ഐ.ഒ.എസ് ഉപയോക്താക്കൾക്കായി പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ്

  Рет қаралды 8,489

asianetnews

asianetnews

Күн бұрын

വാട്‌സ്ആപ്പിൻറെ ഐഒഎസ് പ്ലാറ്റ്‌ഫോമിൽ 'വ്യൂ വൺസ്' ഫീച്ചർ ഉപയോഗിച്ച് അയച്ച ഫോട്ടോകളും വീഡിയോകളും ഒന്നിലധികം തവണ കാണാൻ സാധിക്കുന്ന ഒരു സുരക്ഷാ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. ഇത് വാട്‌സ്ആപ്പിൽ ഉപഭോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർത്തുന്നതോടെ iphone users ഇന്​ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് മെറ്റ.
#AsianetNewsLive #KeralaNewsLive #MalayalamNewsLive #Meta #Whatsapp #ViewOnce #Tech
Asianet News Live : • Delhi Election Result ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 11
@RIYA-kozhikode
@RIYA-kozhikode 7 күн бұрын
ഞാൻ google pay യിലൂടെ ആണ് chating ചെയ്യാറുള്ളത്
@josephjoseph2673
@josephjoseph2673 6 күн бұрын
പുതിയ ഫോൺ വാങ്ങിയപ്പോൾ ഞാൻ അതാണ് ചെയ്തത്
@lulu_koduvally
@lulu_koduvally 7 күн бұрын
Adipoli 😊
@KiranKrishnan-o9r
@KiranKrishnan-o9r 7 күн бұрын
ഇന്ന് നിലനിൽക്കുന്ന ഏറ്റവും സെക്യൂരിറ്റിയുള്ള മെസേജിംഗ് ആപ്ലിക്കേഷൻ സിഗ്നൽ ആണ്
@josephjoseph2673
@josephjoseph2673 7 күн бұрын
WhatsApp ഉം signal ഉം ഒരേ encryption technology ആണ് ഉപയോഗിച്ചിരിക്കുന്നത്. Hehe. പക്ഷേ അത് ആദ്യം വന്നത് signal ൽ ആണ്.
@KiranKrishnan-o9r
@KiranKrishnan-o9r 7 күн бұрын
@josephjoseph2673 അങ്ങനല്ല സെക്യൂരിറ്റി ഫീച്ചറിൽ സിഗ്നൽ ഒരു പടി മുന്നിലാണ് ഒന്നാം സ്ഥാനത്ത് സിഗ്നലാണ് ടെലഗ്രാമും കഴിഞ്ഞേ വാട്സപ്പ് വരുകയുള്ളു
@josephjoseph2673
@josephjoseph2673 6 күн бұрын
​@@KiranKrishnan-o9r okk
@krishnavr6641
@krishnavr6641 7 күн бұрын
0:12 😅
@amasrh
@amasrh 13 сағат бұрын
Avoid unnecessary animationS
@jithin2839
@jithin2839 6 күн бұрын
Ee video kandal karachil varum allo...pani edupikan vendi ee pennine kondu nirbandichu parayikunnathu aano ethu
@thouseef-nx9zx
@thouseef-nx9zx 7 күн бұрын
👍
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 151 М.
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
VLR  MAHENDRA NEW TWO CARS INNAUGURATION
3:49
tamizh vazhga
Рет қаралды 2