KERALA BLASTERS അന്നും ഇന്നും ഒരു വിഗാരം തന്നെയാണ് 💛🥺
@jeevanmichael23562 жыл бұрын
@Ambily santhosh Santhosh 😀😀
@viveksubramanian41922 жыл бұрын
@Ambily santhosh Santhosh uff😂
@sravanboi42052 жыл бұрын
@Ambily santhosh Santhosh true bruh
@L_K_072 жыл бұрын
Ee commentinte translation onnu nokkiye
@രാജാവ്-ഠ3മ2 жыл бұрын
@@L_K_07 😂😂😂
@boss-vv6lr2 жыл бұрын
വിജയേട്ടന്റെ കളി നേരിൽ കാണാൻ പറ്റിയിട്ടുണ്ട്.. വിജയേട്ടൻ ഇന്നും കളിക്കുന്നുണ്ട് എങ്കിൽ ബ്ലാസ്റ്റേഴ്സിന് നല്ല ഒരു മുതൽ കൂട്ട് ആയേനെ അത്രയും മനോഹരമായ പ്ലയർ ആണ്.. ബ്ലാസ്റ്റേഴ്‌സ് 🔥🔥🔥..മോനെ പൊളി 🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰
@shafeeqabdullaabdulla61732 жыл бұрын
ഞാൻ വിജയേട്ടന്റെ എതിർ ടീമിൽ കളിച്ചിട്ടുണ്ട്
@pokesmart12372 жыл бұрын
@@shafeeqabdullaabdulla6173 adipoli 👍
@shafeeqabdullaabdulla61732 жыл бұрын
Poke smart ... Angane oru chance kitty .. orikkal... With God bless
@-DnA_2 жыл бұрын
I know he is not bad but not great...
@inshadzizou16842 жыл бұрын
@@-DnA_ india muzhauvan aradhikunna oru Indian football legend anu I’m Vijayan pinne nigalk aranu great ayi thoniyath
@jscs44582 жыл бұрын
ഷൈജു ഏട്ടൻ ഉണ്ടെങ്കിൽ അല്ലെ കമന്ററി രസം ഉള്ളു... മോൻ പറഞ്ഞത് വളരെ വളരെ ശരിയാണ്...... 🔥🔥🔥
@manucr772 жыл бұрын
എന്റെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകൻ 😍😍💛💛💛💛
@rahuldarsana38042 жыл бұрын
ഇത് കാണുമ്പോൾ സന്തോഷം ഉണ്ടു കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങടെ ടീമിനെ നിർത്തി അപമാനിച്ച സകല ചാനലുകളും പത്രങ്ങളും ഇപ്പൊൾ പുകഴ്ത്തുന്നത് കാണുമ്പോൾ ഫുട്ബാൾ ഓരു വികാരം ആണ് 💛💛
@piccovloger7712 жыл бұрын
ഒരു കടുത്ത ആരാധകൻ 🥳 സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞപ്പോൾ അത് കണ്ടവരുടെയും കണ്ണ് നിറഞ്ഞു 🤗❤️
@shaheercheroor2 жыл бұрын
എന്റെ മോനെ ഈ പ്രായത്തിലൊക്കെ ഞാൻ എന്റെ പാന്റിന്റെ ബട്ടൻ തപ്പി നടക്കൽ ആയിരുന്നു..... യാ മോനെ ഇജ്ജാതി Goosebumps ✌🏻😍😍😍😍🔥🔥🔥💯💯💯💯
@bachustime49502 жыл бұрын
ഇത് പോലെ ഒരു 10 വയസ്സ് കാരൻ എനിക്കും ഉണ്ട്. കോച്ചിനോടാണ് ഏറ്റവും വലിയ ആരാധന. Kerala ബ്ലാസ്റ്റർസിന്റെ ജെഴ്സി ഇട്ടു മാത്രം കളിക്കാണുന്ന മോൻ
@danza1232 жыл бұрын
😍👍
@mansoortmpz2 жыл бұрын
ഷൈജുവിന്റെ എതിരാളി
@adhiladhil18052 жыл бұрын
Ara
@THANOS_MALAPPURAM_002 жыл бұрын
@@adhiladhil1805 ഈ തള്ളാഹു പിന്നെ വേറെ ആര്...
@ximashorts2 жыл бұрын
@@THANOS_MALAPPURAM_00 a nammde al
@jib8362 жыл бұрын
😂😂
@123gaming792 жыл бұрын
Pakshe shaiju eettante athra
@sreeja10742 жыл бұрын
Kerala finalil goal adichal ivan തകർക്കുവാലോ വീട് 😀💛💛
@ASK-ce6ps2 жыл бұрын
Thotta ittu pottikkum
@shadowgaming2pubg8852 жыл бұрын
@@ASK-ce6ps 😂💯🥺
@midhunk70512 жыл бұрын
തകർക്കട്ടെ മുത്തുമണി
@sanilcrajan77732 жыл бұрын
😂
@blustarfire83252 жыл бұрын
Thotal veed kathikum
@അരിപ്രാഞ്ചി-ജ1റ2 жыл бұрын
ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഗോൾ അടിച്ചാൽ ചെക്കൻ വീടിന് തീ വെക്കുമല്ലോ🔥🔥
@xcore666.2 жыл бұрын
😹👌
@shyjukg30282 жыл бұрын
😃😃😃😃😃😃😃😃👍👍👍👌👌👌
@Dvn17-years2 жыл бұрын
That dream 🌝
@ഞാൻ-റ3ധ2 жыл бұрын
Dai 😂
@grineshgrinu59162 жыл бұрын
🔥💪💪💪
@jagajagi5352 жыл бұрын
ഇവൻ ഭാവിയിൽ ഇന്ത്യൻ ഫുട്ബോൾ ടീമിൽ വരട്ടെ..നന്മയുടെ ആത്മാർഥമായ ആരാധകൻ ഈ ആവേശം നമ്മുടെ രാജ്യത്തെ ടീമിൽ വരട്ടെ🇮🇳
@noelcshajan15462 жыл бұрын
ആരൊക്കെ വന്നാലും പോയാലും shaiju ചേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും. ❤😍🤩 Shaiju chettan fans ഇവിടെ come on 😘
@abufarhath41052 жыл бұрын
സന്തോസ കണ്ണിര്❤️😭😭😭😭😭😭
@adscroos17902 жыл бұрын
Kerala blasters 💛 എന്നാൽ ലക്ഷങ്ങളുടെ വികാരമാണ്💘💓
@puthanmarisvlog63232 жыл бұрын
ഇതൊന്നുമല്ല മോനെ ഇതിലും മേലെ.. അല്ലെങ്കിൽ അതുക്കും മേലെ ആണ് നുമ്മടെ ആവേശം.... ചങ്കല്ല ചങ്കിടിപ്പല്ല... നുമ്മ മൊത്തമാണ്... കേരള ബ്ലാസ്റ്റേഴ്‌സ് 😘❤❤🌹❤❤.. ഇനിപ്പോ ജയിച്ചാലും തോറ്റാലും..... നെഞ്ചിലെ ചൂടാറും വരെ...... 🔥🔥🔥🔥🔥കേരള ബ്ലാസ്റ്റേഴ്‌സ് 🔥🔥🔥🔥🔥
@officialindiantraditional2 жыл бұрын
ഇത് കണ്ടിട്ട് കണ്ണുനീർ പൊടിഞ്ഞവർ ആരൊക്കെ
@strolljoe2 жыл бұрын
Me
@livyamolkb28092 жыл бұрын
Njn
@minulmika67982 жыл бұрын
Mee
@naseefnavas75832 жыл бұрын
Njn
@comradeshijinraj1232 жыл бұрын
Me
@yousafali44242 жыл бұрын
ചങ്കല്ല ചങ്കിടിപ്പാണ് ബ്ലാസ്റ്റേഴ്‌സ് 💛💛💛💛💛💛💛💥💥💥
@chandranm9452 жыл бұрын
അഭിനന്ദനങ്ങൾ കാർത്തീ.. എന്നെങ്കിലും ഒരു വലിയ നിലയിൽ കുഞ്ഞ് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Yes enikku kalichu valaranam😍keralkku vendi kalikkanam, ennokke agraham und but support illa
@riyaspk55932 жыл бұрын
*പോയിരുന്നു പഠിക്ക് പിള്ളേരെ* എന്നാകും കേൾക്കാൻ ഉള്ള ഡയലോഗ് 🤦🏻♂️😂
@DT-uc6bx2 жыл бұрын
ഏറ്റവും വലിയ തമാശ എന്താണെന്ന് വെച്ചാൽ ആ പയ്യൻ ഒഴികെ അവിടെ വന്നിരുക്കുനവർക് എല്ലാം കഴിഞ്ഞ സീസൺ വരെ ബ്ലാസ്റ്റേഴ്സ് പുച്ഛം ആയിരുന്നു... ഇതുപോലെ ജയിക്കുന്ന ടീമിനെ സപ്പോർട്ട് ചെയ്തു കുറേ എണ്ണം നടക്കുന്നുണ്ട്... ഗോകുലം ഫ്സി യെ ഒകെ പൊക്കി പറയാൻ വേണ്ടി ബ്ലാസ്റ്റേഴ്സനെയും ഫൻസിനെയും ഇകഴ്ത്തി സംസാരിച്ച മഹാനായ കമൻ്റേറ്റർ ഉടെ വാക്കുകൾ ഇപ്പോഴും മറന്നിട്ടില്ല ഞങ്ങൾ... തോൽവിയിലും മോശം സമയത്തും ടീമിനു ഒപ്പം ഉറച്ചു നിന്നവരുടെ പ്രതിനിധി ആണ് ആ കുട്ടി.. ബാക്കി എല്ലാവരും പ്ലാസ്റ്റിക് ഫാൻസ് എന്ന ഗണത്തിൽ പെടും...
@MASTERMINDSindia2 жыл бұрын
Kbfc യുടെ കൂടെ തുടക്കം മുതലും ഇന്നും എന്നും ഞാൻ ഉണ്ട് ...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട kbfc താരം എന്നും ഹുമെട്ടൻ ❤️
Karthik നാളെ വലിയൊരു സംഭവം ആവും❤️❤️❤️❤️, നീ ഒരു KZbin channel കൂടെ തുടങ്ങു മുത്തേ👍🏻,
@midhunbhagyanath99252 жыл бұрын
മിടുക്കനാണവൻ.. തീർച്ചയായും ഉയരങ്ങളിൽ എത്തും.
@മണ്ണാർക്കാട്ടുക്കാരൻKL502 жыл бұрын
അമീർ ബാബു 🔥🔥
@SANJUKUTTAN8262 жыл бұрын
Blasters into the finals🔥🔥😌😌 Jamshedpur നേ മാത്രമല്ല, ഒരു നല്ല 'പുന്നാര'മോൻ റഫറിയേക്കൂടി പൊട്ടിച്ചാണ് Final ലേക്കുള്ള Entry 😉🔥🤙🤙
@shanuhasee10692 жыл бұрын
ഈ വീഡിയോ അപ്പോൾ തന്നെ njn സ്റ്റാറ്റസ് ഇട്ടായിരുന്നു..... ബ്ലാസ്റ്റേഴ്‌സ് uyir🥰🥰🥰🥰🥰🥰🥰
@nourasmuhammed26472 жыл бұрын
Is an emotion 💛
@ajeeshp84122 жыл бұрын
Blasters campil ethate eee muthinte video💛
@vishnushivanand25382 жыл бұрын
Goosebumps 😍
@kuduu2b5892 жыл бұрын
ഇത് കാണുമ്പോൾ മനസിലാവും മലയാളിക്ക് ഫുട്ബോൾ എന്നത് എത്രത്തോളം വികാരം ആണെന്ന്....എന്നു ഒരു മെസ്സി ആരാധകൻ ❤❤❤
@akschannel95392 жыл бұрын
Isl 1st സീസണിൽ blasters ഫൈനലിൽ കേറിയപ്പോൾ ഞാനും ഇതുപോലെ കരഞ്ഞാരുന്നു അന്ന് എനിക്കും കാർത്തിക്കിന്റെ പ്രായം ആയിരുന്നു പക്ഷേ വീഡിയോ എടുക്കാൻ ആരും ഇല്ലായിരുന്നു 🤭
@judhan932 жыл бұрын
ഞാന്‍ ഒരു fc Bnglr fan ആണ് but നമ്മുടെ സ്വന്തം ടീം അതൊരു വികാരമാണ്...
@simshadn.s2252 жыл бұрын
Football is more just an emotion this club like is like blood
@INDIANZ0092 жыл бұрын
Inn second leg polikkum 💛💛💛
@shijoybaby782 жыл бұрын
കാർത്തിക് മോനെ വിജയേട്നാണെടാ... 😍
@Gandalakonda.ganesh2 жыл бұрын
ഷൈജു കമൻ്ററി പറയുമ്പോൾ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കണം,😡
@Sibilminson2 жыл бұрын
എന്തിനു.. നീ കാണേണ്ട.. ഇംഗ്ലീഷ് കണ്ടോ
@dhiyamaryaju14142 жыл бұрын
@@Sibilminson avanu english ariyilla
@_mr__perfect_x_2 жыл бұрын
@@dhiyamaryaju1414 oombi😂🤣
@അനന്തൻkb20022 жыл бұрын
@@dhiyamaryaju1414 🤣🤣🤣
@അനന്തൻkb20022 жыл бұрын
@@_mr__perfect_x_ 🤣🤣🤣
@trilo52 жыл бұрын
1:10 ദത് പോയിന്റ്
@edittingchannel2454 Жыл бұрын
കേരളബ്ലാസ്റ്റേഴ്സ് കളി കാണുബോൾ ഞാനും ചിലപ്പോഴൊക്കെ ഇങ്ങനെയാണ്
@tradopubg2 жыл бұрын
Aghane tanne venam shyju go, 😹😹😹😹😹😹😹😹
@uwaizgaming46862 жыл бұрын
Oraal mathram alla enthryopeer manjapaddaye Jeevan thuliyan snehikkunavar💛💛💛💛💛💛💛💛💛
@user-mo4fp9it7m2 жыл бұрын
Poli muthe
@malludubb2 жыл бұрын
Kerala blasters chankidipanu eth nammuda vijayam
@abhiramh36982 жыл бұрын
💛💛💛💛💛💛💛💛💛💛💛💛💛
@sahlarashi11622 жыл бұрын
Wow ma sha allah🔥🔥🔥... Chekkan powli. Shaijuettnte pani poyi
@psycho_0_19992 жыл бұрын
🔥🔥🔥🙌🙌😘😘
@devreji97092 жыл бұрын
ഷൈജു ചേട്ടന്റെ കമന്ററി കേൾക്കാൻ നല്ല ഓളമുണ്ട്, പക്ഷേ പറയുന്നതു കൂടതലും ബ്ലെൻഡേഴ്സ് ആണ്. Analytically English commentary is more accurate and more professional 🤷😁
@ahammedsinan39512 жыл бұрын
Pakshe njanghalku shayjuettante commentary aanu
@user-dn1zq4xi9r2 жыл бұрын
@@ahammedsinan3951 🔥😁
@aiswaryas85652 жыл бұрын
@@ahammedsinan3951 pinnallah❤💪
@Isha6413-x8b2 жыл бұрын
ന്റമ്മോ ഇ ഷൈജു ചേട്ടൻ ചില സമയങ്ങളിൽ ഭയങ്കര ഓവർ ആണ്.
@efb68982 жыл бұрын
Over aavanamalooo
@spencerkid81212 жыл бұрын
@@efb6898 ys💋🔥
@Sarfraz_32 жыл бұрын
Korch Over aayaale ellarum sradhikku
@AnnamariaAnnakutty2 жыл бұрын
But really enjoying
@Ananthu7_2 жыл бұрын
@@AnnamariaAnnakutty 💯
@rabeeshrembu88442 жыл бұрын
ഇവൻ അടുത്ത ബ്ലാസ്റ്റേഴ്സ് താരം
@user-devil4752 жыл бұрын
ഷൈജു അണ്ണൻ ഉയിർ
@kukku14152 жыл бұрын
💪💥💥💥
@mohamednishad14622 жыл бұрын
Love you all.
@mundakayambrothers19382 жыл бұрын
അതാണ് അതാണ് 🔥🔥🔥🔥ചെക്കൻ പുലിയാണ് 🔥🔥🔥
@dzrwq13082 жыл бұрын
Chekkan angu vairal ayi😁💛
@vijesht39852 жыл бұрын
കമന്ററി പറയുമ്പോൾ ഒരു ടീമിന്റെ ഒപ്പം നിൽക്കരുത ഭായ്
@Sibilminson2 жыл бұрын
Why not.. ഇത് മലയാളികൾ മാത്രം മലയാളം കളി അല്ലെ..
@darkifiedgamer63232 жыл бұрын
Ithokke ippo എവിടുന്നു വന്നു 6വർഷം സെമി ഫൈനലിൽ കയറാൻ പറ്റാത്ത ബ്ലാസ്റ്റർസിന് ആശ്വസിക്കാൻ പോലും ഒരു നല്ല വാക്ക് പറയാതെ ഇപ്പൊ news ആക്കി വന്നിരിക്കുന്നു കഷ്ടം ഇനി ഇപ്പൊ ഫൈനലിൽ കയറിയാൽ എന്തായിരിക്കും അവസ്ഥാ 🤣 reach കിട്ടാൻ വേണ്ടി കേരളത്തെ വരെ ഈ ന്യൂസ് ചാനൽ വിൽക്കും 💔