എന്റെ മൂത്ത മകൾ sslc യും 2മത്തെ മകൾ പൊതുപരീക്ഷയും ആണ്. അവർ 2പേരും എക്സാമിൽ നല്ല മാർക്കോ ട് കൂടി വിജയിക്കാനും പഠിച്ചത് ഓർമയിൽ നിൽക്കാനുംനല്ല ഓർമ ശക്തിയും ബുദ്ധി ശക്തിയും ഉണ്ടാവാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം
@shakeenashakeena150917 сағат бұрын
എന്റെ പേര് കുട്ടിയുടെ മുൻകോപം മാറി സ്വാലിഹായ മോനാകാൻ ദുആ ചെയ്യണം ഉസ്താദേ
@ShafafUmc8 сағат бұрын
എന്റെ മകന് മദ്രസയിൽ പൊതുപരീക്ഷയാണ് നല്ലമാർക്കൊടുകൂടി വിജയിക്കാൻ ദുആ ചെയ്യണം
@thanseeraashraf766730 минут бұрын
ഉസ്താദ് എന്റെ മോൾക്ക് എക്സാം നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യണേ 🤲
@MuneeraNoushad-h6s5 сағат бұрын
എന്റെ മോൻ സ്വാലിഹായ മോൻ ആകാനും പഠിക്കാനുള്ള മനസ്സും ഓർമ്മശക്തിയും sslc ക്ക് ഉന്നത മാർക്കൊടെ ജയിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@jamshisakeerjamshi504310 сағат бұрын
മകൾ നിസ്കരിക്കാൻ തോന്നാൻ പ്രതികം ദുഹാ 🤲🤲🤲🤲
@MuneerMun-w9u4 сағат бұрын
മക്കളുടെപടനാവൈകല്യം മാറി നല്ല പഠിക്കുന്നമകളകാൻ ദുഹാചെയ്യാന്നെ 🤲🤲
@DilwaFathima2 сағат бұрын
ഉസ്താദ് എന്റെ മകൾ എസ്എസ്എൽസി ആണ് ഉന്നതമായ മാർക്കോട് കൂടി വിജയിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲
@jamshisakeerjamshi504310 сағат бұрын
മക്കൾ പരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ duha🤲🤲🤲
@thanseeraashraf766727 минут бұрын
മോൾക്ക് JRF കിട്ടൻ ദുആ ചെയ്യണേ 🤲
@mohd-_-sinan....92108 сағат бұрын
+2പരീക്ഷ എഴുതുന്ന എന്റെ മോനു നല്ല വിജയം ഉണ്ടാവാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Khadeeja-zb1qn19 сағат бұрын
കടം വീടുവനും എല്ലാ അസുഖങ്ങളും മാറാനും ദുആ ചെയ്യണേ ഉസ്താദേ
@nabeedkhan238Сағат бұрын
+2 പരീക്ഷ എഴുതുന്ന എൻ മോൾക്ക് എല്ലാ വിഷയങ്ങൾക്കും A+ കിട്ടാൻ ദുആ ചെയ്യണം
@dilnasherin55919 сағат бұрын
ഉസ്താദ് എന്റെ മകൾ s s l c നല്ല മാർക്കൂടി വിജയ്ക്കാൻ ദുആ ചെയ്യണം
@malluskitchen67953 сағат бұрын
മക്കൾക് പരീഷ എളുപ്പമാവാനും പാസ്സാവാനും A+ കിട്ടാൻ ദുആ ചെയ്യണെഉസ്താദെ ദീൻ ചിട്ടയും സനേഹവും നില നിൽക്കാൻ ദുആ ചെയ്യണെ