ഞാൻ മുത്തശ്ശിയുടെ കാപ്പിപ്പൊടി ഫേസ് pack ചെയ്തു നല്ല മാറ്റം ഉണ്ടായിരുന്നു faceil പിന്നെ കുറെ നാൾ മടി കാരണം ഒന്നും ചെയ്തു ഇല്ല വേനൽക്കാലം കഴിഞ്ഞപ്പോൾ മുഖം ഫുൾ കറുത്ത് പോയി ഓരോ ക്രീം തേച്ചു ഫേസ് ഫുൾ കുളം ആയി പിന്നെ ഇതു കണ്ടപ്പോ ഞാൻ ഇതു ചെയ്തു നോക്കി ഇപ്പോൾ അടിപൊളി ആയി വരുന്നു പ🥰🥰🥰🥰
@kidilam_muthassi6 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം 😘😘🥰🥰🥰🥰
@rejithamolpk6 ай бұрын
@@kidilam_muthassi എനിക്ക് അതിലും സന്തോഷം ആണ് ഞാൻ കോട്ടയം ജില്ലയിൽ മുണ്ടക്കയം കൂട്ടിക്കൽ ആണ് താമസം ഭയങ്കര കാറ്റു കാരണം മുഖം ഒക്കെ ഭയങ്കര അഴുക്ക് ആയി എനിക്ക് ഭയങ്കര വിഷമം ആയിരുന്നു ഇപ്പോൾ ഓക്കേ ആയി വരുന്നു 😁🥰❤️ഒരുപാട് താങ്ക്സ് കേട്ടോ 🥰❤️