ഹരേ രാമ മന്ത്ര ജപത്തിന്റെ പ്രാധാന്യം | Saritha Iyer | Jyothishavartha

  Рет қаралды 80,588

Jyothishavartha

Jyothishavartha

Күн бұрын

Пікірлер: 169
@bindusasidharan3718
@bindusasidharan3718 9 ай бұрын
വളരെ ഹൃദ്യമായ പ്രഭാഷണം ഒരുപാടു പുണ്യം ചെയ്ത ജന്മം മനുഷ്യ ഹൃദയങ്ങളെ വളരെ പെട്ടെന്ന് ആകർഷിക്കും🙏.🍎❤️❤️🙏
@ushakumar3536
@ushakumar3536 8 ай бұрын
Pranamam teacher.... 🙏🏻🙏🏻🙏🏻
@drdeepthisatwikayurveda4656
@drdeepthisatwikayurveda4656 8 ай бұрын
ഇതിന്റെ പേര് ന്യായീകരണം. രാമൻ ചെയ്തത് ഒരിക്കലും ന്യായീകരിക്കത്തക്കതല്ല. താങ്കൾ interpret ചെയ്തെടുക്കുകയാണ് ഇങ്ങനെ. രാജ്യത്തോടുള്ള ധർമ്മത്തിൽ ഭാര്യയോടുള്ള ധർമ്മം നിറവേറ്റപ്പെടേണ്ട അല്ലേ!!!!
@prassanakumari1936
@prassanakumari1936 15 күн бұрын
വളരെ നല്ല പ്രഭാഷണം🙏
@raghunmenon
@raghunmenon 9 ай бұрын
മാഡത്തിന് ധാരാളം പുണ്യം ഉണ്ടാകട്ടെ ഇത് കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. ജിയും മാഡത്തിൻ്റെ പ്രഭാഷണങ്ങൾ കേൾക്കാൻ ദൈവത്തിൻ്റെ അനുഗ്രഹം എനിക്ക് ഉണ്ടാകണമെ. എന്ന് പ്രാർത്ഥിക്കുന്നു
@subhashinik943
@subhashinik943 9 ай бұрын
സരസ്വതി ദേവി നിങ്ങളെ ശെരിക്കും അനുഗ്രഹിച്ചിരിക്കുന്നു 🙏🙏🙏🙏🙏🙏🙏അത്രയ്ക്കും നന്നായി 🙏🙏🙏🙏🙏🙏🙏
@adwayjayakumar7044
@adwayjayakumar7044 8 ай бұрын
സരിത അയ്യർ പേരു ന്റെ കൂടെ ജാതി പേർ കൊണ്ടു നടക്കുന്ന നിങ്ങൾക്ക് ഈശ്വരനെ കുറിച്ചു പറയാൻ എന്താണു അവകാശം ജാതി എന്ന പൈ ചാ ചിക വികാരം ഉള്ള ടു ത്തു ഈശ്വര ചൈതന്യം ഒരിക്കലും വരാറില്ല ഇതു സനതനധർമ്മത്തിന്റെ വലി യ ഒരു ശാപമാണ് മനുഷ്യനാവു ഒരോ മനുഷ്യന്റെ ഉള്ളിലുള്ള സനതനധർമ്മത്തേ അറിയും ........ ജാതി എന്ന പൈശാചിക ശക്തിയേ ഉപേക്ഷിക്കുക
@saraswathiammalp6811
@saraswathiammalp6811 8 ай бұрын
Ko 1:50 ​@@adwayjayakumar7044
@lailakumaripr3442
@lailakumaripr3442 Ай бұрын
​@@adwayjayakumar7044avar Iyer kumbathil janichu.athukond iyer cherkunnu. Pithru connection kittunathine iyer, nair, nadar,achari ennokke cherkanam.pitrubalike conection kittan valare nallathanu.pithrukkal ellathavarayi arum illallo alle
@raveendrannair506
@raveendrannair506 8 ай бұрын
Prof. Saritha Nair ടെ പ്രഭാഷണം ഇഷ്ടപ്പെടാത്തവർ ആരും തന്നെയില്ല . ഉപയോഗിക്കുന്ന വാക്കുകളുടെ പ്രയോഗം, ഭാഷാ ശുദ്ധി, പറയുമ്പോഴുള്ള ആ മാധൂര്യം , eye contact, focus on the topic, Time management etc are her uniqueness. ഒരു Gifted ജന്മമാണ് മാഡം സരിത 🙏🙏🙏. രവീന്ദ്രൻ നായർ അമേരിക്കയിൽ നിന്നും 🙏🙏🙏
@krishnankuttykrishnan9817
@krishnankuttykrishnan9817 8 ай бұрын
സരിത അയ്യർ ആണ് എന്ന് തോനുന്നു 😊🙏
@krishnankuttykrishnan9817
@krishnankuttykrishnan9817 8 ай бұрын
കൂടുതലും കീർത്തനങ്ങൾ തെലുങ്കിലാണ് എന്ന് തോനുന്നു 🙏
@sailajasasimenon
@sailajasasimenon 9 ай бұрын
ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻നല്ല അറിവേകുന്ന talk👌🏻
@shaktishastry7206
@shaktishastry7206 5 ай бұрын
സത്തയും പൂർണ്ണ ഭക്തിയും ചോർന്നുപോകാതെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സനാതനിയിൽ നിന്ന് നിങ്ങൾക്ക് ആശീർവാദം
@SanthyVs-uj5gn
@SanthyVs-uj5gn Күн бұрын
Our humble Namaskarams to Sarithaji🙏🙏🙏🙏
@lalithakumaran1113
@lalithakumaran1113 8 ай бұрын
തൃാഗരാജ സ്വാമികളെ കുറിച്ച് പറഞ്ഞു തന്ന വിവരങ്ങൾ ക്ക് ശ്രീമതി സരിത അയ്യർ ക്ക് എന്റെ വിനീതമായ നമസ്ക്കാരം. ശ്രീ രാമ സ്വാമിയുടെ ധർമ്മപരിപാലനത്തെ പറ്റി യും, ഹനുമാൻ സ്വാമിയേ പറ്റി യും പറഞ്ഞു തന്ന talk ഗംഭീരം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ് കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@valsalanamboodiri691
@valsalanamboodiri691 8 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... 🙏🏻🙏🏻🙏🏻
@sreekumarma9022
@sreekumarma9022 9 ай бұрын
സ്നേഹത്തോടെ നമസ്ക്കാരം മാഡം ഉഷാ ശ്രീകുമാർ❤
@SanthyVs-uj5gn
@SanthyVs-uj5gn Күн бұрын
ദൈവീകമായ പ്രഭാഷണം..🎉🎉🎉
@parameswarasharma1930
@parameswarasharma1930 5 ай бұрын
ദൈവികവും ഹൃദയവുമായ പ്രഭാഷണം. ദൈവം അനുഗ്രഹിക്കട്ടെ
@venup1736
@venup1736 4 ай бұрын
വിഷയം സുലളിതമായി പ്രതിപാദിക്കുന്നു.... വേണു പരമേശ്വരൻ.
@sivakumargowthamadas6715
@sivakumargowthamadas6715 7 ай бұрын
Excellent speech Thanks Ma'am Hare Krishna 🙏🙏🙏
@sathiammanp2895
@sathiammanp2895 5 ай бұрын
🙏🙏ഹരേ രാമ 🙏ഹരേ കൃഷ്ണാ 🙏🙏
@evpnambiar7719
@evpnambiar7719 8 ай бұрын
Excellent performance. Congrats. God bless you.🙏🙏🙏
@indhu9878
@indhu9878 9 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.... 🙏🙏🙏രാധേ രാധേ ❤️
@surendrankr2382
@surendrankr2382 9 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🦚🌼🌼🌼 പ്രണാമം പ്രൊ. സരിതാജീ. 🙏🦚🪷 വളരെ നല്ല ആത്മീയ അറിവുകളാണ് അവിടുന്ന് പകർന്നു നല്കിയത്.🙏🦚🪷👌👍👏🥰
@renukadevi9360
@renukadevi9360 8 ай бұрын
ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ
@kuttykrishnan6359
@kuttykrishnan6359 8 ай бұрын
പലതും അറിയാൻ സാധിച്ചു നന്ദി 🙏
@plsasikumar8344
@plsasikumar8344 8 ай бұрын
🙏🙏🙏🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@pamenon6590
@pamenon6590 8 ай бұрын
Excellent performance, Madam May God almighty bless you in abundance 🎉
@WilsonP-t9n
@WilsonP-t9n 8 ай бұрын
വിശദമായി ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന്
@seemanambiar4108
@seemanambiar4108 9 ай бұрын
Very nice and interesting. Kelkkan nalla resam undu😊
@sijukumar-k9c
@sijukumar-k9c 7 ай бұрын
ഹരേ കൃഷ്ണ മാതാജി പ്രണാമം 🙏🙏🙏
@radhanayanar9333
@radhanayanar9333 3 ай бұрын
സരിത അയ്യർ' പുണ്യജന്മം❤
@harikumarp.aarakulangara8511
@harikumarp.aarakulangara8511 9 ай бұрын
ഹരേ കൃഷ്ണ നമസ്കാരം ടീച്ചർ
@syamalamanoj4250
@syamalamanoj4250 9 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏
@sajikumar6416
@sajikumar6416 8 ай бұрын
Hare Rama hare Rama Rama Rama hare hare Hare Krishna hare Krishna Krishna Krishna hare hare 🙏
@legacy9832
@legacy9832 8 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ ക്രഷ്ണ ഹരേ ക്രഷ്ണ ക്രഷ്ണ ക്രഷ്ണ ഹരേ ഹരേ 😊
@sijukumar8900
@sijukumar8900 9 ай бұрын
ഹരേ കൃഷ്ണ മാതാജി പ്രണാമം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@gireeshkumarviswambaran7837
@gireeshkumarviswambaran7837 9 ай бұрын
ഹരേ രാമ ഹരേ രാമ 🙏🙏🙏🙏
@dhanammenon1218
@dhanammenon1218 8 ай бұрын
God bless you Sarithaji ❤ so clearly and in simple language explained
@SeemaMadhu-xs4kl
@SeemaMadhu-xs4kl 9 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..❤
@ushakumar3536
@ushakumar3536 8 ай бұрын
Hare rama hare rama rama rama hare hare... Hare krishna hare krishna krishna krishna hare hare.... 🙏🏻🙏🏻🙏🏻
@subhashinik943
@subhashinik943 9 ай бұрын
ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayavazhayil1791
@jayavazhayil1791 8 ай бұрын
Hare Rama Hare Rama Rama Rama Hare Hare Hare krishna Hare krishna Krishna Krishna Hare Hare 🙏🌼🌼🌼
@manjumukundanjayakumar8460
@manjumukundanjayakumar8460 8 ай бұрын
Beautiful and devine speach Thanks🙏❤️
@prasannaajit9154
@prasannaajit9154 9 ай бұрын
Superb talk thank you so much hare krishna pranamam
@praneshmangalath857
@praneshmangalath857 5 ай бұрын
Gambheeram teacherude peabhashanam enthoru arivaa 🎉🎉🎉🎉🎉🙏🙏🙏🙏🙏
@baansuri9966
@baansuri9966 8 ай бұрын
As always, beautifully explained..Thanku Sarithaji
@krishnadasmk
@krishnadasmk 8 ай бұрын
ആദരപൂർവ്വം 🎉
@subhadravarma9568
@subhadravarma9568 9 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@remasatheesh4227
@remasatheesh4227 8 ай бұрын
🙏🙏🙏🌹🙏ഹരേ രാമ 🙏 ഹരേ കൃഷ്ണ 🙏🙏🙏🌹🙏
@balachandrannair4166
@balachandrannair4166 8 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. പ്രണാമം 🌷🌷🙏🙏🙏
@adsvlog1128
@adsvlog1128 9 ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏
@venup1736
@venup1736 8 ай бұрын
SARITHA IYYER talk about the Adipurushan Sree Raman who has Puurusha charithryam....Bharatha Mathav in front of World...Jai Sree Raman....Venu Parameswaran.
@lalitharaju1056
@lalitharaju1056 8 ай бұрын
Glad. Namaskaram. 🙏🙏🙏🙏🙏🙏
@jayalakshmijpillai4407
@jayalakshmijpillai4407 Ай бұрын
Hare rama. Hare krishna
@ravikumarvk6707
@ravikumarvk6707 9 ай бұрын
മഹാമന്ത്രം. കലിസന്ത രോണപ നിഷത്ത് പറയുന്നു. ഹരേ രാമ......
@archanavinoop5323
@archanavinoop5323 9 ай бұрын
Super speech ❤
@chirakkalkvarmavarma3725
@chirakkalkvarmavarma3725 8 ай бұрын
ഓം ഹരേ രാമ ഹരേ രാമ രാമ രാമ ഹരം ഹരേ!!! ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!
@jalajamenon8664
@jalajamenon8664 8 ай бұрын
Thank you very much madam🙏🙏🙏
@RenganathanS-l8p
@RenganathanS-l8p 8 ай бұрын
നമസ്കാരം മാഡം 🙏🙏🙏🙏🙏
@AnoopKumar-u8u
@AnoopKumar-u8u 3 ай бұрын
God bless you ❤
@geethachandrashekharmenon3350
@geethachandrashekharmenon3350 9 ай бұрын
Hare Rama hare Rama Rama Rama hare hare...hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meenupadamakumar5042
@meenupadamakumar5042 8 ай бұрын
🙏🏻sarithaaji❤️
@shajikumar415
@shajikumar415 8 ай бұрын
Namaskar,orayiramnanni
@Vishnukbabu007
@Vishnukbabu007 8 ай бұрын
Hare Krishna ✨
@krishnankutty8109
@krishnankutty8109 8 ай бұрын
Hare Krishna
@crrajendramenon5892
@crrajendramenon5892 Ай бұрын
Very nice. Thanks
@sudharmal9026
@sudharmal9026 9 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ
@purushothamankpkannan1517
@purushothamankpkannan1517 8 ай бұрын
നമസ്കാരം ടീച്ചറെ
@RenganathanS-l8p
@RenganathanS-l8p 8 ай бұрын
🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ,,,,,,,,, 🙏
@krishnankutty6646
@krishnankutty6646 11 күн бұрын
Teacherverygood class 4:51
@rejanisreevalsom8818
@rejanisreevalsom8818 9 ай бұрын
ഹരേ കൃഷ്ണ 🌷🙏💖
@sujathas6519
@sujathas6519 8 ай бұрын
Namaste mam 👌
@anithanair66
@anithanair66 9 ай бұрын
Hare krishna 🌹🙏
@Politicscritics
@Politicscritics 9 ай бұрын
ഹരി ഓം 🙏
@chinthawilson796
@chinthawilson796 9 ай бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@subhadravarma9568
@subhadravarma9568 9 ай бұрын
ശ്രീഹരയേ നമഃ
@kamalaunnikrishnan8634
@kamalaunnikrishnan8634 8 ай бұрын
Well explained. Love
@salilakumary1697
@salilakumary1697 8 ай бұрын
ഹരേകൃഷ്ണ
@SandhyaManu-t1u
@SandhyaManu-t1u 6 ай бұрын
രാമായണം ശ്രീമദ് ഭഗവത് ഗീത എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടുതലായി അറിയാൻ സ്വാസിക എന്ന യുട്യൂബ് ചാനൽ എടുത്തു നോക്കു ചിലരൊക്കെ പാർവതിയുടെ കഥ kelkkarundavum അത്ര നന്നായിട്ടാണ് ഓരോ കഥയും പാർവതി അവതരിപ്പിക്കുന്നത് സ്വാസിക ചാനൽ നോക്കു എത്ര കേട്ടാലും മതിവരില്ല
@SandhyaManu-t1u
@SandhyaManu-t1u 6 ай бұрын
സ്വസ്തിക എന്നാണ് to ചാനലിന്റെ പേര്
@ralnac3797
@ralnac3797 3 ай бұрын
Susmitha jagadeesan ഒരുപാടു നല്ല ചാനൽ ആണ്
@ambikap6369
@ambikap6369 9 ай бұрын
Hare krishna. ....
@vaidheeswaranb9101
@vaidheeswaranb9101 9 ай бұрын
Pranams to Thyagaraja swamy 🙏
@rejikumar6296
@rejikumar6296 9 ай бұрын
हरे रामा हरे रामा हरे रामा हरे हरे! हरे कृष्णा हरे कृष्णा कृष्ण कृष्ण हरे हरे 🙏🙏🙏
@sreejasreeja8410
@sreejasreeja8410 9 ай бұрын
ഹരേ കൃഷ്ണാ
@rajeevanc3692
@rajeevanc3692 20 күн бұрын
Bhagavan Rama Pranam Madam
@kkarthikeyan3948
@kkarthikeyan3948 8 ай бұрын
Hreekrishnaa
@sajikumarap288
@sajikumarap288 8 ай бұрын
🚩🚩🚩🙏🏾
@indirakallazhy5920
@indirakallazhy5920 9 ай бұрын
Jai Sriram Jai Hanuman❤
@mukund9949
@mukund9949 8 ай бұрын
Hare Rama..Hare Krishna..Rameswar& Gopeswar is Hara(jyothir lingam..nirakari Shiva).Aaditya(brahmam equivalent of physical sun) make moon 16 celestial degrees...praise of shiva is merged in hare
@subhadravarma9568
@subhadravarma9568 9 ай бұрын
ശ്രീരാമ രാമ രാമ
@LilaGopi-w1q
@LilaGopi-w1q 9 ай бұрын
Hare Krsha
@DeepuKrishna-xv8bu
@DeepuKrishna-xv8bu 8 ай бұрын
ഹരേ കൃഷ്ണ 🙏
@Dinson.antony
@Dinson.antony 8 ай бұрын
Hare Krishna🙏🙏🙏
@Ingodsowncountry
@Ingodsowncountry 6 ай бұрын
Ram Ram
@AKIndia17
@AKIndia17 8 ай бұрын
🎉
@rugminitp4393
@rugminitp4393 9 ай бұрын
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare
@saineerajab5775
@saineerajab5775 9 ай бұрын
🙏🏼🙏🏼🙏🏼
@ambikakumari530
@ambikakumari530 8 ай бұрын
👍👌
@lounasudheesh4011
@lounasudheesh4011 9 ай бұрын
I love you 💕
@mangalampillai2057
@mangalampillai2057 9 ай бұрын
അപാരം തന്നെ!
@sreeranjm7221
@sreeranjm7221 9 ай бұрын
കമ്മി ആണോ.😂
@GeethaLekshmi-ol6iu
@GeethaLekshmi-ol6iu 8 ай бұрын
🙏👌
@LilaGopi-w1q
@LilaGopi-w1q 9 ай бұрын
🙏🙏🙏🙏🙏🙏🙏
@shylajaajayagosh7129
@shylajaajayagosh7129 9 ай бұрын
ശരിക്കും സമാധാനമന്ത്രം
@ambilimolpg6706
@ambilimolpg6706 3 ай бұрын
SpudamayA vakkukal
@deepamanoj3058
@deepamanoj3058 8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@KalyaniKutty-cg8sq
@KalyaniKutty-cg8sq 9 ай бұрын
🙏🏻😌
@pamaran916
@pamaran916 9 ай бұрын
🙏🙋🇮🇳
@mohankumars3033
@mohankumars3033 7 ай бұрын
ശ്രീ കൃഷ്ണാ അഷ്ടോത്തര ശത നാമ സ്തോത്രം /നാമാവലിയിൽ ഉള്ള ഒരു വരി ആണ് "കുബ്ജാകൃഷ്ടാംബര ധര " എന്നത്. ഇതിന്റെ അർത്ഥം ആർക്കെങ്കിലും അറിയാമോ?
@SamsungUser-ew8ic
@SamsungUser-ew8ic 8 ай бұрын
🙏🙏😘
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН