ചേച്ചിമാരുടെ അര മണിക്കൂർ വിശദീകരണം കേട്ട് കിളിപോയി വന്നതാ ചേട്ടന്റെ super
@anishasumesh-w2hКүн бұрын
അതിനു നിക്കേണ്ട നേരിട്ട് ഷൈൻ ജിയോ ന്ന് type ചെയ്ത മതി
@neelimapraveen2403 жыл бұрын
ഇതിലും നന്നായി ഒരു കേക്ക് റെസിപി ആരെങ്കിലും പറഞ്ഞു തരുമെന്ന് എനിക്ക് തോന്നുന്നില്ല.. ആദ്യം ആയിട്ടാണ് ചേട്ടന്റെ ഒരു വീഡിയോ 10 മിനിറ്റ് കാണിക്കുന്നത് 😍😍😍
@LiamLivin7 күн бұрын
Today kaanunnavar undo😂
@BeenaSunildas-lg4kfКүн бұрын
Yes
@JincyAntony-iy9hfКүн бұрын
Ys
@anishasumesh-w2hКүн бұрын
😄😄
@manumails3 жыл бұрын
ഞങ്ങൾ cake ഉണ്ടാക്കി നോക്കി . cake 1.200 Kg ഉണ്ടായിരുന്നു. ഉണ്ടാക്കി 4 ദിവസം കഴിഞ്ഞ് ഇന്നലെ കൃസ്തമസ്സിന് മുറിച്ചു. വളരെ നല്ലതായരുന്നു. നാട്ടിൽ കഴിക്കുന്ന അതെ taste ആയിരുന്നു. Thank you so much.😊👍
@ShaanGeo3 жыл бұрын
Valare santhosham
@kunjubabyparathakkadan58704 күн бұрын
@@ShaanGeoമുട്ട ഇല്ലാതെ plum cake ഉണ്ടാക്കാൻ പറ്റുമോ
@binujohn1113 жыл бұрын
ഒരു കാലത്തും ഞാനിത് ഉണ്ടാക്കാൻ പോകുന്നില്ല പക്ഷെ വീഡിയോ ഇരുന്ന ഇരുപ്പിൽ കണ്ടു തീർത്തു. ദതാണ് നുമ്മട ഷാൻ.
@najadcp2 жыл бұрын
Yes
@IRFAN-vh3go2 жыл бұрын
Athe njanum
@IRFAN-vh3go2 жыл бұрын
Entha name
@binujohn1112 жыл бұрын
@@IRFAN-vh3go binujohn
@chindhulohinandh69472 жыл бұрын
Undaki nok pinne purathunnu vangan thonne ilya
@midhunsworld11353 жыл бұрын
വീഡിയോ 10 മിനിറ്റിൽ കൂടുതൽ ആക്കാൻ വേണ്ടി ഓരോന്ന് കാട്ടികൂട്ടുന്നവർ ഇതു കണ്ടു പഠിക്കട്ടെ.. Shaan Geo always the best..
@reshmabalan28933 жыл бұрын
കുറെ റെസിപ്പി കണ്ടെങ്കിലും ഈ ചാനൽ കണ്ടാലേ എല്ലാ കാര്യത്തിനും ഒരു വ്യക്തത വരൂ. Thanks for the detailed recippi. ഒരു സംശയം പോലും ആർക്കും തോന്നില്ല ഈ ചേട്ടൻറെ വീഡിയോ കണ്ടാൽ 🙏🙏🙏🙏
@ShaanGeo3 жыл бұрын
Thank you Reshma
@XD123kkk Жыл бұрын
@@ShaanGeo Ee Rum pinneetu 🍸kutikkan upayogikkumoo...?? 😊.. 🤔
@Musicmobs3 жыл бұрын
എത്രയോ കേക്ക് റെസിപ്പികൾ ഇതിനോടകം കണ്ടിട്ടുണ്ട്. കണ്ടു കഴിഞ്ഞപ്പോൾ കഴിക്കാൻ കൊതി തോന്നിയത് ഇതു കണ്ടപ്പോൾ മാത്രം. 😋😋😋😋😋😋😋😋
@najeebrafeekh30493 жыл бұрын
പ്ലം കേക്ക് മനോഹരം രുചികരം 👍 വളരെ ആധികാരികമായ രീതിയിൽ ലളിതമായ ശൈലിയിൽ ഷാൻ അവതരിപ്പിച്ചു ❤👍
@ShaanGeo3 жыл бұрын
Thank you Najeeb
@snishtravel02 Жыл бұрын
ആദ്യമായാണ് കേക്ക് റെഡിയായത് . കുട്ടികൾക്ക് കൊടുക്കുന്നതുകൊണ്ട് rum whisky wine ഞാൻ ഉപയോഗിച്ചില്ല .ഞാൻ പഞ്ചാര സിറപ്പിലാണ് dried ഫ്രൂട്ട്സ് ഇട്ടത്.. രുചിയിൽ കുറച്ച് വ്യത്യാസമുണ്ടായിരുന്നു .. കേക്ക് റെഡിയായതിൽ വളരെ സന്തോഷമുണ്ട്..thank u brother
@t678_6 ай бұрын
Orange juice use cheyyam if you don't want to use alcoholic beverages 😊
@Linsonmathews3 жыл бұрын
Wow...! ഇനി ക്രിസ്മസ് രാവുകൾ ഈ കേക്ക് റെസിപ്പിയിൽ നിറയട്ടെ ✨️✨️✨️
@ushamolmichael63823 жыл бұрын
ചേട്ടന്റെ presentation എന്നെ ഒരു പാചകക്കാരിയാക്കി... Thanks a lot.
@ananthuananthu38833 жыл бұрын
ഒന്നും നോക്കിയില്ല notification വന്നപ്പോഴേ ഇങ്ങ് പൊന്നു ✌️
@rajipadmanabhan18963 жыл бұрын
Njaanum.....🤣🤣
@sinirajeev16813 жыл бұрын
ഞാനും 😍
@meenakshyrajesh20933 жыл бұрын
Njanum
@geoshredcovers18593 жыл бұрын
☝️
@arunimavijayakrishnan41333 жыл бұрын
Njaaanum
@lineeshajohnsonlineeshajoh79952 жыл бұрын
ഉണ്ടാകാൻ പറ്റില്ലെകിലും കണ്ടിരുന്നു. സൂപ്പർ ആണ്
@dericsanthosh3 жыл бұрын
Bro, we tried 4 days before and tasted today. Perfect 👌(3 weeks before soaked the dry fruits in Rum, Hony and orange juice)
@shrutialex11882 жыл бұрын
Ethokke dry fruits ettu?
@shrutialex11882 жыл бұрын
Kottayam bestotal shopile pole taste kittumo?
@krishnaguruvayoorappa88763 жыл бұрын
Cake ne പോലെ തന്നെ സ്പൂണും പാനും ishtam🥰🥰🥰
@liparamachandran36353 жыл бұрын
I tried with my one year ago rum soaked dry fruits.. For the fisrt time my plum cake came out excellent! Today im going to make it again for my friends with confidence 😎 Thanks Shan Geo.. Kudos to you 🥰
@ShaanGeo3 жыл бұрын
Thank you lipa
@shajishaji4693 жыл бұрын
എല്ലാ വീഡിയോസും സൂപ്പർ 'ഈ അവതരണ രീതിയാ എനിക്കിഷ്ട്ടം
Chetta tried this cake and tasted today and I must say that I am speechless with amazement.. Cake nalla soft, adipoli texture, correct madhuram.. idundaki correct ayi വന്നല്ലോ എന്ന ഞെട്ടൽ വേറെ.. Super plum cake.. എല്ലാവരും try ചെയ്യണേ. Thanku ചേട്ടാ for this recipe..
@ShaanGeo2 жыл бұрын
Thank you so much Beena
@saiveena91273 жыл бұрын
Eggless and non-alcoholic plum cake recipe il varuthenda changes koodi mention cheyamo?
@sameeraaziz34573 жыл бұрын
Super ella recipie njan ethil nokkiya padikunath simple and tasty tanku so Mach sir
@ShaanGeo3 жыл бұрын
Thank you Sameera
@abhilash_alora3 жыл бұрын
ഞാൻ ഉണ്ടാക്കി കഴിച്ചു. പക്ഷേ ingredients മുഴുവനും ഉണ്ടായിരുന്നില്ല. മൈദയും dry fruits ഉം ഇല്ലായിരുന്നു. പിന്നെ റമ്മും വെള്ളവും വച്ച് അങ്ങ് Adjust ചെയ്തു.😌
@ShaanGeo3 жыл бұрын
👍👍
@bennythogmail3 жыл бұрын
😂😂 good one
@shinunk48673 жыл бұрын
😂😂😂😂
@Lakshminair043 жыл бұрын
😂😂
@ratheeshunnipillai9783 жыл бұрын
അച്ചാർ പോലും ഇല്ലായിരുന്നോ?
@Malabar_meets_Europe22 сағат бұрын
Njngal Polandil ninnu oru plum cake kittan nirvaham illathe Shan chettante video kandu inspired aayi cake undakan theerumanichu. 3 cake undaki. Ellam valare perfect aayi vannu. Ithinu munp pala videos nokkii try cheythittum seriyayittilla. Ithu exactly kadayil ninnu medikunna pole or even better. Thank you so much chetta for the amazing recipe and beautiful and clear explanation. We are so happy ❤🥰. Merry Christmas 🎄🎁
@Me_n_around_me3 жыл бұрын
ഞാൻ പല കുക്കിംഗ് വീഡിയോസും കാണാറുണ്ട്... അനാവശ്യ വലിച്ചു നീട്ടലുമായി നമ്മുടെ സമയം കളയുന്നവയാണ് ഏറെയും... സബ്ജക്ടിൽ ഒതുങ്ങി നിന്ന് വീഡിയോ മനോഹരമായി ചെയ്യുന്ന ഒരേയൊരു വ്യക്തി താങ്കളാണ്....
@ShaanGeo3 жыл бұрын
🙏🙏
@meerar3847 Жыл бұрын
What I like is ur explanation and teaching exactly like a chef. I follow it to improve my cooking and baking ways
@ShaanGeo Жыл бұрын
Glad to hear that. Thank you 😊
@nisharendheer79353 жыл бұрын
Shaan brother... Adipoli.. Oru rakshayumillaatto 👍👍👍😋😋
@RoshVin11 ай бұрын
This year, I went by your recipe, and it was easy to follow and came out well. Along with Leela Matthew's My Mother's Kitchen and Mahima's cooking class, I rate your channel as my favorites for giving cooking recipes without unnecessary talk 😅
@elisabettai20533 жыл бұрын
Dear Shaan, you are never merely a cook whatsoever. You are a mental coach that would make our existence easy. Stay blessed and safe. Thanks a lot for the recipe.
@ShaanGeo3 жыл бұрын
Thank you Elisabetta
@reenajohnson27913 жыл бұрын
Super👌👌👌👌 ഇപ്രാവശ്യം എന്തായാലും ട്രൈ ചെയ്യും 👍👍🙏🙏
@MS-uj8qu3 жыл бұрын
I tried it and it was sooo good. Got lots of appreciation. Only difficulty I faced was while preparing the caramel syrup. Mine was getting crystallized, tried 3 times and 3 rd time was success with a no fail caramel syrup recipe from KZbin. I followed your recipe otherwise and the output was great. Maybe I was making it first time and was lacking something while making the syrup. Thanks for the recipe
@tittosunny9263 Жыл бұрын
It will start melting down the crystal after a few more minutes, it needs time to met. Add a little more heat up it will get well.
@sheejababu51443 жыл бұрын
Plum cakenu plum mathram etelaloo😋😋😋😋👍👍👍👍
@3588-s3 жыл бұрын
Wonderful..... ചേട്ടായി ആ dry fruits ന്റെ പാത്രം ഒന്നിങ്ങു തന്നെ.... ❤️
@bindhuaugustine67863 жыл бұрын
😂
@metoo369363 жыл бұрын
😂
@josephko39573 жыл бұрын
😜🍓🍒🥃🍡🍠🥝🍐🥑🍏👍
@rahmathv1103 жыл бұрын
Kazhikkan kothithonni superayi 👌👌👌👌
@AnnSlays2 жыл бұрын
Shaan, this is the first time I m commenting on any videos in my life! I love all your videos! When I want to make something which I m not sure, I just search for your name. You don’t waste any time unnecessarily. Will definitely try this cake too. Merry Christmas to you and family
@ShaanGeo2 жыл бұрын
Thank you very much Susan
@dreamcreations99322 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി വീട്ടിലെ എല്ലാവർക്കും ഇഷ്ടായി
@josephko39573 жыл бұрын
പ്ലം കേക്ക് റെസിപ്പി ഇഷ്ടപ്പെട്ടു 😄 പക്ഷേ ഇവനെ ഉണ്ടാക്കുന്ന കാര്യം ഓർക്കുമ്പോഴാണ് കേക്ക് ഉണ്ടാക്കുന്നത് ഒരു സംഭവമാണ് എന്ന് മനസ്സിലായത് 😜😂🤣💞 താങ്കളിൽ നിന്ന് പ്ലം കേക്ക് റെസിപ്പി പ്രതീക്ഷിച്ചിട്ട് ഒരുപാട് നാളായി thank you Shaan jeo 💐
It is very interesting to see how this plum cake is made...thank you for explaining very well
@ShaanGeo3 жыл бұрын
Thank you Elizabeth
@mathewkoshy33333 жыл бұрын
@@ShaanGeo I am also recipe from cake
@aryaanand30053 жыл бұрын
Njanum indkki nokumm😍
@jjkitchen31843 жыл бұрын
എന്റെ favorite cake 😋
@nejumunnisaummer28096 ай бұрын
ന്റെയും ❤
@jessyjohna93662 жыл бұрын
Rum l mukki... katta waiting
@ShaanGeo2 жыл бұрын
👍👍
@fourtalgirl10783 жыл бұрын
Thankyou so much for sharing with us.. Thanks a lot❤️
@tharams21533 жыл бұрын
എനിക്ക് നല്ല ഇഷ്ട്ടം ആണ് പ്ലം കേക്ക്.. ഞാൻ ഇന്നലെ ഒരെണ്ണം വാങ്ങി.. സാധാരണ ബേക്കറിയിൽ നിന്നാണ് വാങ്ങാറ്.. വീട്ടിൽ ചെയ്യാറില്ല.. സത്യം പറഞ്ഞാൽ അറിയില്ല കേക്ക് ഉണ്ടാക്കാൻ.. താങ്ക്സ് ഷാൻ..
@alwinraju21273 жыл бұрын
Begginer's ne koodi oorthu kond ,ella videos ilum, T - spoon , Table spoon nte difference ne kurich oormapeduthunna shan chettan oru nalla teacher koodi anu. Schoolil back bencher's nem , toppers nem oru pole padipikunnna chila nalla teacher's ne pole. ❣
@priyadilip257916 сағат бұрын
Tried ur recipe and it turned out fantastic ! Thank u so much .
@sangoosworld16843 жыл бұрын
Nice ❤️ Without oven ൽ ഒരു cake പ്രതീക്ഷിക്കുന്നു.
@shahinaashraf59092 жыл бұрын
Hi Shan, rum ഉപയോഗിക്കാത്തവർക്കുള്ള alternative എന്താണു?
@rajisudarshan60672 жыл бұрын
Shan geo's XMas സമ്മാനം സൂപ്പർ 👍👍👍👍
@ShaanGeo2 жыл бұрын
🙏🙏
@Shibili2033 жыл бұрын
ഇത് പൊളിക്കും Cake ഉണ്ടാക്കിയിട്ട് കുറെ നാളായി.ഇപ്പോ ഉണ്ണ്ടാക്കാൻ ഒരു ആഗ്രഹം വന്നു Thank you Dear
@bhuvanashiva90323 жыл бұрын
I love plum cake. Thank you so much Bro. Definitely I will try this cake for this Christmas ❤️
@ShaanGeo3 жыл бұрын
Thank you Bhuvana
@jessyjacob81703 жыл бұрын
I will also try
@abi-jy2cc3 жыл бұрын
Chettante video nokki irikkaan nalla rasa
@sheethus96313 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട കുക്കിംഗ് ചാനൽ 👌👌👌
@minibaby3603 жыл бұрын
എല്ലാം പറഞ്ഞു മനസിലാക്കി തന്നു താങ്ക്സ് ❤❤❤❤ഉണ്ടാക്കി നോക്കും 👌👌👌👌👌
@ShaanGeo3 жыл бұрын
Sandhosham
@ancyjose15743 жыл бұрын
Most waited recipe. Thank you so much.🙂
@RenjithANair-pt1dl2 жыл бұрын
ഭയങ്കരാ........ നിങ്ങൾ എന്നാ ഒരു മനുഷ്യനാണ് ഹെ, സൂപ്പർ. ഒരു ചാൻസും ഇല്ല. നല്ല നല്ല വിഭവങ്ങളും ആയി മുന്നോട്ട് പോകുക. ജയ് ജയ് ഷാൻ ജിയോ..... Love u bro👌🏻👌🏻👌🏻👍🏻
@ShaanGeo2 жыл бұрын
Thank you renjith
@tastyfoodfeastbyshabna40583 жыл бұрын
An authentic style of plum cake and it looks yum 😋. I tried a non- alcoholic one. Thank you for sharing this.
@Majuaby19823 жыл бұрын
Without alcohol how did u make? I want to.make
@asifsana91003 жыл бұрын
Use orange juice (non alcoholic)
@ശ്രീക്കുട്ടിതനീഷ്3 жыл бұрын
Super ee reethiyil undakki nokkum😍😍
@JessyJibin19923 жыл бұрын
Finally cake recepie❤️❤️❤️❤️❤️ thank you shaan G
@hamdanhadi2163 жыл бұрын
Njanu enn undaki, very tasty cake Thank you for sharing 🎂😋
@ShaanGeo3 жыл бұрын
Thank you hamdan
@hamdanhadi2163 жыл бұрын
Rum n pakaram orange juice an try cheydhadh, tast is good
@preethavenugopal14423 жыл бұрын
Thank you ഷാൻജിയോ 🙏 കാത്തിരുന്ന റെസിപ്പി 👍
@satheeshsatheesan82923 жыл бұрын
എങ്കിൽ നീ കല്യാണം കഴിച്ചോ
@prabhahenry2833 жыл бұрын
Kidu ❤️
@kuttuskitchenworld3 жыл бұрын
ഈ ഒരു റെസിപ്പി ക്കു വേണ്ടി കാത്തിരിക്കുവായിരുന്നു 👌👌
@j-sha41392 жыл бұрын
വളരെ വൃത്തിയുള്ള മനോഹരമായ അവതരണം.
@ShaanGeo2 жыл бұрын
Thank you😍
@balamuralikrishnanan9043 жыл бұрын
നമ്മുടെ സ്വന്തം geo ബ്രോ... സൂപ്പർ 👍👍
@vinuvijayan80653 жыл бұрын
Undakkiyittu thanne bakki karyam.thankuuu ❤️❤️❤️
@ancyphilip10662 жыл бұрын
Hi Shan I followed your recipe this year. It came out so good. Could do it very confidently due to your perfect measurements. The only problem I always have is with caramelizing sugar. When it cools down it becomes hard. Any solution that you can recommend? Thanks for your effort and perfectionism 🙏
@JGM483 Жыл бұрын
After adding water to caramel. You have to mix it well. If you mix caramel and water well then it will not be hard.
@maggiethomas6836 Жыл бұрын
Hi Shaan. Making caramel syrup can be difficult sometimes. And frustratring too. Can I use the readymade Molasses syrup as a substitute?
@ShaanGeo Жыл бұрын
I am not sure about that 😊
@maggiethomas68367 күн бұрын
Made plum cakes this way, this year too. The proportion of fruitmix with the dry mix was perfect. My guests loved it. Thank you Shaan. I have recommended it to my friends too.
@dilnadilu40503 жыл бұрын
അടിപൊളി plum cake 👍😋
@ShaanGeo3 жыл бұрын
Thank you dilna
@SanisWorld3 жыл бұрын
Original plum cake recipe thannathinu thanks..!🌲
@ShaanGeo3 жыл бұрын
Thank you sani
@kingsman0453 жыл бұрын
ബ്ലാക് ഫോറസ്റ്റ് വൈറ്റ് ഫോറസ്റ്റ് ഓറഞ്ച് ചോക്കലേറ്റ് ഏത് വന്നാലും രാജാവ് പ്ലം കേക്ക് തന്നെ...
Thanks chetta.... supper cake.... എന്തായാലും ഈ ക്രിസ്തുമസിന് ഈ cake തന്നെ 😃😃😍
@ShaanGeo3 жыл бұрын
Thank you chandana
@Dhrishta.parenting3 жыл бұрын
I was always scared to try plum cake recipe. But after watching this video, I feel like trying it out. Thank you.. 😊
@rajeshps68773 жыл бұрын
കൊള്ളാം സൂപ്പർ
@martinjohn74272 жыл бұрын
I tried your cake recipe few times already, turned really well every single time. Thankyou. Merry Christmas 🎄
@ShaanGeo2 жыл бұрын
My pleasure 😊
@SV-mr5ux11 күн бұрын
Just made it … good caramel flavor … not too sweet … good texture! Thank you for the clear and concise instructions!
@diviyabosco57133 жыл бұрын
Thanks for the wonderful cake recipe😍
@manjukkurian62052 жыл бұрын
Undaakki kto. Adipoli ❤,, no words 😮
@ShaanGeo2 жыл бұрын
Thank you Manju
@shabinakassim31952 жыл бұрын
I tried this recipe today,,came out so well ,,it’s the first time my plum cake is Baked perfectly.Merry Christmas dear Shaan and once again thanks a lot.God bless
@ShaanGeo2 жыл бұрын
Happy new year
@tijuthomas54902 жыл бұрын
Ellam super tanne
@ShaanGeo2 жыл бұрын
Thank you tiju
@hudak.k46452 жыл бұрын
Thank you Mr. Shaan. I always follow ur recipies with no confusion. But this time, can u tell me if there is any other way to soak dry fruits instead of alcoholic beverages(like honey, vinegar etc)?. I love plum cake more than any other cakes.
@ShaanGeo2 жыл бұрын
🙏👍
@divyarajesh36042 жыл бұрын
U can soak in orange or grape juice soak only for 4 -5hours maximum
@hudak.k46452 жыл бұрын
@@divyarajesh3604 thank u ma'am 💓
@beenajacob4020 Жыл бұрын
I bake plum cakes quite a lot. Soak fruits in fresh orange for about 1-2 days at room temperature until you get a mild fermented feel. The soaked fruits will feel soft. You could store this mix in fridge for some time.
@rajeshpanikkar81303 жыл бұрын
കൊള്ളാം അടിപൊളി പ്ലം കേക്ക് താങ്ക്യൂ 🥰👍
@ShaanGeo3 жыл бұрын
Thank you rajesh
@maryvidyanandan5743 жыл бұрын
Superb recipe. Will try next year. Beautiful presentation. Wish you and family advance merry Christmas 🎅 🎄
@ShaanGeo3 жыл бұрын
Thank you Mary
@maryvidyanandan5743 жыл бұрын
@@ShaanGeo welcome
@kochumolmohan24072 жыл бұрын
സൂപ്പർ സൂപ്പർ 👍
@sindhukb54813 жыл бұрын
Thank you shann brother for the cake recipe 😍😍😍👍👍👍
@binduk86612 жыл бұрын
Good ,cream cake undakki kanikkumo ,bakery stylil
@sivaprasadkallinkal66352 жыл бұрын
ഈ വീഡിയോ കാണുന്ന ബേക്കറി ഷെഫ് ആയ ഞാൻ☺️☺️☺️☺️
@jeffinjoy275021 күн бұрын
Hii
@sivaprasadkallinkal663520 күн бұрын
Hi
@lintogeorge357119 күн бұрын
😂😂😂
@jafark84353 жыл бұрын
Kanditt kothi vannu poyi supper
@rosashijo69933 жыл бұрын
ഇനി അടുത്ത വർഷം നോക്കാം റമ്മിൽ ഇട്ടു വയ്ക്കണ്ടേ 😄 സൂപ്പർ ആയിട്ടുണ്ട് 👍🏻
@ShaanGeo3 жыл бұрын
👍
@syamkumar55683 жыл бұрын
I tried it ,but soaked dry fruits in red wine for just 15 minutes. whatever it came out well thanks a lot .by the way your presentation is professional you know the value of time
@ShaanGeo3 жыл бұрын
😍🙏
@bijivarghese17673 жыл бұрын
Looks yum 😋 and a wonderful recipe for the season 🎄 !!! Not sure if I will be able to make it this year but will definitely try once !!! ❤️
@SaidaliKutty-p5x Жыл бұрын
8n
@Paroooos3 жыл бұрын
ചേട്ടോയി... Powli🥳🥳🥳
@ShaanGeo3 жыл бұрын
Thank you Aswathi
@kalapattfamily81903 жыл бұрын
We have tried to make plum cakes in the past but never got so perfect until we followed your recipe. Thanks, Bro!
@nandhunarayanan10263 жыл бұрын
എനിക്ക് ഇഷ്ടം ബ്ലാക്ക് ഫോറെസ്റ്റ് ആണ് 😋😋😋
@sreekalachandran2033 жыл бұрын
Seasonal recipe 🙂.... Without missing important tips and ideas ... Thank u for a great recipe.... Advanced Xmas wishes ... 👍🙏
@ShaanGeo3 жыл бұрын
Thank you sreekala
@aswathyvikramannairjayalek65923 жыл бұрын
Iam always successful with trying ur recipe.
@sheelajoseph8872 жыл бұрын
Hello Shan, does caramalized sugar taste bitter?
@kumargoa98863 жыл бұрын
വളരെ വ്യക്തമായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ