കുണ്ടൂർ, കുഴൂർ ,ആലത്തൂർ , അന്നമനട, മേലഡൂർ- കിഴഡൂർ , poovathussery, moozhikkulam, chengamandau, ഇവിടെയൊക്കെ പുരാതന ക്ഷേത്രങ്ങൾ ഉണ്ട് , ആ ക്ഷേത്രങ്ങൾ കൂടി ഉൾപ്പെടുത്തി വീഡിയോസ് ചെയ്താൽ നന്നായിരിക്കും..
@theriseofindia5 ай бұрын
sure
@pramithkottayi98166 ай бұрын
❤❤❤❤❤❤Ohm namah shivaya❤❤❤❤❤❤❤
@gopalakrishnannair3581Ай бұрын
Where is this place
@KarunakaranNair-ld1pf6 ай бұрын
ഹര ഹര മഹാദേവ
@reshmis80586 ай бұрын
Umayappa 🎉🎉🎉
@kavuu38146 ай бұрын
Namah shivaya 🙏🙏🙏
@sunilkumarp37416 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@shijinks606 ай бұрын
ഓം നമഃ ശിവായ
@vinodkumaruk34646 ай бұрын
Aum Nama Parvati Skanda Parameshwaraya Nama
@rajeevavrk61946 ай бұрын
Wow
@jaidxb16 ай бұрын
Har Har Mahadev 🙏🙏🙏
@ramakrishnank46265 ай бұрын
ഓം നമശിവായ ക്ഷേത്രത്തെ പറ്റിയുള്ള വിവരണം ഭംഗിയായി, എന്നാൽ രണ്ട് പ്രധാന ക്ഷേത്രങ്ങളും ഉപദൈവങ്ങളും ഉള്ളതിനാൽ ക്ഷേത്രദർശനം ഏതു രൂപത്തിൽ നടത്തണം എന്നുകൂടി വിചാരിച്ചാൽ നന്നായിരുന്നു. (അതായത് ആദ്യമാദ്യം തൊഴെണ്ട സ്ഥലങ്ങൾ )
@girijaunnikrishnan98056 ай бұрын
❤❤❤❤🙏🙏🙏👍👍👍
@gopalakrishnann40876 ай бұрын
😢ഓം നമശിവായ
@Gk604986 ай бұрын
Om namah sivaya 🙏
@vinodkumaruk34646 ай бұрын
Aum Nama Narayanaya
@prasanthsupriya21986 ай бұрын
❤
@SWADISH276 ай бұрын
🙏🏻🙏🏻🙏🏻
@jayasreereghunath556 ай бұрын
Om samasivaya
@rajeevkumarvn71716 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethakumari7716 ай бұрын
Hara Hara Mahadeva
@babykuttymathew86446 ай бұрын
Enthu resam aanu , Kanuvan ….
@STORYTaylorXx6 ай бұрын
ഈ നാലായിരം വർഷം പോലുള്ള കണക്കുകൾ ചുമ്മാ തട്ടി വിടരുത് എന്ന് പലതവണ പറഞ്ഞിട്ടുണ്ട്😂
@theriseofindia6 ай бұрын
നാലായിരം അല്ല അതില്‍ കൂടുതല്‍ പഴക്കമുണ്ട് പിന്നെ നിങ്ങളെ പോലുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് കൊണ്ട് ആണ് നാലായിരത്തില്‍ നിര്‍ത്തിയത് !!!
@@theriseofindia ചരിത്രം പറയുമ്പോൾ ചരിത്രവസ്തുത തന്നെ പറയണം അല്ലാത്ത പറഞ്ഞാൽ അതിൻറെ മാനക്കേട് ഹിന്ദുമതം തന്നെ. നമ്മൾ മറ്റുള്ളവരെ വിഡ്ഢികളാക്കുന്ന അല്ലെങ്കിൽ തെറ്റിദ്ധാരണ പരത്തുന്നതിന് തുല്യമാണ് ഇത്തരം കാര്യങ്ങൾ. നിങ്ങളുടെ വീഡിയോകൾ മനോഹരം തന്നെ വളരെ വ്യക്തവും സ്പഷ്ടവും ആണ് പല കാര്യങ്ങൾ എല്ലാം തന്നെ മനോഹരമായി ഡോക്യുമെൻ്ററിക്ക് തുല്യമാണ് പക്ഷേ ഇത്തരം കണക്കുകൾ ചരിത്ര വിരുദ്ധമായ കാര്യങ്ങൾ നമ്മൾ പറയാൻ ശ്രമിക്കരുത്. ഹിന്ദുമതം ഏറ്റവും പഴക്കം ചെന്ന മതമാണെന്ന് കാണിക്കാൻ വേണ്ടി ഇത്തരം കണക്കുകൾ പറയേണ്ട ആവശ്യമില്ല. കാരണം ഇത്തരം കണക്കുകൾ പറഞ്ഞാൽ നമ്മൾ നമ്മളെ തന്നെ കളിയാക്കുന്നത് തുല്യമാണ് ഇത്രയും ചരിത്രത്തിൽ ബുദ്ധി വിവേകമില്ലാത്ത ആൾക്കാരാണ് നമ്മൾ. എല്ലാവർക്കും അറിയാവുന്ന പരസ്യമായ രഹസ്യമാണ് ഇന്ത്യയിൽ ക്ഷേത്ര സങ്കൽപ്പങ്ങൾ എന്നത് സത്യത്തിൽ താരതമ്യേന പുതിയതാണ് എന്ന് മറ്റു ഈജിപ്ത്യൻ സംസ്കാരങ്ങളെ ഒക്കെ താരതമ്യം ചെയ്യുമ്പോൾ.
@STORYTaylorXx6 ай бұрын
@@Universe4549 ഇതിലെന്താണ് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് സഹോദരാ? ഇത്രയും വർഷത്തെ കണക്ക് പറയണമെങ്കിൽ അത്രയും വർഷത്തെ തെളിവ് കൃത്യമായി രേഖപ്പെടുത്തുന്ന എന്തെങ്കിലുമൊന്ന് വേണം. 2000 വർഷം എന്ന് പറഞ്ഞിരുന്നെങ്കിൽ പോലും പിന്നെന്തിന് എന്ന് കരുതാം പക്ഷേ 4000 ഒക്കെ തികച്ചും വിഡ്ഢിത്തം നിറഞ്ഞ കണക്കുകളാണ്. ചരിത്രമറിയാത്ത വരെ വിഡ്ഢികളാക്കാൻ ചരിത്രം അറിയുന്നവരെ വിഡ്ഢികളാക്കാൻ ആദ്യം തന്നെ മനസ്സിലാക്കേണ്ട കാര്യം ഇന്ത്യയിൽ ക്ഷേത്രം എന്നത് താരതമ്യേന പുതിയ സങ്കൽപ്പമാണ് മറ്റ് ഈജിപ്ഷ്യൻ മെസപ്പെട്ടോമിയൻ സംസ്കാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ. ഇവിടെ വിഗ്രഹാരാധന കളും ശിലകളെ ആരാധിക്കുന്നതും ആയ കാര്യങ്ങൾ ഉണ്ടായിരുന്നു പക്ഷേ ക്ഷേത്രം എന്ന പദ്ധതി പുതിയതാണ്. അതിൽ തന്നെ പുതിയതാണ് കേരളത്തിൽ ക്ഷേത്രം എന്ന സങ്കല്പം. ഈ പറയുന്ന കേരളത്തിലെ പ്രമുഖ പരശുരാമ പ്രതിഷ്ഠിതം എന്ന് കരുതുന്ന ക്ഷേത്രങ്ങളെല്ലാം തന്നെ ബ്രാഹ്മണരുടെ ആഗമനത്തിനു ശേഷം ഉണ്ടായതാണ്. അതെല്ലാം തന്നെ വ്യക്തമാക്കുന്നത് 2000 വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള ക്ഷേത്ര നിർമ്മിതികൾ എന്നാണ്. അല്ലെങ്കിൽ തന്നെ ഏതെങ്കിലും അവശിഷ്ടം കാണിച്ചു തരട്ടെ ഇത്രയേറെ പഴക്കമുള്ള ക്ഷേത്ര നിർമിതി ഇവിടെ ഉണ്ടായിരുന്നു എന്ന്.
@unnikrishnanpanikkar52546 ай бұрын
Only factual information will be sufficient, exaggeration will make lose the credibility.