Air Layering Mango Tree

  Рет қаралды 43,005

Vineesh Rajan

Vineesh Rajan

5 жыл бұрын

Air Layering Mango Tree #മാവ് എയർലെയറിംഗ് പഠനം #Mango #Tree #Airlayering #Class
വളരെ ലളിതമായ രീതിയിൽ എല്ലാവർക്കും സ്വന്തമായി എയർ ലെയറിംഗ് ചെയ്യാം
സംശയങ്ങൾ ചോദിക്കാൻ എൻ്റെ വാട്സ്ആപ്പ് നമ്പർ
My blog :- vineeshrajanprakkanam.blogspo...
My Profile Link -
എൻ്റെ എല്ലാ തേനിച്ചവളർത്തൽ വിഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :- • Ente Cherutheneecha Va...
എന്റെ ഫേസ് ബുക്ക് പേജ്
/ keralafishingnaturalhi...
SALU SIVAPURAM: / salussivapuram

Пікірлер: 167
@venugopalanmp5368
@venugopalanmp5368 4 жыл бұрын
Super
@user-sj4yo8ud4o
@user-sj4yo8ud4o 5 жыл бұрын
അടിപൊളി
@vineeshRajan
@vineeshRajan 5 жыл бұрын
tks
@Aashil_ks
@Aashil_ks 5 жыл бұрын
Adipoli
@vineeshRajan
@vineeshRajan 5 жыл бұрын
tks
@velayudhanes6989
@velayudhanes6989 4 жыл бұрын
Fine. Show the rest process Thanks
@vineeshRajan
@vineeshRajan 4 жыл бұрын
My Grafting Videos :- bit.ly/3f4mCeB
@somansekharan3478
@somansekharan3478 4 жыл бұрын
ThankU vineesh air layering l veru pidichu kittan ethra divasam vendivarum?
@vineeshRajan
@vineeshRajan 4 жыл бұрын
1,2 month
@gotoupdate9211
@gotoupdate9211 4 жыл бұрын
How many days to make it?
@vineeshRajan
@vineeshRajan 4 жыл бұрын
1,2 month
@ravindranathkt8861
@ravindranathkt8861 4 жыл бұрын
ഗ്രാഫ്റ്റിംഗിനെപ്പറ്റിയാണ് സംശയം . നന്നായി കായ്ക്കുന്ന നീലൻ മാവിന്റെ കമ്പ് , അതിന്റെ തന്നെ അണ്ടിയിൽ നിന്ന് മുളച്ച , ഏകദേശം അഞ്ചു വർഷം പ്രായമായ , സാമാന്യം വളർച്ചയെത്തിയ തയ്യിൽ ഗ്രാഫ്ട് ചെയ്താൽ വിജയിക്കുമോ ?
@vineeshRajan
@vineeshRajan 4 жыл бұрын
വിജയിക്കും അതിൽ ഓരോ കമ്പിലും വേറെ വേറെ ഇനം വേണേലും ചെയ്യാം...എങ്ങനെ വേണേലും ചെയ്യാം
@jamespunnavelikunnel6083
@jamespunnavelikunnel6083 4 жыл бұрын
Ee mavinte name kolump.
@anasps495
@anasps495 4 жыл бұрын
Hi chettan , air layering cheytha maram ethra years kond kaaykkum
@vineeshRajan
@vineeshRajan 4 жыл бұрын
2,3 year
@vishnuas2
@vishnuas2 4 жыл бұрын
ഞാൻ മാവിലും റോസയിലും airlyring ചെയ്തു.. but chemical പൌഡർ ഇട്ടില്ല.. അപ്പൊ വേര് വരില്ലേ??
@lijo169
@lijo169 4 жыл бұрын
ലയറിങ് ലൂടെ ഉണ്ടാക്കുന്ന മാവ് എത്രത്തോളം വലുതാവും? നല്ലപോലെ മാങ്ങ പിടിക്കുമോ?
@vineeshRajan
@vineeshRajan 4 жыл бұрын
sadha maav pole valuthakum. മാതൃ വൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളും ഉണ്ടാകും
@fishingtrip7937
@fishingtrip7937 7 ай бұрын
വിനീഷ് വേരുപിടിക്കാൻ ഹോർമോണോ aloevera paste ഒന്നും വേണ്ടേ
@vineeshRajan
@vineeshRajan 7 ай бұрын
ഒന്നുമില്ലാതെ വേര് വരും പക്ഷേ താമസം ഉണ്ടാകും പെട്ടെന്ന് കിളിർക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്
@narendravadher2994
@narendravadher2994 5 жыл бұрын
Kitne din lage ga roots aane me kab katna hota he
@vineeshRajan
@vineeshRajan 5 жыл бұрын
1 month - 2 month
@PradeepKumar-rc9en
@PradeepKumar-rc9en 4 жыл бұрын
ചേട്ടാ.. ചകിരിച്ചോറ് ഉപയോഗിക്കാതെ മണ്ണും, ചാണക പൊടിയും തമ്മിൽ ഉപയോഗിച്ചാൽ ഫലം കിട്ടുമോ?
@vineeshRajan
@vineeshRajan 4 жыл бұрын
kittum
@beenaev5447
@beenaev5447 4 жыл бұрын
പ്ലീസ് റിപ്ലൈ.. റൂട്ടിങ് പൌഡർ മണ്ണ് ചാണക പൊടി ഉപയോഗിച്ച് ചെയ്യുമ്പോൾ ചാണക പൊടിയും മണ്ണും തുല്ല്യ അളവിൽ എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ഇങ്ങനെ ചെയ്യുമ്പോൾ മണ്ണ് നനക്കുകയോ മറ്റോ ചെയ്യണോ....
@vineeshRajan
@vineeshRajan 4 жыл бұрын
kuzhappam illa. mannu nallapole nanakkanam
@rgvcdgvcx9562
@rgvcdgvcx9562 4 жыл бұрын
Mangayil puzyu illadakkan enthanu margam?
@vineeshRajan
@vineeshRajan 4 жыл бұрын
മാങ്ങാ പഴുക്കുന്നതിനു മുൻപേ പറിക്കണം എന്നിട്ട് നമ്മുടെ കൈ മുക്കിയാൽ പൊള്ളത്ത അളവിൽ ഉള്ള ചൂട് വെള്ളത്തിൽ സ്വൽപ്പം ഉപ്പിട്ട് മാങ്ങാ 5 മിന്റ് വെക്കുക. അതിനുശേഷം ആ മാങ്ങാ നല്ലപോലെ തുടച്ചു പഴുക്കാൻ വെക്കുക.
@nishanthbs1046
@nishanthbs1046 3 жыл бұрын
Add English subtitles
@dhakshagarden
@dhakshagarden 4 жыл бұрын
മഴയത്ത് ഇതിൽ വെള്ളം കയറില്ലേ ? കുഴപ്പം ഉണ്ടോ ? മഴവെള്ളം കയറാത്ത രീതിയിൽ കെട്ടണോ ?
@vineeshRajan
@vineeshRajan 4 жыл бұрын
oru kuzhappavum illaa
@hafsathkurikkal7691
@hafsathkurikkal7691 2 жыл бұрын
ഇത് ഞാനും ചോദിക്കാൻ ഇരുന്നതാ
@Sinuarjun
@Sinuarjun 3 жыл бұрын
Chakirichor mathram vechal pidikumo.
@vineeshRajan
@vineeshRajan 3 жыл бұрын
pidikkum
@simonputhenveedu6212
@simonputhenveedu6212 4 жыл бұрын
Brother chakarichor evde kittum
@vineeshRajan
@vineeshRajan 4 жыл бұрын
chedi kadakalil
@vishnuas2
@vishnuas2 4 жыл бұрын
Draftg cheythal etra daysnullil mulchuvarum
@vineeshRajan
@vineeshRajan 4 жыл бұрын
ethu air layering anu 1 month 2 month edukkum
@jijinreji1167
@jijinreji1167 5 жыл бұрын
ബാക്കി വീഡിയോ കൂടി ഇടണേ വേരിറങ്ങുന്ന
@vineeshRajan
@vineeshRajan 5 жыл бұрын
edam
@jaisathmanafjaisathmanaf6794
@jaisathmanafjaisathmanaf6794 4 жыл бұрын
Ingane cheythal athra year kondan kaykuka
@vineeshRajan
@vineeshRajan 4 жыл бұрын
3 year
@musthafa6528
@musthafa6528 4 жыл бұрын
Airlayaring ചെയ്താൽ ഉള്ള ഗുണം എന്താണ്
@vineeshRajan
@vineeshRajan 4 жыл бұрын
മാതൃ വൃക്ഷത്തിന്റെ അതെ ഗുണത്തോടുകൂടിയുള്ള തൈ ലഭിക്കും
@reshmarenji8697
@reshmarenji8697 4 жыл бұрын
Ethra varshamaya mavu venam
@vineeshRajan
@vineeshRajan 4 жыл бұрын
അങ്ങനെ ഒന്നും ഇല്ലാ . നല്ല ശിഖിരങ്ങൾ ഉള്ള ഏത് മരത്തിലും ചെയ്യാം
@rasheedrasheedpt3236
@rasheedrasheedpt3236 4 жыл бұрын
Mannin.nanavuveno?
@vineeshRajan
@vineeshRajan 4 жыл бұрын
venam
@Forty_Seven_47_
@Forty_Seven_47_ 4 жыл бұрын
Njan idh chambakka marathil cheydhu adh 2 months eduthinn success aavan Njan verum soil kond cheydhada
@sandeepvijayan2662
@sandeepvijayan2662 5 жыл бұрын
കുടംപുളി യിൽ പറ്റുമോ...... വണ്ണമുള്ള കൊമ്പിൽ....
@vineeshRajan
@vineeshRajan 5 жыл бұрын
pattum
@abhayrajks5512
@abhayrajks5512 3 жыл бұрын
Ith ethra divasam kazhinj azhichhunokkum
@vineeshRajan
@vineeshRajan 3 жыл бұрын
2 month
@mufeedvkth9467
@mufeedvkth9467 4 жыл бұрын
ചേട്ടാ ഞാൻ മണ്ണ് മാത്രം ആണ് നിറച്ചത് ഇപ്പോൾ 1 മാസം ആയി ഇതുവരെ വേര് വന്നില്ല എന്തു ചെയ്യും
@vineeshRajan
@vineeshRajan 4 жыл бұрын
1,2 masam edukkum
@mufeedvkth9467
@mufeedvkth9467 3 жыл бұрын
ബ്രോ ഇതു വേരുവന്ന ശേഷം നട്ടപ്പോൾ എത്ര വർഷം കൊണ്ട് മാങ്ങാ പിടിക്കും
@vineeshRajan
@vineeshRajan 3 жыл бұрын
2,3 year
@abdulnazar6090
@abdulnazar6090 4 жыл бұрын
Chakiri chorinte kara kalayenda?
@vineeshRajan
@vineeshRajan 4 жыл бұрын
kara kalanjathanallo kittunnathu
@dottymarydasan8079
@dottymarydasan8079 4 жыл бұрын
Manga pidichitulla mavilano cheyendath
@vineeshRajan
@vineeshRajan 4 жыл бұрын
atheee
@sherinbshajahan
@sherinbshajahan 3 жыл бұрын
Tanku chetta njan Exam minu Ethu noki Annu padiche ❤❤ ❤❤
@vineeshRajan
@vineeshRajan 3 жыл бұрын
enthu exam
@sherinbshajahan
@sherinbshajahan 3 жыл бұрын
@@vineeshRajan modal Exam
@teatime3281
@teatime3281 5 жыл бұрын
Good ഇത് എല്ലാ തരം മരങ്ങളിലും ചെയ്യാമോ വേര് വന്ന് കട്ട് ചെയ്യുമ്പോൾ വീഡിയോ ഇടണം
@vineeshRajan
@vineeshRajan 5 жыл бұрын
വേര് കിളിർത്തു കഴിഞ്ഞു വീഡിയോ ഇടാം
@vineeshRajan
@vineeshRajan 5 жыл бұрын
എല്ലാ മരങ്ങളിലും ചെയ്യാം . ചില മരങ്ങളിൽ കിളിർക്കില്ല .
@shafishafi8495
@shafishafi8495 5 жыл бұрын
വേര് വന്നതിന് ശേഷം കട്ട് ചെയ്ത് പുതിയ തൈ വെക്കുകയാണോ ചെയ്യുക ?
@vineeshRajan
@vineeshRajan 5 жыл бұрын
@@shafishafi8495 വേര് വന്നതിന് ശേഷം കട്ട് ചെയ്ത് മാറ്റി നടുക
@vineeshRajan
@vineeshRajan 5 жыл бұрын
@koovi പിടിക്കാൻ ചാൻസ് കുറവാണ് . ചെയിതു നോക്ക് ഇപ്പോൾ നല്ല സമയം ആണ് .
@emilkurianeldhose648
@emilkurianeldhose648 4 жыл бұрын
Ith mangosteen marathil cheyan pattuvo
@vineeshRajan
@vineeshRajan 4 жыл бұрын
pattum
@emilkurianeldhose648
@emilkurianeldhose648 4 жыл бұрын
@@vineeshRajan ith pole cheytha mathiyo....oru video idamo....
@sethunairkaariveettil2109
@sethunairkaariveettil2109 3 ай бұрын
ഇതെന്തു ലയെറിങ് മേത്തട് ആണ്
@rajeshkdge4191
@rajeshkdge4191 4 жыл бұрын
എയർ ലയറിങ് നടത്തിയ മാവിനങ്ങൾ എത്രകാലം ആയുസ്സുണ്ടാകും
@vineeshRajan
@vineeshRajan 4 жыл бұрын
athu nammal sradhikkunnapole erikkum
@christymg1962
@christymg1962 4 жыл бұрын
Air layering benefits enthane parayaamoo
@vineeshRajan
@vineeshRajan 4 жыл бұрын
മാതൃ വൃക്ഷത്തിന്റെ അതെ ഗുണങ്ങളോടുകൂടിയ തൈ ലഭിക്കുന്നു . മൂന്നാം വര്ഷം കായ്ക്കും
@Krishna_kv515
@Krishna_kv515 4 жыл бұрын
Air lairing chayithu undakiya chadi, ethra kalam fruit tharum
@anasps495
@anasps495 4 жыл бұрын
@@vineeshRajan tnx
@entekeralam2284
@entekeralam2284 4 жыл бұрын
വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് രണ്ട് വീഡിയോകൾ തമ്മിൽ കൂട്ടിയോജിപ്പിക്കാൻപറ്റും
@sujeenk9696
@sujeenk9696 4 жыл бұрын
റൂട്ടിങ് പൌഡർ എങ്ങിനെയാ ഉപയോഗിക്കുന്നത്
@vineeshRajan
@vineeshRajan 4 жыл бұрын
veruthe purattiyal mathi
@Kannan-jp4nx
@Kannan-jp4nx 3 жыл бұрын
ബ്രോ, ഇത് ചെയ്തു കിട്ടിയ പുതിയ തൈ ചട്ടിയിൽ വെക്കണോ അതോ ഡയറക്റ്റ് മണ്ണിൽ നടമോ?
@vineeshRajan
@vineeshRajan 3 жыл бұрын
ningalkku ishtam ullapole cheyyam
@Kannan-jp4nx
@Kannan-jp4nx 3 жыл бұрын
@@vineeshRajan തായി വേര് ഇല്ലതിനാൽ ഭാവിയിൽ മറിഞ്ഞു വീഴാതിരിക്കാൻ കമ്പി കൊണ്ട് കുറ്റി അടിച്ചു സപ്പോർട്ട് കൊടുത്താൽ പോരെ?
@vineeshRajan
@vineeshRajan 3 жыл бұрын
@@Kannan-jp4nx angane onnum veezhilla bhayii.. alukal oroo pottatharam parayunnathaa...
@musthafapadikkal6961
@musthafapadikkal6961 5 жыл бұрын
Ithu mazhakalathu cheyyamo ???
@vineeshRajan
@vineeshRajan 5 жыл бұрын
ജൂൺ മുതൽ സെപ്റ്റംബർ വരെ ഉള്ള സമയം ആണ് ഏറ്റവും നല്ലത്( മഴക്കാലം )
@musthafapadikkal6961
@musthafapadikkal6961 5 жыл бұрын
@@vineeshRajan thank you bro
@jasirkp
@jasirkp 4 жыл бұрын
ഒട്ടു മാവിൽ എയർ ലയറിങ് ചെയ്യാൻ പറ്റുമോ
@vineeshRajan
@vineeshRajan 4 жыл бұрын
ethu maavilum cheyyan sadhikkum
@m.ramesh1404
@m.ramesh1404 Жыл бұрын
പുറമെ നിന്നുള്ള ശബ്ദം അരോചകം
@sanjithsun2668
@sanjithsun2668 4 жыл бұрын
മണ്ണ് ഇട്ട് ചുറ്റികെട്ടുന്ന പ്ലാസ്റ്റിക്ക് കവറിന് ഓട്ട ഇട്ട് കൊടുക്കണോ
@vineeshRajan
@vineeshRajan 4 жыл бұрын
vendaa
@sandeepvijayan2662
@sandeepvijayan2662 5 жыл бұрын
ഇങ്ങനെ ചെയ്താൽ എത്ര വർഷത്തിനുള്ളിൽ മാങ്ങാ പിടിക്കും
@vineeshRajan
@vineeshRajan 5 жыл бұрын
3 varsham
@shyamkumar.c.r7046
@shyamkumar.c.r7046 4 жыл бұрын
Boss ithil chemical mukkunnath eppozhanu????
@vineeshRajan
@vineeshRajan 4 жыл бұрын
ethu cheyyumbol thanne tholi kalanju video kanikkunnundalloo
@abdulkareemmanammal4361
@abdulkareemmanammal4361 4 жыл бұрын
@@vineeshRajan ഹോർമോൺ തേക്കുന്നത് വീഡിയോയിൽ കണ്ടില്ല!
@majeedkvkannorintakhadal1919
@majeedkvkannorintakhadal1919 4 жыл бұрын
ഇത് ഏത് സമയത്തും ചെയ്യാൻ പറ്റുമോ
@vineeshRajan
@vineeshRajan 4 жыл бұрын
പറ്റും പക്ഷെ വിജയസാധ്യത ജൂൺ മുതൽ സെപ്റ്റംബർ വരെ ഉള്ള മഴക്കാലത്താണ്.
@ebrahimvp8225
@ebrahimvp8225 4 жыл бұрын
Aadu Masathil Ane AirLayring Cheyyendathe
@vineeshRajan
@vineeshRajan 4 жыл бұрын
june - sept ethu pole cheyyu kzbin.info/www/bejne/i4GsoqmpgbKWoc0
@josevthaliyan
@josevthaliyan 4 жыл бұрын
എത്ര ദിവസം കൊണ്ട് വേരു പിടിക്കും? പ്ലാവ് ഇങ്ങനെ ചെയ്യാൻ പറ്റുമോ?
@vineeshRajan
@vineeshRajan 4 жыл бұрын
മഴക്കാലം ആണേൽ ഒരു മാസം കൊണ്ടും അല്ലേൽ രണ്ടു മാസം എടുക്കും. പന വർഗ്ഗത്തിൽ പെട്ടതു ഒഴിച്ചുള്ള എല്ലാ മരങ്ങളിലും ചെയ്യാം
@jasirkp
@jasirkp 4 жыл бұрын
Rambuttan എയർ ലയറിങ് പറ്റുമോ
@vineeshRajan
@vineeshRajan 4 жыл бұрын
pattum
@arunkumarg788
@arunkumarg788 4 жыл бұрын
Hii
@mufeedvkth9467
@mufeedvkth9467 4 жыл бұрын
മണൽ ഏതാണ് യൂസ് ചെയ്യുന്നത്
@vineeshRajan
@vineeshRajan 4 жыл бұрын
pachamannu
@ibrahin1233
@ibrahin1233 3 жыл бұрын
വേര് പിടിക്കാൻ എത്ര നാൾ വേണ്ടിവരും
@vineeshRajan
@vineeshRajan 3 жыл бұрын
mazha kaalathu 1 month mathii allel 2 masam edukkum
@ajaijoseph1571
@ajaijoseph1571 5 жыл бұрын
എത്ര നാൾ കഴിഞ്ഞു വേര് ഇറങ്ങും?
@vineeshRajan
@vineeshRajan 5 жыл бұрын
oru masam edukkum
@basheerabu1001
@basheerabu1001 4 жыл бұрын
വെള്ളം എങ്ങനെ കൊടുക്കും
@lijo169
@lijo169 4 жыл бұрын
Plastic കൊണ്ട് ചുറ്റികെട്ടുന്നത് കൊണ്ട് അതിനകത്തെ ജലാംശം നഷ്ടപ്പെടില്ല, അതുകൊണ്ട് തന്നെ വെള്ളം കൊടുക്കേണ്ടതില്ല
@pradeepputhumala5744
@pradeepputhumala5744 3 жыл бұрын
ഇതിന്റ വേര് ഇറങ്ങിയ വീഡിയോ ഉണ്ടോ ബായ്...
@vineeshRajan
@vineeshRajan 3 жыл бұрын
undalloo ethu murichu matti nadunnathinte
@vineeshRajan
@vineeshRajan 3 жыл бұрын
kzbin.info/www/bejne/qXaulYqsi7F_e9k nokku ee video
@shantarambhoir1419
@shantarambhoir1419 4 жыл бұрын
I,am from Mumbai
@navasm9035
@navasm9035 2 ай бұрын
ചേട്ടാ നിങ്ങളെ വാട്സ്ആപ്പ് നമ്പർ ഇതിൽ കാണുന്നില്ലല്ലോ
@vineeshRajan
@vineeshRajan 2 ай бұрын
parayu enthanu samshayam
@jaganbjayaram6895
@jaganbjayaram6895 5 жыл бұрын
Haiii
@vineeshRajan
@vineeshRajan 5 жыл бұрын
hii
@jaganbjayaram6895
@jaganbjayaram6895 5 жыл бұрын
Guppy video
@lijo169
@lijo169 4 жыл бұрын
ആ മാവിന്റെ ഗ്രാഫ്ട് കിട്ടുമോ?
@vineeshRajan
@vineeshRajan 4 жыл бұрын
athu mattoralude veettile maav anu
@saidroshan1196
@saidroshan1196 3 жыл бұрын
Cheyyunnathonnum pidicha viedeo kanunnillallo
@vineeshRajan
@vineeshRajan 3 жыл бұрын
athum ittittundalloo
@ananduthampi3060
@ananduthampi3060 4 жыл бұрын
kzbin.info/www/bejne/qXaulYqsi7F_e9k part 2 video 😁
@siddiq3916
@siddiq3916 3 жыл бұрын
എയർ ലയറിങ് ചെയ്യാൻ പറ്റിയ സമയം ഏതാണ്
@vineeshRajan
@vineeshRajan 3 жыл бұрын
june to sept
@sreekumarpk9951
@sreekumarpk9951 4 жыл бұрын
ലെയറിങ് നേക്കാൾ നല്ല രീതിയാണ് മാവിൻ തൈകളുടെ കടഭാഗം ചെത്തിയെടുത്ത് ഒട്ടിച്ചാൽ മതി 100% വിജയം ആയിരിക്കും ഞാൻ ചെയ്തിട്ട് വിജയിച്ചതാണ്
@rasheedrasheedpt3236
@rasheedrasheedpt3236 4 жыл бұрын
Athenganevishadeekarikkumo?
@josevthaliyan
@josevthaliyan 4 жыл бұрын
ഒന്നു വിശദീകരിച്ച് പറഞ്ഞാൽ നന്നായിരുന്നു. മറ്റുള്ളവർക്ക് പ്രയോജനപ്പെടട്ടെ
@sreekumarpk9951
@sreekumarpk9951 4 жыл бұрын
@@josevthaliyan മിസ്റ്റർ ജോസ് വിശദീകരിച്ചു തന്നാൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും അതുകൊണ്ട് ഞാൻ ഒരു കോഡ് തരാം Panen cangkok Susu ഈ വാചകങ്ങൾ യൂട്യൂബിൽ അടിച്ചു കൊടുത്താൽ മതി കിട്ടും
@hafsathkurikkal7691
@hafsathkurikkal7691 2 жыл бұрын
മാങ്ങ ആകാത്ത വലിയ മാവിൽ ചെയ്താൽ കുഴപ്പമുണ്ടോ
@vineeshRajan
@vineeshRajan 2 жыл бұрын
കായ്ക്കുന്ന മരത്തിൽ ചെയ്താലല്ലേ ഗുണമുണ്ടാകും കായ്ക്കാത്ത മരത്തിൻറെ കമ്പ് കിളിർപ്പിച്ച ഇട്ട് എന്ത് ചെയ്യാനാണ്
@hafsathkurikkal7691
@hafsathkurikkal7691 2 жыл бұрын
അത് ബഡ് തയ്യാണ് അടുത്ത വർഷം എന്തായാലും കായ്ക്കും
@vineeshRajan
@vineeshRajan 2 жыл бұрын
@@hafsathkurikkal7691 കായ്ച്ചു ഉറപ്പു വന്നതിനുശേഷം ചെയ്യുക
@hafsathkurikkal7691
@hafsathkurikkal7691 2 жыл бұрын
എത്ര പെട്ടന്നാണ് മുപടി തരുന്നത് 'നന്ദി' സമ്പ് ക്രൈമ്പ് എന്തായാലും ഉണ്ട്
@vineeshRajan
@vineeshRajan 2 жыл бұрын
@@hafsathkurikkal7691 എല്ലാവരുടെയും സമയം വളരെ വിലപ്പെട്ടതാണ് അത് മറ്റൊരാൾക്ക് വേണ്ടി വെയിറ്റ് ചെയ്യാൻ പാടില്ലല്ലോ അതുകൊണ്ടാണ് പെട്ടെന്ന് പെട്ടെന്ന് മറുപടി തരുന്നത്
@trytofishing9300
@trytofishing9300 5 жыл бұрын
Chakiri choor evide kittum ?
@vineeshRajan
@vineeshRajan 5 жыл бұрын
chedi kadakalil
@shameerashamishafi2966
@shameerashamishafi2966 5 жыл бұрын
kudampuliyil pattumo
@vineeshRajan
@vineeshRajan 5 жыл бұрын
@@shameerashamishafi2966 pattum try cheyithu nokku
@johnsomu5723
@johnsomu5723 3 жыл бұрын
@@vineeshRajan bio
@johnsomu5723
@johnsomu5723 3 жыл бұрын
k
@thomaskurien2244
@thomaskurien2244 3 жыл бұрын
Ppòo
@mskcan8241
@mskcan8241 5 жыл бұрын
മണൽ ആല്ലെ
@vineeshRajan
@vineeshRajan 5 жыл бұрын
ചകിരി ചോറും , ചാണകപ്പൊടി കൂടുതൽ സ്വൽപ്പം മണ്ണും
@geethadevikg6755
@geethadevikg6755 4 жыл бұрын
Super
@vineeshRajan
@vineeshRajan 4 жыл бұрын
tks
@vishnuas2
@vishnuas2 4 жыл бұрын
ഞാൻ മാവിലും റോസയിലും airlyring ചെയ്തു.. but chemical പൌഡർ ഇട്ടില്ല.. അപ്പൊ വേര് വരില്ലേ
@vineeshRajan
@vineeshRajan 4 жыл бұрын
varum 2,3 masam edukkum
@kabeerpp7148
@kabeerpp7148 4 жыл бұрын
Super
@vineeshRajan
@vineeshRajan 4 жыл бұрын
Thanks
Mango Grafting Technique | By side grafting method | how to graft mango tree
8:01
Grafting techniques by Chaitanya
Рет қаралды 29 М.
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,8 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,8 МЛН