Wedding vibes🥰, Thanks Ajay and Eva . Nammude veetile kalyanam koodiya feeling. Keep going, God bless the new couple and family🙏🙌😍
@AjayStephen2 жыл бұрын
Tq😍😍😍
@vavasteny96392 жыл бұрын
Poli. Adipoli look ayitt und allavarum. Super. Pavam chettayii k mund undakan ariyillarnno. Anthayalum e kudumbathe daivam anugrahikkattee. Orupad santhosham e family ne kanumbo. Orupad sneham. Love u all
Pwolii family... pwolii vlog😍😍😍waiting for more videos
@sreejarajan4272 жыл бұрын
Happy Married Life in advance Munnu.... God Bless You Both.
@mariyajose1772 жыл бұрын
ajay chetta....adipoli..🥰🥰 .adutha trending item....editing okke mass ayyi..🤩 ..nammude vtl nadakunna function pole feel cheythu....waiting for next video....😍
@dhanyajose41252 жыл бұрын
Ningal odane thiriche pokanda kettooo... naattil vannappo video onnum koode poli poli ...... onnum parayaan ellaa.. background music elaam koode aayappo onnum parayaan ella......
@Neethu_972 жыл бұрын
Eva chechi white dressil pwoli look ayirikkunnu ajay chettanum pwoliyattooo..Waiting for marriage video❤️❤️❤️
@neethuvk59052 жыл бұрын
Nthaylum poli vibanutto. ❤️ U all god bless u guysss❤️
@Lasar_eleppan2 жыл бұрын
അല്ലേലും കല്യാണത്തലേന്ന് രാത്രി അത് വേറൊരു vibe തന്നെ ആയിരിക്കും..💯💯 കാണുന്നവർക്കും അതേ vibe കിട്ടുന്ന bgm ഉം....🔥🔥🔥 ഒരേ പൊളി അജയ് ചേട്ടോയ്...❣️❣️😍
@rameesarafeeq75552 жыл бұрын
Athe athe😍bgm kidukki🤩
@hashmizvlog84512 жыл бұрын
Ajay chettanum ivachechiyum poliyan ente favorite couples 💖💖💖🥰
@AjayStephen2 жыл бұрын
Tq dear😍😍😍
@ZZ-fr2fd2 жыл бұрын
The Charming and energetic Vlogger... Love ♥️♥️♥️ e♥️a
@princypeter12692 жыл бұрын
Suppeerr😍vlog.. Happy moments🥰
@rosemetilda58502 жыл бұрын
ഉപ്പാനെ സഹായിക്കുന്ന ആ mone കണ്ടോ.
@jasminijad99462 жыл бұрын
Correct.. Kutty chef❤️❤️
@ashidabanu45282 жыл бұрын
Was waiting for the video 🥰🥰 Marriage vlog kurach adikam lengthy aayikkode allenkil 2 part aaki ittolu 😍 Id vegam kazhinju pokunnu 😢 Ningade videos kandirikkan nalla rasaman happiness feeling videos 🥰 Happy married life munnuchettan 💐💐🎁
@sheenabiju39312 жыл бұрын
Super and waiting for wedding vlog 😍😍😍
@soumyariyadriyad29722 жыл бұрын
Ayyoo adipoli ktoo...enthaaa oru rasam..ningalude koode koodiyapole thanne ind...happy married life...
@abinjohnson32572 жыл бұрын
കല്യാണതലേന്ന് ആണ് ഏറ്റവും കിടിലം സൂപ്പർ ❤❤❤❤
@mayajayan95112 жыл бұрын
എന്ത് ഭംഗി യാ അജയ്..... Vlog കാണുവാൻ അടുത്ത volg വേഗം ആയിക്കോട്ടെ 😍😍😍
@AjayStephen2 жыл бұрын
Sure😍
@rajeeshananyarajeeshrajees6302 жыл бұрын
Ajaycheatta poliy vedio.. orupad eshettai.entha parayande...sathyayittum parayatte.athra waiting ayirunu.ellavarum adipoli...a kutty shef love u monu... nalloru family..ente prarthana ennum koode undavum...god bless you...eva 🥰🥰 eni nan katta waiting wedding vediokkayi....ente name... Soorya Rajeesh...ammayode nan chothychu parayane.orupad eshettayath kondane.....🥰🥰🥰🥰
@muhammedshaan13692 жыл бұрын
Orupad santhosham aan nigalude vlog kanumbol❤️❤️
@retsoreddevil2 жыл бұрын
Love these vlogs from Kerala. Stay Blessed!!
@AjayStephen2 жыл бұрын
Tq😍
@zn30392 жыл бұрын
കല്യാണ തിരക്കിനിടയിലും ഒട്ടും വൈകിക്കാതെ വീഡിയോ അപ്‌ലോഡ് ചെയ്ത നമ്മുടെ അജയ് ചേട്ടനും ഇവ ചേച്ചിക്കും ലൈക്ക് കൊടുക്കുന്നവരുണ്ടോ
@AjayStephen2 жыл бұрын
Sheyy🔥🔥
@mahrisfunworld24492 жыл бұрын
അടിപൊളി സൂപ്പർ 👍👍മംഗല്ലശംസ നേരുന്നു ❤️❤️
@ragoosevlogs4232 жыл бұрын
Cutta waiting fr wedding vlog ❤️😘😘✌️
@rejishiburejishibu88982 жыл бұрын
അജച്ചേട്ടാ........ ഈ.... വീഡിയോ ട്രെൻഡിങ്ങിൽ വരും.......... അടിച്ചു പൊളിക്കു... മുത്തു മണികളെ........ ഇവ... കല്യാണത്തിന് ഒരുങ്ങുന്നത് കാണാൻ വെയ്റ്റിംഗ്......❤❤❤❤❤
@AjayStephen2 жыл бұрын
Amboo😍😍
@vanijo772 жыл бұрын
Kalyana seriesil ellarum superb kanan anu.. but kurachude sundari Eva anu kto.. simple and elegant always 😊
@AjayStephen2 жыл бұрын
Amboo
@vanijo772 жыл бұрын
@@AjayStephen kalayana vlog pishukkandatto. . V r waiting....
@jazeel72182 жыл бұрын
Pwoli family pwolii vlog pwolii peoples... but kurach time maathre video ullu...katta waiting for more videos..... penninte veettile kalyana തലേന്ന് vlog iduooo... please
@sureshj89442 жыл бұрын
You guys r really awesome 👌
@haseenajahangeer39032 жыл бұрын
അയ്യോ പാവം മുണ്ടിടുത്തു ആ വയറു കണ്ടു കുറെ ചിരിച്ചു... സ്വന്തം വീട്ടിലെ കല്യാണ ഫീൽ ❤❤❤
@AjayStephen2 жыл бұрын
🤣😊
@umaibasiddique44262 жыл бұрын
Happy married life both of u ❤️ajaychetta ivachechi😻
@AjayStephen2 жыл бұрын
😍😍
@asnasiddheque47892 жыл бұрын
Really happy to see your vlog. Pratheka oru vibe aanu. 😍😍😍👍👍👍👍👍. Happy to see you all😊😊😊
@AjayStephen2 жыл бұрын
Tq😍😍
@vibz852 жыл бұрын
Adipoli videos!!! Really love the way you produce the videos. Not a boring moment, so energetic!! Love all the video content. Keep it up! Love from 🇨🇦
@AjayStephen2 жыл бұрын
Othiri thanks kettoo❤️❤️❤️ god bless🙏🏻
@muhammedjishadck83972 жыл бұрын
ഞാനും വിചാരിച്ചു അജയ് ചേട്ടന് ക്ക് time കിട്ടോ vlog എടുക്കാൻ ന്ന്.. അജച്ചേട്ടൻ മാസ്സ് ആണ് പൊളി ആണ് 🥰🥰👌👌👌👌🥰🥰
@AjayStephen2 жыл бұрын
Hahaha
@zoyainsha94972 жыл бұрын
പരിപാടികൾ ഗംഭീരമ്മായി തീരട്ടെ ആശംസകൾ 👍🏼🥰🥰🥰🥰
@AjayStephen2 жыл бұрын
Tq😍
@ffworld1.2642 жыл бұрын
First comment idaanirunnadaa...but 102 aayippoyiii......Wishing Munnu and Munni a very happy and blessed married life..........video eggane undd enn eduthuparayanddallloooo.. ...As always polichuuuu .
@ameenayousuf41522 жыл бұрын
Waiting arrunnu😍😍
@NehasParadise2 жыл бұрын
ജബ്ബാർകാടെ ബിരിയാണി അടിപൊളിയാട്ടോ ഞങ്ങളുടെ അടുത്ത അവരുടെ വീട്....ഷബീർ എന്റെ കുഞ്ഞുപ്പാടെ മകൻ ആണ്.... വീഡിയോ കൊള്ളാം അടിപൊളി വൈബ് ആണ്
@AjayStephen2 жыл бұрын
😍😍😍aanoo
@sajisuni39482 жыл бұрын
ജബ്ബാർ ക്കാടെ നമ്പർ കിട്ടുമോ
@fouziya3792 жыл бұрын
മൊത്തത്തിൽ എല്ലാരും പൊളി... 😍😍
@salmabasheer47762 жыл бұрын
Kalyanam koodan kodhiyayi. Adipoliyayittund next vedeokk waiting💕💕💕💕
ശരിക്കും ഞങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് വന്നു അജയുടെ വീഡിയോയിലൂടെ .ഇത്രയും തിരക്കിനിടയിലും vlog എടുക്കാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലൊ ഇങ്ങളു വേറെ ലെവലാണ്.എല്ലാ ചടങ്ങുകളും കാണാൻ പറ്റി സൂപ്പർ ഇവ കുട്ടി അമ്മ അന്നമ്മ ബാക്കി എല്ലാവരും സൂപ്പർ ആയിട്ടുണ്ട് 👍👍👍👌
@marytwinklesajan2 жыл бұрын
Ithu kaanunna njangalkum oru kalyana atmosphere aanu mothathil..oro chadangukalum njangalude munnilek kaanichu thannathinu E&A🥰 ..Congratulations munna and Diji 💐
@AjayStephen2 жыл бұрын
Tq❤️
@rameesarafeeq75552 жыл бұрын
Areevaa😍😍😍😍enthoru rasa kaanan venditt🥰🥰🥰🥰onnum parayan illa😘
എല്ലാ vedios ലും "അപ്പോ vedio ഇവിടെ വെച്ച് അവസാനിപ്പിക്കാണ് ട്ടൊ...." എന്ന് പറയുമ്പോൾ ഒരു സങ്കടം .... Vedio length കൂടിയാലും കുഴപ്പം ഇല്ലന്നെ.... കണ്ടിരിക്കാൻ നല്ല രസാ....🥰🥰🥰
@AjayStephen2 жыл бұрын
Tqqq😍😍😍
@muhammedhisham65362 жыл бұрын
ഒരുപാട് vlogs കാണാറുണ്ട് എല്ലാം കുറച്ചു നാൾ കാണുമ്പോൾ boring ആയി തോന്നാറുണ്ട് എനിക്ക്.but ഇതു വരെ മടുപ്പില്ലാതെ എന്നും കാണുന്ന ഒന്ന് നിങ്ങളുടെ vlog..നിങ്ങളോട് എന്തോ സ്വന്തം വീട്ടുകാരോടുള്ള പോലൊരു ഇഷ്ടം love you dears😍😍
@AjayStephen2 жыл бұрын
Achoo... Means a lot🙏🏻🙏🏻🙏🏻
@pravikm93912 жыл бұрын
Ajay bro ningale life and travel rakehsinte video kanditundklm..aniyan kalayan video thotu z talks video kalayana kazchakal Ajay channel matram endavu enne parnajond keri nokiyata..vere vibe kalayanavm atinode anubandichulah video ayondano areela...smabavam color ayi.ammak ore big hai...😊😊😊😊🥰
@burhanabadhusha25902 жыл бұрын
Oru vlog kazhinjaal nxt vloginn vendi katta waiting ahn... Lots of love E❤️A nd family❤️💞stay blessed 💖
@AjayStephen2 жыл бұрын
Othiri sneham ketto😍
@shahana_zubair2 жыл бұрын
തിരക്കിനിടയിലും ഞമ്മക്ക് വേണ്ടി vdoe idnnen tengs🙂💯❤️luv you E❤️A