ടൈലുകൾ എങ്ങനെ ഉണ്ടാക്കുന്നു ? അതിൻ്റെ ക്വളിറ്റി എങ്ങനെ മനസ്സിലാക്കാം ? Tiles Manufacturing

  Рет қаралды 59,339

Silvan Musthafa

Silvan Musthafa

3 жыл бұрын

#factorytour #tiles #marble #granite
വീടൊരുക്കുന്നവർക് സഹായകരമാകുന്ന കൂടുതൽ വിവരങ്ങൾക്ക് ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.
Subscribe Now : / @silvanmusthafa
Join Facebook Group : / 2373762266249956
Book N Paper SEO:-
Tiles manufacturing
how to make tiles and marbles
tiles making
marbles making
marbles manufacturing
tiles factory tour
tiles factory review
traditional Arabic home
traditional Italian homes
traditional Kerala homes
traditional Malabar homes
House warming
Kerala home designs
kitchen review
Kerala kitchen
adipoli veedu
veedu review
malppuram best veed
malappuram to 10 homes
Arabic home design
contemporary designs
Spanish home designs
Italian design
home decorating ideas
house decoration ideas
house design ideas
interior designs
kerala housewarming
kerala new veedu
veetuvisesam
kerala home tiles
best home designs in kerala
best home designs in india
kerala home art
indian home design
big homes kerala
kerala free design
bathroom designs
kitchen designs
home renovation
house renovation
wall tiles
gvt tiles
big slab tiles
sanitary
cp fittings
glass partition
mosaic tiles
natural stones
marbles and granite
Italian marbles

Пікірлер: 77
@raneeshr2010
@raneeshr2010 3 жыл бұрын
RAK സിറാമിക്‌സിൽ വർക്ക് ചെയ്തിട്ടുണ്ട്. 1. Slip house - ഇവിടെയാണ് ടൈലിന്റെ ബോഡിക്ക് ആവശ്യമായ സിലിക്ക, റെഡ് ക്ലേ, മണ്ണ്, പൊടി എല്ലാം കൂടി ബോൾമില്ലിൽ ഇട്ട് വെള്ളവുമായി ചേർത്ത് അടിച്ചു കലക്കുന്നത് (10 മണിക്കൂർ പ്രോസസ്). 2. Press line - സ്ലിപ് ഹൌസിൽ നിന്ന് പായസം പരുവത്തിലുള്ള മണ്ണ് മിശ്രിതം പ്രസ്സിൽ എത്തും. അവിടെ ഇത് ഒരു ഫ്ളൈമിൽ കൂടി ഒഴിച്ച് കൊടുക്കും. അപ്പോൾ അതിലുള്ള വെള്ളം ആവിയായി പോകും ബാക്കി വരുന്ന പൊടി പ്രെസ്സ് മെഷീനിൽ കയറും. അവിടെയാണ് പഞ്ചു വെച്ചു ഈ പൊടിയെ ബിസ്കറ്റ് ആക്കുന്നത്. ഓരോ പഞ്ചിലും 4 ടൺ ശക്തിയിലുള്ള ഇടിയാണ് (press) മെഷീൻ ഈ പൊടിയിൽ കൊടുക്കുന്നത്. 3. Glaze Preparation (GP line)- ഇവിടെയാണ് ബിസ്കറ്റിന്റെ മുകളിൽ ഒഴിക്കാനുള്ള ക്ലേയും മഷിയും തയ്യാറാക്കുന്നത്. ക്ലേ നിർമിക്കാൻ ആവശ്യമായ മെറ്റീരിയൽ വെള്ളവുമായി ചേർത്ത് ബോൾമില്ലിൽ ഇട്ട് അടിച്ചു കലക്കും (8 മണിക്കൂർ പ്രോസസ്). 4. Lab- പ്രെസ്സിൽ നിന്നുള്ള ബിസ്കറ്റ്, GP യിൽ നിന്നുള്ള ക്ലേ സാമ്പിളുകളും ക്വാളിറ്റി പരിശോധിക്കുന്നു. 5. Glaze Line- ഇവിടെയാണ് പ്രെസ്സിൽ നിന്നുള്ള ബിസ്കറ്റും GP യിൽ നിന്നുള്ള ക്ലെയും ബെൽറ്റ്‌ വഴി വന്ന് ബിസ്കറ്റിനു മുകളിൽ പ്രോസസ്സ് നടക്കുന്നത്. ഡിജിറ്റൽ പ്രിന്റിംഗ് നടക്കുന്നതും ഇവിടെയാണ്. 6. Glaze car- glaze ലൈനിൽ നിന്ന് പ്രിന്റ് ചെയ്തു വരുന്ന ബിസ്കറ്റ് ശേഖരിക്കുന്ന സ്ഥലം. 6. Kiln - glaze കാറിൽ നിന്നുവരുന്ന ബിസ്കറ്റ് ചുടുന്നത് ഇവിടെയാണ്. 7. Grinding line - കിലനിൽ നിന്ന് ചുട്ടു വരുന്ന ടൈലിന്റ നാല് സൈഡും ഗ്രൈൻഡ് ചെയ്തു സൈസ് ആക്കുന്നു. 8. Sorting Line - ഗ്രൈൻഡിങ് ലൈനിൽ നിന്ന് വരുന്ന ടൈലുകൾ സൈസ്, ക്വാളിറ്റി അനുസരിച്ചു വേർതിരിച്ചു പായ്ക്ക് ചെയ്യുന്നു. വലിയ കമ്പനികളിൽ ഓരോ ലൈനിലും ക്ലേ ഒഴിക്കാനും, കാറിൽ (ട്രേ) ലോഡ് ചെയ്‌ത ബിസ്കറ്റ് മൂവ് ചെയ്യാനും ടൈൽ വേർതിരിക്കാനും പായ്ക് ചെയ്യാനും ഒന്നോ രണ്ടോ റോബോട്ടുകളും ഉണ്ടായിരിക്കും.
@muhammadalikollarathikkel116
@muhammadalikollarathikkel116 3 жыл бұрын
Very well
@shajikodiyatu161
@shajikodiyatu161 3 жыл бұрын
Spray drier il alla Granulised powder aakunath. Njanum rak ceramics nta first (1991-95) plantil Undairunu.
@bijuv.c4389
@bijuv.c4389 3 жыл бұрын
വീഡിയോ അടിപൊളി. സൂപ്പർ. God bless you.
@shifslifestyle1318
@shifslifestyle1318 3 жыл бұрын
നിങ്ങടെ വിഡിയോ കണ്ടിട്ട് ഞങ്ങൾ പത്തപ്പിരിയം silvan ഗ്യാലറി പോയാണ് ടൈൽ സെലക്ട് ചെയ്തത് tks ഇക്ക
@msabahk
@msabahk 3 жыл бұрын
Very informative about tiles manufacturing..thanks musthu bhai..
@samsudheenk3406
@samsudheenk3406 3 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു. കുറെ കാര്യങ്ങൾ മനസ്സിലായി. മഷ്കൂർ.
@prakasanpromu9477
@prakasanpromu9477 3 жыл бұрын
Very useful vedio thank you
@drivetrickvlog2069
@drivetrickvlog2069 3 жыл бұрын
Good നല്ല അറിവുകൾ
@sunilkumar-zm2qj
@sunilkumar-zm2qj 3 жыл бұрын
So so happy to see this vedio thank u sir
@shaji4s782
@shaji4s782 3 жыл бұрын
നല്ല വീഡിയോ..
@paulsonjose120
@paulsonjose120 3 жыл бұрын
Very very good and thanks
@muneeracm1655
@muneeracm1655 3 жыл бұрын
Eth aginea undakkunnu ann ariyan kayichathil oru padu sandosham thonni. Thankas
@jayanpadikkaparambil7483
@jayanpadikkaparambil7483 3 жыл бұрын
സൂപ്പർ.............ആശംസകൾ..........
@Shakiredassery
@Shakiredassery 3 жыл бұрын
Great very useful video
@mtravi8282
@mtravi8282 3 жыл бұрын
വളരെ നന്നായി
@rafeekpullissery
@rafeekpullissery 3 жыл бұрын
Awesome... 🥰
@peace-vp
@peace-vp 3 жыл бұрын
Ikka you explore this manufacturing factory We see the video as a positive mind
@prabhakaranvvvallathuveett868
@prabhakaranvvvallathuveett868 3 жыл бұрын
നല്ല വീഡിയോ
@shamjiththankappan3851
@shamjiththankappan3851 3 жыл бұрын
Thank u
@shihabedappal6276
@shihabedappal6276 3 жыл бұрын
Super👍
@gegithomas57
@gegithomas57 3 жыл бұрын
Very useful
@gulftips1083
@gulftips1083 3 жыл бұрын
Thanks
@janadasan1236
@janadasan1236 3 жыл бұрын
നല്ല കാഴ്ച
@hathibchemmangad5637
@hathibchemmangad5637 3 жыл бұрын
Thank you...... വെരി nice i liked......
@kunhikunhi2578
@kunhikunhi2578 3 жыл бұрын
Super
@robertmathew8358
@robertmathew8358 3 жыл бұрын
Important message video purchase cheyyunavarke oru padu upakarapedum
@lastviewer9821
@lastviewer9821 3 жыл бұрын
Super
@zainbinmathur8038
@zainbinmathur8038 3 жыл бұрын
Nice❤️❤️
@anishalachu5861
@anishalachu5861 3 жыл бұрын
Good vedio
@yakoobshan3930
@yakoobshan3930 3 жыл бұрын
Gud👍🏻
@aneerpi7380
@aneerpi7380 3 жыл бұрын
Nice
@bijumonkp1946
@bijumonkp1946 3 жыл бұрын
Good
@muhammadmalappurammuhammad879
@muhammadmalappurammuhammad879 3 жыл бұрын
Ekka emi yil marbile yedukkan valla option undoo
@narayanancherala
@narayanancherala 3 жыл бұрын
വീഡിയോ നന്നായി. എന്നാൽ പൊതു സമൂഹം കാണുന്നതായതു കൊണ്ട് മറ്റുള്ളവരെ പറ്റി പറയുമ്പോൾ അവൻ, ഓൻ തുടങ്ങിയ വാക്കുകൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക
@sharfudheen
@sharfudheen 3 жыл бұрын
Nice information 👍👍👍 ( valanchery kavumpuram )
@santhoshkalichamara606
@santhoshkalichamara606 3 жыл бұрын
നല്ല veedio. ആണ് 👍. കാജാരിയ. ടൈലിൽ. Nallethelle
@afsalakku1237
@afsalakku1237 3 жыл бұрын
Katta chunk
@nashmiyanachu2035
@nashmiyanachu2035 3 жыл бұрын
Good 😍😍😍😍
@tpshameerbabu
@tpshameerbabu 3 жыл бұрын
Thank you
@abdumumthaasfi4545
@abdumumthaasfi4545 3 жыл бұрын
Very nice
@kunhippa-muhinudheen.alaya9834
@kunhippa-muhinudheen.alaya9834 3 жыл бұрын
Knowldge tiles video congra.....lifil first manufacture kandu from Tirur
@Aliyaah_12
@Aliyaah_12 3 жыл бұрын
Hai ikka njan eppol saudiyila nattil veed pani nadakkunnu tvm anu ikkada no onnu venam
@cvsiraj
@cvsiraj 3 жыл бұрын
Kannur delivery ചെയ്യുമോ
@jasnap4987
@jasnap4987 3 жыл бұрын
സുഹൃർത്തേ എനിക്ക് ഇഷട്ടം ആയി ഒരു പാട് പേർ ചോദിക്കാറുണ്ട് അപ്പോൾ എന്തങ്കിലും പറഞ്ഞ്െ നൈസ് ആയി ഒഴിഞ്ഞ് മാറും ഞാൽ Tailse ന്റെ പണി ക്കാരൻ ആണ് ഇനി പറഞ്ഞ് കൊടുക്കാം എല്ലോ നിങ്ങൾക്ക് നന്ദി ok
@niyasbabu1921
@niyasbabu1921 3 жыл бұрын
👍👍
@nikhiltb6938
@nikhiltb6938 3 жыл бұрын
❤️
@rifairifai2280
@rifairifai2280 3 жыл бұрын
👍🏻
@noufalputhanathani6254
@noufalputhanathani6254 3 жыл бұрын
❤️👍
@biju-1331
@biju-1331 3 жыл бұрын
Ee company evedey
@Shihab766
@Shihab766 3 жыл бұрын
കയറ്റം ആ ഡോർ കവർ ചെയ്യാനാന്നെന്നു തോന്നുന്നു
@sainuchali1911
@sainuchali1911 3 жыл бұрын
കല്ലുപ്പ് ചേർക്കുവാൻ പറ്റുമോ
@kunchimonbiyyam9278
@kunchimonbiyyam9278 3 жыл бұрын
Ink made in india illa elle?
@UnniKrishnan-rj3bw
@UnniKrishnan-rj3bw 3 жыл бұрын
ഇത്രയും കാലം ടൈൽസ് വർക്കും ചെയ്ത് ഇതൊന്നും അറിയാത്ത ഞാൻ
@gamingwithkichu4101
@gamingwithkichu4101 3 жыл бұрын
ഞാനും
@murshidali7816
@murshidali7816 3 жыл бұрын
ടൈലിന്റെ ജോയിന്റിൽ ഇടുന്ന നല്ല പൗഡർ ഏതാണ് ഹബീബ്
@sasmas810
@sasmas810 3 жыл бұрын
മെവീലിൽ പിടിച്ചത് കൊയ്പ്പൊലാ പക്ഷെങ്കിൽ ആ ഫോൺ ഒന്ന് തിരിച്ച് പിടിക്കാർന്നലൊ ഹംക്കെ ......
@muneeramuneera3219
@muneeramuneera3219 3 жыл бұрын
ഭംഗി ഇല്ലാത്ത ടൈൽസ് ഭംഗി കൂടാൻ മാർഗം ഉണ്ടോ?
@ahmadkhan3722
@ahmadkhan3722 3 жыл бұрын
എന്ത് ഇങ്ങനെ 80/മറ
@sherinkbabu9400
@sherinkbabu9400 3 жыл бұрын
2600sqft 4bhk house നു വേണ്ട Tiles floor and wall,2or3 brand കമ്പനി product ഒരു ക്വാട്ടേഷൻ കിട്ടാൻ എന്താണ് ചെയ്യണ്ടേ contact plz, place കോട്ടയം ആണ്
@sherinkbabu9400
@sherinkbabu9400 3 жыл бұрын
@@silvanmusthafa watsup ലു requirements send ചെയ്തിട്ടുണ്ട്, No reply back
@faizals2861
@faizals2861 3 жыл бұрын
Sherin k babu : സർ ഇത് KOCHI SILVAN, Alex സർ ന്റെ നമ്പർ ആണ് +919539744685 ഇതിൽ ഒന്ന് അയച്ചു നോക്കു ഉടനെ reply കിട്ടും നമ്മുടെ ആവശ്യം കൂടെ സൂചിപ്പിച്ചാൽ അതിനു ഉള്ള മറുപടി തരും
@prk6149
@prk6149 3 жыл бұрын
അള്ള!! "ഞമ്മക്കിത് സരിക്കും മനശ്ശിലായില്ല."
@panchajanyam2477
@panchajanyam2477 3 жыл бұрын
ഇക്കാ ഈ കമ്പിനിയിൽ എന്തെങ്കിലും ഒരു ജോലി കിട്ടുമോ എന്റെ പേര് ഷിബി സ്ഥലം കോഴിക്കോട്🙏
@ranganathanvm1970
@ranganathanvm1970 3 жыл бұрын
ടൈൽ ഉണ്ടാക്കുന്നു എന്ന് പറഞ്ഞിട്ട് അത് പൂർണ്ണമായില്ലല്ലോ, ഇതിൽ ആദ്യം കാണിച്ച പ്ലെയിൻ ബിസ്ക്കറ്റ് ഉള്ളതുകൊണ്ടല്ലേ ബാക്കിയുള്ള പണികൾ ചെയ്തത്, ഈ പ്ലെയിൻ ബിസ്ക്കറ്റ് എങ്ങനെ ഉണ്ടാക്കി ? അതും കൂടി കാണിച്ചാലേ mention ചെയ്ത ഹെഡ്‍ഡിങ്ങും, വീഡിയോയും തമ്മിൽ ബന്ധമുള്ളൂ അല്ലെങ്കിൽ ഈ വീഡിയോക്ക് mention ചെയ്യേണ്ട ഹെഡ്‍ഡിങ് ഇതാണ് """"പ്ലെയിൻ ബിസ്ക്കറ്റ് എങ്ങനെ ടൈൽ ആയിട്ട് മാറുന്നു """
@Clashofclan.indians
@Clashofclan.indians 3 жыл бұрын
ചീറ്റ് ചെയ്ത് ആണോ വീഡിയോ എടുത്തത്
@sudeeshvarghese9932
@sudeeshvarghese9932 3 жыл бұрын
ആരാ ചീറ്റ് ചെയ്‌തത്‌?
@tipsandtricks7508
@tipsandtricks7508 3 жыл бұрын
ഇതേതാ കമ്പനി
@latheefknr3332
@latheefknr3332 3 жыл бұрын
തന്റെ വീഡിയോ എന്താടൊ ഇങ്ങിനെ
@abootyebrahim
@abootyebrahim 3 жыл бұрын
Super
@abhijithpr7683
@abhijithpr7683 3 жыл бұрын
granite or marbonite ethaanu flooringinu nallathu
@hashilpm7134
@hashilpm7134 3 жыл бұрын
Granite aanu better
@abhijithpr7683
@abhijithpr7683 3 жыл бұрын
@@hashilpm7134 tiles undaakkunna video super aanu bhai,aa videoyil tiles ne kurichu kooduthalayi arinju . iniyum itharathilulla video eduka..
@rpownvoice9577
@rpownvoice9577 3 жыл бұрын
Super
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 6 МЛН
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 32 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 50 М.
Marble Factory  │ Jaisalmer - Rajasthan │ Route Records By Ashraf Excel Ep#37
17:19
Route Records By Ashraf Excel
Рет қаралды 1,1 МЛН
Озвучка @itsQCP  Нагетсы в постели @cookingwithkian
0:51
BigXep. Канал озвучки
Рет қаралды 4,2 МЛН
When the floor is ACTUALLY lava 😱🔥 @BrandonA7
0:26
Nick Pro
Рет қаралды 31 МЛН
Смотри до конца 😻💔
0:44
mafo fashion
Рет қаралды 6 МЛН
Omega Boy Past 3 #funny #viral #comedy
0:22
CRAZY GREAPA
Рет қаралды 34 МЛН
Ну Лилит))) прода в онк: завидные котики
0:51