ബ്രോ നിങ്ങളുടെ വീഡിയോ വളരെ നല്ല രീതിയിൽ ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ ആണ്
@UniqueSecuritySystems Жыл бұрын
Thank you.
@FIROZKHANVERENGARA3 ай бұрын
എന്താണ് IP അഡ്രെസ് എന്ന് പറഞ്ഞു തുടങ്ങണമായിരുന്നു പുതിയ ആളുകൾക് വേണ്ടി....... അവതരണം suerb ❤
@tintothomaz21 күн бұрын
നല്ല അവതരണം. എന്നെ പോലുള്ള തുടക്കക്കാർക്ക് വളരെ ഉപകാരപ്രദം. ❤❤❤
@UniqueSecuritySystems19 күн бұрын
Thanks for watching
@binuchithara3 ай бұрын
സത്യത്തിൽ ഇന്നാണ് എനിക്ക് ഇടക്ക് ഒരു സംശയം പോലുമില്ലാതെ ആർക്കും ഈസി ആയി മനസിലാക്കാൻ പറ്റും താങ്ക്സ് ❤
@jayamon.t.antony22704 ай бұрын
Easiest way to explained ip camera configuration...... Thank you very much dear friend.
@hudhavisk62633 ай бұрын
ഒരുപാട്. കാലത്തെ സംശയങ്ങൾ ഇന്ന് തീർന്ന് കിട്ടി 😂❤ വളരെ നന്ദി 😅
@aabieappayoutube6 ай бұрын
താൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്ന രീതി വളരെ അഭിനന്ദനാർഹം 💋 . Keep going
@UniqueSecuritySystems6 ай бұрын
Thanks for watching
@donylalitha15 ай бұрын
നല്ല രീതിയിൽ മനസ്സിലാക്കി തന്നു. ഒരുപാട് thanks
@UniqueSecuritySystems5 ай бұрын
Thanks for watching
@akarimom27656 ай бұрын
ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് നന്ദി❤
@UniqueSecuritySystems6 ай бұрын
Thanks for watching
@jayakrishnanr3030 Жыл бұрын
Very good. അഭിനന്ദനങ്ങൾ 👍👍👍
@UniqueSecuritySystems10 ай бұрын
Thank you
@emptylivefaize Жыл бұрын
Good താങ്ക്സ് ഇൻഫർമേഷൻ 😊❤️❤️❤️
@sujith49177 ай бұрын
വളരെ വ്യക്തമായ അവതരണശൈലി👍
@UniqueSecuritySystems7 ай бұрын
Thanks for watching
@cyberanees66564 ай бұрын
നിങ്ങൾ പുലിയാണ്
@azeezkaropady956 Жыл бұрын
sir very useful class so can you explain how to cumfiguration ip camera
@UniqueSecuritySystems Жыл бұрын
Please check my chanel 2more videos ഉണ്ട് ip ക്യാമറ യെ കുറിച്ചു അതു കണ്ട് നോക്കൂ kuduthal ayi anthelum venamenkil msg cheyu
@lightner639010 ай бұрын
well explained 👍💯 Thanks a lot.💐
@UniqueSecuritySystems10 ай бұрын
Thank you
@prasanthfrancis3048 Жыл бұрын
സൂപ്പർ ക്ലാസ്സ്...
@UniqueSecuritySystems Жыл бұрын
Thank you
@deepthiuvincent6786 Жыл бұрын
Nice explanation... 👍
@garagandoorbabahasan82679 ай бұрын
Good information sir thank you
@UniqueSecuritySystems9 ай бұрын
Thanks for watching
@anwerhussain59003 ай бұрын
Verygood knowledge, very useful
@UniqueSecuritySystems2 ай бұрын
Thanks a lot
@faisalbaraka1096 Жыл бұрын
Very good fully video under stand my dear. Keep it up the type of video 👌👌👌👌👌
@UniqueSecuritySystems Жыл бұрын
Thank you
@deepachinnu4265 Жыл бұрын
Nice presentation 👌
@deepus8762 Жыл бұрын
Informative video 👍
@sajeeshms43906 ай бұрын
Hdd pakaram file serveril recording save aakukka egne aanu
@karnangaming5437 Жыл бұрын
Tks for information 🙏🏻
@UniqueSecuritySystems Жыл бұрын
Ok
@mottupalakkad9 ай бұрын
Thanks bro 👍
@UniqueSecuritySystems9 ай бұрын
Welcome 👍
@sujeeshmuthu623411 ай бұрын
Thanks bro
@nasimnasi1851 Жыл бұрын
Great explanation
@UniqueSecuritySystems Жыл бұрын
Thank you
@vijeeshsreeragam749 ай бұрын
Nice video❤
@UniqueSecuritySystems9 ай бұрын
Thanks for watching
@pradeepkumar-qm3fc Жыл бұрын
Nice presentation
@UniqueSecuritySystems Жыл бұрын
Thank you
@xenoz5617 Жыл бұрын
Very nice
@UniqueSecuritySystems Жыл бұрын
Thank you
@tom-qf2hg Жыл бұрын
Hi Deepuji, ethernet cable connection details explain cheyyamo
@UniqueSecuritySystems Жыл бұрын
Sure
@sreejitheg967310 ай бұрын
നല്ല അവതരണം സർ. ip യുടെ ക്ലാസ്സ് ഉണ്ടോ സർ
@UniqueSecuritySystems10 ай бұрын
Thanks. ഉണ്ടല്ലോ കൂടുതല്‍ അറിയാന്‍ training കൊടുക്കുന്നുണ്ട് 7902697007 msge please
@KARMA95 Жыл бұрын
IR , colour camera ethil ethinanu power consumption kooduthal???
@UniqueSecuritySystems Жыл бұрын
Comparatively high color camera ,....
@subarajr4255 Жыл бұрын
Super❤️
@UniqueSecuritySystems7 ай бұрын
Thanks for watching
@anasthandasseril2719 Жыл бұрын
nice
@UniqueSecuritySystems Жыл бұрын
Thanks
@sajivsajiv Жыл бұрын
Good teacher
@UniqueSecuritySystems Жыл бұрын
Thank you
@Viha30October Жыл бұрын
Ip camera view engine anu more display kanan kazhiyunna
@UniqueSecuritySystems Жыл бұрын
Computeril application use cheyam .. ഒന്നില്‍ kuduthal nvr ഉപയോഗിക്കാം
@Viha30October Жыл бұрын
@@UniqueSecuritySystems അതിന്റെ ഒരു വീഡിയോ ഇടുമോ
@computercctvvideosshemeer2601 Жыл бұрын
perent device ip yum allatha ip yum thammil ulla vyathasam parayumo
@UniqueSecuritySystems Жыл бұрын
Parent device means .main device for eg. NVR
@thoufeequenkt3 ай бұрын
Supper
@haneefachungathani89475 ай бұрын
👍🏼👍🏼
@princeofdreams6882 Жыл бұрын
Ip ക്യാമറയിൽ തന്നെ restart ചെയ്യാൻ പറ്റുമോ.. view'കിട്ടാൻ
@UniqueSecuritySystems Жыл бұрын
Yes
@gopalunni5402 Жыл бұрын
👌👌👌🙏🙏🙏
@elsazimon637 Жыл бұрын
പുതിയ hikvision 2 mp ( upto 4mp) dvr ൽ 8 ahd ക്യാമറ ആൾറെഡി ഉണ്ടെങ്കിൽ ഒരു IP camera install ചെയ്യാൻ പറ്റുമോ
@UniqueSecuritySystems Жыл бұрын
പറ്റും, need to conferm with model no
@noufalmuhamednoufalmuhamed524 ай бұрын
Cunseald aayi cheyyunnathano nallath
@UniqueSecuritySystems4 ай бұрын
Work complete ആയ building angane cheyan ex0ensive annu so no need use pipes, new building cheyunnavar provision edunnath നല്ലതാണ്
@ajuaju2666 Жыл бұрын
Modam ip ഉം nvr ന്റെ ip ഉം same ആണോ
@UniqueSecuritySystems Жыл бұрын
2 ip address ഒരുപോലെ വരാന്‍ പാടില്ല. Same serious ayirunnal mathi
@ajuaju2666 Жыл бұрын
Okk
@mahshookabdulkareem5218 Жыл бұрын
Ningal paranja pole okke kodthu.passwordm correct anu.but still network unreachable and offline abnormal network ennu kanikkunnu.please give a solution
@UniqueSecuritySystems Жыл бұрын
Call me 790 269 7008
@mspakb Жыл бұрын
Pls check your RJ45 connecter is crimbed properly
@yuvarajyuva3800 Жыл бұрын
Hyy
@prashobtechzone5899 Жыл бұрын
Ip camera upayogikedathu evideyannu difference between between ip and analog oru video cheyumo
@UniqueSecuritySystems Жыл бұрын
Ok
@prashobtechzone5899 Жыл бұрын
@@UniqueSecuritySystems Thanks 🥰🥰
@prashobtechzone5899 Жыл бұрын
@@UniqueSecuritySystems video cheyan marakaruthe
@prashobtechzone5899 Жыл бұрын
@@UniqueSecuritySystems video chethillla😞😞😞
@UniqueSecuritySystems Жыл бұрын
Update next week
@Vj-is8jw Жыл бұрын
👍👏
@giripanolimadam Жыл бұрын
എല്ലാ IP Camera ക്കും Same Password കൊടുക്കാമോ?
@UniqueSecuritySystems Жыл бұрын
Athanu safe
@alungale Жыл бұрын
👍
@Asharafmfahi Жыл бұрын
Ip camera installation nu internet must aano?
@UniqueSecuritySystems Жыл бұрын
No
@Asharafmfahi Жыл бұрын
@@UniqueSecuritySystems 4g sim router ip camera ku use cheyyan pattumo
@UniqueSecuritySystems Жыл бұрын
കണക്റ്റ് ചെയുന്ന കൊണ്ട് കുഴപ്പം ഇല്ല but bandwidth kudumpol lag feel cheyum
@Asharafmfahi Жыл бұрын
@@UniqueSecuritySystems thank you
@shareefkp20059 ай бұрын
വീട്ടിൽ വെക്കാൻ ip ക്യാമെറയാണോ, അനലോഗ് ക്യാമെറയാണോ നല്ലത്
@UniqueSecuritySystems9 ай бұрын
ബഡ്ജറ്റ് നോക്കി വെക്കുക
@midhunbabuk9508 ай бұрын
@@UniqueSecuritySystems Ip anu better
@muhammedsaeed8972 Жыл бұрын
Cloud free ano ?
@UniqueSecuritySystems Жыл бұрын
No
@arjunnk417420 күн бұрын
എനിക്ക് cam വെക്കാൻ സഹായിക്കുമോ
@UniqueSecuritySystems5 күн бұрын
Sure
@deepubalakrishnan828 ай бұрын
ക്യാമറയുടെ പിന്നിലുള്ള ഒരു പിൻഹോൾവഴി റീസെറ്റ് ചെയ്താൽ പാസ്സ്‌വേർഡ് റീസെറ്റ് ആകില്ലേ?!... ഒരു ചെറിയ സംശയം കൊണ്ട് ചോദിച്ചതാണ്...
@UniqueSecuritySystems8 ай бұрын
Try cheyu എല്ലാ camera kkum angane indakanamennu ella
@salam5297 Жыл бұрын
മൊബൈൽ നമ്പർ പ്ലീസ്
@UniqueSecuritySystems Жыл бұрын
790 269 7008
@nikhilsaju7747 ай бұрын
Modem കൊടുത്തിട്ടില്ലെങ്കിൽ NVR ൻ്റെ ip address ആണോ കൊടുക്കേണ്ടത്?
@UniqueSecuritySystems2 ай бұрын
Yes follow nvr ip
@janeeshpv89555 ай бұрын
നമ്പർ. അയക്കുമോ
@UniqueSecuritySystems5 ай бұрын
7902607008
@khalid5you Жыл бұрын
ഒരു camer പ്രോപർ ആയി work ചെയ്യാൻ മിനിമം നെറ്റ് എത്ര സ്പീഡ് വേണം
@UniqueSecuritySystems Жыл бұрын
No of camera and resolution depend cheythu varum...