മച്ചാനെ പ്രവാസിയായ ഞാൻ ഗ്രാനൈറ്റ് ഇവരുടെ കയ്യിൽ നിന്നും വാങ്ങിയതാണ്. ഫോണിൽ കൂടി കണ്ടിഷ്ടപ്പെട്ടു ഓർഡർ നൽകിയത് അളവിലും ക്വാളിറ്റിയിലും യാതൊരു മാറ്റവുമില്ലാതെ സൈറ്റിൽ കൃത്യ സമയത്തു ഇറക്കി തന്നു വളരെ നല്ല സർവീസ് ആണ് വിശ്വസിച്ചു വാങ്ങാം
@machangallery Жыл бұрын
Thank u 😍🫂
@anandhudev6971 Жыл бұрын
Thanku... ❤️
@AbhiAkhil-o5c Жыл бұрын
നബർ തരുമോ
@najeebchengara Жыл бұрын
Pls send number
@rihan9160 Жыл бұрын
Number undo
@AmrinA-y6d10 ай бұрын
You tube vazhiyanu anandhu bro ne parijayapedunnath, pineed njangal family aayitanu purchasing nu avde poyirunath so valare nalla Service ayirunu anandhu bro & family njangalku provide cheythath,koodathe granite select cheyumpozhum athinte pros and cons paranju thannirunu..we were happy and we purchased for 3500sqft😊
@machangallery10 ай бұрын
😍😍🥰🥰
@ambadykannan334 Жыл бұрын
Customer feedback presented nicely...good effort from both
@jamsheerpaikkarathodi Жыл бұрын
അനന്തു❤മച്ചാൻ ചതിയില്ലാത്ത ബിസിനസ്സ് ഒരുപാട് പേരുടെ വീട് എന്നാ സ്വപ്നവും കൂടെ മനോഹരമായ ഫ്ലോർ എന്ന ആഗ്രഹങ്ങളും നിങ്ങളിടെ സാധിക്കട്ടെ...എന്ന് ആശംശിക്കുന്നു ❤❤❤
@machangallery Жыл бұрын
😍🥰😍😇
@latheefpallam912411 ай бұрын
👍
@إبراهيممحمد-ع3د Жыл бұрын
ഇദ്ദേഹം കണ്ണിയത്തിന്റെ ശിഷ്യനാണോ.. വിജയിക്കട്ടേ..
@lathathankam632 Жыл бұрын
Good experience and variety collections😊
@anilcvanil7690 Жыл бұрын
കൂടുതൽ സുഖിപ്പിക്കുന്നില്ല എല്ലാം സത്യസന്ധമായ അവതരണം ❤❤❤❤എല്ലാ videos ലും ബന്ധപ്പെട്ട phone nombers എപ്പോഴും disply ചെയ്യണം 😊😊😊
@machangallery Жыл бұрын
താങ്ക്സ് ഡിയർ 😍🥰ഈ വിഡിയോയിൽ നമ്മൾ കൊടുത്തിട്ടുണ്ട് 😇
@jangostipzz2309 Жыл бұрын
ഉള്ള കാര്യം ഉള്ളതുപോലെ പറയുന്ന വ്യക്തിയുടെ കയ്യിന്ന് എന്തു വേണമെങ്കിലും വിശ്വസിച്ചു വാങ്ങാം 💯.
@shahanasherin44076 ай бұрын
@@machangallery31:01
@cheerbai44 Жыл бұрын
ഇത് സത്യമാണെങ്കിൽ 👏🏻👏🏻👏🏻
@gamingyt5134 Жыл бұрын
Super bro machan and Anandu 👍
@gamingyt5134 Жыл бұрын
I have talk to Anandu from alapuzha Haripad I am coming by this dec 28 to Bangalore
@asathyan9847 Жыл бұрын
Good information sir 👍👍👍👍
@machangallery Жыл бұрын
Thanks and welcome
@sidheekkoolath7848 Жыл бұрын
Anandu കലക്കി
@mallujishnu Жыл бұрын
Machane i'm back......back to see you❤ poliku😊
@machangallery Жыл бұрын
Jishnu machane 🥰😇
@MANOJMANU-fn3lt Жыл бұрын
2500.sqf.venam.kasarodu.condact.cheyyumo
@alphonsastency23862 ай бұрын
Ente veedu pani nadakkuva enik granaite idan aaa ishtam aroor aaa place alappuzha distric
@RajeshManikandan-mf5hv Жыл бұрын
Good information .....
@SidhikAlathur-kx7iv Жыл бұрын
പൊളിച്ചു 👍👌
@machangallery Жыл бұрын
Thank u
@rajivpillai1876 Жыл бұрын
മച്ചാനെ..... Kottayam, alpy, kollam, pta യീ ജില്ലകളിൽ tiles, granite, marble ആവറേജ് price കിട്ടുന്ന സ്ഥാലം പറയാമോ...
@machangallery Жыл бұрын
kzbin.info/www/bejne/gJ-ToXaMdsymhbc
@KrishnagiriGranitesfactory6 ай бұрын
All Kerala delivery available
@machangallery6 ай бұрын
Yes
@bijuc-h1c Жыл бұрын
Very good machane
@machangallery Жыл бұрын
🥰🥰🥰😍😍😍thank u
@mohammedak2031 Жыл бұрын
മാർബിളുമായി എന്താ മാറ്റം
@alphonsastency23862 ай бұрын
Detail ariyan entha cheyyendath
@ShouhanShouhan10 ай бұрын
വെറുതേ തന്നാൽ പോലും വേണ്ടാ നിങ്ങൾക്ക് അങ്ങോട്ട് തരാം ഉപയോഗിച്ചു മതി യായി അതിന്റെ മഹിമ ഇനി പറയേണ്ട കൊതി പൊളിച്ചു ഒഴിവാക്കി
@kabeer.vtkabeer37354 ай бұрын
1500 sqft venam palakkad ippazhum undo
@pranavmenon6642 Жыл бұрын
Good informative video
@machangallery Жыл бұрын
Thank u dear😍😇
@virendrakaluti8549Ай бұрын
Sir i required in 35000/ square feet please translated in English or hindi
@abdulrasheedabdulrasheed-s4o Жыл бұрын
ഹായ് മച്ചാനേ
@machangallery Жыл бұрын
ഹായ് ഡിയർ 😍🥰😇
@anviz34587 ай бұрын
ഇത് എവിടെ
@mohanadasantk6960 Жыл бұрын
Snehagranitekada placeavidaanu
@machangallery Жыл бұрын
+91 94966 89294
@rajivpillai1876 Жыл бұрын
മാർബിൾ വീഡിയോ ചെയ്യുമോ..... മച്ചാനെ ഇവിടാണോ കൃഷ്ണ ഗിരി ആണോ better
@machangallery Жыл бұрын
Adutha video italiyan marble anu dear
@machangallery Жыл бұрын
Both are best anandhu and shahul ikka 😍😇🥰
@rajivpillai1876 Жыл бұрын
മച്ചാനേ.... മാർബിൾ ആണോ ഗ്രാനൈറ്റ് ആണോ നല്ലത്
@machangallery Жыл бұрын
Italiyan marble high expensive video udan varum
@machangallery Жыл бұрын
Granite one time maintain normal marble need to polish
Keralathil ethikkaan square fit ethra extra charge varum
@machangallery Жыл бұрын
വീഡിയോ കാണു എല്ലാം വിശദമായി അതിൽ ഉണ്ട്
@sreejiththampi8267 Жыл бұрын
Jigini or Krishnagiri ethanu better??
@machangallery Жыл бұрын
Both are best
@alameen6685 Жыл бұрын
Good vary good
@shihabshihab9282 Жыл бұрын
Hi Machan
@machangallery Жыл бұрын
Hai dear
@qumerp7715 Жыл бұрын
Nice machane
@machangallery Жыл бұрын
🥰🥰🥰😍😍😍😇
@shahinapc9697 Жыл бұрын
Calicut thamarassery delivery charge ethra varum
@machangallery Жыл бұрын
+91 94966 89294 anandhu
@sajahanvengara7827 Жыл бұрын
.500. സ്ക്വി യർ.. ഡെലിവറി yundo
@chandranpadalikunnumel4699 ай бұрын
ദയവു ചെയ്തു ആരും വിലക്കുറവിൽ കിട്ടുന്ന ഗ്രാനൈറ്റ് വാങ്ങി ഉപയോഗിക്കാതിരിക്കുക പണിക്കൂലിയിൽ ഒരു കുറവും ഉണ്ടാവില്ല രണ്ടുമൂന്നു വർഷം കഴിയുമ്പോൾ കുത്തിപ്പൊളിച്ചു മാറ്റേണ്ടിവരും
@babukalkuzhy94149 ай бұрын
ഹണി ബ്ലൂഗ്രാനൈറ്റ് നല്ലതാണോ? എന്ത് വില വരും? 3000 sqf വേണം.
@machangallery9 ай бұрын
+91 94966 89294 anandhu
@hassank6083 Жыл бұрын
Mr.machan gallery plz put Googles map location any vedio when u upload...
@machangallery Жыл бұрын
+91 94966 89294
@ajeshvarghesevarghese Жыл бұрын
മച്ചാനെ കൃഷ്ണഗിരിയാണോ ബാംഗ്ലൂർ ആണോ ലാഭം നല്ല ഗ്രാനൈറ്റ് എവിടുത്തെയാണ് എനിക്ക് 2700 SF വേണം ഇടുക്കി കട്ടപ്പന
@machangallery Жыл бұрын
Both are good machane u may visit both 100 km ഡിസ്റ്റൻസ് krishanagiri to banglr , രണ്ടിടത്തും ഒരു ദിവസം കറങ്ങു ഡിയർ ജീവിതകാലം മൊത്തം നമ്മുടെ വീട്ടിൽ കെടുപാട് കൂടാതെ കിടക്കുന്ന മോഡൽ എടുക്കു എല്ലാ മോഡലുകളും കാണു പോയി രണ്ടു പേരും ഒന്നിനൊന്നു മെച്ചം ആണ് അനന്ദു ആൻഡ് ശാഹുൽ ഇക്ക രണ്ടു പേരും മച്ചാന് ഇഷ്ടപെട്ട മോഡൽ എവിടന്നു വിലകുറച്ചു കിട്ടുന്നോ അവിടന്ന് എടുക്കു 😍😇🥰 വില കുറവ് നോക്കാതെ നല്ല ഐറ്റം നോക്കി വാങ്ങു നമ്മുടെ വീടുകളിൽ വിരിച്ച വീഡിയോ ലിങ്ക് ഞാൻ തരാം
@machangallery Жыл бұрын
kzbin.info/www/bejne/a2HFaZR_ottnf80
@machangallery Жыл бұрын
kzbin.info/www/bejne/i36vdJqaj5KshsU
@stallymonps7595 Жыл бұрын
1300 sqt granite low cost full amount please in kochi
@machangallery Жыл бұрын
+91 94966 89294 call
@thulasidharanthambi7914 Жыл бұрын
👍👍👍
@machangallery Жыл бұрын
🥰🥰🥰😍😇😇😇
@nasarom-jm4so Жыл бұрын
Suppar
@BTWCA6LO Жыл бұрын
Bro eth evvde ahnn
@machangallery Жыл бұрын
Jigani banglr
@Sand-s6y7 ай бұрын
എനിക്കു വിലകുറച്ചു ഗ്രാനൈറ്റ് വേണം വീട് 710 സ്‌ക്വറ് ആണ്.എത്ര ആകും
@dileepcr7136 Жыл бұрын
അട്ടപ്പാടി delivery cheyan പറ്റുമോ (2200 sq feet)
@machangallery Жыл бұрын
Pls contact anandhu
@kabeerkhan1443 Жыл бұрын
Valiya granite yethra square feet undakkum
@machangallery Жыл бұрын
Call anandhu dear
@ബീരാൻകുട്ടി-ല4റ Жыл бұрын
@@machangalleryഅതു പോലും നിനക്ക് അറിയില്ലേ
@anilasunil2193 Жыл бұрын
Evdenu sthalam
@machangallery Жыл бұрын
Ellam vishadhamayi prayunnundallo 🤔
@sivaramankumaran7289 Жыл бұрын
Matterkkuvada
@dhanyakp9424 Жыл бұрын
Marble available ano?
@machangallery Жыл бұрын
Yes available pls w8 for next episode
@shafeermuhammad5666 Жыл бұрын
ആരെയും ചതിക്കാതിരിക്കുക സത്യ സന്ധമായി കച്ചവടം ചെയ്താൽ വിജയം ഉറപ്പ്
@balakrishnankrishnan5214 Жыл бұрын
ആരെയും ചതിക്കാതിരിക്കുക. ❤
@vijayakumar1722 Жыл бұрын
Hai
@machangallery Жыл бұрын
Hai
@babuhaneefa3575 Жыл бұрын
Haiii
@machangallery Жыл бұрын
hello
@SreekeshBalakrishnan Жыл бұрын
ഇതെവിടെ
@machangallery Жыл бұрын
Sthalam parayunnundallo videyoyil
@shoukathaliali4447 Жыл бұрын
എന്റ വീട് 1550 sq ft aanu. അത്രേം ചെയ്യാൻ എത്ര രൂപ ചാർജ് വരും
@machangallery Жыл бұрын
Call anandhu
@shihablele2098 Жыл бұрын
@@machangallery നമ്പർ
@shoukathaliali4447 Жыл бұрын
1550 sqft eathra rupa varum
@machangallery Жыл бұрын
Call anandhu
@raheemnaifnaif108710 ай бұрын
Loga udaip njn poyeda grisnagiri
@bibyelias1863 Жыл бұрын
Phone no Ktm 2200 sq ft paradise red prize?
@machangallery Жыл бұрын
Videyoyil number undallo pls check
@bibyelias1863 Жыл бұрын
Ok nokate
@minhaj9117 Жыл бұрын
ഇത് എവിടെ സ്ഥലം
@machangallery Жыл бұрын
😄😄😄
@shyrac7962 Жыл бұрын
നീലഗിരി or ഗികിനി 🤔which is good
@machangallery Жыл бұрын
Both are best
@aniljoseph3660 Жыл бұрын
Location details forbthe shop....
@machangallery Жыл бұрын
Ellam videyoyil paraynnundu
@cherianJohn-hm1ep6 ай бұрын
വീഡിയോയ്ക്കൊപ്പം ഷോപ്പിന്റെ അഡ്രസ്സും കോൺടാക്ട് നമ്പറും കൂടി എഴുതികാണിക്കുന്നതല്ലേ അതിന്റെ മര്യാദ.
@machangallery4 ай бұрын
+91 94966 89294 anandhu
@shabeerbasheer5066 Жыл бұрын
Hi
@machangallery Жыл бұрын
Hello
@shihablele2098 Жыл бұрын
നമ്പർ കിട്ടുമോ
@machangallery Жыл бұрын
+91 79079 13783
@abbasalikut1460 Жыл бұрын
Locations please
@machangallery Жыл бұрын
+91 94966 89294
@sunilkumararickattu1845 Жыл бұрын
@@machangallerynumber ആണോ Location? എന്ത് മറുപടിയാണിത്😁😁😡😡
@machangallery Жыл бұрын
ബ്രോ ലൊക്കേഷൻ വളരെ വിക്തമായി വിഡിയോയിൽ പറയുന്നുണ്ട് എങ്ങനെ വരണം എന്നു വരെ എന്നിട്ടും ലൊക്കേഷൻ ചോദിക്കുന്ന നിങ്ങൾക്ക്, നമ്പർ തന്നാൽ വിളിച്ചു വഴി ചോദിക്കാമല്ലോ ഇതിലും വലിയ മറുപടി എന്താണ് മുത്തേ ഞാൻ തരേണ്ടത് 😍🥰😇
@ramyavijayan1621 Жыл бұрын
ഞാൻ നിലംബൂർ ആണ് ഇപ്പോൾപ്രവാസി എനിക്കു 1000q വേണം ഹിമാണ് bule നിലംബൂർ എത്തി കാൻ എത്ര രൂപ ആവും
@ramyavijayan1621 Жыл бұрын
Plz റിപ്ലൈ
@noushadkpnoushad8658 Жыл бұрын
750sqfeet rate varum
@daivadaasdaas407 Жыл бұрын
കംപ്ലയിന്റ് വരും എന്നു പറയുന്ന സാധനം പിന്നെന്തിനാണ് വിൽക്കുന്നത്?
@machangallery Жыл бұрын
അപ്പോൾ നമ്മുടെ നാട്ടിൽ വിൽക്കുന്ന കള്ളും സിഗരറ്റ് ഇവ ഒക്കെ ശരീരത്തിന് കംപ്ലയിന്റ് വരും എന്നറിഞ്ഞിട്ടും വിൽക്കുന്നില്ലേ ചിലർ മറച്ചു വെച്ചു ബിസിനസ് മാത്രം നോക്കി വിൽക്കുന്നു ചിലർ സത്യസന്ധമായി വിൽക്കുന്നു 😍🫂
@daivadaasdaas407 Жыл бұрын
@@machangallery ഞാൻ പുകവലിക്കാറില്ല കള്ള് അതുപോലുള്ളത് കുടിക്കാറില്ല. അഭിനയിക്കുന്നത് പതിവ്രത ആയിട്ടാന്നെങ്കിലും, ചാവുകടലിൽക്കൊണ്ടിട്ടാലും അകത്തേയും പുറത്തേയും അഴുക്ക് കാണുകയും കേൾക്കുകയും ചെയ്യുന്നതിനാൽ സിനിമാ ശാലകളിലും പോയിട്ടില്ല. എന്നു വെച്ചു വിശുദ്ധനുമല്ല. പുകയില, മദ്യം എന്നിവ ഉണ്ടാക്കുന്നവരും വിൽക്കുന്നവരും അത് ഉപയോഗിക്കുന്നവർ കൂടിയാണ്.അതിൽ നല്ലത് എന്ന ഒന്നില്ല.ചിലർക്ക് ബാത്റൂമിൽ പോകാൻ പോലും മുകളിൽ നിന്നും തായേക്ക് പുകക്കണം. മദ്യപിച്ചാൽ മക്കളോടും ഭാര്യയോടും സ്നേഹം കൂടുന്നവരെയും, വീടും, ന്നാടും നരകം ആകുന്നവരെയും കണ്ടിട്ടുണ്ട് എന്നാൽ അറിഞ്ഞുകൊണ്ട് ഇയാൾ ഇത് ഉപയോഗിക്കുമോ?കംപ്ലയിന്റ് ഇല്ലാത്തതും നല്ലതും കിട്ടുമെന്നിരിക്കെ? പാവം ദുഷ്ടന്റെ ഫലം ചെയ്യുമെന്നാണ്.മാന്യ സുഹൃത്തുക്കളുടെ ജോലി ന്നന്നായി പോകട്ടെ എന്നാശംഷിക്കുന്നു. പ്രാർത്ഥിക്കുന്നു.
@khalidav1867 Жыл бұрын
എനിക്ക് ഒരു 600sqft tan brown. കണ്ണൂരിൽ കിട്ടുമോ
@machangallery Жыл бұрын
Delivery available
@rahinmr15 Жыл бұрын
No plz
@machangallery Жыл бұрын
Videoyil ezhuthi kanikkunnundallo 🤔
@AjilAjus-oe1db Жыл бұрын
എവിടെയാ ഷോപ്പ് പ്ലീസ് ഫോൺ
@machangallery Жыл бұрын
+91 94966 89294
@RahulRaamz Жыл бұрын
എന്റെ മച്ചാനെ നമ്പർ താ
@machangallery Жыл бұрын
+91 79079 13783
@anugrahasree2005 Жыл бұрын
EMI undo
@machangallery Жыл бұрын
No
@thampipeter3184 Жыл бұрын
Please contact number
@sh-kp_12 Жыл бұрын
അന്നന്തുവിന് വിശദീകരിക്കാൻ സമയം കൊടുക്ക്....
@machangallery Жыл бұрын
എന്നാൽ ഈ വീഡിയോ 50 മിനിറ്റ് കഴിയും 😄 ഉറപ്പു
@muhammedshafi417 Жыл бұрын
E
@ramshad2233 Жыл бұрын
Pulli ittath😂😂😂
@machangallery Жыл бұрын
😄😄😄😄
@safacreation898 Жыл бұрын
ഷോപ്പ് എവിടെയാ
@machangallery Жыл бұрын
😄
@shameerthekkan743 Жыл бұрын
മച്ചാൻ ഓവർ ആക്റ്റിംഗ്
@machangallery Жыл бұрын
കുറച്ചു ഓവർ ഇരിക്കട്ടെ മച്ചാനെ അല്ലെ ചില ഊളകൾ ഒന്നും മിനക്കെട്ട് കമന്റ് ഇടില്ല അവർ കൊണ്ട് ഓവർ ആണെന്ന് കമന്റ് ഇടീച്ചാൽ അല്ലെ എനിക്ക് ബാംഗ്ലൂർ പോയ വണ്ടി കൂലി കിട്ടുള്ളു അല്ലെ കുറ്റം പറയാൻ കൂടി ആരെങ്കിലും സമയം കളയുമോ പിന്നെ എപ്പോളും സപ്പോർട്ട് ചെയ്യുന്ന ചില നല്ല മനസുള്ളവരുടെ സഹായത്താൽ ഇങ്ങനെ പോണു 🥰😍🫂