ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകുംആമീൻ ആമീൻ ആമീൻ 🤲🏼
@raziyabeegum893616 күн бұрын
അൽഹംദുലില്ലാഹ് ! എന്നും വ്യത്യസ്ഥങ്ങളായ വിജ്ഞാനവിരുന്ന് നൽകുന്ന ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ! ആമീൻ ! എല്ലാ ഹലാലായ മുറാദുകളും അല്ലാഹു തആല ഹാസിലാക്കി നൽകട്ടെ ! നാളെ ആഖിറത്തിലും ഈ വിജ്ഞാന വിരുന്ന് നമുക്ക് ഏവർക്കും നൽകി അനുഗ്രഹിക്കട്ടെ ! ആമീൻ - യാ റബ്ബൽ ആലമീൻ
@hafsathkasim39816 күн бұрын
ഉസ്താദേ എൻ്റെമക്കൾ സ്വാലിഹായ മക്കളാക്കിത്തരാനും എല്ലാ രോഗത്തിനും ശിഫാകിട്ടാൻ വേണ്ടിയും ഈമാൻ കിട്ടി മരിക്കാനംഎല്ലാ ദുഹാ യിലും ഉൾപ്പെടു ത്തണേ ഉസ്താദേ
@Binsiya-q8s16 күн бұрын
Aameen
@Aysha-t5u16 күн бұрын
🕋❤️അൽഹംദുലില്ലാഹ്🤲 മനോഹരമായ ഈ പ്രഭാതം നമുക്ക് സമ്മാനിച്ച ഇലാഹിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് 🤲🤲 പടച്ചവൻ എല്ലാവർക്കും ഖൈറും ബറക്കത്തും ദീർഘായുസ്സും ജന്നത്തും നൽകട്ടെ ആമീൻ 🤲🤲🕋
@Aysha-t5u16 күн бұрын
ആമീൻ 🤲🤲🤲🕋
@Bsm-ov9ce16 күн бұрын
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. ഞങ്ങളെ യും ദുആ യിൽ ഉൾപെടുത്തണേ ആമീൻ
@Zzzzz-k1h16 күн бұрын
ആമീൻ
@Niboos-q9b16 күн бұрын
മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ
@Aysha-t5u16 күн бұрын
🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲മഹത്വമേറിയ തിങ്കളാഴ്ച്ച ദിനത്തിലെ നമ്മുടെ നന്മകൾ മാലാഖമാർ റബ്ബിന്റെ 🤲🤲 അടുക്കൽ എത്തിക്കുന്ന ദിനമാണ് റബ്ബേ 🤲🤲.അള്ളാഹുവേ 🤲🤲 കൂട്ടത്തിൽ നമ്മുടെ പ്രിയ ഉസ്താദിന്റെയും ❤️ പാവപ്പെട്ട നമ്മുടെയും രേഖകൾ ഉണ്ടാകണേ ആമീൻ 🤲🤲 توكلت علی الله
@Aysha-t5u16 күн бұрын
ആമീൻ 🤲🤲🤲🤲🕋
@sajidsabith106416 күн бұрын
Aameen yarabbal aalameen
@NkMustafa16 күн бұрын
അമീൻ
@MaimoonaM-np4lp16 күн бұрын
ameen🤲🏼
@SanithaVA16 күн бұрын
Aameen🤲🏻🤲🏻
@noufalnoufal549916 күн бұрын
രോഗങ്ങളും പ്രയാസങ്ങളും മാറാൻ വേണ്ടി കുട്ടികൾ പരീക്ഷയിൽ വിജയിക്കാൻ വേണ്ടി ദുആ ചെയ്യണം
അൽഹംദുലില്ലാഹ് അല്ലാഹ് എല്ലാ കാര്യങ്ങളും രഹത്തിലേക്കിത്തരാനെ അല്ലാഹ്
@Zinan_S16 күн бұрын
Alhamdhulella...... Padachavan allareum anugrahikkumarakatte ameen ya rabbal aalameen.. 🤲🤲🤲🤲🤲ulpeduthane usthade
@nachusnachu276016 күн бұрын
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@Rukkiya-o6z15 күн бұрын
ആമിൻ
@Aysha-t5u16 күн бұрын
🕋❤️അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദേ❤️ മക്കൾക്ക് ആത്മികവും ഭൗതീകവുo നാഫിആയ പഠന പുരോഗതി ഉണ്ടാകാനും ആഫിയത്തും ദീർഘായുസ്സിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🕋
@Aysha-t5u16 күн бұрын
ആമീൻ 🤲🤲🤲
@ThelhathThelha16 күн бұрын
ഉസ്താദ് തലേടെ ബാക്ക് ഭയങ്കര വേദന ഡോക്ടറെ കാണിച്ചപ്പോൾ ടെൻഷനാണ് എന്നാണ് പറയുന്നത് ശരീരത്തിൽ അസുഖം ഒന്നുമില്ലാതെ ഇരിക്കാൻ ദുആ ചെയ്യ് ഒരുപാട് കടങ്ങളുണ്ട് ഉസ്താദ് സ്വന്തമായിട്ട് പറമ്പും വീടുമില്ല ഇതിനൊക്കെ വേണ്ടി ഉസ്താദ് ദുആ ചെയ്യ് 🤲
അൽഹംദുലില്ലഹ് റബിൽ ആലമിൻ മാഷ അള്ളാ ഉസ്തദെ എന്റ മോന് മാരണ പൊട്ഇനന്12 ന് . 11 കൊല്ല ആയി 21 വയസിൽ ലാണ് മാരണ പൊട്ടത് വെള്ളതിൽ വിട തണ് എല്ലവരു ദുഹയിൽ ചെർകണ ആ മിൽ യറബൽ ആലമിൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋
അൽഹംദുലില്ലാഹ് അല്ലാഹ് ജ്ഞങ്ങ ളുടെമാസികവും ശരീരികവും ആയ എല്ലാവിഷമങ്ങളും വേതന കളും ഷിഫയാക്കിത്തരുവാനും 🤲🤲മക്കൾ നല്ലസ്വാലിഹിങ്ങലായ അനുസരണ യുള്ള മക്കളാക്കാനും ഉസ്താദി ന്റെ പ്രാർത്ഥന യിഉൾപെടുത്തണം🤲🤲 പ്രേത്യേകം പ്രത്യേകം പ്രാർത്ഥിക്കണം 🤲ഇൻശാഅല്ലാഹ് 😥
@jasminnizar667016 күн бұрын
🕋🤲💚സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രമായ 🤲തിങ്കളാഴ്ച ദിനത്തിന്റെയും🤲🤲🤲റജബ് മാസത്തിന്റെയും മുഴുവൻ നന്മകളും🤲🤲 ബറക്കത്തുകളും റാഹത്തും🤲🤲നൽകി ഞങ്ങളേയും കുടുംബാംഗങ്ങളേയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@NisaPs-j5w16 күн бұрын
മക്കൾക്ക് ഖൈറായ വിവാഹങ്ങൾ നടക്കുവാൻ ദുആ ചെയ്യണം ഉസ്താദേ. ഖൈറായ ഇണകളെ കിട്ടുവാനും ദുആ ചെയ്യണം ഉസ്താദേ. ഞങ്ങളുടെ ഒരു സഹോദരൻ കഴിഞ്ഞ ദിവസം മരണപ്പെട്ടു. ഖബറടക്കം കഴിഞ്ഞു. പരേതനുവേണ്ടി ദുആ ചെയ്യണം ഉസ്താദേ.
@hafsathkasim39816 күн бұрын
ഉസ്താദേ ഞാൻ ചൊല്ലാറുണ്ട്
@muhsinajasmi695816 күн бұрын
ഉസ്താദ് പറഞ്ഞുതരുന്ന ഈ നല്ല അറിവുകൾ ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🤲ആമീൻ
അൽഹംദുലില്ലാഹ് ഉസ്താദിനെ മജിലിസ് വളരേ നല്ലതണ് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകാന്നേ ഉസ്താദ് ഞങ്ങൾ ക്കും ഞങ്ങളുടെ കുടുംബത്തിനും വേണ്ടിയും ദുആ ചെയ്യണേ.
@FaizanFaizan-d6p16 күн бұрын
Alhamdulillah alhamdulillah alhamdulillah
@jasminnizar667016 күн бұрын
🕋സുബ്ഹാനല്ലാഹ്🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲🕋സുബ്ഹാനല്ലാഹ്🕋🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲
@Ijas-lb7rg16 күн бұрын
അൽഹംദുലില്ലാഹ് 🤲ഉസ്താദ് ഈ പറഞ്ഞകാര്യങ്ങളെല്ലാം പ്രവർത്തികമാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
കുടുംബത്തിൻ്റെ കടങ്ങൾ മാറുവാനും കൊച്ചുമക്കളുടെ പഠിത്തത്തിൽ ഉയർച്ച കിട്ടുവാനും കുടുംബത്തിൽ നിന്ന് മരണപ്പെട്ടവർക്കും ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് ജോലിയിൽ ഹയ്റും ബറക്കത്തും കിട്ടുവാൻ ദുആ ചെയ്യണെ ഉസ്താദെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@YasinYasin-fj2uz16 күн бұрын
Duhachayanam usthade
@aksbrothers366016 күн бұрын
അൽഹംദുലില്ലാഹ്. ഇന്ന് എന്റെ അയൽ വീട്ടിലെ ഇത്ത മരണപെട്ടു. ഇന്ന് രാത്രി 8.30നാണ് കബറടക്കം. ഉസ്താദ് പ്രത്തേകം ദുആ ചെയ്യണേ.
@sananuha382016 күн бұрын
ഉസ്താദേ എന്റെ മകന് എൻട്രൻസ് എക്സാം നല്ല രീതിയിൽ അറ്റൻഡ് ചെയ്യാനും ഉന്നത റാങ്ക് ഉണ്ടാവാനും അവനുദ്ദേശിക്കുന്ന കോളേജിൽ അഡ്മിഷൻ കിട്ടാനും പ്രത്യേകം ദുആ ചെയ്യണം🤲🏻. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻.
@NabeesaMuhammad16 күн бұрын
എന്റെ മകൻ്റകച്ഛ വടത്തിൽ ഒരു തടസ്സ വുംകൂടാതെ കച്ചവടം നടക്കട്ടേ ആമീൻ
Assalamualaikum. ഉസ്താദിൻ്റെ പ്രസംഗം കേട്ടുകേട്ട്. ഇപ്പൊൾ എന്നുംഎനിക്ക് അതു കേൾക്കാതെ പറ്റില്ല. പടച്ചവൻ. എന്നും നല്ലനല്ലകാര്യങ്ങൾ.കേൾക്കാനും. അതുപോലെ തന്നെ ജീവിതത്തി പകർത്താനും. എൻ്റെ മക്കൾ പേരക്കുട്ടികളും. മരുമകളും. പടച്ചവനിക്ക് വേണ്ടി ജീവിക്കാനും. ഉസ്താദ്.dua. ചെയ്യണം. ഉസ്താദിൻ്റെ dua യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ.