നിങ്ങളുടെ വീട്ടിൽ മുതൽ ഓഹരി വെച്ചത് ഇങ്ങനെയായിരുന്നോ? | Shafi Saqafi Mundambra | MOHABBATH

  Рет қаралды 344,217

MOHABBATH MEDIA

MOHABBATH MEDIA

Күн бұрын

Assalamualaikum,
This channel is made for you to understand Islam. All videos are made in a way that everyone understands. We hope this will be helpful and we pray that may Allah(swt) bless us all
Topic :-
നിങ്ങളുടെ വീട്ടിൽ മുതൽ ഓഹരി വെച്ചത് ഇങ്ങനെയായിരുന്നോ?
Shafi Saqafi Mundambra
MOHABBATH MEDIA
Islamic speech
Click To Watch More Videos 👇
👉 ഈ സ്വഭാവമുള്ള പെണ്ണുങ്ങൾ സൂക്ഷിക്കുക ഭർത്താവ് പോലും വെറുത്തു പോവും
• ഈ സ്വഭാവമുള്ള പെണ്ണുങ്...
👉 ഈ സ്വഭാവം നിങ്ങളിലുണ്ടോ? എന്നാൽ നിങ്ങൾ എത്ര പ്രാർത്ഥന നടത്തിയിട്ടും കാര്യമില്ല
• ഈ സ്വഭാവം നിങ്ങളിലുണ്ട...
👉 ഉസ്താദിന്റെ ഈ ഉപദേശം ഒന്ന് കേട്ടു നോക്കൂ
• ഉസ്താദിന്റെ ഈ ഉപദേശം ഒ...
👉 ദുആ സ്വീകരിക്കുന്ന ആറു സമയങ്ങൾ
• ദുആ സ്വീകരിക്കുന്ന ആറു...
👉 ഇങ്ങനെയുള്ള ഭർത്താവിനെ കിട്ടാൻ സ്ത്രീകൾ കൊതിക്കും
• ഇങ്ങനെയുള്ള ഭർത്താവിനെ...
👉 ദുആക്ക് ഉത്തരം കിട്ടണമെങ്കില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍
• ദുആക്ക് ഉത്തരം കിട്ടണമ...
👍Please Subscribe our KZbin Channel👍
cutt.ly/jmjyVya
#safwan_saqafi_pathapiriyam #speechsafwansaqafi #Malayalamspeechsafwansaqafi#safuvansaqafipathappiriyam #arivinnilav #safuvansaqafispeech #MalayalamIslamicSpeech #IslamicSpeechMalayalam #IslamicClass#islamicspeech #latestmalayalamspeech #Mathaprabashanam #Mathaprasangam #IslamicOnlineClass #FridayDua #Dikr #PowerfullDua

Пікірлер: 243
@kareemka5469
@kareemka5469 2 жыл бұрын
ഈ പോസ്റ്റ് ചെയ്ത ചാനലിനു തന്നെ അമാനത്ത് ഇല്ല നാലു കാര്യം എന്നു പറഞ്ഞു ഒറ്റ കാര്യം പറഞ്ഞു വീഡിയോ കട്ട് ചെയ്തു
@mymoonaak4247
@mymoonaak4247 2 жыл бұрын
ബാക്കി ഭാഗം ഉണ്ടോ ഉസ്താതെ ദുആയിൽ ulpeduthane
@wafaaa4242
@wafaaa4242 2 жыл бұрын
Itintea balance prabhashanam post chayyo .
@varietyvideos8190
@varietyvideos8190 Жыл бұрын
ഇയാൾക്ക് അമാനതീന്റെ അർത്ഥം അറിയില്ല.വിശ്വാസത്തിനല്ല അമാനത്ത് എന്ന് പറയുന്നത് വിശ്വസിച്ച് ഏൽപിച്ച വസ്തുവിനാണ് അമാനത്ത് എന്ന് പറയാ....സംസാരം കട്ടാൽ തനിക്ക് നല്ല അറബി അറിയാം എന്ന് അവകാശപ്പെടുന്നുണ്ട്.
@ranavloge3051
@ranavloge3051 2 жыл бұрын
അൽ ഹംദുലില്ലാ ഇതു പോലെയുള്ള നല്ല പ്രസഗം നടത്തുന്ന പണ്ടിതൻമാർ എല്ലാടത്തും ഉണ്ടാകട്ടെ ആമീൻ
@kochammupk4872
@kochammupk4872 Жыл бұрын
Good
@kochammupk4872
@kochammupk4872 Жыл бұрын
Amanathu. Venam
@faisalkv79
@faisalkv79 Жыл бұрын
ആമീൻ
@subaidashahid6888
@subaidashahid6888 Жыл бұрын
👌👌നല്ല ക്ലാസ്സ്‌
@sainabasainu9670
@sainabasainu9670 2 жыл бұрын
صلى الله عليه وسلم
@aliibrahim3418
@aliibrahim3418 7 ай бұрын
വലിച്ചു നീട്ടി നീട്ടി സമയം കളഞ്ഞു.. ക്യാപ്ഷൻ കൊടുത്ത വിഷയം പറഞ്ഞതുമില്ല.... കഷ്ടം
@rasheedvly1213
@rasheedvly1213 2 жыл бұрын
ഇതാണ് ഇവരെ ഒക്കെ കേൾക്കാൻ മടിക്കുന്നത് കാരണം വിശയം വലിച്ചു നീട്ടി പോകും എനിക്ക് ഏറ്റവും ഇഷ്ട്ടം സിംസാറുൽ ഹഖ് ഉസ്ത്തതിനെയാണ് വിശയം പെട്ടെന്ന് മനസിലാക്കി ത്തരും
@abdurahimannnallakandy2546
@abdurahimannnallakandy2546 2 жыл бұрын
അനസ് അമാനിയുടെ പ്രഭാഷണം കാര്യമാത്രപ്രസക്തമാണ്....
@anasbnumohd1768
@anasbnumohd1768 2 жыл бұрын
അവിടെ പോയി പഠിക്കൂ..... ഇവിടെ കേറിവരാൻ ആരും നിർബന്ധം പറഞ്ഞില്ലല്ലോ......
@warning1more833
@warning1more833 Жыл бұрын
മദ്രസയിലും സ്കൂളിലും നിങ്ങൾ പറന്നത് പോലെ പറഞ്ഞിരുന്നുവെങ്കിൽ ഒന്നും നമ്മൾക് പഠിക്കാൻ കഴിയുമായി രുന്നില്ല റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമാ തങ്ങൾ പഠിപ്പിച്ചതാണ് അവിവ് ഒരാൾക് നൽകുകയാണങ്കിൽ അത് ആളുടെ ഹൃദയത്തിൽ കേറുന്നത് വരെ പറഞ്ഞു നൽകണം 3 പ്രാവശ്യം പറഞ്ഞത് കൊടുക്കൽ സുന്നത്തുമാണ് . പിന്നെ ഒരു ആലിമിനേയും കുറച്ച് കാണുകയല്ല. ഏപി ഈ കെ ഗ്രൂപിന്നതീതമായി ജനങ്ങൾ വീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരു പാട് ആലീമീങ്ങൾകിടയിലെ ഒരു പണ്ടിതനാണ് ശാഫി സഖാഫി മുണ്ട ബ്ര.
@warning1more833
@warning1more833 Жыл бұрын
പിന്നെ ഇത് പള്ളിക്കകത്ത് നടക്കുന്ന ഖുർആൻ ക്ലാസു കൂടിയാണ്
@ishaquekpishaquekp6652
@ishaquekpishaquekp6652 Жыл бұрын
എനിക്ക് ഇഷ്ട്ടമല
@vahidakasim3139
@vahidakasim3139 2 жыл бұрын
Very currect
@MuhammadRafi-ww2fg
@MuhammadRafi-ww2fg Жыл бұрын
ഇപ്പോഴത്തെ കാലത്ത് ഇങ്ങനെയുള്ള പ്രഭാഷണങ്ങൾക്ക് എന്നും ഒരു പവൻ മന്തൂകമാണ്‌ 👍 പക്ഷേങ്കില് ആരും ഇങ്ങനത്തെ പ്രഭാഷണങ്ങൾ ഒന്നും നടത്താറില്ല👉 ഇങ്ങനെയുള്ള വിഷയങ്ങൾ ഇടക്കിടെ പ്രഭാഷണങ്ങളിൽ കൊണ്ടുവരുന്നത് വളരെ നല്ല ഒരു ഉപകാരമാണ്👍
@MuktharMuhammad-p8n
@MuktharMuhammad-p8n 7 ай бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയൂ
@nalinnichelattvalappil4760
@nalinnichelattvalappil4760 2 жыл бұрын
Good
@muhammedshafi9588
@muhammedshafi9588 2 жыл бұрын
Super
@bliss8060
@bliss8060 2 жыл бұрын
അനാവശ്യമായി നീട്ടി നീട്ടി പറയൽ തെറ്റല്ലേ.90ശതമാനം അനാവശ്യവാക്കുകൾ
@hyderalipullisseri4555
@hyderalipullisseri4555 2 жыл бұрын
Crct
@KEPEESVENGOOR
@KEPEESVENGOOR Жыл бұрын
തലേക്കെട്ടുകാർ പറയുന്നതല്ല നിയമം ഖുർആൻ പറയുന്നതാണ് യഥാർത്ഥ നിയമം'
@moithucmmoithu9234
@moithucmmoithu9234 2 жыл бұрын
നാലെണ്ണം പറഞ്ഞിട്ട് ഒരെണ്ണം പറഞ്ഞ അവസാനിപ്പിച്ചു അമാന ത്തിന്റെ കാര്യത്തിൽ ഉസ്താദിനു പിഴവോ
@yathra8081
@yathra8081 2 жыл бұрын
ഉസ്താദേ അമാനതു നിങ്ങൾ ക്യാപ്ഷനിൽ എഴുതിയത് കറക്റ്റ് ക്യാപ്ഷൻ കണ്ട് കേറിയ ഞാൻ 😁😁😁😁😁😁😁 രണ്ട് സലാത് കിട്ടി അതുതന്നെ വലിയകാര്യം ഇനി ഇങ്ങിനെ ആരെയും പറ്റിക്കരുത് ഓഹരിവെക്കുന്ന കണക്കുപറയും ന്ന് വിചാരിച്ചു അതിലും ഉസ്താദ് ചാമ്പി 😂😂😂
@gagagsbshss5268
@gagagsbshss5268 2 жыл бұрын
ഓഹരി വെക്കുന്ന കാര്യം പറഞ്ഞു: മറ്റുള്ളവർക്ക് അവകാശപ്പെട്ടത് കൊടുക്കാതെ മൂല്യം ഒപ്പിച്ച് വീതം വെക്കാതെ സ്വത്ത് വിഹിതം കൈകാര്യം ചെയ്യുന്ന ചെറ്റകളെ കുറിച്ചും അമാനത്ത് പാലിക്കുന്ന നല്ല മനുഷ്യരെ കുറിച്ചും ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞു: എന്നിട്ടും ചില കഴുതകൾക്ക് മനസിലായില്ലത്രേ : ഉറങ്ങുന്നവനെ വിളിച്ചുണർത്താം: ഉറക്കം നടിക്കുന്നവനെ വിളിച്ചുണർത്താ മോ---
@musthafaap8959
@musthafaap8959 2 жыл бұрын
ഇതിൻ്റെ ബാക്കി എവിടെ
@ramil____x____1010
@ramil____x____1010 2 жыл бұрын
12 കൊല്ലമായി വെല്ലിപ്പ മരിച്ചിട്ട്. ഉപ്പയും അമ്മായിയുടെ ഭർത്താവിന്റെയും വാശി കാരണം ഇന്നും സ്വത്ത്‌ ഓഹരി വെച്ചിട്ടില്ല.16 ഏക്കരയോളം സ്ഥലം ഉണ്ട്. Rahathakan എല്ലാവരും ദുഅ ചെയ്യണേ. വലിയ വിഷമത്തിലാ
@aslamtccheruvathur2475
@aslamtccheruvathur2475 Жыл бұрын
കുറച്ചു ഏക്കർ തരുമോ.
@mohabbathmedia2
@mohabbathmedia2 Жыл бұрын
Insha allah
@nafiriyas6002
@nafiriyas6002 Жыл бұрын
@@aslamtccheruvathur2475 5 send മതി
@saleemm2804
@saleemm2804 Жыл бұрын
ഓഹരി വെക്കാൻ സമ്മതിക്കാത്തവർ അവരുടെ സ്വത്തിന്റെ ഡോക്യുമെന്റ്സുമായി (ആധാരം) ഒരു സിവിൽ വക്കീലിന്റെ അടുത്തു പോയി ഓഹരി വെക്കാൻ സമ്മതിക്കാത്ത എതിരായി ഒരു വക്കീൽ നോട്ടീസ് അയക്കുക
@motorolacmd8999
@motorolacmd8999 2 жыл бұрын
Al hamdhu lillah jazakallah khair
@salimk942
@salimk942 2 жыл бұрын
ഇതിന്റെ ബാക്കി പറയൂ ഉസ്താതെ
@moideenkunhi275
@moideenkunhi275 2 жыл бұрын
നമ്മുടെ പണ്ഡിതന്മാരും നേതാക്കളും ഈ 4 കാര്യം പാലിക്കാറില്ല ! ഗൾഫ് കളക്ഷൻ കണക്ക് ശരിയാം വിധം കാണിക്കാറില്ല. 30% -40% കമ്മീഷൻ മആദല്ലാഹ്
@LailaLailamaharoof
@LailaLailamaharoof 8 ай бұрын
ഉസ്താദ് ഞങ്ങടെ ബാപ്പ മരിക്കുമ്പോൾ ഒരുപാട് സ്വത്ത് ഉണ്ടായിരുന്നു നാല് പെൺകുട്ടികളെ കൊണ്ട് ഒപ്പിടിച്ച് ആങ്ങളമാര് കയ്യിലാക്കി ഇന്നും ഞങ്ങൾ കണ്ണീരിൽ ആണ്
@Aadhy281
@Aadhy281 7 ай бұрын
അളിയെന്മ്മര് അണ്‍കുട്ടി കള്‍ അല്ലഞിട്ടു 😂😂😂😂
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 7 ай бұрын
മഹല്ല് കമ്മിറ്റി ഇടപെടും.. അവരോട് പറ.. എന്നിട്ടും ആയില്ലെങ്കിൽ കോടതി ഉണ്ട്
@Nhgaming8967
@Nhgaming8967 5 ай бұрын
സ്വർണം തന്നില്ലായിരുന്നോ
@AbdulMajeed-wn1eg
@AbdulMajeed-wn1eg 6 ай бұрын
പ്രസങ്ങങ്ങൾകുറെ കേൾക്കാറുണ്ട് പക്ഷെ ഹൃദയത്തിൽ തട്ടിയ പ്രഭാഷണം. ജസാക്കമുള്ള ഹൈർ.
@AbdulRahman-ou8io
@AbdulRahman-ou8io Жыл бұрын
Njangal.peangakk...angalmarum..oropolea.stalam..vidich.kodutthu...ummakk..njangaludea..eratti.stalam..kodutthu
@SidheequeCh-e7x
@SidheequeCh-e7x 4 ай бұрын
Vishwasikkaan pattiyavarund
@muhammadalikollarathikkel116
@muhammadalikollarathikkel116 2 жыл бұрын
കാര്യം പ്രസക്തം എന്നാലെന്തിനിങ്ങനെ നീട്ടി വലിക്കുന്നു പിന്നെ നാല് കാര്യം എന് പറഞ്ഞിട്ട് ബാക്കി എവിടെ എല്ലാവർക്കും You Tub വരുമാനം തന്നെ പ്രധാനം
@hissi9546
@hissi9546 2 жыл бұрын
ഉസ്താദിന്റെ പ്രസംഗത്തിൽ നിന്ന് അൽപ ഭാഗം മാത്രമാണിത്. ബാക്കി അപ്‌ലോഡ് ചെയ്യാത്തത് ഉസ്താദിന്റെ കുറ്റമല്ല.
@alphaherbals1447
@alphaherbals1447 2 жыл бұрын
ഞാൻ പറ്റിച്ചിട്ടില്ല. വീതം കിട്ടിയത് കൊണ്ട് തൃപ്തിപെട്ടു. അൽഹംദുലില്ലാഹ് .
@abbashaji719
@abbashaji719 2 жыл бұрын
43 വയസ്സായ എന്നെ മുതലിന്റെ പേരിൽ കെട്ടിക്കാൻ പോലും മടിക്കുന്ന കൂടപ്പിറപ്പാണ് എനിക്കുള്ളത്
@rjhome8113
@rjhome8113 2 жыл бұрын
നമ്പർ തരുമോ..
@sajidmuhammedsajid456
@sajidmuhammedsajid456 2 жыл бұрын
പടച്ചോനെ ഏത് നാട്ടുകാർ ആണ് നിങ്ങൾ അവിടെ നല്ല ആൺകുട്ടികൾ ഇല്ലേ ഇതിൽ ഇടപെടാൻ
@haseenahasee6988
@haseenahasee6988 Жыл бұрын
ഞാനും അതിൽപ്പെട്ടതാണ് എന്നെയും കെട്ടിച്ചിട്ടില്ല വാപ്പയും ആങ്ങളയും നിന്നെ കെട്ടിക്കാൻ ഞങ്ങളെ അടുത്ത് പൈസയില്ല എന്ന് ക്ഷമിക്കുക പടച്ചവൻ കൂടെ യുണ്ട്
@muhammedmidlajn5263
@muhammedmidlajn5263 2 жыл бұрын
Undaayirunnu but eppoyilla
@hamsakelampadikkal4085
@hamsakelampadikkal4085 2 жыл бұрын
അനുഭവംഉണ്ട്‌ഞാൻജീവിച്ചിരിക്കുന്നുഎന്റകുടെപ്പിറപ്പുകളെസ്വര്ഗത്ലാക്കട്ടെഅല്ലാഹുകാക്കട്ട
@abulhassan9932
@abulhassan9932 Жыл бұрын
ന ബിപ റഞ്ഞു എന്ന് പറയുന്നുനബി ഇങ്ങനെ പറഞ്ഞോ നബി എന്താണ് പറഞതെന്ന് എങ്ങനെ അറിയാൻ പറ്റും പല കാര്യത്തിനും പല പല അഭിപ്രായങ്ങളല്ലെ നമസ്കാരം തന്നെ പ്രധാനപെട്ട ഒരു കാര്യമാണ് അതിൽ തന്നെ നബി തീർത്തുംകൈ എവിടെയാണ് കെട്ടിയത് അതെകൈ കെട്ടിയില്ലേ ഇതിനൊക്കെ തന്നെ പല അഭിപ്രായങ്ങൾ പിന്നെ അയിഷാക്ക് 19 വയസ്റ്റോളം ഉള്ളപ്പോഴാണ് നബി വിവാഹം കഴിച്ചത് എന്നത് ചരിത്ര സത്യമായിരിക്കയല്ലേ ഇത്രയും കാലം 9 വയസ്സന്ന് എഴുതി വക്കുകയും പ്രസംഗികകും ചെയ്ത നാണം കെട്ട മണ്ടർ എന്താണ് സത്യം എന്ന് അറിയാൻ പറ്റാത്ത അവസ്ഥ ഇനി മുതൽ 10- ക്ലാസ് പ്ലസ് ടൂ 3 വർഷത്തെ ഏതെങ്കിലു ഡിഗ്രി കോഴ്സ് പൂർത്തിയായിട്ടെ മതം പഠിക്കാവ അപ്പോൾ ഈ നുണകൾക്ക് ഒരറുതി വരും
@reminisa1922
@reminisa1922 Жыл бұрын
ഒറ്റ കാര്യമേ പറഞ്ഞുള്ളൂ (നന്നായി പറഞ്ഞു) ബാക്കി 3 കാര്യങ്ങൾ അറിയാൻ കഴിഞ്ഞില്ല
@saduliad339
@saduliad339 2 жыл бұрын
ഒരുപാട് നീട്ടിവലിച്ചു പറയേണ്ടുന്ന കാര്യങ്ങൾ പറയാതെപോയി. പറഞ്ഞത് വീണ്ടും വീണ്ടും ആവർത്തിച്ചാവർത്തിച്ചുപറഞ്ഞു മുഷിപ്പിക്കുന്നുമുണ്ട്.
@illusdream2078
@illusdream2078 Жыл бұрын
എന്റെ കുടുംബത്തിൽ ഉള്ള ഒരു സ്ത്രീക്ക് ഉസ്താദ് പറഞ്ഞപോലെ സഹോദരൻ ചെയ്തിട്ടുണ്ട് പെങ്ങൾക്ക് അവകാശപ്പെട്ടത് കൊടുത്തില്ല എന്ന് മാത്രമല്ല അലോഗ്യത്തിൽ നിക്കുകയും ചെയ്തു എന്തിനു വേണ്ടി പത്ത് തലമുറ കഴിയാനുള്ളത് അവനുണ്ട് പക്ഷെ എന്നാലും കൊടുക്കില്ല അവസാനം കാണേണ്ടി വരും അനുഭവിക്കാൻ യോഗം ഉണ്ടാകില്ല ഇവനൊന്നും ഇവന് കുട പിടിക്കുന്ന ഉമ്മയും ഉമ്മ ഒരു നിഷ്പക്ഷ നിലപാട് ഉള്ള ആളാണ് എന്ന് കരുതി അത് വെറുതെ ആയിപോയി
@zaraazz4270
@zaraazz4270 Жыл бұрын
അതേ അവസ്ഥ.... ഉമ്മ വരെ അല്ല മാറ്റി 😭
@hubburasool577
@hubburasool577 2 жыл бұрын
ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ?
@olasserivisualmedia6530
@olasserivisualmedia6530 2 жыл бұрын
4കാര്യം എന്ന് പറഞ്ഞ ഉസ്താദ് ഒന്ന് മാത്രം പറഞ്ഞ് നമ്മളെ പറ്റിച്ചു.,.. ബാക്കി മൂന്നെണ്ണം പറഞ്ഞില്ല...
@sidikhkwt3572
@sidikhkwt3572 2 жыл бұрын
@@olasserivisualmedia6530 എല്ലാ ഉസ്താദുമാരുടെയും ഒരേ ഒരു കുഴപ്പം റിപീറ്റ് ആണ് പറഞ്ഞത് തന്നെ പറഞ്ഞു വെറുതെ സമയം തീർക്കുക വിഷയത്തിലേക്ക് വരൂല അതുകൊണ്ട് ഇത്തരം പ്രസംഗം കേൾക്കാൻ തന്നെ താല്പര്യം ഇല്ലാതായി
@js-yf9ig
@js-yf9ig 2 жыл бұрын
@@sidikhkwt3572 truth
@nafeesakt4337
@nafeesakt4337 2 жыл бұрын
@@olasserivisualmedia6530 oo
@jamshadbabu4987
@jamshadbabu4987 2 жыл бұрын
ക്ഷമ വേണം വേറെ എല്ലാ കാര്യത്തിനും ക്ഷമ ഉണ്ടാകും ഇതിനും വേണം ഒറ്റ അടിക്ക് പറഞ്ഞ തീർത്താൽ പിന്നെ പ്രസംഗം കേൾക്കാൻ ആരാ ഉണ്ടാകുക
@IkruIkru-zw9vh
@IkruIkru-zw9vh 2 жыл бұрын
എന്തിനാ ഉസ്താദ് ഇങ്ങനെ നീട്ടി വലിക്കുന്നത് വേഗത്തിൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കണം
@shareefputhuril1575
@shareefputhuril1575 2 жыл бұрын
Quran vishadeekara prasangam aan. Weekly class. Maximum examples parayum
@ayshafathima3037
@ayshafathima3037 2 жыл бұрын
ഞങ്ങളുടെ സ്വത്ത് ഓരി വച്ചത് എല്ലാവരും തീരുമാനം വച്ചത് ഒന്നര ലക്ഷം ഞാൻ കൊടുക്കണം എന്ന് ഞാൻ രണ്ട് ലക്ഷം തരാം എന്ന് പറഞ്ഞു അങ്ങിനെയാണ് രജിസ്റ്റർ ചെയ്‌തത്
@ramlathbeevi1862
@ramlathbeevi1862 2 жыл бұрын
അതെന്താ ഉസ്താദേ നാലു കാര്യങ്ങൾ ഒരു മനുഷ്യനുണ്ടെങ്കിൽ എന്ന് പറഞ്ഞിട്ട് ഒരു കാര്യത്തിൽ മാത്രം ഒതുക്കിയത് വിശ്വസ്ഥത ഈ കാര്യം മാത്രം പറഞ്ഞു നിർത്തിയത് നാലു കാര്യവും കേൾക്കാമല്ലോ എന്ന ആകാംക്ഷ ആയിരുന്നു റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ.
@HamzaHamza-sp9lq
@HamzaHamza-sp9lq 2 жыл бұрын
Sahoodare.ellam.sraddechu.kelkuka.ellam.parayunnud.
@ayeshaj765
@ayeshaj765 2 жыл бұрын
ഉസ്താദിൻ്റെ പ്രഭാഷണത്തിൽ നിന്നും ചാനൽ കാര് ഈ ഭാഗം മാത്രം എടുത്തിട്ടു, അല്ലാതെ
@niyamol2434
@niyamol2434 Жыл бұрын
സ്വത്ത്‌ ഭാഗം വെക്കുബോൾ ആ വീട്ടിലെ പെൺകുട്ടികൾക്ക് ആണോ കൂടുതൽ ഭാഗം വരുക അല്ലേൽ ഉമ്മാക്ക് ആണോ എന്നത് ഒന്നും വ്യക്തമാക്കി പറയോ ഉസ്താദ് ഉമ്മാന്റെ വീട്ടിൽ ഭാഗം വെച്ചപ്പോൾ അവിടെ ഉള്ള വലിയ ഉമ്മാക്ക് ആണ് കൂടുതൽ സ്വത്തിനു അവകാശം വന്നത് എന്റെ ഉമ്മയെയും ഉമ്മച്ചിന്റെ അനിയത്തിമാരെയും നൈസ് ആയി പറ്റിച്ചു അവർ ഉമ്മ പറയുന്നത് അല്ലാഹുവിന്റെ അടുത്ത് നിന്നും വാങ്ങാ എന്നാണ് 😊
@Fatima05835
@Fatima05835 2 жыл бұрын
40 കൊല്ലത്തിനിടക്ക് ഉപകാരപ്രദമായ ഒരു മതപ്രഭാഷണം കേട്ടു... ആമീൻ
@harisambalathuveetil2479
@harisambalathuveetil2479 Жыл бұрын
ഇതിന്റെ ബാക്കി ഉണ്ടോ
@sumayyasumi218
@sumayyasumi218 2 жыл бұрын
ഉസ്താദ് പറഞത് കറക്റ്റ് ആണ്. എല്ലാവർക്കും എല്ലാം വേണം ആഹിറ എന്ന് ഓർമ ആർക്കും ഇല്ല.
@aliaskar4241
@aliaskar4241 Жыл бұрын
👍💯
@AbdulMajeed-wn1eg
@AbdulMajeed-wn1eg 6 ай бұрын
ഒരുപാട് ഭയപ്പെടുന്നു ഞാൻ.
@abdulkareemoruvill181
@abdulkareemoruvill181 2 жыл бұрын
Allahumma Lakkall Hamndh Jazakkallahu Hair Miya Miya Miya 👌👌⚘⚘🤲🤲🤲💯✅
@hassanvp2019
@hassanvp2019 2 жыл бұрын
ഉസ്താദ് നമ്മളെ പറ്റിച്ചു 4കാര്യം പറഞ്ഞു ഒന്ന് മാത്രം വിശദീകരിച്ചു ബാക്കി കാര്യങ്ങൾ പറഞ്ഞില്ല
@sajithaop5271
@sajithaop5271 2 жыл бұрын
പറഞ്ഞിട്ടുണ്ട് ഈ വീഡിയോയിൽ ഇല്ല എന്ന് മാത്രം 🙂🙂🙂
@musthafaparamban6069
@musthafaparamban6069 2 жыл бұрын
Balance 3 ?
@pjnavaspj2914
@pjnavaspj2914 2 жыл бұрын
സ്വത്ത് വീതിക്കുമ്പോൾ അതിന്റെ മൂല്യത്തിനാണ് വീതിക്കണ്ടത് അല്ലാതെ സ്ഥലത്തിന്റെ സെന്റും എണ്ണവും അല്ല വീതിക്കേണ്ടത് 10 ലക്ഷം രൂപ വിലയുള 3 സെന്റ് എടുത്തിട്ട് 5 ലക്ഷം വിലയുള്ള 10 സെന്റ് കൊടുത്തിട്ട് കാര്യമില്ല വിലയിട്ട് വീതിക്കണം
@sabirasabira6024
@sabirasabira6024 Жыл бұрын
صلى الله عليه وسلم🌹🌹
@mariyakuttyv.m4273
@mariyakuttyv.m4273 2 жыл бұрын
Assalamu Alaikum Wa Rahmatellah Swallallahu Alamohammad Swallallahu Alaihi Wa Swallam. Alhamdulillah Ariv Paranju Nadin Nanni Usthade Ameen
@enuddeenkilayil1194
@enuddeenkilayil1194 2 жыл бұрын
ഇങ്ങിനെ യുളള പ്രഭാഷണങ്ങൾ ഇടക്കിടെ കേൾക്കണം🤲
@FousiyaCk-hv7xn
@FousiyaCk-hv7xn Жыл бұрын
❤❤ GV
@abdurazak6224
@abdurazak6224 2 жыл бұрын
ഉസ്താദ് 4 കാര്യം പറയൂ
@hilo-wl1rz
@hilo-wl1rz Жыл бұрын
അസ്സലാമു അലൈക്കും..ഈ കാലഘട്ടത്തിൽ ഉസ്താദ്‌ പറഞ്ഞ അല്ല മുത്ത്നബി ഉണർത്തിയ ആ 4 മൂല്യങ്ങൾ നടപ്പാക്കുന്നവരെ കണ്ടെത്താൻ പ്രയാസമാണ്....?
@Guest-uo3rp
@Guest-uo3rp Жыл бұрын
വീതിക്കുമ്പോൾ ഭൂമിയുടെ മൂല്യം കണക്കാക്കിയാണ് ഓഹരി വെക്കേണ്ടത്, മുൻഭാഗം റോഡും വഴിയുമുള്ള ഓഹരി കിട്ടുന്ന ആൾക്ക് മൂല്യം കൂടിയതിനാൽ ഭൂമി കുറയും, പിന്നെ തറവാട് വീട് നിർമിക്കാൻ ഏതെങ്കിലും മകൻ സഹായിച്ചിട്ടുണ്ടെങ്കിൽ അതു പരിഗണിച്ചു അവനു കൂടുതൽ സ്വത്തു കൊടുക്കാൻ പാടില്ല
@farismuhammad6679
@farismuhammad6679 2 жыл бұрын
എന്റെ അങ്ങള മാർ എന്നെ യും പറ്റി ച്ചു
@hafseenahafsi5670
@hafseenahafsi5670 2 жыл бұрын
എന്നെയും 😭അവർ നേരാവട്ടെ ഞാൻ നല്ല ബുദ്ധിമുട്ട് അനുഭവ്ക്കുന്നു ലക്ഷം പറ്റിച്ചു ആങ്ങള മാർ 😭
@sajeethaebrahim6731
@sajeethaebrahim6731 2 жыл бұрын
Nthe agalamarum egeya ful pattikkel averk nageleduth ninnum thattunna sorh upkarikkilla nagel poruthapedilla
@mrs4518
@mrs4518 2 жыл бұрын
Njan onneyollu pengal,,yennittum, full patikkals 😓
@moosakuttyedayadi4825
@moosakuttyedayadi4825 Жыл бұрын
,
@riyazriyaz7516
@riyazriyaz7516 Жыл бұрын
Nangal 7 pennungal rand aangala nangale petthichilla pengamaar aangalark vittu kodukan ready pakse aangala paraya venda ningalk ullath ningal edutholu
@kudamuttamrafiam5967
@kudamuttamrafiam5967 Жыл бұрын
മാഷാ അള്ളാഹ് നല്ല അർത്ഥ വത്തായ പ്രഭാക്ഷണം
@muhammadsudeer3018
@muhammadsudeer3018 Жыл бұрын
മുഹബത്ത് മീഡിയ യോട് സ്നേഹത്തോടെ പറയുന്നു. നിങ്ങൾ പ്രതിഫലം ആഗ്രഹിച്ചാണ് ഇത് ചെയ്യുന്നതെങ്കിൽ ഒരു സംസാരത്തിന്റെ കുറച്ച് ഭാഗം മാത്രം വിടുന്നത് നിങ്ങൾ ചെയ്യുന്നത് പ്രതിഫലം നഷ്ടമാകുന്ന പ്രവൃത്തിയായി മാറും. ബാക്കി ഭാഗം പെട്ടെന്ന് ലോഡ് ചെയ്ത് പരിഹരിക്കുമെന്ന പ്രതീക്ഷയോടെ....
@ajmalhussain2647
@ajmalhussain2647 2 жыл бұрын
ഈ വീഡിയോ ഇട്ടവർ ഇതിന്റെ ബാക്കി വിട് അല്ലകിൽ ഇവിടെയും ഉസ്താദ്‌ പാവം ജനങ്ങളുടെ തെറ്റിദ്ധാരനയിൽ ഇടവരും 🥺
@kpmbasheer473
@kpmbasheer473 Жыл бұрын
വീഡിയോ ദീർഗിക്കാതിരിക്കാൻ ചെറിയ ക്ലിപ്പ് ആക്കി മുറിച്ച് വിടുന്നു... അതിനും കുറ്റം ഉസ്താദിന്...ഇങ്ങനെ ഒരാൽ ഇത് യുട്യൂബിൽ ഇട്ടിട്ടുണ്ടെന്ന വിവരം പോലും ഷാഫി സഖാഫി അറിയാൻ സാധ്യതയില്ല...നമ്മൾ വിമർശിക്കാനായി മാത്രം ജീവിക്കരുത്
@basheerpm8419
@basheerpm8419 2 жыл бұрын
തല വാചകത്തിൽ പറഞ്ഞ വിഷയം ഒന്നുകൂടി വിശദീകരിക്കാമോ ഉസ്താദേ...
@abdulsaleem8289
@abdulsaleem8289 6 ай бұрын
എല്ലാം വിറ്റ് സ്ത്രീധനം 50പവൻ കൊടുത്തത് ഈ സഹോദരന് അവകാശപ്പെട്ട സ്വത്ത്‌ വിറ്റിട്ടാണ് ഉസ്താദേ
@shahahdoha1041
@shahahdoha1041 Жыл бұрын
അൽഹംദുലില്ലാഹ്... ഉസ്താദേ....ഇതിന്റെ ബാക്കി കൂടി കേൾക്കാൻ ആഗ്രഹമുണ്ട്...
@rashidvavoor5155
@rashidvavoor5155 Жыл бұрын
ഇടയിൽ ഉള്ള പരസ്യം നിർത്തിക്കൂടെ
@ashrafok7911
@ashrafok7911 2 жыл бұрын
ആരെയും പറ്റിച്ചിട്ടില്ല ഉറപ്പുണ്ട്. എന്നെ അറിയുന്നവർ പറയട്ടെ. എന്നെ എത്രയോ ആൾ പറ്റിച്ചു.
@vilayilas8234
@vilayilas8234 2 жыл бұрын
വഖഫ് സ്വത്തുക്കൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്
@abdurahimannnallakandy2546
@abdurahimannnallakandy2546 2 жыл бұрын
വകഫ് സ്വത്തുക്കളിൽ അനധികൃതമായി കൈകടത്തിയാൽ തലമുറകളിൽ അതിന്റെ പ്രതിഫലനം ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്
@ismalikp1114
@ismalikp1114 2 жыл бұрын
അത് ഖുർആനിൽ വ്യക്തമായി അള്ളാഹു തന്നെ പഠിപ്പിച്ചു. എന്നാൽ നിലവിൽ ഖുർആൻ നിയമമല്ലല്ലോ നടപ്പ്. അബൂ ജഹൽ ശരിഅത്ത് അല്ലേ. ബുർആൻ ശരീഅത്തല്ലല്ലോ.
@sameerkalliyile7945
@sameerkalliyile7945 2 жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് നന്ദി
@khairunneesashukoor7149
@khairunneesashukoor7149 2 жыл бұрын
mashaallah
@vayaranppvayaranpp
@vayaranppvayaranpp Жыл бұрын
ഈ പ്രസംഗം മുഴുവൻ ലഭിക്കാൻ എന്തു ചെയ്യണം
@fathimathswalihanz475
@fathimathswalihanz475 Жыл бұрын
ഉസ്താദേ 24 സെന്റ് സ്ഥലം ഉമ്മായും 2 സഹോദരിയും ഞാനും വാപ്പ ഇല്ല സ്ഥലം എങ്ങനെ വീതിക്കണം മറുപടി ഉടനെ തരാമോ
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
ഉമ്മാക്ക് 3 സെന്റ് പുരുഷന് 10.5 സെന്റ് - രണ്ട് പെങ്ങൻമാർക്ക് 5 - 25 സെന്റ് വീതം = ആകെ = 24 സെന്റ്..
@ubaidubaid6238
@ubaidubaid6238 11 ай бұрын
Shari Usthad ende Aliyakande Jesten natil vannapol vere teem kada kaali Aaki Naatil poi irunnu
@kunhimoideenkuttypk6537
@kunhimoideenkuttypk6537 Жыл бұрын
Enthina usthade ingane valich neetiparayanath. Pointkal churukkiparanjal karyam manassilavulle
@saleemm2804
@saleemm2804 Жыл бұрын
സ്വത്തിന്റെഡോക്യുമെന്റ്സ് (ആധാരം)
@CC-pl3gl
@CC-pl3gl 2 жыл бұрын
Kudapirappin. Amanathila. Pinnale. Bakindalk. Allam. Chadiyude. lokam
@jameelanasar5236
@jameelanasar5236 2 жыл бұрын
നാലുകാരൃവും പറഞ്ഞിട്ട് വിവരിച്ചാൽ മതിയായിരുന്നു.
@shibinanoushad926
@shibinanoushad926 2 жыл бұрын
Alhamdulilla
@mohamedsaleem615
@mohamedsaleem615 2 жыл бұрын
Asslamu alaikum. Please tell the three things also
@abdullateef1344
@abdullateef1344 2 жыл бұрын
ഇങ്ങനെ അറിവ് പറഞ്ഞുകൊടുക്കേണ്ട രീതി
@anwarvaliyakath5623
@anwarvaliyakath5623 2 жыл бұрын
സല്ലല്ലാഹു അലൈഹിവസല്ലം ❤️
@myvlogs5176
@myvlogs5176 2 жыл бұрын
upakara pradamaya ariv.. masha allah..
@hawwashajsss1729
@hawwashajsss1729 2 жыл бұрын
ഉസ്താദ് എന്റ മൂത്താപ്പയു damakka ള് എല്ലാവരും അങ്ങിനെ യാണ് ചെയ്തദ് ഉസ്താദ് പറഞ്ഞ അ മാ ന ത് പോലെ യാണ് ഓ ഹ രി വെ ച്ചി രി ക്കു ന്ന ത്. മാ ഷാ അ അ ല്ലാഹു ലാ ഹ ഹു ല വളഖുവത ഇല്ലാ ബില്ല
@raseenaashraf3374
@raseenaashraf3374 Жыл бұрын
Baaki venam usthathe
@hamsakelampadikkal4085
@hamsakelampadikkal4085 2 жыл бұрын
ജനങ്ങൾക്കനല്ലബുദ്ദികൊടുക്കട്ടെഅള്ളാഹുകാക്കട്ടെ
@safiyakareem8751
@safiyakareem8751 2 жыл бұрын
Usthadine amanath illa athe konde njan unsubscribe cheidu
@ramshadpm6334
@ramshadpm6334 2 жыл бұрын
ഇതിന്റെ ബാലൻസ് ഉണ്ടോ
@muhammedpavan9303
@muhammedpavan9303 Жыл бұрын
ബാക്കി മൂന്ന് കാര്യവും കൂടി കേൾക്കാൻ ആഗ്രഹമുണ്ട് ഉസ്താദേ..
@alfifathima6578
@alfifathima6578 2 жыл бұрын
Oru karyam mathrame paranjullu, bakkiyundo
@moosamoosa3702
@moosamoosa3702 2 жыл бұрын
ഞാൻ ചോദിക്കാണ് എതെങ്കിലും ഒരാൾക്ക് എന്തെങ്കിലും സംശയം ചോദിക്കാൻ ഒന്ന് ഫോൺനംബർ എത്ര ഉസ്താൻമാർ കൊട്കുന്നുണ്ട് നമ്മളിൽ എത്ര പേർ സ്വാർത്ത താല്പര്യം ഇല്ലാത്തത്ഉണ്ട് ശരിയായ പ്രവർത്തനം ഇല്ല പറയാൻ എല്ലാരും മുൻപന്തിയിൽ 4 കാര്യം മുഴീമിച്ചോ എന്തിനാ വെറുതേ പറയിപ്പിക്കണത്
@aishuzzcreativezz1296
@aishuzzcreativezz1296 2 жыл бұрын
Masallahaaaa
@muhazibrahim8372
@muhazibrahim8372 2 жыл бұрын
Sthanam terikkumenh parnjhi inh arum mattullavarude amanath parayula
@kvmariya4022
@kvmariya4022 2 жыл бұрын
Baki 3 yevide usthathe
@subaidacp2939
@subaidacp2939 2 жыл бұрын
الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله 🤲🤲🤲🤲🤲🤲🕋🤲🤲🤲
@ramzanc8117
@ramzanc8117 2 жыл бұрын
sidqu hadeesin
@ummerarafa.8911
@ummerarafa.8911 2 жыл бұрын
ബാക്കി മൂന്ന് എവിടെ???
@fathimaafsal9930
@fathimaafsal9930 2 жыл бұрын
Ithinte bakki undo
@zubaidakb7929
@zubaidakb7929 Жыл бұрын
Makan umak munp marechal makante kuttikalk ummante muthalil avagasam indo
@minumol2425
@minumol2425 2 жыл бұрын
വാക്കുകൾ ആവർത്തിച്ചു സമയം കളഞ്ഞു.
@olasserivisualmedia6530
@olasserivisualmedia6530 2 жыл бұрын
ഉസ്താദ് നമ്മളെ പറ്റിച്ചു...,4കാര്യം എന്ന് പറഞ്ഞിട്ട് ഒന്ന് പറഞ്ഞ് സമയം കളഞ്ഞു..... അമാനത്ത് എന്നത് തിരിച്ചും മറിച്ചും പറഞ്ഞ് സമയം കളഞ്ഞു.. ബാക്കി പറഞ്ഞതും ഇല്ല.... അപ്പോ ആരെയും വിശ്വസിക്കാൻ പാടില്ല എന്ന് ഉസ്താദ് പറഞ്ഞത് സത്യം തന്നെയാ.... 😊😊
@abdullatheef9647
@abdullatheef9647 2 жыл бұрын
ശരിയാണ് 👍
@rasheedvly1213
@rasheedvly1213 2 жыл бұрын
👍
@muneeryamanimuneeryamani6624
@muneeryamanimuneeryamani6624 2 жыл бұрын
Usthad alla clip murichavan
@mamm7403
@mamm7403 2 жыл бұрын
ഈ പ്രഭാഷണത്തിന്റെ ബാക്കി കേൾക്കാതെ ഉസ്താദിനെ തെറി പറയുന്നത് എന്ത് തരം മാന്യതയാണ് സുഹൃത്തേ .
@mohammedaslamkp6735
@mohammedaslamkp6735 2 жыл бұрын
Ente ponnare ee prasangam full keettittillallo....
@mohammednajeeb8768
@mohammednajeeb8768 Жыл бұрын
ഹെഡിങ് കണ്ട് കയറിയവർ കുറെ തവണ നാലു എന്നും കുറെ തവണ അമാനത്തു എന്നും കെട്ടു. ഹെഡിങ്ങിൽ പറഞ്ഞ ആ നാലു കാര്യം എന്തെന്ന് ആദ്യം ഒന്ന് ചുരുക്കി പറയാമായിരുന്നു. എന്നിട്ട് ഓരോന്നും ഓരോന്നും വിശദീകരിച്ചെങ്കിൽ ഉസ്താദിനും ഈ പോസ്റ്റ്‌ ഇട്ട വ്യക്തിക്കും അമാനത്തു ഉണ്ട് എന്ന് പറയാമായിരുന്നു. ആദ്യം 4-5 മിനിറ്റ് വെറുതെ കളഞ്ഞു.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 58 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 58 МЛН