എസ്എസ്എൽസി ക്ക് കുറച്ച് മാർക്ക് കുറയുന്നത് നല്ലതാ എന്നാ തുടർ പഠനം മികച്ചത് ആക്കാൻ പറ്റും 🎉🎉🎉in my opinion
@sunayyaali561615 күн бұрын
Yes എനിക്കും തോന്നിയിട്ടുണ്ട്
@Calligraphy70215 күн бұрын
Enikkum thonnittund.. Ippo half aan enikk kittiyath.. Tusion onnum illathe.. Athukond ente vettil support aan.. Enikk nalla confidance und aduthath full akkan avumenn😊❤ insha allah🤗🤲
@sibilingsvlogs247513 күн бұрын
Correct aan parnhath. SSLC il kurache mark indayirunnullu enik. Ath enik sangadam vannu. Pinneed plus one plus twovil nalla vashiyode padichu mark edthu.ippo degreeyum ind
@Dilshaaaa1311 күн бұрын
@@Calligraphy702 same situation +2 fullA+ edkka insha allah
മാർക്ക് ഇൽ ഒന്നും അല്ല കാര്യം, എനിക്ക് ഒക്കെ ജസ്റ്റ് പാസ്സ് ആയിരുന്നു, എന്നിട്ടു ഇപ്പം ഞാൻ ഒരു ഡോക്ടർ ആണ് അത്രയേ ഉള്ളു
@SiluTalksSalha16 күн бұрын
Wow😄😘 super dear❤️
@fathimacp838013 күн бұрын
Masha allah
@SiddiAppi-qd1iv13 күн бұрын
Scooter yeda
@MahasoomaoksMahasooma-gh4td13 күн бұрын
വ്ലോഗും കണ്ടിരിക്കാൻ സമയം മാറ്റി വെക്കുന്ന dr 🤣🤣
@shabeebaibrahim237812 күн бұрын
@@MahasoomaoksMahasooma-gh4td അല്ലാരേ യും പോലെ ഒരു മനുഷ്യൻ ആണ് ഡോക്ടർ, യൂട്യൂബ് കാണാൻ പാടില്ല എന്ന് ബുക്ക് ഇൽ പഠിച്ചില്ല ലാലോ, അതൊക്കെ ഓരോ ആളുകളെ വെക്തി പരമായ കാര്യം ആണ്
@shareefshareef308416 күн бұрын
Congrats ranaa❤❤
@sunayyaali561615 күн бұрын
കുട്ടിക്ക് കഴിവും ഇന്ട്രെസ്റ്റും ഉണ്ടെങ്കിൽ മാത്രം neet സയൻസ് ഓക്കെ നോക്കുക അല്ലെങ്കിൽ വീണ്ടും ഡീസപ്പോയിന്റ് ആവേണ്ടി വരും
@afortalk98215 күн бұрын
ആ കുട്ടി എത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ട് സിലു വിൻറെ മുഖത്ത് കുട്ടി തോറ്റത് പോലെയുള്ള ആക്ഷൻ ആണ് ഉണ്ടായത്
@Shifaangel32116 күн бұрын
Congratulations Rena ❤❤❤
@sherinsithara546616 күн бұрын
Congratulations Mole....State syllabus aduth next +2 padikuuu..eni ullathil full A+ kittum tta...Insha Allah..❤❤
@Eminsworld82216 күн бұрын
നല്ല റിസൾട്ട് ആണ് മോൾക്ക്... ഓരോ കുട്ടികൾ ബുക്കിൽ നിന്ന് കണ്ണെടുക്കാതെയാണ് പഠിക്കുന്നത്.. രന മോൾ ട്രാവെല്ലിങ് ഉം പിന്നെ സിലൂ നെ വീഡിയോ എടുക്കാനൊക്കെ ഹെല്പ് ചെയ്യയും ഒക്കെ ചെയ്തല്ലേ പഠിച്ചേ... So don't worry moluu.🥰🥰🥰
Congrats. Result enthayalum ath oraalude future alla theerumanikunne. Future nammal venam theermanikkan. Inn ethre per high percentage vangichittum joli illathe nadakunnu pinne kuranja salary ulla joli cheyunnu. Percentage kuranja mikka aalkar inn government services ilum nalla companies il work cheyunnund. Athukond percentage alla ellam. Nammal nammade skills and knowledge develop cheyyuka ellam nannayi varum.
@thasreenatachu697716 күн бұрын
Congratulations molee🎉🎉
@rosinabeevi621416 күн бұрын
Mashaallah congratulations rena kutty❤❤😊
@fathimaamna46916 күн бұрын
Mashallah. Congratulations rena, 70% is not bad. Good marks in cbse. Cbse is tough compare to state syllabus.
@ayishootiyumpathoottiyum691416 күн бұрын
Markilonnum oru karyamilla..strong aayi valarthu oru job n vendi padikku allade markin vendi padichitt onnum karyilla pinne enjoy cheith valaratte
@SmartBook22316 күн бұрын
Congrats ❤️❤️❤️
@shaz17716 күн бұрын
സിലുന്റെ ചെറിയ നാത്തൂൻ നല്ല സുന്ദരി കുട്ടിയാണ് ട്ടോ... അവളുടെ മക്കളെ കൂടെ നിന്നപ്പോ അവളും അതിലൊരു കുട്ടിയെപ്പോലെ തോന്നി...... She is innecent❤
@VOLPEGAMINGYT77716 күн бұрын
1 million 🎉🎉
@valsaprakash795516 күн бұрын
റെനക്കുട്ടാ congrats😘😘😘
@dhilshabanu620116 күн бұрын
Nalla markan mole...... congratulations......👍👍👍 Ini SCERT syallabus padiku...but NCERT syllabus aan neet ezhutumbo use avuka...pinne itha ellarum koodi doctor akoola padachon😂....ath kond vereyum orupad oppertunity und..NEET ezhuthi veruthe time waste akaruthto....ipo ellarum NEET ezhuthi nadaken...pinne orupad dipressed ayi povum....atha paranjathto.
@mysweetfamily724416 күн бұрын
Congratulations molu ഇതൊരു തുടക്കമായി കണ്ടു മുന്നോട്ടു പോകു മോളെ ലൈഫിൽ ഉന്നതങ്ങളിൽ എത്താൻ സാധിക്കട്ടെ ഈശ്വരൻ നിന്നെ അനുഗ്രഹിക്കും❤❤❤❤😍😍😍😍🥰🥰🥰🥰
@sheheedashameersubuhan176016 күн бұрын
എന്റെ ഇത്താടെ മോളും pass ആയി full A+ആയിരുന്നു അൽഹംദുലില്ലാഹ് ❤ rana kutty congrats molu mashaa allah ❤️ keep going dear
@user-kr2jw4iu8q16 күн бұрын
1m എല്ലാരും നന്നായി ഉത്സഹിക്കുന്നുണ്ട്.റന കുട്ടി.congratulation 👍👍👍👍💖💙❤
@sajinayazir23924 күн бұрын
Congrats Rana❤ Good motivated mother
@shamilashami111716 күн бұрын
Congratulation molu
@shanilshanil107316 күн бұрын
Congrats Rana mol🥰
@devilsangel616716 күн бұрын
Congratulations 🎉 1M loading.......🎉🎉🎉🎉🎉🎉🎉🎉
@user-uv6zi4sp9d5 күн бұрын
🎉🎉
@jasijabi381616 күн бұрын
Congratulations rana 👏
@seneenafaisal413916 күн бұрын
Masha allah 😍Congrats Ranakuttie💐👍
@Manushyan9916 күн бұрын
Congrats moleeee🎉🎉
@jaseerajasi801116 күн бұрын
Congratulations 🥰❤❤
@ranjithmenon249316 күн бұрын
Don't worry it's not the end of the world
@adhilsstudyhome393316 күн бұрын
Renakutti congratulation 🎉 ഇപ്പോ 999k യിൽ നിന്ന് 1. M ആവാൻ പോകുന്നു. അതുപോലെ +2വിനു 70യിൽ നിന്ന് 100ലേക്ക് വരട്ടെ 👍👍👍👍🎉🎉🎉🎉
@jeshmajayalekshmi878016 күн бұрын
Congrats drr . Take the next step to ur future
@Galaxies94416 күн бұрын
Masha Allah congratulations rana molu❤..
@sumiarshad425412 күн бұрын
Congratulations ranakutty❤
@JizzyAM2856716 күн бұрын
Congrats 🎉🎉my son 81 % .Mashaallah Tnsn venda. Ithonnum alla. +2 n hardworking cheyyuka
@AnfasSonu16 күн бұрын
Congrats rana🎉😘😘😘😘
@user-jm1de1pu1r16 күн бұрын
Congratulations 🎉🎉🎉🎉🎉
@minnuchachu767416 күн бұрын
Congrds moluuu🥰
@ardra554411 күн бұрын
Heyy ..congrats ...iam a plus one student ..njan 10nth vare CBSE aayirinnu ..10 nthil 93% indayirnnu ..naan ippo state syllabus illot maari ..and i will say it was one of my best choice that i have taken in life ..aarokke enthokke parannalum kaaryam aakanda pallarum ennod state syllabus illot maranda ennokke parannu .be strong and take a wise decision..in my opinion marunnath aan nallath becoz nammal padikkuna kaaryangal and text okke same aan only difficulty level of exams will change ..state syllabus il exams are comparatively easy ..pinne schools choose cheyyymbo sradhichal mathi.. allotment kodukumbo state syllabusine patti ariyunna aaroledum advice choiku ...once again congratulations ..njan palakkatukari aan ..pmg school aan tto padikkunne ..❤
CBSE question papers has some good standard Nalla reethiyil work cheythale score cheyyan kazhyollu.This is still good result.Trust me if you have scored 70 percent in CBSE then you'll definitely have scored that "full A+" in state syllabus And now don't cry over the spilt milk;work for the next thing in ur life.Ithoru motivation aayi eduth ini work cheyya ALL THE BEST❤
@fine_art__405112 күн бұрын
Its right🤝🙌🏼
@gamingfun5711 күн бұрын
@fine_art__4051 lmao 😂 so state students aren't doing anything? 😂😂 They are dumb af? 😂 Weird PPL. If she got 70% that doesn't mean it's equivalent to 100% in state.. horrible thoughts. If someone wants to study they will try to get a good score regardless of cbse state ICSE or whatever. It all depends on how they study. That's it. 😂😂
@eminmehwish806410 күн бұрын
Correct
@HappyBirthday-lb2tj10 күн бұрын
Aara paranje ith stateil 4,5 A+ mathre ollu 😏
@gamingfun5710 күн бұрын
Cbse is not that much difficult. Plus don't compare students in state and Cbse. Both are the same. 😳 I've seen many students who come to the state after CBSE 10th .. 80 - 89%>>> In plus 2. They only got 3 A+ - 4A+.. It all depends on how hard work they do. BUT many GOT FULL A+ who studied state since 1st grade. Now they're doing MBBS, CA finals, ACCA finals and CPA finals, merchant navy, engineering, BTech and all ... Scored excellent marks in JEE neet and more. all of em studied in state. Even me doing finals in CFA. One of the toughest examinations. I got plenty of opportunities in foreign countries. It's all about their hardwork. These cbse or state 10 mark not gonna decide the FUTURE. So STOP JUDGING ABOUT STATE IF U DONT KNOW.
@asmaakbar49416 күн бұрын
Masha Allah molus ❤❤
@psc.tricks998516 күн бұрын
Congratulation dear❤❤❤❤
@misbusinu487316 күн бұрын
എന്റെ മോൾക്കും 70%തന്നെ ആണ് അൽഹംദുലില്ലാഹ് ഞാൻ അതിൽ സന്തോഷവതിയാണ്
@sujavenu-ct9cp16 күн бұрын
Congratulations moluzzz 🥰♥️
@AamiyumAadiyumPinneNjanum16 күн бұрын
Congrats💗
@lachoosworld763316 күн бұрын
Saralla silu cbsc alle state plus two nalla mark vangikkolum.... A1 ethrya parayumo.....
@sumayyanoushad600416 күн бұрын
Rana kutty congrats❤❤❤
@FarsanaRiyas-ht4mm16 күн бұрын
congrats rena molle....😍🥰happyy for you😍
@salinimahesh909316 күн бұрын
Congratulations dears❤
@Ukidszahra16 күн бұрын
Congratulations🎉🎉❤❤ good score aan❤🎉🎉
@Hoodh22316 күн бұрын
congragulation🎉🎉ranakutty allah blessyou .kuttigalekal ummamarkan makkalekal tention akunnad ende molk 91.4 an enittum enikk manassin bejarayittund pinne nghan mole samadanippichu
@Omoshiroinee5 күн бұрын
Edo CBSE LL 91.4% vaaanghnnayh state il fulll A1 vaaanghunnna pole aaan 91 is a really nice marks state llll padikkunnnna cousins okkke AAYIT don’t compare your Cbse daughter State lll avark NCC NSS poraathathin grace marks okkke und and 80 il 70 kittiyal polum avark A+ aaan but Cbse il angane allla 97 kittiyal polum A2 aaan it’s highly competitive getting 91 is really really great don’t be sad
@AA-gi5xy16 күн бұрын
Congratulations rena❤ its ok.. its not the end of the world😊 it is not a big deal at all...😂😂 I am telling u because of my experience 😊 as ur mom told you do a good course and focus on that.... Only focus on that❤ may allah help you for success... Insha Allah 🫰🏽🫵🏾🥀
Ee maarkkum kuravonnumalla athrayum kashttapettu thanne ee maark kittunnath🙄🙄
@faseelap660612 күн бұрын
Congratulations molooos🎉
@hinusworld693016 күн бұрын
Alhamdulillah ❤ Mosam ഇല്ല..നല്ല മാർക്ക് ആണ്... ഇനി പ്ലസ് ടൂ വിനു നല്ല മാർക്ക് vaangu.. അല്ലാഹ് തൗഫീഖ് നൽകട്ടെ...❤❤ സിലോ ഇൻ്റെ മുട്ടായി. മറക്കണ്ട ട്ടോ...❤❤
@praseethahari884816 күн бұрын
ആ കുട്ടി പാസ്സ് ആയതിനുള്ള സന്തോഷം സിലു കാണിച്ചില്ല എന്ന് തോന്നി. പാവം... പാസായല്ലോ.. ഒത്തിരി ദൂരം യാത്ര ചെയ്തിട്ടല്ലേ ആ കുട്ടി പഠിക്കാൻ പോയി വന്നിരുന്നേ... മോളെ congrates❤❤❤❤
@asiyaraoof680416 күн бұрын
Makkalku kududhal marku venam anna alla mathapithakkaludeyum agraham athu kondakum 😊
@praseethahari884816 күн бұрын
@@asiyaraoof6804 അതെ
@laiqa77116 күн бұрын
Yes... എത്ര കഷ്ടപ്പെട്ടാണ് സിലുത്ത മക്കളെ പഠിപ്പിക്കുന്നത്.. ആ കുഞ്ഞു മക്കളേം വെച്ച് എന്തെല്ലാം ജോലികളാണ് സിലുത്ത ചെയ്യുന്നത്.. അപ്പോ ആ റെന മോള് നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങിച്ചു ആ ഉമ്മയെ കൂടുതൽ സന്തോഷിപ്പിക്കണമായിരുന്നു @@asiyaraoof6804
@JASJEDDAH-hs1xs16 күн бұрын
അവളെ മോശമാക്കി പറഞ്ഞില്ലല്ലോ ഉള്ളതിൽ തൃപ്തി തന്നെയാണല്ലോ അവർ പറഞ്ഞത് 👍🏼
@basheergroup303216 күн бұрын
പാവം mol ആണ് കിട്ടിയതിൽ തന്നെ എത്ര സ്തുതിച്ചാലും മതിയാവില്ല, ഇത്രയും ചെറിയ sibilingsinte ഇടയിൽ പഠിച്ചു ഇത്രയും നേടിയില്ലേ, sibilings, സിലു പോലെ working mother, പാവമാണ് mol,കുട്ടി നല്ലോണം adjust ചെയ്യുന്നുണ്ട്, അത് തന്നെ കൊചിനെ വലിയ നിലയിൽ എത്തിക്കും, inshaallh but silu വിനെ സംബന്ധിച്ചു ഇത്രയും fees കൊടുത്തു പഠിപ്പിച്ചു, ചെറിയ മക്കളെ വെച്ച് സ്കൂളിൽ വിട്ട് better result പ്രതീക്ഷികുന്നത് തെറ്റ് അല്ല,ഒരിക്കലും rana കുട്ടിയുടെ കഴിവ് കുറവ് കൊണ്ടല്ല, cbsc hectic ആണ്, state syllabess ആണെങ്കിൽ full a plus sure ആയിരുന്നു
@cherryblossomandbluejay859015 күн бұрын
Mole...... congrats....... Chilappol admission nu kurachu budhi muttumbol vishamam vannekkam......but thalarnnu pokaruth......nmmlu 12 nu full A+ medikkum......ottum vishamikkaruth NB :- itha edakkidakk avle thalarthalle........itha vijaricha athrem kittillelum avle vedanippikkalle......aal brilliant thannanu,kandal ariyam nalla confident aaya midukki mol aanu....avlu 12 vil ithane njettikkum......theercha❤❤❤
@haseenu.16 күн бұрын
Congrats rena... 70% very very good score.. Don't be sad...ippo Nink kitya 70% alla ninte lyf decideyunnadh.. Am sure.. U will achieve higher position in future ❤❤
@ISHASWORLD-7416 күн бұрын
എല്ലാഉമ്മാ മാർക്കും മക്കൾ കരുതിയതിനെ കാട്ടിലും മാർക്ക് കുറഞ്ഞാൽ ഒരു ചെറിയ വിഷമം തോന്നും റന മോളെ കൺഗ്രൺജൂലേഷൻ 🌹🌹🌹
@MalikAmin-js3jf16 күн бұрын
Hi
@kausarkausi41514 күн бұрын
Mee tooo
@haseenapullithodika56116 күн бұрын
Congrats🥰🥰
@sumayyaniaz750416 күн бұрын
Maashallah mabrook😍🤲🏻
@jishma...16 күн бұрын
Cbse alle apo ഇത് nalla marka 🥰happy aayittiriki
@rifanabasheer823116 күн бұрын
Congrats Rana kutty❤️❤️❤️
@ameyakp680713 күн бұрын
Congrats renakutty❤
@AyshaRauf-rq5ur16 күн бұрын
Congrats Rana 🎉 it's not a bad score cbse continue cheytha madi 11th and 12th cbse padichal neet exam nala upagaram ayirikum . Full A+ ella karyam. Njnam ee timil lude kadane poyathane
@sajinamuneer911116 күн бұрын
Cngrts rana mole❤
@arshiyafareed227816 күн бұрын
Congratz molu ellam nallathinu mole
@faseelakt668916 күн бұрын
Congratulations 🎉renakkuttee
@jyothisudarsan625416 күн бұрын
Kurachude vangarunnu... Saramilla higher sec.. Nannayi padikku.. Ingane padichal pora nnu manasilayallo.... Ini olappathe padikku🙏❤
@chellaami16 күн бұрын
Congratulations Ranakutteee
@khadeejau42116 күн бұрын
Congratulations dear 🎉,nalla effort edukkanm marks score cheyyan,pinney grade nokki eetha grade ennu parayan kazhiyilla,marks percentage mathre parayan kazhinyu bcz marks based alla grade varunne, and also cbse certificateinu nalla value aanennu enne padippocha teachers paranjittundo ,soo congratulations 🎉❤️
@user-xh3bx6cr9m16 күн бұрын
Congrats 👍🏻❤️😍
@lhvlogs660116 күн бұрын
Congratulations Rena mol❤️❤️❤️
@msj421216 күн бұрын
Congratulations Rena
@AsiyaRiyas-mw4tx16 күн бұрын
Cngrts 🥰
@fidhafasna27079 күн бұрын
Mbbs ennath oru Passion aanenkil athilekk thanne povuka... Avide 10th result and +2 result oru factor alla.... Max matullavarude opinions kelkkaathirikkuka.... Nammude passion il urach nilkkuka... Family support is the best support... Mashallah ❤️
@Aryamol-fg4qn16 күн бұрын
Congrats molu🎉🎉🎉
@rabuslameesentertainment36416 күн бұрын
Congratulations 🎉🎉🎉 Rana kutty ❤
@ltfworld275416 күн бұрын
മാഷാ അല്ലാഹ് 👍🏻❤
@jaslinesam70972 күн бұрын
Congrats......
@rinshaak869216 күн бұрын
Congrats mole
@kanyakumari18116 күн бұрын
എൻെറ സിലൂ ഞാനാ tension ആയത് .എൻെറ മോൻ ഇനി 10 ലേയ്കാ cbse ആണ്