എത്രയെത്ര സഹോദരിമാർ ആണ് ഭർത്താവിന്റെ കാര്യത്തിൽ വിഷമിക്കുന്നത് റബ്ബേ.. എല്ലാർക്കും സഹിക്കാനും ക്ഷമിക്കാനുമുള്ള കരുത്ത് കൊടുക്കണേ റബ്ബേ.. Comment ബോക്സ് വായിച്ചിട്ട് വല്ലാതെ വേദന തോനുന്നു.. ചെറിയ ഒരു വിഷമം ഭർത്താവിന്റെ കാര്യത്തിൽ എനിക്കുമുണ്ട് പക്ഷെ എന്നേക്കാൾ എത്രയോ അതി കഠിനമായുള്ളവർ ഉണ്ട് എന്ന് ഇതിൽ നിന്ന് മനസിലാക്കി നാഥാ എല്ലാർക്കും നീ തുണയേകണേ റഹ്മാനേ.. 🤲🏻🤲🏻
@tjunnissasharaf23356 ай бұрын
ഞാനും ഭർത്താവിന്റെ കാര്യത്തിൽ വിഷമത്തിലാണ് ദുആ ചെയണം ഉസ്താദ്
@rubeenariyas60347 ай бұрын
ഉസ്താദേ എനിക്കും വേണ്ടി ദുആ ചെയ്യണേ ഞാനും ഇതുപോലുള്ള പ്രശ്നത്തിലൂടെ യാണ് കഴിഞ്ഞു പോകുന്നത് എന്നെയും മക്കളെയും നോക്കാതദ് 9 വർഷമായി വേറെ പെണ്ണിനേയും കൊണ്ട് നടക്കുന്നു
@allvideos74665 ай бұрын
@@rubeenariyas6034 അല്ലാഹ് പാവം ഈ സഹോദരിക്ക് ക്ഷമ കൊടുക്കണേ 🤲
@shifubasi45527 ай бұрын
എന്റെ ഭർത്താവ് cool പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട് അത് പരിപൂർണ്ണമായി നിർത്താൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@NabeesaBeevi-i5b7 ай бұрын
Ñalla സംഭാഷണം .❤ഉസ്താദ് എന്ത് മാത്രം വിനയത്തോടെ ഉള്ള സംഭാഷണം.അല്ലാഹു നന്മയിലാക്കറ്റെ.ഒരു അടവും ഇല്ല. Al Hamdhu Lillah.❤❤❤
@sabiranp70827 ай бұрын
ഉസ്താതെ എന്റെ ഭർത്താവിന്റെയും വീട്ടുകാരുടെയും സ്വഭാവം നന്നാവാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ 😢🙏
@ramlalatheef46617 ай бұрын
അൽഹംദുലില്ലാഹ് 🤲എന്റെ ഭർത്താവ് നല്ലഭർത്താവ് ആണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shamsuvgd48757 ай бұрын
Masha allah ഇതിൽ എന്റെ ഭർത്താവ് ഒന്നാം സ്ഥാനത്തു വന്നതിനു അല്ലാഹുവിനോട് നന്ദി പറയുന്നു അൽഹംദുലില്ലാഹ് 🤲🏻
@saleena72615 ай бұрын
Alhamdulillah
@KimsGallery-7866 ай бұрын
ഭർത്താവിനെ കൊണ്ട് വിഷമം അനുഭവിക്കുന്നവർക്കെല്ലാം അല്ലാഹു സമാധനവും സന്തോഷവും അല്ലാഹു തരട്ടെ 😢 ആമീൻ യ റബ്ബൽ ആലമീൻ🤲🤲🤲
@ShefiShefi-xo1gw6 ай бұрын
Ameen
@faseela26276 ай бұрын
@@KimsGallery-786 ആമീൻ. ആമീൻ. എല്ലാവരും ദുആയിൽ. ഉൾപെടുത്തണേ
@sajnahabeeb55186 ай бұрын
🤲🏻
@ShadaShaheem6 ай бұрын
Aameen
@anuusworld84386 ай бұрын
ആമീൻ
@ramlalatheef46617 ай бұрын
എല്ലാവരുടെ ഭർത്താവിനെയും സാലിഹത്തായ ഭർത്താവ് ആക്കി തരട്ടെ 🤲🤲🤲
@fathimafathima87106 ай бұрын
ആമീൻ
@publicmixed4 ай бұрын
ആമീൻ
@HasnaHasna-s2z4 ай бұрын
അമീൻ
@shanibashani39914 ай бұрын
ആമീൻ
@ibrahimkhaleel64183 ай бұрын
Aameen
@muhammadjinshad89697 ай бұрын
ഭർത്താവ് സ്വാലിഹായാൽ വിജയിച്ചു അല്ലെങ്കിൽ പരാജയം തന്നെ
@shakeelaabasheer87706 ай бұрын
Correct
@yoosufyousuf32106 ай бұрын
Correct
@saleena72615 ай бұрын
Correct
@ShareefaKk-z9e4 ай бұрын
ഞാനും ഈ അവസ്ഥയാണ് എനിക്കും ഉസ്താത് ദുഹാ ചെയ്യണേ
@ArshadBadriTalks2.0-or1yy4 ай бұрын
insha allah
@NishadA-nh4xgАй бұрын
എന്റെ ഭർത്താവിന്റെ ദുസ്വഭാവും മാറി അഞ്ച് നേരം നിസ്കരിക്കാനും നല്ല സ്വാലിഹായ ഭർത്താവ് ആകാനും ദുആ ചെയ്യണേ k
@IbrahimKk-s1s5 ай бұрын
ഇങ്ങനെ പറഞ്ഞ തന്നതിന് ഉസ്താദിനു ഒരുപോഡ് നന്ദി
@AachuttyMP6 ай бұрын
ഉസ്താതെ എന്റെ ഭർത്താത്തവിൻ നല്ല സ്നേഹം ഓംകെ ആണ് എന്നോടും മക്കളോടും, പക്ഷെ ഫോൺ കൊണ്ട് ഉള്ള ഉപയോഗം മോശമാണ്... എന്നാലും ഞാൻ കണ്ടില്ലാന്നു നടിക്കും. കാരണം എന്നോടും മക്കളോടും നല്ല സ്നേഹമാ.... പിന്നെ ഉള്ളത് ജോലികഴിഞ് വന്നാൽ പുറത്തിന്നുള്ള എല്ലാ വെറുപ്പും വീട്ടിൽ തീർക്കും. എന്നോടും മക്കളോടും.. ഭയങ്കര ദേഷ്യ കാരനും ആണ്,
@hairunneesack36927 ай бұрын
ഉസ്താദെ ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാൻ ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲
@jaasijaass40797 ай бұрын
അൽഹംദുലില്ലാഹ് 🤲🏻 സന്തോഷം എല്ലാവരുടെ പ്രയാസവും അള്ളാഹു മാറ്റി തരട്ടെ 🤲🏻 ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
@ArshadBadriTalks2.0-or1yy7 ай бұрын
Aameen
@NajmudheenPm4 ай бұрын
ആമീൻ🤲
@allvideos74667 ай бұрын
42വർഷമായി സഹിക്കുന്നു മടുത്തു ഇപ്പോൾ ഈ ഭൂമിയിൽ എനിക്ക് കണ്ടു കൂടാണ്ട് ഈ മനുഷ്യനെ ഉള്ളു എനിക്ക് പൊറുത്തു തരാൻ ഉസ്താദ് ദുആ ചെയ്യണേ 🤲😭😭😭😭
@Mamumomu6 ай бұрын
ഇപ്പോ എത്ര വയസായി നിങ്ങൾക് 60oh
@ramlathk55546 ай бұрын
എൻ്റെ ഭർത്താവിൻ്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം ഉസ്താതെ
@ramlathk55546 ай бұрын
ദിനിയായ മാർഗ്ഗത്തിലായി നടക്കാൻ സ്വലിഹായ ഭർത്താവാൻ ദുആ ചെയ്യണം ഉസ്താതെ
@umaivaabrar94445 ай бұрын
എന്റെ ബർttavin niskkarikkan madiyan duaaceyyane ustade
@VNRvlog-ob5nx5 ай бұрын
ഉസ്താദ് എന്റെ ഭർത്താവ് എന്നെ കല്യാണം കഴിച്ചിട്ട് 15 വർഷമായി ഇപ്പോഴാണ് എനിക്ക് ഞാൻ അറിയാതെ മൂന്നു മക്കളുള്ള ഒരു പെണ്ണിനെ വിവാഹം കഴിച്ചു അതുകാരണം ഭർത്താവിനോടുള്ള സ്നേഹവും നഷ്ടമായി ഭർത്താവും ഞാനും കുട്ടികളും ആദ്യം ഞങ്ങൾ ജീവിച്ചത് പോലെ തന്നെ ജീവിക്കാൻ ദുആ ചെയ്യണം ഉസ്താദ് മരണം വരെ എനിക്കുള്ള വേദനയാണ് ഇത് സഹിക്കുന്നില്ല ഉസ്താദേ
@NajmudheenPm4 ай бұрын
😢😢
@abdurahman21365 ай бұрын
എൻ്റെ ഭർത്താവിന് സ്നേഹമൊക്കെ ഉണ്ട് അന്യ സ്ത്രീകളുമായി ചാറ്റിംഗ് കൂടുതലാണ് ഉസ്താദേദുആ ചെയ്യണേ
@ArshadBadriTalks2.0-or1yy5 ай бұрын
insha allah..........
@Haseena.mujeeb.4 ай бұрын
അതേ അവസ്ഥ തന്നെ എനിക്കും😢😢.... ഫ്രണ്ട് സ ആണെന്ന് പറയും......😢😢
@Khamaroli4 ай бұрын
ചാറ്റ് ചെയ്യുന്ന സ്ത്രീകളെ നിങ്ങൾക്ക് അറിയുന്നവരാണെങ്കിൽ അവരുടെ വീട്ടുകാരോട് പറ ബാക്കി അവര് നോക്കിക്കോളും
@Haseena.mujeeb.4 ай бұрын
@@Khamaroli അത് പിന്നീട് വേറെ പ്രശ്നങ്ങൾ ആവുകയാണ് ചെയ്യുക. അവർക്ക് വാശിയും കൂടും.. പരമാവധി ക്ഷമിക്കുകയാണ് ചെയ്യുക 😥
@IrfanaIru-y3h3 ай бұрын
@@Haseena.mujeeb.shemich nilku husband vera oruthika kude povum avasanam dukikum..... Etgrayum petan divorce avu vera nalla bandam kitum paranjit manasilayileghil
@Haseena.mujeeb.4 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഈ കാര്യത്തിൽ എനിക്കും വിഷമം ഉണ്ട്.... അന്യ സ്ത്രീ സംസാരം ചാറ്റിങ് ഇതാണ് പ്രശ്നം... കുടുംബക്കാരെ പറയലും... 😥😥😥. 😥😥..... ദുആയിൽ എപ്പോഴും ഉൾപെടുത്തണേ.. 🤲🏻🤲🏻🤲🏻🤲🏻🤲🏻
@hydruka30482 ай бұрын
എൻറെ ഭർത്താവിൻറെ സ്വഭാവം സൽസ്വഭാവം ആക്കി തരണേ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@HashimAhammed-r2w5 ай бұрын
എൻ്റെ ഭർത്താവിനും ലഹരി ഉപയോഗ ഉണ്ട് നിസ്കാരവും കുറവ് എന്നെയും മക്കളേയും പൊന്നു പോലെ നോക്കും ഞാൻ ഉസ്താദിൻ്റെ ക്ലാസുകൾ കേൾക്കാറുണ്ട്. ഇതിന് വേണ്ടി പലതും പൊല്ലാറും ദുഹ ചെയ്യാറുമുണ്ട് ഞാൻ വളരെ സങ്കടത്തിലാണ് ദീനിയായ ചുറ്റി പാടിൽ നിന്നും വന്നത് കൊണ്ട് സഹിക്കാൻ കഴിയുന്നില്ല പ്രതേകം ദുഹാ ചെയ്യണെ
@nafiznavasnafiz50955 ай бұрын
ഇതാണ് പ്രശ്നം എന്റെയും
@ArifaThanseera28 күн бұрын
Same to you
@kadeejacp45002 ай бұрын
കടം വീടാനും മുറാദ് ഹാസിലാക്കാനും മുറാദ് ഹാസിലാക്കാനും അസുഖം മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@Shifinbf8hu5 ай бұрын
ദു ആ ചെയ്യണേ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ വേണ്ടി എല്ലാ ചെയ്യത് നോക്കുന്നുണ്ട്
@PathummaPathupathummaАй бұрын
എന്റെ മരുമകൻ ശെരിയല്ല ഉസ്താദ് ദുഹാ ചെയ്യണേ 🤲😭
@shahabas6106 ай бұрын
ഭർത്താവിന്റെ ദു സ്വഭാവം കൊണ്ട് വളരെ വിഷമത്തിലാണ് ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻😭😭
@ArshadBadriTalks2.0-or1yy6 ай бұрын
insha allah................
@kannur297 ай бұрын
എന്റെ ഭർത്താവ് എന്നെ പൊന്നുപോലെ നോക്കുന്നുണ്ട്.ഒരു കാര്യത്തിലും വീഴ്ച വരുത്താറില്ല.സ്നേഹത്തിന്റെ കാര്യത്തിലായാലും.എന്നെയും മക്കളെയും നന്നായി നോക്കുന്നു.എന്റെ മക്കൾക് ഉപ്പ എന്നു പറഞ്ഞാൽ ജീവനാണ്.ഞങ്ങളുടെ ജീവിതം നല്ല സന്ധോശത്തോടെ പോകുന്നു.എനിക്ക് സ്വന്തമായി വീട് വെച്ചു തന്നു.എല്ലാ കാര്യത്തിലും എന്നെ ഹെല്പ് ചെയ്യും. അവർ നിസ്കരിക്കും നോമ്പ് നോ ൾക്കും പക്ഷെ അവര്ക് ഒരു ദുസ്വഭാവം ഉണ്ട് ഹാൻസ് ചവക്കും.ഞാൻ ആ ഒരു കാര്യത്തിൽ ദുഃഖിതയാണ്.റബ്ബിനോട് എപ്പോഴും ദുആ ചെയ്യുന്നുണ്ട്.ആ സ്വഭാവം മാറാൻ😢.
@safeenamashood59537 ай бұрын
😢😢
@RaseenaAnwer-rt7pl6 ай бұрын
ഉസ്താദ് പറഞ്ഞതുപോലെ തന്നെയാണ് എന്റെ ഭർത്താവ് ഇങ്ങനെ ഒരു ഭാര്യയും മക്കളും ഭർത്താവിന്റെ കൂടെ ഉണ്ടെന്ന് ഒരു ബോധവുമില്ല കള്ളുകുടിയൻ സീറ്റുകളിൽ ഉണ്ടായിട്ടില്ല എങ്കിലും അയാളുടെ സ്വഭാവം എങ്ങനെ? തെറി വിളിച്ചിട്ട് വീട്ടിൽ നിന്ന് കയറി വരുകയുള്ളൂ ഓ തിരിച്ചു പോകുമ്പോഴും അങ്ങനെതന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ തളർന്നിരിക്കുകയാണ് ഞാനും മക്കളും ഒരു സമാധാനവും ഒന്നുകൊണ്ടും ഞങ്ങൾക്ക് അയാൾ തരില്ല നല്ല മനസ്സ് നല്ല സ്വഭാവമായി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം😢😢😢😢
@RaseenaAnwer-rt7pl6 ай бұрын
ഉസ്താദേ അസ്സലാമു അലൈക്കും. എന്റെ സ്ഥലം മലപ്പുറം ജില്ലയിൽ പടിഞ്ഞാറ്റുമുറി ആണ്. ഉസ്താദ് തന്ന കമന്റിന്റെ അവസാനം ഉള്ള ആ സംഖ്യകൾ എന്താണെന്ന്🤔🤔 മനസ്സിലായില്ല
@RaseenaAnwer-rt7pl6 ай бұрын
ഉസ്താദേ അസ്സലാമു അലൈക്കും. എന്റെ സ്ഥലം മലപ്പുറം ജില്ലയിൽ പടിഞ്ഞാറ്റുമുറി ആണ്. ഉസ്താദ് തന്ന കമന്റിന്റെ അവസാനം ഉള്ള ആ സംഖ്യകൾ എന്താണെന്ന്🤔🤔 മനസ്സിലായില്ല
@dhilna74227 ай бұрын
ഉസ്താദ് ഇന്നത്തെ ക്ലാസ് പറഞ്ഞരണ്ടാമത്തെ ആള് ആണ് എന്റെ ഭർത്താവ് 24വർഷം ആയി ഞാൻ ക്ഷമിക്കു ന്ന് ഇനി വയ്യ ഇന്ന് പറഞ്ഞകാര്യം ഞാൻ ചെയ്യും ഉസ്താദ് എന്റെ കാര്യത്തിൽ പ്രതേകം ദുആ ചെയ്യണം 🤲🏻😥😥🤲🏻
@nifnasnifnas82027 ай бұрын
ഞാനും എൻ്റെ ഭർത്താവിനെ 27 വർക്ഷമായി ക്ഷമിക്കുകയാ
@saleena72617 ай бұрын
ഞാൻ 18 വർഷം കൊണ്ട് സഹിക്കുന്നു
@Fidhafathima035 ай бұрын
Njan 23 varsham kond sahikunnu
@sabirapp3594 ай бұрын
Njanum
@shanavasshanu-5034Ай бұрын
Duha. Cheyyane🤲🤲
@ArshadBadriTalks2.0-or1yy29 күн бұрын
INSHA ALLAH
@sanoojas-n6u3 ай бұрын
അസ്സലാമു ലെക്കും ഉസ്താദ് എൻ്റെ കടങ്ങൾ മാറാൻ വോണ്ടി. ദുഃഖ ചെയ്യണെ
@ArshadBadriTalks2.0-or1yy3 ай бұрын
va alaikkumussalam insha allah
@AbdulKareem-cr3th6 ай бұрын
ഉപ്പാക്ക് നല്ല ബുദ്ധിയാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲
@RasnathahirRasnaКүн бұрын
Ente bharthav niskkaram nilanirthan usthad dua cheyyanam
@AnseenaAnseena-su6ut5 ай бұрын
ഉസ്താദെ ദുആ ചെയ്യണേ ഭയങ്കര മദ്യപാനമാണ്
@FouzyaAbdullaАй бұрын
Duayil ulpeduthane usthad 🤲🏻
@NafilaNa6 ай бұрын
എന്റെ ഭർത്താവിന്റെ മനസ് നന്നാവാനും എന്നെയും മോളെയും സ്നേഹത്തോടെ നോക്കാനും ദുഹാ ചെയ്യണം
@mubashiramubashira12325 ай бұрын
ഉസ്താദേ ഞാനും ഇത് ചെയ്തു എനീക്ക് ഇതിന് ഫലം കിട്ടാൻ ഉസ്താദേ ദുഹ ചെയണം
@SabithSonuАй бұрын
നമ്മൾ ഫോണിലാ വഴക്ക് 1 മാസം നാട്ടിൽ ഉണ്ടാവും അപ്പൊ ഴും വഴക് തന്നെ കാണാതെ ഇരിക്കാനും പറ്റില്ല രണ്ടാൾക്കും അള്ളാഹു നല്ല ജീവിതം തരട്ടെ ദുആ ചെയ്യിം ഒരു വർഷത്തിൽ 1 മാസം കാണും ഞങ്ങൾ
@SoumyaLatheef-ce4ld7 ай бұрын
എന്റെ ഭർത്താവ് മദ്യപിക്കും. ധാരാളം കടങ്ങൾ ഉണ്ട് മക്കളുടെ കാര്യത്തിന് പോലും പൈസ ഇല്ല. ജോലിക്ക് പോയാൽ പൈസ തരില്ല. ഉസ്താദ് ദുആ ചെയ്യണം
ഉസ്താദേ എഎൻ്റെ ഭർത്താവ് നിസ്‌കരിക്കറില്ല .നിസ്‌കരിച്ചൊന്ന് ചോദിക്കുന്നത് ഇഷ്ടമല്ല ആ കാര്യത്തില ഇപ്പോഴും അടി ഉണ്ടാകുന്നത്. ഭർത്താവ് 5 നേരം നിസ്കരിക്കാൻ ഉസ്താദ് dua ചെയ്യണം
@bee.49277 ай бұрын
ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക
@ArshadBadriTalks2.0-or1yy7 ай бұрын
ഇൻശാ അല്ലാഹ്
@HaleemaAP-z1i5 ай бұрын
Aameen.alhamdulillah.🤲
@ArshadBadriTalks2.0-or1yy5 ай бұрын
aameen...........
@shahabas6106 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@ArshadBadriTalks2.0-or1yy6 ай бұрын
aameen...............
@SuharaKm-g4g3 ай бұрын
അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@FathimaNaslap7 ай бұрын
എന്റെ ഭർത്താവ് മഗ്‌രിബ് ഇശാ മാത്രം നിസ്കരിക്കോള്ളു വേറെ ദു സ്വഭാവം ഒന്നും ഇല്ല എല്ലാ നിസ്കാരവും ഖള ഇല്ലാതെ നിസ്കരിക്കാൻ തോന്നാൻ ദുആ ചെയ്യാണം
@ArshadBadriTalks2.0-or1yy7 ай бұрын
ഇൻശാ അല്ലാഹ്..........
@ayshahaneefa3127 ай бұрын
Aameen aameen ya rabbal alameen 🤲🤲🤲🤲🌹🌹🌹🌹 Duail ulpeduthane usthade 🤲🤲
ഭർത്ഥവ് നിസ്കാരം സ്റ്റിരമാക്കാൻ ഉസ്താദ് ദുആ ചെയ്യണം
@ArshadBadriTalks2.0-or1yy7 ай бұрын
Insha Allah dua cheyyam
@SumayyaSumi-qc7xu6 ай бұрын
Ente barthavinum vendi dua cheyyanm ustade@@ArshadBadriTalks2.0-or1yy
@muhammedlabeeb71296 ай бұрын
എന്നെയും ദുആയിൽ ഉൾപെടുത്തണേ
@ShamnaHassan-t1f5 ай бұрын
ഭർത്താവിന്റെ ദുശ്ശീലങ്ങൾ മാറാൻ ദുആ ചെയ്യണം
@_.rana.ranha._6 ай бұрын
ദുആ ചെയ്യണം ഉസ്താദ് വ ല്ലാത്ത വിഷമത്തിലാണ് ലഹരി ഉപയോഗം കാരണം ടെൻഷനിലാണ് മാനസിക രോഗിയായി മാറി ദുആ ചെയ്യണം
@moidheenmoidheenp51537 ай бұрын
Ente barthav. Niskarikunnilla swabawa nere yavan usthsd dua cheyyanam
@ArshadBadriTalks2.0-or1yy7 ай бұрын
insha allah
@nishunasi45517 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 😭😭
@ArshadBadriTalks2.0-or1yy7 ай бұрын
ഇൻശാ അല്ലാഹ്...........
@saleenasaleeba98466 ай бұрын
Ente barthav ene noknila athond marit nala alayi veran dua cheyane
@razak93347 ай бұрын
എന്റേഭർത്താവിന്റെ മദ്യപാനം മാറിക്കിട്ടാൻ ദുആചെയ്യണേ ഉസ്താദേ. ഗൾഫിൽ നിന്ന് ഒരു മാസത്തെ ലീവിന്ന് വന്നാൽപോലും ചീത്ത കൂട്ടുകെട്ടിൽ പെട്ടന്ന് മദ്യപിക്കികയാണ് വളരെ വിഷമത്തിലാണ് 😭🤲🏻🤲🏻🤲🏻🤲🏻
@muhabbathmedia76287 ай бұрын
എൻ്റെയും അവസ്ഥ ഇത് തന്നെയാണ് ദുആ ചെയ്യണേ വല്ലാതൊരു അവസ്തയാണ്
15വർഷം ആയി സഹിക്കുന്നു പുകവലി ഉണ്ട് മാറാൻ ദുഹാ ചെയ്യാണ ഉസ്താദ്
@ArshadBadriTalks2.0-or1yy7 ай бұрын
ഇൻശാ അല്ലാഹ്..........
@jasnae94526 ай бұрын
Seim
@NoushibaNoushi-os5jo6 ай бұрын
Ente ഇക്കയും പുക വലിക്കും 15വർഷായി കല്യാണം കഴിഞ്ഞിട്ട്..3വർഷം മുമ്പ് ഒന്ന് വലി നിർത്തിയിരുന്നു 6മാസത്തോളം വീണ്ടും thudangi .. ലോറി ഡ്രയിവർ ആണ് പുകവലി നിർത്താൻ thuha ചെയ്യണം 🤲🏼🤲🏼
@Ajmal-pi9ldАй бұрын
എന്റെ രണ്ടു കല്യാണം കഴിഞ്ഞു. ഇപ്പൊ എനിക്ക് ഭർത്താവ് ഇല്ല. രണ്ടും കുഴപ്പം ആയിരുന്നു ഇനിയെങ്കിലും ഒരു നല്ല ഭർത്താവ് ന്റെ തണലിൽ ജീവിതം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
@mariyakutty19096 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് ഇതുപോലത്തെ ഒരു വിഷമത്തിലാണ് എന്റെ ഭർത്താവ് അഞ് വക്കത്ത്നിസ്കരിക്കുന്ന ജമാഅത്തായി നിസ്കരിക് ഒരാളാണ് എന്നോട് അടിയും വെറു ഉറുപ്പുമാണ് തെറിയാണ് പാറയു ഉസ്താദ് ദുആ ചെയ്യണം
എന്റെ ഭർത്താവും കുടി ക്കുകയും വലിക്കുകയും ഹാൻസ് ഉപയോഗിക്കുന്നു. എന്റെ വാപ്പാനെ വല്ലാതെ കുറ്റപ്പെടുത്തും. പൈസ ചിലവാകുന്നതിനൊക്കെ പറയും.. സഹിക്കാൻ പറ്റുന്നില്ല ആകെ വിഷമത്തിലാണ് ദുആ ചെയ്യണേ ഉസ്താദേ 101 രൂപ. C. M. വലിയുള്ളാഹിയുടെ മഖാമിൽ കൊടുത്താൽ പോരെ ഉസ്താദേ.. ആ നാട്ടിലാണ് ഞാൻ