"ഡയാന - The People's Princess"| Life and times of Princess Diana| Vallathoru Katha Ep

  Рет қаралды 1,107,365

asianetnews

asianetnews

Күн бұрын

Пікірлер: 1 000
@pragma2264
@pragma2264 2 жыл бұрын
പണം ഇല്ല, ആഡംബരങ്ങൾ ഇല്ല, വലിയ കാർ ഉം ഫോണും ഇല്ല എന്നൊക്കെ വിഷമിക്കുനവർ ഡയാന യെ ഓർക്കുക.. സ്നേഹം കിട്ടുക, പരിഗണന കിട്ടുക എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വില ഉള്ള കാര്യം ആണ്..
@jincejohn9953
@jincejohn9953 Жыл бұрын
👍🌹
@adithyank2274
@adithyank2274 5 ай бұрын
Yeah she was dating a royal Egyptian guy Cheated her husband left her children 😂😂
@shivapriasv5409
@shivapriasv5409 3 ай бұрын
​@@adithyank2274 hello mister, not she, he was cheating on her with a venomous girl called camelia and used Diana for only grand heir.
@shivapriasv5409
@shivapriasv5409 3 ай бұрын
And also he married that girl camelia
@athiramanoj144
@athiramanoj144 2 жыл бұрын
ഡയാനയുടെ സഹോദരി തന്നെയാരുന്നു ശരി.. Marry only for love not for money or fame
@renreys8406
@renreys8406 2 жыл бұрын
avark dayanayekude save cheyamayirunu....selfish sister.....
@meghanambiar6893
@meghanambiar6893 2 жыл бұрын
ഡയാനയെ അവരുടെ ഭർത്താവിന് ഒഴികെ ബാക്കി ഈ ലോകത്തെ എല്ലാവർക്കും ഇഷ്ടമായിരുന്നു
@НаушадОман
@НаушадОман 2 жыл бұрын
Sure 😪
@asiya2284
@asiya2284 2 жыл бұрын
രാജകുടുംബത്തിനും ഒഴികെ
@rajmalayali8336
@rajmalayali8336 2 жыл бұрын
Not me in that
@dennytv2209
@dennytv2209 2 жыл бұрын
Ys
@adithyank2274
@adithyank2274 5 ай бұрын
Yeah she cheated on him and left her children
@MOHANTHOMAS-ve2hj
@MOHANTHOMAS-ve2hj 2 жыл бұрын
🍃ഒരു വ്യക്തിയുടെ മരണാനന്തര ചടങ് 250 കോടി ആളുകൾ തൽസമയം കാണുക മൃതദേഹത്തിൽ അർപ്പിക്കുവാൻ 60 മില്യൻ പൂക്കൾ എത്തുക ലോകം മുഴുവൻ ദുഃഖത്തിൽ ആണ്ടു പോയ ഒരു മരണം 😔
@jaisnaturehunt1520
@jaisnaturehunt1520 2 жыл бұрын
Engagement കഴിഞ്ഞത് അല്ലേ ഉണ്ടായിരുന്നുള്ളൂ. No പറയാനുള്ള തൻ്റേടം കാണിക്കാതെ ഇരുന്നതിനാല് അല്ലേ അവസാനം അത് ഒരു ദുരന്തം ആയതു.
@Home_skills1033
@Home_skills1033 2 жыл бұрын
അന്ന് ഇന്നത്തെ പോലെ എല്ലാ വീട്ടിലും ടി വി പോലുമില്ല. ദൂരദർശൻ ചാനലാണ് അന്ന് കാണിച്ചിരുന്നത്.
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
@@jaisnaturehunt1520 royal family alle... Pressure kaanum. 19 vayas maathram ale undarunnullu.
@linumathew17
@linumathew17 2 жыл бұрын
​@@jaisnaturehunt1520
@gracythomas846
@gracythomas846 2 жыл бұрын
000
@Media_inspiration
@Media_inspiration 2 жыл бұрын
✨നിങ്ങൾ മാധ്യമ വർഗ്ഗo തന്നെയാണ് അവരെ ക്രൂരമായി വേട്ടയാടിയത്, ഒടുവിൽ മരണശേഷം അവളെ പുകഴ്ത്തി..! ❤️ഒരു പാവം പാവം രാജകുമാരി ❤️✨
@Media_inspiration
@Media_inspiration 2 жыл бұрын
@shinybinu6154
@shinybinu6154 2 жыл бұрын
True
@itsthewritergirl
@itsthewritergirl 2 жыл бұрын
എത്ര കേട്ടാലും കണ്ടാലും മതിവരാത്ത വ്യക്തിത്വം.അവരെക്കുറിച്ചുള്ള ഒരു എപ്പിസോഡ് ഞാനും ആവശ്യപ്പെട്ടിരുന്നു..സന്തോഷം
@mathsipe
@mathsipe 2 жыл бұрын
സൗന്ദര്യം, സൗന്ദര്യം സൗന്ദര്യം കുടപിടിച്ചു മാനവികതയും.. വേറെ എന്താണ് താങ്കളെ ആകർഷിക്കുന്നത് എന്നറിയാൻ കൗതുകം
@itsthewritergirl
@itsthewritergirl 2 жыл бұрын
@@mathsipe കൊട്ടാരക്കെട്ടുകളിൽ നിന്ന് സാധാരണക്കാർക്കിടയിലേക്കിറങ്ങി അശരണർക്കും രോഗികൾക്കും വേണ്ടി പ്രവർത്തിക്കാൻ താല്പര്യം കാണിച്ചു എന്നതാണ് അവരെ വ്യത്യസ്തയാക്കുന്നത്. അനുകരിക്കപ്പെടേണ്ട ഒരു quality ആണത്..അതുകൊണ്ടാണ് അവരിന്നും ഓർമ്മിക്കപ്പെടുന്നത്, സൗന്ദര്യം കൊണ്ടുമാത്രമല്ല.
@mathsipe
@mathsipe 2 жыл бұрын
@@itsthewritergirl നാമമാത്രമായ അവരുടെ ചെയ്തികളുടെ 100 ഇരട്ടി ചെയ്ത ലോകത്തെ എത്ര പേരുടെ പേര് താങ്കൾ ഇതേ താത്പര്യത്തോടെ സ്മരിക്കുന്നുണ്ടെന്ന് സംശയിക്കുന്നു?
@daffodils5154
@daffodils5154 2 жыл бұрын
@@mathsipe അവര് കൊല്ലപ്പെട്ടിട്ടു ഇത്രയും വർഷം ആയിട്ടും ലോകം ഇന്നും അവരെ ഓർമ്മിക്കപ്പെടുന്നതും ആദ്ധരിക്കുന്നതും അവരുടെ വാർത്തകൾ കേൾക്കുന്നതും എന്തുകൊണ്ടാണ്??? ജീവിച്ചിരുന്ന സമയത്ത് ചെയ്ത നല്ല പ്രവർത്തിയും ലോകത്തോട് അവർക്ക് ഉണ്ടായിരുന്ന സ്നേഹവും കൊണ്ടാണ്. നിങ്ങള് പറഞ്ഞല്ലോ ബാക്കി ഒരുപാട് ആള്ക്കാര് നല്ല കാര്യം ചെയ്തു എന്ന്, ഇവരും ചെയ്തല്ലോ എന്നിട്ടും താങ്കൾ നെഗറ്റീവ് പറയുന്നു, എന്തുകൊണ്ടാണ് നല്ല ഒരു വ്യക്തിക് എതിരെ നെഗറ്റീവ് പറയുന്നത് താങ്കൾ??? അവിടെ ആണ് താങ്കളുടേം ആ സ്ത്രീയുടേം സ്വഭാവത്തിന്റെ വ്യത്യാസം 😁.
@mathsipe
@mathsipe 2 жыл бұрын
@@daffodils5154 ശരി...
@sherin3896
@sherin3896 2 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ ഫോട്ടോ എടുത്തിട്ടുളള വ്യക്തി. വിവാഹം, മരണം അതും റെക്കോർഡ് ആണ്. മരണശേഷവും ലോകം എന്നും സംസാരിച്ചുകൊണ്ടേയിരിക്കുന്ന വനിത എന്ന റെക്കോർഡും ഡയാനയുടെ പേരിൽ. ഏറ്റവും കൂടുതൽ ഫാൻസ് ഗ്രൂപ്പും ഡയാനയുടെ പേരിൽ. കൊന്നുകളഞ്ഞാൽ രാജകീയ അന്തസ് നിലനിൽക്കുമെന്ന് കരുതിയവർക്ക് തെറ്റി. മരണത്തെ തോൽപ്പിച്ചു ഡയാന ഇന്നും ജീവിക്കുന്നു.
@BertRussie
@BertRussie 2 жыл бұрын
ഡയാനയുടെ സംസ്കാര ചടങ്ങിൽ അവരുടെ സഹോദരൻ പറഞ്ഞ വാക്കുകൾ - "The unique, the complex, the extraordinary and the irreplaceable Diana, whose beauty both external and internal, shall never be extinguished from our minds!" എത്ര സത്യം.
@Professor_7O
@Professor_7O 2 жыл бұрын
wow❤️
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
♥️♥️♥️
@chinnammathomas3322
@chinnammathomas3322 2 жыл бұрын
@@Professor_7O axxxzzzzzzzzzzz
@ammudev1076
@ammudev1076 2 жыл бұрын
@@Professor_7O 3
@ammudev1076
@ammudev1076 2 жыл бұрын
³4e
@vancemysellf843
@vancemysellf843 2 жыл бұрын
പിന്നെ. "ഇവനെ കെട്ടാൻ Diana രാജകുമാരി വരും " ഈ ഒറ്റ dialogue മതി ആ range അറിയാൻ. Princess DIANA ❤️🔥
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
ചിലപ്പോൾ വരും 3 അവിഹിതം ഉണ്ടായിരുന്നു അവരെ ആണ് വിശുദ്ധ ആയി വാഴ്ത്തുന്നത് 🔥🔥
@anishaemerson3859
@anishaemerson3859 2 жыл бұрын
Do you even know her real story
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
@@anishaemerson3859 i know
@mcanasegold7601
@mcanasegold7601 2 жыл бұрын
@@jesusistheonlytrueGod7 നീ ഇത് തന്നെ പറഞ്ഞു കൊണ്ടിരുന്നോ നിനക്ക് അസൂയ ആണ്‌ സാത്താൻ
@vancemysellf843
@vancemysellf843 2 жыл бұрын
@@anishaemerson3859 oh do you know her?
@smithakrishnan1882
@smithakrishnan1882 2 жыл бұрын
ശരിക്കും ഒരു മാലാഖ..... അതായിരുന്നു ഡയാന.. ചതിക്കപ്പെട്ട ഒരു പാവം നക്ഷത്രം ❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം
@silu4479
@silu4479 2 жыл бұрын
കൊന്ന് കളഞ്ഞാൽ ഡയാനയെ ലോകം മറക്കുമെന്ന് വിചാരിച്ച രാജകുടുംബത്തിന് തെറ്റി മരണ ശേഷമാണ് അവർ ജനമനസ്സുകളിൽ ജീവിച്ചത് ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നു അർഹമായ കൈകളിൽ ആണ് എത്തിചേർന്നിരുന്നതെങ്കിൽ ഒരു പക്ഷേ ഇപ്പോഴും അവർ ജീവിച്ചിരുന്നേനെ❤❤❤
@smithakrishnan1882
@smithakrishnan1882 2 жыл бұрын
Camila parkar എന്ന രാക്ഷസിയും ഒരു കാമ പ്രാന്തനും ചേർന്ന് കശക്കി എറിഞ്ഞ ഒരു പനിനീർ പൂവ്.. ശാപം കിട്ടിയ ഒരു മാലാഖ.... ❤️
@rajmalayali8336
@rajmalayali8336 2 жыл бұрын
Diana ithellam koodi ulla pranthiyayirunnu
@sreesreesreemelodies1378
@sreesreesreemelodies1378 Жыл бұрын
​@@rajmalayali8336നിങ്ങൾ കണ്ടിരുന്നോ... ആ സുന്ദരിയായ സ്ത്രീ അയാളുടെ ജീവിതത്തിലെ ഒരുപാടു പേരിൽ ഒരാൾ മാത്രമായിരുന്നു
@aparnakj6727
@aparnakj6727 2 жыл бұрын
ഡയാന രാജകുമാരിയുടെ സംഭവ ബഹുലമായ ജീവിത കഥ പല പ്രാവശ്യം കേട്ടതാണെങ്കിലും വല്ലാത്തൊരു കഥയിലൂടെ അതു വീണ്ടും കേട്ടപ്പോൾ അതീവ ഹൃദ്യമായി അനുഭവപ്പെട്ടു.
@baladevib207
@baladevib207 2 жыл бұрын
അറിയും തോറും കൂടുതൽ സ്നേഹം തോന്നുന്ന ഒരേ ഒരു വ്യക്തി ഡയന ❤️❤️❤️❤️
@shahananiyu7797
@shahananiyu7797 2 жыл бұрын
Yes coorct 👍👍
@loosuvijuthatha7674
@loosuvijuthatha7674 2 жыл бұрын
charles erike ettavum koduthal aalkare date cheytha vekthi
@loosuvijuthatha7674
@loosuvijuthatha7674 2 жыл бұрын
ചാൾസിന്റെ അഹിതത്തിന് അവജ്ഞയും വെറുപ്പും ഡയാന യുടെ അഹിതത്തിന് പ്രശംസയും ആരാധനയും...
@arunn.s6800
@arunn.s6800 2 жыл бұрын
എലിസബത് രാഞ്ജിയുടെ മരണശേഷം ഇതുകണ്ടവരുണ്ടോ മരണവും ഈ എപ്പിസോടും ഒരു കോയിൻസടൻസായിതോന്നിയവരുണ്ടോ
@aaishu5765
@aaishu5765 2 жыл бұрын
💔🥺
@ammu19822
@ammu19822 2 жыл бұрын
Present
@anshadzaman1389
@anshadzaman1389 2 жыл бұрын
Sathyam😳
@sabeebkp1795
@sabeebkp1795 2 жыл бұрын
Yup
@officialvlog8998
@officialvlog8998 2 жыл бұрын
Yaah
@മഷിത്തണ്ട്
@മഷിത്തണ്ട് 2 жыл бұрын
2 കുഞ്ഞുമക്കളും,Postpartum ഡിപ്രെഷനും, തന്നോട് സ്നേഹമില്ലാത്ത തന്നെ വഞ്ചിച്ചുകൊണ്ട് മറ്റൊരാളെ സ്നേഹിക്കുന്ന ഭർത്താവും, തനിക്കെതിരായി മാറിയ രാജകുടുംബതിൽ അവൾ ഒറ്റപ്പെട്ടുപോയി, വിശാദരോഗിയായി, തന്റെ ഓരോ പ്രവർത്തികളും ലോകം മുഴുവൻ ശ്രദ്ദിക്കുപ്പെടും എന്നവൾക്കറിയാം... സഹിക്കുകയല്ലാതെ അവൾക്കുവേറെ വഴിയില്ലായിരുന്നു.. എന്നിട്ടും അവൾ പിടിച്ചുനിന്നു.. ഡിവോഴ്സ് ബാക്കിഗൗണ്ടിൽ ജനിച്ച ആളായതുകൊണ്ട് അവൾക്ക് ഡിവോഴ്സിനോട് താല്പര്യമില്ലായിരുന്നു, പക്ഷെ കാമുകിയെ വിവാഹം കഴിക്കാനുള്ള ഭർത്താവിന്റെ താല്പര്യപ്രകാരം ഡിവോഴ്സ് ചെയ്തു.. എന്നിട്ടും അവളെ അവർ വേട്ടയാടുകയായിരുന്നു 😥 Diana ❤
@anandmvanand8022
@anandmvanand8022 2 жыл бұрын
ഡയാന രാജകുമാരി...... ലോകം ഒരിയ്ക്കലും മറക്കാത്ത നാമം.ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം 1997 ആഗസ്റ്റ് 31, ദിവസം ഞാൻ ഓർക്കുന്നില്ല. അക്കാലത്ത് ഡൽഹിയിൽ നിന്ന് ആകാശവാണിയുടെ വാർത്താപ്രക്ഷേപണം ഉണ്ടായിരുന്നു. അന്ന് രാവിലെ 7.25നുള്ള വാർത്തയിൽ വാർത്ത വായിച്ച സത്യേന്ദ്രൻ സാറിന്റെ ശബ്ദത്തിലൂടെ ഇങ്ങനെ കേട്ടു.... "പാരീസിൽ ഡയാന രാജകുമാരിയ്ക്ക് ഒരു റോഡപകടത്തിൽ ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുണ്ട് " വാർത്ത കേട്ടപ്പോൾ മനസ്സിൽ ഒരു ആശങ്ക ഉണ്ടായത് ഞാൻ ഇന്നുമോർക്കുന്നു. പക്ഷെ എല്ലാവരെയും ദുഃഖത്തിലാക്കിക്കൊണ്ട് ഉച്ചയ്ക്ക് 12.30 ന്റ ബുള്ളറ്റിനിൽ ആ റിപ്പോർട്ട്‌ വന്നു. ഡയാന രാജകുമാരി പാരീസിൽ റോഡപകടത്തെ തുടർന്ന് അന്തരിച്ചു. അവരുടെ വ്യക്തിജീവിതം എന്ത് തന്നെ ആയാലും അവർ ജനങ്ങളുടെ രാജകുമാരിയാണ്. ഉറപ്പ്.....
@ginujacob9743
@ginujacob9743 2 жыл бұрын
Yesbro
@jobikunnell
@jobikunnell 2 жыл бұрын
@@ginujacob9743 ആക്കിയത് അല്ലല്ലോല്ലേ?
@fathizakku7411
@fathizakku7411 2 жыл бұрын
എനിക്ക് അന്ന് 9വയസ്സ്.. അവരുടെ മരണനന്ദര ചടങ്ങ്.. ഞാൻ tv യിൽ കണ്ടിരുന്നു..😔
@thelifeofthebeen1255
@thelifeofthebeen1255 2 жыл бұрын
Njanum10 Padikunnu Ee new njan TVyil kandirunnu
@anna.alexjhere
@anna.alexjhere 2 жыл бұрын
I was in 7th standard. It was a Sunday. After returning from Sunday School, I heard the news. It was really shocking. After 7 days St. Mother Theresa also passed away
@vipinns6273
@vipinns6273 2 жыл бұрын
ഒരിക്കൽ വരുമെന്നു പ്രതീക്ഷിച്ച എപ്പിസോഡ് 😍👌👍.
@ashrafadiyattil3815
@ashrafadiyattil3815 2 жыл бұрын
ഞാനും പല പ്രാവശ്യം കമന്റ് ചെയ്തിരുന്നു ഡയാനാ രാജകുമാരി പറ്റിയുള്ള വല്ലാത്തൊരു കഥയ്ക്കുവേണ്ടി. ബെസ്റ്റ് ഓഫ് ലക്ക്
@jishamanu5483
@jishamanu5483 2 жыл бұрын
ഞാനും
@പോടാമൈരേ-ദ8ഗ
@പോടാമൈരേ-ദ8ഗ 2 жыл бұрын
Nia tv keri nokk full details und
@yatrapranthan7878
@yatrapranthan7878 2 жыл бұрын
സത്യം. ഞാനും കുറെ കമന്റിലൂടെ ചോദിച്ചിരുന്നു
@loosuvijuthatha7674
@loosuvijuthatha7674 2 жыл бұрын
ചാൾസിന്റെ അഹിതത്തിന് അവജ്ഞയും വെറുപ്പും ഡയാന യുടെ അഹിതത്തിന് പ്രശംസയും ആരാധനയും...
@Linsonmathews
@Linsonmathews 2 жыл бұрын
The people's princess 😍 മരിച്ചു ഇത്രേം വർഷം കഴിഞ്ഞിട്ടും ഇത് വാർത്ത എങ്കിൽ അവരുടെ popularity.... അവരുടെ വല്ലാത്ത ഒരു കഥ കേൾക്കാൻ കാത്തിരിക്കുന്നു 👌👌👌
@Rias948
@Rias948 2 жыл бұрын
ഈ വെള്ളക്കാരിക്ക് എന്തു പ്രത്യേകതയാണുള്ളത് 😆😆 മാനസികനില തെറ്റിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പിന്നീട് ഈജിപ്ഷൻ കാരനുമായി പ്രണയത്തിലായി പാപ്പരാസികൾ വന്നപ്പോൾ വണ്ടി ഇടിച്ചു പരലോകത്ത് എത്തി 💩💩
@MariamMeha
@MariamMeha 2 жыл бұрын
Exactly
@AnupamaDevasia-rj7gr
@AnupamaDevasia-rj7gr Жыл бұрын
Ys
@jennyash1048
@jennyash1048 2 жыл бұрын
ഏറ്റവും ഇഷ്ട്ടമായ രണ്ടാമത്തെ എപ്പിസോഡ്.. ❤️❤️❤️ആദ്യത്തേത് ഏതാണെന്നു പറയേണ്ടതില്ലല്ലോ... Michael ❤️❤️❤അഭിനന്ദനങ്ങൾ 💐
@Onefourthree639
@Onefourthree639 2 жыл бұрын
MJ n D ❤️
@mikdad._.shahis4real
@mikdad._.shahis4real 2 жыл бұрын
🖇️ Dirty Diana🎶
@MariamMeha
@MariamMeha 2 жыл бұрын
Same. But MJ episode nte conclusion seryanenn accept cheyyan kazhyunnilla
@arunvpillai1982
@arunvpillai1982 2 жыл бұрын
കാലം എത്ര കടന്നുപോയാലും ഡയാന എന്ന വ്യക്തിയുടെ മഹത്വവും അവരുടെ " ഡയാന ഹെയർ കട്ടും " ഇനിയും ഏറെക്കാലം ജനഹൃദയങ്ങളിൽ തുടരും ❤️❤️❤️❤️
@LolliPop-pg8gi
@LolliPop-pg8gi 2 жыл бұрын
Ende cheupa kaalathu njan orkunnu Dianayude haircuts change aakumpol magazinesil varumayirunnu. Annu njangal kuttikalude hair Diana cut chaiyumayirunnu
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
ഡയനയുടെ കള്ളത്തരം വെളിയിൽ വരും
@LolliPop-pg8gi
@LolliPop-pg8gi 2 жыл бұрын
@@jesusistheonlytrueGod7 endu veliyil varana. Avar ee lokathe illa. Marichavare engilum verithe vittude.
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
@@LolliPop-pg8gi വെറുതെ വിടാൻ നിങ്ങൾ അവരെ എന്തിനാണ് തലയിൽ കയറ്റി വയ്ക്കുന്നത് 😏😏,
@arunvpillai1982
@arunvpillai1982 2 жыл бұрын
@@jesusistheonlytrueGod7 എന്ത് കള്ളത്തരം.. സ്നേഹിച്ചവർ അവരെ ചതിച്ചു.. അവർക്കു നഷ്ടമായ സ്നേഹം അവർ നേടാൻ ശ്രമിച്ചു.. എല്ലാവരെയുംപോലെ അവരും ഒരു മനുഷ്യസ്ത്രീ ആണ്.. പുനർജ്ജന്മത്തിലും ജന്മത്തിൽ തിരിച്ചു കിട്ടുന്ന സ്നേഹത്തിലും പ്രതീക്ഷ അർപ്പിച്ചു ജീവിതം പാഴാക്കാതെ അവർ ജീവിച്ചു... അവരാണ് ശരി.. അവർ ശരിയല്ലങ്കിൽ ഈ ലോകത്തെ മുഴുവൻ കപട സദാചാരവാദികളുമാണ് ശരിയെന്നു പറയേണ്ടിവരും
@jithujose8188
@jithujose8188 Жыл бұрын
She was the most photographed women in the world ❤ Peoples queen❤
@cherianmathai5013
@cherianmathai5013 2 жыл бұрын
Diana was the prettiest woman in the world. I watched that whole wedding. She looked so beautiful in that wedding gown.
@anishaemerson3859
@anishaemerson3859 2 жыл бұрын
She is definitely one of the most beautiful woman in the world. Inside out.
@shtman504
@shtman504 2 жыл бұрын
Ayn? Velya karyayipoyi... Onn podo
@mohdshamil5652
@mohdshamil5652 2 жыл бұрын
@@shtman504 🙄.... അസൂയ 😹
@mcanasegold7601
@mcanasegold7601 2 жыл бұрын
@@shtman504 മതഭ്രാന്തൻ സാത്താന്റെ മനസു
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
@@mcanasegold7601 3 അവിഹിതം ഉണ്ടായിരുന്ന പതിവ്രത 😂😂
@humanbeing9327
@humanbeing9327 2 жыл бұрын
വിവാഹ മോജന വക്കിലും പിന്നിട് മോജന ശേഷവും ആണ് ഡയാന പ്രണയം തേടി പോകുന്നത്.. പക്ഷെ Charles ഒരുപാട് അവിഹിത ബന്ധം തുടർന്ന് കൊണ്ടുപോയ ആളാണ്! എന്നിട്ടും ആരും അവനെ വേശ്യൻ എന്ന് വിളിക്കുന്നതേ ഇല്ല.. പക്ഷെ ചിലർ ഡയാനയെ അങ്ങനെ വിളിക്കുന്നു...! എന്താ അല്ലേ!!!!😌 Diana Francis Spencer❤️🤍✨
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
വിവാഹ സമയത്ത് തന്നെ diana യക് 3 അവിഹിതം ഉണ്ടായിരുന്നു നല്ല ഒന്നാതരം fraud ആയിരുന്നു ഡയന
@humanbeing9327
@humanbeing9327 2 жыл бұрын
@@jesusistheonlytrueGod7 avihitham undenki ippo entha? Ayaalk aakamenkil avalkum aakalo!!!
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
@@humanbeing9327 എന്നാ പിന്നെ അവരെ മാത്രം എന്തിനാ ഇങ്ങനെ തലയിൽ കയറ്റി ബയ്ക്കുന്നെ
@humanbeing9327
@humanbeing9327 2 жыл бұрын
@@jesusistheonlytrueGod7 avihithathinum apuram avar nalloru manushyanaan. Manushyasnehi aan!!
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
@@luthufiyaazeez6087 കമന്റ്‌ box കണ്ടാൽ ഡയന ആണ് ലോകത്തിലെ സ്ത്രീകളിൽ ഏറ്റവും പരിശുദ്ധ എന്ന് തോന്നുmm എന്നാൽ 10 പേരുടെ കൂടെ പോയവൾ എങ്ങനെ വിശുദ്ധ ആകും💩💩
@jeepowner6660
@jeepowner6660 2 жыл бұрын
ഡയാന രാജകുമാരിയുടെ ദാമ്പത്യ ജീവിതത്തിൽ നന്മയുള്ളവൻ ആയിരുന്നെകിൽ എന്ന് ആഗ്രഹിച്ചു പോയി.. തിരിച്ചായിരുന്നേൽ വല്ലാത്ത കഥ ഇന്നിവിടെ സംഭവിക്കില്ലായിരുന്നു... അരിഞ്ഞതിലുപരി അറിയാത്ത ഒരുപാട് കാര്യങ്ങൾ കൂടി ഞങ്ങളിലേക്ക് എത്തിച്ചു തന്നതിനു ബാബുച്ചേട്ടന് ഒരുപാട് നന്ദി ❤️
@WriterSajith
@WriterSajith 2 жыл бұрын
യഥാർത്ഥ ജീവിതത്തിലെ സിന്ദ്രല്ല ❤️ രാജകുമാരിയായ ഒരു സാധാരണ പെൺകുട്ടി..
@alhubal6321
@alhubal6321 2 жыл бұрын
Avar sadharana alla. Valiya kodiswarante makal aanu
@utharath9498
@utharath9498 2 жыл бұрын
@@alhubal6321 alle aru paranju ninfhalodu Ee viditharam...
@alhubal6321
@alhubal6321 2 жыл бұрын
@@utharath9498 onnu podo..avarde peru Lady Diana Spencer aanu. Than poi Spencer family enthannu Google cheyth nokk. Valiya prabhu kudumbam aanu
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
@@alhubal6321 yes.... Avar royal familiyude thane relative aan.
@alhubal6321
@alhubal6321 2 жыл бұрын
@@ZoyaKhan-pd4zi correct. Avar oru minor royal family ayath kondaanu avare future queen ayitt select cheyth kalyanam kazhichath
@sociosapiens7220
@sociosapiens7220 2 жыл бұрын
"Everyone needs to be valued. Everyone has the potential to give something back."💯💓 - Princess Diana
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
3 പേരെ വിവാഹ സമയത്ത് തന്നെ അവിഹിതം ഉണ്ടായിരുന്ന ഒരു പതിവ്രത 🤣🤣, അവളെ വാഴ്ത്തുന്നത് ഒന്ന് നിർത്തുമോ, 🤮🤮
@nothing8270
@nothing8270 2 жыл бұрын
@@jesusistheonlytrueGod7 ningalkk avar aarennariyilla avar cheyitha nalla kaaryangal ariyilla allengil ariyaan shramichilla Pranayikkunnath thettanno ningalkk vikaaramonnumille Avarude naattile reethi anganeyaan Ishttapettukazhinjal pinned age onnum nokkilla marriage cheyyum
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
@@nothing8270 അവർ എന്ത് നല്ല പ്രവർത്തി ചെയ്ത്?? കൊട്ടാരത്തിൽ ഉള്ളപോൾ കുറെ ഷോ കാണിച്ചു, പിന്നെ കൊട്ടാരം വിട്ട് കഴിഞ്ഞുള്ള അവരുടെ പണി പറയണോ? പിന്നെ Victorian morality എന്താണ് എവുടെ നിന്ന് വന്നു എന്നോന്നു അറിയാൻ നോക്കു
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
@Vishal ഒറ്റ പെണ്ണോ രണ്ടു പെണ്ണോ ആയിക്കോട്ടെ, പക്ഷെ നിങ്ങൾ ഇവർ മാത്രം എന്തോ സംഭവം ആണ് എന്ന് പറയുന്നിടത് ആണ് പ്രശ്നം, നിങ്ങൾ ഇവരെ പോകാൻ കാരണം സൗന്ദര്യം
@nothing8270
@nothing8270 2 жыл бұрын
@@jesusistheonlytrueGod7 oru relationship il irikkumbol dayana aareyum chathichittilla Charles aann avare vanjichath
@Zaman569
@Zaman569 2 жыл бұрын
രാജകുമാരി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്ന പേര് Princess Diana
@ktshajeer
@ktshajeer 2 жыл бұрын
അന്നത്തെ പത്ര കട്ടിംഗ് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഏകദേശം ഇതേ കാലയളവിൽ തന്നെ അന്തരിച്ച മദർ തെരേസയോടൊപ്പമുള്ള ഡയാന രാജകുമാരിയുടെ ചിത്രത്തോടൊപ്പമാണ് അന്നത്തെ പത്രങ്ങൾ അടിച്ചു വന്നത്... ഡയാന എത്ര ആവേശമായിരുന്നു എന്നതിന് തെളിവാണ് അവരുടെ മരണാനന്തര ചടങ്ങുകൾക്ക് തടിച്ചുകൂടിയ ജനക്കൂട്ടം.... കാലമെത്ര കഴിഞ്ഞാലും ആ രാജകുമാരിയുടെ ഓർമ്മകൾ അതേ വശ്യമായ പുഞ്ചിരിയോടെ ലോകമെങ്ങും നിലനിൽക്കും...🌹🌹🌹
@vahid1036
@vahid1036 2 жыл бұрын
രാജകുമാരി എന്നാൽ അത് *ഡയാന* തന്നെ. ആ രാജകീയ സൗന്ദര്യം ആ പേരിന് രാജകീയത നൽകിയതാണോ അതോ ആ പേര് ആ സൗന്ദര്യതിന് രാജകീയത നല്കിയതോ? 😍 ഡയാനയുടെ കഥ താങ്കളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ കിട്ടുന്ന feel uff 🔥😍 അത് വല്ലാത്തൊരു കഥയാണ് 💯
@ansaskk7031
@ansaskk7031 2 жыл бұрын
പലയിടത്തും സ്റ്റോറി കണ്ടായിരുന്നു പക്ഷെ അതിവിടെ അങ്ങയുടെ ശബ്ദത്തിൽ കേൾക്കുമ്പോളാണ് ഒരു ഇത് 😍
@maliksameer453
@maliksameer453 2 жыл бұрын
ഡയാനയും തെരെസയും മരണപ്പെട്ടത് ഒരേ ദിവസമായിരുന്നു എന്നാണ് ഓർമ, ബട്ട്‌ ലോകം മൊത്തം ദുഖിച്ചത് ഡയാനയുടെ മരണത്തിൽ ആയിരുന്നു എന്നതാണ് സത്യം ❤
@beenaanish3550
@beenaanish3550 2 жыл бұрын
No, it was one week apart
@Anandhu_suresh_2010
@Anandhu_suresh_2010 2 жыл бұрын
ഒരാഴ്ച വെത്യാസത്തിൽ ആണ്.
@loosuvijuthatha7674
@loosuvijuthatha7674 2 жыл бұрын
ചാൾസിന്റെ അഹിതത്തിന് അവജ്ഞയും വെറുപ്പും ഡയാന യുടെ അഹിതത്തിന് പ്രശംസയും ആരാധനയും...
@achupriyavi
@achupriyavi 2 жыл бұрын
@@loosuvijuthatha7674 ചാൾസിന് ഒരുപാട് അവിഹിതങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ തലയിൽ കയറിയ അവിഹിതത്തിന് ഭർത്താവും രണ്ടു മക്കളും ഉണ്ടായിരുന്നു. ഇവരുടെ ഭർത്താവിന് ഈ അവിഹിതത്തിന് മൗന സമ്മതം ഉണ്ടായിരുന്നു. ചാൾസ് ഡയന വിവാഹശേഷവും തുടർന്ന് പോന്ന ഒരു അവിഹിതമായിരുന്നു. കേട്ടാൽ അറയ്ക്കുന്ന ഇത്രേം വൃത്തികെട്ട ഒരു അവിഹിതം എന്തായാലും ഡയന ക് ഇല്ലായിരുന്നു.
@loosuvijuthatha7674
@loosuvijuthatha7674 2 жыл бұрын
@@achupriyavi thante 2 mathe makan James Hewitt il ninnu undaya kunjine charlesinte thalayil ketti vechathu arakuna avihitham karanam… Charles erike Pala purushanmarude koode poitum charles eniyum thirich villichal pogumen paranjathu Diana aayirunu… just princess things!
@arjundascdarjun272
@arjundascdarjun272 2 жыл бұрын
കഴിഞ്ഞ ദിവസം ഡയാന രാജകുമാരിയുടെ ചരമദിനം ലോകം ആദരിച്ചപ്പോൾ മുതൽ ഈ എപ്പിസ്സൊടിനായി വേയ്റ്റിങ് ആരുന്നു കാരണം ഇത് നിങ്ങൾ പറഞ്ഞാൽ മാത്രമേ നന്നാവൂ.... ❤
@Ramyabichu1
@Ramyabichu1 2 жыл бұрын
ജനങ്ങളുടെ രാജകുമാരി അതാണ് Princess Diana ❤️ Thank you ഒരുപാട് നാൾ കാത്തിരുന്നു ഈ ഒരു എപ്പിസോഡിന് വേണ്ടി
@സുനിൽസുധ
@സുനിൽസുധ 2 жыл бұрын
കഥാപറച്ചിലിനു കൂടുതൽ മനോഹാര്യത നൽകുന്നത് ഇതിന്റെ പിന്നിലെ മ്യൂസിക്ക് തന്നെയാണ്...... ♥️
@nuzaibadani5313
@nuzaibadani5313 Жыл бұрын
All the people on earth loved me except for the person who I loved -Diana spencer❤️
@jobi2949
@jobi2949 2 жыл бұрын
ഞാൻ ഒരിക്കൽകമന്റ് ഇട്ടിരുന്നു👍👍 വളരെ നന്ദി സർ 👍👍👍👍
@Fein811
@Fein811 2 жыл бұрын
സുന്ദരി ആയിരുന്നു 😍
@syamraj1337
@syamraj1337 2 жыл бұрын
കഴിഞ്ഞ ദിവസം ഓർത്തതെ ഉള്ളു,പ്രിൻസസ്സ് ഡയാനയുടെ വല്ലാത്തൊരു കഥ വേണമെന്ന് 😅😅മനസ്സറിഞ്ഞപോലെ ദേ വന്നു 😍🥰
@sandrasandra1279
@sandrasandra1279 2 жыл бұрын
ഇവരെ എനിക്ക് വയങ്കര ഇഷ്‌ട്ടോ ആണ് 💘 ഇവര് ജനിച്ച അതെ ദിവസം ആണ് ഞാനും ജനിച്ചത് 💝💟julyy 1💟
@shahananiyu7797
@shahananiyu7797 2 жыл бұрын
💞💞
@h_a_r_i_zh_a_m_e_e_d7847
@h_a_r_i_zh_a_m_e_e_d7847 2 жыл бұрын
☺️☺️👍
@roshithmeleveetil
@roshithmeleveetil 6 ай бұрын
Njanum July 1st aanu
@sociosapiens7220
@sociosapiens7220 2 жыл бұрын
"പെണ്ണായി പിറന്ന്,രാജ്ഞിയായി ജീവിച്ച്, സന്യാസിനിയായി മരിച്ച രാജകുമാരി.."💯✨ DIANA SPENCER ♥️🌸
@Rias948
@Rias948 2 жыл бұрын
പെണ്ണായി ജനിച്ചു രാജ്ഞിയായി ജീവിച്ച് കൊട്ടാരത്തിൽ നിന്ന് ആട്ടിയിറക്കി വിട്ട ഡയാന രാജകുമാരി😆😆
@noobplays3818
@noobplays3818 2 жыл бұрын
@@Rias948 first time I am seeing a hate comment about Diana
@Rias948
@Rias948 2 жыл бұрын
@@noobplays3818 നല്ല ഒന്നാന്തരം വെടിയെ ഞാനെന്തിന് ബഹുമാനിക്കണം 😆😆
@Tamarapurplerose
@Tamarapurplerose 2 жыл бұрын
@@Rias948 അവരെ വിവാഹം കഴിക്കുമ്പോൾ ചാൾസിന് ക്യാമ്മിലയുമായി അവിഹിതം ഉണ്ടായിരുന്നു.... ഭാവി രാജാക്കന്മാർ ഒരു രണ്ടാം വിവാഹക്കാരി സ്ത്രീയിൽ ജനിക്കരുത് എന്ന എലിസബേത് രാജ്ഞിയുടെ വാശിക്ക് വേണ്ടി കുട്ടികളെ പ്രസവിക്കാൻ വേണ്ടിയാണു രാജാരക്തം ഉള്ള, കന്യകയായ ഡയനയെ വിവാഹം കഴിക്കുന്നതും... We had three people in this marriage എന്നാണ് ഡിവോഴ്സ്നു മുൻപ് അവർ ഇന്റെരെവ്യൂ ൽ പറഞ്ഞത്
@യുദ്ധഭൂമിഅടുക്കള
@യുദ്ധഭൂമിഅടുക്കള 2 жыл бұрын
❤️
@ambikakumari954
@ambikakumari954 2 жыл бұрын
താങ്കൾ ഒരു ഹിസ്റ്ററി അധ്യാപകൻ ആകേണ്ടിയിരുന്നു 👌🏻
@ashrafkundathil3157
@ashrafkundathil3157 2 жыл бұрын
ഞാനും ഈ പരിപാടി കുറേ കാലമായി ആവശ്യപ്പെടുന്നു. ഇപ്പോൾ വന്നതിൽ സന്തോഷം
@and-uy4jv
@and-uy4jv 2 жыл бұрын
ഒരുപാട് ഇഷ്ടവും അതിലേറെ മനസിലൊരു വിങ്ങലായി നിൽക്കുന്ന വ്യക്തി ♥️♥️♥️♥️
@madhusudants879
@madhusudants879 2 жыл бұрын
ഡോക്ടർ എപിജെ അബ്ദുൽ കലാമിനെ പറ്റി ഒരു സ്റ്റോറി ചെയ്യൂ 🙏🏿
@mithunkanangatt
@mithunkanangatt 2 жыл бұрын
അല്ല പിന്നെ അന്നെ കെട്ടാൻ ഡയാന രാജകുമാരി വരും.......❤️‍🔥
@sumeshmohan674
@sumeshmohan674 2 жыл бұрын
താങ്കളുടെ research ream അതൊരു വല്ലാത്ത team ആണ്
@sanjanasebastian91
@sanjanasebastian91 2 жыл бұрын
ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന എപ്പിസോഡാണ്‌ ഡയാന രാജകുമാരിയുടെ കഥ. വെറെ ആരു പറഞ്ഞാലും കിട്ടാത്തൊരു ഫീൽ വല്ലാത്തൊരു കഥയിലൂടെ B.R sir പറയുമ്പോൾ കിട്ടും അതൊരു വല്ലാത്തൊരു അനുഭവമാണ്.. so കട്ട waiting. Diana യുടെ മരണശേഷം ചാൾസ് and camellia വിവാഹം ഒക്കെ നടക്കുന്നുണ്ട്. റോയൽ ഫാമിലി ഒരു ഇടുങ്ങിയ ചിന്താഗതി പിന്തുടരുന്നവരാണ്. ഡയാന അതിന് ഒക്കെ മാറ്റം വരുത്താൻ ശ്രമിച്ച ഒരാളാണ് . ഡയാനയുടെ മരണത്തിനു ഉത്തരവാദികൾ ക്യൂൻ എലിസബത്തും,ചാൾസും, കമിലപാർക്കാറൂംമാണ്.ഡയാന ഇന്നും ജനമന്സുകളിൽ ജീവിക്കുന്നു. Camellila യുടെ ഒരു yutbillaa ഒരു വീഡിയോ എടുത്ത് നോക്കിയാൽ മതി ആളുകൾക്ക്‌ കമിലയോടുള്ള വെറുപ്പ് മനസിലാക്കാൻ.
@iwllsaywhtiwntosay5174
@iwllsaywhtiwntosay5174 2 жыл бұрын
🥀
@sebinjoseph5474
@sebinjoseph5474 2 жыл бұрын
Me too
@utharath9498
@utharath9498 2 жыл бұрын
Sathya prathinja cheyyumbol Diana not obey him ennu paranjappole bakkiyullorkk adi kittiya pol anu
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
Camille ചെയ്താത് തന്നെ ആണ് മറ്റേ ലവളും ചെയ്തത്, camilla ഒരു കുടുംബം തകർത്തു, മറ്റവൾ 3 ഉം എന്നിട്ട് ഇപ്പൊ ഡയന വിശുദ്ധ camille ദൂഷ്ടാ 😏😏, സൗന്ദര്യം ഉള്ളോണ്ട് മാത്രം ഡയന പതിവ്രത ആയി 🤮🤮
@anujose5009
@anujose5009 2 жыл бұрын
@@jesusistheonlytrueGod7 ഡയാന ഡിവോഴ്സ് ആയ ശേഷം ആണ് ബന്ധം ഉണ്ടാക്കിയത്... ചാൾസ് ജീവിതന്റായി ഇല്ല ടൈം ലും അവിഹതാ ബന്ധങ്ങൾ ഉണ്ടായിരിന്... Kamila യോ ചാൾസ് കെട്ടിയിട്ടും വെറുതെ പോകാതായി നിന്നും..... ഇയാള് എല്ലാത്തിലും poye ഡയാന യായി കുറ്റം പറയുന്നത് കേട്ടു.... എന്തിന്റയി അടിസ്ഥാനത്തിൽ.... പറവുന്നിടത്തോളം hus നൈ pradeshichu നിന്നും.. അയാൾ നന്നായില്ല... മാന്യമായി ആയിട്ടു ഡിവോയ് വാങ്ങി ആ ബന്ധം അവസാനിപ്പിച്ചു ശേഷ etha പേരുടേയ് പിന്നയലായി പോയാലും പോയത്...
@unnikrishnan7745
@unnikrishnan7745 2 жыл бұрын
എത്ര മനോഹരമായ അവതരണം. ഓരോ എപ്പിസോടും. അഭിനന്ദനങ്ങൾ. ഇനിയും കാത്തിരിക്കുന്നു. 🙏
@reshmiaji8954
@reshmiaji8954 2 жыл бұрын
ഡയാന ,അന്നത്തെ ലോകമെമ്പാടുമുള്ളകൗമാരക്കാരുടെ റോൾ മോഡൽ അവരുടെ hair styile ഡയാന കട്ട് എന്ന പേരിൽ അറിയപ്പെട്ടു അതായിരുന്നു അന്നത്തെ styile ഇന്ന് ഐശ്വര്യ റായിയെപ്പോലെയുണ്ട് എന്ന് പറയുന്ന പോലെയായിരുന്നു അന്ന് ഡയാന രാജകുമാരിയെപ്പോലെ സുന്ദരി എന്നു പയ യുമ്പോൾ
@Deepa912
@Deepa912 2 жыл бұрын
Diana is more beautiful than Aishwarya Rai
@sophiyasussanjacob3058
@sophiyasussanjacob3058 2 жыл бұрын
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രഹസ്യങ്ങൾ അറിയാമായിരുന്ന ഡയനാ അത് പുറത്തു പറയാതെ ഇരിക്കാൻ അ രാജകുടുംബം കൊന്നു ഇതല്ലേ ശെരി... എന്തായാലും ഇന്നും അവർ ജീവിക്കുന്നു മനുഷ്യ മനസുകളിൽ 💓💓💓💓💓💓💓
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
Avarkk vere oru aalumayi affair undayirunnu. Vivaham vare ethiyathaa. Future king aaya William nte step father oru sadaranakkaran aakathe irikkan aan avar angane cheythath ennan ariv. Koodathe diana garbhini aayirunnu ennum paranj varunnu....
@sophiyasussanjacob3058
@sophiyasussanjacob3058 2 жыл бұрын
@@ZoyaKhan-pd4zi 👍🏻mm
@jaseemjm7382
@jaseemjm7382 2 жыл бұрын
Yes
@achu7607
@achu7607 2 жыл бұрын
Yes
@shinybinu6154
@shinybinu6154 2 жыл бұрын
@@ZoyaKhan-pd4zi Dodi..ano..? He was a millionaire not a ordinary man..
@sociosapiens7220
@sociosapiens7220 2 жыл бұрын
Goodbye England's rose💔🥺 may you ever grow in our hearts You were the grace that placed itself where lives were torn apart You called out to our country and you whispered to those in pain Now you belong to heaven and the stars spell out your name..
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
മതിയെടാ 😏
@loosuvijuthatha7674
@loosuvijuthatha7674 2 жыл бұрын
ചാൾസിന്റെ അഹിതത്തിന് അവജ്ഞയും വെറുപ്പും ഡയാന യുടെ അഹിതത്തിന് പ്രശംസയും ആരാധനയും...
@lczz5274
@lczz5274 2 жыл бұрын
@@loosuvijuthatha7674 charles continued his relationship with camelio even after his marriage with diana.. but diana didn't do do... After the divorce she thought that she needs a partner... That makes the difference...🙃😌
@kavya123-f40
@kavya123-f40 2 жыл бұрын
@@loosuvijuthatha7674 കഥ മുഴുവൻ കേൾക്കൂ...
@loosuvijuthatha7674
@loosuvijuthatha7674 2 жыл бұрын
@@lczz5274 she Had So Many Affairs Before Marriage… Just Search James Hewitt!
@nasarnasartc3528
@nasarnasartc3528 2 жыл бұрын
ഈ ഭൂമി അവസാനിക്കുന്നത് വരെ ആ മുഖം ജനങ്ങളുടെ മനസ്സിൽ ഉണ്ടാവും എന്താണെന്ന് അറിയില്ല ആ മുഖം കാണുമ്പോൾ ഒരു വേദനയാണ്
@vknm5969
@vknm5969 2 жыл бұрын
Queen എലിസബത്തിൻ്റെ മരണശേഷം ആ സാമ്രാജ്യത്തെ കുറിച്ച് കൂടുതൽ അറിയാൻ KZbin ൽ വന്നു. ഒടുവിൽ ആ രാജകുടുംബത്തിൽ ഏറ്റവും ഇഷ്ട്ടവും ബഹുമാനവും തോന്നുന്നത് ഡയാനയോടും.
@renreys8406
@renreys8406 2 жыл бұрын
me to
@parvathypriyanka2303
@parvathypriyanka2303 2 жыл бұрын
ഒരു royal family le കഥ പുറത്തുനിന്ന് കാണുന്നത് പോലെ അത്ര sugamam ആയിരിക്കില്ല 😮😮😮😮
@НаушадОман
@НаушадОман 2 жыл бұрын
Yes true everywhere have issues...Royal or poor ..
@deepakkpradeep6951
@deepakkpradeep6951 2 жыл бұрын
പ്രണയത്തിന്റെ രാജക്കുമാരി❤️❤️
@neelaambarineelu3827
@neelaambarineelu3827 2 жыл бұрын
വില്ല്യം ഹെൻട്രി ഡേവിസിന്റെ വാക്കുകൾ കടമെടുത്താൽ; കണ്ണുകളിൽ തുടങ്ങിയ പുഞ്ചിരി ചുണ്ടുകളിലേയ്ക്ക് പടർത്തിക്കൊണ്ട് വശ്യമായി പുഞ്ചിരിച്ച എന്റെ പ്രിയപ്പെട്ട രാജകുമാരി. Miss you
@Sololiv
@Sololiv 2 жыл бұрын
രാഞ്ജി അത് ഡയാനാ തന്നെ ഇന്നും..
@ts.wayanad
@ts.wayanad 2 жыл бұрын
അന്നും ഇന്നും അന്യന്റെ സ്വകാര്യ നിമിഷങ്ങളിലേക്ക് എത്തി നോക്കുന്ന മാധ്യമ പാപ്പരാസികൾ.. ഡയാന - ദി പ്രിൻസസ് ഓഫ് പീപ്പിൾ😢🌹 മാഷേ.. താങ്കളുടെ അവതരണം മികവുറ്റതാണ്👌🥰
@Rias948
@Rias948 2 жыл бұрын
Diana the princess of prostitutes 😆😆
@souravpa9191
@souravpa9191 2 жыл бұрын
1. Mountbatten പ്രഭുവിനെ വെടിവച്ചു കൊല്ലുകയായിരുന്നില്ല. Irish Republican Army അവർ കയറിയ fishing ബോട്ടിൽ bomb വച്ചു കൊല്ലുകയായിരുന്നു -bomb explosion ൽ ആണ് കൊല്ലപ്പെട്ടത്. 2. Diana kindergarten teacher അല്ലായിരുന്നു, kg assistant ആണ് -ടീച്ചറുടെ അസിസ്റ്റന്റ്.
@shanzkp8008
@shanzkp8008 Жыл бұрын
Oru curiosity ഉണ്ടായിരുന്നു... മനസ് നിറച്ച ഒരു വ്യക്തിത്വം ❤
@athirakrishna3259
@athirakrishna3259 2 жыл бұрын
കാണാൻ കൊതിച്ചിരുന്നു 🥰🥰🥰
@PressMax
@PressMax 2 жыл бұрын
*"I lead from the heart* *Not from the head"* -----*Princess Diana*
@shibinasa1258
@shibinasa1258 2 жыл бұрын
മലയാള അർത്ഥം എന്താ
@adithyarajeev1301
@adithyarajeev1301 2 жыл бұрын
@@shibinasa1258 njan padhaviyil ninna kondella nayikkunnath hridayathil ninnu annu
@karmelyprakash7866
@karmelyprakash7866 2 жыл бұрын
❤️❤️
@humanbeing9327
@humanbeing9327 2 жыл бұрын
@@shibinasa1258 യുക്തിയിൽ നിന്ന് അല്ല ഹൃദയത്തിൽ നിന്നാണ് ഞാൻ നയിക്കപെടുന്നത്..!!😊
@shyma5954
@shyma5954 2 жыл бұрын
But it's better to lead from the head
@Jasy_Ynwa
@Jasy_Ynwa 2 жыл бұрын
അത് വല്ലാത്തൊരു കഥയാണ്❤️
@hakkeempk5818
@hakkeempk5818 2 жыл бұрын
Research 🔥, Babu Ramachandran വല്ലാത്തൊരു മനുഷ്യൻ ❤️
@djstephenjonyjr
@djstephenjonyjr 2 жыл бұрын
Babu Ramachandran, make yourself a brand, cuz your presentation skill has so much potential, energy and confidence,ഇഷ്ടമില്ലാത്ത topic ആണെങ്കിൽ പോലും നിങ്ങളുടെ അവതരണം കാരണം കണ്ടിരുന്നു പോകും, keep it going 😊 hope to see you soon and tons of likes for you 👏❤❤
@aswathymaryvarghese411
@aswathymaryvarghese411 2 жыл бұрын
Satyam anu Sheril.. Babu's storytelling ability is excellent
@divyavp-l8x
@divyavp-l8x 2 жыл бұрын
നന്ദിതയുടെ കഥ ബാബു സാറിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നു 🥰
@nikhilraj638
@nikhilraj638 2 жыл бұрын
Njnum und💜
@nikhilraj638
@nikhilraj638 2 жыл бұрын
വല്ലാത്തൊരു കഥയുടെ എല്ലാ രുചിയും നന്ദിതയുടെ ജീവിതത്തിൽ ഉണ്ട്
@syamraj1337
@syamraj1337 2 жыл бұрын
അതെ, ആമിയുടെയും ❤
@satheesh2241
@satheesh2241 2 жыл бұрын
Nandithaa😍😍😍
@alhubal6321
@alhubal6321 2 жыл бұрын
Atharaa
@shortworld5622
@shortworld5622 2 жыл бұрын
ദി ക്രൗൺ എന്ന സീരീസിലൂടെയാണ് ബ്രിട്ടീഷ് കുടുംബത്തിന്റെയും ദയാന രാജകുമാരിയുടെയും ജീവിതത്തെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത് എനിക്ക് ആദ്യത്തെ കുറച്ച് എപ്പിസോഡുകൾ കൊണ്ടുതന്നെ മനസ്സിൽ പിടിച്ചു പറ്റിയ ജീവിത മായിരുന്നു ഡയാന രാജകുമാരിയുടെ അതുകൊണ്ടുതന്നെ കൂടുതലായി അവരുടെ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഒക്കെ യൂട്യൂബിലൂടെയും മറ്റു ജേണലുകളിലൂടെയും ഒക്കെ അറിയാൻ സാധിച്ചു. വെറുതെ ഉമ്മയോട് സംസാരിച്ചിരുന്നപ്പോഴാണ് പഴയ തലമുറയ്ക്ക് ഡയാന രാജകുമാരിയെ കുറിച്ച് പറയാനുള്ളത് കേട്ടത് അവരുടെ സൗന്ദര്യത്തെയും പെരുമാറ്റത്തെയും പത്രങ്ങളിലൂടെയും റേഡിയോകളിലൂടെയും മാത്രം കേട്ടറിഞ്ഞ അവർക്ക് നൂറുനാക്കായിരുന്നു ഡയാന രാജകുമാരി എന്ന് കേട്ടപ്പോൾ അവിടെ മരണത്തെക്കുറിച്ച് എല്ലാം വല്യുപ്പ ഓർത്തിരുന്നതായും ഉമ്മ പറഞ്ഞറിഞ്ഞു
@dr.naseemabeautytree3100
@dr.naseemabeautytree3100 2 жыл бұрын
Crown new series waiting aanu njanum it was really good series
@bincymariam10
@bincymariam10 2 жыл бұрын
Eathu Platform l aanu ee series?
@LolliPop-pg8gi
@LolliPop-pg8gi 2 жыл бұрын
Where we can see “The Crown”
@basilsaman4689
@basilsaman4689 2 жыл бұрын
@@bincymariam10 Netflix
@dr.naseemabeautytree3100
@dr.naseemabeautytree3100 2 жыл бұрын
@@LolliPop-pg8gi Netflix
@aswiniab5277
@aswiniab5277 2 жыл бұрын
well, her son harry got most of her qualities ❤
@nijilsaranath1085
@nijilsaranath1085 2 жыл бұрын
ഡയാന യുടെ episode ചോദിച്ചിരുന്നു... Thanks ❤️
@alph9100
@alph9100 2 жыл бұрын
Wonderful ❤️."her highness"DIANA SPENCER....my icon
@gads1867
@gads1867 2 жыл бұрын
25 varsham kazhinjum manasil ninnum mayatae aa chiri nilkunu.. princess diana.. queen of people's heart
@thecm08
@thecm08 2 жыл бұрын
“Anywhere I see suffering, that is where I want to be, doing what I can.” 💐💐
@dija2731
@dija2731 2 жыл бұрын
വല്ലാത്തൊരു കഥ തന്നെ 🙏🏼🙏🏼
@vipinkuwait23
@vipinkuwait23 2 жыл бұрын
സൈറസ് മിസ്ത്രിയുടെ കഥ അതൊരു വല്ലാത്തൊരു കഥ ആണ് waiting 😍😍🤣🥰🥰🥰🥰🙏
@vishnupriya6384
@vishnupriya6384 2 жыл бұрын
ഡയാന യുടെ സിസ്റ്റർ നോട്‌ ബഹുമാനം തോന്നുന്നു 🙏ഇത്രയും സൗഭാഗ്യം വന്നിട്ടും അവർ വേണ്ടെന്നു വച്ചില്ലേ
@НаушадОман
@НаушадОман 2 жыл бұрын
Yeah. 👍
@KayaaaaDe
@KayaaaaDe 2 жыл бұрын
എന്ത് സൗഭാഗ്യം?!? കല്യാണം കഴിഞ്ഞതോടെ ഡയാനയുടെ ജീവിതം നശിച്ചു എന്ന് വേണം പറയാൻ. അതിപ്പോൾ ഡയാനക്ക് പകരം സാറ ആയിരുന്നു ചാൾസിനെ വിവാഹം ചെയ്തിരുന്നതെങ്കിൽ സാറയുടെ ജീവിതം കോഞ്ഞാട്ട ആയേനെ.
@aswinc2722
@aswinc2722 2 жыл бұрын
SGK and babuettan ഇത് പോലൊരു ചരിത്ര അധ്യാപകർ നമ്മുക്ക് ഉണ്ടായിരുന്നു എങ്കിൽ നമ്മൾ ഒക്കെ ചരിത്രത്തെ പ്രണയിച്ചേനെ
@shahananiyu7797
@shahananiyu7797 2 жыл бұрын
Yes coorct 👍👍
@Vpr2255
@Vpr2255 2 жыл бұрын
കേരളത്തിൽ ഡയന hair cut തരംഗം ആരുന്നു അങ്ങനെ ഒരു കാലം...
@minnahjanna
@minnahjanna 2 жыл бұрын
If you were my history teacher, I would have never missed a class and would have majored in it.
@iamshiyas
@iamshiyas 2 жыл бұрын
Satyam
@ramlathakbar6669
@ramlathakbar6669 2 жыл бұрын
Yes...absolutely.. he explained very well
@varundasvtr5673
@varundasvtr5673 2 жыл бұрын
Fact
@mubashira7392
@mubashira7392 Жыл бұрын
Diana ജീവിച്ചിരുന്ന കാലത്തോ മരിച്ചിരുന്ന കാലത്തോ ഞാൻ ഉണ്ടായിട്ടില്ല എന്നിട്ടും എനിക്ക് diana യെ കുറിച്ച് അറിയണമെന്ന് തോന്നി ഇതുപോലെ എത്ര തലമുറകൾ ഉണ്ടാകും
@adarshthumpod4587
@adarshthumpod4587 2 жыл бұрын
കുഞ്ഞു പെൺകുട്ടികൾക്ക് ഡയാന കട്ടിങ് എന്ന ഹെയർ കട്ട്‌ തന്നെ പണ്ട് ഒരു ട്രെൻഡ് ആയിരുന്നു
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
Ipolumund. Princess cut
@shinybinu6154
@shinybinu6154 2 жыл бұрын
Satyam
@santhadinesh5110
@santhadinesh5110 2 жыл бұрын
Princess of love💗
@anjanagnair6151
@anjanagnair6151 Жыл бұрын
Princess Diana must endure, no one else has ever seen such beauty😢😢
@itsme-jl8en
@itsme-jl8en 2 жыл бұрын
most adorable lady ... queen of people's heart... ❤️❤️❤️
@TreesaCc
@TreesaCc Ай бұрын
എല്ലാ വരും ഇഷ്ടപ്പെടുന്ന ഒരുരാജകുമാരി❤❤❤
@saranyaajith6436
@saranyaajith6436 Жыл бұрын
My all time favorite ❤ Princess Diana
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 2 жыл бұрын
വീട്ടുകാർ എത്ര നിർബന്ധിച്ചു കൂട്ടിയിണക്കിയാലും ചിലത് കൂട്ടിച്ചേർക്കപ്പെടാതെ അങ്ങനെ കിടക്കും.... അതിലെ ഉദ്ധാരണങ്ങളിൽ ഒന്നാണ്.... ഡയാന charls
@tomkiran1
@tomkiran1 2 жыл бұрын
ഒരു പാട് ആഗ്രഹിച്ച ഒരു episode.. താങ്കളോട് ഞാൻ ഇത് request ചെയ്തിരുന്നു. Diana - The Princess of Wales ....❤️💖🌹💗
@_Meeruuu_
@_Meeruuu_ 2 жыл бұрын
Ee Charles rajakumaranu nerathe mattorale ishtam ayirunnu enkil pavam diana yude life kalayaruth ayirunnu
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
Athe.... But ayalkum vere vazhi ilayirunn. Queen oruvidhathilum camillayimayittulla bandham sammathichirunnilla. Aa camillaye paranjaal mathiyallo dushta. Avar kalyanathin vare vannirunnu ennitt mukham kadannal kuthiyath pole nilkkunnath kaanam.
@BE_THE_1-m8s
@BE_THE_1-m8s 2 жыл бұрын
ചതിയുടെ വലയിൽ ഒരു നിരപരാധികുടി 🌹RIP ഡയാന
@jesusistheonlytrueGod7
@jesusistheonlytrueGod7 2 жыл бұрын
Diana ആണ് ഏറ്റവും വലിയ വഞ്ചകി
@anishmameenu9518
@anishmameenu9518 2 жыл бұрын
She is absolutely the 'The people's princess'. She is one who dares to change the royal rules and speaks about the pressure of being in a royal family. She won everyone's heart.She is the most lovable woman in the entire world.The world will remember you in its every moment. Rest in peace Diana🕊️.
@ashwathi2116
@ashwathi2116 2 жыл бұрын
Sathymm...
@KuttoosKuttu
@KuttoosKuttu 2 жыл бұрын
♥️
@saabithkb6659
@saabithkb6659 2 жыл бұрын
,🤔🙄
@akshaydas3831
@akshaydas3831 Жыл бұрын
Says the guy who changed the world with love
@Anil-The-Panther
@Anil-The-Panther 11 ай бұрын
You are glowing in our minds. Let thousands come like you in the future.
@ramyasoumya986
@ramyasoumya986 2 жыл бұрын
Diana is my queen ❤️❤️❤️❤️❤️
@beenamanojkumar6331
@beenamanojkumar6331 7 ай бұрын
അവതരണം ഫന്റാസ്റ്റിക്. ഡയാന... ചാൾസ് ❤️❤️
@nishithah19
@nishithah19 Жыл бұрын
My name is dayana ❤proud 😍😍✨️
@raiza7607
@raiza7607 6 ай бұрын
കൊന്നതാ ആണ് brother 1 , അടുത്ത hospital kond പോയി ഇല്ല 2, ഡയനാ രാജകുമാരി മരിച്ച ശേഷം ഹോസ്പിറ്റലിൽ എത്തിച്ചു.
@basmamohammed8971
@basmamohammed8971 2 жыл бұрын
Yasssss... Ithinu vendi aanu njan kathirinunath ❤️
@SoorajKiran-d9o
@SoorajKiran-d9o 11 ай бұрын
💞🌹🙏🌹💞, LOWYOU MY DAYANA PRINCES
@adalinebowman3826
@adalinebowman3826 2 жыл бұрын
Only do whats your heart tells you ~princess diana ❤️
@rejimolgeevarghese
@rejimolgeevarghese 10 ай бұрын
Queen of hearts 💖
@shalvinshaju576
@shalvinshaju576 2 жыл бұрын
Babu Ramachandran The Illuminatti🥵
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН