ഐസ്സ് കട്ട മാത്രം മതി ഇനി റോസ് വാട്ടർ ഉണ്ടാക്കാൻ 😱ഇനി soft മുഖവും ചുണ്ടും കിട്ടും പഴയകാല രഹസ്യം

  Рет қаралды 251,176

Kidilam Muthassi

Kidilam Muthassi

Күн бұрын

ഐസ്സ് കട്ട മാത്രം മതി ഇനി റോസ് വാട്ടർ ഉണ്ടാക്കാൻ 😱ഇനി soft മുഖവും ചുണ്ടും കിട്ടും പഴയകാല രഹസ്യം
#skincareroutine #skin #rosewater #glowingskin #glow #soft #lips #lipcare #skincare #homemade #natural #homeremedies #remedies #viral #pack #lipbalm #beautytips #beauty #tips #hack #tricks #diy
#kidilammuthassi
skin care routine
glowing skin
easy homemade lipbalm
soft lips care
lips care
soft skin care
healthy skin care
rosewater recipe
red lips
glowing lips
soft skin
beauty tips
beauty
hack and tricks

Пікірлер: 406
@kaladevivs3632
@kaladevivs3632 7 ай бұрын
ഈ കുടുംബത്തോട് എന്തെന്നില്ലാത്ത ഒരിഷ്ടം തോന്നുന്നു. ഇങ്ങനെയുള്ള ആൾക്കാരെയൊന്നും ഇപ്പോൾ കാണാനേയില്ല. ഇവിടെ കാണാത്തതാവും. എന്തായാലും ഇപ്പഴും ഇങ്ങനെയുള്ളവർ ഭൂമിയി എവിടെയെങ്കിലുമൊക്കെ ഉണ്ടല്ലൊ എന്നറിയുമ്പോൾ എന്തൊരു സന്തോഷം!🤗🤗🤗🤗🤗
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം 😍😍😍ട്ടോ മോളെ ഇത്രേം ഭംഗി ഉള്ള വാക്കുകൾക്ക് ❤️❤️❤️വളരെ നന്ദി 🙏🙏മുത്തശ്ശിയെ കാണണം ട്ടോ എപ്പോഴെങ്കിലും
@amminik.l5930
@amminik.l5930 6 ай бұрын
Santhoshamayi athiramma. Thiroor Kodeerimana Krishnan Namboothiri ente ftiend aanu. Aathiramma ariyumo?
@youknowme7740
@youknowme7740 21 күн бұрын
@@kidilam_muthassi l
@mariyamaboobacker3712
@mariyamaboobacker3712 3 ай бұрын
മുത്തശ്ശി ആണെന്ന് തോന്നുകയില്ല
@kidilam_muthassi
@kidilam_muthassi 2 ай бұрын
🥰🥰
@sobhirajan
@sobhirajan 7 ай бұрын
കാണണമെന്നുണ്ട് പക്ഷെ ഒരു പാട് വലിച്ചു നീട്ടി സമയം കളയുന്നു
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഇനി ശ്രദ്ധിക്കാം ട്ടോ 🌹❤️
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 7 ай бұрын
Ella വീഡിയോ യും ഉപകാരമുള്ള താണ് അറിവുകൾ പകർന്നു തരുന്നതിനു വലിയ നന്ദി അമ്മ 🎉🎉🎉
@kidilam_muthassi
@kidilam_muthassi 7 ай бұрын
സന്തോഷം ❤️🥰🥰
@Vasi422
@Vasi422 7 ай бұрын
മുത്തശ്ശിയുടെ ക്ഷീണം കണ്ടിട്ട് വിഷമം തോന്നി. നല്ല ടിപ്പുകളാണ് കൊള്ളാം. ഇനിയും അടുത്തതിനു കാത്തിരിയ്ക്കുന്നു.❤❤❤
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സന്തോഷം ട്ടോ 🌹❤️🥰🥰🥰
@premakumarik3732
@premakumarik3732 3 ай бұрын
മുത്തശ്ശി ക്ഷീണം തോന്നുന്നു...take rest മുത്തശ്ശി
@kidilam_muthassi
@kidilam_muthassi 2 ай бұрын
🥰🥰❤️
@amminik.l5930
@amminik.l5930 6 ай бұрын
Can I മീറ്റ് you aathiramma if I come to Malappuram office, where I was working
@kidilam_muthassi
@kidilam_muthassi 6 ай бұрын
🥰🥰🥰🥰
@noushadmelemannil8622
@noushadmelemannil8622 2 ай бұрын
Ice pettennu adarnnu poraan paathrathinte adiyil vellamozhichaal matheelo
@kidilam_muthassi
@kidilam_muthassi 2 ай бұрын
അങ്ങനെ അല്ല മോനെ
@vikramanbeena1447
@vikramanbeena1447 7 ай бұрын
എന്തൊരു അറിവാണ് മുത്തശ്ശി ക്ക് അടിപൊളി ❤
@kidilam_muthassi
@kidilam_muthassi 7 ай бұрын
❤️🥰🥰🥰
@sunilambika322
@sunilambika322 3 ай бұрын
Thank you മുത്തശ്ശി 💎💎💎💎💎💎💎💎💎💎💎💎
@kidilam_muthassi
@kidilam_muthassi 3 ай бұрын
❤️❤️🥰🥰😘😘😘😘
@nisanisay.1417
@nisanisay.1417 3 ай бұрын
ലക്ഷ്മി നായർ പണ്ടേ കാണിച്ചുതന്നത്
@kidilam_muthassi
@kidilam_muthassi 3 ай бұрын
ആ 👍നമ്മൾ അന്ന് ചാനൽ തുടങ്ങിയിട്ടില്ല ഒരു വർഷം ആയതേ ഉള്ളു
@pappayiamma5848
@pappayiamma5848 7 ай бұрын
മുത്തശ്ശി കുട്ടിയെ ഈ വിദ്യകളൊക്കെ പഠിപ്പിച്ചു തന്നതാര്?നല്ല നല്ല ടിപ്പ് സ്
@kidilam_muthassi
@kidilam_muthassi 7 ай бұрын
മുത്തശ്ശി ചെയ്ത് ചെയ്ത് പഠിച്ചത് ആ മോളെ 😍😍😍❤️❤️❤️
@vineethak3298
@vineethak3298 7 ай бұрын
മുത്തശ്ശി യുടെ ഓരോ വിഡിയോവും എല്ലാർക്കും ഉപകാരം ഉള്ളതാണ് മുത്തശ്ശി 🥰🥰🥰❤
@kidilam_muthassi
@kidilam_muthassi 7 ай бұрын
മോളേ 🌹❤️❤️❤️🥰
@AyishabiMuttikkal
@AyishabiMuttikkal 22 күн бұрын
Ok undaki nokatte muthasheeee baaayi
@nirmalathampan6885
@nirmalathampan6885 2 ай бұрын
മുത്തശ്ശി ഇതാണ് ഉപയോഗിക്കുന്നത് എന്നു തോന്നുന്നു.
@kidilam_muthassi
@kidilam_muthassi 2 ай бұрын
🥰🥰
@rethyvismaya1155
@rethyvismaya1155 7 ай бұрын
വീഡിയോ ഒരുപാടു length ആകുന്നു. ഒന്ന് കഥകൾ പറയാതെ ചെയ്യാൻ പറ്റുമോ.. എല്ലാവരും ഒരുപോലെ ടൈം ഉള്ളവർ അല്ലാലോ.
@kidilam_muthassi
@kidilam_muthassi 7 ай бұрын
തീർച്ചയായും 🥰🥰ഇനി ശ്രദ്ധിക്കാം ട്ടോ ❤️❤️❤️
@ambilysreedhar1589
@ambilysreedhar1589 7 ай бұрын
Beetroot vere, rose water vere randum randu gunam alle
@sabinaashak8735
@sabinaashak8735 7 ай бұрын
ഓവർ സംസാരം.
@kasthuriayanikaduasokan7788
@kasthuriayanikaduasokan7788 4 ай бұрын
yes
@youandmeSubha
@youandmeSubha 7 ай бұрын
അമ്മു ഐസ് ഇങ്ങനെ പോരാതെ വരുമ്പോ കുറച്ചു പച്ച വെള്ളം ഒഴിച്ചു കൊടുത്തമതി
@kidilam_muthassi
@kidilam_muthassi 7 ай бұрын
അതെയോ 🌹😘😘
@thankamanivenugopal4799
@thankamanivenugopal4799 7 ай бұрын
ആദ്യമായിട്ടാണ് മുത്തശ്ശി ഇത് കാണുന്നത്....എന്തിനാ മുത്തശ്ശി ice മുകളിൽ വെക്കുന്നത്... Thank you മുത്തശ്ശി.... എന്തൊക്കെ അറിവുകളാ മുത്തശ്ശിക്ക് 🙏🙏🙏
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️❤️നമ്മൾ തണുത്ത ഊഷ്മാവിനെ പെട്ടെന്ന് ചൂടിലേക്ക് ചെയ്ത് ആ കണികകൾ ആണ് നമുക്ക് വേണ്ടത് അതാ ട്ടോ
@thankamanivenugopal4799
@thankamanivenugopal4799 7 ай бұрын
@@kidilam_muthassi thank you so much muthassi❤
@ramla6147
@ramla6147 7 ай бұрын
വെള്ളവും വാസലിനും യോജിക്കുമോ അടിയിൽ വെള്ളവും മുകളിൽ വാസ്ലിനും അയിപ്പോവുന്നു
@hadhiizam7355
@hadhiizam7355 2 ай бұрын
Anik ഇഷ്ടായി നിങ്ങളെ ❤❤❤❤
@kidilam_muthassi
@kidilam_muthassi 2 ай бұрын
ഒരുപാട് സന്തോഷം 😍😍😍
@SheebaP-p3v
@SheebaP-p3v 6 ай бұрын
റോസ് വാട്ടർ തനിയെ മുഖത്തു പുരട്ടാമോ അമ്മേ 🙏🌹
@kidilam_muthassi
@kidilam_muthassi 6 ай бұрын
പറ്റും ട്ടോ 🌹🌹
@Varietyworld.63
@Varietyworld.63 3 ай бұрын
White color ayathenganrya
@kidilam_muthassi
@kidilam_muthassi 3 ай бұрын
റോസ് വാട്ടർ ഉണ്ടാക്കുന്ന ലോങ്ങ്‌ വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ ട്ടോ മോളേ 🥰❤️
@jayashreenair9298
@jayashreenair9298 7 ай бұрын
Mutthashi is multi talented.... Oru sambavam aanu mutthashi... Love you mutthashi.stay healthy
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@FRQ.lovebeal
@FRQ.lovebeal 7 ай бұрын
*ഹായ് മുത്തശ്ശി ഞാൻ ചുരുക്കി മുത്തു എന്ന് വിളിക്കട്ടെ 😌*
@kidilam_muthassi
@kidilam_muthassi 7 ай бұрын
അതിനെന്താ മോനെ 🥰🥰❤️❤️സന്തോഷം
@sheikhaskitchen888
@sheikhaskitchen888 7 ай бұрын
അടിപൊളിയായിട്ടുണ്ട് കേട്ടോ നിങ്ങൾ പണിയൊക്കെ നല്ല രസമുണ്ട് കാണാനും അതുപോലെ നിങ്ങളുടെ സംസാരം
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️
@dhanyapraveen596
@dhanyapraveen596 12 күн бұрын
Njan thilapicha vellamanu 🌹 water ennakaruthiyirunnath 😊
@bindusukumaran9411
@bindusukumaran9411 9 күн бұрын
Eanthoru sheenamanu muthassik, rest kodukkoo... 🥰
@gourymini4460
@gourymini4460 7 ай бұрын
Thank you. Muthassi😀
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@aiswaryahygiene5526
@aiswaryahygiene5526 7 ай бұрын
മുത്തശ്ശി സൂപ്പർ 💓🩷😊
@kidilam_muthassi
@kidilam_muthassi 7 ай бұрын
🥰🥰🥰
@sunithapv4459
@sunithapv4459 7 ай бұрын
Muthashi ammu amma ellam super iwill try
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഓക്കേ മോളേ ഒരുപാട് സന്തോഷം 🥰❤️. ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
@indirakeecheril9068
@indirakeecheril9068 7 ай бұрын
ഹായ് മുത്തശ്ശി 🥰 (എന്റെ അമ്മയുടെ പ്രായം ഒള്ളു ) നല്ല കുടുംബം 🥰ഒത്തിരി ഇഷ്ടം 🥰
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സ്നേഹം മോളെ ❤️🥰🥰സന്തോഷം
@Sunitha-c7m
@Sunitha-c7m 6 ай бұрын
Loveyoumuthassi
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@Sajnaa-r4e
@Sajnaa-r4e 3 ай бұрын
Ella rosum pattumoo
@kidilam_muthassi
@kidilam_muthassi 2 ай бұрын
ആ പറ്റും ട്ടോ 🥰
@vidyanagarponnuse3284
@vidyanagarponnuse3284 7 ай бұрын
പാവം മുത്തശ്ശീ ഉറങ്ങട്ടെ നല്ല ക്ഷീണം ഉണ്ട്. വല്ല അസുഖവും പിടിപ്പിക്കരുത് വീടിൻ്റെ റ ഐശ്വര്യം ആണ് ഇതുപോലെ ഉള്ള മുത്തശ്ശിമാർ വീട്ടിലുള്ളത്.
@kidilam_muthassi
@kidilam_muthassi 7 ай бұрын
മോളെ 🥰❤️❤️
@rathnavallyravindran728
@rathnavallyravindran728 7 ай бұрын
Hai muthassi thank you jan chodhichirunnu
@kidilam_muthassi
@kidilam_muthassi 7 ай бұрын
മോളെ ❤️❤️😍😍😍
@suseeladevimadhu8693
@suseeladevimadhu8693 7 ай бұрын
Length വീഡിയോ ആണെങ്കിലും കാണുവാനും കേൾക്കുവാനും നല്ല സുഖമുണ്ട്. നല്ല അറിവുകൾ തരുന്ന മുത്തശ്ശിക്കും, കുടുംബത്തിനും നന്ദി ❤
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰❤️❤️❤️❤️
@marykurian3359
@marykurian3359 3 ай бұрын
8​@@kidilam_muthassi
@HappyTimezz2024
@HappyTimezz2024 7 ай бұрын
മുത്തശ്ശി.. Lip balm ഞാൻ ഉണ്ടാക്കി നോക്കി. പക്ഷെ അത് set ആയപ്പോ vaseline പഴയ പോലെ ആയിട്ട് റോസപ്പൂവിന്റെ വെള്ളം, വെള്ളം പോലെ തന്നെ കിടക്കുന്നു... എന്താ മുത്തശ്ശി അതിനു കാരണം?
@kidilam_muthassi
@kidilam_muthassi 7 ай бұрын
അയ്യോ അതെന്ത് പറ്റി വാസ്‌ലിൻ കുറഞ്ഞു പോയോ
@gayathrianil1980
@gayathrianil1980 7 ай бұрын
Muthassi, lip balm nu Vaseline pakaram neyyu use cheythoode.. Njan beetroot juice+ neyyu undakki ..nalla thick ayirunnu muthassi...Sarikkum effective ayirunnu.. 🎉
@kidilam_muthassi
@kidilam_muthassi 7 ай бұрын
ആ മോളെ പണ്ട് മുത്തശ്ശിയും നെയ്യ് ഉപയോഗിച്ചിരുന്നു നല്ലതാ ട്ടോ ❤️❤️
@sreekalaj9657
@sreekalaj9657 7 ай бұрын
Ice melt aayikittiya water enthu cheithu
@kidilam_muthassi
@kidilam_muthassi 7 ай бұрын
അത് പിന്നെ വേണ്ട ട്ടോ
@youandmeSubha
@youandmeSubha 7 ай бұрын
മുത്തശ്ശി മുഖത്തു നല്ല വാട്ടം ഉണ്ടല്ലോ എന്താ ഉറക്കം കിട്ടില്ലേ
@kidilam_muthassi
@kidilam_muthassi 7 ай бұрын
ആ മോളെ ഇപ്പോൾ ഉഷാറായി ❤️❤️
@LalithaT.P
@LalithaT.P 7 ай бұрын
Ice ഉരുക്കിയത് എന്തിനാണ്?
@kidilam_muthassi
@kidilam_muthassi 7 ай бұрын
അടിയിൽ ചൂടും മേലെ തണുപ്പും കിട്ടണംട്ടോ
@GirijaN-oe4oi
@GirijaN-oe4oi 7 ай бұрын
സുന്ദരി മുത്തശ്ശി ഐ ലവ് യു❤️
@kidilam_muthassi
@kidilam_muthassi 7 ай бұрын
മോളെ 🥰❤️🥰🥰
@manoramamt3094
@manoramamt3094 6 ай бұрын
ഒരു പാത്രത്തിൽ ഐസ് ക്യൂബ് അതിന്റെ മുകളിൽ വച്ചു കൊടുത്താൽ പോരേ
@kidilam_muthassi
@kidilam_muthassi 6 ай бұрын
അയ്യോ അത് പറ്റില്ല
@sumarajeev5367
@sumarajeev5367 7 ай бұрын
👌🏼👌🏼👌🏼❤❤❤🙏🏻🙏🏻
@kidilam_muthassi
@kidilam_muthassi 7 ай бұрын
🌹❤️❤️🥰
@jayashreenair9298
@jayashreenair9298 7 ай бұрын
Mutthashi is multi talented.... Oru sambavam aanu mutthashi... Love you mutthashi.stay healthy
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@sherlygeorge7345
@sherlygeorge7345 7 ай бұрын
നല്ല സുന്ദരി മുത്തശ്ശി സ്നേഹവുംവാത്സല്ല ിയവമുളള മുത്തശ്ശി
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സന്തോഷം 😍😍😍ട്ടോ
@ajithakumari5106
@ajithakumari5106 6 ай бұрын
ഉറക്കത്തിന്റെ ആയിരിക്കും മുത്തശ്ശിയുടെ കണ്ണ് ഒരുമാതിരി ഇരിക്കുന്നു
@kidilam_muthassi
@kidilam_muthassi 6 ай бұрын
ആ മോളേ 😘
@sukumari710
@sukumari710 7 ай бұрын
Ice cube aliyicha വെള്ളം എന്ത് ചെയ്തു എന്ന് മനസ്സിലായില്ല
@kidilam_muthassi
@kidilam_muthassi 7 ай бұрын
ആ വെള്ളം കളയണം
@aiswaryahygiene5526
@aiswaryahygiene5526 7 ай бұрын
മുത്തശ്ശി super 💓🩷😊
@sarojamkpsarojam5140
@sarojamkpsarojam5140 7 ай бұрын
മുത്തശ്ശിയുടെ കാലത്ത് ഒന്നുമില്ലല്ലോ ഈ റോസ് വാട്ടർ പറഞ്ഞു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്
@kidilam_muthassi
@kidilam_muthassi 7 ай бұрын
എന്റെ കാലത്തു ഉണ്ടല്ലോ മോളേ റോസാപൂ പിന്നെന്താ അങ്ങനെ ചെയ്ത് പഠിച്ചതാ ഇത് എളുപ്പമല്ലേ
@rafiyashafi6820
@rafiyashafi6820 6 ай бұрын
Ice cube water mattivechd endinan manasilayila!? Aviyil iranghivannad matraalle rose water ayi upayoikkan? Reply me?
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഐസ് വാട്ടർ പിന്നെ വേണ്ട
@ancysebastian6885
@ancysebastian6885 7 ай бұрын
ഐസ് പാത്രത്തിൽനിന്ന് വിട്ടുപോരാൻ പാത്രം കമഴ്ത്തി പിടിച്ചു ഇത്തിരി വെള്ളം ഒഴിച്ചാൽ മതി
@kidilam_muthassi
@kidilam_muthassi 7 ай бұрын
❤️🥰🥰🥰
@VyshnavEK
@VyshnavEK 6 ай бұрын
അമ്മേ മെൻസസ് വേഗം ആവാൻ ഉള്ള വീഡിയോ ചെയ്യുമോ
@kidilam_muthassi
@kidilam_muthassi 6 ай бұрын
ചെയ്തിട്ടുണ്ട് ട്ടോ
@vineethashaju166
@vineethashaju166 7 ай бұрын
@kidilam_muthassi
@kidilam_muthassi 7 ай бұрын
🥰🥰
@PushpalethaSadanandan
@PushpalethaSadanandan 7 ай бұрын
വീഡിയോ നന്നായിട്ടുണ്ട്
@kidilam_muthassi
@kidilam_muthassi 7 ай бұрын
സന്തോഷം ❤️❤️❤️ട്ടോ
@JayasreePb-x7e
@JayasreePb-x7e 7 ай бұрын
മുത്തശ്ശി ക്ക്‌ ഉറങ്ങാഞ്ഞിട്ട് ആയിരിക്ക്കും ക്ഷീണം പോലെ തോന്നുന്നു
@kidilam_muthassi
@kidilam_muthassi 7 ай бұрын
❤️❤️
@mahshookmahshu5281
@mahshookmahshu5281 4 ай бұрын
1yr ulla കുട്ടിക്ക് rose water use cheyyan pattumo
@kidilam_muthassi
@kidilam_muthassi 3 ай бұрын
വീട്ടിലെ പൂക്കൾ വച്ചു ചെയ്യാം
@RoseyTom
@RoseyTom Ай бұрын
Super I like your innocent
@farzanaa6958
@farzanaa6958 2 ай бұрын
Rose water oke balm fridgil vachalum vaslin vere athile water vere nilkum yojikunilla fridgil vachathinu shesham onnu kanich tharo rose water sup
@kidilam_muthassi
@kidilam_muthassi 2 ай бұрын
👍👍👍
@VandanaK.K
@VandanaK.K 7 ай бұрын
Thank you മുത്തശ്ശി
@kidilam_muthassi
@kidilam_muthassi 7 ай бұрын
മോളെ ❤️😍😍
@nishapk1005
@nishapk1005 7 ай бұрын
വാസ ലൈൻ അല്ലാതെ മറ്റെന്തെങ്കിലും വെച്ച് ചെയ്യ്യാമോ
@kidilam_muthassi
@kidilam_muthassi 7 ай бұрын
അയ്യോ ഇല്ലല്ലോ ഞാൻ coconut ഓയിൽ വച്ചു നോക്കട്ടെ ഫലം കിട്ടിയാൽ വീഡിയോ ഇടാം ട്ടോ ❤️
@fatizkombodinjamakkal
@fatizkombodinjamakkal 7 ай бұрын
ഐസ് ഉരുകിയ വെള്ളം കളഞ്ഞോ വീഡിയോ സൂപ്പർ
@kidilam_muthassi
@kidilam_muthassi 7 ай бұрын
ആ അത് കളഞ്ഞു 🥰❤️
@bindumohandas2890
@bindumohandas2890 6 ай бұрын
മുത്തശ്ശിക്ക് നല്ല ക്ഷീണം ഉണ്ട് pls care
@kidilam_muthassi
@kidilam_muthassi 6 ай бұрын
🥰🥰🥰
@sreedeviap7298
@sreedeviap7298 7 ай бұрын
Nalla upakaaramaya video aanu Thank you muthassi😊
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@Ponnuzsponnu
@Ponnuzsponnu 7 ай бұрын
Beetroot lip balm undakki kaanikamo muthassi❤
@kidilam_muthassi
@kidilam_muthassi 7 ай бұрын
തീർച്ചയായും 🥰🥰
@rosemariyamathew6774
@rosemariyamathew6774 2 ай бұрын
Muthassiii❤❤😘😘
@kidilam_muthassi
@kidilam_muthassi 2 ай бұрын
മോളേ 🥰❤️❤️
@MeilisHerbes
@MeilisHerbes 7 ай бұрын
പുറത്തുവെച്ചാൽ കേടാകില്ലേ ഇത്..😊
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഇല്ല മോളെ
@jayashreenair9298
@jayashreenair9298 7 ай бұрын
Hi mutthashi I liked the rose Mary serum . Thanks for sharing
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@mohanankunnumpurath2567
@mohanankunnumpurath2567 4 ай бұрын
വളരെ ഇഷ്ടപ്പെട്ടു.🌹❤️🌹
@kidilam_muthassi
@kidilam_muthassi 4 ай бұрын
🌹❤️🥰🥰
@SreelakshmiManju
@SreelakshmiManju 7 ай бұрын
Muthassi kum Ammu num Ammakum othiri thanks und tuo njanum rosewater thetaya method la undakye ene ithupole undakanam lipbalm um undakanam othiri othiri thanks 🙏❤❤❤...urangikolu tuo muthassi nala kshenam und tuo ❤❤❤❤❤❤❤❤
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഇനി ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰❤️. ഒരുപാട് സ്നേഹം 🥰❤️
@rosilyvarghese8082
@rosilyvarghese8082 3 ай бұрын
Rose pettals ittu thilapicha water nte steam thanuppichal Rose water kittum. Use distillation method.
@kidilam_muthassi
@kidilam_muthassi 3 ай бұрын
ഓക്കേ 🥰🥰🥰❤️
@sinisini7233
@sinisini7233 7 ай бұрын
ഇത് ലക്ഷ്മി നായർ വീഡിയോ ഇട്ടിരുന്നു
@kidilam_muthassi
@kidilam_muthassi 7 ай бұрын
❤️❤️
@sinusanu3477
@sinusanu3477 7 ай бұрын
Hi chechiii Oru doubt choychotte........ Panineer kond rose water undakkamoo rose water enganokkee eppoyokke use cheyyendath ennu koode parayaamoo adhyamayii aanuu njn nigalude videos kanunnath muthassiyude nigaludeyellam family bond💕
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സന്തോഷം മോളേ ❤️🥰🥰🥰ഉമ്മ 🌹❤️ഇത് രാവിലെയും രാത്രിയും ട്ടോ
@rajalekshmivr3725
@rajalekshmivr3725 7 ай бұрын
ഞാനും വീട്ടിലെ റോസാപൂവ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് എടുക്കും.ഇത് കാണിച്ചതിന് വളരെ സന്തോഷം .❤
@kidilam_muthassi
@kidilam_muthassi 7 ай бұрын
ആണോ 🥰
@ഉപ്പുമാങ്ങഭരണി
@ഉപ്പുമാങ്ങഭരണി Ай бұрын
Good viedo ❤️❤️
@SanthaChathappan
@SanthaChathappan 7 ай бұрын
Innu endhu patti muthassikku oru usharum illallo
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒന്നും ഇല്ല മോളേ 🥰❤️
@Dbm69-u3
@Dbm69-u3 7 ай бұрын
വാസലിൻ പറ്റാത്തവർക്ക് എന്ത് ചെയ്യും.
@kidilam_muthassi
@kidilam_muthassi 7 ай бұрын
Bee wax തേനീച്ച മെഴുക് 🥰
@shabilsinansvlog2086
@shabilsinansvlog2086 7 ай бұрын
Muthassi ee rose kadayil ninnum vageyathano
@kidilam_muthassi
@kidilam_muthassi 7 ай бұрын
അതെ മോളെ ❤️
@prasannanair3713
@prasannanair3713 7 ай бұрын
Useful video thank you muthassi
@kidilam_muthassi
@kidilam_muthassi 7 ай бұрын
സന്തോഷം 🥰🥰
@beemasheriff9901
@beemasheriff9901 7 ай бұрын
Very good rose water and lp balm,chennai
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരുപാട് സന്തോഷം 🥰🥰🥰
@satheeratnam1312
@satheeratnam1312 7 ай бұрын
Ice cube urukkiya ahh water onnilum add cheyithu kandilla pls onnu parayamo ❤
@kidilam_muthassi
@kidilam_muthassi 7 ай бұрын
ആ വെള്ളം കളയണം മോളേ 🥰❤️
@neethusiju8220
@neethusiju8220 7 ай бұрын
താരൻ പോകാൻ ഒരു മരുന്നു പറഞ്ഞു താ muthasi❤
@kidilam_muthassi
@kidilam_muthassi 7 ай бұрын
തീർച്ചയായും 🥰🥰
@rajnasworld
@rajnasworld 7 ай бұрын
👍🏻👍🏻സൂപ്പർ
@kidilam_muthassi
@kidilam_muthassi 7 ай бұрын
സന്തോഷം ❤️❤️❤️
@sumathisukumar1302
@sumathisukumar1302 7 ай бұрын
Thank you for your information lip bam and rose water.
@kidilam_muthassi
@kidilam_muthassi 7 ай бұрын
സന്തോഷം 🥰🥰🥰ട്ടോ
@rajisatish4262
@rajisatish4262 7 ай бұрын
സൂപ്പർ....മുത്തശ്ശി....അമ്മു....പ്രസീതച്ചേച്ചി......❤
@kidilam_muthassi
@kidilam_muthassi 7 ай бұрын
സന്തോഷം 😍😍😍ട്ടോ ❤️❤️❤️
@saraswathysarayu
@saraswathysarayu 7 ай бұрын
നല്ല ഒരു അഭിജാത്യം ഉള്ള മുത്തശ്ശി 🥰👍🙏
@kidilam_muthassi
@kidilam_muthassi 7 ай бұрын
🌹❤️🥰🥰
@ShyniT-c9m
@ShyniT-c9m 7 ай бұрын
Muthassi ethellam evidunnu padichu
@kidilam_muthassi
@kidilam_muthassi 7 ай бұрын
മോളെ 😍😍😍
@akhilrozario3227
@akhilrozario3227 7 ай бұрын
Nalla super vedio and information
@kidilam_muthassi
@kidilam_muthassi 7 ай бұрын
😍😍❤️❤️❤️
@girijagirija2971
@girijagirija2971 7 ай бұрын
സൂപ്പർ മുത്തശ്ശി....
@kidilam_muthassi
@kidilam_muthassi 7 ай бұрын
സന്തോഷം 🥰❤️ട്ടോ
@jafuyaasijafuyaasi3175
@jafuyaasijafuyaasi3175 7 ай бұрын
Hi mutthashi❤ini nigalude face Wash video idumo
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഒരു ഫെയ്സ് വാഷ് വീഡിയോ മുത്തശ്ശി ചെയ്തിട്ടുണ്ട് മോളേ കണ്ടു നോക്കൂ ട്ടോ. ഇനി വേറെ ഒന്നൂടെ ചെയ്യാം ട്ടോ 🥰
@savithrimohan9436
@savithrimohan9436 7 ай бұрын
Ice cubil ninnum thekiyeduthathu enthu cheithu?
@kidilam_muthassi
@kidilam_muthassi 7 ай бұрын
അത് കളയാം ട്ടോ
@saraswathysarayu
@saraswathysarayu 7 ай бұрын
റോസ് നിറമുള്ള റോസ് പൂവാണ് ഉപയോഗിക്കേണ്ടതെന്നു തോന്നുന്നു അല്ലേ madam
@kidilam_muthassi
@kidilam_muthassi 7 ай бұрын
❤️🥰🥰പനിനീർ പൂവും പറ്റും ട്ടോ
@SheebaSunil-qf6ry
@SheebaSunil-qf6ry 6 ай бұрын
Time kurava churukki parayamo amme❤❤❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഓക്കേ ❤️
@shameemabeevi6276
@shameemabeevi6276 7 ай бұрын
ആലോവരെ jel undakamo
@kidilam_muthassi
@kidilam_muthassi 7 ай бұрын
ഓക്കേ 🌹🥰🥰
@gulumathew7018
@gulumathew7018 7 ай бұрын
അച്ഛന്റെ അമ്മയാണോ അമ്മേടെ അമ്മയാണോ അമ്മുന്റെ മുത്തശ്ശി?
@kidilam_muthassi
@kidilam_muthassi 7 ай бұрын
അമ്മയുടെ അമ്മ ❤️❤️
@MuhammedNabhan-hp7bw
@MuhammedNabhan-hp7bw 7 ай бұрын
പിരികം കാട്ടിയായി ഉണ്ടാകാൻ എന്ത് ചെയ്യണം ഒരു വിഡിയോ ചെയ്യോ
@kidilam_muthassi
@kidilam_muthassi 7 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ മോളേ. കണ്ടുനോക്കൂ 🥰❤️
@basheerkpz1978
@basheerkpz1978 7 ай бұрын
ഹലോ മുത്തശ്ശി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@kidilam_muthassi
@kidilam_muthassi 7 ай бұрын
ആണോ 🥰
@basheerkpz1978
@basheerkpz1978 7 ай бұрын
@@kidilam_muthassi 😍😍😍😍😍
@ummukulsusherfudheen838
@ummukulsusherfudheen838 7 ай бұрын
Enn yenda patti muthashi usharillathe irikkunu urakkam vannittavum
@kidilam_muthassi
@kidilam_muthassi 7 ай бұрын
അതേമോളെ ❤️❤️❤️
@manikandana529
@manikandana529 7 ай бұрын
Muthashiyude mugath nalla sheenamnd❤❤
@kidilam_muthassi
@kidilam_muthassi 7 ай бұрын
❤️❤️🥰🥰
@shikhaajsreyaaj6803
@shikhaajsreyaaj6803 8 күн бұрын
Ok
@omaskeralakitchen6097
@omaskeralakitchen6097 6 ай бұрын
Natural 💋💄 Lip Bam Good Superb 👍❤❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
മോളെ ❤️❤️
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН