ഐസ് ക്യൂബിന്റെ ശബ്ദം രാജ്ഞിക്കു ഇഷ്ടമല്ല.. ആരും താടി വെക്കാൻ പാടില്ല..രാജ്ഞിയുടെ വിചിത്രമായ ശീലങ്ങൾ

  Рет қаралды 477,887

Lesham Facts

Lesham Facts

Күн бұрын

Check out the video to see some strange habits from Queen Elizabeth.
------------------------------
Steps by Roa / roa_music1031
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/steps-roa
Music promoted by Audio Library • Steps - Roa (No Copyri...
------------------------------

Пікірлер: 473
@vishnuprasad7206
@vishnuprasad7206 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ ജീവിതം എത്ര മനോഹരമാണ് 🤣🤣🤣🤣
@srudhivasudevan3170
@srudhivasudevan3170 2 жыл бұрын
സ്വതന്ത്ര സമര സേനാനികളുടെ കഷ്ടപ്പാടും അവർ അന്ന് അനുഭവിച്ച പോരാട്ടവും ത്യാഗവും മനസ്സിലാക്കുന്ന ഒരു ഇന്ത്യക്കാരനും ഇവരുടെ മരണവും ജീവിതവും ഓർമിക്കേണ്ടതും ദുഖിക്കേണ്ടതുമായ ആവശ്യമില്ല...
@blesson4436
@blesson4436 2 жыл бұрын
Crrt
@jazeejasjasna7753
@jazeejasjasna7753 Жыл бұрын
👍👍
@linthajohnson8191
@linthajohnson8191 Жыл бұрын
ഇന്ത്യയിൽ കണ്ടു പിടിത്തങ്ങളുടെ നേട്ടം കൈ വന്നത് ഇംഗ്ലീഷ് കാരുടെ കടന്നു വരവോടെ ആണ് അവർ വരുക എന്നത് ദൈവ നിയോഗം അല്ലെ ഇന്നും അടിയാൻ കുടിയാൻ വ്യവസ്‌ഥ നിലനിന്നേനെ അവർ വന്നു ഭരിച്ചത് കൊണ്ട് ഇന്ത്യ ഇന്ന് മറ്റ് പല ആരാജകത്വത്തിൽ നിന്നും മോചിതമായി രാജവാഴ്ച്ചയിൽ നിന്നും ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി
@SreeKuttan-lq7ne
@SreeKuttan-lq7ne Жыл бұрын
അതങ്ങനെയല്ല. ഇപ്പോൾ ഇന്ത്യക്കാർ ബ്രിട്ടൻ രാജ്ഞി മരിക്കുമ്പോൾ ദുഃഖം പ്രകടിപ്പിക്കണം. ഇല്ലെങ്കിൽ അവരും നമ്മളും തമ്മിൽ എന്ത് വ്യത്യാസം.😊
@adithya004
@adithya004 2 жыл бұрын
എലിസബത് = ബ്രിട്ടൻ queen ഡയന = ജനങളുടെ മനസിലെ പ്രിൻസസ് 💕💕💕💕
@nishand1711
@nishand1711 Жыл бұрын
ലോകത്ത് നിന്നുള്ള രക്തങ്ങളും വജ്രങ്ങളും കൊള്ളയടിച്ചു കൊണ്ട് പോയി അത് സൂക്ഷികുന്ന ആളെയാണോ രാഞ്ജി എന്ന് പറയുന്നത്
@masas916
@masas916 2 жыл бұрын
കോഴി മുട്ട അതിന്റെ തോട് കളഞ്ഞ് പുഴുങ്ങണമെന്ന് പറയാഞ്ഞത് ഭാഗ്യം.
@Alina.78
@Alina.78 2 жыл бұрын
🤣
@thewizard5842
@thewizard5842 2 жыл бұрын
In fact British use poached eggs which is prepared so
@Dan16919
@Dan16919 2 жыл бұрын
പുഴുങ്ങാം ഇഡ്ഢലി തട്ടിൽ ഒഴിച്ചാൽ മതി
@keerthi372
@keerthi372 2 жыл бұрын
Ejjathi
@keerthi372
@keerthi372 2 жыл бұрын
@@Dan16919 muttede shapil thanne venam ennunparanjal..?
@anjudavadas8556
@anjudavadas8556 2 жыл бұрын
ഓരോ രാജ്യങ്ങളെ കൊള്ളയടിച്ച സമ്പത്തു കൊണ്ട് സുഖജീവിതം നയിക്കുന്ന ഒരു കുടുംബം
@sojajose9886
@sojajose9886 2 жыл бұрын
കേരളത്തിൽ പിണറായി കുടുംബവും ജനങ്ങളെ കൊള്ളയടിച്ചു
@rinshidamushfiq8929
@rinshidamushfiq8929 2 жыл бұрын
Ennitt india kk ivar marichen oru dhukkajaranavum😂
@user-wx4fo1up9e
@user-wx4fo1up9e 2 жыл бұрын
നീ ആണോ കൊള്ളയടിക്കാൻ കൂടെ പോയത് ?
@sreenaath894
@sreenaath894 2 жыл бұрын
അത് അവരുടെ കഴിവ്.. പണ്ട് ലോകം മുഴുവൻ ഇങ്ങനെ ആയിരുന്നു.. ഇന്ത്യ മാത്രം തമ്മിൽ തല്ലി കൊള്ളയടിച്ചു മൂഞ്ചി പോയി അത്രേ ഉള്ളു മനസിലായോ.
@rakshas4574
@rakshas4574 2 жыл бұрын
@@user-wx4fo1up9e ayal paranjth satym thanne allee
@India19479
@India19479 2 жыл бұрын
എല്ലാം ഇന്ത്യയിൽ നിന്ന് കൊള്ള യടിച്ച അമൂല്യ സമ്പത്ത് ഇൻ്റെ പങ്ക്
@athulmohanan9162
@athulmohanan9162 2 жыл бұрын
Indiayil ninum maatram Alla Ee bhoomiyil ninum Aakemaanam
@alwinxmx
@alwinxmx 2 жыл бұрын
Oru 40 Trillion dollar
@bsuperkind7779
@bsuperkind7779 2 жыл бұрын
At the End of the WW2 Britain was bankrupted - They only paid back the debt fully by 2006 - most of their cities were destroyed - Had to give independce to all of the colonies - Question is how did they came back to the top - Same with Germany - Germany was completely destroyed even divided into 4 by diffrent countries- - How did they became the biggest economy in euroepe - Japan was even nuled/destroyed completely at the end of WW2 - they to became one of the powerfull and richest countries - So the real question is none of these countries had a lot of people or resource or money - Why is India - Unlimited resource and people still at bottom!
@joelalex8165
@joelalex8165 2 жыл бұрын
ഇന്ത്യ മാത്രം അല്ല ലോകം മുഴുവൻ... എന്നിട്ട് ആ രാജ്യങ്ങൾ എല്ലാം കിടിലൻ ആക്കിയാണ് അവർ പോയത് അല്ലാതെ ഇവിടെ ഒട്ടക മൂത്രം കുടിക്കേണ്ട ഗതികേട് ഉണ്ടാക്കിയല്ല പോയത്...
@India19479
@India19479 2 жыл бұрын
@@joelalex8165 ഇപ്പോഴും ഒട്ടകത്തിൻ്റെ മൂത്രം കുടിച്ചാണ് കേരളീയരും,വടക്കേ ഇന്ത്യ കാരും കയിയുന്നത്
@indianasharaf4477
@indianasharaf4477 2 жыл бұрын
എല്ലാം കൊള്ളയടിച്ചു രാജ്ഞിയായി ജീവിച്ചു. വിചിത്രമായ ജീവിത രീതി. ഒരു മിനിറ്റ് പോലും ആ യുസ് കൂട്ടികൊടുക്കാൻ ആർക്കും പറ്റില്ല. അത് രാജ്ഞി ആയാലും, വേലക്കാരി ആയാലും ശരി.
@mubashiramubi8998
@mubashiramubi8998 2 жыл бұрын
അതെ കറക്റ്റ് 👍🏻👍🏻
@haseenamk6696
@haseenamk6696 2 жыл бұрын
ആയുസ്സ് ഇനിയെങ്ങോട്ട് നീട്ടാനാ ?😃
@mubashiramubi8998
@mubashiramubi8998 2 жыл бұрын
@@haseenamk6696 😆😆😆😆
@antonysebas
@antonysebas 2 жыл бұрын
@@haseenamk6696 athalle paranjath?
@shabukoshy5096
@shabukoshy5096 2 жыл бұрын
അവർ കൊള്ള അടിച്ചു, പക്ഷേ അതിന് അവർക്ക് നഷ്ടവും ഉണ്ട്‌, എങ്കിലും അവർ ഇന്ത്യയിൽ തുടങ്ങിയ കമ്പനി കാരണം അനേകം ആളുകൾ ഇന്ന് ഇന്ത്യയിൽ നല്ല ജോലിയും നോക്കുന്നു. അതു കുട് ഓർക്കണം.
@jiljiljil1984
@jiljiljil1984 2 жыл бұрын
എന്തൊക്ക പറഞ്ഞാലും ഡയാന രാജകുമാരി ടെ തട്ട് താഴെ തന്നെ. രാജകുമാരി.... പറഞ്ഞാൽ അന്നും ഇന്നും എന്നും ഡയാന രാജകുമാരി.... ജനങ്ങളുടെ രാജകുമാരി 🥰
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 2 жыл бұрын
🥰🥰🥰👍🏻👍🏻👍🏻
@vivangirl7883
@vivangirl7883 2 жыл бұрын
👍👍
@nishand1711
@nishand1711 Жыл бұрын
ലോകത്ത് നിന്നുള്ള രക്തങ്ങളും വജ്രങ്ങളും കൊള്ളയടിച്ചു കൊണ്ട് പോയി അത് സൂക്ഷികുന്ന ആളെയാണോ രാഞ്ജി എന്ന് പറയുന്നത്
@azizthodi6424
@azizthodi6424 Жыл бұрын
@@nishand1711 p
@shibugeorge1541
@shibugeorge1541 Жыл бұрын
​@@nishand1711avar pattapakalil..antasayittu kondupoyee...mugalanmaraie polaie konnallaa...deal and bring methodil...
@funentertainmentinfo5772
@funentertainmentinfo5772 2 жыл бұрын
Princess മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ?
@my_edits562
@my_edits562 2 жыл бұрын
Und
@praseedadevi
@praseedadevi 2 жыл бұрын
She is queen
@rajisuji3268
@rajisuji3268 2 жыл бұрын
Yes
@k-popfan1890
@k-popfan1890 2 жыл бұрын
Und
@sisirak7834
@sisirak7834 2 жыл бұрын
Und
@Rashi_f
@Rashi_f 2 жыл бұрын
ഇന്ത്യയിൽനിന്ന് അടിച്ചു മാറ്റിയ സമ്പത്ത് കുറെ ഉണ്ടല്ലോ കയ്യിൽ 🤣
@ammus1412
@ammus1412 2 жыл бұрын
എന്തായാലും ഇഷ്ടം ഡയാന രാജകുമാരിയോട് 🥰
@limshid3141
@limshid3141 2 жыл бұрын
INDIAYE KOLLA ADICHCHA PARA CHETTAGHAALANU BRITISH KAAR...
@ammus1412
@ammus1412 2 жыл бұрын
@@limshid3141 അറിയാം. ഡയനാ രാജകുമാരി ആക്കൂട്ടത്തിൽ പെടില്ല.. ബ്രിട്ടീഷ് രാജകുടുംബം മുഴുവൻ ലോകത്തെ ദ്രോഹിക്കാൻ നോക്കിയവർ ആണ്. എന്നാൽ ഡയാന ലോകത്തിന് കൊറെ സേവനം ചെയ്‌ത ആളാണ്. അവരുടെ story വായിക്കൂ... 🥰
@limshid3141
@limshid3141 2 жыл бұрын
@@ammus1412 KATTA MOTHAL THENNEYAANU AA THALLA ITHRAYUM KAALAM SUHICH JEEVICHATH...HAA AVANMAAR KATTU MUDICHA SAMBATH INN INDIAYIL UNDAAYIRUNNENKHIL NINGALOKKE RAAJAKUMARIYAAYI JEEVIKKUMAAYIRUNNU🥰 ..BUT IPPO PATANNITTU KAARYAMILLA ANUBHAVIKKAAN YOGAMILLATHE POYI
@limshid3141
@limshid3141 2 жыл бұрын
DAYANA YUM ELISABETHUM ANGOTTUM INGOTTUM ONN MAARIPOYI SORRY SORRY
@Rias948
@Rias948 Жыл бұрын
@@ammus1412 divorce settlement ല് കൂടി അവൾ22 മില്യൺ ആണ് റോയൽ ഫാമിലിയിൽ തട്ടി എടുത്തത് saint diana കോപ്പ് 😆😆
@mohammedashique7036
@mohammedashique7036 2 жыл бұрын
എന്ത്.. പറഞ്ഞിട്ടെന്താ.. സാധാരണ മനുഷ്യരെ പോലെ ഫ്രീഡം ഇല്ല.
@JamesFotografia
@JamesFotografia Жыл бұрын
Pullikari helicopter IL ninn football groundilot parachutil chaditond with james bond athrem oke lyf pore. She can do whatever she want. Law avrk mathrm applicable ala angne aann British constitution
@tsb4250
@tsb4250 2 жыл бұрын
നമുക്കൊരോരുത്തർക്കും സ്വന്തം ശീലങ്ങൾ ഉണ്ട് പക്ഷേ രാജാവല്ലെന്നു മാത്രം
@mobilemechanic8025
@mobilemechanic8025 2 жыл бұрын
ഒരു മറ്റാടാതെ ആചാരങ്ങൾ
@sanztify_
@sanztify_ 2 жыл бұрын
Indiayil ninnu kattond poya 👑 ith vare thirich thannitila..And they never given any proper apologies till now for what they have done to us because inside they don't feel shit
@basheerkokadan7108
@basheerkokadan7108 2 жыл бұрын
അതെ മോറടക്കി ഒരെണ്ണം ലെ
@Respect-xe7sv
@Respect-xe7sv 2 жыл бұрын
@@basheerkokadan7108 naye neyo
@shaji3474
@shaji3474 2 жыл бұрын
ജനാധിപത്യം ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിലും ഇതുപോലുള്ള അവതാരങ്ങൾ കുടിച്ചും തിന്നും രാജാവും രാഞ്ജിയുമായി വിലസിയേനെ.
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
ഒരു കള്ളത്താടി ഇപ്പ അതിന് ശ്രമിക്കുന്നുണ്ട്
@dhanushkrishna5379
@dhanushkrishna5379 2 жыл бұрын
Janadhipathyam indiayilo??😂😂😂 Ijjathy comedy
@maryvinithaph1
@maryvinithaph1 2 жыл бұрын
Eppol barikunnavat pazham kanji kazhichu jeevikuvanallo... Onnu poye
@G0D-eternal._
@G0D-eternal._ 2 жыл бұрын
@@dhanushkrishna5379 pinne entha ivide enn oruthanu nee nadakkunnath
@archana2045
@archana2045 2 жыл бұрын
@@floccinaucinihilipilification0 😅
@jithinunnyonline3452
@jithinunnyonline3452 2 жыл бұрын
കാശും പവർറും ഉണ്ടെങ്കിൽ എന്തും ആവാലോ😁
@Alby407
@Alby407 2 жыл бұрын
അപ്പോൾ ഇവർ മരിചപ്പോൾ എത്രപേരുടെ ജോലി പോയിട്ടുണ്ടാവും
@judhan93
@judhan93 2 жыл бұрын
അന്നും ഇന്നും Prinses Diana Mam ഇഷ്ടം.
@Mr_tvmboy
@Mr_tvmboy 2 жыл бұрын
India il ninnu edutha diamond 💎 ipozhum ah kilavida uchiyil ond
@fathimafida8001
@fathimafida8001 2 жыл бұрын
😂😂😂
@pravithamanu5977
@pravithamanu5977 2 жыл бұрын
😂😂🤣🤣🤣🤣😂😂😂
@sarithaunnikrishnan1671
@sarithaunnikrishnan1671 2 жыл бұрын
😂😂😂
@vivangirl7883
@vivangirl7883 2 жыл бұрын
🤣🤣
@minielizabeth6416
@minielizabeth6416 2 жыл бұрын
രാജ്ഞിയുടെ പേര് ഉണ്ടായിട്ട് എന്താ കാര്യം, വിചിത്രമായ എന്റെ ആഗ്രഹങ്ങളൊന്നും ആര്‍ക്കും മനസ്സിലാവുന്നില്ല..😀😀
@nimilthamburu2836
@nimilthamburu2836 2 жыл бұрын
ഇവർക്ക് ഒരു പ്രത്യേക guard's ഉണ്ട് Queen's guard എന്നാണ് അറിയപ്പെടുന്നത് ഇക്കിളി ആക്കിയാൽ പോലും ചിരിക്കാറില്ല ഒരു കോമാളി വേഷത്തിൽ ഒരു പെട്ടിക്കുള്ളിൽ നിക്കും 😂
@sojangeorge8572
@sojangeorge8572 2 жыл бұрын
❤️❤️
@itsme.5549
@itsme.5549 2 жыл бұрын
But athrak mendali power ullavar aanu adhu kandal thanne manassilaakum
@muhammedthwaha2194
@muhammedthwaha2194 2 жыл бұрын
രാജ്ഞി നല്ല അടിയാണല്ലോ..🍺
@beenageorge7273
@beenageorge7273 Жыл бұрын
മമ്മദ് മദ്യപാനിയായിരുന്നു
@Adlistours
@Adlistours 2 жыл бұрын
കിളവിക്ക് എന്തിന്റെ കേടാണ് 🤣
@karthikpramod7413
@karthikpramod7413 2 жыл бұрын
😂😂😂😂😂
@athiraraj263
@athiraraj263 2 жыл бұрын
Avar raajni anu ningade ammooma alla avark avarudethaya chittakalum sheelangalum undakum sobhavikam
@user-ce3mz5uf2b
@user-ce3mz5uf2b 2 жыл бұрын
☺️☺️
@Findyourvibx
@Findyourvibx 2 жыл бұрын
@@athiraraj263 ath point
@me.r4431
@me.r4431 2 жыл бұрын
🤣
@mastertheblaster6061
@mastertheblaster6061 2 жыл бұрын
Born with silver/gold/diamond spoon 😅
@remyaprasad131
@remyaprasad131 2 жыл бұрын
ഇതൊക്കെയാണ് life 💃💃💃
@Vpr2255
@Vpr2255 2 жыл бұрын
Freedom undavila
@Rifanoufal3430
@Rifanoufal3430 2 жыл бұрын
@@Vpr2255 why
@Chrisj883
@Chrisj883 2 жыл бұрын
പണ്ടേ നിർത്തിക്കളയേണ്ട ആചാരങ്ങൾ... 😖😖😖
@abz9635
@abz9635 2 жыл бұрын
അവർക്ക് തോന്നാതെ നിർത്തില്ല... Power
@JamesFotografia
@JamesFotografia Жыл бұрын
Commander in chief of uk and queen of 13 countries including Australia and Canada. Modinekal power ind
@josoottan
@josoottan 2 жыл бұрын
എന്തുമാത്രം സാധ്യതകളുണ്ടായിട്ടും ഇത്രയുമല്ലെയുള്ളൂ? ഇതിൻ്റെ പത്തിലൊന്ന് ആവതില്ലാത്ത സിനിമാ നടന്മാരും രാഷ്ട്രീയക്കാരും എന്തെല്ലാം പേക്കൂത്തുകളാണ് കാട്ടിക്കൂട്ടുന്നത്?
@krishnasankar6541
@krishnasankar6541 2 жыл бұрын
Ithrem purathu vannittullu....athreyullu bloodinte purity pokaruthu ennu vicharikunnavar anu
@madd-9846
@madd-9846 2 жыл бұрын
ഇതൊക്കെ എന്തോന്ന് ലൈഫ് രണ്ടെണ്ണം അടിച്ചു സുഖമായി കിടന്നുറങ്ങണം അത് തന്ന ധാരാളം 😹
@Anacondasreejith
@Anacondasreejith 2 жыл бұрын
ഞങ്ങളുടെ diamond തിരിച്ചു താ കള്ളക്കിളവി 💎
@shanuAzu
@shanuAzu 2 жыл бұрын
😁😁
@ayanagireesh6815
@ayanagireesh6815 2 жыл бұрын
😂😂
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
കോഹിനൂർ ❤️
@vysakhthodupuzha1677
@vysakhthodupuzha1677 2 жыл бұрын
🤣🤣🙏
@stardust_369
@stardust_369 2 жыл бұрын
Ath avida irunote. Ingot vanna pinne kaanan kittila
@suryasusmith
@suryasusmith 2 жыл бұрын
Kilavi ippo Hell il kidannu thilakkunnundaavum........ Paavam Princess Diana....♥️
@rajikr6926
@rajikr6926 2 жыл бұрын
കിളവി ഓ നിനക്കും തള ilay 🤣👌
@suryasusmith
@suryasusmith 2 жыл бұрын
@@rajikr6926 ninakku illatha pole alla ellaarkkum...
@limshid3141
@limshid3141 2 жыл бұрын
ANNAAA NINGAL ORU PULI THENNE....SINGAPULI🤣
@c.c.s.entertainmentsofficial
@c.c.s.entertainmentsofficial 2 жыл бұрын
പാവം Diana രാജകുമാരി 🥺
@fahizahaneefa7283
@fahizahaneefa7283 2 жыл бұрын
Ath aaraa
@Findyourvibx
@Findyourvibx 2 жыл бұрын
@@fahizahaneefa7283 😂
@anupamababu3604
@anupamababu3604 2 жыл бұрын
@@fahizahaneefa7283 queen elizabethinte daughter in law ayirunnu...oru accidentil princess diana marichu(detailed story youtubil ind)
@merin4408
@merin4408 2 жыл бұрын
@@fahizahaneefa7283 ahh best😂
@archana2045
@archana2045 2 жыл бұрын
@@fahizahaneefa7283 👍🏻😅😅😅
@blacksong9357
@blacksong9357 2 жыл бұрын
എൻറെ ബർത്ത് ഡേ യും ഏപ്രിൽ 21നാണ് ഞാൻ ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയി വളരെയധികം അത്ഭുതമായി പോയി പക്ഷേ ഞാൻ രാജകുടുംബത്തിൽ ഒന്നുമല്ല ജനിച്ചത് നോർമൽ കുടുംബത്തിലാണ് 😁😁
@DeepuDeepu-hy8wf
@DeepuDeepu-hy8wf 2 жыл бұрын
Ente B day um april 21 😁😁
@shabnakp4733
@shabnakp4733 2 жыл бұрын
Ent makanteyum
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
യോഗല്യമ്മ്ണ്യേ....😵
@dilliyapp8788
@dilliyapp8788 2 жыл бұрын
Enteyum😅
@sareenarafeequesareenarafe5674
@sareenarafeequesareenarafe5674 2 жыл бұрын
നേരെ തിരിച്ചു ഇട്ടാൽ എന്റെ birthday April 12😊
@unnia8971
@unnia8971 2 жыл бұрын
Rain is not a colourfull but after raning all things are colourfull the world 😍😍😇😇
@system5739
@system5739 2 жыл бұрын
കിലുക്കം ജഗതി ഡയലോഗ് ഓർമവന്നു.... നീയൊക്കെ തിന്നു മുടിക്കുന്നത് എന്റെ ക്യാഷ് എന്റെ പണം....
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
ഈ അമ്മച്ചി മരിച്ചപ്പോൾ എനിക്ക് അത്രക്ക് സങ്കടം ഒന്നും തോന്നിയില്ല...
@stardust_369
@stardust_369 2 жыл бұрын
Paavam century adikan ulle aarnu.
@amalrai7817
@amalrai7817 2 жыл бұрын
her husband lived until 98/99 years...
@ajaymathew3599
@ajaymathew3599 2 жыл бұрын
@@stardust_369 pullikaride Amma century adichu 102 yrs husband 99 yrs
@stardust_369
@stardust_369 Жыл бұрын
@@ajaymathew3599 hmmm.
@brezzz6344
@brezzz6344 2 жыл бұрын
kasinte kazhappaaa🤣🤣
@jilmolejose280
@jilmolejose280 2 жыл бұрын
🤣🤣🤣🤣
@rawoo7117
@rawoo7117 2 жыл бұрын
Elizabeth Quin marichathinu shesham kannunavar like adi
@sreekrishnavlogzz2211
@sreekrishnavlogzz2211 2 жыл бұрын
Ys
@redrose-ib7pq
@redrose-ib7pq 2 жыл бұрын
മണ്ണ് ഇഷ്ടമല്ല എന്ന് പറയാഞ്ഞത് നന്നായി........
@parameswaranpvk284
@parameswaranpvk284 2 жыл бұрын
എലാം കടടുകൊടടുപോയ , തളേളയേ കുറിച് പൊങചം പറഞ് , റേററീങ് കുടടാനുളള പരിപാടി .
@ManjuSubin
@ManjuSubin 2 жыл бұрын
സെപ്റ്റംബർ 8 2022: 'അടിമത്തത്തിന്റെ പ്രതീകം എന്നെന്നേക്കുമായി മായ്ച്ചു കളഞ്ഞു' എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദി ഇന്ത്യാ ഗേറ്റ് പരിസരത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പച്ചപ്പ് നിറഞ്ഞ പുതിയ കർത്തവ്യ പാതയും ഉദ്ഘാടനം ചെയ്യുന്നു. സെപ്റ്റംബർ 8 2022 നും: യുകെ രാജ്ഞി എലിസബത്ത് 2, പഴയ ബ്രിട്ടീഷ് രാജിന്റെ അവസാന രാജ്ഞി കൂടിയായ അവർ മരിക്കുന്നു... വിചിത്രമായ യാദൃശ്ചികതകൾ 🤔
@allu5909
@allu5909 2 жыл бұрын
മോദി അടുത്തുവരുമ്പോൾ ബോധം 😵 താടിയുടെ പവറെ
@nishand1711
@nishand1711 Жыл бұрын
ലോകത്ത് നിന്നുള്ള രക്തങ്ങളും വജ്രങ്ങളും കൊള്ളയടിച്ചു കൊണ്ട് പോയി അത് സൂക്ഷികുന്ന ആളെയാണോ രാഞ്ജി എന്ന് പറയുന്നത്
@ubaidaziz4552
@ubaidaziz4552 2 жыл бұрын
ഒരു രാഞ്ജി വന്നിരിക്കുന്നു. 😏
@shaharbanjaleel4268
@shaharbanjaleel4268 2 жыл бұрын
Ee sheelangal onnum thanne ishttamayillaaa..... I love prophit mohammed❤.... Yadhartha jeevitham ishttam aayath nabiyude.... Pavapettavanu m panamullavanum orupole samadanam kittunna jeevithan...muhammadine pole aarum aavillaaa..... Ya rasool salam
@unknowngirl8799
@unknowngirl8799 2 жыл бұрын
@Vboy Aluva ithil ithra ilikan nthaa ulle?
@krishnapriyalakshya9701
@krishnapriyalakshya9701 Жыл бұрын
@@unknowngirl8799 comedy aayitta chiriche
@unknowngirl8799
@unknowngirl8799 Жыл бұрын
@@krishnapriyalakshya9701 ninne polethe kuru potttnna avalmarundallo deyvamme
@Rias948
@Rias948 Жыл бұрын
കുണ്ടനടി 😆😆
@vvijaymenon4268
@vvijaymenon4268 2 жыл бұрын
back with a amazing vdoo
@nimradkhan3538
@nimradkhan3538 2 жыл бұрын
ഹ്ഹോ... നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ 👍
@SUNIL.vettam
@SUNIL.vettam 2 жыл бұрын
ബ്രിട്ടീഷുകാർ ഇൻഡ്യ ഭരിച്ചപ്പോൾ അവർക്ക് അത് സ്വന്തം നാട് ആയിതോന്നി അത് കൊണ്ട് അവർക്ക് തോന്നിയത് ചെയ്തു കൂട്ടി പോകുമ്പോൾ ആവശ്യമുള്ളത് എല്ലാം കൊണ്ട് പോയി ദുബൈ ( UAE ) നമുക്കു സ്വന്തം നാട് ആയി തോന്നിയത് കൊണ്ടാണല്ലോ മാസത്തിൽ 200 കിലോയോളം സൊർണം നമ്മളും കടത്തി കൊണ്ട് വരുന്നത് ദൈവ വിശ്വാസി ആണ് എന്ന് പറയുകയും എന്നിട്ട് ദൈവത്തിനും വിശ്വാസത്തിനും നിരക്കാത്ത കാര്യങ്ങൾ ചെയ്തു കൂട്ടുകയും ചെയ്യും ഇതിനാണ് ഉടായിപ്പ് എന്ന് പറയുക . ബ്രിട്ടീഷുകാർ നിർമ്മിച്ച മുല്ലപ്പെരിയാർ ഡാമിൻറ ആയുസേ ഭൂരിപക്ഷം മലയാളികൾക്ക് ഉള്ളു അത് ഓർക്കുക വല്ലപ്പോഴും @ 14 : 09 : 2022
@anciljohn8016
@anciljohn8016 2 жыл бұрын
സൂപ്പർ
@abymathew1815
@abymathew1815 Жыл бұрын
2:13 ഈ കാര്യത്തിൽ ആകെ exception ഉള്ളത് ഹരിശ്രീ അശോകന് മാത്രമാണ്.
@sajusaju1619
@sajusaju1619 2 жыл бұрын
Evarde maranavum jeevithavum orkenda avshyam indaiakkaranaya arkum indenn thonunilla..
@ameenmoidutty
@ameenmoidutty 2 жыл бұрын
randennam cheppaskutikk kittaaathinte aaanu.... shavam
@compessexplorer4027
@compessexplorer4027 2 жыл бұрын
കാർബൺ ഫെബറിനെ ക്കുറിച്ചുള്ള ഒരു വീടിയോ ഉൾപ്പെടുത്താമോ
@denetonoble9414
@denetonoble9414 2 жыл бұрын
Correct
@Zaminaaaa
@Zaminaaaa 2 жыл бұрын
Athe cheyammo
@AbhiramR-gb9lt
@AbhiramR-gb9lt 2 жыл бұрын
Super video ✌️❤👍👏
@abijithsukumaran2894
@abijithsukumaran2894 2 жыл бұрын
Nalla thallaaa... kashttam..
@millionfishroom
@millionfishroom 2 жыл бұрын
Bhayangara vellamadi aanallo😅
@cicilyjose7537
@cicilyjose7537 Жыл бұрын
😂
@resh5871
@resh5871 2 жыл бұрын
കാലാപാനി ഫിലിം ഒന്ന് കണ്ടാൽ തീരാനുള്ള പ്രശ്നമേ ഉള്ളൂ
@amalar84
@amalar84 2 жыл бұрын
Nice
@unnikrishnankm4784
@unnikrishnankm4784 2 жыл бұрын
Wow nice 👌🏻
@Anand-lk3gp
@Anand-lk3gp 2 жыл бұрын
അമ്മച്ചിടെ ഒരു ഭാഗ്യമേ
@varshass1196
@varshass1196 2 жыл бұрын
Uvaa😂
@varshachandran601
@varshachandran601 2 жыл бұрын
Marichappo കുഴുയിലോട്ട് തന്നെ അല്ലേ പോയത്, വിജിത്രമായ ശീലങ്ങൾ അല്ല നല്ല നാലെണ്ണം കൊടുത്താൽ തീരാവുന്ന പ്രേശ്നമേ ഉള്ളു സ്വന്തം ആയി അധ്വാനിച്ചു ജീവിച്ചവർ ആണോ ഇവർ ഒക്കെ?ഇന്ത്യ എന്ന രാജ്യം കൊള്ളയുടിച്ചു ജീവിച്ചു എന്നിട്ട് ഇപ്പോ ന്തായി മരിച്ചു അൽപ്പന് കുറെ പൈസ കിട്ടിയാൽ അർദ്ധ രാത്രിയിൽ കുടപിടിക്കും, കാരണം വല്ലവന്റേം പൈസ ആണല്ലോ 🤭🤭🤭 ഇവർ ഇടുന്ന ഇന്നർ പോലും ഇന്ത്യയിൽ നിന്ന് കൊള്ളയടിച്ച പൈസ കൊണ്ട് വെടിച്ചത് ആവും,, പിന്നല്ല 🤭 വെള്ളക്കാർ ഇന്ന് കഞ്ഞി കുടിക്കുന്നത് തന്നെ നമ്മൾ കാരണം കൊണ്ട് ആണ്, ഇന്ത്യ ഇല്ലേ ഇവർ തെണ്ടിയേനെ, ഇവരെ ഒന്നും നമ്മൾ ആലോചിക്കേ വേണ്ട,, പാട്ടപ്പറക്കി ടീംസ് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@jasilajasi8477
@jasilajasi8477 2 жыл бұрын
Nice video 👍
@unnia8971
@unnia8971 2 жыл бұрын
Polly broo 🔥❤❤❤❤🔥🔥
@faminamanaf491
@faminamanaf491 2 жыл бұрын
Queen eppozhum shradha kodukkendath janangalilekk anu.allathe swantjam ezham prajakale adech3lppikkukayalla vendath.
@libinthomas52
@libinthomas52 2 жыл бұрын
Ennittu eppo enthayi chathille kashttam 😂😂😂😂
@Salkkaram
@Salkkaram 2 жыл бұрын
എന്തൊക്കെ ആയാലും ഒന്ന് ചിന്തിച്ചു നോക്കു.... ആ രാഞ്നി ഇപ്പോൾ കിടക്കുന്നത് എവിടെയാണ്
@shameemnoohumohammed9527
@shameemnoohumohammed9527 2 жыл бұрын
മരണത്തെ പിടിചു നിർത്താൻ സാധിച്ചില്ല .....
@nsctechvlog
@nsctechvlog 2 жыл бұрын
❤️❤️❤️❤️👌👌👌👌
@joelthomas758
@joelthomas758 2 жыл бұрын
❤️❤️
@chinchuchinchu7302
@chinchuchinchu7302 2 жыл бұрын
അമ്മച്ചി ful settup ആണെല്ലോ
@sheba00
@sheba00 2 жыл бұрын
Enthu nalla vichithramaya acharangal😄
@srp9144
@srp9144 2 жыл бұрын
Maranam aareyum vishudharaakkunnilla..
@yes-kb6iv
@yes-kb6iv 2 жыл бұрын
ഇപ്പോൾ എന്തായി പുഴുകൾക്കു ഭക്ഷണമായി മാറി
@akhilps3571
@akhilps3571 2 жыл бұрын
വേണ്ട ഐസ് ഇടാതെ രണ്ടെണ്ണം അടിച്ചാൽ മതി
@sinanpv7
@sinanpv7 2 жыл бұрын
RIP Elizabeth 2
@impresario4154
@impresario4154 2 жыл бұрын
Prince Harry 🧔 uyir
@Zahrabi_suhail
@Zahrabi_suhail 2 жыл бұрын
Elizabeth marichadin shesham kanunnavar undo
@gokulchandran3380
@gokulchandran3380 2 жыл бұрын
Paisayude kozhippu allathenth😏
@bushrabushra4792
@bushrabushra4792 Жыл бұрын
ഇതൊക്കെ എന്നോ പോവണ്ടിനി എത്ര കാലാ എല്ലാ സുഖങ്ങളിലും ജീവിച്ചത് നമുക്കൊന്നും മര്യാദക്ക് കെടന്നുറങ്ങാൻ വീടില്ല🙄
@anniejoy3201
@anniejoy3201 Жыл бұрын
I liked very much
@sharonabraham4509
@sharonabraham4509 2 жыл бұрын
Ethil parayunne kure okke typical ammachimarkku ulle issue thanne 😂🤣
@tm_for_idiots3797
@tm_for_idiots3797 2 жыл бұрын
പൈസക്കാർക് എന്തും ആവാലോ😒
@donaphilip2748
@donaphilip2748 2 жыл бұрын
Ravile kattan chayayil tudangunna le njan😂😂🤣🤣
@habibiitsme
@habibiitsme 2 жыл бұрын
Aaa raknii kk ethray vayasu,🥀
@AbhiramR-gb9lt
@AbhiramR-gb9lt 2 жыл бұрын
96
@18itsme
@18itsme 2 жыл бұрын
Dead
@itsmedeon7887
@itsmedeon7887 2 жыл бұрын
👍
@mujmil526
@mujmil526 2 жыл бұрын
ഈ നിയമങ്ങളൊക്ക എന്തിനാ 😡 അധികാരത്തിന്റെ ഹുങ്ക് എന്ന് വേണം പറയാൻ. പരട്ട കെളവി പല രാജ്യങ്ങളിലെ ജനങ്ങളെ കൊന്നും കൊള്ളയടിച്ചും അടിമകളാക്കി വച്ചതിന്റെ സമ്പത്തു അഭിമാനമായി ആസ്വദിക്കുന്ന വ്യക്തിയായിരുന്നു. അധികാരത്തിന്റെയും പണത്തിന്റെയും അഹങ്കാരവും ഗർവും ആ മുഖത്ത് എഴുതി വച്ചിട്ടുണ്ട്.
@aneenajobi4875
@aneenajobi4875 Жыл бұрын
Mind your words
@manavmc6832
@manavmc6832 2 жыл бұрын
May her soul rest in peace 🌹🌹
@mujmil526
@mujmil526 2 жыл бұрын
കോപ്പ് ഒന്ന് പോടാ
@zayan_k.
@zayan_k. 2 жыл бұрын
Freedom fighters : 🌚🌥
@Justgoingby
@Justgoingby 2 жыл бұрын
Okda kabu
@beenageorge7273
@beenageorge7273 Жыл бұрын
@@mujmil526 മമ്മദ് നരകത്തിൽ കത്തിയെരിയുന്നുണ്ടാകും
@yahiya7290
@yahiya7290 2 жыл бұрын
Icecube വന്ന് കൂട്ടിമുട്ടുമ്പോഴുള്ള സൗണ്ട് കേൾക്കുമ്പോ രാഞ്ജിക്ക് അപ്പിയിടാൻ മുട്ടിയിരുന്നെന്ന് അപ്പോഴുണ്ടാവുന്ന സൗണ്ട് കേൾക്കുമ്പോ അവർക്ക് പ്രാന്ത് ആകുമെന്ന്
@bitcrawl
@bitcrawl 2 жыл бұрын
Ororo vanatharagaley😂
@spiderff5672
@spiderff5672 2 жыл бұрын
👍😐
@responsefortruth4608
@responsefortruth4608 2 жыл бұрын
"Indians claim that Shah Shujah Durrani (ruler of Durrani empire in present day #Afghanistan from 1803-1809) gave the diamond to Maharaja Ranjit Singh of the #Sikhs. But Shah Shujah’s autobiography clearly mentions that his son was tortured by Maharaja Ranjit Singh before he took away the #diamond. So if the Indian case rests on the claim that the British took it by force, so did the #Indians," says historian/author William Dalrymple. By the time the #Kohinoor reached the #British in the mid-19th century, it had already passed through a number of hands, all of which were not “Indian”.
@MAJESTY10101
@MAJESTY10101 2 жыл бұрын
ഇങ്ങനാണെങ്കിൽ ഇവർക്ക് ഒര് നേരം പോലും പട്ടിണി കിടക്കാൻ ആരോഗ്യം കാണില്ല, തട്ടി പോകും.
@18itsme
@18itsme 2 жыл бұрын
Poyi😂
@faizieeza1543
@faizieeza1543 2 жыл бұрын
RIP queen elizabeth 😞😞
@renjithaalex3368
@renjithaalex3368 2 жыл бұрын
Othiri estapettu
@basheermon6782
@basheermon6782 2 жыл бұрын
Super
@adithyarajendran4178
@adithyarajendran4178 Жыл бұрын
Njanjayittond😌
@raseenashafi2557
@raseenashafi2557 2 жыл бұрын
അഹങ്കാരം 😏😏😏
@ishubasi5069
@ishubasi5069 2 жыл бұрын
Nthu sheelam undayalum ethra valiya aalanenkilum maranam kazhinju ellarum oru idathekanu pokunnath
@Zaminaaaa
@Zaminaaaa 2 жыл бұрын
Carbon fibre nne kurche video cheyumo
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
Ho! Janikunnel ingane janikanam..entha sukham..
@tielineclothing
@tielineclothing 2 жыл бұрын
Bag signals 👌
@animathew1933
@animathew1933 Жыл бұрын
Aaru kolla adichalum avaru paramanandathil jeevichu. Lucky
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
ഭ്രാന്തൻ പാറ
2:24
We are here
Рет қаралды 7 М.
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН