No video

ഈ ഐശ്വര്യ വേളയിൽ വീടിന്റെ കുബേര ദിക്കിൽ ഈ ചെടി നട്ട് വളർത്തൂ, വലിയ ഐശ്വര്യങ്ങൾ തേടി വരും

  Рет қаралды 184,202

Infinite Stories

Infinite Stories

Күн бұрын

Trees to be planted in this divine Malayalam month, this will bring good fortunes to our life explained on the basis of Vastu shasthram

Пікірлер: 176
@Aswathy2953-mf9yh
@Aswathy2953-mf9yh Ай бұрын
നമസ്കാരം തിരുമേനി 🙏ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അബിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@mayagodblessyoudevadas244
@mayagodblessyoudevadas244 Ай бұрын
നമസ്കാരം തിരുമേനി 🙏 Nithesh vishakham Nithin punartham Nihal chathayam Maya thrikketta Deva nandha thiruvathira Anju pooradam Veena pooyam 🥰🙏🙏🙏
@GirijamohananGirija
@GirijamohananGirija 20 күн бұрын
Byl bi hu ​@@mayagodblessyoudevadas244TV
@jayaanil9651
@jayaanil9651 Ай бұрын
തിരുമേനി പറഞ്ഞ എല്ലാം ചെടിയും എന്റെ വീട്ടിലുണ്ട് എന്നിട്ടു ഞാൻ അങ്ങേ അറ്റം കടത്തിൽ മുങ്ങി നിൽക്കുകയാണ് എ എന്നാം ലും തിരുമേനി പറഞ്ഞപ്പോൾ ആശ്വാസം🙏🙏
@sheelasaseedharan6873
@sheelasaseedharan6873 13 күн бұрын
എന്റെ വീട്ടിൽ തുളസി തറയിൽ മഞ്ഞൾ,കൃഷ്ണ തുളസി, രാമതുളസി , കർപ്പൂര തുളസി എല്ലാം ഉണ്ട് തിരുമേനി
@vijayalekshmin891
@vijayalekshmin891 Ай бұрын
നമസ്കാരം തിരുമേനി 💐💐💐💐💐💐🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. നളിനി അമ്മ ചതയം, വിജയലക്ഷ്മി അത്തം, ആകാശ് അനിഴം, നന്ദിനി മൂലം, വിദ്യാറാം രോഹിണി, വിദ്യാലക്ഷ്മണൻ പുണർതം.
@sheebajogesh2891
@sheebajogesh2891 Ай бұрын
Jogesh - rohini, Sheeba - uthradam, Dawn - pooram, Shon - Karthika poojayil ulpeduthi pray cheyane thirumeni 🙏🏻🙏🏻🙏🏻
@sreekalasreekala2853
@sreekalasreekala2853 Ай бұрын
ശ്രീകല ഉതൃട്ടാതി അഖില ചതയം ശിശുപാലൻ തിരുവോണം അശ്വതി പൂരാടം ഞങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും കടബാധ്യതകൾ മാറാനും വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി
@priyakm3759
@priyakm3759 Ай бұрын
നമസ്കാരം തിരുമേനി 🙏🙏പ്രിയ ചോതി Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി. മനോജ് അശ്വതി ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി.ഹരി കൃഷ്ണ ചോതി പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി.ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏
@vijayamohan50
@vijayamohan50 Ай бұрын
ബൈപാസ് കഴിഞ്ഞ് ഹോസ്പിറ്റലിൽ കഴിയുന്ന എന്റെ ഭർത്താവിന് വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കണേ 🙏🏻മോഹനൻ തിരുവോണം
@shylapb8926
@shylapb8926 14 күн бұрын
അരുൺജിത്. അവിട്ടം.. ദോഷങ്ങൾ. എല്ലാം നീക്കി തരുവാൻ. പ്രാർത്ഥിക്കണേ. തിരുമേനി 🙏
@aneeshnarayanananeesh5588
@aneeshnarayanananeesh5588 Ай бұрын
അനീഷ് - അശ്വതി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് തിരുമേന പ്രാർത്ഥിക്കണേ തിരുമേനി🙏
@user-ve7mi3du9e
@user-ve7mi3du9e Ай бұрын
നമസ്കാരo തീരുമേനി അനന്യ മകം ജോലി കിട്ടാൻ പ്രാർത്ഥി ക്കണേ വിവാഹം നടക്കാനും പ്രാർത്ഥി ക്കണേ രോഹിത് പൂരം സർവ്വ ഐശ്വര്യം ഉണ്ടാവാനും ജോലിയിലെ തടസം മാറാനും പ്രാർത്ഥി ക്കണേ തീരുമേനി
@gayathrimohan7610
@gayathrimohan7610 Ай бұрын
ശത്രു ദോഷം മാറാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി ഗായത്രി -ഉത്രാടം
@sethusvlogs6153
@sethusvlogs6153 Ай бұрын
തിരുമേനി 🙏🙏🙏 എനിക്ക് വേണ്ടി പ്രാർഥിക്കണേ. മനസിന്‌ എന്തെന്നില്ലാത്ത വിഷമം പേടിയും ആണ്. അശ്വതി... അശ്വതി
@user-rt4qd7wh4z
@user-rt4qd7wh4z Ай бұрын
Namaskaram thirumaeni sathrudosham maranum sambathikabhivruthyundakanum prarthikanae Deepa chothi Sachin avittom
@mallikakumary9842
@mallikakumary9842 18 күн бұрын
ഇതൊക്കെ പലതും നമുക്ക് ദോഷം ചെയ്യും എനിക്ക് നേരിട്ട് അനുഭവം ഉണ്ട് ഇതിൽ പറഞ്ഞു പോലെ ചെയ്തു വീട്ടിൽ അകാല മരണം നടന്നു
@sajithavr-g4t
@sajithavr-g4t Ай бұрын
Namaslkaram thirumeni Sajitha anizham Suresh Kumar pooruruttathysujith krishna chithira Prarthikkane thireni🙏🙏🙏🙏🙏❤
@AnithaAnitha-rq5jl
@AnithaAnitha-rq5jl Ай бұрын
അനിത അത്തം എനിക്കു ജോലി കിട്ടാൻ പ്രാർത്ഥന യിൽ ഉൾ പെടു ത്തണേ ❤❤❤❤❤💕💕💕💕🙏🙏🙏🙏🙏🙏🙏
@shobakumari3412
@shobakumari3412 Ай бұрын
Sidhila chithira Sobhakumari chothi Radhakrishnan pururuttathi 🙏🙏🙏🙏sarvaayswaryvum undavan prarthikkene🙏🙏🙏🙏🙏
@AthiraBiju-uw1zs
@AthiraBiju-uw1zs 17 күн бұрын
നമസ്കാരം തിരുമേനി ബിജു ചതയം, അനു രേവതി എന്റെ ജോലിയുടെ ശബളം കൂട്ടാൻ പ്രാർത്ഥിക്കണം തിരു മേനി ബിബിൻ പൂരം, ആ തിര ആയിലും🙏🙏🙏
@sheejathampy7571
@sheejathampy7571 Ай бұрын
ഷിബു പൂരം, ഷീജ അവിട്ടം, സനിക വിശാഖം, ശില്പ അനിഴം.. പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏thankyou for ur valuable information 🙏🙏
@sreekalasreekala2853
@sreekalasreekala2853 Ай бұрын
തിരുമേനി ഇതെല്ലാം കിട്ടിയില്ലെങ്കിലും എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ വാങ്ങിച്ചു വെക്കുന്നത് ആയിരിക്കും എനിക്കിപ്പോ ശ്വാസംമുട്ടലും വയ്യായ്ക ഉള്ളതുകൊണ്ടാണ് പറ്റാത്തത് കഴിഞ്ഞ എല്ലാം ഞാൻ ഇനി എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുന്നതായിരിക്കും തിരുമേനി ഇത്രയും കാര്യങ്ങൾ പറഞ്ഞ് തന്ന തിരുമേനിക്ക് നന്ദി
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe Ай бұрын
Sheema തൃക്കേട്ട 🙏പ്രാർഥിക്കേണം 🙏sambatheeka ബുദ്ധിമുട്ട് ആണ് 🙏🥲
@geethaSasi-up2xb
@geethaSasi-up2xb Ай бұрын
ഗീത - പുണ്തം ജോലി ചെയ്യാൻ വേണ്ടിയാണ് ഭയങ്കര മടിയാണ് തിരുമേനി❤
@sushamanair2819
@sushamanair2819 Ай бұрын
കർപ്പൂര തുളസി, തുളസിയും മഞ്ഞളും ഒരു ബക്കറ്റിൽ ചേർത്ത് ആണ് വെച്ചിരിയ്ക്കുന്നത്,വെറ്റില,പിന്നെ നിത്യ കല്യാണി, കറ്റാർവാഴ,, പനി കൂർക്കഇത്രയും ഉണ്ട് 🙏🙏🙏
@s.rajasekharannair7922
@s.rajasekharannair7922 Ай бұрын
ഞാൻ താമസിക്കുന്ന വീടിന്റെ വടക്കുവശം മറ്റൊരു വീടാണ്. ഞാൻ എവിടെ ചെടികൾ നാടും തിരുമേനി.... 🙏🏻
@rejisj9136
@rejisj9136 Ай бұрын
🙏Namaskaram Thirumeni🙏 Aiswarya Lekshmi - Moolam - vidhyabhyasathil good uyarchakkum , for happiness, Vyazha matathile doshangal maranum, for to win all competitions,for to get more good chances and achievements in studies,vidhabhyasathil mikavinum, for to have a happy lucky and good academic year,for good health and for good luck, Reji - Moolam - For Health, Vyazha matathile doshangal maranum,for happiness and for good luck, Sailaja-Pooram 😊 . please Thirumeni 🙏🙏🙏🙏🙏🙏☺️
@vijayank7158
@vijayank7158 Ай бұрын
നമസ്കാരംതിരുമേനി പ്രാർത്ഥിക്കണേ വിജയൻ കാർത്തിക
@SarojaMani-lp3cp
@SarojaMani-lp3cp 18 күн бұрын
Ente veettil mukkutty thañne valarunnu Thirumeni ❤
@bindua2228
@bindua2228 Ай бұрын
അഖിൽ വിശാഖം, വിദ്യയുടെ ഉയർച്ചക്ക് വേണ്ടി പ്രാർത്ഥിക്കണേ
@midhun843
@midhun843 Ай бұрын
നമസ്കാരം തിരുമേനി എൻ്റെ കുടുംബത്തെ കൂടി പ്രാർഥനയിൽ ഉൾപ്പെടുത്തണേസാജു അനിഴം മിഥുൻ അനിഴം മിനി കാർത്തിക🙏
@user-cn4ir8rr3g
@user-cn4ir8rr3g Ай бұрын
ദുരിതങ്ങൾ, തടസങ്ങൾ, ശത്രു ദോഷം മാറാനും, വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം ❤️🙏🙏🙏
@beenabahuleyan258
@beenabahuleyan258 Ай бұрын
ഗോകു പുരുരുട്ടാതി അഖിൽ വിശാഖംപരീക്ഷ വിജയത്തിനായി പ്രാർതഥിക്കണമേ തിരുമേനി
@suvarnnakit8153
@suvarnnakit8153 Ай бұрын
Ente veettil thulasiyodoppam manjalum valarunnudu orupadu mattangal undu
@sitalekshmivikraman5466
@sitalekshmivikraman5466 Ай бұрын
Parvathy Makam Please for her Thirumeni 🙏🙏🙏
@user-dz2rf7fr7b
@user-dz2rf7fr7b Ай бұрын
Sujathaprakash... തിരുവോണം നമസ്കാരം തിരുമേനി എന്റെ വീട്ടിൽ മുക്കുറ്റിയും തുളസിയും തനിയെ മുളച്ചിട്ടുണ്ട് കൂടാതെ തുളസിതറയിൽ മഞ്ഞളും ഉണ്ട് പ്രാർത്ഥിക്കണമേ തിരുമേനി 😂🙏😂🙏😂🙏
@radhakrishnannair4499
@radhakrishnannair4499 Ай бұрын
Renjith, chatha yam,28/10/1982. Please prey for him for his marriage as early as possible
@shylajadamodharan6926
@shylajadamodharan6926 Ай бұрын
നമസ്ക്കാരം തിരുമേനി 🙏 ഷൈലജ പുരുട്ടാതി
@user-pb9gu2ff1g
@user-pb9gu2ff1g Ай бұрын
Thumb valarthamo thirumeni
@UshaKumari-oo9kd
@UshaKumari-oo9kd Ай бұрын
Aadhi R Jith - thiruvathira Diya S Honey- thiruvathira Jisha -moolam Sajith- chothi Ushakumari - anizham Usha ellarkum vendi pray cheyyane thirumeni
@reenanarayanan7504
@reenanarayanan7504 Ай бұрын
തിരുമേനി ഇഷ്ടം പോലെ മുക്കാറ്റി വളരുന്നു മഞ്ഞളും തുളസിയും ഒന്നിച്ചു വളരുന്നു Thank universe❤🙏🏻👍🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 Ай бұрын
നന്നായി വരട്ടെ
@user-lw3zp6bx7e
@user-lw3zp6bx7e Ай бұрын
God bless you
@girijadevi8469
@girijadevi8469 18 күн бұрын
Aswathy pooruruttathy Aparna pooyam Pranav Visakham
@Radha-tp6jl
@Radha-tp6jl Ай бұрын
തൻവി വിശാഖം, രേഷ്മഅനിഴം, അനൂപ് പുരാടം, രാധ അവിട്ടം, ബാലൻ മകം
@vyshnaprvyshnapr8574
@vyshnaprvyshnapr8574 Ай бұрын
Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram
@stuntpros1370
@stuntpros1370 Ай бұрын
Devayani makayerm puujayil ulppeduthane thirumeni🙏
@dileepbalanmakkalikkalmb2419
@dileepbalanmakkalikkalmb2419 Ай бұрын
Pray for us aadil karthika abhinav chitra dileep moolam Shima pooram madhavan karthika risheendran vishakam and sheeja uthradam
@bindukrishnan31
@bindukrishnan31 Ай бұрын
Bindu makom Midhun pooram Meera punartham Rajmohan makayiram Please pray for us
@nishagopinath5334
@nishagopinath5334 Ай бұрын
🙏🏻🙏🏻 നിഷ ചോതി ശത്രു ദോഷം മാറാൻ മനസമാധാനം കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻
@ushakumarip1297
@ushakumarip1297 Ай бұрын
വഴന പറമ്പിന്റെ വടക്കുകിഴക്ക് ഉണ്ട്. ഇപ്പോൾ വടക്കുവശത്തും ഉണ്ട്. തുളസിതറയിൽ മഞ്ഞളും,വീട് വടക്ക് ദർശനമാണ്.വീടിനോട് ചേർന്ന് വടക്കുകിഴക്കെ മൂലയിൽ വെറ്റിലയും ഉണ്ട്. ഒരു ഉയർച്ചയുമില്ല. ഇനി അരൂത കിട്ടുമോന്ന് നോക്കാം.വിഷ്ണുക്രാന്തി മുറ്റത്ത് ധാരാളമുണ്ട്. മുക്കുറ്റിയും
@betsyphilip4898
@betsyphilip4898 Ай бұрын
Nammudae manassum kail irrippum nannalla enkil enthu nattittum kaaryamilla !!
@mayashiju8482
@mayashiju8482 Ай бұрын
Bindu-Aayilliam PSC kittan prathyekam prarthikkane ,,,,,,,, sreenand Bharani vidhyavijayam,,,,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
@sudharmababuraran6720
@sudharmababuraran6720 20 күн бұрын
Baburajan. ഭരണി. സുധർമ. പൂരാടം. Vipinraj. രോഹിണി. Dipinraj. ഉത്രാടം. കടം തീരാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി
@sathishpanik3855
@sathishpanik3855 Ай бұрын
Thirumeni namaskkaram ende magal neet coaching cheyunnu nannayi padikkan vendi prarthikkane vaishnavi pooyam
@user-jv4lz9kv2r
@user-jv4lz9kv2r Ай бұрын
Mukkutti, tulasi othiri taniye kilarth vannitund🙏
@user-nt3be1eo4q
@user-nt3be1eo4q 13 күн бұрын
നമസ്ക്കാരം തിരുമേനി രണ്ടു സെൻ്റു സ്ഥലമുള്ളവർ വീട് വച്ചു. ശംഖുപുഷ്പം, തുളസി മഞ്ഞൾചെടി / ചെത്തി ഇനിയുമുണ്ട് പല ചെടികൾ വടക്കുഭാഗം എങ്ങിനെ നടേണ്ടത്
@bindukrishnan31
@bindukrishnan31 Ай бұрын
Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please pray for us
@leelabhaskaran2775
@leelabhaskaran2775 24 күн бұрын
നമസ്കാരം തീരുമേനി എൻ്റെ വീട്ടിൽ തുളസിത്തറയില്ല. പക്ഷേ മഞ്ഞളും തുളസിയും വഇരുന്നുണ്ട്. മുക്കുറ്റി എല്ലാ ഭാഗത്തും ഉണ്ട്. വടക്കു ഭാഗത്ത് ഒരു അടക്കാ മര ചുവട്ടിൽ ഒരു വെറ്റില തണ്ട് വെച്ച് കയറി തുടങ്ങിയിട്ടുണ് ണ്ട്. മറ്റു പറഞ്ഞ ചെടികൾ ഇല്ല. പിന്നെനമ്യാർവട്ടം ചെമ്പരുത്തി. ശംഖുപുഷ്പം. രാജമല്ലിയും ഉണ്ട്. നമസ്തെ🙏🙏🙏🌹🌹🌹
@sstube2.067
@sstube2.067 22 күн бұрын
തിരുമേനി വീട്ടിൽ ഉണ്ട് കർപ്പൂരതുളസി
@rajeshpg1064
@rajeshpg1064 Ай бұрын
Rajesh Atham
@divyamolpg8351
@divyamolpg8351 Ай бұрын
Namaskaram 🌟 Aswathy 🎉
@sunitamurali4841
@sunitamurali4841 Ай бұрын
നമസ്കാരം തിരുമേനി🙏🙏🙏
@sashikalajayakumar2129
@sashikalajayakumar2129 Ай бұрын
Tirumeni ende makande vivaham nadakkan pratrikkename Siddharth-Pooram Tirumeni ende makane poojayil ulpedutteneme
@purushansavithri6510
@purushansavithri6510 22 күн бұрын
Thulasiyudekoodesangupusshpam,valarnnaldoshamundo
@vijayalakshmis1871
@vijayalakshmis1871 Ай бұрын
Arunviswanath. Uthram. Padma pooram. Vijayalakshmi. Uthram. Viswanathan. Pooram. Lakshmi. Bharani.
@user-md8ds3wb2i
@user-md8ds3wb2i Ай бұрын
നമസ്തേ.ശശി കീഴറിയൂർ അശ്വതി നാൾ
@radhammaj167
@radhammaj167 Ай бұрын
രാധമ്മ. മകയിരം, ശ്രീകല. അവിട്ടം വിഷ്ണു. തിരുവാതിര. ഭഗവത്.. മകയിരം. പ്രണവ്. പുയം, വൈഭവ്. രേവതി കാളിദാസ്. പുണർതം. ആയുരാരോഗ്യവും, മനസമാധാനവും കിട്ടാനായി പ്രാർഥിക്കണേ.
@sajithaaneesh827
@sajithaaneesh827 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@user-oj1lg8yh1s
@user-oj1lg8yh1s Ай бұрын
Namaste thirumeni anju karthika nursing anu videsathu pokanula thadasam Maran prarthikane thirumeni
@user-jr8xq1yo5k
@user-jr8xq1yo5k Ай бұрын
തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ. രാമായണമാസ ആശംസകൾ.
@user-tr1en6ry4r
@user-tr1en6ry4r Ай бұрын
നമസ്കാരം തിരുമേനി എന്റെ വീട്ടിൽ അടുക്കള ആണ് ബെഡ്‌റൂം നെക്കാൾ വലുത് അതുകൊണ്ട് അടുപ്പ് വർക്കേറിയയിൽ മാറ്റി ഇനി ആ അടുക്കള ഇരുന്ന സ്ഥാനത്ത് ബെഡ് റൂം പറ്റുമോ
@radhammaj167
@radhammaj167 Ай бұрын
നമസ്കാരം.കാളിദാസ്. പുണർതം. 16.4.2005. വിദ്യാഭ്യാസ പുരോഗതിയും. സ്വഭാവം നല്ലതാകനുമായി പ്രാർഥിക്കണേ. 🙏🙏🙏
@devusvlog4391
@devusvlog4391 Ай бұрын
നമസ്കാരം തിരുമേനി. ❤️🙏
@user-hc1ep3zy3h
@user-hc1ep3zy3h Ай бұрын
Ente veettil mukkuttiyum, തുളസിയും ഇഷ്ടം പോലെ thaniye വളരും പക്ഷെ thirumeni parayunnathu പോലെ ഒരു ഉയർച്ചെയും ഇല്ല ഇപ്പോൾ അതൊക്കെ പറിച്ചു kalayuvanu
@AnithaAnitha-rq5jl
@AnithaAnitha-rq5jl Ай бұрын
മനമസ്കാരം തിരു മേ നീ ❤❤❤🙏🙏🙏🙏🙏
@sabupalllichadathpbs4793
@sabupalllichadathpbs4793 Ай бұрын
സാബു ചതയം ഷിജി ഉത്രാടം ശ്രീ നന്ദന മകയിരം
@anithajayan3049
@anithajayan3049 Ай бұрын
Thirumeni orujolikittanprarthikane
@user-rk6kf8ov9i
@user-rk6kf8ov9i Ай бұрын
Namaskkaram thirumeny🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏
@user-td9tm4fz3p
@user-td9tm4fz3p Ай бұрын
വടക്ക് വശത്ത് തുളസി തനിയെ വളർന്നിട്ടുണ്ട് പിന്നെ മുക്കുറ്റി വീടിന് ചുറ്റും ഉണ്ട് 🙏
@jaikishas7318
@jaikishas7318 Ай бұрын
Ivide shankupushpam neela vella ndu.. But poovidunnilla.. Nallonam ila niranjitindu.. Mukkutty thulasi thumba ishtam pole ndu
@jyothinair8079
@jyothinair8079 Ай бұрын
നമസ്കാരം തിരുമേനി എൻറെ മോൾക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കണം രാഖി പൂയം
@sarojinir1629
@sarojinir1629 Ай бұрын
Rohit Chathayam. Job thadassam maran vendi onnu prarthikkane thirumeni.
@user-tm6dc1fp1v
@user-tm6dc1fp1v Ай бұрын
തിരുമേനി ന്റെ സഹോദരന്റെ വിവാഹം ഈ മാസം തന്നെ ശരിയാവാൻ വേദി. Ragesh ആയില്യം.
@Ushakumari-c4f
@Ushakumari-c4f Ай бұрын
ഓം നമോ നാരായണായ
@UnniKrishnan-yt4rr
@UnniKrishnan-yt4rr Ай бұрын
വീടിൻറെ ദർശനം തെക്ക് ഭാഗത്തേക്ക് തുളസിത്തറയിൽ ചാരത്തിൽ വിളക്ക് വെക്കുമ്പോൾ ഏതു ഭാഗത്തേക്ക് ആക്കിയതാണ് വിളക്കിൻറെ നാളം വരണ്ടത് രണ്ട് നേരം വിളക്ക് വെക്കുന്ന വീട്ടിൽ തുളസിത്തറയിൽ രണ്ട് നേരം വയ്ക്കാമോ
@ezzzz128
@ezzzz128 Ай бұрын
🙏 നമസ്കാരം തിരുമേനി 🙏
@vijayarajasekhar8274
@vijayarajasekhar8274 18 күн бұрын
കർപ്പൂരാ തുളസിക്ക് കാമ കഷ്ടരി എന്നാണ് paraunnath
@user-lv8tl5mj8p
@user-lv8tl5mj8p Ай бұрын
സാവിത്രി --- അശ്വതി
@sabuck2437
@sabuck2437 Ай бұрын
Anjali karthika vivaham nadakkanvedi prarthikkanam
@SheejaBai-s4s
@SheejaBai-s4s 13 күн бұрын
തിരുമേനി ചിത്രത്തിൽ കാണിച്ചത് രാമതുളസി ആണല്ലോ
@muralikesavan2182
@muralikesavan2182 Ай бұрын
Muralikesavan..Aswathy..54,Manju..Vishakam..43.
@AshaKumar-cr7mm
@AshaKumar-cr7mm Ай бұрын
Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏
@user-qn6bd1qs1i
@user-qn6bd1qs1i Ай бұрын
തിരുമേനി വെറ്റില വടക്കു ഭാഗവും തുളസി ചെടിയുടെ ഒപ്പം മഞ്ഞളും കിഴക്കേ ഭാഗം വായനയില യും നട്ടു വലുതായി
@RajulaChettiyanveetil
@RajulaChettiyanveetil Ай бұрын
നമസ്കാരം തിരുമേനി
@Ambika218
@Ambika218 Ай бұрын
Paranjathil thamarayum karpura thulasi manjal ithellam unde.Iniyum nadano thirumeny
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
🙏🙏🙏🙏🙏🙏🙏
@user-su8xl8yn9x
@user-su8xl8yn9x Ай бұрын
നമസ്ക്കാരം തിരുമേനി തിരുമേനിയുടെ നമ്പർ തരുമോ🙏🙏🙏
@Radha-tp6jl
@Radha-tp6jl Ай бұрын
രാഹുൽ ഉത്രട്ടാതി, ജോലി കിട്ടാൻ പ്രാർത്ഥിക്കണം
@sreedarankk412
@sreedarankk412 Ай бұрын
നമസ്കാരം തിരുമേനി ശ്രീധരൻ ചതയം
@user-ez1lr4qv9u
@user-ez1lr4qv9u Ай бұрын
Namaskaram thirumeni🙏🙏🙏
@infinitestories3221
@infinitestories3221 Ай бұрын
നമസ്കാരം 🙏🌸
@geethar7694
@geethar7694 Ай бұрын
'🙏 തിരുമേനി പറഞ്ഞതിൽ അരൂത മാത്രം ഇല്ല ബാക്കി എല്ലാം ഉണ്ട്. മുക്കുറ്റി താമര, ശംഖുപുഷ്പം കർപ്പൂരതുളസി രാമതുളസി കൃഷ്ണ തു ളസി ഇവയും ഉണ്ട്.
@infinitestories3221
@infinitestories3221 Ай бұрын
ok
@devikab6876
@devikab6876 Ай бұрын
എല്ലാം ഉണ്ട് കഷ്ടകാലം ഒന്നിനു പിറകെ ഒന്നായി
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 23 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН