എത്ര കേട്ടാലും മതിവരാത്ത പാട്ട് 👍👍👍masha allah അള്ളാഹു ബർക്കത്ത് നൽകട്ടെ
@zeenathrafeequempzeenathra31473 жыл бұрын
സൂപ്പർ song.... മറക്കാൻ പറ്റില്ല അത്രയും കേൾക്കാൻ ഇമ്പമുള്ള song 👍👍👍👍👍👍👍👍👍👍👍👌👌👌👌👌
@Hanan-go8lv3 жыл бұрын
Athe
@ThahaThahu-m7v Жыл бұрын
ഞാൻ എന്നും എന്റെ കുഞ്ഞിനെ ഉറക്കുന്നത് ഈ തരാട്ട് പാട്ട് വെച്ചാണ് 🤲
@nafeesakakkur862 Жыл бұрын
ഉസ്താദിന്റെ തബസ്സുൽ ബൈത്ത് എത്രകേട്ടാലും മതിവരുല ഈ ശബ്ദം എന്നും നിലനിർത്തിത്തരട്ടെ അള്ളാ ഈ മജ്് ലീസിനേയും ഉയരങ്ങളിൽ എത്തിക്കെട്ടെ ആമീൻ ❤❤❤
@shameemK-v1bАй бұрын
❤
@jabirmosco94033 жыл бұрын
അല്ലാഹു സൈഹുനയുടെ കാവൽ എപ്പോലും നൽകനെ അവിടെ ഒരുപാടു തവണ സിയറാത്തു ചെയ്യാൻ ഭാഗ്യം നൽകണേ അല്ലാഹ്
@rizalsalu19262 жыл бұрын
Aameen
@MajithabeeviMajithabeevi-p7i10 ай бұрын
ആമീൻ
@hamnasworld61313 жыл бұрын
ഉസ്താദിന് ആഫിയത്തും ദീർഗായുസ
@jameelahaneefa23183 жыл бұрын
എത്ര കെട്ടാലും കൊതി തിരുല ഷ ഹുൻ യുടെ ബൈയത് എനിക്ക് നല്ല ഇഷ്ട്ടം മാണ് ഇ ബൈത് ഞാൻ കൂടി പാടിയത് എത്ര കാലം കഴിഞ്ഞലും ഇ ബൈത് നഷ്‌ട പെ ടത് ഇരിക്കാട്ടഅള്ളാ ആമീൻ
@noorjahan3617 Жыл бұрын
ഉസ്താദിന്റെ മദ്ഹമായ പാട്ട് കേൾക്കാൻ റാഹത്ത് ആയിരിക്കുന്നു ഉസ്താദ് എന്നും ആഫിയത്തും ആരോഗ്യവും ആയുസ്സ് നിലനിർത്തട്ടെ ഉസ്താദിന്റെ ഉസ്താദിന്റെ ശബ്ദത്തിന് ഒരു കുറവും വരുത്താതിരിക്കട്ടെ ആമീൻ
@alfares15953 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട് 👍, allahu ബർകത് നനല്കട്ടെ
@musthafak30473 жыл бұрын
Aameen
@chinnufangirl84523 жыл бұрын
Ammen
@_faris_xo30523 жыл бұрын
Aameen
@Fathimajafuvlog3 жыл бұрын
Aameen
@rizalsalu19262 жыл бұрын
Aameen
@richupichu38983 жыл бұрын
മാഷാ അല്ലാഹ് 😍ഞാനിപ്പോ 6മാസം ഗർഭിണി ആണ് രാത്രി കിടക്കുമ്പോഴും വെറുതെ ഇരിക്കുമ്പോഴും ഓക്കേ താരാട്ട് കേൾക്കും ഈ താരാട്ട് പാട്ട് ഓക്കേ കേൾക്കുമ്പോ ന്റെ കുഞ്ഞു എന്നെ ഉള്ളിൽ കിടന്നു ചവിട്ടുന്നു 😍🤗🤗അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് പ്രാർത്ഥിക്കണം സുഖപ്രസവത്തിനും ആരോഗ്യമുള്ള കുഞ്ഞിനും വേണ്ടി 😊😊
@saidasainulabdeen94 Жыл бұрын
Insha allah😊
@shafeersha2679 Жыл бұрын
ഇറങ്ങി വന്നു തല്ലാൻ ആണോ 😂😂😂
@FathimathZuhaira-x6m Жыл бұрын
Insha Allah ❤
@afsalafsal6366 Жыл бұрын
Athinta idayilum troll nthonade@@shafeersha2679
@jasimmonzz98033 жыл бұрын
ഉസ്താദ് ന്റെ സൗണ്ട് കേൾക്കുമ്പോൾ തന്നെ വല്ലാത്ത രസം ആണ്
@pinnaclemedia23233 жыл бұрын
ما شاء الله
@nufailthayyil11043 жыл бұрын
Masha allah voice super
@rinumuthu56173 жыл бұрын
മാഷാ അല്ലാഹ്. നമ്മളെ ഉസ്താദിന് ദീർഘായുസ് കൊടുക്കട്ടെ.ആ ശബ്ദം എന്നും നില നിർത്തട്ടെ.
@pinnaclemedia23233 жыл бұрын
أمين يارب العالمين
@munnasworld32933 жыл бұрын
Ameen Ameen yarabal alameen
@shanmohammed68203 жыл бұрын
Aameen
@nidaahhh69043 жыл бұрын
Aameen
@najiyanajiya42143 жыл бұрын
Ameen
@MohammedAli-rr3nx3 жыл бұрын
നല്ല ഇഷ്ട ഇ പാട്ട് 🤲🤲😚
@pinnaclemedia23233 жыл бұрын
ما شاء الله
@salamhamid5714 жыл бұрын
Masha Allah ഇത് കേൾക്കുമ്പോൾ മനസ്സിൻ എന്തൊരു റാഹത്താണ്
@saidalaviap26493 жыл бұрын
മനസ്സിൽ തട്ടുമ്പോൾ നല്ല ഫീൽ 👍👍
@saifupkalingal23433 жыл бұрын
Masha allah ഇത് കേൾക്കുമ്പോൾ മനസിന് സമാധാനം കിട്ടുന്നുണ്ട് ഉസ്താദിനു ദീര്ഗായുസ് നൽകട്ടെ
@pinnaclemedia23233 жыл бұрын
ആമീൻ അൽഹംദുലില്ലാഹ്
@shareefokok26792 жыл бұрын
LL 9999
@muhmmedpdklmuhammed9793 жыл бұрын
ഉസ്താദ് ആഫിയത്ത് ആരോഗ്യം ദീർഘായുസ്സ് നൽകട്ടെ ശബ്ദം അള്ളാഹു മരണം വരെ നിലനിർത്തട്ടെ നിങ്ങളുടെ കുടുംബത്തിന് ആഫിയത്ത് ആരോഗ്യ ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲🤲🤲ബുഷ്‌റ മുഹമ്മദ് പടിക്കൽ
@pinnaclemedia23233 жыл бұрын
أمين يارب العالمين
@jifnanavas29653 жыл бұрын
ഇതു കേൾക്കുബോ മനസ്സിൽ ഒരു സമാധാനം ആണ്
@sajnasherinmk57883 жыл бұрын
അതെ, ❤️
@metrobakeryabbigeri32463 жыл бұрын
Sathyanu
@nabeelnebu51023 жыл бұрын
Athahn sheri
@collections29443 жыл бұрын
ശരിയാണ്
@shejeenaajmal30433 жыл бұрын
Athe
@hamsahamsa43443 жыл бұрын
മടവൂർവലിയുള്ളാന്റെ ബർകത്തു കൊണ്ട് എന്റെ ജീവിതത്തിൽ സമാധാനം നൽകണേ... അല്ലാഹ്. 🤲🤲🤲
Masha Allah ith kelkubol manassin nalla samathanam und nammude Usthathin afiyathum arogyavum deergayussum kodukkane allah ennum Shabtham nilanirthi kodukkane allah Aameen
@shanashana89533 жыл бұрын
സൂപ്പർ നന്നായി പാടി പാട്. മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@shanashana89532 жыл бұрын
മാഷാഅല്ലാഹ് നല്ല പാട് ആണ്അത്രയും കട്ടലോ മതി
@abiyafathima42783 жыл бұрын
Allah......... ethra kettalum mathivarilla😘😘😘😘😘😘😘
@thasnithasni50093 жыл бұрын
ഇത് കേൾക്കുമ്പോൾ മനസ്സിന് വലിയ റാഹത്താണ് 👍👍👍
@jesnareneesh13173 жыл бұрын
ആകാശഭൂമികളുടെ സൃഷ്ടാവു അല്ലാഹുവാണെന്നു അറിവുള്ളതോടുകൂടി, മറ്റേതെങ്കിലും വസ്തുക്കളെ ആരാധിക്കുകയും അവമൂലം നന്മയും തിന്മയും ലഭിച്ചേക്കുമെന്നു വിശ്വസിക്കുകയും ചെയ്യുന്നതു തനി വിഡ്ഢിത്തമാണ്; അല്ലാഹു ഉദ്ദേശിച്ചതിനപ്പുറം യാതൊന്നും ചെയ്‌വാന്‍ ആർക്കും സാദ്ധ്യമല്ല; കാര്യങ്ങൾ ഭരമേൽപ്പിക്കുവാൻ തികച്ചും അർഹനായുള്ളവൻ അല്ലാഹു മാത്രമാണ്; മറ്റുള്ളവരിൽ കാര്യങ്ങൾ അർപ്പിക്കുന്നതു നിഷ്പ്രയോജനമാണ്; തന്റേടമുള്ളവർ അല്ലാഹുവിൽ മാത്രമേ കാര്യങ്ങൾ ഭരമേൽപ്പിക്കുകയുള്ളൂ; അഥവാ അതാണ് വേണ്ടത്; അവനിൽ ഭരമേൽപ്പിച്ചുകഴിഞ്ഞാൽ പിന്നെ മറ്റാരുടെയും സഹായമോ, ഇടപെടലോ ആവശ്യവുമില്ല; എന്നൊക്കെയാണ് ഈ വചനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇബ്നു അബ്ബാസ് (رضي الله عنهما) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു: ‘നീ അല്ലാഹുവിനെ കാത്തു കൊള്ളുക, അവൻ നിന്നെ കാക്കും. നീ അല്ലാഹുവിനെ കാക്കുക, നിന്റെ മുമ്പിൽ നിനക്കവനെ കണ്ടെത്താം. സന്തോഷ വേളയിൽ നീ അല്ലാഹുവിങ്കലേക്കു അന്വേഷിച്ചുചെല്ലുക, കാഠിന്യത്തി (ഞെരുക്കത്തി) ന്റെ വേളയിൽ അവൻ നിന്നെ അറിഞ്ഞുകൊള്ളും (സഹായിക്കും). നീ (വല്ലതും) ചോദിക്കുന്നപക്ഷം അല്ലാഹുവിനോടു ചോദിക്കുക. നീ സഹായം തേടുന്നപക്ഷം, അല്ലാഹുവിനെക്കൊണ്ടു സഹായം തേടുക. നീ അറിയണം: അല്ലാഹു നിന്റെ പേരിൽ നിശ്ചയിച്ചിട്ടില്ലാത്ത ഒരു ഉപദ്രവം നിനക്കു ചെയ്‌വാനായി സമുദായം ഒരുമിച്ചുചേർന്നാലും അവർ നിനക്കു യാതൊരു ഉപദ്രവവും വരുത്തുകയില്ല. അല്ലാഹു നിന്റെ പേരിൽ നിശ്ചയിച്ചിട്ടില്ലാത്ത ഒരു ഉപകാരം നിനക്കു ചെയ്‌വാനായി സമൂഹം ഒരുമിച്ചുചേർന്നാലും അവർ നിനക്കു യാതൊരു ഉപകാരവും ചെയ്കയില്ല…. (ابن ابي حاتم)
ഉസ്താദ് ദൂഹാഹ്ചൊയണഠ പാട്ട് സൂപ്പർ പൊന്നോണം. നമ്മുടെ ഉസ്താദ് ദീർഘയൂസ് അഫിയത്ത്നല്ല്കണേഅള്ളാം. 🤲🤲🤲🤲🌹🌹🌹🌹🌹😭😭😭😭😭😭👍👍👍👍👍👍👍👍👍👍🤲🤲🤲🤲.ഭർത്താവിന് കടംവീടാഉണ്ട്ഉസ്ദാദ്ദൂഹാഹ്ചൊയണം.
@pinnaclemedia23233 жыл бұрын
إن شاء الله
@faseelarahman38933 жыл бұрын
മാഷാ അള്ളാ
@pinnaclemedia23233 жыл бұрын
إن شاء الله
@shageethn20253 жыл бұрын
Masha allah 😘😘😘😍
@shameemasheri13293 жыл бұрын
Mashaallah
@sahaskt2123 жыл бұрын
Usthadin nalla dhirgayusum nalla arogyavum kodkkaneee yaa rabeeee eannennum shabdham nilanirthikodkkanameeeee rabeeee ameen ya raba alameen😭😭🤲🤲🤲🤲🤲
@nayyanuuus59473 жыл бұрын
Aameen
@AbdulSamad-eo7od3 жыл бұрын
Masha allah 😍
@alameenameen3713 жыл бұрын
💖മടവൂർ ശൈഖുനന്റെ💖 ബറകത് നൽകി അനുഗ്രഹിക്കണെ അല്ലാഹ്.....😘🤗
@pinnaclemedia23233 жыл бұрын
أمين يارب العالمين
@shaimaaaa......94243 жыл бұрын
Safwn saqafe song super mashallha ❤❤❤❤
@shafimuhammad91454 жыл бұрын
മാഷാഹല്ല. അൽഹംന്ദുളില്ല
@pinnaclemedia23234 жыл бұрын
❣️
@shahinashahina78683 жыл бұрын
masha allah
@dharishariyas98693 жыл бұрын
സൂപ്പർ സൗണ്ട്
@jesnareneesh13173 жыл бұрын
അദൃശ്യകാര്യങ്ങളെക്കുറിച്ച് അല്ലാഹുവല്ലാതെ മറ്റാര്‍ക്കും അറിവില്ലെന്ന് ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്ത് ഖണ്ഡിതമായി പ്രസ്താവിച്ചിരിക്കുന്നത് കാണാം. അവന്‍ അറിയിച്ചുകൊടുത്തതല്ലാതെ ഒരു പ്രവാചകനുപോലും അദൃശ്യത്തെക്കുറിച്ച് അറിയുവാന്‍ സാധ്യമല്ല. പിന്നെയുണ്ടോ മറ്റാരെങ്കിലും അറിയുന്നു?! ആയിശാ (റ) ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി: ‘നാളെ ഉണ്ടാകുന്ന കാര്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിയുമെന്ന് ആരെങ്കിലും ജല്‍പിക്കുന്നപക്ഷം, അവന്‍ അല്ലാഹുവിന്‍റെ മേല്‍ വമ്പിച്ച നുണ പറഞ്ഞുപോയി. കാരണം, അല്ലാഹു പറയുന്നു: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അദൃശ്യകാര്യം അറിയുകയില്ല എന്ന്. (من زعم ان النبي صلى الله عليه و سلم يعلم ما يكون في غدفقد اعلم القرية على الله لان الله يقول قل لا يعلم من في السموات والارض الغيب الاالله - ابن جرير و غيره)