ഗൂഗിളിൽ തിരയുമ്പോൾ ശ്രദ്ധിക്കേണ്ട 4 അപകടകരമായ സെർച്ചുകൾ! | Google Search Warning

  Рет қаралды 383,964

asianetnews

asianetnews

Күн бұрын

Пікірлер: 597
@jasminecarol4713
@jasminecarol4713 8 күн бұрын
ഞാനിപ്പോൾ തന്നെ ബോംബ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് സെർച്ച് ചെയ്തു. അതിനു താഴെ റിപ്പോർട്ടും ചെയ്തു ഏഷ്യാനെറ്റ് അവതാരകയാണ് എന്നെ ഇതിനു പ്രേരിപ്പിച്ചത് എന്നാണ് ഞാൻ എഴുതിയത്
@Jelekha985
@Jelekha985 8 күн бұрын
😅😅😅😅
@ubaid3587
@ubaid3587 8 күн бұрын
ദാസാ 😂😂അത്രക്ക് വേണം ayirunno😅
@americansanchaaribyaugustine
@americansanchaaribyaugustine 8 күн бұрын
😂😂😂
@vishnuk5340
@vishnuk5340 8 күн бұрын
😂😂😂😂😂😂
@techmobily2154
@techmobily2154 8 күн бұрын
😂
@ParahmanthabookiThabooki
@ParahmanthabookiThabooki 8 күн бұрын
ഇതൊക്കെ അപ്‌ലോഡ് ചെയ്യുന്നവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്
@mariaissac9260
@mariaissac9260 6 күн бұрын
Google ഒരു search engine ആണ് uploads അല്ല. അതിന്റെ algorithm അങ്ങനെയാണ്
@afsalsaleem1272
@afsalsaleem1272 6 күн бұрын
അപ്പം അതിൽ ഉള്ളത് പ്രെപഞ്ചസൃഷ്ട്ടി ആയിരിക്കും അല്ലെ 😂😂😂😂😂😂​@@mariaissac9260
@Theempty-co4xe
@Theempty-co4xe 6 күн бұрын
ഏതിൻറെ ഗൂഗിളിൽ ഇതുപോലുള്ള കണ്ടൻ്റുകൾ ഒക്കെ വരുന്നതും ആളുകൾക്ക് സെർച്ച് ചെയ്താൽ റിസൾട്ട് കിട്ടുന്നതും ഒക്കെ ഗൂഗിൾ വരുന്ന ഡാറ്റകൾ ഉപയോഗിച്ചാണ് ഈ ഡാറ്റകൾ ഒക്കെ ഹൈഡ് ചെയ്യാൻ ഗൂഗിളിന് പറ്റുന്നില്ലെങ്കിൽ ഗൂഗിളിനെതിരെ കേസ് എടുക്കാൻ പറ്റും..​@@mariaissac9260
@wesolveeasy9011
@wesolveeasy9011 4 күн бұрын
ഗൂഗിൾ ഇത്രയും കാര്യങ്ങൾ ചെയ്യുമ്പോൾ നിയമവിരുദ്ധമായ കാര്യങ്ങൾ ഒരു Al സർച്ച് നടത്തി ഗൂഗിളിനു തന്നെ എടുത്തുകളഞ്ഞൂ കൂടെ ഇത് കേരളത്തിലെ പ്ലാസ്റ്റിക്ക് നിരോധനം പോലെ ആയല്ലോ സഹോ😂😂😂😂😂😂😂
@SivarajanPM
@SivarajanPM 3 күн бұрын
Download cheyyan nokkiyal police pidikkum
@vinayak90417
@vinayak90417 7 күн бұрын
ഒരു curiosity ഉടെ പുറത്ത് ഇതൊക്കെ search ചെയത് നോക്കിയിട്ടുള്ളവർ ആണ്‌ already മിക്കവരും..😂😂
@supran3346
@supran3346 5 күн бұрын
Yes, except one
@FarooqueVkpadi
@FarooqueVkpadi 4 күн бұрын
ഹാവൂ വാണമടിക്കാൻ ഇനിയും അവസരമുണ്ട്
@srgonair
@srgonair 3 күн бұрын
@@supran3346 yeah
@Safepvc-v2o
@Safepvc-v2o 3 күн бұрын
ആ രണ്ടാമത് പറഞ്ഞത് curiosity' ക്ക് പുറത്ത് പോലും ചെയ്യരുത്. ഭാവിയിൽ Europe or US സന്ദർശിക്കുകയാണെങ്കിൽ നിങ്ങൾക്ക് പ്രശ്നം വരാം
@shoneshaji9380
@shoneshaji9380 2 күн бұрын
@@Safepvc-v2o athu Europe America mathram alla ivadeyum kuttakaram anu police p hunt I'll ee paranja sambhavam nokunavare pikuninundallo thadav shiksha kittum enna keetathu
@rajeevbhaskaran2828
@rajeevbhaskaran2828 8 күн бұрын
ഗൂഗിളിൽ ഇത്തരം കണ്ടൻ്റ്സ് ഒഴിവാക്കിയാൽ പോരെ? സർച്ച് ചെയ്യുന്നവരൊക്കെ എങ്ങനെയാ ക്രിമിനൽസ് ആകുന്നത്? ബോംബുണ്ടാക്കുന്നവരൊക്കെ ഗൂഗിളിൽ സർച്ച് ചെയ്തവരാണോ?
@am_beluga
@am_beluga 8 күн бұрын
സത്യം
@svmukesh188
@svmukesh188 8 күн бұрын
അതാണ് എൻ്റെയും സംശയം
@hemandpaul3198
@hemandpaul3198 8 күн бұрын
Correct answer... Ithu orumathiri utharam muttumbol konjanam kuthunnapolayi.... Mattu countries il restricted aanu ivide ellam thurannu vachu nokkaruthu ennu paranjittu enthu karyam
@hemandpaul3198
@hemandpaul3198 8 күн бұрын
Ingane oru niyamam ullathu aarku ariyam kazhtam thanne Nammude karyam
@Raj-jn1ip
@Raj-jn1ip 8 күн бұрын
Exactly
@akbarikka5818
@akbarikka5818 8 күн бұрын
സഹോദരി ഇങ്ങിനെ ഉള്ള അറിവുകൾ Google Stop ചെയ്യുന്നതല്ലേ നല്ലത്
@CommmonMan-vd8hf
@CommmonMan-vd8hf 7 күн бұрын
😁😁😁
@ferosali111
@ferosali111 8 күн бұрын
Bonda ഉണ്ടാക്കുന്നത് സെർച്ച്‌ ചെയ്താൽ ചിലപ്പോൾ മറ്റേത് ഉണ്ടാക്കുന്നത് വരും 🤣
@sandeepchandran707
@sandeepchandran707 8 күн бұрын
😂😂😂😃😃😃
@muraleekrishna.s1901
@muraleekrishna.s1901 8 күн бұрын
😂😂😂😂
@kinginikarthuz8302
@kinginikarthuz8302 8 күн бұрын
😂😂😂😂
@JayaJaya4960.
@JayaJaya4960. 7 күн бұрын
😂😂😂😂😂😂
@JayaJaya4960.
@JayaJaya4960. 7 күн бұрын
ചിരിപ്പിച്ചു കൊല്ലുവോ😂
@-anil
@-anil 8 күн бұрын
ഒലക്ക രണ്ടും മൂന്ന് കൊന്നവർ നാട്ടിൽ വിലസി നടക്കുന്നു ആദ്യം അവർക്ക് നല്ല ശിക്ഷ ഇന്ത്യയിൽ വാങ്ങി കൊടുക്കാൻ പറ്റുമോ നോക്കു ആദ്യം
@Gangadhar-m8o
@Gangadhar-m8o 8 күн бұрын
അപ്പൊ കാണിക്കുന്നവർക്ക് കുറ്റവും ഒന്നുമില്ല കാണുന്നവൻ ആണ് കുറ്റം😂
@vivekkrishnaag6902
@vivekkrishnaag6902 8 күн бұрын
ഹണി റോസ്നെ തന്നെ കണ്ടില്ലേ കാണിച്ചാൽ കുഴപ്പമില്ല പറഞ്ഞാൽ കുഴപ്പം
@Supcribee
@Supcribee 8 күн бұрын
😂😂😂😂​@@vivekkrishnaag6902
@arifalmalaibari4021
@arifalmalaibari4021 8 күн бұрын
​@vivekkrishnaag690😮😂2
@BOBBY.R-m1n
@BOBBY.R-m1n 7 күн бұрын
വിവേകണ്ണാ പുലിവാല് പിടിക്കാൻ പോകല്ലേ😂​@@vivekkrishnaag6902
@mohamedthayath9411
@mohamedthayath9411 4 күн бұрын
ATHE, ASHLEELAM UPLOAD CHEYYUNNATH KUTTAMALLA, KAANUNNATH KUTTAM....WOW
@Akhilappu916
@Akhilappu916 8 күн бұрын
ഷാജിപാപ്പൻ പറയുംപോലെ വെടിക്കെട്ട് നടത്തുന്നവർക്കല്ല കുറ്റം അത് കാണുന്നവർക്ക ന്തൊരു ലോകം 😂😂😂
@syamsm1384
@syamsm1384 5 күн бұрын
🤣😁😁
@chundelithelegendofdinkan
@chundelithelegendofdinkan 4 күн бұрын
ബോംബ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് തിരയുന്നത് അത് എടുത്ത് സ്വന്തം കൂതിയിൽ തിരുകാൻ അല്ല ഇങ്ങനെ ന്യായീകരിക്കാൻ
@mahmoodrahman2833
@mahmoodrahman2833 4 күн бұрын
😂😂
@sreejasajeev9299
@sreejasajeev9299 3 күн бұрын
😂😂
@nirmalphilip8350
@nirmalphilip8350 2 сағат бұрын
അതേന്നെ 😕
@abdul.basheer
@abdul.basheer 2 күн бұрын
സമാധാനം ആഗ്രഹിക്കുന്നവർ ഇതൊന്നും സെർച്ച് ചെയ്യില്ല കാരണം അവർ മാനസികമായി തന്നെ അക്രമത്തെ വെറുക്കുന്നു എന്നുള്ളതുകൊണ്ട്❤ അവർ സ്നേഹമാണ് ഇഷ്ടപ്പെടുന്നത്
@LlljczbjhgdybbVgsjnfnkbth
@LlljczbjhgdybbVgsjnfnkbth Күн бұрын
സമാധാനം അണ്ടി എണീറ്റ് പൊട മമ്മദോളി
@hanimishal6066
@hanimishal6066 7 күн бұрын
മലയാളികളുടെ സ്വഭാവം അറിഞ്ഞിട്ടും ഈ വീഡിയോ ഇട്ട ഏഷ്യാനെറ്റ് ന്യൂസ് ആണ് എൻ്റെ ഹീറോ
@KL.11.
@KL.11. 4 күн бұрын
സുനാമി മുന്നറിയിപ്പ് കിട്ടിയപ്പോൾ .... സുനാമി കാണാൻ ബീച്ചിൽ പോയവർ ആണ് മലയാളികൾ... എന്ന് തമാശയായി ഒരു sir പറഞ്ഞത് ഓർക്കുന്നു...😂
@vishnukumarpkd
@vishnukumarpkd 7 күн бұрын
ഇതുവരെ ഇങ്ങനെ സെർച്ച്‌ ചെയ്യാത്ത കാര്യങ്ങൾ ഇപ്പോൾ പലരും സെർച്ച്‌ ചെയ്തു പരീക്ഷിക്കുന്നുണ്ടാകും.....ഇപ്പോ അതിനു ഒരു മോട്ടിവേഷൻ കൂടി കിട്ടി 😂😂😂
@iqbalpanniyankara4918
@iqbalpanniyankara4918 8 күн бұрын
അപ്പ് ലോഡ് ചെയ്യുന്നവർ ഡീസന്റ് സെർച്ച് ചെയ്യുന്നവൻ ക്രിമിനൽ നല്ല നാട് നല്ല നിയമം അടിപൊളി😅😅😅😅
@mariaissac9260
@mariaissac9260 6 күн бұрын
Google ഒരു search engine ആണ്. Uploads അല്ല അതിന്റെ algorithm അങ്ങനെയാണ്. വിവരക്കേട് പറയരുത്
@shoneshaji9380
@shoneshaji9380 6 күн бұрын
​​@@mariaissac9260Enikyu ithine kurichu valiye dharana illa thettu indenghil shemikyanam athinte algorithm angane anenghil athu avarude mistake alle athu avaruku block cheyan kazhiyulle? Vere onnum kondu alla by mistake illu aa paranje content illakyum pokallo athu kondu chodhichatha
@thewizard5842
@thewizard5842 3 күн бұрын
Both are equally responsible!
@shoneshaji9380
@shoneshaji9380 3 күн бұрын
No results found ennu aki vechal poree enthayalum kooduthal responsible athu upload cheytha aluku thane alle? For eg Wiki leaks ariyallo ayallu information upload cheythathu kondalle aa information ellarkum available ayathu search cheyanu allu oru curiosity yude purathu allenghil by mistake I'll ee spelling mistake chelapol search cheythu povam arro paranju ketutundu bonda engane indakam ennu search cheympul athu spelling mistake Aya mukalil ee paranja sathanam varam athu pole rdx enna movie search cheythal matte rdx inte information varam .
@rsr1887
@rsr1887 2 күн бұрын
😂😂👍🏻
@PoojaNS-wq5uk
@PoojaNS-wq5uk 8 күн бұрын
പിന്നെ എന്തിനാണ് ഇതൊക്കെ ഗൂഗിൾ പ്രോവൈഡ് ചെയുന്നത്. അങ്ങനെ ഉള്ള സൈട് കൾ ഗൂഗിൾ നിർത്തലാക്കിക്കൂടെ???
@Politicalbeing47
@Politicalbeing47 8 күн бұрын
അതൊന്നും പെണ്ണും പിള്ളക്ക് അറിയില്ല .... News ഇല്ലെങ്കിൽ തള്ളാ.... Research ഒക്കെ പണി ഉള്ള കാര്യം അല്ലെ....
@Yorichii69
@Yorichii69 8 күн бұрын
Ee internet muzhuvan Google inte controlil alla they have limitations
@machinaroyale4379
@machinaroyale4379 8 күн бұрын
Google policy alla national policy
@sirajudheench8819
@sirajudheench8819 3 күн бұрын
😂😂
@KrishnanandanE-c8j
@KrishnanandanE-c8j Күн бұрын
മദ്യം വിഷമാണ് കുടിക്കരുത് എന്ന് പറയുന്ന സര്ക്കാര് തന്നെയല്ലേ മദ്യ വില്പനയും bar ലൈസൻസും മദ്യനിർമ്മാണ പെർമിറ്റും ഒക്കെ നൽകുന്നത്.
@ShihabVairankode
@ShihabVairankode 5 күн бұрын
ഇതിപ്പോ സലാം കൊടിയത്തൂരിന്റെ ഒരു സിനിമയില്‍ ലീക്ക് ബീരാനോട് വൈദ്യര്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട് ഈ മരുന്ന്‌ കുടിക്കുമ്പോള്‍ ഇത്തള്‍ മുള്ളന്റെവാല്‍ മനസ്സില്‍ ഒരുകാരണവശാലും ഓര്‍കരുത് എന്ന് ഇത്പ്പോ അതുപോലെ ആയി നമ്മൾ ഒരിക്കലും ചിന്തിക്കാത്ത കാര്യം പറഞ്ഞു തന്നിട്ട് ഇപ്പോള്‍ അത് സെര്‍ച്ച് ചെയ്ത് നോക്കാന്‍ തോന്നുന്നു😮😂
@rsr1887
@rsr1887 2 күн бұрын
ഇത് വരെ കൂടുതൽ ആളുകളൊന്നും സേർച്ച്‌ ചെയ്തിട്ടുണ്ടാവില്ല പക്ഷെ ഈ കണ്ടതിനു ശേഷം ചിലപ്പോൾ ഇവയിൽ ഏതെങ്കിലും ഒന്ന് സേർച്ച്‌ ചെയ്തിട്ടുണ്ടാവാം
@shameeramuneer8309
@shameeramuneer8309 Күн бұрын
😂
@soumyasoumya3696
@soumyasoumya3696 Күн бұрын
കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ പിടിക്കും എന്ന ചൊല്ല് ശെരിയാണല്ലേ
@sinuninu777
@sinuninu777 6 күн бұрын
കണ്ണൂരിൽ ഒരു പ്രത്യേക പാർട്ടിക്ക് ആദ്യം പറഞ്ഞത് പ്രശ്നം ഇല്ല 😂😂
@naveenzebby4172
@naveenzebby4172 5 күн бұрын
😂😂
@Ashna1212-Ash
@Ashna1212-Ash 5 күн бұрын
😂😂
@rar188
@rar188 4 күн бұрын
അവർക്ക് search ചെയ്യണ്ട. ഉണ്ടാക്കാനുള്ള കഴിവ് in built ആണ്😂😂
@naveenzebby4172
@naveenzebby4172 3 күн бұрын
​@@rar188നിർമാണത്തിൽ അതി വിദഗ്ദന്മാരുടെ ഒരു നിര തന്നെ ഉള്ള പ്രത്യേക പാർട്ടിയാണ് 😂
@vishnuchandran6282
@vishnuchandran6282 6 күн бұрын
അവസാനം പറഞ്ഞത് എന്ത് തരം സിനിനിമകളെ പറ്റി ആണ്
@Carludovica1836
@Carludovica1836 5 күн бұрын
Pirated film... Fake copy of film
@sandhyabala5344
@sandhyabala5344 3 күн бұрын
Yes same doubt here 🤔
@Ukcit
@Ukcit 2 күн бұрын
അത് മനസ്സിലവുന്നുപോലും ഇല്ല പറയുന്നത്😂
@aleyammarenjiv7978
@aleyammarenjiv7978 2 күн бұрын
Pirated means , some movies are downloaded by people illegally before release or before the time it can be downloaded
@anilkumar-be7bo
@anilkumar-be7bo Күн бұрын
​@@sandhyabala5344ആ കുട്ടിയുടെ നാക്കുളുക്കി എനിക്ക് മനസ്സിലായില്ല.കടിച്ചുപിടിച്ച് സംസാരിക്കുന്നത് കൊണ്ട് ഒന്നും മനസ്സിലാവില്ല
@ZubairWayanad-js4ht
@ZubairWayanad-js4ht 6 күн бұрын
ഗൂഗിൾ നോക്കി ബോംബ് ഉണ്ടാക്കി എട്ടു പേരെ കൊന്ന കളമശ്ശേരി മാർട്ടിൻ ഇപ്പോഴും സ്വതന്ത്രനാണ് അവനു യുഎപിഎ പോലുമില്ല നിയമവും നീതിയും ഒരു പ്രത്യേക വിഭാഗത്തിന് അവകാശമില്ലാത്ത രാജ്യമായി ഇന്ത്യ മാറുന്നു അതാണ് കാലിക വിഷയം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@coffeetableaudios6010
@coffeetableaudios6010 6 күн бұрын
His gulf connection, following pak people and Zakir Naik on Facebook is to be investigated
@shejeertajmahal2025
@shejeertajmahal2025 4 күн бұрын
ഇതൊക്കെ ഇടുന്നവരെ കണ്ടു പിടിക്കാൻ കഴിവില്ല serch ചെയ്യുന്നവരെ ഉണ്ടാക്കാൻ മാത്രം അറിയൂ
@chinthajk7678
@chinthajk7678 6 күн бұрын
ഇതൊന്നും പറഞ്ഞ് പേടിപ്പിച്ചിട്ട് ഒരു കാര്യവുമില്ല . ശിക്ഷിക്കാനും കേസെടുക്കാനും കഴിയില്ല! എല്ലാ വർഷവും ഇങ്ങനെ ഒരു വാർത്ത കാണാം.
@BOBBY.R-m1n
@BOBBY.R-m1n 7 күн бұрын
ഇത്തരം കാര്യങ്ങളുടെ വിവരങ്ങൾ ഗൂഗിളിൽ കൊടുക്കാതിരുന്നാൽപ്പോരേ.!!! വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ഇവർ എവിടെ സെർച്ച് ചെയ്യും .അനാവശ്യമായ കാര്യങ്ങളുടെ വിവരങ്ങൾ ഇടരുത്,അതോടെ ആരും ഇതിന് മുതിരില്ലല്ലോ
@Priroritizeurself
@Priroritizeurself 8 күн бұрын
ഇത് കേട്ടപ്പോൾ തൊട്ടു ഇതൊക്കെ സെർച്ച് ചെയ്യാൻ ഉള്ള tendency വരുന്നു 😢😢 ഞാൻ എന്ത് ചെയ്യും 😢
@Justice-y9z
@Justice-y9z 8 күн бұрын
😂😂😂
@machinaroyale4379
@machinaroyale4379 8 күн бұрын
Even ch1Id p0*n?? 😶
@satoshinakamoto5447
@satoshinakamoto5447 8 күн бұрын
Correct 😊😊😊😊
@anonymous_being641
@anonymous_being641 8 күн бұрын
😅
@am_beluga
@am_beluga 8 күн бұрын
സെർച്ച് ചെയ്യണം!
@InvertedEuropean
@InvertedEuropean 19 сағат бұрын
മദ്യം വിൽക്കാം,വാങ്ങുന്നവർ ജയിലിൽ ആവും 😂, ഇത് കൂടെ ഇടായിരുന്നു...
@DKV436
@DKV436 7 күн бұрын
എനിക്ക് OCD ഉണ്ട്. എന്റെ മനസ്സിൽ എന്തേലും കേറിയാൽ പിന്നെ അത് സെർച്ച്‌ ചെയ്യാണ്ട് പറ്റില്ല. 😭😭😭ഞാൻ ജീവിതം മുഴുവൻ ജയിലിൽ ആകുന്ന തോന്നുന്നേ 😵😵😵
@aswathyashok575
@aswathyashok575 6 күн бұрын
Enikkumund😢
@ആരാ
@ആരാ 5 күн бұрын
😂
@pournamivm1
@pournamivm1 3 күн бұрын
@Dkv436 😂😂
@BinuMadhav.NetWork
@BinuMadhav.NetWork 3 күн бұрын
എങ്കിൽ ഗൂഗിളിന് അത് ബ്ലോക്ക്‌ ചെയ്തൂടെ 😇
@takeabreak2441
@takeabreak2441 6 күн бұрын
ഇനി എല്ലാരും തിരയാൻ പോകുന്നത് ആയിരിക്കും 😂
@SasiKuttan-n7d
@SasiKuttan-n7d 8 күн бұрын
ഈ കൊച്ചിന്റെ തൊണ്ടക്ക് ഇത് എന്ത് പറ്റി.. തൊണ്ട സ്പോജ് പോലെ ആണ് 😂
@othenank7514
@othenank7514 2 күн бұрын
😂
@anilkumar-be7bo
@anilkumar-be7bo Күн бұрын
🫚🫚 ഇഞ്ചി കടിച്ച കണക്കാണ് സംസാരിക്കുന്നത് .
@murugadas.kg001
@murugadas.kg001 8 күн бұрын
🤡 ബോംബ് ഉണ്ടാക്കിയ വനും 😎 അത് വാങ്ങിച്ചവനും🙏 അത് പൊട്ടിച്ച വനും 😩 പ്രശ്നം ഇല്ല അത് പൊട്ടിച്ചപ്പോൾ ശബ്ദം കേട്ടവനെ യാണ് 🤔 പിടിച്ചു ജയിലിൽ അടക്കുക 😅 ഇന്ത്യൻ ശിക്ഷ നിയമം
@Namitha-3
@Namitha-3 6 күн бұрын
🤣🤣🤣🤣🤣🤣🤣🤣
@Ashna1212-Ash
@Ashna1212-Ash 5 күн бұрын
😂😂😂
@PradeepK-t9n
@PradeepK-t9n 8 күн бұрын
സെർച്ച്‌ ചെയ്യാതിരിക്കാൻ Google വിചാരിച്ചാൽ മതിയല്ലോ
@arunkumar_a_t
@arunkumar_a_t 8 күн бұрын
കുഞ്ഞ് മുഖം കുഞ്ഞിക്കുരുവിയുടെ ശബ്ദം, എങ്കിലും ഇവിടം വരെയെത്തി. ഇനിയും ഉയരത്തിലേയ്ക്ക് കടക്കുക . Best wishes
@gbabhijithclt
@gbabhijithclt 7 күн бұрын
😂😂
@Being_hu_men
@Being_hu_men 5 күн бұрын
Thank you uncle😂
@roshinpp5887
@roshinpp5887 5 күн бұрын
😂
@jithinsivaprakas9409
@jithinsivaprakas9409 4 күн бұрын
മോൾക്ക് ഇതെപ്പറ്റി വലിയ ധാരണ ഇല്ലെന്ന് തോന്നുന്നു 😂
@jithinrajan1982
@jithinrajan1982 8 күн бұрын
ഞാൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല പക്ഷെ ഞാൻ കല്യാണം കഴിച്ചു അതുകൊണ്ട് ഞാൻ കുഞ്ഞു വാവേ ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് സെർച്ച് ചെയ്തു അത് പ്രസ്‌നാവോ 😎
@sunoos_n4155
@sunoos_n4155 6 күн бұрын
😂
@dasdas4762
@dasdas4762 6 күн бұрын
വെറുതെ സെർച്ച് ചെയ്തു അകത്താവണ്ട.. നമ്പർ തന്നാൽ ഞാൻ സഹായിക്കാം 😅😅😅
@appu.v.nappukuttan5417
@appu.v.nappukuttan5417 5 күн бұрын
😊😢😂😮
@vishalsureshbabu7051
@vishalsureshbabu7051 4 күн бұрын
ഉണ്ടാക്കുന്നവന് കുഴപ്പമില്ല, കാണുന്നവനാണ് പ്രശ്നം. 😂
@lordkrishna469
@lordkrishna469 3 күн бұрын
ഇത്തരം കാര്യങ്ങൾ നോക്കുന്നത് ആരൊക്കെ എന്നു മനസിലാക്കാൻ കഴിയുമെങ്കിൽ ഇതൊക്കെ അപ്‌ലോഡ് ചെയ്യുന്നതാരെന്നു കണ്ടെത്തി അവരെ ജയിലിൽ ഇടരുതോ. തെറ്റുചെയ്യുന്നവർക്ക്‌ ശിക്ഷ ഇല്ല. കാണുന്നവർ ശിക്ഷിക്കപ്പെടും. എന്തൊരു ലോകം.😂😂
@RazakSounath
@RazakSounath 5 күн бұрын
ഇനി ഈ വാർത്ത കേട്ടിട്ട് സേർച്ച്‌ ചെയ്യുന്നവർ ഉണ്ടാവുമോ
@anilraghu8687
@anilraghu8687 2 күн бұрын
We will search everything. We have right to get all knowledge.
@ashish.a1519
@ashish.a1519 8 күн бұрын
ഒരു കാര്യം ചെയ്യല്ലെന്ന് പറഞ്ഞാൽ അത് തന്നെ ചെയ്യണമെന്ന് തോന്നുന്നു
@IsmailBp-qg1fm
@IsmailBp-qg1fm 3 күн бұрын
ബോംബ് ഉണ്ടാക്കുന്നത് സെർച്ച് ചെയ്യുന്നത് അറബി പേരുള്ളവരാണങ്കിൽ ഉടനടി അറസ്റ്റും, മറ്റു പേരുള്ളവരാണങ്കിൽ മനോരോഗി സർട്ടിഫിക്കറ്റും ലഭിക്കും.
@citizenkane9222
@citizenkane9222 2 күн бұрын
അതായത് ഉത്തമാ, കതിനാ പൊട്ടിച്ചവന് കുഴപ്പം ഇല്ല, അതിന്റെ ശബ്ദം കേട്ടവൻ അകത്താകും 😳🤪😉
@MJ98.
@MJ98. Күн бұрын
Appol valli vittathu ketta alkarkano arrest?
@aljojohnson7575
@aljojohnson7575 2 күн бұрын
നല്ല അറിവ് ആണ്
@karthik143me
@karthik143me 8 күн бұрын
there is no water in Valiyasala, Trivandrum for the last two days. Please ask for an update.
@SreejaPV-di3vw
@SreejaPV-di3vw Күн бұрын
Finger lock, cheyyan Pattatha smart phone use cheyyunnavar, password, lock, use akkathavar, smart phoninte upayogam, athyavashyam, mathram ariunnavar, Smart phoninte, durupayogathe kurichu, valiya arivu illatha phone use cheyyunna alkkar ivarudeyokke , phone vere arenkilum eduthu itharam karyaghal search chaithal enthu cheyyum.
@Hermitinthewoods
@Hermitinthewoods 5 күн бұрын
ഇതൊക്കെ രാഷ്ട്രീയ സ്വാധീനം ഇല്ലാത്ത സാധാരണക്കാർക്ക് ആണ് ബാധകം എന്ന് കൂടി പറയാമായിരുന്നു. ഏതായാലും അങ്ങനെ ഒക്കെ തന്നെ അല്ലേ😢😢 😢😢😢😢
@Lizabrierly
@Lizabrierly Күн бұрын
അല്ലെങ്കിലേ ക്രൈംസ് കൊണ്ട് ജയിലിൽ സ്ഥലം ഇല്ല സഹോദരി അത്രയേറെ ആണ് ദിനംപ്രതി അരങ്ങേരുന്നത് 😅😅
@sanjeevsadi
@sanjeevsadi 21 сағат бұрын
ബോണ്ട എന്ന് സേർച്ച് ചെയ്തപ്പോൾ ബോംബ് എന്നായിപ്പോയ ലെ ഞാൻ😢😢
@higgsboson8487
@higgsboson8487 5 күн бұрын
എന്നാൽപ്പിന്നെ ലോകം മൊത്തം ജയിൽ ആക്ക്കേണ്ടിവരും
@bineshb1
@bineshb1 8 күн бұрын
Good presentation newg
@fab9037
@fab9037 Күн бұрын
Not just child pornography, they should punish those who search adult pornography too
@jayachandran.m4374
@jayachandran.m4374 4 күн бұрын
ഗൂഗിളിൽ നിന്ന് അതൊക്കെ നീക്കം ചെയ്യിപ്പിച്ചാൽ പോരെ?
@AravalliPinkcitycollections
@AravalliPinkcitycollections Күн бұрын
കമന്റ് കണ്ടപ്പോഴേ തിരിച്ച് പോണ്. ഇനി ഇതു കണ്ടിട്ട് അതെന്താണെന്നു നോക്കാൻ പോകാൻ തോന്നിയാലോ . ഒന്ന് മാത്രം മനസിലായി.ബോംബ് ഉണ്ടാക്കുന്നത് നോക്കാൻ പാടില്ല
@THALAPATHY-g8z
@THALAPATHY-g8z 8 күн бұрын
Flim part enik manasil ayyilia.. Arelum short akki paranju tharamoo🤔🤔
@Itsmee4579
@Itsmee4579 7 күн бұрын
Me 2
@TylerDurden-c8s
@TylerDurden-c8s 4 күн бұрын
Pirated movies ennu vachal official sites like Netflix, Amazon prime angane apps allande download cheythe kaanunne illegal aan. Especially new movies. Pakshe angane vach nokkiyal keralathile 60% pereyum arrest cheyande varum. Most of us use telegram to download movies for free
@sandhyabala5344
@sandhyabala5344 3 күн бұрын
​@@Itsmee4579me too 🙋‍♀️
@AchuInpk
@AchuInpk 3 күн бұрын
I don't believe about the hacking part.. It's required for security professionals as well!!! You can't prevent it without knowing hacking
@mohammedjaisal5272
@mohammedjaisal5272 5 күн бұрын
ഇതുപോലുള്ള വർത്ത നൽകുന്നതിന് ശിക്ഷ വേണം.
@Traveling-e6w
@Traveling-e6w 6 күн бұрын
ഇത് കണ്ട് പലരും പോയി സെർച്ച് ചെയ്തു കാണാൻ ആണ് വഴി 😮
@jayaalphi
@jayaalphi 8 күн бұрын
ഇതെല്ലാം കുറ്റകൃത്യങ്ങൾ ആണെങ്കിൽ എന്തിനാണ് ഇതിനെപ്പറ്റിയെല്ലാം വിശദമായി ഗൂഗിൾ പബ്ലിക് ആയി അപ്‌ലോഡ് ചെയ്യുന്നത് , ക്രിമിനൽ കേസ്മായി ബന്ധമുള്ള ഇതുപോലെയുള്ള സംഗതികൾ ഗൂഗിൾ അച്ചായന് അങ്ങോട്ട് ഒഴിവാക്കിയാൽ പോരെ കാര്യം സാധിക്കുകയും വേണം എന്നാൽ കക്കൂസിൽ ഇരിക്കാനും പാടില്ല എന്ന അവസ്ഥയായി പോയി 😂,
@FriendlyFrolic
@FriendlyFrolic 4 күн бұрын
The valid point is only the second one
@sarur2170
@sarur2170 3 күн бұрын
Ennal ithinte details google add cheyyunnathenthina
@joshuastanly
@joshuastanly 6 күн бұрын
Plastic products can be sold in shops but plastic covers should be fined for public
@sathyant.a9161
@sathyant.a9161 3 күн бұрын
ഉണ്ടം പോരി, പഴം പൊരി , പുട്ട് , ഇടിയപ്പം തുടങ്ങിയവ എങ്ങനെ നിർമിക്കുന്നു എന്ന് Search ചെയ്യാൻ പറ്റുമോ? 🤔 സാധാരണക്കാർ ഒരു താല്പര്യത്തിൽ വേണ്ടി ഇവയൊക്കെ Search ചെയ്യുന്നു അവരെ പിടി കൂടുന്നു !!! എന്നാൽ എങ്ങനെ Bomb / Belt Bomb , കൂട്ടക്കൊല ഒക്കെ ചെയ്യാം എന്നു Search ചെയ്യുന്നവനെ ഒരുത്തനും ഇന്നേവരെ പിടികൂടിയിട്ടില്ല അവർ എല്ലാം കഴിഞ്ഞ് പൊടീം തട്ടി പോയി ശേഷം പത്ര വാർത്തയും കാണുമ്പോൾ മാത്രമേ ഞങ്ങൾ അറിയൂ 😉
@HarikrishnanRHari-fn4of
@HarikrishnanRHari-fn4of 3 күн бұрын
VPN ane ippo use cheyyunne
@shifapennuzz0013
@shifapennuzz0013 2 күн бұрын
തോണി മാഷും കാണിക്കുന്നവർക്ക് പ്രശ്നമില്ല തിരിയുന്നവൻ കാണ് പ്രശ്നം
@User100-s4q
@User100-s4q 3 күн бұрын
ഒന്ന് സെർച്ച്‌ ചെയ്യട്ടെ വേഗം 😊 എന്ന് കമന്റ്‌ ചെയ്യുന്നവൻ വന്നോ 😊😊
@silvereyes000
@silvereyes000 8 күн бұрын
എനിക്ക് explosivesനെ പറ്റി അറിയാൻ കൗതുകം തോന്നിയാൽ സെർച്ച് ചെയ്യാൻ പാടില്ലേ? അത് ഉണ്ടാക്കണം എന്ന് ഉദ്ദേശം ഉണ്ടായിരിക്കില്ല. അതുപോലെ ethical hacking പഠിക്കാൻ അതിന്റെ tutorial നോക്കിക്കൂടെ?
@mosamaster
@mosamaster 14 сағат бұрын
അമേരിക്കയില്‍ തുണിക്കടയില്‍ പോയി തുണിവാങ്ങും പോലെ പോയി തോക്കും ബോംബും വാങ്ങിക്കാന്‍ പറ്റുംബോള്‍ എന്തിന് സര്‍ച്ച് ചെയ്ത് സമയം കളയണം ??
@stellarlumens4738
@stellarlumens4738 Күн бұрын
കോടിക്കണക്കിന് ജനങ്ങൾ ഓരോ മിനിറ്റിലും ലക്ഷം കോടി സെർച്ച് ചെയ്യുന്നു ഇതൊന്നും നോക്കൽ നടക്കുന്ന കാര്യം അല്ല. വെറുതെ പേടിപിക്കൽ ആണ്😂😂
@sabinrajsabin8819
@sabinrajsabin8819 8 күн бұрын
എന്നിട്ട് എത്ര പേരെ പിടിച്ചു.ഇവിടെ ഏറ്റവും വലിയ കുറ്റം ഹെൽമെറ്റും സീറ്റ് ബെൽറ്റും ആണ്.ഇവിടെ പോലീസിന് ഹെൽമെറ്റ്‌ പിടിക്കാനേ നേരം ഉള്ളു. രാവിലെ മുതൽ 6മണി വരെ മാത്രമേ ഈ നിയമം ബാധകം ഉള്ളു അതു കഴിഞ്ഞാൽ ഒരു പ്രശ്നവും ഇല്ല
@bobanmathew6919
@bobanmathew6919 Күн бұрын
Verygood thks.❤
@Amar-ez9de.
@Amar-ez9de. 2 күн бұрын
മറുപടി കിട്ടില്ല എന്നറിയാം എങ്കിലും കമന്റിൽ ചോദ്യം ചോദിക്കുന്നവർ 😂😂😂😂
@mohammedshakir6342
@mohammedshakir6342 Күн бұрын
ഇതൊന്നും സേർച്ച് ചെയ്യാതെ വർഷങ്ങളായി കണ്ണൂരിൽ ബോംബ് നിർമ്മിക്കുന്നു....😂😂
@manut1349
@manut1349 Күн бұрын
ക്ഷമിക്കണം, ബോണ്ട ഉണ്ടാക്കുന്നത് സെർച് ചെയ്യരുത് എന്നറിയില്ലായിരുന്നു. പെറോട്ട പ്രശ്നമാകുമോ.
@Mallumojo
@Mallumojo 3 күн бұрын
എന്ത് തന്നെയായാലും കുട്ടികളുടെ അശ്ലീലദൃശ്യം upload ചെയ്യുന്നവനും കാണുന്നവനും ശിക്ഷ കൊടുക്കണം
@ShefinPA-t6u9h
@ShefinPA-t6u9h 3 сағат бұрын
Swntham paisa koduthu phone medikkinnu kandavane pedikkukayum venam
@kgfcompany
@kgfcompany 7 сағат бұрын
1:31 indialo😂
@SanuKs-cl4oo
@SanuKs-cl4oo 4 күн бұрын
Inganulla video's enthina post cheyunnathu?
@smuggler9999
@smuggler9999 Күн бұрын
ഉണ്ടംപ്പൊരി ഉണ്ടാക്കാൻ സെർച്ച് ചെയ്തു നോക്കാമോ
@viking5457
@viking5457 8 күн бұрын
chat gpt വന്നപ്പോൾ google use പകുതി കുറഞ്ഞു
@MJ98.
@MJ98. Күн бұрын
Yes
@bettertradingco4017
@bettertradingco4017 6 күн бұрын
ഇന്നലെ കഴുകി ഇട്ട എന്റെ കോണാൻകണ്ടില്ല അതിനുവേണ്ടി ഞാൻ ഗൂഗിൾ വഴി സെർച്ച് ചെയ്തായിരുന്നു. അതിനു കുഴപ്പമുണ്ടോ ?
@hsn769
@hsn769 Күн бұрын
വണ്ടികളുടെ spare parts വിൽക്കാം അത് വണ്ടിയിൽ ഉപയോഗിക്കാൻ പാടില്ല.. ഗൂഗിളിൽ എല്ലാം ഇടാം.. But അത് തിരയാനും കാണാനും പാടില്ല 😄😁
@kdp1997
@kdp1997 8 күн бұрын
പിന്നെ എന്ത് നാ ഗൂഗിൾ പുഴുങ്ങി തിന്നാനോ
@Jagan70
@Jagan70 5 күн бұрын
reference please
@JaseemKk_Seo_Ai
@JaseemKk_Seo_Ai 3 күн бұрын
search engine algorithm change cheyyanam
@Malayalimacha
@Malayalimacha 20 сағат бұрын
ബ ബ്ബ ബ ബ്ബാ... ഒലത്തി.... 😮😮😮😮😮😮😮
@HKRTrading
@HKRTrading 2 күн бұрын
സേർച്ച്‌ ചെയ്യുമ്പോൾ ലഭ്യമല്ല എന്ന് ഗൂഗിൾ മറുപടി പറയണം... ഹെല്പ് ചോദിച്ചാൽ കുറ്റം ഉത്തരം പറഞ്ഞയാൽ മാന്യൻ 😂
@abusaraabusara1453
@abusaraabusara1453 8 күн бұрын
ഇതിലും വലുത് ചൈതവന്‍ വെറുതെ നടക്കുന്നു......😂😂😂😂
@AthulKab
@AthulKab 8 күн бұрын
മൊട്ടയ്ക്ക് ഒക്കെ കേസ് എടുത്തു അയാളെ വെറുതേ വിട്ടു. മാപ്രയ്ക്ക് ഒക്കെ എല്ലാത്തിലും ഇളവുണ്ടെന്ന് തോന്നുന്നു.
@jissantony1439
@jissantony1439 3 күн бұрын
ബോംബ് നെ കുറിച്ച് ചോദിച്ചപ്പോൾ ഗൂഗിൾ സ്പിഎം ൽ ചേരാൻ പറയുന്നു 😃
@anishthomasn
@anishthomasn 5 күн бұрын
Google uninstall cheythalo
@KamaruYusuf
@KamaruYusuf 6 күн бұрын
Ithuvare search cheyyan thonnatha karyam ipo search cheyyan thonnunn.kothippichu kochu galli☺️
@dharmadurai4257
@dharmadurai4257 3 күн бұрын
KGF ഇറങ്ങിയപ്പോൾ AK 47 സെർച്ച്‌ ചെയ്തവരും കൈതി പടം വന്നപ്പോൾ M134 സെർച്ച്‌ ചെയ്തവരും ഒക്കെ ജയിലിൽ ആണല്ലേ മാഡം 🤔🤔🤔
@sabeernazar9559
@sabeernazar9559 8 күн бұрын
കമ്പി കഥ കേൾക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ 😄
@SHADIL.S
@SHADIL.S 8 күн бұрын
😂😂
@timetothink8939
@timetothink8939 8 күн бұрын
Nalla Kambi kairali TMT thanne
@farhanfaiz1998
@farhanfaiz1998 8 күн бұрын
18 thaazhe aavathe nokiya mathi...ivide aduth oruthane pokkiyathan😂 share cheythit
@jayanvalsalan2478
@jayanvalsalan2478 8 күн бұрын
😂😂😂
@NoOne-no9te
@NoOne-no9te 8 күн бұрын
😂
@NaserShahal-yp4wy
@NaserShahal-yp4wy Күн бұрын
ഞാനിന്നും ഗൂഗിളിൽ നോക്കി ഫിലിം കണ്ടു ഇംഗ്ലീഷ് പടം എന്താ. സൂപ്പർ.
@JOHNSJO-r9f
@JOHNSJO-r9f 2 күн бұрын
ഈ പെൺകൊച്ചിന്റെ സ്വരം കേൾക്കാൻ അത്ര ഇമ്പമുള്ളതല്ല....
@RahulRahul-l6x6c
@RahulRahul-l6x6c 8 күн бұрын
രാവിലെ പേടിപ്പിക്കാൻ വന്നേക്കുവാ മലർ
@Ashique_12
@Ashique_12 6 күн бұрын
Thanks asinet
@sask2570
@sask2570 4 күн бұрын
ഗൂഗിൾ ആന്റി അഡിക്ഷൻ സെന്റർ തുടങ്ങാൻ അടുത്ത ബാഡ്ജ്ട്ടിൽ സർക്കാർ തയാറാകണം.... കുറച്ച് പേർക്കു തൊഴിലും ലഭിക്കും...
@Infinite.shorts007
@Infinite.shorts007 Күн бұрын
Avg kannur homies watching in jail 💀
@rafii458
@rafii458 8 күн бұрын
എന്താണ് pairacy
@helenmary1201
@helenmary1201 5 күн бұрын
Cinemakalude vyaja pathippukal srishttikkunnathine aanu piracy enn parayunnath.
@georgevarghese5498
@georgevarghese5498 2 күн бұрын
ബോംമ്പ് നിർമ്മാണം - ആയുധ നിർമ്മാണം ഇതിനുള്ള മാർഗ്ഗനിർദ്ദേശം ഗൂഗിളിൽ തെരയുന്നത് കുറ്റകരമാണ് ജയിലിലാകും... ഇതാണോ ഇത്ര മഹാ അപരാധം.. ഇവരണ്ടും എങ്ങനെ നിർമ്മിക്കാം.. എങ്ങനെ പ്രയോഗിക്കാം .. തുടങ്ങിയവ പഠിക്കാൻ ഗൂഗിളിൽ തെരഞ്ഞു നടന്ന് ജയിലിൽ പോകേണ്ടതില്ല.. കണ്ണൂർ സി.പി.എം ഉം മായി ബന്ധപെട്ടാൽ മതി.. കാര്യവും നടക്കും ജയിലും ഒഴിവാക്കാം.. 🤪🤓🥵
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Nvidia CEO Huang New Chips, AI, Musk, Meeting Trump
15:28
Bloomberg Technology
Рет қаралды 219 М.
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН