ഇപ്പോൾ എല്ലാം ഫിൽ ചെയ്തു കൊടുത്താൽ മതി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ട
@DEEPAK-hf6pk10 ай бұрын
Final registration cheythappol kazhinja varsham kodutha photo matti new update cheyyan pattunnilla.fees okke adachu.old date anu photoyil ullathu.endu cheyyum
@ambilyscorner917110 ай бұрын
kzbin.info/www/bejne/j5LSiZeCgq-BbJosi=jUIEXfvjuwbwtINw Watch video
@Anamika_k8 ай бұрын
Mam njan +2 exam ezhuthi result wait cheyyanu enikki apply cheyyan patto
@ambilyscorner91718 ай бұрын
Sure
@ambili46809 ай бұрын
Exam centre ellla districtilum undavumooo
@ambilyscorner91719 ай бұрын
Yes
@anans_world887210 ай бұрын
Maam Photo ille name date undaya kozhpondo
@ambilyscorner917110 ай бұрын
ഫോട്ടോ ആറുമാസത്തിൽ കൂടുതൽ പഴയത് ആകാൻ പാടില്ല ഫോട്ടോയിൽ ഡേറ്റും നെയിം വേണ്ട അത് ഉണ്ടെങ്കിൽ എഡിറ്റ് ചെയ്ത് ഇല്ലാതെ അപ്‌ലോഡ് ചെയ്തു കൊടുത്താൽ മതി
@anans_world887210 ай бұрын
@@ambilyscorner9171 thanks ma'am
@shahnasheri3310 ай бұрын
Password incorrect parayunnu
@SujathaRamesh-ek1hj9 ай бұрын
Mam basic registration chaithathil mistake vannu BSc nursing pakaram post basic nursing ennuchaithu approved ayi mistake edit cheyyan pattunnila gnm pasing details chothikkunnu final registration cheyyanpattunnila basic registration veetum cheyyanpattumo
@ambilyscorner91719 ай бұрын
പുതിയ ബേസിക് രജിസ്ട്രേഷൻ ചെയ്താൽ മതി പുതിയ ഫോൺ നമ്പർ, ഇമെയിൽ ഐഡി, ഐഡി കാർഡ് എല്ലാം പുതിയത് വെച്ച് ചെയ്താൽ മതി
@SujathaRamesh-ek1hj9 ай бұрын
@@ambilyscorner9171 OK Mam thank you election id proof ayi use cheyyanpattumo
@shahnasheri3310 ай бұрын
Entha cheyyuka ini
@Rashmi-os5co10 ай бұрын
Post BSC ka apply chayan anthoka documents vennam
@deepasuresh506310 ай бұрын
Madam🙏🏻 last year Aiims entrance ezhuthiyatunnu ippo basic registration cheyyanano next step engane pls 🙏🏻
@ambilyscorner917110 ай бұрын
Basic registration ചെയ്യേണ്ട. March 12 മുതൽ April 12 ന് അകം code generation, fee payment, city selection ചെയ്താൽ മതി.ഇപ്പോൾ login ചെയ്ത് കൊടുത്തിരിക്കുന്ന ഡീറ്റെയിൽസ് എല്ലാം കറക്റ്റ് ആണോ എന്ന് ചെക്ക് ചെയ്താൽ മതി.
@aksharadevi200510 ай бұрын
Mam fee ethraya
@ambilyscorner917110 ай бұрын
Watch video
@anithashaji64910 ай бұрын
Basic registration sherikum enthinaa cheyaneee
@ambilyscorner917110 ай бұрын
@@anithashaji649 personal details, contact details, Address details എന്നിവയാണ് Basic registration ൽ വരുന്നത്
@josephinaissac25349 ай бұрын
EWS certificate village officerde mathiyo
@ambilyscorner91719 ай бұрын
Video ചെയ്യാം
@SheBlack9349 ай бұрын
Aiins exam seat kittan ethra mark venam
@Zebra_and_croz9 ай бұрын
ഇപ്പൊൾ gnm 3rd year പഠിച്ചുകൊണ്ടിരിക്കുന്ന ആൾക്ക് ഇതിൽ പോസ്റ്റ് bsc ക്ക് അപ്ലേ ചെയ്യാൻ പറ്റുമോ
@ambilyscorner91719 ай бұрын
No. 2 year experience in a hospital with 50 beds
@karthikas1889 ай бұрын
Maam oru doubt basic registration cheythu innale final cheyyan poyi njan ippol site il nokkiyappol upload images done ,print basic registration done, final registration only if basic registration approved ennu kanikkunnu appol final registration cheythilla ennano..
@ambilyscorner91719 ай бұрын
കോഡ് ജനറേഷൻ ഫീ പേയ്മെന്റ് സിറ്റി സെലക്ഷൻ ഇതെല്ലാം ചെയ്തതാണോ?
@karthikas1889 ай бұрын
Athe Maam..enthukondayirikkum ingane varunnathu..
@ambilyscorner91719 ай бұрын
Green colour l എല്ലാംdone എന്ന് കാണിക്കുന്നുണ്ടെങ്കിൽ okയാണ്
@karthikas1889 ай бұрын
Green colouril done ennanu maam kanikkunnathu but athu kazhinj final registrationte avide if only basic registration approved ennu kanichu
@ambilyscorner91719 ай бұрын
No problem
@shamnakajahussain8710 ай бұрын
Mam.. Aiims Nursing entrence Syllabus vanno??? Please do a video
@ambilyscorner917110 ай бұрын
sure
@vaishnavianand686410 ай бұрын
Mam basic registration kazhinjal nammukk mail varuo accept aayyal
@ambilyscorner917110 ай бұрын
Mail varum. Site l login ചെയ്ത് ഇടയ്ക്ക് check ചെയ്യണം. അവിടെ accepted എന്ന് വന്നാൽ code generation, Final registration ചെയ്യാം
@jishamol96669 ай бұрын
Mam mail id mistake und payment chaythu ini edit chayan pattumo
@ambilyscorner91719 ай бұрын
Mail id no problem
@Fathima123_10 ай бұрын
Registration link ayakuoo
@ambilyscorner91719 ай бұрын
www.aiimsexams.ac.in/
@PKKrishnaKumar-nc2mh9 ай бұрын
Mam basic registration ini chyan pattumo
@ambilyscorner91719 ай бұрын
No
@ambilyscorner91719 ай бұрын
Date extend ചെയ്തു.26 April vare. Apply soon
@shafeelak576210 ай бұрын
Thanks
@ambilyscorner917110 ай бұрын
♥️
@SujathaRamesh-ek1hj9 ай бұрын
Mam election id proof ayi use cheyyanpattumo
@ambilyscorner91719 ай бұрын
Sure, pan card,driving license adhar, voter id എല്ലാം ഉപയോഗിക്കാം
@muhammadsinan348610 ай бұрын
Mam basic registration 12 n cheyyumbol ann thanneyalle final registration thudangunnad Appol ann thanne basic and final registration cheyyan pattumo?
@ambilyscorner917110 ай бұрын
Yes. Site problem ഇല്ലെങ്കിൽ
@muhammadsinan348610 ай бұрын
@@ambilyscorner9171 mam basic registration accept cheyyan time edukkukayille?
@ambilyscorner917110 ай бұрын
Yes 6 to 7 days
@_adhiiii9 ай бұрын
Mam ee exam tough ano easy ano numerical type questions kanumo
ഞാൻ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തു എക്സാം എഴുതിയത് ആണ്. വീണ്ടും basic registration വേണ്ട എന്ന് പറഞ്ഞുവല്ലോ. അപ്പൊൾ ഫോട്ടോയും സിഗ്നേച്ചർ ഒക്കെ പുതിയത് അപ്‌ലോഡ് ചെയ്യേണ്ടേ. അത് എങ്ങനെ ചെയ്യും. വിശാധമായി പറയുമോ
@ambilyscorner917110 ай бұрын
ഫോട്ടോ സിഗ്നേച്ചർ തമ്പ് ഒന്നും പുതിയത് അപ്ലോഡ് ചെയ്തു കൊടുക്കേണ്ട പഴയ രജിസ്ട്രേഷൻ ഐഡിയ ഉപയോഗിച്ചിട്ട് ലോഗിൻ ചെയ്തു പ്രിന്റ് ഔട്ട് എടുത്താൽ മാത്രം മതി അതിനുശേഷം കോഡ് ജനറേഷൻ സമയത്ത് ജനറേറ്റ് ചെയ്താൽ മാത്രം മതി ഫൈനൽ രജിസ്ട്രേഷൻ ചെയ്താൽ മതി
@anithashaji64910 ай бұрын
Evdeyaa center kittiyee enn parayoo
@vaibav893910 ай бұрын
mam exam date epol aahn,neet exam nn prepare chyna pole prepare chytal mathyo.
@ambilyscorner917110 ай бұрын
April 18,19 Neet exam പോലെ prepare ചെയ്‌താൽ മതി
@ambilyscorner917110 ай бұрын
kzbin.infoLYTYcVyOjpk?si=ixCgO5EPLOJNuBtB
@shamnakajahussain8710 ай бұрын
@@ambilyscorner9171 june 8thn alle mam exam bsc Nursing entrence
@AmrithaM-c8n10 ай бұрын
Mam neet entrancenula portions thane anno Aiims bsc nursing examnum ulaath?
Mam enik paramedicalinum bsc nursinginum appply cheyyanam. Appo engneya cheyya
@ambilyscorner917110 ай бұрын
ആദ്യം ബേസിക് രജിസ്ട്രേഷൻ ചെയ്യണം ബിഎസ്സി നേഴ്സിങ്ങിനും പാരാമെഡിക്കൽ കോഴ്സിനും രണ്ടിനും ഒറ്റ പ തവണ ചെയ്താൽ മതി. ബേസിക് രജിസ്ട്രേഷൻ അക്സെപ്റ്റ് ആയതിനുശേഷം ആണ് ഫൈനൽ രജിസ്ട്രേഷൻ ചെയ്യേണ്ടത് ആ സമയത്ത് കോഡ് ജനറേഷനും കോഴ്സ് സെലക്ഷൻ സിറ്റി സെലക്ഷൻ എന്നിവ നടത്തി ഫീസ് പെയ്മെന്റ് ചെയ്യണം. ബിഎസ്സി നേഴ്സിങ്ങിനും പാരാമെഡിക്കൽ കോഴ്സിനും എൻട്രൻസ് എക്സാം സെപ്പറേറ്റ് ആണ്
@sree440710 ай бұрын
@@ambilyscorner9171 ok mam thankuuuu❤️
@MuhammedRizvan-j6b10 ай бұрын
Exam syllabus???
@ambilyscorner917110 ай бұрын
+1,+2 p, c, b Gk
@albinalbin502010 ай бұрын
Keralathil exam centers undakumo
@ambilyscorner917110 ай бұрын
Tvm
@cossPLAY010 ай бұрын
Boys nn apply chyan pattumo
@ambilyscorner917110 ай бұрын
Bsc nursing girls only. Paramadical, post basic boys apply ചെയ്യാം
@KurianCherian-j8p10 ай бұрын
Ippol 12 thill ullavarkku apply cheyammo?
@devanjanadevasree152410 ай бұрын
Ys
@ambilyscorner917110 ай бұрын
Yes
@Malavikajayaraj2110 ай бұрын
Paramedical examin, exam center keralathil undavumo
@ambilyscorner917110 ай бұрын
Tvm
@amalaelizabeth591010 ай бұрын
Fees ethrayanu?
@ambilyscorner917110 ай бұрын
Sc, dt, ews 1600 Obc, general 2000 Pwbd nil
@SujathaRamesh-ek1hj9 ай бұрын
Mam WhatsApp number tharumo please Mam basic registration chaithathil mistake vannu what next