ഓരോ തവണയും നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് .🥰 ഓരോ നിമഷവും വിലപ്പെട്ടതാണ് 💯
@ShaanGeo Жыл бұрын
Thank you Fathima
@faseelap146 Жыл бұрын
അതെ... Love from മലപ്പുറം... കോട്ടക്കൽ 🥰
@muhammedsakariyacs8928 Жыл бұрын
എന്തെങ്കിലും ഫുഡ് ഉണ്ടാക്കാൻ നോക്കിയാൽ ഫസ്റ്റ് നോക്കുന്നത് ഈ ചാനെൽ ആണ് ❤❤❤
@ShaanGeo Жыл бұрын
Thank you Muhammed
@shihabshihab42022 ай бұрын
Njanum
@shahadvlog91942 ай бұрын
ഞാനും
@supriyakumar2466 Жыл бұрын
താങ്കളുടെ കൈപുണ്യത്തിന് നന്ദി.... ഞാൻ ചില്ലി ചിക്കൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു വീട്ടിൽ ഏല്ലാവർക്കും ഇഷ്ടപ്പെടു .. ice cream ഞാൻ try ചെയ്തു നോക്കണം. താങ്കളുടെ ഒരു വിധം recepie try ചെയ്തു easy ഉം ആണു ഏളുപ്പവും ആണ് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നത് ആണ്👍🏼
@ShaanGeo Жыл бұрын
Thank you Supriya
@arudhathy9073 Жыл бұрын
ഞാൻ ഇസ്രായേൽ ആണ് ജോലി ചെയ്യുന്നത്, എന്തേലും spl food ഉണ്ടാക്കുന്ന സമയം ഇദ്ദേഹത്തിന്റെ videos ആണ് ആദ്യം നോക്കാറ് 😊chilli chicken, fried rice okke, പിന്നെയും കുറെ recipes, ഞാൻ ചെയ്തിട്ടുണ്ട് thankz bro,, god bless you 🙏🏼
@ShaanGeo Жыл бұрын
Thank you arudhathy
@bijisuresh5626 Жыл бұрын
Easy ആയി എല്ലാം പറ്റുമെന്ന് പഠിപ്പിക്കുന്ന ഷാൻ 🥰
@ShaanGeo Жыл бұрын
Thank you biji
@beenashibu6664 Жыл бұрын
ഞാൻ എന്റെ മക്കൾക്ക് ഐസ്ക്രീം ഇതുവരെ വീട്ടിലുണ്ടാക്കി കൊടുത്തിട്ടില്ല പുറത്തു നിന്ന് വാങ്ങാറാണ് പതിവ്, താങ്കളുടെ recipe try ചെയ്തുനോക്കി കുട്ടികൾക്ക് ഒത്തിരി ഇഷ്ടമായി Thank u shan🥰
@pinky2356 Жыл бұрын
താങ്കൾ ഏത് റെസിപ്പിയായലും എത്ര നന്നായി ആണ് പ്രസന്റ് ചെയ്യുന്നത്👍👌
@sindhugeorge2362 Жыл бұрын
Thank you bro. 🙏🏻വലിച്ചു നീട്ടാതെ കാര്യം അവതരിപ്പിക്കുന്നതിന്. Super ice cream👍❤️
@ShaanGeo Жыл бұрын
Thank you sindhu
@rejeena.ismail Жыл бұрын
shan ടെ റെസിപ്പി കുറെയൊക്കെ ഞങ്ങൾ ഉണ്ടാക്കി...കുറേ ഇഷ്ട്ടം ഷാൻ ജി..❤
@shajualex6748 Жыл бұрын
അവതരണത്തിന് ഇത്രേം.... പ്രാധാന്യം കൊടുക്കുന്ന ഷാൻ ജിയോ നിങ്ങൾ പൊളി ആണ് 🤝🤝🤝🤝🌹🌹🌹🌹
@ShaanGeo Жыл бұрын
Thank you shaju
@hijabi5442 Жыл бұрын
ഞാൻ ഇത് try ചെയ്ത് ❤❤ pista fvr ad ചെയ്ത ചേയിതെ adi powli aarinnu tku shan chetta 🥰
@nithajamesambat3201 Жыл бұрын
വലിച്ചു നീട്ടാതെ കുറഞ്ഞ സമയത്തിനുള്ളിൽ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന ഷാനിനു നന്ദി. ഞാൻ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു.
@ShaanGeo Жыл бұрын
Thank you Nitha
@nithajamesambat3201 Жыл бұрын
👍🥰
@girijaap3741 Жыл бұрын
ഹലോ ഷാൻ തങ്ങളുടെ ഓരോ വീഡിയോസും ഞാൻ പലവട്ടം കാണും. എന്റെ പേരക്കുട്ടികൾക്കു വേണ്ടി എല്ലാം ഒന്ന് ചെയ്തു നോക്കും. സൂപ്പർ.എനിക്ക് ഒത്തിരി ഇഷ്ട്ടായി. 🙏🙏🙏🙏🙏🙏🙏🙏🙏
@ShaanGeo Жыл бұрын
Thank you girija
@shaminasar4866 Жыл бұрын
Shan chettan powliyanu...ithrayum adipoliyayi cooking paratharunna you Tuber ini undavilillaa....🥰🥰🥰🥰
@ShaanGeo Жыл бұрын
Thank you shami
@sadhakkathullapk58 Жыл бұрын
ചുരുങ്ങിയ സമയംകൊണ്ട് പറഞ്ഞുതരുന്ന പുതിയ പുതിയ വെറൈറ്റി റെസിപ്പിയുമായി വരുന്ന ഷാൻജിയോ ചേട്ടന്റെ ഫുഡ് പൊളി ആണ്
@ShaanGeo Жыл бұрын
Thank you so much❤️
@ushamurali3804 Жыл бұрын
സൂപ്പർ . ഇതുവരെ ആരും ഇങ്ങനെ ഉണ്ടാക്കി കാണിച്ചില്ല .. വളരെ വളരെ നന്ദി ഉണ്ട് ❤
ഞാൻ പൊറോട്ട, ഉണ്ണിയപ്പം, പിന്നെ കേസരി try ചെയ്തിരുന്നു 🥰 നന്നായിരുന്നു
@remyapasokan838 Жыл бұрын
yessd
@rejipnair9762 Жыл бұрын
Und
@lekshmyp3684 Жыл бұрын
വളരെ നല്ല വിവരണം ! ഒട്ടും സമയം വേസ് ടാക്കാതെ കാര്യം പറഞ്ഞുതന്നതിനു ഒരുപാടു നന്ദി 🙏
@ShaanGeo Жыл бұрын
Thank you lekshmy
@sreelethasalim4894 Жыл бұрын
അങ്ങനെ ice cream ഉണ്ടാക്കാനും പഠിക്കാം. Thank u shan
@ShaanGeo Жыл бұрын
Thank you sreelatha
@anush07 Жыл бұрын
Ith ithra simple aayirnno 😗❤🔥nyzz vijeo
@ShaanGeo Жыл бұрын
Thank you anush
@josephko2565 Жыл бұрын
ഞാൻ ഇത്രയും കാലം വിചാരിച്ചത് ഐസ്ക്രീം ഉണ്ടാക്കുന്നത് വളരെ ഭയങ്കര എന്തോ ആണെന്നാണ് 🤔 ഇപ്പൊ മനസ്സിലായി ഇത്ര സിമ്പിൾ ആയിരുന്നു എന്ന് 😅 അടിപൊളി താങ്ക്യൂ ഷാൻ ജിയോ 😜💖✌
@ShaanGeo Жыл бұрын
Thank you Joseph
@anniesjose50716 ай бұрын
ഞാനും വിചാരിച്ചു ice ക്രീം ഉണ്ടാകുന്നത് വലിയ ബുദ്ധിമുട്ടാണ് എന്ന്. ഷാനിന്റെ വീഡിയോ കാണുമ്പോൾ എത്ര എളുപ്പമാണ്
@anniesjose50716 ай бұрын
ഞാനും ഉണ്ടാക്കി നോക്കും 🌹
@suryavijay8695 Жыл бұрын
വലിച്ചു നീട്ടൽ ഇല്ല 👍👍😍😍 Keep going 💯😍
@ShaanGeo Жыл бұрын
Thank you Surya
@emilyjacob876 Жыл бұрын
Hi. Shaan your presentation was very nice and I really loved your cooking 😊
@ShaanGeo Жыл бұрын
Thank you so much 🙂
@_Barca_Lover Жыл бұрын
Korach space korakam😂
@johnsonthomas5792 Жыл бұрын
The 28 person to talk to me without
@johnsonthomas5792 Жыл бұрын
@@ShaanGeo u
@alimon7342 Жыл бұрын
കുറഞ്ഞ സമയത്തിൽ നന്നായി അവതരിപ്പിക്കുന്നു നിങ്ങൾ സൂപ്പർ ആണ്
@ShaanGeo Жыл бұрын
Thank you Ali
@marykuttykuriakose6810 Жыл бұрын
Quick and no nonsense demonstration for every recipe. Thank you 🙏
@ShaanGeo Жыл бұрын
Thanks for liking❤️
@MeenaMeena-fx5rk Жыл бұрын
എനിക്ക് എന്തു ഇഷ്ട്ടമാണെന്നോ ഇ ചാനൽ പാവപെട്ട ഞങ്ങളെ പോലുള്ളവർക്ക് ഉപകാരമുണ്ട് ഞാൻ പലതും ഉണ്ടാക്കി നോക്കിയിട്ടുണ്ട് സൂപ്പർ
Shan broii... Ithu adipoli.. Easy to prepair.. vil try... Next കല്ലുമ്മക്കായ് കൊണ്ടുള്ള items kanikane plsssss
@ShaanGeo Жыл бұрын
❤️👍
@newseefgenesis9191 Жыл бұрын
I have subscribed to your channel . I don't watch your videos much because I'm. very busy. But I really appreciate your sincere effort in making videos in an easy understandable simple way with out any masala and useless talk. You are on point and perfect. Ente subscription kaarenem ningallkku enthengilum. Upakaarem undaakumo eenareela... But atleast ningalkku athu oru prolsahanem Aayekkam..enna viswaasathode. .All the best wishes Mr. Shaan!
@ShaanGeo Жыл бұрын
Thank you very much
@sindhooram2864 Жыл бұрын
Super ayirunnu. Njangal indakki😍😍
@ShaanGeo Жыл бұрын
❤️🙏
@akku2963 Жыл бұрын
Have tried your beef and shrimp pickle, and it came out sooooo good 👍, will try this too..thx you 😉
@ShaanGeo Жыл бұрын
My pleasure 😊
@rakhianish8527 Жыл бұрын
Tanquu.. ചേട്ടാ ഞാൻ കാത്തിരുന്ന വീഡിയോ 😊😊
@ShaanGeo Жыл бұрын
Thank you Rakhi
@Originaluser777 Жыл бұрын
Recipe from heaven 🍦👍
@ShaanGeo Жыл бұрын
Thanks a lot😍😍
@ancythomas513 Жыл бұрын
എന്ത് ആയാലും പരീക്ഷിക്കും👌👌👌
@ShaanGeo Жыл бұрын
Thank you Ancy
@rithwanaimam454 Жыл бұрын
Wow.... Excellent sir .... thank you 🙏🏻👌🏻😍
@ShaanGeo Жыл бұрын
Most welcome
@bindujerson1676 Жыл бұрын
കൊള്ളാം സൂപ്പർ. ഞാൻ ഉണ്ടാക്കാറുണ്ട്. ♥♥
@ShaanGeo Жыл бұрын
Thank you Bindu
@vijaydubai010 Жыл бұрын
Wow Shaan. Yummy icecream😋😋😋👌👌👌👍👍👍
@ShaanGeo Жыл бұрын
Thank you so much 😊
@kutteesfamilysvlogz4467 Жыл бұрын
Chetta നിങ്ങൾ പറഞ്ഞതുപോലെ പിടിയും കോഴിയും ഉണ്ടാക്കി നോക്കി super ayi vannu
@ShaanGeo Жыл бұрын
Thank you
@iyerlakshmi403 Жыл бұрын
Simply superb 👌 recipe with many ideas and variations
@ShaanGeo Жыл бұрын
Thanks a lot
@worlddvsworlddvs2029 Жыл бұрын
നിങ്ങളുടെ വീഡിയൊ തുടക്കം മുതൽ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ വളരെ വ്യത്യസ്തനായ ഭക്ഷണം പാകം ചെയ്യുന്ന വ്യക്തിയാണ് താങ്കൾ അളവ് എന്നൊക്കെ പറഞ്ഞാൽ കിറുകൃത്യം പാചകം ചെയ്യാൻ അറിയാത്ത ഏതാ രാൾക്കും വളരെ താങ്കളുടെ വീഡിയൊ കണ്ട് പാകം ചെയ്യാം പിന്നെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത കമന്റ് ചെയ്താൽ ഉടനടി നന്ദി വാക്കോടുകൂടി റീപ്ലെ തരുന്നു അത് മറ്റ് ജാഡ കാണിക്കുന്ന യൂടൂബേയ്സ് കൂടി മാതൃകയാക്കട്ടെ god bless you🥰
@ShaanGeo Жыл бұрын
Thank you very much❤️
@shynijayaprakash1464 Жыл бұрын
Easy and well explained, thank you sir... Super ice cream receipe👌👌👌
Ee cream thane alle cake 🍰 il upyogikune 2 um same type ano
@saeedp9141 Жыл бұрын
നിങ്ങൾ ആയത് കൊണ്ട് മൂന്ന് മിനിറ്റ് കൊണ്ട് കഴിഞ്ഞു ... വേറെ ആരേലും ആണേൽ എന്റെ അമ്മക്ക് അതാണ് ഇഷ്ടം എന്റെ കുഞ്ഞമ്മക് ഇതാണ് ഇഷ്ടം എന്നൊക്കെ പറഞ്ഞു മണിക്കൂർ ഒന്ന് ആക്കിയേനെ 😂
@ShaanGeo Жыл бұрын
😀👍
@geethubaby3663 Жыл бұрын
Etavum kuranja subscribers undayruna tym muthal kanunath anu e page. Ithil ninum porotta mixed fried rice oke indaki. Shan parayina amount correct aaya edutha crct taste anu. Onum additional cherkanda. Your videos are inspiring ones bcz iam not a professional cook.. Then also it came out so well... Thank you..
@ShaanGeo Жыл бұрын
Thank you so much
@littybaby6770 Жыл бұрын
To make strawberry flavour icecream, what should we add? Shan bro
@sanilvpillai597011 ай бұрын
Add Fresh strawberry paste
@reginithomas5242 Жыл бұрын
താങ്കളുടെ ഞണ്ട് റോസ്‌റ് ഉണ്ടാക്കി ഉഗ്രൻ ആയിരുന്നു . thanks 🙏
@ShaanGeo Жыл бұрын
Thank you regini
@nedithalekshmi6747 Жыл бұрын
Thank u shanchetta such a wonderful recipe.. ❤️
@ShaanGeo Жыл бұрын
Thanks for liking
@suvarnaappu1131 Жыл бұрын
തീർച്ചയായും ഉണ്ടാക്കും ഷാൻ bro
@ShaanGeo Жыл бұрын
❤️
@mollyjose1212 Жыл бұрын
Super. തീർച്ചയായും try ചെയ്യും. Thank you for sharing
@ShaanGeo Жыл бұрын
Thank you molly
@minisiva9011 Жыл бұрын
എത്ര സിംപിൾ ആയി പറഞ്ഞു തന്നു.. താങ്ക്സ്
@ShaanGeo Жыл бұрын
Thank you mini
@bindu8937 Жыл бұрын
Super .Much appreciated for your easy and concise recipe.
@ShaanGeo Жыл бұрын
Thanks for liking
@ashageorge2686 Жыл бұрын
Looks tempting. Can we make whipping cream at home
@nimishasony9739 Жыл бұрын
Thank you 🥰
@ShaanGeo Жыл бұрын
You’re welcome 😊
@parakkatjewelsmanjeri8093 Жыл бұрын
Simple tasty ice cream എങ്ങനെ തയാറാക്കാം എന്ന് കാണിച്ചു തന്നു 🥰നല്ലൊരു ഷെയർ 👌👌✨️