തരംഗംതീർത്ത് സൂപ്പർസ്റ്റാർ സന്തോഷ്‌ പണ്ഡിറ്റ്‌🔥🔥 | FULL EPISODE | SANTHOSH PANDIT | MALAYALAM TROLL😂

  Рет қаралды 212,556

𝙃𝙞𝙣𝙙𝙪𝙨𝙩𝙖𝙣𝙞 𝙏𝙧𝙤𝙡𝙡

𝙃𝙞𝙣𝙙𝙪𝙨𝙩𝙖𝙣𝙞 𝙏𝙧𝙤𝙡𝙡

Күн бұрын

Пікірлер: 443
@remesanrnair9573
@remesanrnair9573 21 күн бұрын
ഒറ്റയക്ക് വഴിവെട്ടി വന്ന ഒരു കലാകാരൻ നന്മയുള്ള ശ്രീ സന്തോഷ് പണ്ഡിറ്റ്❤❤❤❤❤❤
@rajappank5760
@rajappank5760 12 күн бұрын
@@remesanrnair9573 കലാകാരൻ എന്നല്ല മറിച്ച്. കൊലകാരൻ😂. പക്കാ ബിസിനസ്കാരൻ.. കല അയാളുടെ അയൽവക്കത്തുക്കൂടി പോയിട്ടില്ല എന്തൊരു ദുരന്തമാണ് അയാളുടെ സിനിമ 🤣🤣🤣🤣🤣🤣🤣🤣🤣
@rajappank5760
@rajappank5760 Күн бұрын
@@remesanrnair9573 കലാകാരൻ. 🤣🤣🤣🤣 കലയെ കൊലചെയ്യുന്നവൻ അതാണ് ശരി
@the_hellemperor
@the_hellemperor 20 күн бұрын
അറിവില്ലാത്ത പ്രായത്തിൽ ഈ മനുഷ്യനേ കളിയാക്കിയിട്ടുണ്ട്... ഇപ്പോൾ അതിൽ നന്നായി ഖേദിക്കുന്നുണ്ട്.
@rajappank5760
@rajappank5760 12 күн бұрын
@@the_hellemperor 🤣🤣🤣🤣🤣🤣
@wellwisher8950
@wellwisher8950 22 күн бұрын
കമന്റ്‌ ബോക്സ്‌ ഒന്ന് വന്നു നോക്കാൻ പറയണം ഈ കിടന്നു ചിലക്കുന്നവരോട് അപ്പൊ അറിയാം സന്തോഷ്‌ പണ്ഡിറ്റിന്റെ പവർ 🔥🔥🔥🔥
@rajappank5760
@rajappank5760 22 күн бұрын
എന്ത് മലരാണ് 😂😂😂
@mathmathz8616
@mathmathz8616 23 күн бұрын
പണ്ഡിറ്റ്‌ ഒഴിച്ച് വീഡിയോയിൽ ബാക്കിയുള്ള വേറെ ഒന്നിനും ഒരു ഗതിയും ഇല്ലാണ്ട് നടക്കിണ്ട് ഇപ്പോ... 😂😂😂
@sreejas6036
@sreejas6036 18 күн бұрын
വലിയ സിനിമാക്കാർ എടുക്കുന്ന സിനിമകളും അങ്ങനെ അല്ലേ.ethokke തരത്തിൽ ആണ് അഭിനയിക്കാൻ വരുന്ന പെൺകുട്ടികൾ പീഡനത്തിന് വിധേയമാകുന്നത്.
@tojokp9399
@tojokp9399 22 күн бұрын
സന്തോഷ് പണ്ടിറ്റിനെ ഇത്രയും ആളുകൾ ചേർന്ന് ആക്രമിച്ചിട്ടും കൂസലില്ലാതെ തിരിച്ചടിക്കുന്നു അത് കൊണ്ട് അയാൾ ധീരനാണ് അത് കൊണ്ടു് അങ്ങേരുടെ സിനിമ വന്നാൽ കാണാൻ ആഗ്രഹമുണ്ട്❤❤❤
@rashidmp2668
@rashidmp2668 20 күн бұрын
ഒരു കാര്യം പറയാം, എനിക്ക് ഈ പ്രോഗ്രാമിൽ ഇരിക്കുന്ന ഒരാളുടെ പേര് പോലും അറിയില്ല (ആം കറു ടെ പേര് പോലും),, പക്ഷേ സന്തോഷ് പണ്ഡിറ്റിനെ എല്ലാവർക്കുമറിയാം, അതാണ്
@lilyjoseph9038
@lilyjoseph9038 16 күн бұрын
അവനെ അവിടെ നിന്നു വലിച്ചു ദൂരെ എറിയ്. വൃത്തികെട്ടവൻ. അവനെ സപ്പോർട്ട് ചെയ്യാൻ കുറെ നാണം കെട്ട അലവലാതികളും.
@സകലകല-ബ7ച
@സകലകല-ബ7ച 22 күн бұрын
സന്തോഷ്‌പണ്ഡിറ്റ്‌ മുട്ടാലേ പണി പാളും, സന്തോഷേട്ടൻ പുലിയാണ് 🔥🔥🔥
@nidhinnm904
@nidhinnm904 23 күн бұрын
ഇയാളാണ് ശരിക്കും ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ😂
@Sabu-rf8tk
@Sabu-rf8tk 20 күн бұрын
തീർച്ചയായും👍
@AmbiliPk-m2i
@AmbiliPk-m2i 22 күн бұрын
ഇവരുടെയൊക്കെ വിചാരം ഇങ്ങേരെ വളഞ്ഞിട്ട് ആക്രമിക്കാമെന്നാണ് പക്ഷെ....
@harikrishnanpp966
@harikrishnanpp966 11 күн бұрын
Valayaam pakshe attack ingeru🔥 😂
@meenamenon3923
@meenamenon3923 5 күн бұрын
തറകളു
@bobinbenny9254
@bobinbenny9254 14 сағат бұрын
അതിൽ ഒരു സുഖം ഉണ്ട് 😂😂അതാണ്
@BabyMukkath
@BabyMukkath 21 күн бұрын
സിനിമ എന്തുമാകട്ടെ . ഇഷ്ടമുള്ളവർ കാണട്ടെ. പക്ഷെ ഇത്രയും പ്രഗൽ ഭരോട് ഒറ്റക്ക് ഏറ്റുമുട്ടി വിജയിച്ച് എല്ലാവരുടെയും വായടപ്പിച്ച ഇദ്ദേഹത്തിന് 🎉🎉🎉🎉🎉🎉🎉
@akhilssuresh9153
@akhilssuresh9153 18 күн бұрын
വെറുത്തു വെറുത്തു അവസാനം ഇഷ്ടപെട്ട മുതൽ ❤❤❤
@മുഹമ്മദ്ഷാഹിൽ
@മുഹമ്മദ്ഷാഹിൽ 13 күн бұрын
Verukkkan ayaal ninne vallathum cheythiruno
@firozkhanali1497
@firozkhanali1497 22 күн бұрын
പർദ്ദ ഇട്ടാണൊ അഭിനയിക്കുന്നത് അത് പൊളിച്ചു😅😅😅
@seenacherian5697
@seenacherian5697 22 күн бұрын
ഞാൻ സന്തോഷിൻ്റെ ഫാനൊന്നുമല്ല..സിനിമയും കണ്ടിട്ടില്ല..പക്ഷേ അയാള് പറയുന്നത് സത്യമല്ലേ..സൂപ്പർ താരങ്ങളുടെ സിനിമ പൊട്ടിച്ചിതറിയിടത്ത് അയാള് വിജയിച്ചില്ലേ..ആരേയും നിർബദ്ധിക്കുന്നില്ല...പീഢനമില്ല ..പ്രീണനമില്ല..താല്പര്യമുളളവര് കണ്ടാൽ മതി..അയാളുടെ ശരികൾ സത്യമുളളതാണ്..
@PrabithaSasidharan
@PrabithaSasidharan 7 күн бұрын
❤❤
@PrabithaSasidharan
@PrabithaSasidharan 7 күн бұрын
100%സത്യം സന്തോഷ്‌ ജീ super❤❤❤
@saumyajoy8135
@saumyajoy8135 7 күн бұрын
Correct ❤❤❤❤
@harikaipuram3582
@harikaipuram3582 19 күн бұрын
എനിക്ക് അദ്ദേഹത്തെ ഒരു വ്യക്തി എന്ന നിലയിൽ എനിക്കൊരുപാട് ഇഷ്ട്ടമാണ് ❤❤❤
@parvathyv9562
@parvathyv9562 14 күн бұрын
Me too
@devikak.s118
@devikak.s118 22 күн бұрын
പണ്ഡിറ്റിനെ വിധിച്ചവർ ഒക്കെ ഇപ്പോൾ എവിടെയാണോ . അവരെ ആരേലും കാണാനും പുള്ളി വേണ്ടി വന്നു
@reemathomas147
@reemathomas147 16 күн бұрын
എനിക്ക് ഇഷ്ടം ആണ് സന്തോഷ് pandit നേ.. നല്ല മനസ്സിന് ഉടമ ആണ് അദ്ദേഹം.. ഈശ്വരൻ കൂടെ ഉണ്ട്!!!❤❤❤❤❤🎉🎉🎉
@NijilP-m5z
@NijilP-m5z 22 күн бұрын
ഈ മിമിക്രിക്കാർക്ക് സന്തോഷ്‌ പണ്ഡിറ്റ് പറഞ്ഞത് പോലെ പച്ച മലയാളത്തിൽ ചൊറിച്ചിൽ എന്ന് പറയാം. കാരണം ഒരു വ്യക്തിയെ കൂട്ടം കൂടി ആക്രമിക്കൽ എന്നർത്ഥം 🤣
@jobyvc
@jobyvc 22 күн бұрын
ഞാൻ അദ്ദേഹത്തിന്റെ ഫാനാണ്
@rajappank5760
@rajappank5760 22 күн бұрын
സിനിമ കണ്ടത് കൊണ്ടായിരിക്കും😂😂😂😂😂 അതൊ ചാരിറ്റിയോ😂😂😂
@lost611
@lost611 22 күн бұрын
​@@rajappank5760 🤣 avan cenema cheyyunu neee ivide avante vedioyil cmt idunnu
@sarathr7987
@sarathr7987 22 күн бұрын
😅😅😅😊😅😅🎉😅😅😅😅😅😅😅😊😅😊😅😅😢😅😅😅😢😅😊​@@rajappank5760
@JJoseph7
@JJoseph7 22 күн бұрын
​@@lost611Parachil ketta tonnum avan ento kure hit padam cheytenn🤭.. Ee video avante padam alla vere oral undakiya troll aane athond kanunnu.. Avante padam bodham ullavar kanumo😂
@rajappank5760
@rajappank5760 22 күн бұрын
@@JJoseph7 സന്തോഷ് പണ്ഡിറ്റ് മറ്റുളള സംവിധായകരെയും നടന്മാരേയും സിനിമയും കുറ്റം പറയാതെ ഇരുന്നാൽ അദ്ദേഹത്തോട് എനിക്ക് ബഹുമാനം തോന്നിയെനേ . സന്തോഷ് പണ്ഡിറ്റ് ചെയ്തു വച്ച ഏത് സിനിമയാണ് കൊളളാവുന്നത് ഏത് പാട്ടാണ് കേൾക്കാൻ കൊളളാവുന്ന് . സിനിമയുടെ രീതിയിൽ സിനിമ ചെയ്താൽ ഉറപ്പായും സംപ്പോർട്ട് ചെയ്യും
@malimali20
@malimali20 20 күн бұрын
*"ആയിരം കോഴിക്കോട് അരക്കാട".സന്തോഷ്‌ പണ്ഡിറ്റിനോട് മുട്ടാൻ വരണ്ട മക്കളേ.*
@M4SONGS
@M4SONGS 21 күн бұрын
ഇരിക്കുന്ന വാഴകൾ ഒരു ഷോർട്ട് ഫിലിം പോലും ചെയ്യാൻ പറ്റാതെ വേദനിക്കുന്നവരാണ്
@sree6566
@sree6566 3 күн бұрын
വെറും വാഴയല്ല മര വാഴകൾ 😂😂😂
@sree6566
@sree6566 3 күн бұрын
വെറും വാഴയല്ല മര വാഴകൾ 😂😂😂 ചോദിക്കുന്നവനൊക്കെ ഇപ്പോൾ. ഉണ്ടോ അതോ ആരെങ്കിലും തല്ലിക്കൊന്നോ ? ?
@lion4492
@lion4492 20 күн бұрын
അങ്ങനെ വിരൽ പിടിച്ചത് കൊണ്ടാണ് സന്തോഷ്‌ ആ കസേരയിൽ ഒറ്റക്ക് ഇരിക്കുന്നത് ചോദിച്ചവൻ ഒത്തിരി ആളുകളുടെ ഇടയിൽ ഇരിക്കുന്നു
@rajeshpr8318
@rajeshpr8318 22 күн бұрын
അവസരങ്ങൾ ആണ്‌ മാറ്റം കൊണ്ട് വരുന്നത്. പണ്ട് ഇന്ദ്രൻസ് ചെയ്തിരുന്ന വേഷങ്ങൾ.. ഇപ്പോൾ ചെയുന്ന വേഷങ്ങൾ.. ഉദാഹരണം അല്ലെ
@shibupv-d8k
@shibupv-d8k 21 күн бұрын
ഇഷ്ടം സന്തോഷ് പണ്ഡിറ്റ് ! ഈ ചാനൽ കണ്ട് ആളുകൾ ഹിറ്റാക്കിയത് സന്തോഷ് എന്ത് പറയുന്നു എന്ന് കേൾക്കാനാണ് !
@HindustaniTroll
@HindustaniTroll 21 күн бұрын
💯❤️
@vishnuvichu5264
@vishnuvichu5264 20 күн бұрын
💯
@SuchitraMohandas-mc6md
@SuchitraMohandas-mc6md 23 күн бұрын
Santhosh pandit 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@jomsjoy8991
@jomsjoy8991 22 күн бұрын
പണ്ഡിറ്റ്‌ ഒന്നാമൻ 👍❤️
@Fintooo
@Fintooo 22 күн бұрын
Santhosh Sir Super❤❤❤❤
@hridaybhat1234
@hridaybhat1234 20 күн бұрын
ഒരു നല്ല മനുഷ്യന്നാ. സന്തോഷ ജീ ഒറ്റക്ക്,, എതിരാളികൾ 100per.
@sajeevms3542
@sajeevms3542 15 күн бұрын
സന്തോഷ് പണ്ഡിറ്റ് പൊളിയാണ്. ❤ അദ്ദേഹത്തിൻ്റെ വിജയം കണ്ട് അസൂയ്യ മൂത്ത് കണ്ണുകടി കൂടി ചൊറിച്ചിലെടുത്ത് പ്രാന്തായിപ്പോയ കുറെയെണ്ണമുണ്ട് അദ്ദേഹത്തെ കളിയാക്കാൻ. എല്ലാറ്റിനും പണ്ഡിറ്റിൻ്റെ ചുട്ട മറുപടി. സൂപ്പർ
@girijabhai4388
@girijabhai4388 22 күн бұрын
സന്തോഷ്‌ ജി 👍👍❤️❤️
@munnasstream8338
@munnasstream8338 21 күн бұрын
പണ്ഡിറ്റ് മുത്താണ്.... ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ
@arunrajt1922
@arunrajt1922 20 күн бұрын
കുറുക്കുവഴി
@tnrajendran3694
@tnrajendran3694 20 күн бұрын
ഒരുകോടി ഉണ്ടങ്കിൽ പടം പിടിക്കാൻ പറ്റത്തില്ലടാ സന്തോഷിനെ പോലെ കഴിവും വേണം
@benoyfelix3183
@benoyfelix3183 20 күн бұрын
ഇത് 10 കൊല്ലം മുമ്പുള്ള വീഡിയോ ആണ്..... ഇപ്പോൾ സന്തോഷ്‌ പണ്ഡിറ്റ്‌ നെ വെച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഒരു ചാനലും ദര്യപ്പെടില്ല........
@RatheeshKrishnankutty-tg5zf
@RatheeshKrishnankutty-tg5zf 14 күн бұрын
Mm yes
@user-hl7hf9bg4v
@user-hl7hf9bg4v 12 күн бұрын
എത്രയോ ശുദ്ധനായ ഒരു വ്യക്തി.ആരുടെ മുന്നിലും പതറാതെ പിടിച്ച് നിൽക്കാൻ കഴിയുന്നത് അദ്ദേഹത്തിൽ അദ്ദേഹത്തിനുളള ആത്മവിശ്വാസവും ജോലി ചെയ്ത് നേടിയ ആർജവുമാണ് congrats Mr.pandit
@MisiriWayanad
@MisiriWayanad 14 күн бұрын
സന്തോഷ് പണ്ഡിറ്റ് എന്ത് വന്നാലും പിടിച്ചുനിൽക്കണം തോറ്റു കൊടുക്കരുത്
@ThesliThechu-s5v
@ThesliThechu-s5v 13 күн бұрын
പണ്ഡിറ്റ്‌ സിനിമ കണ്ടിട്ടില്ലെങ്കിലും ഞാൻ പണ്ഡിറ്റ്‌ ഫാൻ ❤
@SHARKINFF
@SHARKINFF 24 күн бұрын
Pandit👍🏻
@HindustaniTroll
@HindustaniTroll 24 күн бұрын
❤️
@siva-eu4tm
@siva-eu4tm 22 күн бұрын
അവൻ ഒറ്റക്കാണ് വന്നത് MONSTER!!!
@LIFE_OF_PULSE-Z4U
@LIFE_OF_PULSE-Z4U 21 күн бұрын
തഗ് ന്റെ ആള് ശരിക്കും സന്തോഷേട്ടൻ ആണ് പൊളി 😂😂😂😂
@subramaniansubramanianchal8389
@subramaniansubramanianchal8389 20 күн бұрын
സന്തോഷ് ജി സൂപ്പർ സ്റ്റാർ ആണടാ അഭിനന്ദനങ്ങൾ ❤
@beenavs9968
@beenavs9968 13 күн бұрын
ബ്രിട്ടാസ് കോട്ട് ധരിക്കാറില്ലേ എത്ര പ്രാവശ്യം ധരിച്ചു കണ്ടിട്ട് ഉണ്ട്
@ajanlal899
@ajanlal899 23 күн бұрын
Ithrem aalukalodu ottakku fight Cheythille poli
@prajodup012
@prajodup012 22 күн бұрын
Santhosh gi powli gi....❤❤
@jessyjohn2124
@jessyjohn2124 10 күн бұрын
ഇത് സന്തോഷ്‌ പണ്ഡിറ്റ്‌ നെ മനഃപൂർവം അവഹേളിക്കാൻ മാത്രം ചെയ്യുന്ന ഒരു program പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🤔⁉️⁉️
@goldenstarfishing7182
@goldenstarfishing7182 12 күн бұрын
പണ്ഡിറ്റിനെ ചവിട്ടിയരക്കാൻ പലരും പല ചാനലുകാർക്കും കൊട്ടേഷൻ കൊടുത്ത് ഇല്ലാതാക്കാൻ നോക്കിയപ്പോൾ ഒറ്റപെട്ട മനുഷ്യന്റെ വേദന അറിഞ് മനസുകൊണ്ട് കൂടെ നിന്ന വ്യക്തികളാണ് ഇപ്പൊ അദ്ദേഹത്തിന്റെ ഫാൻസ് അഭിനയം അതിനുമാത്രമല്ല ഫാൻസ് ആളുകളെ സഹായിക്കുന്നവർക്കും ഇവിടെ ഫാൻസ് ഉണ്ട് ❤
@welcomereallife2468
@welcomereallife2468 12 күн бұрын
സന്തോഷ് പണ്ഡിറ്റ് ഒരു ഹീറോ തന്നെ സന്തോഷ് പണ്ഡിറ്റ് എന്ന പറഞ്ഞു ഒരു വീഡിയോ ഇട്ടാൽ അത് കാണാൻ ആളുണ്ടാവും
@RameshM-ul7mx
@RameshM-ul7mx 13 күн бұрын
ഇദ്ദേഹത്തെ കളിയാക്കിയവർ മിക്കതും അദ്ദേഹത്തിന്റെ ഫാനാവും ഇപ്പൊ 😂
@radhakrishnakaimal6739
@radhakrishnakaimal6739 22 күн бұрын
I am a santhosh supporter
@greenworld7766
@greenworld7766 15 күн бұрын
സന്തോഷ് സാർ സൂപ്പർ ധൈര്യമായി മുന്നോട്ടു പോണം.
@thomasthekkekara
@thomasthekkekara 19 күн бұрын
ഞങ്ങടെ ചേട്ടൻ കമ്പി കസേരയിൽ കോട്ടിട്ട് അമേരിക്കയിൽ വഴിയോരത്തു ഇരുന്നത് ബ്രിട്ടാസ് കണ്ടില്ല
@gayathri8825
@gayathri8825 19 күн бұрын
സന്തോഷ്‌ സിംഹം.ഒറ്റക്കു പൊരുതുന്നവനെ കൂട്ടമായി ആക്രമിക്കുന്ന കൃമികൾ.അസൂയ അല്ലാണ്ടെന്താ
@RafeequeP-k8d
@RafeequeP-k8d 10 күн бұрын
സന്തോഷിനെ ഒരു പരുവമാക്കണം എന്ന് കരുതി ഇറങ്ങിയോരാണ് ഈ വിഡിയോയിൽ ഉള്ളോരൊക്കെ എന്തായി ഇനി സന്തോഷിന്റെ കൺവെട്ടത്ത് പോലും ഇവർക്ക് നിക്കാനുള്ള ധൈര്യം കാണില്ല സന്തോഷ് അടുത്ത മീഡിയക്കാരുടെ വിളിയും കാത്തിരിക്കുകയാണ്
@MuraleeMohanlal
@MuraleeMohanlal 17 күн бұрын
ചിലർക്ക് ഇഷ്ടം പിച്ചപ്പാളയെടുത്ത് ഉടുതുണിക്ക് മറുതുണി ഇല്ലാതെ നടക്കുന്നത് കാണാനാണ് ഇഷ്ടം ചിലർ എന്തെങ്കിലും ചെയ്തു പാവപ്പെട്ടവരെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ചിലർക്ക് അത് ഭയങ്കര വിഷമമാണ് ആ ആളെ എങ്ങനെയെങ്കിലും ചവിട്ടി തള്ളി താഴെ ഇടുക ഇതാണ് ചിലരുടെ എല്ലാം രീതി തിന്നാനും കുടിക്കാനും നിവർത്തി പോലും കൈ നീട്ടിയാൽ പോലും കൊടുക്കില്ല അതാണ് ലോകം. വിദ്യാഭ്യാസം ചിലർ ദുർവിനിയോഗം ചെയ്യാറുണ്ട് അത് പാവങ്ങളുടെ തോളിൽ മർദ്ദന മേൽപ്പിക്കുകയും ചെയ്യുന്നു. അത് എതിർക്കാനും ചെയ്യാനോ ഈ നാട് ആളുകളില്ല അതാണ് ദൈവത്തിൻറെ നാട്
@sajipappachansajipappachan7483
@sajipappachansajipappachan7483 21 күн бұрын
🤣ഐയോ ഐയോ ചിരിച്ച് ചിരിച് ചത്തെ ഇയാളുടെ അടുത്ത് ഒരുത്തന്റെയും ഊക്ക് നടക്കില്ല 😂
@anilasj1533
@anilasj1533 19 күн бұрын
ഒരാൾ പടം പിടിക്കു അത് സ്വന്തകാര്യം ആ കഴിവിനെ സ്വന്ത കഴിവ് ക്കേട് കൊണ്ട് അളക്കരുത്
@ChristianLifeHolyLife
@ChristianLifeHolyLife 13 күн бұрын
സന്തോഷ് പണ്ഡിറ്റ് ആരായാലും അദ്ദേഹത്തെ ഇന്ന് ഒരുവിധം കേരളീയരും ബഹുമാനിക്കുന്നു. സന്തോഷിനെ കളിയാക്കുന്ന അവതാരകനടക്കം ഒരാളെയും മിക്ക കേരളീയരും അറിയില്ലെന്നാണ് തോന്നുന്നത്. സന്തോഷ് പണ്ഡിറ്റ് ഏതോ ഒരു ഇൻറർവ്യു വിൽ പറയുന്നത് പോലെ ഇന്നും അവരക്കൊക്കെ കൂട്ടത്തിൽ ഇരുന്ന് ബഹളം ഉണ്ടാക്കാനെ കഴിഞ്ഞുള്ളൂ. അവരുടെ ഭാഷയിൽ കോമാളിയായ സന്തോഷ് ഇന്ന് രാഷ്ട്രീയത്തിൽ ആയാലും മതത്തിന്റെ കാര്യത്തിൽ ആയാലും എല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. വ്യക്തിപരമായ എന്തേലും ലാഭത്തിന് വേണ്ടി മറ്റുള്ളവരെ അമിതമായി ആക്ഷേപിക്കരുത്
@SuryaSurya-z9f3q
@SuryaSurya-z9f3q 13 күн бұрын
പണ്ഡിറ്റ് ജീ ❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯 തലക്ക് അടികിട്ടിയപോലെ മറുപടികൾ 😂😂😂
@haris2737
@haris2737 18 күн бұрын
കമെന്റ് ബോക്സ്‌ സന്തോഷിനു എതിരായി ആരും ഇല്ല
@VishalVidya-v2c
@VishalVidya-v2c 21 күн бұрын
സന്തോഷ്‌ ചേട്ടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Bindumk-hl2jt
@Bindumk-hl2jt 17 күн бұрын
സത്യം പറഞ്ഞാൽ സന്തോഷ്‌ ചേട്ടന് പണ്ട് അറിയാമായിരുന്നു സിനിമയുടെ content കൊള്ളൂല്ലെന്ന് എന്നിട്ടും അദ്ദേഹം അത് വിജയിപ്പിച്ചു 🙌
@babychanka9013
@babychanka9013 5 күн бұрын
സന്തോഷം പണ്ഡിറ്റ്‌ 👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️കുറെ കോമാളികൾ 😂🤣🤣അത് oഒരു മറ്റുള്ളവരെ അരോചകം ആയി 😂🤣🤣🤣🤣😂😂😂🤣🤣
@rajappank5760
@rajappank5760 22 күн бұрын
കേരള സൂപ്പർ സ്റ്റാർ രജനികാന്ത് 😂😂😂😂😂
@msd_kolathur
@msd_kolathur 18 күн бұрын
ഇയാൾ ആണ്‌ ശരിക്കും businessman🔥🔥
@basheerahbasheerah1979
@basheerahbasheerah1979 20 күн бұрын
ഒരു മനുഷ്യനെ കുറേ ചെന്നായ്ക്കൾ ചേർന്ന് ഒന്നിച്ചു ആക്രമിക്കുന്നു വളരെ മോശം ദൈവം പോലും പൊറുക്കില്ല കഷ്ടം 🙏🙏🙏
@rajappank5760
@rajappank5760 22 күн бұрын
ചീ മുട്ട കൊണ്ടുളള ഏറ് അത്. എന്തിനായിരുന്നു😂😂😂😂😂😂😂😂😂
@libinnambiar9969
@libinnambiar9969 19 күн бұрын
സന്തോഷ് ഒഴികെ വീഡിയോസിൽ കാണുന്ന ബാക്കിയുള്ളവന്മാർ ഇപ്പോളെന്ത് ചെയ്യുന്നോ ആവോ 🤣🤣🤣
@sainulabid-s4k
@sainulabid-s4k 10 күн бұрын
സന്തോഷ് ആണ് മോനെ യഥാർത്ഥ നടൻ.. ഞാൻ കട്ടഫാനാണ്
@SreekunmarNair
@SreekunmarNair 13 күн бұрын
ട്രോളി ട്രോളി സന്തോഷ് പറയുന്നതെന്തെന്ന് കേൾക്കാ൯ സമ്മതിക്കില്ല!എന്തൊരു കഷ്ടമാണിത്?
@സകലകല-ബ7ച
@സകലകല-ബ7ച 22 күн бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shijilcalicut2702
@shijilcalicut2702 21 күн бұрын
എല്ലാവരും സിനിമ എടുക്കുന്നത് ആരെയും നന്നാകാൻ അല്ല.പൈസക് വേണ്ടി ആണ്. നല്ലതായാലും ചീത്ത ആയാലും സന്തോഷ്‌ പണ്ഡിറ്റിനു സിനിമ എടുക്കുമ്പോൾ പൈസ കിട്ടുന്നുണ്ട്. അത് അയാളുടെ കഴിവ് അല്ലേ. അപ്പോൾ അയാൾ അല്ലേ ഹീറോ.
@maalooznandhooz6429
@maalooznandhooz6429 13 күн бұрын
വേറെ ആരെയും അറിയില്ല എങ്കിലും എല്ലാവരും അറിയുന്ന ഒരു ആൾ സന്തോഷ്‌ പണ്ഡിറ്റ്‌ ❤
@santhoshp.m206
@santhoshp.m206 9 күн бұрын
ഇത്രയും ആളുകളെ ഒറ്റയ്ക്ക് നേരിട്ട ഇയാൾ സൂപ്പർ
@smithaanil9426
@smithaanil9426 13 сағат бұрын
എത്ര കോടികൾ ഉണ്ടായിട്ടും കാര്യമില്ല.പാവങ്ങളോട് ചേർന്ന് നിൽക്കണം.❤❤❤ അദ്ദേഹം ഇന്നും എന്നും നന്നായിരിക്കട്ടെ🙏🙏🙏🙏 അദ്ദേഹത്തിന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അദ്ദേഹത്തിന് ഇത്രയുമൊക്കെ ചെയ്യുന്നു.അതാണ് ഹീറോയിസം അങ്ങനെ എല്ലാവരും ചിന്തിച്ചാൽ ഈ നാട് എന്നേ നന്നായേനെ. ഇത് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം.
@muralipalliyilpalliyil7998
@muralipalliyilpalliyil7998 2 күн бұрын
Sri സന്തോഷ് പണ്ഡിറ്റ്‌ യഥാർത്ഥ, പച്ചയായ മനുഷ്യൻ.. കഴിയുള്ളൻ ❤️👏💐
@chipmunkssongs4826
@chipmunkssongs4826 12 күн бұрын
സന്തോഷ്‌ മിടുക്കനാണ്
@mindisatreasureboxs3217
@mindisatreasureboxs3217 6 сағат бұрын
സന്തോഷേട്ടൻ പൊളിയാ. പിന്നെ ആ orange t-shirt നമ്മടെ ഫക്രു അല്ലേ?
@minis416
@minis416 22 күн бұрын
Santhoshji ❤
@SB-mp5jb
@SB-mp5jb 11 күн бұрын
ഈമനുഷ്യനേ കളിയാക്കി ചോദിക്കുന്ന വ്യക്തികൾക്കൊന്നും ഒരു കുറവും ഇല്ലാത്തവരായിരിക്കും അല്ലേ......
@sree6566
@sree6566 3 күн бұрын
ആ ചോദിച്ച കറുമ്പന്റെ ബുദ്ധി അങ്ങനെ പിടിക്കുമ്പോൾ kurayum🤣🤣🤣🤣🤣
@6anju
@6anju 22 күн бұрын
Santhosh ⭐
@sandeepsasidharan5219
@sandeepsasidharan5219 22 күн бұрын
Minicri karude andhakan santhosh😂😂😂
@hareeshtp7530
@hareeshtp7530 21 күн бұрын
Santhoshpandit super alane. Santhoshpanditine big bigsalute.❤❤❤❤❤❤❤❤❤❤❤❤.
@nipukumarpn
@nipukumarpn 22 күн бұрын
Santhosh,,💥💥💥💥💥
@yourlikeandyourchoice4376
@yourlikeandyourchoice4376 21 күн бұрын
9:57 iconic 😂 comady 😂😂😂😂😂
@Sajith__sukumaran
@Sajith__sukumaran 21 күн бұрын
5:53 😂
@akvenu881
@akvenu881 14 күн бұрын
സന്തോഷ്‌ പണ്ഡിത്ത് ഇനിയും മലയാള സിനിമ എടുക്കണം... ഇവന്മാർ എല്ലാം കൂടി നിങ്ങളെ കാലങ്ങളായി ആക്രമിക്കുന്നു.. ഇത് കാണുന്ന സന്തോഷ്‌ പണ്ഡിത് ഇനിയും സിനിമ എടുക്കുക.... മലയാളം സിനിമയുടെ സ്റ്റാൻഡേർഡ് കഴിഞ്ഞ കാലങ്ങളിൽ നമ്മൾ കണ്ടു കഴിഞ്ഞു... അതുകൊണ്ട് മാറ്റം വേണം
@RoyThankchan
@RoyThankchan 13 күн бұрын
അദ്ദേഹം ഒറ്റ fr pirannavanum വഴി വീട്ടിയതും ആണ് 🌹🌹🌹🌹
@haris2737
@haris2737 18 күн бұрын
സന്തോഷ് പണ്ഡിറ്റ് 👍👍👍👍👆
@beenajohns861
@beenajohns861 13 күн бұрын
😂😂😂 സന്തോഷ് കി ജയ്...🎉🎉
@binimolthomas8240
@binimolthomas8240 17 күн бұрын
Pandit super🙏🏼. Go forward pandit🙏🏼
@PushpalathaC-q9d
@PushpalathaC-q9d 11 күн бұрын
Sathosh is a great man super 🙏🙏🙏👍❤️🌹
@ajithkanhar9367
@ajithkanhar9367 22 күн бұрын
Njan santhosh pandit fan anu. Enne chirippikkan ulla content pulliyude padathil und.
@manjupvmanjupv6095
@manjupvmanjupv6095 13 күн бұрын
എന്തിനാണ് എല്ലാവരുംഅദ്ദേഹത്തെ ആക്രമിക്കുന്നത്
@dramminisguruvayur184
@dramminisguruvayur184 21 күн бұрын
Love you Santosh Pandit ❤
@AnilkumarGM-m2v
@AnilkumarGM-m2v 19 күн бұрын
Sandhosh ഏട്ടാ 🙏🙏👍👍❤️❤️❤️❤️
@KunjumonKunjumon-k7l
@KunjumonKunjumon-k7l 20 күн бұрын
സന്തോഷ്❤️ UR Great🙏
@Faiz-l7j
@Faiz-l7j 11 күн бұрын
Santhosh sir monester🔥🔥🔥
@ShanjanRaj-vq6sj
@ShanjanRaj-vq6sj 17 күн бұрын
🔥🔥🔥🔥🔥🔥🔥🔥🔥
@rameshnellicode933
@rameshnellicode933 14 күн бұрын
എല്ലാവർക്കും അസൂയയാ
@umadevik9854
@umadevik9854 8 күн бұрын
വളരെ നല്ല മനുഷ്യൻ ആണ് സന്തോഷ്‌.
@bijuthomas3176
@bijuthomas3176 16 күн бұрын
സന്തോഷ്‌ 👌👌👌👌
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 47 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 41 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
علامات توكد أن دجاجة تريد الرقود على البيض
2:36
تربية الحيوانات فوق السطح
Рет қаралды 8
Santhosh Pandit in Niyantrana Rekha On Manorama News Full Parts
24:21
Nirmal Johnson
Рет қаралды 312 М.
Pandittinte Pennungal
45:39
Asianet
Рет қаралды 1,1 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 47 МЛН