വെറുതെയാണ്... നിസ്കാരത്തിന് അത്രേ അയാൾ വില കല്പിച്ചിട്ടുണ്ടാവുകയുള്ളു.. അതാണത്
@shihabm54952 жыл бұрын
وما تشاؤن الا ان يشاء അല്ലാഹു അല്ലേ ഒരു മനുഷ്യനെ കൊണ്ട് എല്ലാം തോന്നിപ്പിക്കുന്നത് പിന്നെ പിശാച് ആ സ്ഥാനം കയ്യേറിയോ ഖുർആൻ അതല്ലേ ഈ ആയത്തിലൂടെ പഠിക്കുന്നത്., പിശാച് ആകുമോ... അങ്ങനെയാണെങ്കിൽ പിന്നെ നിസ്കാരത്തിൽ പലതും ചിന്തിക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ അത് തെറ്റാണെങ്കിൽ അത് ചെയ്യിപ്പിച്ചത് അല്ലാഹുവല്ലേ അപ്പോൾ അവനെയല്ലേ ജനങ്ങൾ കൂടി ശിക്ഷിക്കേണ്ടത്
@sulaimankalarithodiyil39722 жыл бұрын
എല്ലാം അല്ലാഹു തോന്നിപ്പിക്കുന്നുവെങ്കിൽ എന്തിനാ അല്ലാഹു നല്ലതും ചീത്തയും തിരഞ്ഞെടുക്കാൻ മനുഷ്യൻ കഴിവ് നൽകിയത്
@FairoodMalappuram2 жыл бұрын
ഖുർആൻ അർത്ഥം അറിയാതെ വ്യാഖ്യാനികരുത് 👎🏻
@shihabm54952 жыл бұрын
@@FairoodMalappuram അർഥം എവിടുന്നാ ലഭിക്കുക... അർത്ഥം തന്നെയാണോ വ്യാഖ്യാനം വ്യാഖ്യാനം തന്നെയാണോ അർത്ഥം
@shihabm54952 жыл бұрын
@@sulaimankalarithodiyil3972 ആ കഴിവും അല്ലാഹു നൽകുന്നതല്ലേ സൃഷ്ടിക്കായിട്ട് എന്തെങ്കിലും കഴിവുണ്ടോ...قل كل من عند اللهഈ കുല്ലിൽ ഈ കഴിവും പെടില്ലേ
@akbara56572 жыл бұрын
Aameen
@alioman63022 жыл бұрын
അൽഹംദുലില്ലാഹ്
@majithafiros12292 жыл бұрын
ആമീൻ
@housekp2 жыл бұрын
Alhamdulillah
@raniyaixc64522 жыл бұрын
Niskarathil ith cheyyamo?
@sainulabdeens48552 жыл бұрын
Niskarathinu mump chellu niskarathil vere onnum othan padilla