food കഴിക്കുന്നത് ഷൈനാണെങ്കിലും വയറ് നിറയുന്നത് anchorടെയാണ് 😂😂
@oruvazhipokkan11 ай бұрын
😂😂😂
@shaanc204911 ай бұрын
😂
@Himanshu.125411 ай бұрын
😂😂
@anandvr510111 ай бұрын
😂😂
@ashashobi873411 ай бұрын
നല്ല കമന്റ്
@travelmankl075711 ай бұрын
ജോസിനെ വിളിച്ചുവരുത്തി ഒരു നേരത്തെ ആഹാരം കൊടുക്കണമെന്ന് നീ പറഞ്ഞപ്പോ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല.. 😋
@Pink_Floyd_Forever10 ай бұрын
😂😂😂
@quitmaskreloaded11 ай бұрын
ബക്ഷണം തിനുമ്പോൾ അണ്ണാകിൽ കിട്ടുന്നത് സ്വാഭാവികം പക്ഷേ അടുത്ത് ഇരികുന്നവർക് ആണകിൽ കിട്ടി കാണുന്നത് ഒരു പുതിയ അറിവ് ആണ് 😂😂 ഫോർ ഇവേരി ആക്ഷൻ ദേർ ഇസ്സ് ഒൺലി ഓപോസിട് രിയാക്ഷൻ ~ഷൈൻ ടോം സിദ്ധാന്തം😂😂ശരിക്കും ഈ സിദ്ധാന്തത്തിൻ്റെ ഗുട്ടൻസ് പഠന വിഷയം അകേണ്ടി ഇരികുന്ന്....ഇന്ദിരാ ഗാന്ധിയുടെ പവർ എന്തായിരുന്നു എന്ന് അറിയണം എങ്കിൽ യുടുബിൽ ഒരു ഓഡിയോ ഉണ്ട് പാകിസ്ഥാൻ ഇന്ത്യയുടെ മുറത്തിൽ കയറി കൊത്തിയപ്പോൾ രാജ്യത്തിന് കൊടുത്ത എഫ് എം ഓഡിയോ അത് കേട്ടാൽ തന്നെ മനസ്സിലാവും എത്ര മെഗാ വാട്ട് ഹൈ വോൾട്ടേജ് ആണ് ഉള്ളിൽ ഉണ്ടായിരുന്നത് എന്ന് ... No comparison with anyone
@jishnu.ambakkatt11 ай бұрын
_ഒന്നാമത് ഇയാള് പറയുന്നതൊന്നും ശരിക്ക് തിരിയില്ല! അതിന്റെ കൂടെ ഇനി ചോറും കറിയും കുത്തിക്കേറ്റി ഇന്റർവ്യൂ എടുക്കാത്തത്തിന്റെ കുറവ് വേറെ!_ 🤣
@safvanodiyeri957911 ай бұрын
Anchor nu ellam mansilayinundu 🤣
@jishnu.ambakkatt11 ай бұрын
@@safvanodiyeri9579 😂😂😂
@unnikrishnang636711 ай бұрын
😂
@jishnu.ambakkatt11 ай бұрын
@@unnikrishnang6367 🤭😁
@jewelsworld645511 ай бұрын
😂
@SreeKumar-uo6gh11 ай бұрын
വിജയ് പ്രധാന കഥാപാത്രം അവതരിപ്പിച്ചു വരുന്ന സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷനും, നയൻതാര പ്രധാന കഥാപാത്രമായി വരുന്ന സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷനും നോക്കിയാൽ തീരാവുന്ന സൂക്കേടേ ഇപ്പോൾ ഉള്ളൂ😄
@unknown-ni4xd11 ай бұрын
😂😂
@shajanms384011 ай бұрын
Yes
@nidhinkrishna959411 ай бұрын
😂😂
@anuichu213711 ай бұрын
Haha ethilum valiya oru explanation kodukkan illaaaa super😂 anayum kuzhiyanayum pole anennu evark onnu manasilakkikodukkooooo
@Chithra-uw6mc11 ай бұрын
Athe ee same Nayanthara enthelum valya stardom ullatha oru actorde koode aanu abhinayikunnath engil Nayantharayk alle kooduthal salary kittullu.Its all based on the stardom.
@anirudhsreekumar11 ай бұрын
ഒരിക്കൽ ഒരു അഭിമുഖത്തിൽ ആമിർ ഖാൻ ഈ വിഷയത്തെക്കുറിച്ച് വളരെ വ്യക്തമായി വിശദീകരിച്ചീരുന്നു.
@muhammadshinas165311 ай бұрын
💯
@M63-z1e11 ай бұрын
ഓർക്കുന്നുണ്ട്
@live_alife111 ай бұрын
*ഒരു support തരുമോ friends*
@pachamanushyan0111 ай бұрын
@@live_alife1 support 🤝
@abduljabbar-of3vl11 ай бұрын
Athe athu ettavum best marupadi aayirunnu
@FRQ.lovebeal11 ай бұрын
*ബൈബിൾ അല്ലല്ലോ മദ്യം അല്ലെ ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന😂😂*
@DB-rl6ql11 ай бұрын
Spot ഇൽ ഇമ്മാതിരി counter അടിക്കാൻ ഇങ്ങേരെ കൊണ്ടേ പറ്റൂ.
@mohammedaleesh70111 ай бұрын
😂
@wanderinheathen401011 ай бұрын
2ഉം മനുഷ്യന് ഹാനികരം
@beluga_000711 ай бұрын
yt il ningala comment matrem aanalo
@Peter.graffffin11 ай бұрын
Adichu vayil koduthu
@kevinvjacob471511 ай бұрын
Shine tom paranjathu 100 percent correct aanu ! It's based on market demand and not based on equality.
@arman8338Y11 ай бұрын
ഷൈന് പൊളിയാണ് കേട്ടാ 👌👌👌👌👌🔥
@mohamedfayas120511 ай бұрын
ഭക്ഷണം കഴിക്കുമ്പോ കൂടുതലൊന്നും പറയാൻ പറ്റില്ലല്ലോ എന്ന് വിചാരിച്ച പ്രൊഡ്യൂസറിന്റെ പൈസ പോയീ.. ഉഷാർ മറുപടികൾ 😂
@SagarKottapalli11 ай бұрын
അതിൻ്റെ ഇടക്ക് equality,feminism കുത്തി കയറ്റാൻ നോക്കിയതാ..അണ്ണാക്കിൽ കിട്ടി പിരി വെട്ടി ഇരിപ്പായി 😂😂
@bikemuthappan11 ай бұрын
ഫെമി ചേച്ചീ മനസ്സിൽ കരഞ്ഞുമടങ്ങി 🥲
@1239-p1k11 ай бұрын
ഞാൻ ICICI Bank ലാണ് ജോലി ചെയുന്നത്... പെണ്ണുങ്ങളെ കൂടുതൽ retain ചെയ്യാൻ വേണ്ടി എന്നേക്കാൾ രണ്ട് വർഷം seniority കുറഞ്ഞ സ്ത്രീക്ക് എന്നെക്കാൾ 5,400 രൂപ ശമ്പളം കൂടുതൽ കിട്ടുന്നുണ്ട്... Equality Is A Joke
@avatar127211 ай бұрын
Ennalum ladies parayum enikk freedom illa law koodayilla support cheyyan aarum illannu😂
@Pluto_phoenix_gaming11 ай бұрын
haha
@NSK112711 ай бұрын
South Indian Bank സൗന്ദര്യം നോക്കി ആണ് ആളെ എടുക്കുന്നത്
@swalihak11 ай бұрын
@@avatar1272ivde lla laws motham avark vendiyaan. Nammalk aan legal support illathath
@goldenflowerschannel696311 ай бұрын
ഇതിനൊക്കെ എതിരെ ശബ്ദമുയർത്താൻ ആരും ഉണ്ടാവില്ല അതാണ് സത്യം😢
@M63-z1e11 ай бұрын
vijay ku 100 kodi 150 kodi കിട്ടുന്നു എങ്കിൽ അത് പുള്ളിടെ പൊട്ട പടം പോലും min 250-300 cr generate ചെയ്യുന്നത് കൊണ്ടാണ് 😂 എന്ന് ഈ ചേച്ചിക്ക് ആരേലും പറഞ്ഞ് കൊടുക്ക്
@AmeerKv-b3c11 ай бұрын
ഷൈൻ ടോം ചാക്കോ കൊഴ കൊഴ എന്ന ശൈലിയിൽ സംസാരിക്കുന്നെന്നേയുള്ളൂ പറയുന്നതെല്ലാം പക്കായാണ് 😂
@deepakm366811 ай бұрын
Vijay 100 കോടി ചോദിച്ചാൽ കൊടുക്കാൻ പ്രൊഡ്യൂസർ റെഡി ആണ്..... നയൻസ് ചോദിച്ചാൽ കൊടുക്കാൻ ധൈര്യം ഇല്ല... അത് gender കൊണ്ടല്ല, profit ആണ് reason
@Priynnn-priyan11 ай бұрын
Vijay naayakan aaya oru cinimadeyum Nayanthara main character aaya oru cinimayudeyum First day collection nokyal manasilaavum
@mkxx33311 ай бұрын
@@Priynnn-priyanഇസ്തിരി ഇട്ടപോലെ എന്നും ഒരേപോലെ അഭിനയിച്ചു വെറുപ്പിക്കുന്ന 9താരക്ക് 40 കോടിയോ!!! തുണിയുരിഞ്ഞു star ആയ ആളല്ല വിജയ്.
@Niranjan-A26411 ай бұрын
സമത്വം വേണമെങ്കിൽ അത് എല്ലാ കാര്യത്തിലും വേണ്ണം.അല്ലാതെ ചിലതിൽ മാത്രം അല്ല W shine tom chakko 🗿🍷😌
@aswinsatheesan369811 ай бұрын
"തമാശ കളിച്ചങ്ങു സീരിയസ് ആയി " ലാസ്റ്റ് ഡയലോഗ് 😂😂
@syamkidangooran379511 ай бұрын
Gender EQUALITY പറഞ്ഞ് പയ്യനെ ഒന്ന് അടിച്ചിരുത്താന് നോക്കിയതാ ! പക്ഷെ ലളിതമായി ഉദ÷ സഹിതം മനസിലാക്കി കൊടുത്തു.. STC 😂😍
@jayjinx259111 ай бұрын
For the first time he makes good points for boys and sensible
@RRR000change11 ай бұрын
ഈ ഒരു കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സ്വതന്ത്രം അനുഭവിക്കുന്നത് സ്ത്രീ ആണ് നിയമം കൊണ്ടും പോലും പുരുഷൻ പ്രണയിക്കുന്നത് തന്നെ പേടിച്ചിട്ടാണ് പീഡനക്കേസ് വരുമോ എന്നുള്ള ഭയം
@Joe_33AD11 ай бұрын
True .. Pidhanam അലെങ്കിൽ കഷായം 😂😂
@The_Dymanic_Tuber11 ай бұрын
ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ആണ് ചോദിക്കാൻ പ്ലാൻ എങ്കിൽ, പുട്ടും പപ്പടവും വേണം ഗസ്റ്റിന് കൊടുക്കാൻ.... അല്ലെങ്കിൽ ഇങ്ങനെ മറുപടി കിട്ടും🙂
@uk79411 ай бұрын
ഫെമിനിസം ഉണ്ടാക്കാൻ നോക്കിയതാ ഒത്തില്ല.. 😂🤣😂🤣
@jarvis363011 ай бұрын
Satyam paranja he is the most sensible guy 😂
@Cargolinks30310 ай бұрын
Sense aparam aanu namuk pidi kittan kurach time edukkum athu kondanu pulli choodagunnathyit thonnunnath
@RANGAA29011 ай бұрын
Equalityo 😂.... മാർക്കറ്റിംഗ് കൂടുതലുള്ള ആൾകാർക്ക് remuneration കൂടും എന്ന് ആ പോത്തിന് അറീലെ.. മോയന്ത്
@vvkvvkvv11 ай бұрын
അണ്ണാക്കിൽ കിട്ടിയപ്പോൾ ഉള്ള അവളുടെ expression😅
@statuspunk226211 ай бұрын
ലിയോ സിനിമയുടെ 600 കോടി കളക്ഷന്ൻ്റെ 300 കൂടിയെങ്കിലും വിജയ് കാരണമാണ് കിട്ടിയത്. അതാണ് പ്രതിഫലത്തിന്റെ അടിസ്ഥാനം.
നയന്താര lead ചെയ്ത പടം എത്ര collection ഉണ്ടാക്കി വിജയുടെ പടം എത്ര collection നേടി എന്ന് ഇവൾക്ക് അറിയണ്ടേ 😂..ഇത്രേം വിവരം ഇല്ലാത്ത ഒരു പെണ്ണുമ്പുള്ള 😂
@anandiyer536110 ай бұрын
Now, I understand why is Ubaid's name so popular among the troll-makers...very timely and apt jokes!
@User_2554211 ай бұрын
അവൾ ഒന്നും ഫെമിച്ചി ആകാൻ നോക്കിയതാ 😂😂😂 ചീറ്റിപ്പോയി 😏😂😂🤣🤣🤣🤭🤭🤭🤭🤭
@bhaai332711 ай бұрын
Thalapathy oru brand ആണ് മോളുസേ 150 കൊടി ആണ് വിജയ് ടെ salary market value നോക്കണം വിജയ് ഒക്കെ അത്രക്കും വലിയ star ആണ് അവളുടെ ഒരു അളിഞ്ഞ equality ഈ ലോകത്ത് ഏറ്റവും വലിയ തമാശയാണ് gender equality മോള് പോയി നയൻതാരയുടെ ഒരു സിനിമയുടെ കളക്ഷൻ ഉം വിജയുടെ ഒരു സിനിമയുടെ collection ഉം പോയി നോക്ക്
@psychopathpuberty39811 ай бұрын
Ippo 200 kodi aanu vijayide salary thalapathy 68il indiayile etavum salary kittuna nadan ath kodukaan producermar que aanu
@Renjan_Mathews11 ай бұрын
പക്ഷെ അലോയ് വിജു ഒരു കഴിവ്കെട്ട കോമാളി ആണ് 😂😂😂
@vysakh430711 ай бұрын
@@psychopathpuberty398Athu Rajanikanth aanenanalo inale orunvartha kandathu. Jailer lu 210Cr aanu pullik koduthathenu. Adyam 100 Cr um pine padam success ayathukond 110 CR um enoru vartha kandu.
@AloneBoy07official11 ай бұрын
@@Renjan_Mathews ninte rajni best actorinu etra national and award vangich😂😂😂
@AloneBoy07official11 ай бұрын
@@Renjan_Mathews nee kann adach ayirikum agaredu cinemakal kannae
@kevingarfield209411 ай бұрын
In the wake of women empowerment 😮, i thank KZbin for recommending me this one of a kind video 📸
@kalathirachan11 ай бұрын
ഷൈൻ എന്താ 🔥🔥🔥🔥
@xstream207811 ай бұрын
മറ്റുള്ള പ്രമുഖ ട്രോളന്മാർ എന്ന് അവകാശപ്പെടുന്നവർ രാഷ്ട്രിയ അജണ്ട വച്ചു വീഡിയോസ് ചെയ്യുമ്പോഴും താങ്കൾ മാത്രം എല്ലാ ജനങ്ങൾക്കും വേണ്ടി വീഡിയോസ് ചെയ്യുന്നതിൽ സന്തോഷം
@userrrr1223311 ай бұрын
Atheyathe equality enn kettaal thilakkum ubaidinu
@vinayak760211 ай бұрын
Sathyam
@vishnuthulasi524811 ай бұрын
ഫെമിനിച്ചി തേഞ്ഞൊട്ടി🤣🤣🤣
@Samiz_abdu10 ай бұрын
ഷൈനിനു നല്ല അറിവുണ്ട് എല്ലാ കാര്യത്തിലും 🥰കുറച്ചു വപ്പ്ളിത്തരം ഉണ്ടെന്നുള്ളത് ഒഴിച്ചാൽ അയാൾ പുലി ആണ് 😁
@@യരലവ Instagram il Vanna mood kulikunavalk kitunund lakshangal
@SamuraiSphinx11 ай бұрын
Always 3g തന്നെ.കുറെ പാവാടകൾ കിടന്നു കരഞ്ഞാൽ പ്രൊഡ്യൂസർ പൈസ കൂട്ടി കൊടുക്കില്ല. അവർക്ക് പൈസ ഉണ്ടാക്കി കൊടുക്കുന്നവർക്ക് അവർ കൂടുതൽ പൈസ കൊടുക്കും.
@neethub.s72611 ай бұрын
ഇമ്മാതിരി counder.... Enik ഇഷ്ടായി 😂😂😂
@edwardwilsoncrasta461311 ай бұрын
You cannot score against shine tom chacko 😊
@screationfootball373811 ай бұрын
ഇരുന്ന കസേരയ്ക് പോലും ലജ്ജയായിട്ടുണ്ടാവും 😂😂
@amala380311 ай бұрын
എന്നാലും ഇങ്ങേർക്ക് എവിടുന്ന് കിട്ടുന്ന് ഇജ്ജാതി points...😊
@SamuraiSphinx11 ай бұрын
Fashion ഫീൽഡിൽ ഏറ്റവും കൂടുതൽ പൈസ വാങ്ങുന്നത് ആരാണ്. പെണ്ണുങ്ങൾ. കാരണം എന്താണ്, അവരെ കാണാൻ കൂടുതൽ ആളുകൾ ഉണ്ട്. ഈ ഫെമിനിസം എന്ന് പറഞ്ഞാൽ ചിന്തിക്കാൻ ശേഷി ഇല്ലായ്മ എന്നാണോ. ഈ പറയുന്ന ലേഡി സൂപ്പർ സ്റ്റാർ ഒക്കെ വാഴ നനച്ചപ്പോൾ ചീര നനഞ്ഞ പോലെ വളർന്നു വന്നതാണ്. അവർ മാത്രം അഭിനയിക്കുന്ന ഒരു പത്തു സിനിമ ഇറക്കട്ടെ, അപ്പോൾ അറിയാം. Cricket, football അങ്ങനെ എല്ലാ മേഖലയിലും പെണ്ണുങ്ങൾ ആണുങ്ങളോട് മത്സരിച്ചു ജയിക്കട്ടെ. എന്നിട്ട് തുല്യ പ്രതിഫലം ചോദിക്ക്. ഒരു അൻപത് വയസ്സ് കഴിയുമ്പോൾ നയൻതാര പത്ത് കോടി ചോദിച്ചു നോക്കട്ടെ, അപ്പോൾ അറിയാം യഥാർത്ഥ കാരണം. അതിനു മുൻപേ ഫീൽഡ് ഔട്ട് ആകും.
@NEXTVALIDHANI11 ай бұрын
ഒരു മുട്ടു സൂചി മുതൽ Rocket വരെ. അങ്ങനെ ഭൂമിയിൽ മൊത്തം കാര്യവും കണ്ടുപിടിച്ചു പുരുഷന്റെ അവസ്ഥ...
@why0111 ай бұрын
അത് use ചെയ്യാൻ സ്ത്രീയും 🤣
@harisbeach906711 ай бұрын
ലെ ഷൈൻ - കുട്ടീ ഒരു ഉലക്ക കിട്ടുമോ സേച്ചി - എന്തിനാ ഇപ്പോ ഉലക്ക ഷൈൻ - നിന്റെ തല മണ്ട അടിച്ച് പൊട്ടിക്കാനാ😁
@RashidPk-i7z11 ай бұрын
ഇയാളെ ഈ ഇന്റർവ്യൂനു മുൻപ് ഒരുപാട് തെറ്റി ധരിച്ചു ഇയാൾക്കു നല്ല വിവരം ഉണ്ട്
@runekingthor-e2k11 ай бұрын
Equality വേണോ എന്നാൽ പിന്നെ എന്തിനാ bus ഇൽ ആയാലും ട്രെയിനിൽ ആയാലും എന്തേലും case വന്നാലും സ്ത്രീകൾക് മുൻഗണന equality എങ്കിൽ എല്ലാ നിയമവും തുല്യം ആവണ്ടെ
@aswanthbabu299411 ай бұрын
ഒരു ആവശ്യത്തിന് പോലീസ് സ്റ്റേഷനിൽ പോയാൽ മനസ്സിലാവും gender equality
@jerrypattathil342711 ай бұрын
Le chechi : - ഭൂമി പിളർന്നു ഇറങ്ങിപ്പോയാൽ മതിയാരുന്നു
@Azizanimal11 ай бұрын
ഓരോരുത്തരുടെയും മാർക്കറ്റ് value അനുസരിച്ചാണ് പണം കൊടുക്കുന്നത് എന്നാണ് തോന്നുന്നത്
@akhilbalan596311 ай бұрын
അല്ലേലും ഫെമിനിസ്റ്റ് എല്ലാം പഠിച്ച് വന്നു ഒന്നും അല്ല പറയുന്നത്,എന്ത് അപ്പോ തോന്നിയോ അത് പറയും 😂.
@ananthanssuresh110411 ай бұрын
Shine chettan😂
@greenworld09811 ай бұрын
എത്ര ശ്രമിച്ചാലും equal ആവില്ല 😝 പുരുഷൻ sthreegalekkal മുകളിൽ തന്നെ
@unni34711 ай бұрын
ഹരേ ഷൈൻ പ്രഭോ ഹരേ രാമ കൃഷ്ണ ജഗന്നാഥ് തു ഇത്തനാ പണ്ഡിതൻ യഹാ ഹേ മേം അറിഞ്ഞില്ല ഹേ...😊
@aswanthbabu299411 ай бұрын
വിഷം കൊടുത്തു കൊന്നവളും തട്ടിക്കൊണ്ടു പോയവളും നല്ലകുട്ടികൾ. സ്വല്പം താടീം മുടിയും നീട്ടിയാൽ ക്രിമിനൽസ്
@seonsimon774011 ай бұрын
Shine Tom Chacko, sober ആയ സമയത്ത് ആളൊരു ജഗജില്ലിയാണ്...
@bella_sera211 ай бұрын
Equality venam!! Divorce alimony wife nita പകുതി ഓഹരി ഭർത്താവിന് നൽകണം . Men domestic violence face chayubol women punishment kodukanam!!! ആദ്യ date pokubol bill ladies chayanam
@jishnurs30388 ай бұрын
സംഭവം പുള്ളി പറയുന്നത് 100% ശെരിയാണ്... ചുമ്മാതെ എല്ലാത്തിലും കൊണ്ട് ഇങ്ങനെ കയറ്റിയിട്ട് ആണുങ്ങളെ ചൊറിയാൻ ഇപ്പോൾ ഓരോന്നും ഇറങ്ങിയിട്ടുണ്ടല്ലോ...
@Waynesterr11 ай бұрын
Faminichii on Air 🚀😂
@SamuraiSphinx11 ай бұрын
They are always on air, but they don't have the brain to understand that.
@Amal7171511 ай бұрын
Vijay 100cr vangiyal ath thirichum pidikkunund nayantharaye vech chechi 100 cr salary koduth oru padam pidikk namukk nokka. Aalkkarude brand value anusarichanu salary kodukkunne athil equality monnjiyatt karyamilla😂😂
@deepthik662211 ай бұрын
Once an interviewer asked Aamir khan about the wage gap in Bollywood and he replied “See, the fact of the matter is that in films, your fee is connected to your ability to fill the theatres. Yes, heroines work very hard but so do cameramen, so do the light boys on the set. All of us should be paid equally then.” The reason why you’re paid differently in cinema is because the market forces understand that you’re able to bring that much money back into a film."
@999533510411 ай бұрын
അച്ഛൻ അച്ഛനും അമ്മ അമ്മയും ആണെന്ന് ഈ സ്ത്രീയെ ആരെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്കുവോ??
@ViVith00711 ай бұрын
സേച്ചി വ്യക്തി മുദ്ര പതിപ്പിക്കാൻ നോക്കി, ഷൈൻ കത്തിച്ചു കളഞ്ഞു 😂
@fahadcraftart243111 ай бұрын
Anchor എനിക്ക് എന്തിന്റെ കേടായിരുന്നു 😆😄
@sameercp161611 ай бұрын
Video കണ്ടില്ല ആദ്യ കമൻ്റ് ഇടട്ടെ
@sayedfarih653611 ай бұрын
വിജയ്ക്ക് ചുമ്മാ കേറിയങ്ങു 100 കോടി കൊടുക്കാൻ പ്രൊഡ്യൂസർമാർ പൊട്ടന്മാർ ഒന്നുമല്ലല്ലോ, മിനിമം ഗ്യാരണ്ടി എന്ന് പറയുന്ന ഒന്നുണ്ട്. വിജയ് അഭിനയിച്ച പടം എത്ര മോശം ആണെങ്കിലും ഫസ്റ്റ് ഡേ കളക്ഷൻ തന്നെ നല്ലൊരു എമൗണ്ട് ഉണ്ടാകും കാരണം അദ്ദേഹം ഉണ്ടാക്കിയെടുത്ത ഫാൻ ബേസ് അത്രത്തോളം ഉണ്ട്, നയൻതാര പോയി 100 കോടി വേണമെന്ന് പറഞ്ഞാൽ അത് കിട്ടില്ല കാരണം നയൻതാര അഭിനയിച്ച പടങ്ങളുടെ കളക്ഷൻ അങ്ങനെ ആണ്. ബെൻസിന് 40 ലക്ഷം വില ഉണ്ടെന്ന് കരുതി മാരുതി അൾട്ടോക്ക് അത് കിട്ടണം എന്ന് പറയുന്ന പോലെ അല്ലെ ഇത്.
@Johnlocke36911 ай бұрын
ആദ്യം അതിനസരിച്ചു stardom ഉണ്ടാക്കു,, then demand,, അല്ലാതെ ഇങ്ങനെ കിടന്നു കെഞ്ചാതെ
@RASHIDKololamba11 ай бұрын
Shine is shining 😊
@Itsme_Sree_Lakshmi11 ай бұрын
Film field is a business. Salary will be given according to the marketing value.. There is no difference between male and female.. If our male superstars here are acting with Aishwarya Rai.. Aishwarya will be given more salary.. That's it.
@ajithjithu806911 ай бұрын
ആരോടാ പറയുന്നതെന്ന ബോധ്യം വേണ്ടേ.... 😁😁
@KimThv-Sandra60811 ай бұрын
ശേ.... ഇവള് വിഷയം ഉണ്ടാക്കാൻ വേണ്ടി... ചോദിക്കുന്ന കണ്ടില്ലേ..... ഇത്രയ്ക്ക് വേണ്ട...... കൊറച്ചൊക്കെ feminism ആകാം but ലിമിറ്റ് കടന്നാൽ സ്ത്രീ കൾ പോലും സപ്പോർട്ട് ചെയ്യില്ല.
@Hercules_123411 ай бұрын
Marketvalue matters 💯
@KBRSHAHFRFR11 ай бұрын
പുല്ലു വേണ്ടാർന്ന് എന്ന് ആ anchor chechi വിജരിക്കുന്നുണ്ടായിരിക്കും ഇപ്പം ഇത് കാണുമ്പോ😅😅😅
@Kalalayam911911 ай бұрын
ഇത് ഷൈൻ ആയത് കൊണ്ട് മാത്രം ആണ് നല്ല മറുപടി കിട്ടിയത് വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ വായും പൊളന്ന് ഇരുന്നെന്നെ
@sanztify_11 ай бұрын
Fried replay.. ചുട്ട മറുപടി 💀
@Ajmal_Elzin_Aj711 ай бұрын
Actors nte acting skill noki alla salary avarude movie collect cheyunma collection anusarichanu ennu aa femini kochamaku arelum paranju koduku
@Shamskazmi78611 ай бұрын
ശരിക്ക് ഇത് ആര് ആരെയാണ് ഇന്റർവ്യൂ ചെയ്യുന്നത്..? 😅
@shahilshadh11 ай бұрын
full support for feminism in social media, real life no change.
@TheRjmatt11 ай бұрын
Machan pwolichu 🔥
@akhilalex793011 ай бұрын
Aaa kochinu shine tom kazhikkunnathu kurachu koduthal theeravunna prasnmeyullu...
Same with football where these feminists were demanding the payment of men when the women's football team generate much much lower compared to men's football.Also if you're looking for inequality then why are male super models paid less compared to female super models?
@Naturalktm11 ай бұрын
പിച്ച കിട്ടിയും ഇല്ല പട്ടി കടിക്കുകയും ചെയ്തു 😂😂😂 ആ അവസ്ഥ ആണല്ലോ മച്ചമ്പി 😂😂😂😂😂
ഇതൊക്കെ ചോദിക്കുന്ന ഇവറ്റകൾക്ക് common sense ഇല്ലേ?? ഒരു corporate set up അല്ലെങ്കിൽ ഒരു Store ഇൽ ഒരേ പൊസിഷനിൽ work ചെയ്യുന്ന 2 genderil ഉള്ളവർക്കും ഒരേ salary കൊടുക്കണം. പക്ഷേ സിനിമ പോലെ ഉള്ള Face value കണക്കാക്കുന്ന, Marketability ക്ക് ഇത്രയും importance ഉള്ള മേഖലയിൽ ഒരിക്കലും അത് demand ചെയ്യാൻ പറ്റില്ല. Same with Sport as well. Purely business oriented ആയിട്ട് ആണ് player salary. Messi ക്ക് കിട്ടുന്ന salary ഏതേലും women footballer ന് കിട്ടുമോ?? Match fee equal ആക്കാം, പക്ഷേ contract fee ഒന്നും ഒരിക്കലും ഒരേ പോലെ ആകില്ല. നല്ല player, നല്ല നടൻ ,നല്ല നടി ആയത് കൊണ്ട് salary കൂടുതൽ കിട്ടണം എന്നില്ല.
@ugmedia8311 ай бұрын
നല്ല രീതിയിൽ പോയ ഒരു ഇന്റർവ്യൂ ആണ്. ട്രോളന്മാർ എടുത്ത് നെഗറ്റീവ് തമ്പ്നെയിൽ ഒക്കെ ഇട്ട് ബിജിഎം കേറ്റി ചിരി ഒക്കെ ഇടുമ്പോൾ അത് വേറെ മോഡൽ ആവുന്നു.
@maheshkm919911 ай бұрын
സത്യം. ഷൈൻ ഉത്തരം പറയാതെ ചോദ്യം ഒഴിവാക്കിയത് ആർക്കും മനസ്സിലായില്ല.