Marble Factory │ Jaisalmer - Rajasthan │ Route Records By Ashraf Excel Ep#37

  Рет қаралды 1,104,314

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

How to make Flooring Marble Slabs from Stone Blocks?
Video from a Marble factory, Jaisalmer, Rajasthan.
രാജസ്ഥാനിൽപോയിട്ട് മാർബിൾ കട്ടിംഗും മറ്റും കാണാതെ പോരുന്നതെങ്ങനെ... മാർബിൾ ഫാക്ടറിയിലെ കാഴ്ചകളും ഗോൾഡൻ സ്റ്റോണിൽ അത്ഭുപ്പെടുത്തുന്ന കൊത്തുപണിചെയ്യുന്നവരുടെ വിശേഷങ്ങളുമടക്കം ഒരു കല്ലിൽകൊത്തിയ എപ്പിസോഡ്...
-------------------------------------------------------------------------
If you find value in what I do, you can support me here / ashrafexcel
-------------------------------------------------------------------------
സബ്സ്ക്രൈബ് ചെയ്തിട്ടില്ലാത്തവർ ചെയ്ത് സപ്പോര്‍ട്ട് ചെയ്യുക.
Malayalam Travel Vlog - Route Records by Ashraf Excel
- അഷ് റഫ് എക്സല്‍
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Twitter: / ashrafexcel
Pinterest: / ashrafexcel
Website: www.ashrafexcel...

Пікірлер: 655
@MalcolmX0
@MalcolmX0 4 жыл бұрын
*കേരളത്തിലെ മികച്ച 2 യാത്ര വിവരണ ചനലുകളാണ് സഫാരിയും Route Recordsum* ❤️❤️❤️❤️❤️❤️❤️ *അനുകൂലിക്കുന്നവർ like* ❤️
@user-qk5xt9bp3e
@user-qk5xt9bp3e 4 жыл бұрын
ബ്രോ കൊഹ്‌ലിയെ സച്ചിനുമായി compare ചെയ്യല്ലേ,, safari his number 1,, route records പോളിയാണ്,,, but സഫാരി ✌️✌️
@vishnutk1656
@vishnutk1656 3 жыл бұрын
Mm
@rayees30
@rayees30 3 жыл бұрын
ശരിയാണ്.. ഒരു പിടി അറിവും യാത്രയും... പിന്നെ മറ്റുള്ളവരെ പോലെ അതികം വീഡിയോ യിൽ safari ചാനൽ കഴിഞ്ഞാൽ മുഖം കാണിക്കാത്ത ചാനൽ..😍
@rayees30
@rayees30 3 жыл бұрын
അപ്പോൾ സച്ചിൻ അല്ലെങ്കിലും kohli എങ്കിലും ആയല്ലോ
@serahandnorah1297
@serahandnorah1297 3 жыл бұрын
Amazing africa ചാനൽ കൊള്ളാം
@babukuttykm8148
@babukuttykm8148 5 жыл бұрын
നന്ദി സഹോദരാ.... തീപാറുന്ന വെയിലിൽ എത്ര കഷ്ട പ്പെട്ടാണ് ഇത് പോലുള്ള വീഡിയോകൾ എടുത്തു ഞങ്ങള്ക്ക് എത്തിച്ചുതരുന്നത്. !!ഹൃദയപൂർവ്വം നന്ദി. ദിവസവും ചവിട്ടി നടക്കുന്ന ഓരോ കഷ്ണം മാര്ബിളിലും എത്രപേരുടെ വിയർപ്പിന്റെ... അദ്ധ്വാനത്തിന്റെ കഥകൾ ! !!! ഇത്തരം കാണാകാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു,,,,,,,,,
@riyaskhan2995
@riyaskhan2995 3 жыл бұрын
Suppar 👌adypolyi അത്യാമായിട്ടാണ് ഈ canal കാണുന്നതു
@sf9681
@sf9681 5 жыл бұрын
യാത്രയെ ഒരുപാട് സ്നേഹിക്കുന്ന എന്നാൽ സാഹചര്യം അനുകൂലമല്ലാത്ത എന്നെ പോലെ ഒരുപാട് പേർക്ക് താങ്കളുടെ ഈ video നൽകുന്നത് ഒരു യാത്ര പോയ അനുഭവമാണ്.. Thanks bro... Best wishes..... May god bless you..
@Krishnakumarkodungallur
@Krishnakumarkodungallur 5 жыл бұрын
ഈ ഫാക്ടറി ഒന്നും ഇല്ലാത്ത കാലത്ത് അവർ എങ്ങിനെ കൈകൊണ്ട് കട്ട്‌ ചെയ്തു താജ്മഹൽ പണിതു? പേർ അറിയാത്ത എത്രയോ പേരുടെ കഠിനധ്വാനം ആണ് ആ ലോകാദ്ഭുതം !
@michaelbacilyfrancis8232
@michaelbacilyfrancis8232 4 жыл бұрын
Yes You're right......
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 4 жыл бұрын
അജന്ത എല്ലോറ ഗുഹ ക്ഷേത്രം ഉണ്ട്‌..ഒരു പാറ മല താഴേക്കു തുരന്നു ഉണ്ടാക്കിയ ക്ഷേത്രം...അതു പോലെ മധുര മീനാക്ഷി ക്ഷേത്രം...കംബോഡിയ യിലെ ശിവ ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവും വലുത് നെറ്റിൽ സെർച്ച്‌ ചെയ്താൽ കാണാൻ കഴിയും
@muhammedrashid9082
@muhammedrashid9082 3 жыл бұрын
But those temples are just a carving work
@AJMALKKR
@AJMALKKR 5 жыл бұрын
ഇവരുടെ അധ്വാനം നോക്കുമ്പോൾ നമുക്കിത് വളരെ തുച്ഛമായ വിലയിൽ തന്നെയാണ് ലഭിക്കുന്നത്👏
@rosenarossv4ym
@rosenarossv4ym 5 жыл бұрын
Very true
@ananthanc2646
@ananthanc2646 5 жыл бұрын
വലിയവീട് ഒക്കെ ഉണ്ടാക്കി തറയിൽ മാർബിൾ വിരിക്കുന്ന മലയാളി അറിയുന്നുണ്ടോ മാർബിൾ എങ്ങനെ ഉണ്ടാക്കുന്നത് എന്നു വീഡിയോ അടിപൊളിയായിട്ടുണ്ട്
@savithas3561
@savithas3561 5 жыл бұрын
ഓരോ യാത്രകളും ഇങ്ങനെ ആകണം.. അറിവും ആനന്ദവും പുതിയ പുതിയ അനുഭവങ്ങളും ലഭിക്കുമ്പോഴാണ് യാത്രകൾ യഥാർത്ഥ ലക്ഷ്യത്തിലെത്തുന്നത്.... വിനോദസഞ്ചാരം എന്നതിൽ ഉപരി ഇന്ത്യയെ കണ്ടെത്തുന്നതാകട്ടെ തുടർന്നുള്ള ഓരോ വീഡിയോകളും....
@letsstudytogether5977
@letsstudytogether5977 3 жыл бұрын
Sathyam
@jamsheerbabu3434
@jamsheerbabu3434 5 жыл бұрын
നന്ദി സഹോദരാ... ഒരുപാട് നാളായി ഈ മാർബിൾ എങ്ങനെയാണ് ഇങ്ങനെ സ്ലൈസ് ആയി വരുന്നു എന്നൊരു സംശയം ഉണ്ടായിരുന്നു ഇപ്പോൾ അത് തീർന്നു...ഒരുപാട് നന്ദി
@nadeerkcn2721
@nadeerkcn2721 5 жыл бұрын
കൊത്തു പണി ചെയ്യുന്ന ചേട്ടന്മാരെ.. നമിച്ചു... നിങ്ങളാണ് കലാകാരന്മാർ... പാവങ്ങൾ
@saratkurup5965
@saratkurup5965 5 жыл бұрын
Sorry to see non of them are wearing any face masks. They are breathing that dust day by day.
@badarubadarudheen7626
@badarubadarudheen7626 5 жыл бұрын
ആഴത്തിലുള്ള വിവരണം മറ്റു ട്രാവൽ വ്ലോഗർ മരില്നിന്നും നിങ്ങളെ വ്യത്യസ്തമാക്കുന്നത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു
@twinsmoments3874
@twinsmoments3874 5 жыл бұрын
ഇത്ര ആൽമാർത്ഥമായ് ഷൂട്ട് ചെയ്ത വിഡിയോ കണ്ടിട്ടില്ല.. എത്ര നല്ല അവതരണം,
@VIJESH100
@VIJESH100 5 жыл бұрын
നല്ല പച്ച മലയാളത്തിൽ ഉള്ള വിവരണം . അത് കേക്കുമ്പോ കിട്ടുന്ന ഒരു സുഖം . .....
@athiathi1692
@athiathi1692 4 жыл бұрын
Vijesh vv ni
@VIJESH100
@VIJESH100 4 жыл бұрын
athira t p ????
@ShibuPaulAluckal
@ShibuPaulAluckal 4 жыл бұрын
നന്നായി അവതരിപ്പിച്ച വീഡിയോ! കാണുമ്പോൾ, ഞങ്ങൾ അവിടെത്തന്നെയാണെന്ന് ഞങ്ങൾക്ക് തോന്നി. മിനുക്കിയ മാർബിൾ ഉപരിതലത്തിലേക്ക് ചുവടുവെക്കുമ്പോൾ, അത് നിർമ്മിക്കുന്നതിൽ പിന്നിൽ പ്രവർത്തിച്ച കഠിനാധ്വാനം നാം ഓർക്കണം ...
@rajeshnr4775
@rajeshnr4775 5 жыл бұрын
അടിപൊളി വീഡിയോ കൊത്തുപണി ചെയ്യുന്നവരുടെ കഴിവ് സൂപ്പർ അവർക്ക് എന്ത് ശമ്പളം ലഭിക്കുന്നുണ്ട് എന്ന് അന്വാഷിക്കണമായിരുന്നു അവരുടെ കഴിവിന് അവിടുത്തെ ആളുകൾ നൽകുന്ന മൂല്യം എന്താണ് എന്ന് അറിയാനുള്ള ആകാംഷകൊണ്ട് പറഞ്ഞതാണ് എന്തായാലും നല്ലൊരു അനുഭവം ആണ് വീഡിയോ
@mubashirm.a2810
@mubashirm.a2810 5 жыл бұрын
വളരെ മികച്ച നാടൻ അവതരണം 👍 പ്രേക്ഷകന്റെ മനം കവരും ക്യാമെറ വർക് Honestly very good mixture of BGM
@fahiskp7434
@fahiskp7434 5 жыл бұрын
അഷ്റഫ്ക്ക ഒരുപാട് സന്തോഷം ഇതുവരെ കാണാത്ത ഒരു കാഴ്ച കാണാൻ സാധിച്ചതിൽ ഒരായിരം നന്ദി , 😘😍 ഇനിയും നല്ല നല്ല വീഡിയോസ് ഉണ്ടാവും എന്ന് പ്രദീഷിക്കുന്നു. 💐
@subinthomas9308
@subinthomas9308 5 жыл бұрын
അതി മനോഹരമായ വിഡിയോ ഒരോ മാർബിൾ പാളികളും എത്രയോ ആൾക്കാരുടെ കഠിന പ്രയത്നത്തിന് ശേഷമാണ് ഉപയോഗിക്കാൻ പറ്റുന്നത് അല്ലേ ?
@sanilshidha5809
@sanilshidha5809 4 жыл бұрын
ഓരോ വീഡിയോസിലും....അതിന്റെ എഫർട് മനസിലാക്കുന്നു😍😍😍😍
@mithunr8412
@mithunr8412 4 жыл бұрын
മാർബിൾ കട്ടിങ് ആദ്യമായിട്ടാണ് കാണുന്നത് ☺️ നിങ്ങളുടെ സംസാര രീതി നല്ല രസമുണ്ട്🙂
@devadasnambiar4624
@devadasnambiar4624 5 жыл бұрын
ഇന്ത്യ പോലെ അത്ഭുതം കര്മായ ലോകം വേറെ എവിടെയം ഇല്ല.
@abbasmega1868
@abbasmega1868 5 жыл бұрын
ആനന്ദവും അതിലേറെ ഒരുപാട് പഠനത്തിനുകൂടി ഉതകുന്ന നല്ല ഒരു വീഡിയോ, excellent
@user-gh4wp6wz9y
@user-gh4wp6wz9y 5 жыл бұрын
ഇതൊക്കെ ആദ്യമായാണു കാണുന്നത്‌. ഈ സാധനം ഇത്രയെറെ പ്രൊസ്സുകൾ കഴിഞ്ഞാണു നമുക്കു കിട്ടുന്നതെന്നു അറിഞ്ഞിരുന്നില്ല. നന്ദി, ഈ വീഡിയൊയ്ക്കു👍🏻
@ashakp9230
@ashakp9230 5 жыл бұрын
Ashraf very informative . ആരും ഇത്ര വിവരിച്ചു തരാറില്ല നന്ദി
@brindavansake
@brindavansake 5 жыл бұрын
ഒരു സന്തോഷ് ജോർജ് effect ഉണ്ട്. വളരെ മനോഹരമായ അവതരണം.
@rejithrajan7004
@rejithrajan7004 5 жыл бұрын
ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത് അവതരണശൈലിയും ചിത്രികരണമികവും ഗംഭീരമാണ് ഞാനും സസ്ക്രൈബറായി കഴിഞ്ഞിരിക്കണു...പിന്നെ ഞാൻ രാജസ്ഥാനിൽ ഒരു വർഷത്തോളം ജോലി നോക്കിയിരുന്നു ഇത് പോലെ വൃത്തികെട്ട ഒരു സംസ്ഥാനം ഇന്ത്യയിൽ വേറേ ഇല്ലാ ..കാലാവസ്ഥ കൊണ്ടും കൾച്ചറ് കൊണ്ടും
@jaffersadhikjeddah5811
@jaffersadhikjeddah5811 5 жыл бұрын
മനോഹരമായ അവതരണം വളരെയേറെ നല്ല കാഴ്ച മാർബിളിൽ വിരിഞ്ഞ കൗതുക കാഴ്ചകൾ സൂപ്പർ സൂപ്പർ
@Haseebpandhara
@Haseebpandhara 5 жыл бұрын
മലയാളം youtubersൽ പൂർണ്ണമായും cinematographyയിൽ‌ വീഡിയോ നിർമിക്കുന്നതായ്‌ ഞാൻ കണ്ടത്‌ Trip couple എന്ന ചാനൽ മാത്രമായിരുന്നു,,, Route Recordsഉം അതിനൊപ്പം നിക്കുന്നുവെന്ന കാര്യത്തിൽ ഒരു സംശയവുമില്ല,,,
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
എന്റെ അനുജാ.... ഗംഭീരമായിരിക്കുന്നു.....
@divakarank8933
@divakarank8933 5 жыл бұрын
അഷ്റഫ് സർ..... താങ്കളുടെ യാത്രാ ദൃശ്യങ്ങളും വിവരണങ്ങളും വളരെ മനോഹരമായിരിക്കുന്നു. നേരത്തെ പോസ്റ്റു ചെയ്ത രാജസ്ഥാനിലെ വീട്ടുകാരോടൊത്തുള്ള ദൃശ്യങ്ങളും ആഹാരം കഴിക്കുന്നതും അവരുടെ സ്നേഹത്തോടെയുള്ള ചിരിയും യാത്രയയപ്പും മനസ്സിൽ നിന്നും മായുന്നില്ല. നമ്മൾ ഭാരതീയരാണ് എന്നതിൽ അഭിമാനിക്കുക. നന്മകൾ നേരുന്നു.
@sureshkrishna2443
@sureshkrishna2443 5 жыл бұрын
ബിഗ് സല്യൂട്.ബ്രോ. നല്ല അവതരണം.കാണുമ്പോൾ ഇങ്ങനത്തെ വീഡിയോസ്‌കൾ കാണണം.
@Madhuk131
@Madhuk131 5 жыл бұрын
ഇതിനെപ്പറ്റി കൂട്ടുകാർ എപ്പോഴും പറയും. ഇത് എങ്ങിനെയാണ് നിർമ്മിക്കുന്നത് എന്ന് ... ഇപ്പോൾ എല്ലാം ശരിയായി....കൂട്ടുകാർക്കും ഷെയർ ചെയ്തു..... നന്ദി....
@jobinsmathew8509
@jobinsmathew8509 5 жыл бұрын
വിനോദത്തോടൊപ്പം പുതിയ അറിവുകളും.. നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും..!!
@maanuch
@maanuch 5 жыл бұрын
നമ്പർ ഒന്ന് വിടാമോ.. മൊബൈൽ നമ്പർ
@jobinsmathew8509
@jobinsmathew8509 5 жыл бұрын
@@maanuch 9947 487676
@abyonair7896
@abyonair7896 5 жыл бұрын
ഒത്തിരി അറിവ് തരുന്ന കാഴ്ച ഇക്കാ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ഇക്കാ നിങ്ങളുടെ ചാനലും
@safeer6075
@safeer6075 4 жыл бұрын
രാജസ്ഥാൻ കോറി കല്ലുകൾ. മാർബിൾ ആക്കുന്നത് വളരെ ഭംഗിയോടുകൂടി അഷറഫ് വീഡിയോ വഴി കാണാൻ സാധിച്ചതിൽ അഷറഫിന്റെ ശബ്ദം കേൾക്കാൻ സാദിച്ചതിലും... വെരി താങ്ക്സ് ബ്രോ...
@rajeshkumar-sk6zn
@rajeshkumar-sk6zn 5 жыл бұрын
മനോഹരമായ കാഴ്ചകൾ ആയിരുന്നു, വളരെ സമയക്കുറവു ആയിരുന്നു
@muhammedrafi3146
@muhammedrafi3146 5 жыл бұрын
അകലങ്ങളിലെ ഇന്ത്യാ ഞങ്ങളുടെ വിരൽ തുമ്പിലേക്ക് എത്തിച്ചു തരുനന അഷറഫ് ഭായിക് ഒരുപാട് നന്ദി... കൊത്തു പണി ചെയ്യുന്ന സഹോദരങ്ങൾ ഒരുരക്ഷീല്ല്യ ...💐💐
@vss91
@vss91 5 жыл бұрын
നല്ല കാഴ്ചകൾ,ഇനിയും കൂടുതൽ വീഡിയോ ചെയ്യണം,ആരും കാണിക്കാത്ത വീഡിയോകൾ ആണ് നിങ്ങൾ കാണിക്കുന്നത് അതിനു big thanks.
@vipinmohan9878
@vipinmohan9878 5 жыл бұрын
പോകുന്ന place ina കുറിച്ച് ഇത്ര അധികം study ചെയ്ത് പ്രേക്ഷകരിലേക് എത്തിക്കുന്ന ഒരു vloger.. cngtzzz & keep moving brooii.... all the best...
@madhusoodanan1698
@madhusoodanan1698 4 жыл бұрын
Njan ഇപ്പോ ആണ് ഇ വ്ലോഗ് കാണുന്നത്.. കഠിന ജോലിയിലൂട വിയര്പ്പുതുള്ളികൾ ഒഴുക്കുന്ന കുറച്ചു കലാകാരൻമാർ ഉൾപ്പെടെ ഉള്ളവരെ കാണിച്ചു തന്നതിൽ thnks bro. But ഇവർക്ക് എന്താണ് വേതനം എന്നുകൂടി thirakamayirunnu അനിയന്.
@gokulkm2998
@gokulkm2998 5 жыл бұрын
*ഞാൻ ആദ്യമായിയാണ് ഈ ചാനൽ വീഡിയോ കാണുന്നത്...* *കിടിലൻ ചാനൽ* 👌👌 *18 min പോയത് അറിഞ്ഞില്ല...* 😍 *എല്ലാം നല്ലവണ്ണം detailed ആയി പറഞ്ഞു തരുന്നു...അടിപൊളി അവതരണം...കിടിലൻ visuals എല്ലാം കൊണ്ടും നല്ല കിടുക്കാച്ചി ചാനൽ...* *All the best bro* 😍😍🙏
@mahinphmahinph783
@mahinphmahinph783 5 жыл бұрын
shariyaa sooooooper
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Thank you for showing the marble manufacturering. They are the real artists and they get better payments. Seems not. Exploiting these poor labourers and not paying enough payments must stop. Anyway it was a great programme. Thanks again
@anasmalote1045
@anasmalote1045 5 жыл бұрын
പുതിയ അറിവുകളും പുതിയ കഴിച്ചകളും തന്നതിന് നന്ദി....
@sameerhindustani7534
@sameerhindustani7534 5 жыл бұрын
Ithrayum nallaoru Yatra vivaranavum kazhchakalum, nalkiyathinu thanks, ningale abhinandhikunnu oppam my great salute for u, Mr Ashraf
@sreehari8658
@sreehari8658 5 жыл бұрын
അതിഭീകരന്മാരായ കലാകാരന്മാർ👍👍
@madathilchandrasekharan7960
@madathilchandrasekharan7960 4 жыл бұрын
Ashraf Bhai, it is a good experience that your travelogue to Rajastan Marble factory amazing and informative. God bless you.
@arungopinp
@arungopinp 4 жыл бұрын
Good presentation 👍 subscribed 😍
@catherinethomas936
@catherinethomas936 5 жыл бұрын
ഗംഭീരം. നല്ല അവതരണം, നല്ല മലയാളം, സഞ്ചാരം യാത്ര വിവരണം പോലെ മനോഹരം.. ആശംസകൾ ചേട്ടാ ☺️
@rafeeqammankandy2904
@rafeeqammankandy2904 4 жыл бұрын
വളരെ ഉപകാരപ്രദമായ ടോപ്പിക്ക് മാർബിളിനെ കുറിച്ച് അതിലെ കൊത്തു പണികൾ എല്ലാം നല്ല അറിവ്..... താങ്ക്സ്
@GetPackGo
@GetPackGo 5 жыл бұрын
നല്ല വീഡിയോ. കാരണം ആരും ശ്രദ്ധിക്കാത്ത സ്ഥലമാണ് തിരഞ്ഞെടുത്തത്. Nice
@misriyaashi9793
@misriyaashi9793 5 жыл бұрын
Aa janajeevitham kanumbol nammlokke swargathilanenn thonnipoum alhamdulillh Good job brother
@rejula1
@rejula1 5 жыл бұрын
വളരെ നന്നായിരിക്കുന്നു കുറെ സംശയങ്ങൾക്കൊരു ഉത്തരമായിരുന്നു വീഡിയോ വളരെ നന്ദി
@dixonmarcel5985
@dixonmarcel5985 4 жыл бұрын
ഒരു ജാഡയുമില്ലാത്ത മനുഷ്യൻ. I like him..
@kapilsunnykottayam8371
@kapilsunnykottayam8371 5 жыл бұрын
Marbiline kurachu detailed video ettathinu thanks.... God bless u
@riyaskrazz7914
@riyaskrazz7914 5 жыл бұрын
ikka....ithupolulla kazhchakal anu vedathu...ithanu route record...kidukki
@cutiekitty7975
@cutiekitty7975 5 жыл бұрын
Every week we all await as a family to see ur videos...my 8year old daughter is a very big fan of you....please make your videos atleast 30 minutes.....it's finishing very quickly....thanks for shooting birds and animals.🤗🤗🤗🤗🤗
@gafoorei3794
@gafoorei3794 5 жыл бұрын
അങ്ങനെ മാർബിൾ നഗരവും കണ്ടു സൂപ്പർ
@shehivlogs7065
@shehivlogs7065 5 жыл бұрын
*ഇക്ക : ഇനി അടുത്ത വീഡിയോകൾ അപ്ലോഡ് ചെയുമ്പോൾ നിങ്ങളുടെ ചാനൽ സസ്‌ക്രൈബ് ചെയ്യാൻ ഒന്ന് പറയണം ... ഇത്രയും നല്ല ഒരു യാത്ര വിവരണ ചാനലിന് സസ്‌ക്രൈബ് കുറവ് ആണല്ലോ എന്ന വിഷമം കൊണ്ട് ആണ്...*
@shihabchangarth6218
@shihabchangarth6218 5 жыл бұрын
ചോദിച്ചു വാങ്ങുന്നതിനേക്കാൾ കണ്ടറിഞ്ഞ് തരും നിങ്ങൾക്ക് കാണുന്നവർ
@shihaspattepadam780
@shihaspattepadam780 5 жыл бұрын
ചോദിക്കരുത് . ചോദിക്കാത്തതാണ് ഈ ചാനലിന്റെ സ്പെഷ്യലിറ്റി
@BoldKing71
@BoldKing71 5 жыл бұрын
@@shihabchangarth6218 Yes
@BoldKing71
@BoldKing71 5 жыл бұрын
അടിപൊളി അടിപൊളി. അതീവ മനോഹരം. ഇന്ത്യയെ അടുത്തറിയാൻ സഹായിക്കുന്നതിന് വളരെ നന്ദി.
@BoldKing71
@BoldKing71 5 жыл бұрын
കാഴ്ചകൾ അകലെ നിന്ന് കണ്ടു അഭിപ്രായം പറയുന്നതിന് പകരം അതിലേക്ക് ഇറങ്ങി അനുഭവിച്ചതിനു ശേഷം കൃത്യമായി അവതരിപ്പിക്കുന്നു. അതാണ്‌ സഫാരിയുമായി നിങ്ങളുടെ വ്യത്യാസം.
@lijo6897
@lijo6897 5 жыл бұрын
Good information...thank you... ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു
@unnimayabg5607
@unnimayabg5607 3 жыл бұрын
വളരെ നന്ദിയുണ്ട് ഇത്തരമൊരു നല്ല വിഡിയോ നമ്മളിലേക്ക് എത്തിച്ചതിന്. I am a love traveling .so thanks
@LCKNR
@LCKNR 5 жыл бұрын
അഷ്‌റഫ്‌ ഭായ് എന്ത് പറയണമെന്നറിയില്ല....ഇ കാഴ്ചകള്‍ കണ്ട്----- പ്രവാസികളുടെ ചോരയിലും വിയര്‍പ്പിലും കുതിര്‍ത്ത കേരളത്തിന്റെ ഉയര്‍ച്ചയെ കണ്ടുകൊണ്ടു നമ്മള്‍ എല്ലതികഞ്ഞവരനെന്നും വികസനത്തിന്റെ ഉന്നതിയില്‍ ആണെന്ന് വീമ്ബിലക്കുന്നവരും , നോര്‍ത്ത് ഇന്ത്യന്‍ സമൂഹത്തിന്റെ ധുരിതജീവിതത്തെ മനസ്സുകൊണ്ടെകിലും നോക്കി കാണാത്തവര്‍ വിവരം ഇല്ലതവരെന്നും സംസ്കാരം ഇല്ലതവരെന്നും പുചിച്ചു തള്ളുമ്പോള്‍ കാണേണ്ടതാണ് താങ്കളുടെ ചാനലില്‍ പകര്‍ത്തിയിട്ടുള്ള ഗ്രാമീണ ഇന്ത്യയെ . നിങ്ങളുടെ ഓരോ വീഡിയോയും ചിലപ്പോള്‍ കണ്ണ് നിറയ്കുന്നതു ആണ് .സ്വാതന്ത്ര്യത്തിനു 70 വര്‍ഷങ്ങള്‍ക്കിപ്പുറവും അടച്ചുറപ്പില്ലാത്ത ഒറ്റമുറി കൂരയില്‍ ജീവിതം തള്ളിനീക്കുനവരെയും 250 രൂപ ദിവസ കൂലിയില്‍ കുടുംബം പുലര്ത്‌ന്നവരെയും കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു ഗദ്ഗദം .....
@veerankutty987
@veerankutty987 5 жыл бұрын
Ellam shariyakum bro..
@shamseervm1249
@shamseervm1249 5 жыл бұрын
അധ്വാനിക്കുന്നവന്...കുടുംബത്തിൽ പട്ടിണി ഉണ്ടാകില്ല
@JUNAID.MA786
@JUNAID.MA786 5 жыл бұрын
Thankz Broo ഇതുവരെ കാണാത്ത ഒരു കാഴ്ച കാണാൻ സാധിച്ചതിൽ
@ikhaleelneo7138
@ikhaleelneo7138 5 жыл бұрын
കണ്ടിരിക്കാൻ നല്ല രസോണ്ട്,, അവസാനം കാണിച്ച marble carving പൊളിച്,, അവരെയൊക്കെ ഉയർച്ചയിൽ കൊണ്ടുവരാൻ gvnt ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊട്ക്കണം,,ashraf bro നിങ്ങളുടെ ഈ ഇത്തരം blogs തന്നെയാണ് നിങ്ങളുടെ വിജയവും ഓരോ എപ്പിസോഡ് ഉം ഞാൻ മുടങ്ങാതെ കാണാറുണ്ട്,, സർവ്വ ആശംസകളും 👍👍👍✌✌✌
@cafelife1903
@cafelife1903 4 жыл бұрын
Thank you very much, Ashraf, for your good initiative to show the world around us, Your hard work is appreciated.
@rehoboth496
@rehoboth496 5 жыл бұрын
Helpful story... Thanx ashraf keep going
@muhammedshebeer3185
@muhammedshebeer3185 5 жыл бұрын
അവതരണശൈലീയും കാമറാ കാഴ്ച്ചകഴും കീടീലോ കീടീലൻ.ഏറ്റവും മനോഹരമായീ കാഴ്ചകളെ നമുക്ക് അഷ്റഫ്ഭായ് എത്തീച്ചുതരുന്നു....
@noushadvengara6981
@noushadvengara6981 5 жыл бұрын
ഇനിയും ഇതു പോലെ നല്ല നല്ല വീഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ..
@aranchampurancham4335
@aranchampurancham4335 4 жыл бұрын
എന്നെ നിങ്ങളുടെ ഫാൻ ആക്കി മാറ്റിയ വീഡിയോകളിൽ ഒന്നാണ് ഇത്......👍👍👍👍
@Priapusmon
@Priapusmon 5 жыл бұрын
Thank you very much for this video. It is the first time that I ever saw something that I have never seen before. A very good Video.
@niyovlogs
@niyovlogs 4 жыл бұрын
thank you dear for wonderful videos
@rajeshr8308
@rajeshr8308 5 жыл бұрын
വിഡിയോ സൂപ്പർ അവസാനം ഒരു കാളകൂട്ടൻ നാടന്ന് വരുന്നത് സൂപ്പർ
@jobinmathewvarghese2095
@jobinmathewvarghese2095 5 жыл бұрын
Really awesome bro .all d very best for future endeavours.
@AnnsVlog
@AnnsVlog 4 жыл бұрын
Ashraf ചേട്ടന്റെ ട്രാവൽ ബ്ലോഗ് കിടു ആണ് 👍👍
@Suchithra_here
@Suchithra_here 4 жыл бұрын
super program anu ethu all the best chettaaaaa😍😍😍😍😍😍
@myworks3638
@myworks3638 5 жыл бұрын
kallil kothu pani cheyyumbol kelkkunna sound super aayittund... i loved full video...
@AbdulRahman-ve2ro
@AbdulRahman-ve2ro 5 жыл бұрын
അശ്രഫ് നന്നായിട്ടുണ്ട് അഭിനദ്ധനങ്ങള്‍ നല്ല അറിവുകള്‍ സമ്മാനിച്ചു
@janeesharyan8422
@janeesharyan8422 5 жыл бұрын
മനോഹരമായ കാഴ്ചകൾ റൂട്ട് റെക്കോർഡ് സിന് എല്ലാ വിധ ആശംസകളും..
@praveencv8731
@praveencv8731 5 жыл бұрын
താങ്കളുടെ അവധാനതതോടെയുള്ള curiosityയോടെ വിവരണം നന്നായിരിക്കുന്നു. best of luck by God
@abyonair7896
@abyonair7896 5 жыл бұрын
ഇക്കാ നിങ്ങളുടെ വിഡിയോയും അവതരണനവും വളരെ അധികം നന്നവിനുണ്ട്
@soyabusoyabu8044
@soyabusoyabu8044 5 жыл бұрын
Ikka aa pavanghalk kooliyokke kittunudo? Mudhalalimark sughikkan orupad rekshayilla janmanghal
@shabeere.a2067
@shabeere.a2067 5 жыл бұрын
നല്ല വീഡിയോ 👍 നല്ല അവതരണം 👍
@keralaisbeautiful
@keralaisbeautiful 5 жыл бұрын
Loved watching your video.. Very informative travel vlog. 👍
@tomnewyorker3749
@tomnewyorker3749 4 жыл бұрын
ഞാൻ അമേരിക്കയിൽ ഈ മാർബിളിന്റെ അവസാന ഉപഭോക്താവ് ആണ്‌. എത്ര കൈകളും വണ്ടികളും കപ്പലുകളും കടന്ന് ആണ്‌ ഞങ്ങളുടെ അടുക്കളയിൽ എത്തിയത്.. എന്നിട്ടും ഞാൻ കൊടുത്ത വില affordable ആണ്‌. അപ്പോൾ ഇത് ഉണ്ടാക്കിയ രാജസ്ഥാൻ ജോലിക്കാർക്ക് എത്ര നിസ്സാരമായ ശമ്പളം ആയിരിക്കും കിട്ടിയത്. ഇവിടെ ആണെങ്കിൽ അത്തരം ജോലിക്കാർക്ക് ഒരു $25 per hour (ഒരു Rs. 1875 per hour)കൊടുക്കേണ്ടി വരുമായിരുന്നു )
@yahiyatk1491
@yahiyatk1491 5 жыл бұрын
നല്ല അവതരണം കട്ട സപ്പോർട്ട്
@vipinreghunath9482
@vipinreghunath9482 5 жыл бұрын
Nice presentation 👌 Subscribed 👍
@vijin.p.chandran
@vijin.p.chandran 5 жыл бұрын
Safety എന്നു പറയുന്ന സാധനം microscope വച്ചു നോക്കിയാൽ പോലും കാണാൻ കിട്ടില്ല ആ plant ൽ
@baijukk3624
@baijukk3624 5 жыл бұрын
correct
@myjourneyismylife3769
@myjourneyismylife3769 5 жыл бұрын
Nammude nattille millil poyittundenkil ithu chodikilla.... They are using safety shoes
@akmedia9157
@akmedia9157 5 жыл бұрын
സേഫ്റ്റി ഉണ്ട്
@Mrariyallur
@Mrariyallur 5 жыл бұрын
Especially, marble slab carrying persons are at severe risk condition!!! 😲😲😲
@akmedia9157
@akmedia9157 5 жыл бұрын
@@Mrariyallur Yess
@shakirabdulrahman3851
@shakirabdulrahman3851 4 жыл бұрын
നല്ല അവതരണം മുത്തേ... ഇത് വരെ കാണാത്തതിൽ kedikunnu
@badaredappal5598
@badaredappal5598 5 жыл бұрын
Very useful episode, thanks bro
@skvlogs3673
@skvlogs3673 5 жыл бұрын
Thanks for showing all these marble works👌
@vipeshpavith
@vipeshpavith 5 жыл бұрын
This is not marble, it's a special stone used to construct walls and roofs in golden City (yellow stone)
@DeviPavilion
@DeviPavilion 5 жыл бұрын
Aved kettunna room nt rent...ellam ulpeduthunnathu nallathanu...ella video yum orupadu useful anu...
@ismailbinyusaf6666
@ismailbinyusaf6666 5 жыл бұрын
അതിഭീകരന്മാരായ കലാകാരന്മാർ 👌👌👌😂😂😂
@aneeskokadan1212
@aneeskokadan1212 5 жыл бұрын
Your videos are very informative and joyful
@shamsyck1479
@shamsyck1479 5 жыл бұрын
10.00 to 10.25.. ആ സ്ലാബ് ഒറ്റക്ക് കൊണ്ട് പോകുന്ന ആൾ മാസ്സ് ആണ്‌...
@santhoshkumar-vd7jo
@santhoshkumar-vd7jo 4 жыл бұрын
നിത്യതൊഴിൽ അഭ്യാസം.
@kainadys
@kainadys 5 жыл бұрын
Amazing and Very Impressive Sharing. Big Like Bro.
@joykfrancis817
@joykfrancis817 5 жыл бұрын
Very informative. Thank you
@samsea4u
@samsea4u 5 жыл бұрын
Great information and awesome video
@mohanpattyath3325
@mohanpattyath3325 5 жыл бұрын
Ashraf bhai... Rajasthanile kazhchakal chithrikarikkumbol ozhivakkan pattatha onnanu Rajasthan marble , golden stone ennivayekurichulla vishadhikaranam athyavashyamanu. innathe videoyil ulpeduthiyathinu prathyekam nandhi.
@niyasp2036
@niyasp2036 5 жыл бұрын
ഹാവൂ അങ്ങനെ കാത്തിരുന്ന വീഡിയോ വന്നു 😊😊😊😊
@Beyond_Boundaries-np
@Beyond_Boundaries-np 4 жыл бұрын
veendum ipo kandu....1 million akumbo chilavund....❤️❤️
@theseculararmy647
@theseculararmy647 4 жыл бұрын
Africayil vallo job vacancy undaavo 1 kollam ocke kazhiyumbo Naan digree padickaanu chumma choathichaa 😷
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Good bro..👍nalla kalakaranmar thanneya avar..ent resayita kothpanikal cheytirikunne😍
@Unknown-f1s1c
@Unknown-f1s1c 5 жыл бұрын
Bro...ningalum poli aan..
@8490evan
@8490evan 5 жыл бұрын
Thanks brother for the video. Please try to mention numbers, in the sense.. how much time it will take to cut one slab. Etc etc... Good one God bless you...
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН
Pushkar Lake and Rose Flower Fields  │ Ajmer - Rajasthan │ Route Records  Ep#38
19:34
Route Records By Ashraf Excel
Рет қаралды 60 М.
JIGANI granite and marble market, Bangalore granite and marbles
20:01
MalabaR StudiO
Рет қаралды 231 М.
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН