എഡിഎം നവീൻ ബാബുവിന്റെ മരണം, അന്വേഷണത്തിന് സിബിഐ വേണമെന്ന് ഭാര്യ മഞ്ജുഷ,അപ്പീലുമായി ഹൈക്കോടതിയിൽ |CBI

  Рет қаралды 16,780

asianetnews

asianetnews

Күн бұрын

എഡിഎം നവീൻ ബാബുവിന്റെ മരണം, സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഭാര്യ മഞ്ജുഷ, സിബിഐ അന്വേഷണം വേണമെന്ന അപ്പീലുമായി ഹൈക്കോടതിയിൽ
#keralanews #admnaveenbabu #naveenbabu #ppdivya #highcourt #cbi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 50
@madhusoodanannair9858
@madhusoodanannair9858 8 күн бұрын
മഞ്ജുഷക്കൊപ്പം, മനുഷ്യത്വത്തിനൊപ്പം 💪🏻
@SureshEk-wv1ik
@SureshEk-wv1ik 7 күн бұрын
👍👍👍🎉🎉💯
@AnsifFish
@AnsifFish 7 күн бұрын
👍👍👍good ഡിസിസ്ഷൻ, ധീരമായി മുന്നോട്ടു ഫുൾ സപ്പോർട്ട്
@sugathanp4578
@sugathanp4578 8 күн бұрын
കോടതിയിൽനിന്ന് അനുകൂലതീരുമാനം ഉണ്ടാകട്ടെ എന്നാശിക്കുന്നു.
@lalichan2375
@lalichan2375 8 күн бұрын
സത്യസന്ധതയോടും ആത്മാർത്ഥതയോടും കണ്ണൂർ അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് ആയി ജോലി ചെയ്ത നവീൻ ബാബു സാറിനെ സഖാക്കൾ മുൻകൂട്ടി തയ്യാറാക്കിയ പ്ലാൻ പ്രകാരം കൈക്കൂലിക്കാരൻ അഴിമതിക്കാരനും ആയി പൊതുസമൂഹത്തിന് മുൻപിൽ അവഹേളന പാത്രമാക്കി ജീവൻ അപായപ്പെടുത്തി ഈ കേസിലെ സത്യാവസ്ഥ പുറത്തു വരാതിരിക്കാൻ കേരളം ഭരിക്കുന്ന ജനദ്രോഹ ഇടതുപക്ഷ സർക്കാരും സഖാക്കളും പരമാവധി സമ്മർദ്ദം ചെലുത്തി കൊണ്ടിരിക്കുന്നു ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിന്നും അനുകൂലമായ വിധി വന്നെങ്കിൽ മാത്രമേ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂ ഇതെന്തു നീതി ഇതെന്ത് ന്യായം പറയൂ പറയൂ സർക്കാർ
@jojoseph9333
@jojoseph9333 7 күн бұрын
100% Support
@SureshEk-wv1ik
@SureshEk-wv1ik 7 күн бұрын
👍👍💯
@Gopinath-m2o
@Gopinath-m2o 8 күн бұрын
ഹണിയോട് നീതി കിട്ടാർ കാട്ടിയ ആവേശത്തിന്റെ ഒരു ശം പോലം കോടതി പോലിസം നവിൻ ബാബുവിനോട് നിതികാട്ടുന്നില്ല
@remakumari8083
@remakumari8083 8 күн бұрын
മുന്നോട്ടു തന്നെ പോകണം
@mv2552
@mv2552 8 күн бұрын
നീതി ഹണി റോസിനും ദിവ്യക്കും ഷെറിനുമൊക്കെയുള്ളതാണ് 😅
@jayaraj6047
@jayaraj6047 8 күн бұрын
ഇതിൽ ഹണി റോസ്, എങ്ങനെയാണ് ഉൾപ്പെടുന്നത്... പുരുഷൻ എന്ത് അനീതി ചെയ്താലും, പ്രതികരിക്കാനോ, പരാതിപെടാനോ, പാടില്ല എന്നാണോ, ഇയാൾ പറയുന്നത്.. വീട്ടിലെ അമ്മയ്ക്കോ പെങ്ങൾക്കോ, ഇങ്ങനെ സംഭവിച്ചാൽ ഇയാൾ മിണ്ടാതിരിക്കുമോ.
@PraveenKumar-fy8dj
@PraveenKumar-fy8dj 8 күн бұрын
😂😂 സഖാക്കളുടെ ഐശ്വര്യം.
@mv2552
@mv2552 8 күн бұрын
@@jayaraj6047 ഹണി റോസിനു കിട്ടിയ നീതി എന്തേ മഞ്ജുഷക്ക് കിട്ടുന്നില്ല എന്നാണ് ഞാൻ ചോദിച്ചത് ?
@SureshEk-wv1ik
@SureshEk-wv1ik 7 күн бұрын
😭😭😭😭👍
@GEORGE-f2e
@GEORGE-f2e 8 күн бұрын
C B I അന്വഷിക്കണം 👍
@padmakumar6677
@padmakumar6677 8 күн бұрын
CBI വന്നാൽ ഗോവിന്ദൻ്റെ മകൻ, ദിവ്യ, collector ഉറപ്പായും കുടുങ്ങും
@Gopinath-m2o
@Gopinath-m2o 8 күн бұрын
കോടതി സർക്കറം ക്രിമിനലുകളുടെ കൂടെയാണ്
@jacobpeter404
@jacobpeter404 8 күн бұрын
Exactly
@ഓന്ത്ഓമനക്കുട്ടൻ
@ഓന്ത്ഓമനക്കുട്ടൻ 8 күн бұрын
കമ്മ്യൂണിസ്റ് ആയി ജീവിച്ച ഒരു കുടുംബത്തിന്റെ അവസ്ഥ 😄😄
@abdulsalamka-nd8bd
@abdulsalamka-nd8bd 7 күн бұрын
കെണിറോസിന്റെ കാര്യത്തിൽ എന്തൊരു ശുഷ്‌കാന്തി ആയിരുന്നു പോലീസിനും കോടതിക്കും
@SubhashAgarwal-b8i
@SubhashAgarwal-b8i 8 күн бұрын
Good Decision....
@sreekandannair6447
@sreekandannair6447 8 күн бұрын
Excellent 👍
@ratheeshkumart1690
@ratheeshkumart1690 7 күн бұрын
ഇവിടെ പരാജയം വ൬ാൽ സു(പി൦ േകാടതിയിൽ േപകുക നീതി ഉറപ്പാകു൦❤
@maryjuliet5237
@maryjuliet5237 7 күн бұрын
👍💯🙏
@asdfgasd1038
@asdfgasd1038 8 күн бұрын
സിബിഐ വന്നാലും പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല
@jacobpeter404
@jacobpeter404 8 күн бұрын
Yes one power full edit is in Delhi
@sanals811
@sanals811 8 күн бұрын
CBI വരുമെന്ന മുൻവിധിയോടെ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ പാർട്ടിക്ക് വേണ്ടി തെളിവ് ശേഖരണമെന്ന വ്യാജേന തെളിവ് നശിപ്പിച്ചു കൊണ്ടു അന്വേഷണം നടത്തി...
@JubeeshJubeesh-b5t
@JubeeshJubeesh-b5t 7 күн бұрын
Manjusha engine appreciate cheyyanamennariyilla ❤❤❤❤ Chila judgemar ame....kazikunnavaranu Sakthamayi munnotu povuka
@ansammathomas8958
@ansammathomas8958 7 күн бұрын
Sathyam purathu varum
@felixmoraes8289
@felixmoraes8289 7 күн бұрын
സിബിഐ അന്വേഷണത്തിൽ കൂട്ടു പ്രതികളെ പിടികൂടുയാൽ പൂച്ചകൾ പലതും പറഞ്ഞു ചാടും
@raghavankk1133
@raghavankk1133 8 күн бұрын
വയനാട്ടിൽ രണ്ടു പേർ ആത്മഹത്യാ കുറിപ്പ് കോൺഗ്രസ്‌ നേതാക്കൾക്ക് എതിരെ എഴുതി വെച്ചു മരിച്ചു. സിബിഐ വേണ്ടേ. ദിവ്യ ഒരാഴ്ച റിമാൻഡിൽ കിടെന്നു. വയനാട്ടിലെ കോൺഗ്രസ്‌ നേതാക്കൾ ഒരു മണിക്കൂർ പോലും അകത്തായില്ല. കോടതിയയും മറ്റും കുറ്റപ്പെടുത്തുന്ന കമെന്റ് വീരന്മാരുട വായിൽ ആ സമയത്ത് പിണ്ണാക്ക് തിരുകിയിരുന്നോ.
@varughesejames6522
@varughesejames6522 8 күн бұрын
പിണ്ണായുടെ ജഡ്ജി ആയിരിക്കും
@rejvs
@rejvs 7 күн бұрын
ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചില്‍ നിന്നു കൌസര്‍ എടപ്പകത്തിന്റെ ബെഞ്ചില്‍ കേസ് വന്നതും വിധി റിസര്‍വ് ചെയ്തു ഒരു മാസത്തോളം ഇരുന്നതു മൊക്കെ വച്ച് തീരുമാനം എങ്ങിനെയായിരിക്കും എന്നത് ഉറപ്പായിരുന്നല്ലോ.ഒരു ജൂതവനിത പലസ്തീന്‍ അനുകൂല പോസ്റ്റര്‍ കീറിയതിനെതിരെ പോലീസ് എടുത്ത കേസും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് പോലീസ് എടുത്ത മാനനഷ്ടക്കേസുമൊക്കെ നിയമത്തിന്റെ ദുരുപയോഗം ചൂണ്ടിക്കാട്ടി ബെച്ചു കുര്യന്‍ തോമസ് റദ്ദ് ചെയ്തിരുന്നു. ലോക്കപ്പില്‍ തലയിടിച്ചു മരിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു ഒരു പ്രതിക്കെതിരെ വ്യാജമായി ആത്മഹത്യാശ്രമക്കേസ് എടുത്തതു റദ്ദാക്കിയ ഉത്തരവില്‍ പോലീസിന് ഒന്നാംതരം സര്‍ട്ടിഫിക്കറ്റും കൊടുത്തിട്ടുണ്ട്:- Before concluding, this Court expresses its anguish and pain that instead of giving psychological support to the petitioner, the police went ahead to implicate him in another crime, despite realizing that he was in mental distress. Such behavior reflects a lack of sensitivity, concern and empathy for the fellow human, even if he is an accused. അതേ സമയം ഒരു അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടിന്റെ മരണം സംബന്ധിച്ച പോലീസ് അന്വേഷണം കൌസര്‍ എടപ്പകത്ത് നിരീക്ഷിച്ചപ്പോള്‍ അതിഗംഭീരം. മിക്കവാറും മഞ്ജുഷ മാഡം സുപ്രീം കോടതിയെ ആശ്രയിക്കേണ്ടി വരും.
@kakkaratt4865
@kakkaratt4865 8 күн бұрын
Suresh gopi is the best person to talk
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 8 күн бұрын
P P Divya Honey Rose Sherine Chenthamara in Manjusha Out
@renjitmon5203
@renjitmon5203 7 күн бұрын
Single Bench ന്റെ നടപടി അന്വേഷണ വിധേയമാക്കാൻ ഇവിടെ സംവിധാനമില്ലേ? The judgement was biased in favour of the ruling party, ignoring all the clear evidences presented before the court.
@krishnankutty8109
@krishnankutty8109 8 күн бұрын
Why so late to file. Move fast.
@beinghumnme6589
@beinghumnme6589 8 күн бұрын
വായനാട് കോൺഗ്രസ്സ് എംഎൽഎ യുടെ പേര് വരെ ഉണ്ട് .. പക്ഷെ മാധ്യമങ്ങൾക്ക് ആവേശം പോരാ😂
@viswanathannairp1685
@viswanathannairp1685 8 күн бұрын
Very good Vidaruthu Neethirehitha benchukale law upayogichu chiddiamcheyyanem
@jacobpeter404
@jacobpeter404 8 күн бұрын
Single bench inte thatha ne allalo thalli konnathe ketty thukkiyathe. Judge kolapathakeye rakshikkan ano power upayogy kunnathe
@sureshks8963
@sureshks8963 7 күн бұрын
Nothing will happen.pv is supporting Divya..
@b.krajagopal5199
@b.krajagopal5199 8 күн бұрын
It is social issue. A great loss and good lessons for the society. A truth defender ADM is no more!
@ravinadh1212
@ravinadh1212 8 күн бұрын
ഇത്രയും വൃത്തി കെട്ട ഭരണം...
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН