ഒരു മൃതദേഹം സംസ്കരിക്കാൻ എഴുപതിനായിരം എന്ന് പറഞ്ഞതിനേക്കാൾ വലിയ ഞെട്ടലൊന്നും ഇത് കേട്ടപ്പോൾ ഇല്ല,,,, 😜
@lathavenugopal86656 сағат бұрын
Sathyam,athum oru kuzhiyil 4-5 dead bodyude bhagangal
@aravindiv99052 сағат бұрын
സത്യം
@madathiparambilsanthoshkum38508 сағат бұрын
ഇവിടെ ഒരു പ്രതിപക്ഷ പാർട്ടി യുണ്ടോ.. അവരാണെങ്കിൽ തമ്മിൽ അടി തുടങ്ങി കേരളത്തിന്റെ അവസ്ഥ
@jayaelizabeth73348 сағат бұрын
അവർ എത്രയോ മുൻപ് പറഞ്ഞു കൊള്ള കൊള്ള. 😭😊
@jyothipv93617 сағат бұрын
മിണ്ടാതിരുന്നാൽ നേട്ടം വല്ലതും കിട്ടിയാലോ
@mjknr53747 сағат бұрын
സമരം ചെയുന്നവരുടെ തല തല്ലി പൊട്ടിക്കും.
@Shane2024-g4k7 сағат бұрын
nee no1 kammi aanalloda
@madathiparambilsanthoshkum38507 сағат бұрын
@jyothipv9361 നിങ്ങൾ ആരാണ് എന്ന് എനിക്ക് അറിയാം...
@AnilMithran-vv2hz8 сағат бұрын
വെറുതെ ആയിരുന്നു ആരാധന 😔😔മനസ്സിൽ കെട്ടിപ്പൊക്കിയ വിഗ്രഹങ്ങൾ എല്ലാം ഉടഞ്ഞു തകർന്നു.......... ഇങ്ങനെയൊക്കെ തോനണമെങ്കിൽ.... ഇത് സിപിഎം എന്ന പാർട്ടി അല്ലാതിരിക്കണം 😀😀😀എന്ത് ദുരന്തങ്ങൾ ഉണ്ടായാലും ആഘോഷമാക്കുന്ന സർക്കാർ 😀😀ഇവരിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കണം 🙏🙏🙏
@ramakrishnantk76588 сағат бұрын
എന്തിനീ ആരാധന😂😂😂
@savariya8337 сағат бұрын
ചിരിച്ചു മയക്കി കൊള്ള അടിക്കുക അതാണ് ഷൈലജ തുന്നൽ ടീച്ചർ 😂😂😂😂
@shebaabraham6877 минут бұрын
ടീച്ചറിനെ മുമ്പിൽ നിർത്തി പിണറായി കളിച്ചു
@dhebarpnair65878 сағат бұрын
PR work നടത്തി ടീച്ചർ അമ്മയായി അമേരിയ്ക്കയിലെ ആളുകൾക്ക് മാസ്ക്ക് ക്ഷാമം നികത്തിയ സഖാത്തിയമ്മയ്ക്ക് ചുവപ്പൻ അഭിവാദനങ്ങൾ കാരണഭൂതൻ നീണാൾ വാഴട്ടെ
@padmakumar66777 сағат бұрын
ടീച്ചർ അമ്മയുടെ ചിരി കണ്ടില്ലേ കാരണഭുത ൻ്റെ അതെ ചിരി .
@Sabuji-r2q8 сағат бұрын
കേരള കമ്മ്യൂണിസ്റ്റുകളിൽ കൊള്ളക്കാർ അല്ലാത്തവർ ആരെങ്കിലും ഉണ്ടോ?????
@sreekutty24187 сағат бұрын
ഉണ്ട് സാധുക്കൾ
@edfredson7 сағат бұрын
VS Achuthanathan
@ashokkumar-wk2tf6 сағат бұрын
ആഗോള കമ്യൂണിസ്റ് കളെ വഞ്ചകരാ പിന്നെ യല്ലേ,.....
@K.G.Anambalath5 сағат бұрын
ഇപ്പോൾ മാത്രമല്ലെ, മുൻപൊക്കെ ഉണ്ടായിരുന്നവശ്രുടെ ജീവിതം വഴിമുട്ടിയിട്ടേ ഉള്ളു, ആരാ സമ്പാദിച്ചവർ
@lakshamanpv43583 сағат бұрын
സാധുക്കൾ കിടന്ന് കൊടുക്കണ്ടി വരും@@sreekutty2418
@subhashp90488 сағат бұрын
ഞാൻ കട്ടത് നീ മിണ്ടാതിരുന്നാൽ നീ കട്ടത് ഞാനും മിണ്ടില്ല ആതാണ് ഇടത് വലത് ഭരണത്തിൻ്റെ നേട്ടം😂😂
@sajanc11708 сағат бұрын
💯👍
@SajuCj-zk3ci7 сағат бұрын
അര കള്ളന്, മുക്കാ കള്ളൻ കുട്ടു
@govindram6557-gw1ry7 сағат бұрын
എന്നാലും പാവങ്ങളുടെ പാർട്ടി പാവങ്ങളെ കൊള്ളയടിക്കണ്ടായിരുന്നു.
@sreedevisree52326 сағат бұрын
👍
@ashokkumar-wk2tf6 сағат бұрын
😂😂😂😂😅😅😅😅 correct maha......
@ramakrishnantk76588 сағат бұрын
ഷൈലജ ടീച്ചർ മാന്യയാണെന്ന് കരുതാതിരുന്നവരും ഉണ്ട്. ഇവരിൽ ആരും മാന്യരല്ല. എല്ലാവരും അഴിമതിക്കാർ !😂😂😂
@thomasj65067 сағат бұрын
ഈ പാർട്ടിക്കാരി അല്ലേ?? എന്തങ്കിലും കുടുംബ മഹിമ ഉണ്ടായിരുന്നാൽ പോലും ഈ പാർട്ടിയിൽ അംഗം ആയാൽ എല്ലാ മാന്യതയും പോകും... മാന്യത ഉള്ള ആരെങ്കിലും ഈ പാർട്ടിയിൽ ഉണ്ടോ?
@kamalav.s65666 сағат бұрын
അതെ എല്ലാവരും അഴിമതിക്കാർ തന്നെ , നോ ഡൌട്ട് , 😛😛😛
@savithrynair99504 сағат бұрын
@@thomasj6506Shailaja, sreemati, pinarayi oru kudumbhamthilay allay?
@apexspy85568 сағат бұрын
ഈ പറഞ്ഞത് സത്യം ആണ് കാരണം സർക്കാർ ഹോസ്പിറ്റലിൽ പോയാൽ നമുക്ക് മനസിൽ ആകും. പരസ്റ്റമോൾ ഒഴിച്ച് ഒരു മരുന്നും ഇല്ല. പുറത്തു നിന്നും വാങ്ങണം
@kinginnicp37175 сағат бұрын
Aaru paranju iam from thrissur kaipamangalam.evideyokke marunnund.njangal pokarumund.dr re kanikkarumund
@LivingYears8 сағат бұрын
നമ്മൾ ഒന്നും കരുതിയില്ല ഇവളും ഇവനും ഒക്കെ നല്ലവർ എന്ന്, പക്ഷെ സാജൻ വിചാരിച്ചിട്ടുണ്ടാകാം അങ്ങനെ.
@devadasan28278 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajeevs16507 сағат бұрын
Very correct 💯💯💯💯
@sreedevisree52326 сағат бұрын
Very. Very correct
@geethakalappurackkal1344 сағат бұрын
😂😂😂
@Unnikrishnanvc-or8gr3 сағат бұрын
ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്ന പോലെയാണ്. മുഖം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നിങ്ങൾക്ക് ആരെയും മനസ്സിലാക്കാം.
@samsonkmathew87728 сағат бұрын
എന്തായാലും ഒരു കാര്യത്തിൽ മാത്രം സമധാനം ഉണ്ട് ഹോസ്പിറ്റലിൽ DYFI ക്കാരെയും SFI ക്കാരെയും ഡോക്ടർ ആയി തിരുകി കയറ്റുകയില്ല കാരണം അത്രയും വിദ്യാഭ്യാസം ഉള്ളവൻ മാർ ഇല്ലാത്തതുകൊണ്ട് മാത്രം
@sakthiprasad6608 сағат бұрын
😂😂😂 👍🏻
@shajunv98797 сағат бұрын
എടാ മണ്ടാ 65 കോടി ചിലവാക്കി പാലക്കാട് മെഡിക്കൽ കോളേജ് 11 വർഷമായിട്ടും തുറന്നിട്ടില്ല😅😅 എന്തു കൊണ്ട്😅😅😅😅
@thomasj65067 сағат бұрын
അല്ലെങ്കിൽ തന്നെ ഇവർ മറ്റുള്ള ജോലികൾക്ക് പിൻവാതിൽ നിയമനം നൽകിയവർക്ക് യോഗ്യത ഉണ്ടായിട്ടാണോ? ഇവർക്ക് ഉള്ള യോഗ്യതക്ക് അനുസരിച്ച് ജോലിയുടെ നിബന്ധനകൾ മാറ്റി ഇവരുടെ ആളുകളെ കുതിനിറക്കുകയല്ലേ?
@theophine38785 сағат бұрын
പക്ഷെ അതിലും വലിയ ഭരണ കർത്താക്കൾ അവിടെ ഡോക്ടർ മാരായി പൊതു ജനത്തെ പേടിപ്പിച്ചു വിലസുന്നു 😂
@K.G.Anambalath4 сағат бұрын
ആര് കണ്ടു താങ്കൾ ഈ ഡോക്ടർസിന്റെ സർട്ടിഫിക്കറ്റ് നോക്കിയോ
@indira59625 сағат бұрын
എല്ലാരും കൊള്ളാം. എല്ലാർക്കും വേണം പണം.
@GopinathanPillai-jp1yk8 сағат бұрын
കമ്മ്യൂണിസ്റ്റുകാർ ഭരിക്കമ്പോൾ അഴിമതികൾ മാത്രമേ ഉണ്ടാകുകയുള്ളു...
@aakrideva50978 сағат бұрын
കാത്തിരുന്ന വീഡിയോ,എന്താ ഭരണം, ഈയിടെ ഒരു IAS കാരിയും, ഒരു മഹാനടനും, ഒരു സർക്കാർ കവിയും അവരവരുടെ കാര്യലാഭത്തിനുവേണ്ടി വാഴ്ത്തി പാടുന്നതും, വാഴ്ത്തി പറയുന്നതും കണ്ടു, എന്തുമാത്രം ചതിയാണ് ഇവർ ഈ കേരളജനതയോട് കാണിച്ചത്,
@JoshypcJoshy7 сағат бұрын
🌹"കാലാവധി കഴിയുന്ന മരുന്നുകളുടെ രാസഘടനയിൽ മാറ്റം വരുമെന്നതിനാൽ ഇതു കഴിക്കുന്നവരുടെ ജീവൻ അപകടത്തിലായേക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.."🌹⭐🌹⭐🌹⭐🌹⭐🌹
@josejoseph85198 сағат бұрын
കോവിഡ് റാണി എന്ന് ഇവരെ വിളിച്ചത് മുല്ലപ്പള്ളിയാണ്
@mohananv33118 сағат бұрын
ഇതിനെല്ലാം ഈ സർക്കാർ ഒഴിഞ്ഞതിന് ശേഷം ഒരു കമ്മീഷൻ വെച്ച് കേരളം കൊള്ളയടിച്ച എല്ലാവരേയും ജനങ്ങളുടെ മുന്നിൽ എത്തിച്ച് ശിക്ഷിക്കണം. പ്രതിപക്ഷം മൗനമായി ഇതിനെ അനുകൂലിക്കുന്നു.
@sakthiprasad6608 сағат бұрын
പ്രതിപക്ഷം അനുകൂലിക്കില്ല. അവരിലും കള്ളന്മാരുണ്ടല്ലോ. പിണറയിയും കൂട്ടരും അഴിമതി നടത്തിയിട്ടും പ്രതിപക്ഷം ഒന്നും അനങ്ങുന്നില്ലല്ലോ
@hometv6178 сағат бұрын
ഭരിക്കാൻ അറിയില്ല എങ്കിലും വന്ന് കേറിയ കമ്യുണിസ്റ്റ് നിയമസഭയിൽ പാർട്ടിക്ക് വേണ്ടി കൂക്കി വിളിക്കുന്നില്ലേ, പ്രതിപക്ഷത്തു നിന്ന് ആരെങ്കിലും സംസാരിക്കാൻ എഴുന്നേറ്റാൽ ഉടനെഅവൾ കൂകുന്നില്ലേ...
@bunnybanny30018 сағат бұрын
ഞാൻ കരുതീട്ടില്ല ഏത് അന്തംകമ്മിക്കാ മനുഷ്യത്വം ഉള്ളത് 🤔
@SureshR-l4c7 сағат бұрын
ആകാശം ഇടിഞ്ഞുവീണാലും ഞങ്ങൾ ഇടതിനെ കുത്തൂ. 😄😄😄😄😄😄😄😄😄😄😄
@praveenperalam62087 сағат бұрын
ഇതൊന്നും മനസ്സിലാക്കാൻ ഇവിടുത്തെ ജനങ്ങൾക്ക് കഴിയുന്നില്ല
@lissysantosh36618 сағат бұрын
ഈ party എല്ലാ അഴിമതി തന്നെ ജനങ്ങളുടെ അവസ്ഥ കാണുമ്പോൾ അറിയാമല്ലോ
@vrbanerjiengineering-zy6ue8 сағат бұрын
അഴിമതി നടത്തി സർക്കാർ പണം അടിച്ചു മാറ്റുന്നത് മോഷണം തന്നെ. പണം തിരിച്ചിപിടിക്കുക
@shelbinjose92738 сағат бұрын
കോവിഡ് കൊള്ള ആണ് നടന്നത് എന്ന് അന്ന് മുതൽ പറയുന്ന ആൾ ആണ് ഞാൻ
@ViswaGuru-qy2ux7 сағат бұрын
ഇടതു സർക്കാർ കേരളത്തെ പ്രളയത്തിൽ മുക്കി കാശു മുക്കി ,......... ഇപ്പോൾ മദ്യപ്പുഴയൊഴുക്കി കാശു മുക്കാൻ നോക്കുന്നു ....... ഇതാണ് കമ്മ്യൂണിസം.
@femyrj7 сағат бұрын
ഞാൻ ആരാധിച്ചിട്ടില്ല എവിടെയോ ആവശ്യം ഇല്ലാത്ത hype ആരോഗ്യ മന്ത്രിക് കൊടുക്കുന്നപോലെയാ അന്നും തോന്നിയത്. അവരുടെ ഒക്കെ വീട്ടിനുള്ളിൽ നിന്നല്ലേ മനുഷ്യന് ധർമം ചെയ്യുന്നേ.....🙏
@ancysujith8 сағат бұрын
ഇന്ത്യയിലെ ഏറ്റവും മിടുക്കരായ ഡോക്ടർസ് ആണ് കേരളത്തിൽ നിന്ന് മെറിറ്റ് ൽ സർക്കാർ ചിലവിൽ പഠിച്ചു മിടുക്കരായി പുറത്തു വരുന്നത് ..അവരുടെ മികച്ച സേവനങ്ങൾ ഉറപ്പാക്കി ആരോഗ്യ വകുപ്പ് മെച്ചപ്പെട്ട സൗകര്യങ്ങൾ സർക്കാർ ആശുപത്രികൾക്ക് കൊടുത്താൽ നിസ്സാര ചിലവിൽ ജനങ്ങൾക്കു മികച്ച ചികിത്സ കിട്ടും ..പക്ഷെ സർക്കാർ അത് ചെയ്യില്ല ..കോടികൾ കോഴ കൊടുത്തു മെഡിസിൻ സീറ്റ് വാങ്ങി സ്വകാര്യ മേഖലയിൽ പഠിച്ചിറങ്ങുന്ന താരതമ്യേന മിടുക്കു കുറഞ്ഞ ലാഭ കൊതിയന്മാരായ ഡോക്ടർസ് , സ്വകാര്യമേഖലയിലുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് , അവരുടെ കയ്യിൽ ലാഭം പറ്റുന്ന സർക്കാർ , രാഷ്ട്രീയക്കാർ , മരുന്ന് കമ്പനീസ് , ഇൻഷുറൻസ് കമ്പനീസ് ഇവരെല്ലാം കൂടെ ചെയ്തു കൊണ്ടിരിക്കുന്ന ദ്രോഹം സമ്പന്നർ അല്ലാത്ത എല്ലാ മനുഷ്യന്റെയും ജീവിതത്തെ നേരിട്ട് ബാധിക്കാൻ തുടങ്ങിയിട്ടു കാലം കൊറേ ആയി..നിസാര രോഗാവസ്ഥ പോലും ലക്ഷങ്ങളുടെ ചികിത്സ ആക്കി മാറ്റാൻ കഴിവുള്ള കഴുകന്മാർ ഈ ഇടം വാഴുമ്പോൾ സാധാരണക്കാർ കയറെടുക്കുകയെ നിവൃത്തി ഉള്ളു ....😔
@sakthiprasad6608 сағат бұрын
Correct 💯
@anudr.58787 сағат бұрын
സർക്കാർ ആശുപത്രികളിൽ സ്റ്റാഫ് ഇല്ല എന്നതാണ് മുഖ്യ പ്രശ്നം.. PSC പരീക്ഷ എഴുതാൻ ആളില്ല കാരണം ഒന്നാമതു ഡോക്ടർമാർക്ക് ശമ്പളം കുറവ് പിന്നെ മിനക്കെട്ട് പഠിക്കണം.. ചൈന യിൽ പഠിച്ചു വരുന്നവർ മൂന്നും നാലും വർഷം ആയിട്ടും ഇന്ത്യയിലെ എക്സാം വിജയിക്കുന്നില്ല എന്ന് പറയുമ്പോൾ പഠന നിലവാരം ഡോക്ടർമാരുടെ മനസ്സിലാകും.
@sajanc11708 сағат бұрын
നാളിതുവരെ ഇടത് മുന്നണിക്ക് വോട്ട് കൊടുത്ത സാധാരണ ഗൾഫ് മലയാളിയായ ഞങ്ങളെയും ചതിച്ചു. വീട് പണിത് 15 വർഷം കഴിഞ്ഞപ്പോൾ 15,000 രൂപയോളം ടാക്സ് വന്നു. പരിമിതമായ അന്വേഷണത്തിൽ അറിവായത് ഇടതിന്റെയും വലതിന്റെയും വേണ്ടപ്പെട്ടവർക്കാർക്ക് നോട്ടീസും കിട്ടിയിട്ടില്ല പണവും അടക്കേണ്ടി വന്നില്ല. കേരളം ഇവന്മാര് രണ്ടിൽ നിന്നും ആര് രക്ഷപ്പെടുത്തും.
@rajeevs16507 сағат бұрын
അവരൊരിക്കലും ഒരു മഹതിയാണെന്ന് അന്നും ഞാൻ വിശ്വസിച്ചിട്ടില്ലായിരുന്നു. കമമികൾക്ക് ഒരു മിനിമം നിലവാരം ഉണ്ട്. അതിൽ നിന്നും ഒരു കാലത്തും അണുവിട മാറ്റമുണ്ടാകുകയില്ല.....
@Paul-sp2io8 сағат бұрын
ഇവിടെ ആർക്കാ നഷ്ടം പിണറായിക്കും ടീച്ചർ അമ്മയ്ക്കും കോവിട് നേരത്തെ അവസാനിച്ചതാണ് അവരുടെ നഷ്ടം
@DharmanKn-ke8rx7 сағат бұрын
Sir, സാജൻ, വലിയ ഭാഗം ആളുകൾ രാഷ്ട്രീയത്തിൽ പോകുന്നത് ജനങൾക്ക് വേണ്ടി അല്ല. സ്വന്തം പോക്കട്ടു തന്നെയാണ്. എന്നാൽ അപൂർവം ചില നല്ല മനുഷ്യരും ഉണ്ട്. അത് എല്ലാവർക്കും അറിയാം 👌
@sudheerkolavayal41235 сағат бұрын
കേരളത്തിൻറെ ആരോഗ്യമേഖല പരിതാപകരം.
@pakkaran4947 сағат бұрын
അന്നും ഇന്നും പറഞ്ഞിട്ടുണ്ട് ടീച്ചർ അഴിമതിക്കാരിയാണ്
@govindram6557-gw1ry7 сағат бұрын
കള്ളി
@sreesings18 сағат бұрын
അഴിമതി റാണി...ഷൈലജ
@radharajan27708 сағат бұрын
സർക്കാരിന് എന്തു നഷ്ടം...നികുതി പണട..അതെടുത്ത് ചിലവാകുന്നു....മേലനങ്ങി ഉണ്ടാക്കിയതല്ലല്ലോ ഈ നേതാക്കൾ....
@ThattakathSimon7 сағат бұрын
മന്ത്രി വീണ കുവൈറ്റിൽ നിന്ന് എത്തിയോ ഗവൺമെന്റ് ഡോക്ടർമാർ പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്നതുപോലെ വീണയും കുവൈറ്റ് ആരോഗ്യ മന്ത്രി ആയോ ആയോ എന്തോ കേരളത്തിലെ ആരോഗ്യ 101 ശതമാനം ശരിയാണ് നന്ദിയുണ്ട് നന്ദിയുണ്ട് വീണമന്ത്രി
@SajuCj-zk3ci7 сағат бұрын
വാഴ വെച്ചാൽ പിണ്ടികിട്ടും, പിണ്ടിവെഭൽ വാഴ കിട്ടും deadബോഡിക്കു വരെ കമ്മിഷൻ മേടിച്ചു എന്നോ കഷ്ടം, കോവിഡ് കൊണ്ട് കോടിപതികൾ ആയവർ ആരു ഒക്കെ ആയേ, ആയേ, ആയേ നാണക്കേട് 🤣🤣🤣
@pradeepkumarakgood6858 сағат бұрын
2026 വരെ ജനം കാത്തുനിൽകുമെന്ന് തോന്നണില്ല. അതിനു മുന്നെ ജനം ഇവരെ കൈകാര്യം ചെയ്യും
@sakthiprasad6608 сағат бұрын
അത് കണ്ടറിയണം. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത മണ്ടന്മാരാണ്. അതല്ലേ പിണറായി വീണ്ടും അധികാരത്തിൽ വന്നത്.
@anilpillai64087 сағат бұрын
Vote chodichu varumbol oodikkanam
@PradeepKumar-gc8bk4 сағат бұрын
തോറ്റു പോയത് നന്നായി.... ഇപ്പൊ പിന്നെ പ്രതിപക്ഷ മില്ല അവർ അടി തുടങ്ങി കഴിഞ്ഞു.. അത് കൊണ്ട് ഇനിയും അടിച്ചു മാറ്റാൻ ഒരു പ്രയാസോം ഉണ്ടാവില്ല അതിന്റെ ഒരു സൂചന ആണ് പാലക്കാട് മദ്യ കച്ചോടം... പ്രതിപക്ഷ ത്തിനും അടിമകൾ ക്കും ആദരാഞ്ജലികൾ... നമ്മുടെ വിധി... 🤔
@latheeshvelikkath92106 сағат бұрын
ഇത് മുന്നേ അറിഞ്ഞ കാര്യം... സത്യം ഒരു നാൾ പുറത്ത് വരും എന്ന് ഇവരെ പോലുള്ളവർ മനസ്സിലാക്കണം... ടീച്ചർ അമ്മ 😀
@ManjummalBoys8 сағат бұрын
പ്രതിപക്ഷത്ത് ഒന്നിനും കൊള്ളാത്ത കോൺഗ്രസ് ആയതുകൊണ്ടാണ് കേരളത്തിൽ മാത്രം കമ്മ്യൂണിസം നിലനിൽക്കുന്നത്. മറ്റു രണ്ടു സ്റ്റേറ്റുകളിലും കമ്മ്യൂണിസം അടിവേര് അടക്കം പോയി
@sakthiprasad6608 сағат бұрын
Correct 👍🏻
@johnpeter93537 сағат бұрын
മോദിയും കൂട്ടരുംപിണറായി സംരക്ഷണം നടത്തുന്നു എന്ന് കൂടി പറഞ്ഞാൽ സംഭവങ്ങളുടെ കിടപ്പ് പൂർണ്ണമാകും
@SreekumarSadasivan-hq1mn7 сағат бұрын
@@johnpeter9353മോദിയും പാർട്ടിയും ആണ് കേരള പ്രതിപക്ഷം നമിച്ചു കോങ്ങി😅😅😅😅😅😅😅😅😅😅😅😅😅😅
@devassypl69137 сағат бұрын
നമ്മുടെ കോടതി ഇതൊന്നും അറിഞ്ഞില്ലേ കേട്ടില്ലേ കഷ്ടം
@santhoshsivanalappuzha59537 сағат бұрын
ആരോഗ്യ രംഗം മാത്രം അല്ല വിദ്യാഭ്യാസ രംഗവും പ്രൈവറ്റ് ആണ് നയിക്കുന്നത്. മേനി നടിക്കാൻ ഗവണ്മെന്റ് ഉം
@Amalgccc59467 сағат бұрын
ആരോഗ്യ മേഖല മാത്രമല്ല എല്ലാ മേഖലകളും പടുകുഴിയിൽ തന്നെ 😂😂
@ramakrishnantk76588 сағат бұрын
ഏതു മേഖലയാണ് പടുകുഴിയിൽ വീഴാത്തത് ? തള്ള് മാത്രമല്ലേ ഉള്ളൂ?😂😂😂
@sukumarapillai24908 сағат бұрын
😄........ പഠിച്ച കള്ളി ആയതിനാൽ പിണറായിയേയും കൊതിപ്പിച്ചൂ , പക്ഷെ കൊടുത്തില്ല . അതിന്റെ കൊതിക്കെറുവ് ഇപ്പോഴും കാണാം .
Worst Health Ministers - Veena George, PK Sreemathy, Shailaja
@S4media0006 сағат бұрын
കേരളം ഉണ്ടാക്കി എടുത്ത മികച്ച ആരോഗ്യ കേരളം ഇന്ന് താറുമാറായി.. മരുന്ന് കൊള്ള സുലഭം.. എല്ലാത്തിനും വില.. പാവങ്ങൾ... ഇപ്പോൾ വാഹന അപകടം, ആത്മഹത്യ, അരും കൊലകൾ ഇവിടെ സുലഭം 🇮🇳🖐️🙏.. എല്ലാം നശിച്ചു.. കുട്ടികൾ ടീച്ചർ മാരെ കൊല്ലുമെന്ന് ഭീഷണി..
@VineeshVineeshk-r2q8 сағат бұрын
നമ്പർ വൺ കേരളം 👍👍😂😂😂
@pradeepkumarakgood6858 сағат бұрын
മാഗസസ്സേ അവാർഡ് വാങ്ങാതിരുന്നത് ഭാഗ്യം. വാങ്ങിയെങ്കിൽ ആ അവാർഡിന്റെ മഹത്വം നഷ്ടമായേനെ!!!!
@supercop79528 сағат бұрын
മറ്റവൻ പറയും ഇവർ കേൾക്കും.😅😅😅
@anoopkp104 сағат бұрын
ധർമഠം പവനായി എന്ന കേരളം മുടിച്ച യഥാർത്ഥ മാഫിയാ ഡോണിന് കീഴിൽ എത്ര നല്ലവർക്കും ഇങ്ങനെയേ പ്രവർത്തിക്കാൻ കഴിയൂ !! എന്നിട്ടു അവസാനം പഴി കേൾക്കുന്നതും ബലിയാടാകുന്നതും ഇയാൾക്ക് കീഴിൽ പ്രവർത്തിക്കുന്നവർ മാത്രം !! സ്വപ്‍ന സുരേഷും , ശിവശങ്കരനും ഉദാഹരണം !! ഇയാളുടെ ഇടതും വലതും , താഴെയും പ്രവർത്തിക്കുന്നവർ ആർക്കും സത്യസന്ധമായി പ്രവർത്തിക്കാൻ കഴിയില്ല ! ജേക്കബ് തോമസ് , നളിനി നെറ്റോ ഉദാഹരണം 😡
@bijujoseph99687 сағат бұрын
അതുകൊണ്ടാണ് 38000 വോട്ടിനു ജയിച്ച ടീച്ചർ ലോക്സഭയിൽ ഒരു ലക്ഷത്തിനു തോറ്റത് 😂😂
@robinsb70517 сағат бұрын
ഞങ്ങൾ കരുതിയിട്ടുണ്ടായിരുന്നില്ല . ഷൈലജ വെറും പൊള്ളയാണെന്നും ഉഡായിപ്പാണെന്നും മുമ്പേ മനസ്സിലാക്കിയിരുന്നു .
@ramasuthanp32153 сағат бұрын
അമ്മായിയുടെ മരുമകൻ ഇതിനൊരു ഉദാഹരണം സുഹൃത്തേ ചിന്തിക്കുക ചിന്തിക്കുക ലാൽസലാം സഖാവേ ലാൽസലാം
@santhoshcn12988 сағат бұрын
അപ്പൊ താനല്ലെ പറ ണത്ഷൈലജ വളരെ നല്ല മന്ത്രിയാണന്ന്
@devadasan28278 сағат бұрын
❤❤❤❤❤
@MoneyM-u5w6 сағат бұрын
എനിക്കും കിട്ടി ആരോഗ്യമേഖലയുടെ കെടുകാര്യസ്ഥത. തിരുവനന്തപുരത്തുള്ള ഹോമിയോ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി ഇന്ന് 11 am മണിക് 280/- രൂപ കൊടുത്ത് പല്ലിൻ്റെ പോട് അടച്ചു. 2.30 pm ന് complete ഇളകി പഴയ പടി പോട് (ഓട്ട) ആയി കൊള്ളാം അല്ലേ !!😢😢
@jobyaz19804 сағат бұрын
മുരളി തുമ്മാൻക്കുടി എന്ത് പറയുന്നു എന്നുകൂടി പറയ് മറുനാടൻ🙏🙏🙏🙏🙏എല്ലാ തട്ടിപ്പ്ക്കാരും ഒരു കുടക്കിഴീൽ അതാണ് കേരളം
@AltharaSini-p3t8 сағат бұрын
| Koi സർ🥰🥰.❤️❤️❤️❤️🌹
@raveendrannair88247 сағат бұрын
ഷാജാ ഇന്നലെ ഏഷ്യാനെറ്റ് ൽ dr ss ലാൽ ഇത് വളരെ കൃത്യം ആയി പറഞ്ഞു.
@arunbharani-ny5sp8 сағат бұрын
അന്ന് ശൈലജ ടീച്ചർ എന്നും പറഞ്ഞു, മികച്ച ഭരണം എന്നും പറഞ്ഞു പൊക്കി നടന്നതും വീഡിയോ കൾ അപ്‌ലോഡ് ചെയ്തതും ഇതേ ചാനലും സാജൻ സക്കറിയ സാറും തന്നെയാണ്... മറക്കണ്ട.😅 (അന്നും ഇന്നും ഞാൻ ഇതെല്ലാം pr വർക്ക് എന്നെ പറഞ്ഞിട്ടുള്ളൂ..)
@devadasan28278 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sakthiprasad6608 сағат бұрын
ഓരോ കാര്യങ്ങൾ പുറത്തുവരുമ്പോളല്ലേ സാജനും അറിയൂ. ശൈലജ ടീച്ചറെ സാജൻ മാത്രമല്ല, എല്ലാവരും നല്ലതായി മാത്രമാണ് കണ്ടിരുന്നത്. സാജൻ അപ്പപ്പോഴുള്ള വാർത്തകൾ നമ്മളെ അറിയിക്കുന്നതുകൊണ്ടല്ലേ എല്ലാവരും അറിയുന്നത്. എല്ലാ മാധ്യമങ്ങളും ഇങ്ങനെ പറയണമെന്നില്ല. പ്രത്യേകിച്ച് LDF ne താങ്ങി നടക്കുന്നവർ.
@arunbharani-ny5sp8 сағат бұрын
@@sakthiprasad660 അത് ശരിയാകാം...പക്ഷേ.. അന്ന് പിണറായി വിരോധം കാരണം ഈ കൊള്ള കണ്ണിൽ പെട്ടില്ല, ടീച്ചറെ പൊക്കി പിണറായി യെ താഴ്ത്താൻ നോക്കി... പിണറായി ടീച്ചർ ക്ക് ആദ്യം പണി കൊടുത്തു 🤣🤣🤣🤣🤣
@josephnt53004 сағат бұрын
പച്ചയായ സത്യം തുറന്നു പറയുന്ന മറുനാടൻ, no 1
@salamkinara88415 сағат бұрын
പാർട്ടിയിൽ മന്ത്രിസ്ഥാനം കിട്ടുന്നതിന് വേണ്ടിയുള്ള യോഗ്യത എന്താണ്😂😂😂😂😂😂😂
@sasikumar89857 сағат бұрын
എന്റമ്മോ ..... കേട്ടിട്ട് തല കറങ്ങുന്നു. ഇങ്ങനെ ഒടുക്കത്തെ കൊള്ള ചെയ്യാമോ . എന്നാ സൈസ് ആർത്തിയാ ......
@jobyaz19804 сағат бұрын
അഴിമതിക്കാര് ആയ രാഷ്ട്രയെക്കാർ സർക്കാർ പെതുമേഖല ജീവനക്കാർ പിന്നെ കാര്യസാധ്യത്തിന് കൈമടക്ക് കൊടുത്ത ജനങ്ങളും പിന്നെ ഇതിൻ്റെ ഗുണഭോക്തക്കളുടെ ഭാര്യയും മക്കളും😮😮😮😮😮😮 ഈ ഗണത്തിൽ പെടാത്ത മലയാളികൾ 10%ന് മുകളിൽ വരില്ല പിന്നെ എങ്ങനെ അഴിമതി ഇല്ലാതെ ആകും 😮പുതിയ നയം കൊണ്ടുവരണം ഒരുമിച്ച് കക്കുക ഒരുമിച്ച് വളരുക😄😄😄😄😄😄
@MrSaichettan8 сағат бұрын
ശൈലജയേ ഒതുക്കി മുഖ്യമന്ത്രി കുപ്പായം തയ്ച്ച് കാത്തു കാത്തിരുന്നത് അല്ലേ. ദാസപ്പന് ആ തടസ്സം മാറി കിട്ടിയല്ലോ
@Udayan178 сағат бұрын
അതല്ലേ LDF വരും എല്ലാം ശരിയാകും എന്ന് പറയുന്നത്. ഇനിയും ശരിയായില്ലേ, പിണറായിയ്ക്ക് ഒരു 5 വർഷം കൂടി തുടരാൻ അനുവദിക്ക്, ഒന്ന് കൂടി മെച്ചപ്പെടുത്തി തരും.
@sakthiprasad6608 сағат бұрын
😄 👍🏻
@sivanya82786 сағат бұрын
ഇനിയെങ്കിലും ജനം മാറി ചിന്തിക്കണം. ഇടത് വലത് ഭരിച്ചു മുടിച്ചു
@jony387017 сағат бұрын
ഗുളികയിൽ ഇരുമ്പ് ആണിയും ലോകത്തില്ലാത വിലക്ക് ബാക്കി സാധനങ്ങളും വാങ്ങി സിപിഎം നേതാക്കൾ നാടിനെ കൊള്ളയടിച്ചു വികസിക്കുന്നു. സാധാരണക്കാരൻ ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപെടുന്നു. ഇനിയും അടുത്ത അവസരം അപ്പം ഗോവിന്ദന് കൊടുത്തു കേരളതിലെ പ്രബുദ്ധ ജനങ്ങൾ സിപിഎം നേ ഭരണത്തിൽ കയറ്റി പണി വാങ്ങണം..
@benoygeorge50482 сағат бұрын
ഇനി ഒരു 5 വർഷം കൂടി ഇവർക്കുതന്നെ കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്. ഒരിക്കലും നേരെയാക്കാൻ കഴിയാത്ത വിധം ശരിയാക്കാൻ
@doubleheartan6 сағат бұрын
അടുത്ത മുഖ്യമന്ത്രി അവാൻ വേണ്ടി സാരി തൈപ്പിക്കാൻ കൊടുത്ത് ഇരിക്കുമ്പോൾ ആണ് ശാജൻ്റെ പണി ❤
@Subramaniyan123-o2o7 сағат бұрын
Mr.shajan Ella tattippum janangalkku ariyanam thanks From Tiruppur Tamil Nadu
@ThomasMathewMathew-g6x6 сағат бұрын
ഈ കപ്പൽ ആടി ഉലയുകയാണ് ചാർ 😂😂😂😂
@Surendran_7 сағат бұрын
ഒറ്റയ്കായിരിക്കില്ല തീർച്ച. നിർബന്ധം ഉണ്ടായപ്പോൾ സമ്മതിച്ചതായിരിക്കാം.ഫണ്ടിലേക്കാണെന്ന് പറഞ്ഞിരിക്കാം.എന്നാൽ ആ കണ്ണടക്കൽ മറ്റു ചെയ്തികൾക്ക് പ്രചോദനം നൽകാം.പുറത്ത് കാണുന്ന സൗമ്യതയും സംസാരരീതിയും ഒരാളെ അളക്കാനുള്ള കോലല്ല.അത് കൊണ്ട് സാധാരണക്കാരെ കയ്യിലെടുക്കാം എന്ന് മാത്രം.അവർ അവരുടെ പെരുമയെ സംരക്ഷിച്ചു.വിണയ്ക് അതുമായില്ല.സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പ്രത്യേകിച്ച് സ്പെഷലിസ്റ്റ് മാരുടെ കുറവുണ്ടായിരുന്നു.ആശുപത്രിയുടെ പ്രവർത്തനത്തിന് അത് ബാധിച്ചു.താൽക്കാലിക പ്രതിഭാസമാണെങ്കിലും,ഇവർ ധനകാര്യ മന്ത്രിയിൽ സ്വാധീനം ചെലുത്തി ഡോക്ടർമാരുടെ പെൻഷൻ പ്രായം നാലുവർഷം ഉയർത്തി.സർവീസിൽ കയറാത്ത ഡോക്ടർമാർ പ്രശ്നമാക്കി.അവരോട് ഭാവിയിലെ അവരുടെ നേട്ടം പറഞ്ഞ് പിൻതിരിപ്പിച്ചു.സിവിൽ സർവീസിൽ , പിഎസ്സ്എസ്സ് വഴി ജോലികിട്ടുന്നവർക്കെല്ലാം ഒരേ തത്വമായിരിക്കണം.എന്നാൽ ഒരു വിഭാഗത്തിൻ്റെ പെൻഷൻ പ്രായം ഉയർത്താൻ ഭരണസംവിധാനം പച്ചക്കൊടി കാട്ടി.എന്നാൽ ആറുമാസം തികയുന്നതിന് മുമ്പെ മറ്റാവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ സമരം നടത്തി പ്രത്യുപകാരം കാട്ടി.
@mukesh14866 сағат бұрын
എല്ലാ രാഷ്ട്രീയ മോഷ്ടാക്കൾക്കും സിൽബന്ധികൾക്കും അഭിവാദ്യങ്ങൾ
@siyongaming49288 сағат бұрын
എന്തോക്കെ വന്നാലും next cpm തന്നെ😂 പോട്ടൻമരെ no.1 മലയാളീസ്
പ്രിയപ്പെട്ട സാജൻ താങ്കളുടെ ചാനൽ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ഈ തരം ആരോപണങ്ങൾ രണ്ടാം പിണറായി സർക്കാരിൻ്റെ പേരിൽ കേൾക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി എന്നാൽ ഒന്നിനുപോലും ആർക്കും ശിക്ഷ കിട്ടിയതായി ഒരറിവുമില്ല സാജൻ പറയുന്നതൊക്കെ സത്യസന്ധമായ കാര്യങ്ങളാണ് എന്നാൽ ഇവരൊന്നും ശിക്ഷിക്കപ്പെടാൻ ഒരു വകുപ്പുമില്ലേ :
@karunankokkallur-bh9tx5 сағат бұрын
ഇതും ഒരുതരം ജീവൻ രക്ഷാപ്രവർത്തനമാണ്
@PRAKASH-cm1vo6 сағат бұрын
മഹതി ആണെന്ന് കരുതിയ വിഡ്ഢികളിൽ ഞാനില്ല! കാരണം എനിക്ക് സാമാന്യ ബുദ്ധി ഉണ്ട്! 🤗🤗🤗
@VedaRamesh-zb4sr8 сағат бұрын
Teacher ennum udaayippe
@dhankgr7 сағат бұрын
സീസറമ്മയും ഒരു ചെറിയ ഫിനിസ് പക്ഷിയാണ്... വാൽ സലാം 🙏🏻
@Rojo-f1c2 сағат бұрын
🏆🏆🏆🏆🏆
@pkindia20185 сағат бұрын
അങ്ങനെ ഒരിക്കലും കരുതിയിട്ടുണ്ടായിരുന്നില്ല!!
@ajayadjsgsjg83374 сағат бұрын
പ്രൈവറ്റ് പഞ്ചനക്ഷത്ര ഹോസ്പിറ്റലുകൾ പൊങ്ങുന്നു
@anjanauk99775 сағат бұрын
ഈ പാർട്ടിയിൽ അഴിമതിയും ചൂഷണവും ഇല്ലാത്ത ഒരാളുപോലുമില്ല.
@ShibuKumarNilamamoodu4 сағат бұрын
മറുനാടൻ ഇത്തരത്തിലുള്ള വാർത്തകൾ കൊടുക്കല്ലേ മടുത്തു പോയി എന്ത് ചെയ്യണം എന്നറിയാതെ ആരോട് പറയണം കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകീട്ട് എത്രയോ ദിവസങ്ങളായി
@prasantnair49208 сағат бұрын
ഉറങ്ങിയിട്ടില്ല CAG റിപ്പോർട്ട് ബന്ന ശേഷം സീസർ അമ്മ 😪
@hillarytm67668 сағат бұрын
ഓം എന്ന സ്വരത്തോട് അലർജി ഉള്ള വ്യക്തി.
@95.kochi_model3 сағат бұрын
"കേരളത്തിലെ ആരോഗ്യമേഖല തകർന്നു".... ബാക്കി മേഖലകൾ സമ്പൽസമൃധിയിലായത് കൊണ്ട് പിന്നെ പ്രശ്നമില്ല 🙏🏻😏
@sureshkg94193 сағат бұрын
സത്യം സത്യം ഞാൻ എൻ്റെ നാട്ടിലെ Health Centre ൽ പ്രഷറിന് ചികിൽസ തേടിയപ്പോൾ ആളെ കൊല്ലുന്ന മരുന്നാണ് തന്നുകൊണ്ടു രുന്നത്......
@roypynadath5820Сағат бұрын
ജനങ്ങൾ ഇത് അർഹിക്കുന്നു . ഇതിനാണല്ലോ രണ്ടാമത് തെരെഞ്ഞെടുത്തത് .
@remaknair42562 сағат бұрын
ഒരു സ്തുതി പാട്ടിന്റെ കുറവുണ്ടായല്ലോ. കഷ്ടമായിപ്പോയി.
@ramakrishnanchettithodiyil42466 сағат бұрын
ടീച്ചർ ഒരിക്കലും ഇങ്ങനെ ചെയ്യില്ല ഇത് മെയിൻ ആൾക്ക് വേണ്ടി അവരാണല്ലോ നിയന്ത്രിക്കുന്നത്, അവർ ഒരു അടിമ മാത്രം, വെറുതെ പാടി പുകഴ്ത്തി
@ronniepaul81324 сағат бұрын
Quality has it's different sir .....
@abyjoseph81164 сағат бұрын
ശെരിയാണ്
@radhakrishnanmk97914 сағат бұрын
വയനാട്ടിൽ തുണി വാങ്ങാൻ 12 കോടി ! ഇനി എന്ത് ഞെട്ടാൻ😢