എന്ടെതു ഒരു ചെറിയ വീടാണ് 400 sft Ake 4 cend sthalam Hall ilum out side vekanangi ethu cam veykam rate ethrayakum
@Justus97148 ай бұрын
Nice info. but you missed about the ups. Thief could disconnect power line.
@nexasystem8 ай бұрын
Good point!.....Noted. I have created a full video about this issue. Hope u have found this . kzbin.info/www/bejne/p6awo4OBm7-Vr9U
@Percyshelton10 ай бұрын
Do u have office setup in trivandrum
@jitheshnk40909 ай бұрын
eufy Security eufyCam 3 4-Cam Kit, Security Camera Outdoor Wireless, 4K Camera with Integrated Solar Panel ഈ ക്യാമറയെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം
@bibinbaby474410 ай бұрын
Bro oru doubt . Last video kandairune “lokathila ettavum valiya company Hikvision anu ennu ara parnja??
@nexasystem10 ай бұрын
As per survey, total camera created in the world 17% share hold by Hikvision. Hikvision അവരുടെ പേരിൽ മാത്രമല്ല ക്യാമറ sale ചെയ്യുന്നത്. They are OEM manufacture for many brands. Check IPVM website for more details. 100 കണക്കിന് പേരിൽ അവർ ക്യാമറ നിർമിച്ചു വിക്കുന്നുണ്ട്
@renjukr325210 ай бұрын
ന്റെ പൊന്നു ചേട്ടാ 10k കു 4ഉം 6 ഉം ക്യാമറ വേണം wifi ക്യാമറ ആണേൽ 1000 തഴെ കിട്ടണം അങ്ങനെ ഉള്ള ആളുകൾക്ക് ഇടയിൽ അരിമേടിക്കാൻ ഇതൊന്നും പറഞ്ഞാൽ കഞ്ഞിവെള്ളം പോലും കുടിക്കാൻ പറ്റില്ല അവരവരുടെ ബഡ്‌ജറ്റ്ഇൽ വെച്ച് കൊടുക്കുക
@nexasystem10 ай бұрын
😊
@amaljithcp49 ай бұрын
Sathyam
@Sheena-is5rs2 ай бұрын
ഇന്നാണ് ഇത് കാണുന്നത്. ക്യാമറ ഹാളിൽ ഉണ്ട്. കിച്ചണിൽ നിന്നും സംസാരിക്കുമ്പോൾ ആ സംസാരിക്കുന്നത് ക്യാമെറയിൽ ആഡിയോ റെക്കോർഡിൽ കേൾക്കുമോ. ഒന്ന് പറയണേ.
@nexasystem2 ай бұрын
May be no chance. Maximum 3 or 4Mtr audio will be possible. Depends position and distance of the camera
@Sheena-is5rs2 ай бұрын
@nexasystem ഓക്കേ താങ്ക്സ്.
@rojypala998610 ай бұрын
Full set കിട്ടുവൊ അവിടെ?
@nexasystem10 ай бұрын
Yes 8075543378
@SunilKumar-uv6sf4 ай бұрын
Class kittumo
@nexasystem4 ай бұрын
Online available
@shajikvshajikv95619 ай бұрын
അയൽക്കാരൻ്റെ Privacy നഷ്ടപ്പെടുന്ന രീതിയിൽ CCTV വച്ചാൽ case കൊടുക്കാമോ
@nexasystem9 ай бұрын
ആദ്യം പറഞ്ഞു നോക്കുക.പിന്നെ പറ്റിയില്ലെങ്കിൽ മാത്രം ചെയ്താൽ മതി 😊
@sudhamansudhaman863910 ай бұрын
👍👍
@sakerrs656610 ай бұрын
👍👍👍🌹
@jvkworld10 ай бұрын
👍
@muhammedsaajid112210 ай бұрын
❤
@oftechmedia471810 ай бұрын
👍👍👍👍👍❤❤
@NANDHUM-fr7il10 ай бұрын
💯
@rakhillogan10 ай бұрын
10000 രൂപയുടെ ഫോണിൽ കിട്ടുന്ന വീഡിയൊ ക്ലാരിറ്റി 4000 രൂപയുടെ 2 mp wifi ക്യാമറയിൽ കിട്ടണം എന്നൊക്കെ പറഞ്ഞ എങ്ങനെയാ.... . നിലവിൽ ഐപി മാത്രമാണ് മത്സരം കുറവ്... HD ക്യാമറ ഓക്കെ ആളുകൾ തോന്നിയ പോലെയാണ് വെക്കുന്നത്.. എന്നിട്ട് കുഴപ്പം വരുമ്പോൾ സർവീസിന് വിളിക്കും.
@eagleways46308 ай бұрын
Poda “ self promotion
@nexasystem8 ай бұрын
അതെ , അതിനു എന്താണ് ചേട്ടാ. ഈ പണി തുടങ്ങിയിട്ട് 9 കൊല്ലം ആയി.എനിക്ക് അറിയാവുന്ന കാര്യം ആളുകളോട് പറയുന്നതിന് എന്താണ് തെറ്റ്