ഞങ്ങൾക്ക് ലക്ഷങ്ങൾ കടമുണ്ട് അത് വീടാണ് എന്റെ ഭർത്താവിന് എത്രയും പെട്ടെന്ന് വിസ കിട്ടാനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ മോൻ നിസ്കരിക്കുന്നില്ല നിസ്കരിക്കാനും വേണ്ടി അവന്റെ സ്വഭാവം നന്നായ് കിട്ടാനും ചീത്ത കൂട്ടുകെട്ട് ഒഴിവാവനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം