അല്ലാഹു ഇനിയും ഒരുപാട് ചരിത്രങ്ങൾ നിങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനും ഇതൊക്കെ കേട്ട് ഉൾക്കൊണ്ട് അഹ് ലുബൈത്തിനെ സ്നേഹിച്ചു ജീവിക്കാനും അള്ളാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. 🤲
@mssuccespoint5 ай бұрын
@@Linsa-ln4vl @hasnapp2704 എന്ത് കൊണ്ട് അല്ലാഹു ഹുസൈൻ ( റ) വിനേ രക്ഷിച്ചില്ല😌🤔
@SadiqueCMtr7 ай бұрын
Masha അല്ലാഹ്,, ഉസ്താദിന്റെ അറിവ് അപാരം തന്നെ... അള്ളാഹു നില നിർത്തി കൊടുക്കട്ടെ.. ഇത്പോലെയുള്ള അറിവുകൾ ഞങ്ങളിൽ എത്തിക്കുന്ന സാബിക്ക് ഒരുപാട് നന്ദി
Aran kallanmar parayunna usthadmaro aa.. Sabi inspeir enna vakthi arivin vendi ang videshathek സൈക്കിൾ odi poyavanan
@nasalnasal15983 ай бұрын
🤣🤣🤣🤣🤣 കോപ്പ് ആണ്
@Zyd-m2k18 күн бұрын
@@nousheernous9851sheri raajave 😂
@hasnapp27047 ай бұрын
ഇസ്ലാമിക ചരിത്രത്തിലെ കരള് പിളർക്കുന്ന കർബല ചരിത്രം കണ്ണുനീർ കൊണ്ടെല്ലാതെ കേൾക്കാൻ പറ്റില്ല....😢😢 യാ ..അല്ലാഹ് എൻ്റെ നബി ചുംബിച്ച ആ ചുണ്ടുകളെ യസീദ് എങ്ങിനെ കഴിഞ്ഞു ഇങ്ങനെ വികൃതമാക്കാൻ... നാളെ ജന്നാത്തുൽ ഫിർദൗസിൽ റബ്ബ് നമ്മളെ മുത്ത് റസൂലിൻ്റെയും ഹുസൈൻ ( റ ) ൻ്റെ കൂടെയും ഒരുമിച്ച് കൂട്ടട്ടെ ..ആമീൻ യാ റബ്ബൽ ആലമീൻ
ചുരുങ്ങിയ നേരംകൊണ്ട് വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. സമയ ധൗർബല്യത ഉണ്ടായിട്ടും, മികച്ച രീതിയിലാണ്, സാബി ഉസ്താദും, അറക്കൽ ഉസ്താദും കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചത് കുറച്ചുകൂടെ ഡീറ്റൈൽഡ് ആയിട്ട് അറിയേണ്ടവർക്കും സമയമുള്ളവർക്കും സുബൈർ മാസ്റ്റർ തോട്ടിക്കലിന്റെ കർബല കഥ പ്രസംഗത്തിൽ നിന്ന് കുറച്ചുകൂടെ ഡീറ്റൈൽഡ് ആയിട്ട് കാര്യങ്ങൾ മനസിലാക്കാം. ജഅധ എന്ന ഹസ്സൻ(റദിയല്ലാഹു അൻഹുമാ) യുടെ ഭാര്യ ശെരിക്കും വിഷം കൊടുത്തത് പോലും മഹതി സ്വമേധയാ ചെയ്തതല്ല, മറ്റൊരു ചതിയിൽ പെട്ടതാണ്. Allah Knows Best.
കളള് കുടിയനും പെണ്ണ് പിടിയനുമായ മകനെ എന്തിന് മുആവിയ ഖലീഫയാക്കി ഉന്നതരായ ഹുസൈൻ ( റ) പോലെ ഉള്ളവരുള്ളപ്പോൾ ദീനിനെ ഈ നെറികെട്ടവരാണ് കുളം തോണ്ടിയത് സത്യം സത്യമായ് പറയൽ ബാധ്യതയാണ്
Muhaviyayod pravajakan muhammad (s) paranhittund ninte makan islamine thakarkumennu
@sajeeshparakkil15572 ай бұрын
സത്യം പറയാൻ കാണിച്ച ധൈര്യം അല്ലാഹു അനുഗ്രഹിക്കട്ടെ
@str9876Ай бұрын
കാർബല ചരിത്രം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. മുഅവിയ (റ ) ഒരു സഹബിയാണ്. റസൂലിന് ഇഷ്ടപ്പെട്ട സ്വഹാബി. മനസ്സ് കൊണ്ട് പോലും അവരോടൊന്നും ഇഷ്ടക്കേട് വരരുത്. ഹുസൈൻ (റ ) ❤❤❤❤❤❤❤❤❤❤❤
@xlaska7517 күн бұрын
@@str9876മുഹവിയ കള്ളനാണ്
@SafvanSafu-lw2hf7 ай бұрын
ഹുസൈൻ റളിയള്ളാഹു അൻഹയുട വാഫാത്തിനു ശേഷം എന്താണ് സംഭവിച്ചത് അതൊന്നു വിവരിച്ചു പറയുമോ എന്നാൽ ഒരു ക്ലാരിറ്റി കിട്ടിയിരുന്നു എല്ലാർവക്കും അറിയണം എന്ന് ആഗ്രഹം ഉണ്ടാകും
@vavachi_vlog86967 ай бұрын
ആഗ്രഹമുണ്ട്
@Irfan-he4wc7 ай бұрын
ആഗ്രഹം ഉണ്ട്
@Haseenabanues7 ай бұрын
Umavi,abbasia,usmania.....bharanaam aan pinneed nadannath ....
@FaizalFaizal-he4bz7 ай бұрын
മുആവിയ തുടക്കം കുറിച്ച രാജ ഭരണം അയാളുടെ മക്കളും കുടുംബം വഴിയും നൂറോളം കൊല്ലത്തോളം തുടർന്നു.
@subair3697 ай бұрын
ഉബൈദിന്റെയും യസീദിന്റെ യും മരണം എങ്ങിനെ ആയിരുന്നു അതൊന്നു അറിയാൻ താല്പര്യം ഉണ്ട്
@QuranValley50097 ай бұрын
മാഷാ അല്ലാഹ്,,,❤❤❤ ഒരുപാട് കാര്യങ്ങൽ അറിയാൻ സാധിച്ചു,,,, ഉസ്താദിന്റെ വിവരണം, വളരെ ഭംഗിയുണ്ട് കേട്ടിരിക്കാൻ,,, അൽഹംദുലില്ലാഹ്
@Murshid80865 ай бұрын
*മുഉമിനീങ്ങളുടെ മുഹർറം; അഹ്'ലു ബൈത്തിനെ സ്നേഹിക്കുന്നവർ ശിയാക്കളോ ??!* Ghausiyya Muharram Special Talk - 1446/2024 ശൈഖ് മുഹമ്മദ് ഇസ്മാഈൽ മുസ്‌ലിയാർ (ജന. സെക്രട്ടറി, ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ) kzbin.info/www/bejne/h33caKB7hsySjrc
സർ സർവ്വത് ദൗലത്തിന്റെ ഇസ്ലാമിക് ചരിത്ര സംഗ്രഹത്തിൽ ഈ ഓരോ ചരിത്രവും ഭരണകൂടങ്ങളെ കുറിച്ചുമൊക്കെ പറയുന്നുണ്ട് അബൂബക്കർ ശേഷം അന്നുമുതൽ ഇന്ന് വരെ ഇസ്ലാമിക ലോകം പരസ്പരം തമ്മിൽ തല്ലും തമ്മിലടിയുമല്ലാതെ മറ്റൊന്നും ഇസ്ലാമിക് ചരിത്രങ്ങളിൽ കാണാനില്ല ആ ഭിന്നത ഇന്നും തുടരുന്നു
@tigertruth7 ай бұрын
റഹ്മതുല്ലാഹ് ഖാസിമിയുടെ പ്രഭാഷണ പരമ്പര ഉണ്ട്. ഉസ്മാനിയ്യ ഖിലാഫതിനെ വളരെ വ്യക്തമായി വിശദീകരിക്കുന്ന പ്രഭാഷണങ്ങൾ.
ബഹുമാനപ്പെട്ട ഉസ്താദ്.....ഹൃദ്യമായ അവതരണം.....സാധാരണക്കാരെ ആകർഷിക്കുന്ന രീതിഅല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ. ചില ആളുകൾ സംശയിക്കുന്നത്.....അലി ബിനു അബീത്വാലിബ്...മക്കളുംഈ ദാരുണമായ സംഭവങ്ങൾക്ക്ഇരിയായിപ്പോയി എന്ന് വിശ്വസിക്കാൻവിശ്വാസികൾക്ക് സാധിക്കുന്നില്ല. റസൂലുള്ള മുത്തം കൊടുത്തഅസ്സൻ ഹുസൈൻ റളിയള്ളാഹുഅവർക്കെതിരെ തിരിഞ്ഞത്അന്നത്തെ മുസ്ലീങ്ങൾ തന്നെയാണോ.....അല്ലെങ്കിൽ ജൂതന്മാരാണോ...... ഒരു കൂട്ടം ജൂതന്മാരായിരിക്കാം ഇത് ചെയ്തതിലെ വിശ്വസിക്കാൻ പറ്റുകയുള്ളൂ.....അല്ലാതെ മുസ്ലിങ്ങളിൽ പെട്ടവർ ചെയ്തുവെന്ന്ആർക്കെങ്കിലും വികസിക്കാൻ കഴിയുമോ...... മുസ്ലീങ്ങൾ തന്നെ ചെയ്തതാണെങ്കിൽ....അവരെ മുസ്ലിങ്ങളായി കരുതാൻ പറ്റുമോ..... ഒരുപക്ഷേ ഇതെല്ലാം ജൂതന്മാരുംകപട വിശ്വാസികളും ചേർന്ന്റസൂലുള്ളാഹിയുടെ വൈവാഹിക കലകൾ പോലെ എന്ന് പോലുംചോദിക്കപ്പെടുന്നുണ്ട്......പക്ഷേരത്തിനുവേണ്ടിി ഇത്രയുംക്രൂരതകൾ ആളുകൾ ചെയ്തതാണ്..... ഈ ചരിത്രങ്ങൾ എല്ലാം യുക്തിവാദികൾ വലിച്ചോടിച്ചുകൊണ്ട്ദൈവം എന്തുകൊണ്ട് ഇടപെട്ടില്ല എന്ന് ചോദിക്കുന്നുണ്ട്.....സുബ്ഹാനള്ളാ......ഒരുപക്ഷേ ഇത്തരംജിഹാദി കഥകളും....അതേപോലെ ഇസ്ലാമിനെ അവഗണിക്കാൻ വേണ്ടിയുള്ളമറ്റു ജില്ല ഇസ്ലാമിക ചരിത്രങ്ങൾ എന്ന് പറഞ്ഞു കൊണ്ടുള്ളതുംഎത്രമാത്രം വിശ്വാസയോഗ്യമാകാൻ ആകുംഇതിനും താങ്കൾ ഉത്തരം പറയുമല്ലോ M.kadavathur
@ManMan-uq6gh7 ай бұрын
നമ്മുടെ വാളിനെ അവരുടെ രക്തത്തിൽ നിന്നും (സഹബത്തിന്റെയും അഹ്ലുബൈത്തിന്റെയും )അള്ളാഹു ത്താല ദൂരത്താക്കി അത് പോലെ നമ്മുടെ നാവിനെ അവരുടെ അഭിമാനത്തെ തൊട്ട് അല്ലാഹുത്താല ദൂരത്താകട്ടെ അതായിരുന്ന ഇങ്ങനെ ഉള്ള വിഷയങ്ങളിൽ സലഫു സ്സലിഹീങ്ങളുടെ നിലപാട് ഇങ്ങനെ ഉള്ള വിഷയം പറയുമ്പോൾ നമ്മൾ വളരെ അതികം സൂക്ഷിക്കണം നമ്മളോ നമ്മൾ കാരണം ഇവിടെ കമന്റ് ഇടുന്നതുവരോ കാരണം ആ മഹാന്മാരുടെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാക്കാൻ പാടില്ല അള്ളാഹു കാത്തു രക്ഷിക്കട്ടെ
@hassankunhi27695 ай бұрын
പരസ്പരം വെട്ടിക്കൊല്ലുന്നതിനും അധികാരം നിലനിർത്തുന്നതിനും മടിയില്ലാത്ത ആദ്യ നൂറ്റാണ്ടുകാർ
@muhsinmalappuram88425 ай бұрын
0:19 ഹുസൈൻ (റ)ന്റെ ശത്രുക്കൾ ചത്തുപോയേ പറ്റൂ ആമീൻ
@Murshid80865 ай бұрын
*മുഉമിനീങ്ങളുടെ മുഹർറം; അഹ്'ലു ബൈത്തിനെ സ്നേഹിക്കുന്നവർ ശിയാക്കളോ ??!* Ghausiyya Muharram Special Talk - 1446/2024 ശൈഖ് മുഹമ്മദ് ഇസ്മാഈൽ മുസ്‌ലിയാർ (ജന. സെക്രട്ടറി, ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ) kzbin.info/www/bejne/h33caKB7hsySjrc
ഒരു തൊപ്പിയും താടിയും കറുത്ത കോട്ടും ഉണ്ടെങ്കിൽ വായിൽ നിന്ന് വീഴുന്ന പൊട്ടത്തരങ്ങൾ അപ്പാടെ ജനങ്ങൾ വെള്ളം കുടിക്കാതെ വിഴുങ്ങും എന്നുള്ള മുല്ല മാരുടെ ചിന്ത മാറ്റണം. ജനങ്ങൾ സത്യം മനസ്സിലാക്കി തുടങ്ങി. ഉമ്മത് നായകൻ ഇല്ലാത്ത ആട്ടിൻ പറ്റത്തെ പോലെ ആകരുത് എന്ന്. അന്ന് മക്കത്തും മദീനത്തും പ്രവാചകന്റെ (സ്വ )കൂടെ തുടക്കത്തിലേ ഒപ്പം നിന്ന സ്വഹാബി വര്യർ ജീവിച്ചിരുന്നു. ഇമാം ഹുസൈൻ (റ )ഉണ്ടായിരുന്നു, അബ്ദുള്ളാഹിബ്നു സുബൈർ, അബ്ദുള്ളാഹിബ്നു ഉമർ, തുടങ്ങി നൂറു കണക്കിന് സച്ചിതരായ സ്വഹാബി വര്യന്മാർ ഉണ്ടായിരുന്നു. അവർ എല്ലാം ഉണ്ടായിരുന്നിട്ടും മുആവിയ ജീവിത കാലത്ത് തന്നെ കള്ള് കുടിയനും പെണ്ണ് പിടിയനും ആയ യസീദിനെ ആണോ ആട്ടിൻ പറ്റത്തിനു നായകൻ ആയി തിരഞ്ഞെടുത്തത്. പ്രമുഖ സ്വഹാബി വര്യൻമാരെക്കാൾ എന്ത് ശ്രേശ്ടതയാണ് യസീദിനു ഉള്ളത്. മുല്ലമാർ പറയുന്നത് അപ്പടി വിശ്വസിക്കുന്ന കാലം കഴിഞ്ഞു. ഇനി നടക്കില്ല.
@muhammedjamsheed7507 ай бұрын
💯💯💯💯
@zubithayal8577 ай бұрын
എന്നാ പിന്നെ നീ പറ ചരിത്രം
@fariskumbla7 ай бұрын
അതെ യാസീഡ് കള്ള് ക്യടിയനും പെണ്ണ് പിടിയനും ഉമ്മ ക്രിസ്ത്യൻ ഒരു യഹൂടി
@amiashkar47027 ай бұрын
കറക്റ്റ് 100/-
@mohammedrashid77037 ай бұрын
100%
@naseehathsaleem44707 ай бұрын
അഷ്‌റത്തുൽ മുബഷിറയിലെ ഓരോ സഹാമ്പത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
കർബലക്ക് ശേഷം ഉള്ള തീർച്ചടിച്ചതും വീഡിയോ ചെയ്യണം. വിശദമായി
@nanbansff64382 ай бұрын
നല്ല അവതരണം
@falahhhhhhhhhhhbhhg7 ай бұрын
Duayil ulpeduthanam ustad 🤲
@nidazainaba96123 ай бұрын
Karbala nadakkumpol sheeakkkal evideyayirunnu?
@MuhsinaJasmeer4 ай бұрын
Alhamdulillah Charithram kure arinju
@Gulammuhammed-GMS95 ай бұрын
34:09 ali al asgar ഒന്നര വയസ്സുള്ള കുട്ടിയാണ് .ali zainul abedin ( r) 23 വയസ്സുള്ള മകന്‍ ആണ്. അവരാണ് ചരിത്രത്തില്‍ അവശേഷിച്ചവര്‍.ഇവര്‍ രണ്ട് പേരും രണ്ട് ആളുകള്‍ ആണ്. @Sabi inspires
@usmanpayotta58657 ай бұрын
You're all vedios are very informative and useful to learn about history of Islam. Presently i am living here in Bahrain so i have feel some activities of shia muslims and kerala sunni's are nearly similar, like belief about last Wednesday of every month (oduvile budhan),believe the month of safar is bad,etc. Can you make a vedio about the comparison of both shia and kerala sunni, and why it is?
@MuhammedNkafsal2 ай бұрын
Thurkhi khilafathine kurich vivarikkamo
@sirajkonath8734Ай бұрын
എന്ത് കൊണ്ട് അലി (റ ) മദീനയിൽ പിന്നെ തിരിച്ചു വന്നില്ല ജമൽ യുദത്തിന് ശേഷം
@nafeesathbeevi92807 ай бұрын
ഈ ചരിത്രങ്ങളുടെ books പരിജയപ്പെടുത്തുമോ
@nishadkoneth4272 ай бұрын
Alhamdulillha 👍
@ansaransar9427 ай бұрын
യസീദിന് പങ്കില്ല എന്ന് നിങ്ങൾ എങ്ങനെ പറയും അയാളുടെ മുന്നിൽ ശിരസ്സ് കൊണ്ടുവന്നപ്പോൾ അനാദരവ് കാണിച്ചപ്പോൾ അല്ലേ അവിടെയുള്ള അഹ്ലുബൈത്തിനെ സ്നേഹിച്ചവർ വളരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചത് അങ്ങനെ അയാൾ ചെയ്തിട്ടുണ്ട് എങ്കിൽ മറ്റെല്ലാ കാര്യങ്ങളും ഇദ്ദേഹത്തിൻറെ ഓർഡർ അനുസരിച്ച് ആയിരിക്കും ഈ ചെയ്തവർ ചെയ്തത് എന്നു നമ്മൾ അനുമാനിച്ചാൽഅതിന് തെറ്റുപറയാൻ പറ്റുമോ?
@SabirSabi-s8d7 күн бұрын
ഒരു തെറ്റുമില്ല
@zainulabidkunnth17675 ай бұрын
മുൻബ് കേട്ടിട്ടുണ്ട്... Subair master thottikkal... Same this
@Irfan-he4wc7 ай бұрын
മുസ്ലിം (റ) കൂഫയിലേക്ക് പോയപ്പോൾ തന്നെ കൂടെ രണ്ട് മക്കളും പോയിരുന്നില്ലേ pls reply
@ShanzaZahr-yv3wj7 ай бұрын
Yes
@soudhanoushadsoudhanoushad21815 ай бұрын
അവരെയും ഒരു കള്ളുകുടിയൻ തല അറുത്തു 😢ദുഷ്ടൻ
@jktrails_5 ай бұрын
Beautifully explained.
@ayshaziya7585 ай бұрын
Hussain nte charithram pala pandithan maarum madikunund .parayaan ur great
@ajmalaju94457 ай бұрын
Usthade CM kurich oru vido ido ?
@sane-sapien80807 ай бұрын
അറക്കൽ ഉസ്താദ് എന്തൊരു ചരിത്രനാണ്...ചെറുപ്പത്തിൽ കേട്ട ഒരു പാട്ട് ഓർമ വരുന്നു. റദിയള്ളാഹുമാരുടെ സുവർണകാലം ചാടീ റദിയള്ളാഹു യാസിദ് മൂപ്പൻ സല്ലള്ള... ഓടി റദിയള്ളാഹു ഉസ്സൻ കുട്ടി സല്ലള്ളാ ഓങ്ങി റദിയള്ളാഹു യാസിദ് മൂപ്പൻ സല്ലള്ള... മോങ്ങി റദിയള്ളാഹു ഉസ്സൻ കുട്ടി സല്ലള്ളാ വെട്ടീ റദിയള്ളാഹു യാസിദ് മൂപ്പൻ സല്ലള്ള... പെട്ടു റദിയള്ളാഹു ഉസ്സൻ കുട്ടി സല്ലള്ളാ മഹാനാവർകൾ സ്വഫാത് ആവട്ടെ
നിങ്ങൾ എശീദിനു പ്രാർത്ഥികരുതായിരുന്ന 😟😡 ആ മൂന്നുപേര അള്ളാഹു ശപിക്കട്ടെ 🤲🤲🤲ആമീൻ.
@Murshid80865 ай бұрын
*മുഉമിനീങ്ങളുടെ മുഹർറം; അഹ്'ലു ബൈത്തിനെ സ്നേഹിക്കുന്നവർ ശിയാക്കളോ ??!* Ghausiyya Muharram Special Talk - 1446/2024 ശൈഖ് മുഹമ്മദ് ഇസ്മാഈൽ മുസ്‌ലിയാർ (ജന. സെക്രട്ടറി, ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ) kzbin.info/www/bejne/h33caKB7hsySjrc
@muhammadyousuf74644 ай бұрын
ശരിക്കും ഹുസയ്ൻ തങളുടെ നിസഹായതയും,ദുരിതവും,കർബലയിലെ കടിനതയും ഷിയാക്കൾ സ്വന്തം വേദനയാക്കി മാറ്റി ,അന്ന് ഞങൾ ഉണ്ടായിരുന്നെങ്കിൽ താങ്കൾക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് സ്വയം പരിതപിച്ച് മഹറത്തെ വരവേൽക്കുന്നവരാണെന്ന് വായിച്ചിട്ടുണ്ട്,ബഹ്രിനിൽ ആയത് കൊണ്ട് കറുത്ത വസ്ത്രങൾ അണിഞു പ്രായബേദമന്യെ ചെറു ചങലകൾ ഗടിപിച്ച വടികൽ സ്വ ശരീരത്തിൽ പ്രഹരിച്ച് നടന്നു നീങുന്ന ഷീകളെ നേരിൽ കണ്ടിട്ടുമുണ്ട് ...പിന്നെ ഷൂറ കൂടി ഒന്നുമല്ലല്ലൊ മുസ്ലീം രാജ്യത്ത് ഭരണാദികാരിയെ തിരങെടുക്കുന്നത്..അതായത് ഷരീയത് ഭരണമൊന്നും ലോകത്ത് ഒരുടത്തും ഇല്ല
@latheef55 ай бұрын
ഇമാം ഹസൻ ബിൻ അലി വിഷം കഴിച്ച് ആത്മഹത്യ ചെയ്തതല്ല അദ്ദേഹത്തിന്റെ ഭാര്യ ജഹദ യസീദിന്റെ പ്രേരണക്ക് വഴങ്ങി വിഷം കൊടുത്തതാണ് അത് യാസെഡിന്റെയും മു അവിയയുടെയും ആവശ്യമാണ് ഒന്നാം candidate നേ കൊന്നേക്കുക ആവശ്യം ആരുടേതാണ് പരിണിതപ്രജ്ഞരായ സ്വഹബികൾ ജീവിച്ചിരിക്കെ ആണ് തെമ്മാടിയും വിഭിചാരിയും അഭാസനുമായ മകൻ യസീദിനെ പിൻഗാമിയാക്കിയത് സത്യം മറച്ചു പിടിച്ച് സംസാരിക്കുന്നത് വയറ്റിപ്പിഴപ്പിന്റെ ഭാഗമാണ് എന്നറിയാം ജീവിക്കുന്നത് മു ആവിയ യുടെ സൗദിയിൽ ആയിരിക്കും എന്നാലും എന്റെ കോട്ട് മുക്രി എങ്ങനെ കഴിയുന്നു പ്രവാചക പൗത്രന്മാരുടെ അരും കൊലയെ ഇങ്ങനെ ചെറുതായി കാണാൻ
@SalmanHarris-xn2fm5 ай бұрын
ബലേ ബേഷ് ഹസ്സൻ നല്ലവൻ ആയിരുന്നോ പെണ്ണുപിടിയനും കള്ളുകുടിയും അല്ലായിരുന്നോ, 200 മേൽ വിവാഹം ചെയ്തിട്ടുണ്ടെന്നാണ്, ചരിത്രങ്ങളിൽ പറയുന്നത്, അലി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് ഇനി ആരും ഹസ്സന് പെണ്ണ് കെട്ടിച്ച് കൊടുക്കരുത് എന്ന്
@Mkuwai7 ай бұрын
അൽഹംദുലില്ലാ സന്തോഷം
@basheerckbasheer62395 ай бұрын
Masha Allah❤❤❤
@nihal24877 ай бұрын
Oruppadu doubts ind parayubooll full story yum parayu
കൂട്ടത്തിൽ അബൂബക്കർ നെയും, ഉമ്മർ നേയും, ആയിഷയെയും കൂടെ ഒന്ന് ശപിക്കാമോ, ഇവരാണ് മൊഹമ്മദ് ൻ്റെ പൊന്നോമന മകൾ ആയ ഫാത്തിമയെ കൊന്നത്
@harispk33495 ай бұрын
റസൂലുള്ളാഹിയുടെ ചരിത്രം ഇബ്രാഹിം നബി മുതൽ മുത്ത് റസൂലിനെ വഫാത്ത് വരെ നമ്മൾ കേൾക്കാത്ത ചരിത്രങ്ങൾ മുഴുവനും വിവരിച്ച വീഡിയോകൾ ഇറക്കുക
@SalmanfarisSalman-rg4eu6 ай бұрын
അൽഹംദുലില്ലാ നല്ല ചരിത്രം
@pookkupmpookkupmpookku3997 ай бұрын
ജനങ്ങൾ ഒന്നാകെ തെരെഞ്ഞെടുത്ത ഖലീഫ അലി (റ) ക്കെതിരെ യുദ്ധം ചെയ്ത മുആവിയ ഇബ്നു അബീസുഫ്യാന് തർളിയത്ത് ചൊല്ലുന്ന മുസ്ല്യാർക്ക് റസൂൽ (സ്വ) യുടെ കുടുംബത്തേക്കാൾ ബനു ഉമയ്യ കുടുംബത്തോടാണ് സ്നേഹം ഹസൻ (റ) മുആവിയക്ക് ഭരണം ഒഴിഞ്ഞ് കൊടുക്കുേമ്പോൾ പറഞ്ഞത് മുആവിയയോട് പറഞ്ഞത് മുആവിയക്ക് ശേഷം ഹുസൈൻ (റ) ഭരണം ഏൽപ്പിക്കണമെന്ന കരാർ തെറ്റിച്ചതും മുആവിയ 😅
@shuhadak13053 ай бұрын
Idhinu munne vere oru channelil Abc news Universal angane edo oru channelil valare detailed ayit part 4 or 5 vare explian cheyund pls watch if anyone is interested to know in detail
@ismailsayyed92057 ай бұрын
Saabi Muqthar saqafi رَضِيَ اللهُ عَنْهُ inde history please
@muhsinmalappuram88425 ай бұрын
19:50 മുഹമ്മദ് നബിയുടെ മക്കളുടെ ശത്രുക്കൾ ചത്തുപോയ പറ്റൂ ആമീൻ
@ElsiMohanYes7 ай бұрын
Ameen ❤🙏🏻🤲🏻
@sageerthoppil75825 ай бұрын
Ertugrul gazi please story telll
@SalamAk-m7j7 ай бұрын
ചരിത്രം ചരിത്രമായി നിലനിൽക്കണമെങ്കിൽ...... ആ ചരിത്രം വായിക്കുന്നവന്റെയും പറയുന്നവന്റെയും കാഴ്ചപ്പാട് അതിൽ അല്പം പോലും കലരാതിരിക്കണം..... നിങ്ങളുടെ കാഴ്ചപ്പാട് കാഴ്ചപ്പാടായി നിങ്ങൾക്ക് പറയാം.... ചരിത്രം അത് എവിടെ നിന്നുള്ള റഫറൻസ് ഉണ്ടോ അതിനെ കൂട്ടിക്കൊണ്ട് അത് അങ്ങനെ തന്നെ പറയണം..... 🙏🙏🙏
അവർക്ക് നബി കുടുംബത്തെക്കാൾ അബു സുഫിയാൻ കുടുംബത്തോട് ആണ് സ്നേഹം
@muhammedap35245 ай бұрын
ഇങ്ങിനെ വെളുപ്പിച്ചില്ലെങ്കിൽ സമസ്ഥ കെട്ടി പൊക്കി സുന്നത്ത് ജമാഅത്ത് പൊട്ടി പാളീസാകും
@suroorahmmad66645 ай бұрын
Ethre lalithamayittan Muawiya RA ye avahelikunnadh.. Allah swargam kond sandhosham ariyicha oru swahabiyan Muawiya RA. Sookshichal dukkikanda
@dileefa83715 ай бұрын
@@suroorahmmad6664😂😂😂
@sajeeshparakkil15572 ай бұрын
ഇവർക്ക് സ്നേഹം ഇപ്പോഴും മുഹാവിയോട് ആണ്
@afsalkv4609Ай бұрын
Yazid did not kill Lady Zainab (AS), the sister of Imam Hussain (AS), despite her powerful resistance and fearless speeches, for several reasons. Her survival was not due to Yazid's mercy but was influenced by political, social, and strategic considerations: 1. Public Opinion and Political Pressure Lady Zainab (AS) belonged to the revered family of the Prophet Muhammad (PBUH), which was deeply respected across the Muslim community. Killing her, especially after the massacre of Imam Hussain and his companions, would have further inflamed public outrage and resentment against Yazid's rule. Yazid was already facing backlash for the brutality at Karbala, and harming Lady Zainab would have made it harder for him to maintain his authority. 2. Fear of a Rebellion By the time Lady Zainab was brought to Yazid’s court in Damascus, the tragic events of Karbala had begun to stir unrest among Muslims. Her execution could have sparked an open rebellion against Yazid’s regime, especially from those who still held loyalty to the family of the Prophet. 3. Her Influence and Eloquence Lady Zainab’s fearless speeches in Kufa and Yazid's court exposed the injustice of Yazid's actions and portrayed him as a tyrant. Her words moved even Yazid’s own people, turning public sentiment against him. Killing her would have confirmed his guilt and amplified her message. 4. Imam Zain-ul-Abideen’s Role Imam Zain-ul-Abideen (AS), the surviving son of Imam Hussain, played a key role in protecting Lady Zainab and the other captives. His wisdom and steadfastness ensured that Yazid understood the consequences of further harm to the family of the Prophet. 5. Strategic Retreat by Yazid Yazid sought to minimize the damage to his reputation after Karbala. Allowing Lady Zainab and the captives to return to Medina could be seen as an attempt to reduce tensions and distract from his atrocities. 6. Divine Protection Many believe that Lady Zainab (AS) was divinely protected to fulfill her mission of spreading the message of Karbala. Her survival ensured that the story of Imam Hussain’s sacrifice reached the wider Muslim world. Conclusion Yazid's decision not to kill Lady Zainab (AS) was not a sign of leniency but rather a calculated political move to protect his fragile authority. Her survival allowed her to become the voice of Karbala, immortalizing the tragedy and turning it into a symbol of resistance against tyranny and oppression.
@mssuccespoint5 ай бұрын
നമ്പി തങ്ങളുടെ മകനായ ഹുസൈൻ (റ) രക്ഷിക്കാൻ എന്താണ് അല്ലാഹുവിന് കഴിയാതെ പോയത്😢🤔
@@kasmikoyaki57 നല്ല ന്യായീകരണം🤗 അപ്പോ പിന്നെ എന്തിനാ നമ്മൾ വിഷമിക്കുന്നത് ,ziyadine കുറ്റം പറയുന്നത്😢😢😁😁
@A-ws5is4 ай бұрын
ദുനിയാവിലെ പ്രയാസങ്ങളിൽ നിന്നും രക്ഷിച്ചു ആഹിറത്തിലെ സ്വർഗം ജീവിതത്തിലേക്ക് കൊണ്ട് പോയി.
@സൈനബ-ല1ഝ4 ай бұрын
Njnangal vishamikkaarilla @@mssuccespoint
@SanaShereef-vh7se4 ай бұрын
Nabiyude makanalla perakuttiyaan
@khaleelhhs61007 ай бұрын
Pls make a video of Mukhtar Al Saqafi
@sageerthoppil75825 ай бұрын
Salahuddin ayyubi story tell
@saajsuni44795 ай бұрын
ഒരു കാഴ്ചപ്പാട് പറയെട്ടെ , യസീദിനെയും കൂട്ടത്തെയും അധികാരത്തിൽ നിഷ്കാസനം ചെയ്യണമെന്നു ഉറച്ച തീരുമാനമെടുത്തു കൊണ്ട് ശക്തമായ ഒരു യുദ്ധത്തിന് ഹുസൈൻ (റ) പദ്ധതി തയ്യാറാക്കിയെങ്കിൽ ചരിത്രം മറ്റൊന്നുകില്ലേ . !! ALLAH A’alam 🙏
@azeezthaikottil57504 ай бұрын
അല്ലാഹുവിന്റെ വിധി അലംഘനീയമാണ്. ഹുസൈൻ (റ )കുഞ്ഞായിരിക്കെ നബിയുടെ മടിയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ജിബ്‌രീൽ അലൈഹിസ്സലാം രക്തം പുരണ്ട ഒരു പിടി മണ്ണ് നബിതങ്ങളെ ഏല്പിച്ചു. ഇത് ഹുസൈനിന്റെ രക്തം പുരണ്ട കാർബലയിലെ മണ്ണാണെന്ന് പറഞ്ഞു. ഹുസൈൻ കാർബലയിൽ രക്തസാക്ഷി ആകുമെന്ന് പറഞ്ഞു. നബി തങ്ങൾ ഹുസൈനെ അണച്ചു കൂട്ടി കരഞ്ഞു. അതെ. അതുസംഭവിക്കുകയെന്നത് അല്ലാഹുവിന്റെ തീരുമാനമായിരുന്നു.
@hamzavk29237 ай бұрын
ഒടുവിൽ അബൂസുഫിയാന്റെ കുടുംബം തകർത്താടി... അതല്ലേ ചുരുക്കം..... മുഅവിയ അലിയാര് തങ്ങളോട് യുദ്ധം ചെയ്ത ചരിത്രവും... തെമ്മാടിയായ മകനിലേക്ക് അധികാരം രാജാവാഴ്ചയാക്കിയതും എല്ലാം അറിഞ്ഞിട്ടും... സുന്നികൾക് എങ്ങിനെയാണ് മുഅവിയ നല്ലവനായത്.. 🤔
@mymemories86197 ай бұрын
ഇസ്ലാമിൻറെ വിശ്വാസ സംഹിതയെ പറ്റി നല്ല ബോധം ഉള്ളതുകൊണ്ട്
@siddiqueparambil7 ай бұрын
മുആവിയ സ്വഹാബിയല്ലെ സലഫി....പിന്നെ എങ്ങിനെ നല്ലവനല്ലാതിരിക്കും എന്റെ സ്വഹാബത്ത് നക്ഷത്ര തുല്ല്യരെ പോലെയാണ് അവരെ ആരെ പിൻപറ്റിയാലും സൻമാർഗം ലഭിക്കും ഇത് മനസിലാക്കിയാൽ
@sajeersv35547 ай бұрын
@@siddiqueparambilനക്ഷത്ര തുല്യരായത് കൊണ്ടാണ് അലി കൊറേക്കാലം അബൂബക്കർ നു ബൈഅത് ചെയ്യാതെ നടന്നത്. ഫാത്തിമയെ ഉമർ ചവിട്ടി കൊന്നത്. വീടിനു തീ വെച്ചത്. അലിയും ആയിഷയും യുദ്ധം ചെയ്തത്. അബൂബക്കർ ന്റെ മകൻ ഉസ്മാനെ വെട്ടിയത് തല്ഹത് നെയും സുബൈർ നെയും മുഅവിയ കൊന്നത്... ഒന്നും പഠിക്കരുത്. മൊല്ലാക്ക പറയുന്നതും വിശ്വസിച്ചു നടന്നോ...
@siddiqueparambil7 ай бұрын
നിങ്ങളുടെ സംശയം തീരും സംശയമാണങ്കിൽ തീരും അല്ല വിമർശന ബുദ്ദിയാണെങ്കിൽ ഖിയാമത് നാള് വരെ വിമർശിച്ച് കൊണ്ടേയിരിക്കും
@siddiqueparambil7 ай бұрын
വിമർശിച്ച് വിമർശിച്ച് സത്യം സ്വീകരിക്കാൻ ഹൃദയത്തിന് കഴിയാതെ പോകും അള്ളാഹു കാത്ത് രക്ഷിക്കട്ടെ
@chappanthottam3 ай бұрын
ഇദ്ദേഹത്തിന്റെ ഓർമ അപാരം.... സല്യൂട്ട് ആക്കാലത്തെ ഇത്രയധികം മഹാന്മാർ ഉണ്ടായിരുന്നോ? എന്നിട്ടാണോ നബിയുടെ കുടുംബം ഒന്നാകെ വേറെറ്റ് പോയത്.... ഗോത്ര മഹിമയും വൈര്യവും ഒന്നും ഈ മതം കൊണ്ട് മാറിയില്ല എന്നാണ് ഇത് തെളിയിക്കുന്നതു... യുദ്ധമോഡ് യുദ്ധം തന്നെ... തമ്മിൽ തമ്മിലും അപാരനോടും..... ബാനു നദീർ, ബാനു ഖുറൈസ്.... കർമ ഫലം തന്നെ
@NoushadNoushad-qm5zy5 ай бұрын
Kafhila tv haris usthadhinte charithramund
@sajeersv35547 ай бұрын
പിന്നെ, അവസാനം യസീദ് ന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ഉരുളൽ കാണാൻ നല്ല രസണ്ട് 😃😃😃
@MrAbuaqeel5 ай бұрын
കാരണം നമുക്ക് യസീദിന്റെ പേര് കേട്ടാൽ തർളിയത്ത് ചൊല്ലേണ്ടേ?!
@dileefa83715 ай бұрын
മുഅവിയ യെയും, യാസീദിനെയും വെളുപ്പിക്കണ്ടേ...
@sajeeshparakkil15572 ай бұрын
സത്യം പറയണം
@coolman-yi9ki7 ай бұрын
5:38 anghanenel ippoo aaraanu ummathinte nayakan
@rayinkuttybappu12914 ай бұрын
മൂന്നാം ഖലീഫ അലീബിനു താലിബിലെ ബൈത്ത് ചെയ്യാത്ത മുഹബിയ.ഇസ്ലാമിലെ ആദ്യത്തെ കലാപത്തിന് നേതൃത്വം നൽകി തുടക്കം കുറിച്ചു
@mohammedkunhi43827 ай бұрын
Masha lla
@v.m.abdulsalam68615 ай бұрын
ഉസ്താദ്ന്റെ സംഭാഷണത്തിൽ നിന്ന് അമവീ ഭരണത്തിന്റെ സ്ഥാപകൻ ആയ മുആവിയ രാജാവ് ഇസ്ലാമിക ഖിലാഫത്ത് തകർത്തത് എന്ന് മനസ്സിലായി. അയാളുടെ മകനായ യസീദ് ആണ് ഹുസൈൻ (റ) കൊലപ്പെടുത്തിയത്. അങ്ങനെയുള്ള യസീദ്നെ ഖലീഫ എന്ന് ഉസ്താദ് പറഞ്ഞത് കഷ്ടമാണ്.
@spread-truthhАй бұрын
sabi bro and ustad , മുആവിയ എന്ന നാറിയെ പുകഴ്ത്തിപ്പറയുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു . മതം സത്യസന്ധമായി പഠിച്ചിട്ട് ആളുകളിലേക് ethikk bro . അയാൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങല്ലേ. Please research sabi bro...🙏
الحمد الله ഇത് പോലെ മുംബ് കേട്ടിട്ടില്ല കുഫയിലേക്ക് ഭരണ കേന്ദ്രം മാറാൻ കാരണമെന്താണു ?
@rahmathullah2897 ай бұрын
ഇതുപോലെ തോട്ടിക്കൽ വിശദീകരിക്കുന്നുണ്ട്
@Murshid80865 ай бұрын
*മുഉമിനീങ്ങളുടെ മുഹർറം; അഹ്'ലു ബൈത്തിനെ സ്നേഹിക്കുന്നവർ ശിയാക്കളോ ??!* Ghausiyya Muharram Special Talk - 1446/2024 ശൈഖ് മുഹമ്മദ് ഇസ്മാഈൽ മുസ്‌ലിയാർ (ജന. സെക്രട്ടറി, ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ) kzbin.info/www/bejne/h33caKB7hsySjrc