നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞ ഈ പൂജ ഞാനും ചെയ്യാൻ ആഗ്രഹിക്കുന്നു എല്ലാ ഐശ്വര്യങ്ങളും 🙏🙏♥️🙏👍
@rajeevrajendranrajeevrajen1086Ай бұрын
44444
@priyaanilkumarpriyaanilkum116926 күн бұрын
Samiji njangalkkum vendi prathikane thirumeni 🙏🙏🙏🙏🙏
@SimiRejith4 ай бұрын
സിമി.. Moolam.. എല്ലാ കാര്യങ്ങൾക്കും തടസ്സം ആണ്.. സാമ്പത്തികപ്രശ്നങ്ങൾ കൊണ്ടു വളരെ ബുദ്ധിമുട്ട് ആണ്.. വരവിനെക്കാൾ കൂടുതൽ ചിലവ് ആണ്.. പ്രാർത്ഥിക്കണേ.. തിരുമേനി 🙏
@infinitestories32214 ай бұрын
സിമി madam നമസ്കാരം 🙏 ഞാൻ വെള്ളിയാഴ്ച്ച തോറും മഹാലക്ഷ്മി പൂജ നടത്തുന്നുണ്ട് അതിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം 🙏 വേണ്ടത് ചെയ്യാം
@SimiRejith4 ай бұрын
@@infinitestories3221 നന്ദി തിരുമേനി.. 🙏ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ..3ൽ പഠിക്കുന്ന ഒരു മോൻ ഉണ്ട് ഭയങ്കര ദേഷ്യം, വാശി, പഠിക്കാൻ ഇഷ്ടം ആണ് പക്ഷേ പഠിച്ചത് ഒക്കെ പരീക്ഷയ്ക്ക് മറന്നു പോകുന്നു.. ശരൺദേവ്, ഉത്രട്ടാതി,21/8/16,6:35pm🙏🙏🙏
@sobhasasi-h3l4 ай бұрын
ഞങ്ങകളെയും പുജയിൽ ഉൾപെടുത്തണേ ശോഭ ചതയം എന്റെ മോനു വിവാഹം തടസ്സം മാറിക്കിട്ടാൻ സനീഷ് ഉത്രം സാമ്പത്തിക ദുരിതം 🙏🙏🙏🙏🙏
@vsomarajanpillai62614 ай бұрын
@@infinitestories3221താങ്കൾ ഒരു കമൻ്റിനു മാത്രമേ ഒരു വിഡിയോയിൽ മറുപടി നൽകുകയുള്ളോ കമൻ്റു കാണാറുമുള്ളോ ഞാൻ സാധാരണ കമൻ്റെഴുതുന്നയാളല്ല എന്നാൽ കഴിഞ്ഞ ഒരു ദിവസം ഒരു വീടിയോയ്ക്ക് രണ്ടാമത്തെ കമൻ്റായിട്ട് എഴുതിയിരുന്നു പ്രത്യേകം എഴുതിയിരുന്നു തിരുമേനീ മറുപടി തരണേയെന്ന് പക്ഷേ ആ കമൻ്റ് അങ്ങ് കണ്ടാതായിപ്പോലും തോന്നുന്നില്ല അതുകൊണ്ടാണ് അങ്ങയുടെ ഒരാൾക്കുള്ള ഒരു മറുപടിക്ക് മറുപടിയായിട്ട് ഇതെഴുതുന്നത്
സത്യഭാമ കാർത്തി ക , ശ്രീഷ്ണു അവിട്ടം. ശ്രീഹരി പൂരുരുട്ടാതി. സ്വാമി നന്ദി നന്ദി🙏🙏🙏🙏🙏🙏
@SujathaVenugopal-l4f4 ай бұрын
തിരുമേനി നമസ്കാരം. ഇതിന് മുന്നിൽ തിരുമേനി പറഞ്ഞ രണ്ട് കാര്യങ്ങൾ ഞാൻ ചെയ്തു. ഒന്നാമത് വയനയിലയും, ഉപ്പും കൂടിയുള്ള ഒരു കാര്യം പറഞ്ഞു അത് ഞാൻ ചെയ്തു ചെയ്തു. രണ്ടാമത് നൂല്, കടുക്, 8 രൂപ നാണയം അതെല്ലാം കൂടി ചെയ്തു. നല്ല വ്യത്യാസം ഉണ്ട് തിരുമേനി. ഇന്നത്തേതും ഞാൻ ചെയ്തു അടുക്കളയിൽ വക്കും. ഒത്തിരി നന്ദിയുണ്ട് തിരുമേനി. ഞങ്ങൾക്ക് ഇതെല്ലാം പറഞ്ഞു തരുന്നതിൽ. 🙏🙏🙏
@aswathyachu3864 ай бұрын
I am grateful for all the blessings and abundances ❤, thank you angels and Universe and thank you very much thirumeni
Thirumeni ente ammede kashttapadu maran onu prarthikane..Sarala Aayilyam..
@ushagopinath74604 ай бұрын
നമസ്കാരം തിരുമേനി 🙏 അഖിൽ അത്തം. ശാലിനി പൂരാടം അരവിന്ദ് ഉത്രട്ടാതി ഗോപി നാഥൻ ആയില്യം ഉഷ രോഹിണി ഞങ്ങളുടെ കടങ്ങൾ വീടാനും അഖിലിനും ശാലിനികും നല്ല ഒരു ജോലി കിട്ടാനും പ്രാർത്ഥിക്കണം തിരുമേനി 🙏🙏
@vijayalekshmigopinath92944 ай бұрын
Thirimemi, Allasukariyangalum undu.Annal swanthamayi oruveedu.mathram ithuvaraumilla ippozhum ammaum makaum vadakaveettil anu thamasam.vathukkal okke undu.athil onnu vittittu oru veedu.vangan sramikkan.thudangiyittu valare nalayi parisramikkunndu Pushed Athumathram nadakkunnilla.Athinulla oru pariharam paranju tharumo? Ante Peru vijayalekshmi-- Pururuttathi.Makan Halib Gopinath--,Thiruvonam.
തിരുമേനി നമസ്കാരം 🙏🏻 അനിൽകുമാർ -ഉത്രാടം രശ്മി -മകയിരം ദേവിക -ആയില്യം ദേവരാഗ് -അശ്വതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി പ്രേത്യേകിച്ചു എന്റെ മോൾക്ക് വേണ്ടി അവൾക്ക് തലയിൽ ട്യൂമർ ഉണ്ടായിരുന്നു സർജറിയൊക്കെ കഴിഞ്ഞു ഇനി എന്റെ കുഞ്ഞിന് ഒരാപത്തും വരാതെ കാത്തുകൊള്ളണമേ 🙏🏻😓
Thirumeni Namaskar Ente Magan Rahul Sandhanam Ella Vishnu Magate Mangalyam Nadakan prathikanam Thirumeni
@divyamurali73494 ай бұрын
തിരുമേനി ഞങ്ങളിന്ന് തിരുമേനി പറഞ്ഞതുപോലെ തന്നെ ചെയ്തിട്ടുണ്ട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏 മുരളി മൂലം സോമവല്ലി ഉത്രട്ടാതി ദിവ്യ മകം ദീപ്തി പൂരം ദീപാ മകം
Ente ellandhukangalkum ithoru pariharam aavatte thirumeni, njanum cheyam, enikum ente kudumbhathinum vendi prarthikkane thirumeni, ente per sindhu, thiruvonam nakshathram, sreehari aayilyam nakshathram, sumeshkumar revathi nakshathtam
@infinitestories32214 ай бұрын
ചെയ്ത് നോക്കാം - നന്നായി വരട്ടെ 🙏 ഞാൻ എന്റെ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്താം
@SUJAYAPONNU4 ай бұрын
സുജയ രേവതി തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണെ. മനസമാധാനം കിട്ടണേ. 🙏🙏🙏
@BinduK-k1f4 ай бұрын
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@ashu-gx5vn4 ай бұрын
Namaskaram thirumeni. Nangaleyum angayude pooja prarthanayil ulpeduthane. Asha uthram. Deepu pooradam. Aditthya uthram. Ardhra karthika. Makkalkku vidhya vijayathinum ayurarogya saukhathinum vendi prarthikkane thirumeni. Eppolum oro prayasangalanu manasinu oru samadanavum illa.
ഞാൻ വെള്ളിയാഴ്ചത്തെ മഹാലക്ഷ്മി പൂജാ പ്രാർത്ഥനയിൽ ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ്
@aswathyachu3864 ай бұрын
Sheeja s nair Makayiram pray for financial stability and health and good marital life ❤, sankaran nair.avittam, pray for good health ❤, abhishek s nair.thiruvathira, pray for good health and studies, aswathy. S, aswathy, pray for good health and studies , 🙏, thank you angels and Universe and thank you very much thirumeni