Air Layering Mango Tree Show Success Result

  Рет қаралды 41,807

Vineesh Rajan

Vineesh Rajan

Күн бұрын

Air Layering a Fruiting Mango Tree Show Success Result #മാവ് എയർലെയറിംഗ് പഠനം
സംശയങ്ങൾ ചോദിക്കാൻ എൻ്റെ വാട്സ്ആപ്പ് നമ്പർ
My blog :- vineeshrajanpr...
My Profile Link -
എൻ്റെ എല്ലാ തേനിച്ചവളർത്തൽ വിഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :- • Ente Cherutheneecha Va...
എന്റെ ഫേസ് ബുക്ക് പേജ്
/ keralafishingnaturalhi...
SALU SIVAPURAM: / salussivapuram

Пікірлер: 263
@johnyvalakkattu333
@johnyvalakkattu333 3 жыл бұрын
വിശദവും വ്യക്തവുമായ അവതരണം ! വളരെ വളരെ നന്ദി സഹോദരൻ. God bless you.
@vineeshRajan
@vineeshRajan 3 жыл бұрын
welcm
@Forty_Seven_47_
@Forty_Seven_47_ 4 жыл бұрын
Njan verum soil kond cheydatha
@C_O_L_O_N_E_L
@C_O_L_O_N_E_L 3 жыл бұрын
Njan verum mannu vechu cheyythu chemicalum cherthilla kilikyumo?
@Forty_Seven_47_
@Forty_Seven_47_ 4 жыл бұрын
Bro...water mixed soil alle use cheyyendathu
@vineeshRajan
@vineeshRajan 4 жыл бұрын
athe
@mahendranpillai964
@mahendranpillai964 4 жыл бұрын
Thank you
@rajankaleekal2756
@rajankaleekal2756 3 ай бұрын
After how many days to cut branches
@vineeshRajan
@vineeshRajan 3 ай бұрын
നല്ല മഴക്കാലമാണ് എങ്കിൽ ഒരു ദിവസം കഴിയുമ്പോൾ കട്ട് ചെയ്യാം മഴക്കാലം അല്ലെങ്കിൽ രണ്ടു മാസം എടുക്കും
@luckybird6379
@luckybird6379 3 жыл бұрын
Pinne vella veerullapol murikaruthennariyayirunnu ath kond veer moothathin seesham aan muricheduthath.
@vineeshRajan
@vineeshRajan 3 жыл бұрын
nalla pole veru vannathinu 2,3 month ayittu murichal mathiii
@manojpd2
@manojpd2 4 жыл бұрын
Rooting hormone vellavumayi mix cheyyunna alavu paranju tharamo. Ethra alavu powder ethra alavu vellathil cherthu mix cheyyanam.
@vineeshRajan
@vineeshRajan 4 жыл бұрын
ethu nerittu kambil purattuvanu cheyyunnathu....
@gotoupdate9211
@gotoupdate9211 4 жыл бұрын
I did this but roots was not come. I used root hormone. I was alsow did this lemon tree it was successful. I did it March to April. lemon was successful but why mango is not succeeded in this same time? Pleased answered me.
@vineeshRajan
@vineeshRajan 4 жыл бұрын
mango tree june to sept best time for airleyaring . other time 50 % chnace only
@praveenamol5353
@praveenamol5353 4 жыл бұрын
Super
@sherinbshajahan
@sherinbshajahan 3 жыл бұрын
Tanku somach
@verityvedeoschanel111
@verityvedeoschanel111 4 жыл бұрын
Jathi enganey cheyyan pattumo?
@vineeshRajan
@vineeshRajan 4 жыл бұрын
pattum
@nadrshasinan326
@nadrshasinan326 11 ай бұрын
ഇങ്ങനെ നട്ടപ്പോൾ ഇലകൾ yellow colour ആകുന്നു അത് കുഴപ്പം ഉണ്ടോ
@vineeshRajan
@vineeshRajan 11 ай бұрын
ഇലകൾ മുഴുവൻ കൊഴിഞ്ഞുപോകും എന്നിട്ട് വീണ്ടും കിളിക്കും
@rizarosna9076
@rizarosna9076 4 жыл бұрын
ചേട്ടാ ഇത് കൊമ്പിൽ ചെത്തുന്ന കാര്യങ്ങൾ കാണിച്ചതില്ല??
@vineeshRajan
@vineeshRajan 4 жыл бұрын
undalloo ee videyoyude lastil link koduthittundu. video muzhuvan kanu... nale vere oru video edunnundu athum kanu
@Optionwriter9
@Optionwriter9 4 жыл бұрын
Njaan guava(perakka) air layering cheythu.. niraye verukal vannu..mother plant IL ninnum cut cheythu oru Thaangu vachu valiya chattiyil nattu..5 day aayappoyekkum unanghi pokunnu... Enthu Cheyyum?
@vineeshRajan
@vineeshRajan 4 жыл бұрын
athu entha angane.. nallapole nanachu koduthille...?
@jayaramt2540
@jayaramt2540 4 жыл бұрын
കാറ്റു വന്നാൽ മറഞ്ഞു വീഴുമെങ്കിൽ എന്താണ് പ്രയോജനം ? പരിഹാരം നിർദ്ദേശിക്കാമോ?
@vineeshRajan
@vineeshRajan 4 жыл бұрын
ethu orupadu valuthakillaa...
@hamzamt4160
@hamzamt4160 9 ай бұрын
റമ്പു ട്ടാൽ ഇത് പോലെ എയർലെയർ ചെയ്യാവേ?
@vineeshRajan
@vineeshRajan 9 ай бұрын
ചെയ്യാം പെട്ടെന്ന് പിളർക്കും
@santhoshcc5286
@santhoshcc5286 3 жыл бұрын
തായവേരില്ലായ്‌മ ഭീഷണി, ഉണ്ടെങ്കിലും, പ്ലാസ്റ്റിക് വീപായിൽ നട്ടുവളർത്തുവാൻ ഉത്കുന്നതല്ലേ??
@vineeshRajan
@vineeshRajan 3 жыл бұрын
athe engane venelum valartham
@abdulshihad3607
@abdulshihad3607 4 жыл бұрын
How can we use honey
@TheMediaPlus
@TheMediaPlus 4 жыл бұрын
Thank you ബ്രോ...
@vineeshRajan
@vineeshRajan 4 жыл бұрын
Welcome
@haris.panicker9204
@haris.panicker9204 3 жыл бұрын
ഇതു പോലെ ചെയ്തിട്ടുണ്ട് RooT Max ചകിരിചോറൂം ചേർത്താണ് വെച്ചത് സക്സസാകുമോ?
@vineeshRajan
@vineeshRajan 3 жыл бұрын
akum
@publicmedia1234
@publicmedia1234 4 жыл бұрын
വെച്ച് കെട്ടിയ കവറിന് ദ്വാരം കൊടുക്കണോ?? വെള്ളം കിട്ടാൻ
@vineeshRajan
@vineeshRajan 4 жыл бұрын
വേണ്ട വായു കടക്കാത്ത രീതിയിൽ വേണം കവർ മൂടാൻ
@publicmedia1234
@publicmedia1234 4 жыл бұрын
@@vineeshRajan Thanks
@MrSunzamorin
@MrSunzamorin Жыл бұрын
എത്ര മാസം കഴിഞ്ഞു cut ചെയ്യണം....layering ചെയ്തിട്ട്
@vineeshRajan
@vineeshRajan Жыл бұрын
2 month
@manuzzvlog7957
@manuzzvlog7957 3 жыл бұрын
ഈ കെമിക്കൽ പൗഡർ എവിടെ കിട്ടും പറഞ്ഞു തന്നാൽ കൊള്ളാം
@vineeshRajan
@vineeshRajan 3 жыл бұрын
എല്ലാം വളം കടകളിലെ മേടിക്കാൻ കിട്ടും ഇതില്ലെങ്കിൽ തേൻ ഉപയോഗിച്ചാലും മതി കറ്റാർവാഴയുടെ ജെൽ വേണമെങ്കിലും ഉപയോഗിക്കാം
@saleemmylapram5129
@saleemmylapram5129 3 жыл бұрын
Edu rooting hormone aanu use cheydadu
@vineeshRajan
@vineeshRajan 3 жыл бұрын
rootplus ennu parayunna powder.
@krishnakumarnk2173
@krishnakumarnk2173 4 жыл бұрын
ഈ. കവറിങ്. കുടു തീരെ കട്ടി കുറ ഞ ത് മതിയോ. കെമിക്കൽ പൗഡറിന്റ ഉപയോഗവും കൂടി കാ ട്ടിത്തരാമോ
@vineeshRajan
@vineeshRajan 4 жыл бұрын
ethu cover venelum use cheyyam...powder veruthe thekkukayanu cheyyukaa
@haris.panicker9204
@haris.panicker9204 3 жыл бұрын
പേര, ചാമ്പളവയൊക്കെ റൂട്ടിങ്ങ് ഹോർമോൺ തേച്ച്എയർ ലയറിങ് ചെയ്തിട്ട് പിടിച്ചു മാവ് മാത്രം പിടിക്കുന്നില്ല ഏത് റൂട്ടിങ് ഹോർമോണാണ് ഉപയോഗിക്കുന്നത്?
@vineeshRajan
@vineeshRajan 3 жыл бұрын
മാവു നല്ല മഴയുള്ള സമയത്ത് ചെയ്താൽ ഉറപ്പായിട്ടും വേര് വരും റൂട്ട് പ്ലസ് എന്ന റൂട്ടിംഗ് ഹോർമോൺ ആണ് ഞാൻ വാങ്ങിയത് റൂട്ടിങ് ഹോർമോൺ ഇല്ലെങ്കിൽ തേൻ വിനാഗിരി കറ്റാർവാഴയുടെ ഇല എന്നിവ ഉപയോഗിക്കാം
@bindudayanpk8798
@bindudayanpk8798 4 жыл бұрын
Njan athupole kettivechayirunnu ippo 20 divasamayi... Pakshe mazha kond athil vellam kayariyittund ...Ath nannayi verupidikkumo...Azhichu matti kettano
@vineeshRajan
@vineeshRajan 4 жыл бұрын
veru varum
@GreenFactorybyAbin
@GreenFactorybyAbin 4 жыл бұрын
Good😃
@sundarankt5463
@sundarankt5463 4 жыл бұрын
തൊലി കളഞ്ഞ ഭാഗത്തു റൂട്ടിംഗ് ഹോർമോൺ ഉപയോഗിക്കണോ
@vineeshRajan
@vineeshRajan 4 жыл бұрын
undel use cheyyam
@suhayilkk7675
@suhayilkk7675 4 жыл бұрын
Plavil vijayikumoo
@vineeshRajan
@vineeshRajan 4 жыл бұрын
vijayikkum
@mufeedvkth9467
@mufeedvkth9467 4 жыл бұрын
വേരുകൾ വന്നാൽ പിന്നെ ഇലകൾ കാട്ടുചെയ്യണോ ഈ മരം ഇപ്പോൾ ഉണ്ടോ വീഡിയോ ഇടമോ
@vineeshRajan
@vineeshRajan 4 жыл бұрын
My Grafting Videos :- bit.ly/3f4mCeB
@godisgreatgodisgreat6926
@godisgreatgodisgreat6926 3 жыл бұрын
Thanks
@vineeshRajan
@vineeshRajan 3 жыл бұрын
welcm
@PraveenKumar-sb9qg
@PraveenKumar-sb9qg 4 жыл бұрын
Which chemical is using
@vineeshRajan
@vineeshRajan 4 жыл бұрын
root plus
@sukumarankv9301
@sukumarankv9301 4 жыл бұрын
Well explained
@Kannan-jp4nx
@Kannan-jp4nx 3 жыл бұрын
ബ്രോ ഇങ്ങനെ ചെയ്ത് കിട്ടിയ തൈ ചട്ടിയിൽ വെക്കണോ അതോ ഡയറക്റ്റ് മണ്ണിൽ വച്ചൂടെ? താങ്ങു കൊടുത്താൽ പോരെ?
@vineeshRajan
@vineeshRajan 3 жыл бұрын
mannil vakkanam
@reshmarenji8697
@reshmarenji8697 4 жыл бұрын
Sappotta inghane cheyya patto
@vineeshRajan
@vineeshRajan 4 жыл бұрын
pattum
@simonputhenveedu6212
@simonputhenveedu6212 4 жыл бұрын
Please vinish how to doing air layering
@vineeshRajan
@vineeshRajan 4 жыл бұрын
ee video ellam kandu nokku My Grafting Videos :- bit.ly/3f4mCeB
@muhsin.A9338
@muhsin.A9338 4 жыл бұрын
Inagane air layering cheyythu nadunna thazhikalk pinnidu thazhu verukal varooo..? Atho ithu thazhu verukal illatha marangal avoo..?
@vineeshRajan
@vineeshRajan 4 жыл бұрын
thai veru varillaa....
@muhsin.A9338
@muhsin.A9338 4 жыл бұрын
@@vineeshRajan thanks
@shaijithpg4630
@shaijithpg4630 4 жыл бұрын
റൂട്ട് പൌഡർ എവിടെ ആണ്, എങ്ങനെ ആണ് apply ചെയ്യേണ്ടത്?
@vineeshRajan
@vineeshRajan 4 жыл бұрын
വളം വിൽക്കുന്ന കടകളിൽ . തൊലി കളഞ്ഞ ഭാഗത്ത് വേണം തേക്കാൻ
@sasidharannair7133
@sasidharannair7133 4 жыл бұрын
വിനാഗിരിയാണ്എളുപ്പം. അതെങ്ങനെയാണ് ഇവിടെ ഉപയോഗിക്കുന്നത്? തൊലികളഞ്ഞഭാഗത്ത് .? നേര്‍പ്പിക്കാതെ പുരട്ടിയാണോ
@sudeesht8944
@sudeesht8944 4 жыл бұрын
റമ്പൂട്ടാന് എയർ Layer ചെയ്യാമോ
@vineeshRajan
@vineeshRajan 4 жыл бұрын
cheyyam
@chunkbrossistersinstatikto221
@chunkbrossistersinstatikto221 4 жыл бұрын
കായ ഉണ്ടാകുന്ന മാവ് Air layering ചെയ്താൽ , layering ചെയ്തെടുത്ത കമ്പിൽ ഗ്രാഫ്റ്റിങ് ചെയ്തതിനേക്കാൾ വേഗത്തിൽ കായ ഉണ്ടാകുമോ ?
@vineeshRajan
@vineeshRajan 4 жыл бұрын
pidikkum
@manuzzvlog7957
@manuzzvlog7957 3 жыл бұрын
ഈ കെമിക്കൽ പൗഡർ എവിടെ കിട്ടും ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം
@AriyamCommerce
@AriyamCommerce 2 жыл бұрын
വിളിക്കാൻ ഒരു നമ്പർ തരുമോ?
@vineeshRajan
@vineeshRajan 2 жыл бұрын
പറയൂ എന്നായിരുന്നു നിങ്ങളുടെ സംശയം
@AriyamCommerce
@AriyamCommerce 2 жыл бұрын
@@vineeshRajan എനിക്ക് പ്ലാവ്, മാവ്, കശുമാവ് എന്നിവ പതി വച്ച് പുതിയ തൈ ഉണ്ടാക്കണം എന്നുണ്ട്. *ഇപ്പൊൾ ഇത് ചെയ്യാൻപറ്റിയ സമയം ആണോ? *Root Hormone വാങ്ങാൻ വലിയ പൈസ ഉണ്ടോ? *Air tight ആയി കെട്ടി വച്ചാൽ ഇടയ്ക്ക് നനച്ച് കൊടുക്കേണ്ടി വരുമ്പോൾ എന്ത് ചെയ്യും?
@thoufeekmk2232
@thoufeekmk2232 4 жыл бұрын
Broo.. idakidakku nanakano...pinne sadarana mannu patumo
@vineeshRajan
@vineeshRajan 4 жыл бұрын
mazhakalathu anel nanakkanda. sadha mannu mathii
@luckybird6379
@luckybird6379 3 жыл бұрын
Ngan mav air leyaring cheythu veerellam vannu m urich nattpol enthanennariyilla pinne nashichupooi parichedutha pol veerellam veerpett poyirunnu.
@vineeshRajan
@vineeshRajan 3 жыл бұрын
നല്ലപോലെ വേര് വന്നതിനുശേഷം മുറിച്ചെടുക്കുക അധികം കുലുങ്ങാതെ മുറിക്കണം അല്ലെങ്കിൽ വേരുകൾ മുഴുവൻ പൊട്ടിപ്പോകും മഴയുള്ള സമയങ്ങളിലെ മുറിച്ചുമാറ്റി നടണം അല്ലെങ്കിൽ ഉണങ്ങി പോകും
@vanixidark5251
@vanixidark5251 4 жыл бұрын
Polichu
@alone2744
@alone2744 4 жыл бұрын
air layering ചെയ്ത മരം സാദാരണ വലുതാവുന്നത് പോലെ വലുതാവുമോ അതോ ചെറിയ വളർചയാണോ ഉണ്ടാവല് ഒന്ന് പറഞ്ഞു തരുമോ
@vineeshRajan
@vineeshRajan 4 жыл бұрын
valuthakum
@bachimanja3731
@bachimanja3731 4 жыл бұрын
വലുതാവുമ്പോൾ തായ് വേര് ഇല്ലാത്തത് കൊണ്ട് മരം മറിഞ്ഞ് വീഴില്ലെ
@ratheeshp8816
@ratheeshp8816 4 жыл бұрын
@@bachimanja3731 മാവ് വലുതാവുന്നതിന് അനുസരിച്ച് വേരും വലുതാവും
@anittajinto8295
@anittajinto8295 4 жыл бұрын
Ottum kaykatha mavinmel air layering cheyyanokkuo
@vineeshRajan
@vineeshRajan 4 жыл бұрын
venda
@amithabr8308
@amithabr8308 4 жыл бұрын
Chemical powder name plss
@vineeshRajan
@vineeshRajan 4 жыл бұрын
root plus
@rosecreativemedia824
@rosecreativemedia824 4 жыл бұрын
കർപ്പൂർത്തിന്റെ രുചി തോന്നുന്ന ഒരു മാവിനമുണ്ട് ഏതാണെന്ന് അറിയുമോ ? കല്ലുകട്ടിയാണോ എന്നൊരു സംശയം 🤔
@vineeshRajan
@vineeshRajan 4 жыл бұрын
ariyilla name
@rosecreativemedia824
@rosecreativemedia824 4 жыл бұрын
😔 ആ മാങ്ങാ തന്നവരുടെ ഫോൺ നമ്പർ മിസ്സിംഗ്‌ ആയി.ഒരു വീട്ടിൽ നിന്നും കൊണ്ട്വവന്നു തന്നതാണ്. എപ്പോളെങ്കിലും കിട്ടും.
@sheelasivadas9395
@sheelasivadas9395 4 жыл бұрын
Air .layering.cheyatha.kambu.dramil.nadamu
@vineeshRajan
@vineeshRajan 4 жыл бұрын
evide venelum nadam
@faisalcp3024
@faisalcp3024 3 жыл бұрын
ഞാൻ ഒരു മാവിലും പ്ലാവിലും ചെയ്തു പക്ഷെ രണ്ടും ഉന്നങ്ങി പോയി എന്തായിരിക്കും കാരണം വലിയ മാവിലാണ് ചെയ്തതത് പ്ലാവിലും അങ്ങിനെ തന്നെ
@vineeshRajan
@vineeshRajan 3 жыл бұрын
cheyithathu ethu masam anu...?? ethelum rooting hormone use cheyithooo
@arungeorge1821
@arungeorge1821 4 жыл бұрын
സൈഡിലേക്ക് വളരുന്ന കമ്പിൽ ചെയ്താൽ റിസൾട്ട് കിട്ടുമോ
@vineeshRajan
@vineeshRajan 4 жыл бұрын
ethu kambilum cheyyam
@ajmag4891
@ajmag4891 2 жыл бұрын
05:50 Chemical Power Use ചെയുന്നത് പറ്റെ Video യിൽ കണ്ടില്ലലോ..
@suhayilkk7675
@suhayilkk7675 4 жыл бұрын
Root powder entanu upayogichat
@vineeshRajan
@vineeshRajan 4 жыл бұрын
root plus enna powder
@rjcreative9567
@rjcreative9567 4 жыл бұрын
ചേട്ടാ , ഗ്രാഫ്റ്റിങ്ങും ബഡിങ്ങും ഇതിൽ നിന്നും എങ്ങനെ വ്യത്യസ്തമാണ്? ഏതാണ് ഏറ്റവും നല്ലത്? ഗ്രാഫ്റ്റിങ് ചെയ്താൽ മാവിന്റെ ഗുണം കുറയുമോ? തായ് വേര് ഇല്ലാത്തതുകൊണ്ട് മാവ് പെട്ടെന്ന് മറിഞ്ഞു വീഴും എന്ന് പറഞ്ഞതുകൊണ്ടാണ് ഗ്രാഫ്റ്റിങ്നെ കുറിച്ചു ചോദിച്ചത്.??? ഏതാണ് ഏറ്റവും നല്ലത്? എന്റെ വീട്ടിലെ മൽഗോവ മാവിൽ ചെയ്യാൻ ആണ്...
@vineeshRajan
@vineeshRajan 4 жыл бұрын
ഗ്രാഫ്റ്റിങ്ങും ബഡിങ്ങും ഏത് വേണേലും ചെയ്യാം ... അതൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ ആണ്
@usmanedayadi3293
@usmanedayadi3293 4 жыл бұрын
@@vineeshRajan air layering ചെയ്യുന്ന video എവിടെ?
@vineeshRajan
@vineeshRajan 4 жыл бұрын
@@usmanedayadi3293 ee videyoyude last il koduthittundu Link
@kvvarky273
@kvvarky273 4 жыл бұрын
Chemikel .name
@vineeshRajan
@vineeshRajan 4 жыл бұрын
@@kvvarky273 root plus powder
@sanilmakaram
@sanilmakaram 4 жыл бұрын
എന്താ chemical ആണ് use ചെയ്യുന്നത്
@vineeshRajan
@vineeshRajan 4 жыл бұрын
rooting hormone
@AbdulRasheed-oq7mu
@AbdulRasheed-oq7mu 4 жыл бұрын
Rooting hormone eviday kittum വണ്ണമുള്ള കൊമ്പിൽ പറ്റുമോ?
@midhunvarghese.k5501
@midhunvarghese.k5501 4 жыл бұрын
Chemical powder ethanu use cheyyunnathu.
@vineeshRajan
@vineeshRajan 4 жыл бұрын
Roote plus
@midhunvarghese.k5501
@midhunvarghese.k5501 4 жыл бұрын
@@vineeshRajan rainy season ano grafting/air layering nu best?. Nammude ipozhathe climatil grafting cheythal result kittumo?
@rahulpv3722
@rahulpv3722 2 жыл бұрын
Chemical powder upayogikkunnathu engane anu....?
@dinudavisthekkan
@dinudavisthekkan 4 жыл бұрын
Nice bro 👌
@TheMediaPlus
@TheMediaPlus 4 жыл бұрын
നിങ്ങൾ chemikkal പൊടി ഇട്ടിരുന്നോ? എന്താണ് കെമിക്കലിന്റെ പേര്..
@vineeshRajan
@vineeshRajan 4 жыл бұрын
rootplus powder thechu
@roshanrajmn4478
@roshanrajmn4478 4 жыл бұрын
പൗഡർ എപ്പോഴാണ് എവിടെയാണ് ഉപയോഗിക്കേണ്ടത്
@azif3904
@azif3904 4 жыл бұрын
@@vineeshRajan chetta e powder avideyannn thekedath ?
@vineeshRajan
@vineeshRajan 4 жыл бұрын
@@azif3904 veedu kilirkkanda bhagathu
@sarfras1000
@sarfras1000 4 жыл бұрын
how long does the air layered plant takes to fruit?
@vineeshRajan
@vineeshRajan 4 жыл бұрын
2,3 year
@sarfras1000
@sarfras1000 4 жыл бұрын
@@vineeshRajan Thank you so much for responding
@Sudha.AnilAnil
@Sudha.AnilAnil 8 ай бұрын
മൂന്നുവർഷമായ ഒരു മാവിൽ ഇന്നലെ ലേയറിങ് ചെയ്തു എന്നും നനച്ചു കൊടുക്കണമോ ഒന്നു പരീക്ഷിച്ചു നോക്കിയതാ മറുപടി തരണേ ഞാൻ തുണി കൊണ്ടാണ് കെട്ടിവച്ചത്
@vineeshRajan
@vineeshRajan 8 ай бұрын
ഇപ്പോൾ ഉണക്ക സമയമല്ലേ നല്ല വെയില് കാണും അതുകൊണ്ട് ദിവസം രണ്ടും മൂന്നും നേരം നനച്ചുകൊടുക്കണം... ഒപ്പം ചെയ്തിരിക്കുന്ന കമ്പനി ഇലകൾ കൂടി സ്പ്രേ ചെയ്ത് നനച്ചുകൊടുത്താൽ നല്ലതായിരിക്കും
@Sudha.AnilAnil
@Sudha.AnilAnil 8 ай бұрын
@@vineeshRajan ഒരുപാട് നന്ദിയുണ്ട് ഉടനെ മറുപടി തന്നതിന്
@vineeshRajan
@vineeshRajan 8 ай бұрын
@@Sudha.AnilAnil കഴിവതും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് ഇതെല്ലാം ചെയ്യാൻ ശ്രമിക്കുക മഴയുള്ള സമയത്ത് 100% വിജയം ആയിരിക്കും
@niyasm627
@niyasm627 4 жыл бұрын
Camical evide use cheyyuna kariyama parayunnathu
@vineeshRajan
@vineeshRajan 4 жыл бұрын
ethinte st video link ee videyoyude last koduthittundu athu kanu
@niyasm627
@niyasm627 4 жыл бұрын
Kanunnila aaa link
@niyasm627
@niyasm627 4 жыл бұрын
Please send that link
@vineeshRajan
@vineeshRajan 4 жыл бұрын
ee video kanu kzbin.info/www/bejne/rX68e3mNd7ysnKM
@amithabr8308
@amithabr8308 4 жыл бұрын
Superb
@johnyvalakkattu333
@johnyvalakkattu333 3 жыл бұрын
മാവ് പ്ലാവ് ആഞ്ഞിലി എന്നിവയിൽ സാധ്യമാണോ?
@vineeshRajan
@vineeshRajan 3 жыл бұрын
പന വർഗ്ഗത്തിൽപെട്ട മരങ്ങൾ ഒഴിച്ച് എല്ലാത്തിലും പറ്റും
@gowrika3946
@gowrika3946 4 жыл бұрын
bud ചെയ്ത മാവ് 5 വർഷമായി 'കായ്ച്ചിട്ടില്ല: അതിൽ airlayaring ചെയ്യാമോ? ചെയ്തിട്ട് കാര്യമുണ്ടോ
@vineeshRajan
@vineeshRajan 4 жыл бұрын
pattilla... ee videos kanu My Grafting Videos :- bit.ly/3f4mCeB
@jaleelkolot860
@jaleelkolot860 4 жыл бұрын
Good
@navasansari2256
@navasansari2256 4 жыл бұрын
മണ്ണ് പ്ലാസ്റ്റിക് കവറിൽ അല്ലെ വെച്ചു കെട്ടുന്നത് പിന്നെ അങ്ങിനെയ അത് നനച്ചു കൊടുക്കാ. ചൂട് കുടുതലുള്ള സമയത്‌.. കവറിന് മുകളിലൂടെ നനച്ച മതിയോ.
@vineeshRajan
@vineeshRajan 4 жыл бұрын
nanachu kodukkanam
@mufeedvkth9467
@mufeedvkth9467 2 жыл бұрын
എന്തായി പിടിച്ചു കിട്ടിയോ
@vineeshRajan
@vineeshRajan 2 жыл бұрын
valarnnu valuthayii
@saleemmanipuramsaleemmanip730
@saleemmanipuramsaleemmanip730 3 жыл бұрын
cemical engana
@vineeshRajan
@vineeshRajan 3 жыл бұрын
rooting powder . വേരുകൾ പെട്ടെന്ന് വരാൻ വേണ്ടിയുള്ള
@rajandq3716
@rajandq3716 4 жыл бұрын
Chemicalite name add cheyuka.
@vineeshRajan
@vineeshRajan 4 жыл бұрын
Rooting Powder ennanu parayunnee
@paulyvk5831
@paulyvk5831 4 жыл бұрын
Plavil Chetan pattumo
@vineeshRajan
@vineeshRajan 4 жыл бұрын
പറ്റും പന വർഗ്ഗങ്ങൾ ഒഴിച്ചുള്ള എല്ലാ മരങ്ങളിലും പറ്റും
@rajanrajankk2033
@rajanrajankk2033 4 жыл бұрын
ചേട്ടാ എനിക്ക് അറിയെണ്ടത് നാട്ടിലെ പുഴയിൽ ഉപയോഗിക്കാൻ പറ്റിയ റൂൾ ബാക്കി വരുന്ന സാധങ്ങൾ ഒന്നു പറയാമോ നാട്ടിൻ പുറമാണ് പുഴയാണ് കുന്തിപ്പുഴ പൈസ കുറവായത് മതി .മീനുകൾ .. നാടൻ വാള കണ്ണൻ ആരൽ മഞ്ഞിൽ 'ഇത്രയേ ഉള്ളു ഇവിടെ പ്രധാന മീൻ .
@vineeshRajan
@vineeshRajan 4 жыл бұрын
വാള പിടിക്കാൻ സ്പൂൺ ലൂർ വരാൽ പിടിക്കാൻ ഫ്രോഗ് ലൂർ , ഫിഷ് ലൂർ , പെൻസിൽ ലൂർ ആരൽ മഞ്ഞിൽ ഇരയിൽ മാത്രമേ കിട്ടൂ
@rajanrajankk2033
@rajanrajankk2033 4 жыл бұрын
@@vineeshRajan ലൂറിനെ പറ്റി പറഞ്ഞതിന് ആദ്യമേ നന്ദി പറയുന്നു .പക്ഷെ എനിക്ക് അറിയേണ്ടത് ചുണ്ടയിടുന്ന കമ്പി ഉണ്ടല്ലോ .സോറി അതിന്റെ പേര് അറിയാത്തത് കൊണ്ടാണ് ക്ഷമിക്കണം ഈ ര ചുറ്റി കറക്കുന്ന സാധനം അതിന്റെയും പേര് അറിയില്ല . ഇത് കുറഞ്ഞ ചിലവിൽ കിട്ടുന്നതിന്റെ .വിലയാണ് അറിയേണ്ടത് രാജേട്ടാ ...? വരാൽ പിന്നെ വളയും .ലൂറ് പറഞ്ഞു തന്നു ഇതു കുടി പറഞ്ഞ് തന്നാൽ ഉപകാരമായി.വലയിട്ടാണ് ഞാൻ മീൻ പിടിക്കുന്നത് .ബുദ്ധിമുട്ടില്ലങ്കിൽ .ഏട്ടന്റെ നമ്പർ തന്നാൽ ഉപകാരം. മുറുപടി പ്രദിക്ഷിക്കുന്നു .കാരണം യൂ ടുബിൽ ഞാൻ പലരേയും ഫോളോ ചെയ്യ്തിട്ടുണ്ട് പലരും റീപ്ളെ തന്നിട്ടില്ല .തങ്കാളാണ് ആദ്യമായി എന്നോട് പറഞ്ഞത് അതിന് പ്രത്യകം നന്ദി പറയുന്നു
@vineeshRajan
@vineeshRajan 4 жыл бұрын
ഒരുപാടു സംശയങ്ങൾ ഉണ്ടേൽ വീഡിയോയുടെ അടിയിൽ കൊടുത്തേക്കുന്ന നമ്പറിൽ മെസ്സേജ് ഇടുക
@vinays5332
@vinays5332 2 жыл бұрын
Air layering success ആയി.. പക്ഷെ മാറ്റി നടുമ്പോൾ കരിഞ്ഞ് പോവുന്നു... എന്താ ചെയ്യാ?
@vineeshRajan
@vineeshRajan 2 жыл бұрын
മഴയുള്ള സമയത്തും മാത്രം കമ്പു മുറിച്ചു മാറ്റി നടുക കുഴിച്ചു വെക്കുമ്പോൾ ചുറ്റും ചകിരിച്ചോർ ഇട്ടാൽ കമ്പോണങ്ങില്ല
@salmanFaris-zn5mg
@salmanFaris-zn5mg 4 жыл бұрын
എയർ ലയർ ചെയ്ത് മാവ് കുഴിച്ചിടുമ്പോൾ വേരുകൾ എല്ലാം പൊട്ടിപ്പോയി. ഇനി നട്ടാൽ വേര് വരുമോ??
@vineeshRajan
@vineeshRajan 4 жыл бұрын
varum. nanachu kodukkukaa
@noushadnoushad9641
@noushadnoushad9641 4 жыл бұрын
എന്താണ് കെമിക്കൽ പൗഡർ
@vineeshRajan
@vineeshRajan 4 жыл бұрын
veru kilirkkan upayogikkunnathanu
@techtips1997
@techtips1997 4 жыл бұрын
മാങ്ങ ഉള്ള കൊമ്പിൽ air layering ചയ്താൽ മാതൃ സസ്യത്തിൽ മാങ്ങ ഉണ്ടാകുന്ന ടൈമിൽ ഇതിലും മാങ്ങ ഉണ്ടാകുമോ
@vineeshRajan
@vineeshRajan 4 жыл бұрын
undakum
@anittajinto8295
@anittajinto8295 4 жыл бұрын
Kaykathamavil airlayering cheyyanokkuo
@vineeshRajan
@vineeshRajan 4 жыл бұрын
അത് എന്താ നിങ്ങള്ക്ക് വട്ടാണോ കായ്ക്കാത്ത മരത്തിൽ ചെയ്യാൻ
@vineeshRajan
@vineeshRajan 4 жыл бұрын
ee videos kanu ennittu manasilakku enthanu ennu My Grafting Videos :- bit.ly/3f4mCeB
@anittajinto8295
@anittajinto8295 4 жыл бұрын
Sir,njan videos kandu,vattayittalla karyayittu oru samshayam chodhichunneyullu,njangalde veettil varshangalayi kaykaatha mavundu,athinte kambil ingane cheyyanokkuo ennariyana,anganelum athonnu kaychukanonnariyana
@vineeshRajan
@vineeshRajan 4 жыл бұрын
@@anittajinto8295 ഇയാൾക്ക് കാര്യം ഇതുവരെ മനസിലായില്ല. നമ്മൾ എയർ ലെയറിങ് ചെയ്യുന്നത് കായ്ച്ച മരങ്ങളിൽ ആണ്.കായ്ച്ച മരത്തിൽ അങ്ങനെ ചെയ്താൽ അതെ ഗുണങ്ങളോട് കൂടിയ തൈ കിട്ടും. കായ്ക്കാത്ത മാവിൽ എയർ ലെയറിങ് ചെയ്താൽ കിട്ടുന്ന തൈ യും ഒരിക്കലും കായിക്കില്ല. കായ്ക്കാത്ത മാവിൽ ബഡിങ് ചെയ്യാം . അല്ലേൽ മോതിര വളയം ട്രൈ ചെയ്യാം My Grafting Videos :- bit.ly/3f4mCeB
@anittajinto8295
@anittajinto8295 4 жыл бұрын
@@vineeshRajanok thank you sir
@venurpcheruperadi8518
@venurpcheruperadi8518 2 жыл бұрын
പുതിയതായി തായ് വേര് വരില്ലേ?
@vineeshRajan
@vineeshRajan 2 жыл бұрын
illaaaa
@midinchacko4161
@midinchacko4161 4 жыл бұрын
ചേട്ടാ ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്യ്ത തൈകൾ വലിയ മരം ആകുവോ
@vineeshRajan
@vineeshRajan 4 жыл бұрын
akum
@kannant2598
@kannant2598 4 жыл бұрын
ഞാൻ 10 ദിവസം മുൻപ് ചെയ്യ്തു. കെമിക്കൽ ഉപയോഗിക്കുന്ന കാര്യം അറിയില്ലായിരുന്നു. അടുത്ത പ്രാവിശ്യം കെമിക്കൽ ചേർക്കാം. ഒരു വലിയ സംശയം. കൈവിരൽ വണ്ണമുള്ള മരത്തിലും, കൈവണ്ണമുള്ള മരത്തിലും വേര് വരുവാൻ ഒരു മാസം മതിയോ ? അതോ അതിൽ കൂടുതൽ വേണോ ?
@vineeshRajan
@vineeshRajan 4 жыл бұрын
1,2 masam kondu ethu kambilum veru varum
@babeeshkumar9000
@babeeshkumar9000 4 жыл бұрын
ബ്രോ ഇതു ചെയ്യാൻ മാതൃ വൃക്ഷത്തിന് ഇത്ര വർഷം പഴക്കം വേണം എന്നുണ്ടോ
@vineeshRajan
@vineeshRajan 4 жыл бұрын
കായ്ച്ച ഏത് മരത്തിലും ചെയ്യാം
@babeeshkumar9000
@babeeshkumar9000 4 жыл бұрын
Thanks bro
@shinzaworld
@shinzaworld 4 жыл бұрын
Carect എത്ര ദിവസം വേണ്ടി വരും വേര് മുളക്കാൻ
@vineeshRajan
@vineeshRajan 4 жыл бұрын
1 month
@subikollam4563
@subikollam4563 4 жыл бұрын
Good👌
@kdm8312
@kdm8312 4 жыл бұрын
Camical powder name
@vineeshRajan
@vineeshRajan 4 жыл бұрын
Root plus
@sekharreddy9040
@sekharreddy9040 4 жыл бұрын
Maximum size branch plz
@vineeshRajan
@vineeshRajan 4 жыл бұрын
നിങ്ങൾക്ക് ഇഷ്ടമുള്ള കമ്പിൽ ചെയ്യാം ഏതു വലിപ്പമുള്ള കമ്പി ലും ചെയ്യാം
@samjohn7376
@samjohn7376 4 жыл бұрын
Nellimaram kaaykkan enthu cheyyanam.
@vineeshRajan
@vineeshRajan 4 жыл бұрын
nalla kayabhalam ullathu bud cheyyukayi airleyaring cheyyukayo cheyyanam
@sayoojev539
@sayoojev539 4 жыл бұрын
@@vineeshRajan bud ചെയ്തതും അല്ലാത്തതുമായ നെല്ലിയുണ്ട് കയ്‌ക്കേണ്ട സമയമായിട്ടും കയ് ക്കുന്നില്ല ഇതിനെ പറ്റി ഒരു video ഇടുമോ
@nihalmanoj3718
@nihalmanoj3718 4 жыл бұрын
Meen pidutham nirthiyo
@vineeshRajan
@vineeshRajan 4 жыл бұрын
mazhaya
@കലികാലംP
@കലികാലംP 4 жыл бұрын
ലയറിങ്ങ് കഴിഞ്ഞ് അത് നനച്ച് കൊടുക്കണോ
@vineeshRajan
@vineeshRajan 4 жыл бұрын
venam
@SAJINKARTHIKEYAN
@SAJINKARTHIKEYAN 4 жыл бұрын
Ethra masam kond veru varum
@vineeshRajan
@vineeshRajan 4 жыл бұрын
1 month
@shinzaworld
@shinzaworld 4 жыл бұрын
കമിക്കൽ പൌഡർ എന്ന് വെച്ചാൽ റൂട്ടിങ് പൌഡർ ആണോ ?
@vineeshRajan
@vineeshRajan 4 жыл бұрын
atheee
@abdulkareemarikath3265
@abdulkareemarikath3265 4 жыл бұрын
അതെവിടെന്ന് കിട്ടും
@vineeshRajan
@vineeshRajan 4 жыл бұрын
@@abdulkareemarikath3265 വളം വിൽക്കുന്ന കടകളിൽ
@mallutechgarden7989
@mallutechgarden7989 3 жыл бұрын
ഇത് ചട്ടിയിൽ നടാമോ🤔
@vineeshRajan
@vineeshRajan 3 жыл бұрын
nadam
@mallutechgarden7989
@mallutechgarden7989 3 жыл бұрын
Thanks
@sudeesht8944
@sudeesht8944 4 жыл бұрын
ജാതി Air Layer ചെയ്യാമോ ?
@vineeshRajan
@vineeshRajan 4 жыл бұрын
cheyithu nokkiyale ariyu
@sadiqvlogz9493
@sadiqvlogz9493 4 жыл бұрын
ഇങ്ങനെ ചെയ്താൽ എത്ര മാസം കൊണ്ട് മാങ്ങ കായ്ക്കും നമ്മളെ ഒട്ടും മൂഞ്ചി പോലെ തന്നെയാണോ
@vineeshRajan
@vineeshRajan 4 жыл бұрын
kayikkunnathu 3 year ila
@sasivgvg8180
@sasivgvg8180 4 жыл бұрын
Ith ethra year venam Kay undavan
@vineeshRajan
@vineeshRajan 4 жыл бұрын
3 year
@manafca5647
@manafca5647 4 жыл бұрын
ഞാൻ.ചൈതിട്ട്....ശ രിയാകുനില......എനിക്ക്.കെമിക്കൽ......പൗഡർ.അറിയില്ല
@vineeshRajan
@vineeshRajan 4 жыл бұрын
honey use cheyyu
@vineeshRajan
@vineeshRajan 4 жыл бұрын
ee video kanu kzbin.info/www/bejne/qYLEXomKm7Wib7M
@maheenkochu6171
@maheenkochu6171 4 жыл бұрын
എയർ ലയർ ചെയ്താൽ എത്ര നാളുകൊണ്ട് ഫലം കായ്ക്കും
@vineeshRajan
@vineeshRajan 4 жыл бұрын
3 year
@arun8684
@arun8684 4 жыл бұрын
തായ് വേര് ഉണ്ടാവില്ലല്ലോ.. മാവ്‌ കുറച്ച് ഉയരം വച്ചു കഴിഞ്ഞാൽ മറിഞ്ഞ് വീഴില്ലേ..(അങ്ങനെ പറയുന്നത് കേട്ടു)
@vineeshRajan
@vineeshRajan 4 жыл бұрын
@@arun8684 തായ് വേരില്ലാത്തത്കൊണ്ട് ഒരുപാടു വലുതായാൽ മറിഞ്ഞു വീഴും . വീടിന്റെ അടുത്ത് വെക്കാതിരിക്കുക
@sadiqueibnkhader5999
@sadiqueibnkhader5999 4 жыл бұрын
Chikku air larign chayyan patumoo
@vineeshRajan
@vineeshRajan 4 жыл бұрын
pattum
@sadiqueibnkhader5999
@sadiqueibnkhader5999 4 жыл бұрын
yagganayaa chayyandyy oru video chayyamoo plzz
@vineeshRajan
@vineeshRajan 4 жыл бұрын
ee video kanichekkunna pole thannee
@vineeshRajan
@vineeshRajan 4 жыл бұрын
My Grafting Videos :- bit.ly/3f4mCeB
@aji3844
@aji3844 4 жыл бұрын
Chemical edanu adu paranjilla
@vineeshRajan
@vineeshRajan 4 жыл бұрын
root puls enna peril rooting hormone vangan kittum
@Alvfavas
@Alvfavas 3 жыл бұрын
കെമിക്കൽ ഏതാ,,
@vineeshRajan
@vineeshRajan 3 жыл бұрын
rooting powder
@turboshaft1022
@turboshaft1022 3 жыл бұрын
ഒരു chemical ഉം വേണ്ട കറ്റാർവാഴയുടെ ചെറിയ കഷ്ണം മുറിച്ച് അതിൻ്റെ നീര് (sap) ചെത്തിയിടത്ത് തേച്ചു കൊടുക്കുക natural rooting hormone
Air layering trees - Clone your fruit trees the easy way.
9:48
JSacadura
Рет қаралды 2,4 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 124 МЛН
CLEFT GRAFTING OF RAMBUTAN
5:02
TEACHER SEVE
Рет қаралды 3,9 М.
Big mango tree grafting
16:24
Mutkure Agriculture Farm
Рет қаралды 1,7 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН