ശൈഖ് ജീലാനി; ആത്മീയ ലോകത്തെ രാജസാന്നിധ്യം || Onampilly Muhammed Faizy

  Рет қаралды 8,665

MIC ASAS MEDIA

MIC ASAS MEDIA

Күн бұрын

ശൈഖ് ജീലാനി; ആത്മീയ ലോകത്തെ രാജസാന്നിധ്യം || Onampilly Muhammed Faizy

Пікірлер: 20
@chummachannel321
@chummachannel321 11 ай бұрын
ഞാൻ ഒരു AP സുന്നിയാണ്. പക്ഷെ, ഈ ഉസ്താദിന്റെ പ്രസംഗം എനിക്ക് ഒരുപാട് ഇഷ്ടമാണ്. അള്ളാഹു ദീർഗായുസ് ആഫിയത്തും നല്കട്ടെ, ആമീൻ..
@abdurahimankunjimon9990
@abdurahimankunjimon9990 11 ай бұрын
ഞാനും,എനിക്കും ഇഷ്ടം
@basheerpp2746
@basheerpp2746 11 ай бұрын
Ap താങ്കളോട് സുന്നി ഉലമാക്കളുടെ പ്രസംഗം കേൾക്കരുതെന്നു പറഞ്ഞിരുന്നോ? നിങ്ങൾ ap കാരനോ അതോ അവരുടെകൂട്ടത്തിലെ ഒറ്റുകാരനാണോ? 😇
@hamzakutteeri4775
@hamzakutteeri4775 11 ай бұрын
മുത്ത് റസൂലിന്റെ മുടി വെറും വേസ്റ്റ് ആണ് എന്ന് പറഞ്ഞവർക്ക് പിന്നിൽ അണിനിരക്കുന്നവർ ഏത് സുന്നിയാണ്, നിങ്ങൾ അവരുടെ കൂട്ടത്തിലാണോ?
@mansoorpandakkal3609
@mansoorpandakkal3609 11 ай бұрын
AP സുന്നി അത് എന്ത്? ഞാൻ ഷാഫി മത് ഹബ് ആണ്
@haseenahaseena534
@haseenahaseena534 11 ай бұрын
​@@hamzakutteeri4775മണ്ണാർക്കാട് mla എതിർ സർവ്വ sagafikale കൊണ്ട് സർവ്വ വീട്ടിൽ ഖുർആൻ കൊണ്ട് poyik അച്യുതൻ എന്ന ആൾക്ക് വേണ്ടി ap ആൾകാർ അങ്ങനെ കുറെ കഥ ഉണ്ട് പിന്നെ ഒരേ ആശയം ആയെ കൊണ്ട് സഹിക്കുക സയ്യിദമാർ ഉള്ള കൊണ്ട്
@SinanMuhammed-ix8zy
@SinanMuhammed-ix8zy 11 ай бұрын
ചിന്തകൾക്ക് അതീതമായി പ്രസംഗത്തെ ജനങ്ങളിലേക്ക് ഉത്പോധിപ്പിക്കുന്ന ഇസ്ലാമിക ചിന്തകൻ ❤️❤️❤️❤️
@hamzakutteeri4775
@hamzakutteeri4775 11 ай бұрын
മാഷാഅല്ലാഹ്‌, നല്ല പ്രഭാഷണം, അള്ളാഹു ഉസ്താദിന് ഇനിയും ഇത്‌ പോലെയുള്ള പ്രഭാഷണങ്ങൾ ചെയ്യാൻ ആഫിയത്തും ദീർഘായസും നൽകട്ടെ
@abdhullakkoya997
@abdhullakkoya997 11 ай бұрын
നമ്മ നിറഞ്ഞ പ്രഭാഷണം: അള്ളാഹു ദിർ ഘായുസ് നൽകട്ടെ
@jaleelwafy8472
@jaleelwafy8472 11 ай бұрын
മനോഹരമായ പ്രഭാഷണം
@nishadnishadahmed6511
@nishadnishadahmed6511 11 ай бұрын
അസ്സലാമു അലൈക്കും,,,, ഉസ്താ ദേ,,,, കറാമത്തിനെ പറ്റി കുറച്ചും കൂടി ആഴത്തിൽ അവസരം കിട്ടുമ്പോൾ സംസാരിക്കോണ്ടി. ഇന്ന് ഒരു ചെറിയ വിഭാഗം സമുദായത്തിനെ അന്ധവിശ്വാസത്തിലേക്ക് നയിക്കുന്നു. സി എം മടവൂർ എന്ന വ്യക്തിക്ക് ദിവ്യത്വം കൽപ്പിക്കുന്ന പല കഥകളും പറയുന്നു.. സ്വന്തം കുടുംബക്കാർക്ക് പോലും അറിയാത്ത സംഭവങ്ങളാണ് ചില തൽപരകക്ഷികൾ പറഞ്ഞ് കൊണ്ടിരിക്കുന്നത്. പക്ഷേ ഇന്ന് ആ വിഭാഗത്തിൽ പെട്ട ഉസ്താദ്മാർതന്നെ ഇത്തരം കഥകളെ നിഷേധിക്കുകയോ, വെല്ലുവിളിക്കുകയോ ചെയ്യുന്നുണ്ട് .... അവരെ കള്ള, വഹാബികൾ എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു.. നിജസ്ഥിതി അറിയണമെന്ന സദുദ്ദേശം മാത്രം.....
@sakkeerhusain4457
@sakkeerhusain4457 11 ай бұрын
يعطيك العافية
@abumuhammad7433
@abumuhammad7433 11 ай бұрын
آمين 🤲🏼
@hanaspt167
@hanaspt167 11 ай бұрын
Mashaallah Allah nalla prabhashanam
@azadazeez2410
@azadazeez2410 11 ай бұрын
@ummukunjalan4497
@ummukunjalan4497 11 ай бұрын
👍
@musthafan1698
@musthafan1698 11 ай бұрын
Alanu murichu samsaikkan kaziyunna prabashagam ishtaman
@ahmmedkuttyykk8420
@ahmmedkuttyykk8420 10 ай бұрын
ആരാണ് ഔലിയാക്കളെന്ന് എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? എല്ലാ തരം അന്ധവിശ്വാസങ്ങളും പിഴച്ച വിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന, വിശുദ്ധ ഖുർആനുമായോ തിരുസുന്നത്തുമായോ യാതൊരു ബന്ധവുമില്ലാത്ത സമസ്തക്കാർ പരിചയപ്പെടുത്തുന്ന മനോരോഗികളെ ഔലിയാക്കളായി കാണാൻ ഒരു മുസ്‌ലിമിന് സാധിക്കുമോ❓
@mansoorpandakkal3609
@mansoorpandakkal3609 11 ай бұрын
ഉസ്താദ് മാർക്ക്‌ ഭാഗ്യം ഉണ്ട് ഉംറ ചെയ്യൻ
@onthesideoftruth5046
@onthesideoftruth5046 11 ай бұрын
മുരീദിന്റെ റൂഹ് കൊട്ടയിൽ കൊണ്ടു പോകുമ്പോൾ മുരീദിന്റെ ഭാര്യയുടെ അപേക്ഷ പ്രാകാരം മുഹുയുദ്ദീൻ ശൈഖ്‌ അത്‌ തിരിച്ചു ചോദിച്ചപ്പോൾ മലക്ക് അത്‌ കൊടുത്തില്ലെന്നും അല്ലാഹുവിന്റെ കല്പനയാണെന്ന് മലക്ക് പറഞ്ഞപ്പോൾ കോപാകുലനായ ഷെയ്ഖ് കൊട്ട തട്ടിയെന്നും എല്ലാ റൂഹും തിരിച്ചു ചെന്നെന്നും മരിച്ചവരെല്ലാം വീണ്ടും ജീവിച്ചു വെന്നും ചിലർ പറയുന്നുണ്ട് അങ്ങനെ പറയുന്നത് തെറ്റ് ആണെന്നും ജനങ്ങളെ ഉൽബോധിപ്പിക്കണം
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 27 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 5 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 27 МЛН