അജയ്യനായി അജിത് കുമാർ | Controversy deepens over MR Ajith Kumar’s 'meet' With RSS | Out Of Focus

  Рет қаралды 48,033

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 298
@abduljabbarjabbar4711
@abduljabbarjabbar4711 7 күн бұрын
കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി,, ജനാധിപത്യ മതേതരത്വ കേരളത്തിനുവേണ്ടി സംസാരിക്കാൻ ഒരേ ഒരു ചാനൽ❤👍👍👍
@akhileshappu7484
@akhileshappu7484 4 күн бұрын
Athee athee 😂😂 rating il ettavum last an athu kond kidakunath... Media fun 😂😂
@KL-AASLNN
@KL-AASLNN 2 күн бұрын
തീവ്രവാദത്തെ വരെ ന്യായീകരിക്കുന്ന വളരെ നല്ല മതേതര ചാനൽ 😂😂😂.
@sreekumarvelupillai6266
@sreekumarvelupillai6266 7 күн бұрын
എത്ര മനുഷ്യര്‍ ജീവൻ ബലി അര്‍പ്പിച്ചു കെട്ടിപ്പടുത്ത ഒരു പാർട്ടി ഒരാള്‍ക്ക് വേണ്ടി ഇല്ലാതാക്കും
@mohammedharis7809
@mohammedharis7809 7 күн бұрын
ഇതുപോലെ പറയാൻ ധൈര്യം മീഡിയ ഒൺ മാത്രമെ ചെയ്യും 👍
@samiyousuf8583
@samiyousuf8583 7 күн бұрын
നിരവധി കേസിൽ ഉൾപ്പെട്ടു RSS അടിമകൾ ആയി മാറിയ കിളവന്മാർ ആയ പിണറായിയും കുഞ്ഞാലിയും രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരുന്നാൽ കേരളത്തിൽ RSS ഭരണം അവസാനിപ്പിക്കാം.നിരവധി MLA മാർ ഉണ്ടായിട്ടും കർണാടകയിലും തമിഴ്നാട്ടിലും ബംഗാളി ലും RSS ന് ഒരു വിലയും ഇല്ലാത്ത പോലെ ഒരു MLA പോലും ഇല്ലാത്ത RSS ന് ഇവിടെയും ഒരു വിലയും ഉണ്ടാകില്ല.
@ashrafcheppu9937
@ashrafcheppu9937 7 күн бұрын
അതെ നാഗ പൂരിൽ RSS -ഓഫീസിൽ എന്തിനാ പോയത് പറ കേൾക്കട്ടെ
@shamnas9809
@shamnas9809 7 күн бұрын
RSs ശാഖക് കാവൽ നിന്നത് ആരാടാ അത് പറ 😆
@justonetime8939
@justonetime8939 7 күн бұрын
ഔട്ട് ഓഫ് ഫോക്കസ് പൊളിച്ചടക്കി... നിത്യവും വ്യക്തവും സത്യവുമായി പറഞ്ഞു
@malimali20
@malimali20 7 күн бұрын
*RSS-പിണറായി ഡീൽ ഉണ്ട്‌ എന്ന് അണികൾ പരസ്യമായി പറയാൻ തുടങ്ങിയിരിക്കുന്നു.*
@moi_185
@moi_185 7 күн бұрын
എല്ലാവരും ഷെയർ ചെയ്യുക എല്ലാവരും ലൈക് ചെയ്യുക എല്ലാവരും അറിയട്ടെ
@samiyousuf8583
@samiyousuf8583 7 күн бұрын
നിരവധി കേസിൽ ഉൾപ്പെട്ടു RSS അടിമകൾ ആയി മാറിയ കിളവന്മാർ ആയ പിണറായിയും കുഞ്ഞാലിയും രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരുന്നാൽ കേരളത്തിൽ RSS ഭരണം അവസാനിപ്പിക്കാം.നിരവധി MLA മാർ ഉണ്ടായിട്ടും കർണാടകയിലും തമിഴ്നാട്ടിലും ബംഗാളി ലും RSS ന് ഒരു വിലയും ഇല്ലാത്ത പോലെ ഒരു MLA പോലും ഇല്ലാത്ത RSS ന് ഇവിടെയും ഒരു വിലയും ഉണ്ടാകില്ല.
@manivk1681
@manivk1681 6 күн бұрын
ഇത് വരെ ഇയാളെ സുടാപ്പി എന്ന് വിളിച്ചു വന്നു! ഇപ്പോൾ സംഘിയായി!ഇനി എന്തൊക്കെ കാണണം 😂
@AbuttyAbutty-q2g
@AbuttyAbutty-q2g 7 күн бұрын
നേരേ ചൊവ്വേ വാർത്ത കൾ അറിയാൻ ഞങ്ങൾ സമീപിക്കുന്നത് മീഡിയവൺ
@nitinvenu5872
@nitinvenu5872 7 күн бұрын
കാരണം നീ മുസ്ലിം ആണ് സിമ്പിൾ 😂
@user-jz6ze6xu2v
@user-jz6ze6xu2v 7 күн бұрын
Correct
@ShajimShaji-ub3dl
@ShajimShaji-ub3dl 7 күн бұрын
സത്യം ❤️
@manjuxavier6945
@manjuxavier6945 7 күн бұрын
ഞമ്മൻ്റെ സ്വന്തം ചാനൽ 😂
@kishorevenugopal6191
@kishorevenugopal6191 7 күн бұрын
Congress inde nere chove..
@aseescka587
@aseescka587 7 күн бұрын
ശരിയായ വിലയിരുത്തൽ ❤️❤️
@user-jz6ze6xu2v
@user-jz6ze6xu2v 7 күн бұрын
കേരളത്തിലെ Cpm ലെ അണികൾ ഉറച്ചു വിശ്വസിക്കുന്നു . Cpm നെ പിണറായി ചതിച്ച് ഇല്ലാതാക്കുകയാണെന്ന് . പിണറായിക്ക് വലുത് അയാളുടെ അവിഹിത സമ്പാദ്യവും, അവിഹിത വരുമാനവും, അയാളുടെ കുടുംബവുമാണ് വലുത്. ക്രിമിനൽ പോലീസും, ഗുണ്ടയുമായ അജിത്കുമാർ പിണറായിയെ നന്നായി ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന് ഉറപ്പായി. അതുകൊണ്ടാണ് ക്രിമിനലായ അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രിക്ക് സാധിക്കാത്തത്
@samiyousuf8583
@samiyousuf8583 7 күн бұрын
നിരവധി കേസിൽ ഉൾപ്പെട്ടു RSS അടിമകൾ ആയി മാറിയ കിളവന്മാർ ആയ പിണറായിയും കുഞ്ഞാലിയും രാഷ്ട്രീയം മതിയാക്കി വീട്ടിൽ ഇരുന്നാൽ കേരളത്തിൽ RSS ഭരണം അവസാനിപ്പിക്കാം.നിരവധി MLA മാർ ഉണ്ടായിട്ടും കർണാടകയിലും തമിഴ്നാട്ടിലും ബംഗാളി ലും RSS ന് ഒരു വിലയും ഇല്ലാത്ത പോലെ ഒരു MLA പോലും ഇല്ലാത്ത RSS ന് ഇവിടെയും ഒരു വിലയും ഉണ്ടാകില്ല.
@FasialKumbla
@FasialKumbla 7 күн бұрын
അജിത് കുമാറിനെ തൊടില്ല, തൊട്ടാൽ മുഖ്യൻ കുടുങ്ങും, വിജയന് നല്ലത് മാമ പണി ആണ്
@saleemmoyikal6021
@saleemmoyikal6021 7 күн бұрын
*_1] സന്ദീപ് CPM പെരിങ്ങര ലോക്കൽ സെക്രട്ടറി 05/12/2021-ന് RSS-കാർ നിഷ്ടൂരമായി കൊലപ്പെടുത്തി,പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾ ജാമ്യത്തിൽ ഇറങ്ങി._* *_(LDF ഭരണകാലം)_* *_2] പുന്നോൽ ഹരിദാസ് CPM പ്രവർത്തകൻ 21/02/2022-ന് തലശ്ശേരിയിൽ ഭാര്യയുടേയും മകളുടെയും മുന്നിലിട്ട് RSS-കാർ കാൽ വെട്ടിമാറ്റി,അതിനിഷ്ടൂരമായ കൊലപാതകം,ശരീരത്തിൽ മാരകമായ 21-ഓളം വെട്ടുകൾ,BJP മണ്ഡലം പ്രസിഡണ്ടും,കൗൺസിലറുമായ ലിജേഷ് അടക്കം പ്രതിയായ കേസ്സിൽ,90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചിട്ടും എല്ലാവരും ജാമ്യത്തിൽ ഇറങ്ങി വിലസുന്നു._* *_കൃത്യസമയം വിചാരണ നടത്തി ശിക്ഷ വാങ്ങികൊടുക്കാൻ സർക്കാരിന് ആയില്ല._* *_(LDF ഭരണ കാലം)_* *_ഇതേ തലശ്ശേരിയിലാണ് കതിരൂർ മനോജ് എന്ന RSS ക്രിമിനൽ കൊല്ലപ്പെട്ട കേസ്സിൽ സഖാക്കൾ 7 വർഷം ജാമ്യം ലഭിക്കാതെ,വിചാരണ തടവുകാരായി കിടന്നത്._* *_3] ഷാജഹാൻ പാലക്കാട് CPM ലോക്കൽ കമ്മറ്റി അംഗം 14/08/2022-ന് RSS-കാർ വെട്ടിക്കൊലപ്പെടുത്തി,LDF-ന് ഭരണമുണ്ടായിട്ടും കുറ്റപത്രം സമർപ്പിക്കാതെ അലസത കാണിച്ചു. മുഴുവൻ പ്രതികളും ജാമ്യത്തിൽ പോയി._* *_ഇനി ഇതേ പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങള്‍:-_* *_1] SDPI പ്രവർത്തകൻ സുബൈർ ജുമുഅഃ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം വരുമ്പോൾ,15/04/2022-ന് വയോധികനായ പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി,പ്രതികൾ RSS-കാർ,മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി._* *_പിറ്റേ ദിവസം നടന്ന RSS പ്രവർത്തകൻ ശ്രീനിവാസൻ കൊലപാതകം പ്രതികൾ SDPI പ്രവർത്തകർ,40-ഓളം ആളുകളെ അറസ്റ്റുചെയ്തു. മുഴുവൻ പേരും ജാമ്യം കിട്ടാതെ ഇന്നും ജയിലിൽ തുടരുന്നു._* *_സമാനമായ രണ്ട് കൊലപാതകങ്ങൾ ആലപ്പുഴയിൽ:-_* *_1]SDPI സ്റ്റേറ്റ് സെക്രട്ടറി കെ.എസ് ഷാൻ 19/12/2021-ല്‍ RSS ക്രിമിനലുകളാൽ കൊല്ലപ്പെട്ടു,മുഴുവൻ പ്രതികളും ജാമ്യത്തിൽ ഇറങ്ങി._* *_പിറ്റേന്ന് നടന്ന RSS നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്സിൽ അറസ്റ്റിലായ മുഴുവൻ SDPI പ്രവർത്തകർക്കും 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു,വധശിക്ഷ വാങ്ങി കൊടുത്തു._* *_സർക്കാരും,പോലീസും സ്വന്തം സഖാക്കളെ കൊന്ന കേസ്സിൽ പോലും,_* *_RSS ക്രിമിനലുകള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റാത്ത ആഭ്യന്തരവകുപ്പ്._* *_RSS-കാർ കൊന്നാലും,കൊല്ലപ്പെട്ടാലും എങ്ങനെയാണ് അവർക്കു മാത്രം കേരളത്തിൽ പ്രത്യേക പരിഗണന കിട്ടുന്നത്?!!_* *_കൊടിഞ്ഞി ഫൈസലിന്റെ കുടുംബം നീതിക്ക് വേണ്ടി കോടതി വരാന്ത നിരങ്ങി കൊണ്ടിരിക്കുകയാണ്.._* *_അവർ ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെ വരെ ചുമതലപ്പെടുത്താന്‍ സർക്കാർ അനുവദിക്കുന്നില്ല,_* *_അവിടെയും പ്രതികൾ RSS കാരാണ്!!!_*
@vajidak6918
@vajidak6918 7 күн бұрын
Ayyo പിണറായി മുസ്ലിം പ്രീണനം നടത്തുന്നേ...
@SalamKc-o1w
@SalamKc-o1w 7 күн бұрын
RSS ഏറ്റവും വലിയ ഭീകര വാദികൾ 😡😡
@HKRTrading
@HKRTrading 7 күн бұрын
💩​@@vajidak6918
@user-jz6ze6xu2v
@user-jz6ze6xu2v 7 күн бұрын
കേരളത്തിലെ പൊതു ജനങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. പിണറായിക്ക് വലുത് അയാളുടെ അവിഹിത സമ്പാദ്യവും, അവിഹിത വരുമാനവും, അയാളുടെ കുടുംബവുമാണ് വലുത്. ക്രിമിനൽ പോലീസും, ഗുണ്ടയുമായ അജിത്കുമാർ പിണറായിയെ നന്നായി ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന് ഉറപ്പായി. അതുകൊണ്ടാണ് ക്രിമിനലായ അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രിക്ക് സാധിക്കാത്തത്.
@zubairbava4711
@zubairbava4711 7 күн бұрын
DM pls
@ShajimShaji-ub3dl
@ShajimShaji-ub3dl 7 күн бұрын
ഉദാഹരണം സഹിതം ajims സർ വെക്തമായി പറഞ്ഞു തന്നു 👌👌👌👌👌❤️❤️
@shamima2946
@shamima2946 7 күн бұрын
*P.V. അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*
@ShajimShaji-ub3dl
@ShajimShaji-ub3dl 7 күн бұрын
മനുഷ്യന്മാരെ തമ്മിലടിപ്പിക്കാതെ കാണാൻ പറ്റിയ ചാനൽ മീഡിയ വൺ ആണ് ❤️❤️
@ShalomSherin
@ShalomSherin 7 күн бұрын
Thooranile comedy ano
@abdulmuthalib7583
@abdulmuthalib7583 7 күн бұрын
പാർട്ടിയെ നശിപ്പിച്ചിട്ടേ പിണറായി അടങ്ങുള്ളു
@AbdulAzeez-z5l
@AbdulAzeez-z5l 3 күн бұрын
കേരളത്തിൽ അടങ്ങിയാൽ ഇന്ത്യയിൽ മാർകിസത്തിൻ്റെ അവസാനം
@hamzahamza4820
@hamzahamza4820 7 күн бұрын
ഞങ്ങളുടെ പിണറായി ഇങ്ങനെ അല്ലാാാാ --ഇപ്പോൾ പിണറായിയുടെ മടിയിൽ കനമുണ്ട് - ഈ ഭരണത്തിനു ശേഷം പ്രളയം --
@faisalmanjeri1
@faisalmanjeri1 7 күн бұрын
ഡീൽ ഒർ നോ ഡീൽ ! ഡീൽ! കട്ടായം!
@moi_185
@moi_185 7 күн бұрын
എല്ലാവരും വീഡിയോ ലൈക് ചെയ്യുക എല്ലാവരിലേക്കും ഷെയർ ചെയ്യൂ എല്ലാവരും അറിയട്ടെ
@smartcreat1
@smartcreat1 7 күн бұрын
മുഖ്യന്റെ ഇമേജ് തകർന്നു കൊണ്ടിരിക്കുന്നു.
@MohamedMohamed-d2h5s
@MohamedMohamed-d2h5s 7 күн бұрын
Munb undaerunnooo😂😂😊
@kannothajaleel7613
@kannothajaleel7613 7 күн бұрын
RSS പിണറായി ഡീൽ.
@abdulrahmanmullassery0126
@abdulrahmanmullassery0126 7 күн бұрын
കേരള ത്തെ പിണറായി rss ന് വിറ്റിരിക്കുന്നു
@Erasto-p1z
@Erasto-p1z 7 күн бұрын
എലത്തൂർ തീവെപ്പ് കേസ് പുനർ അനേഷണം ശക്തമായി അവിശ്യമാണ് 💯 പ്രതിയുടെ പിതാവിന്റെ ആത്മഹത്യാ അനേഷിക്കണം
@Usb616
@Usb616 7 күн бұрын
പിണറായി ക്ക്‌ ശരിക്കും ഇപ്പോൾ പേടിയാണ്... അതാണ്‌ സത്യം 🤣
@user-jz6ze6xu2v
@user-jz6ze6xu2v 7 күн бұрын
കേരളത്തിലെ പൊതു ജനങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. പിണറായിക്ക് വലുത് അയാളുടെ അവിഹിത സമ്പാദ്യവും, അവിഹിത വരുമാനവും, അയാളുടെ കുടുംബവുമാണ് വലുത്. ക്രിമിനൽ പോലീസും, ഗുണ്ടയുമായ അജിത്കുമാർ പിണറായിയെ നന്നായി ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്ന് ഉറപ്പായി. അതുകൊണ്ടാണ് ക്രിമിനലായ അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രിക്ക് സാധിക്കാത്തത്
@littlegud
@littlegud 7 күн бұрын
കേരളത്തിലെ ആദ്യത്തെ സംഘപരിവാർ മുഖ്യമന്ത്രി ആണ് പിണറായി വിജയൻ 😂
@Rameeshan-xy4dp
@Rameeshan-xy4dp 7 күн бұрын
പിണു പാർട്ടിയെ കൊളം തോണ്ടി
@vajidak6918
@vajidak6918 7 күн бұрын
അയ്യോ പിണറായി മുസ്ലിം പ്രീണനം നടത്തുന്നേ ഓടി വായോ എന്ന നാടകം CAA യുമായി ബന്ധപ്പെട്ട രണ്ട് mass ഡയലോഗ് ഓട് കൂടെ തുടങ്ങുന്നതാണ്... ആ നാടകത്തിന്റെ ഹരത്തിൽ ആരെങ്കിലും CAA ക് എതിരെ സമരം ചെയ്താൽ UAPA ചുമത്തി ജയിലിൽ കിടത്തുന്നതാണെന്നു മുൻകൂട്ടി അറിയിക്കുന്നു
@shamnas9809
@shamnas9809 7 күн бұрын
എന്നിട്ടു കാവൽ നിന്നതും നാരങ്ങാ വെള്ളം കലക്കി കൊടുത്തതും ആരാണ് ഉവ്വേ
@vajidak6918
@vajidak6918 7 күн бұрын
@@shamnas9809 പൊന്നാരെ സുഹൃത്തേ അയ്യപ്പ ഭക്തന്മാർ സങ്കികൾ ആണെന്ന് തന്നോട് ആരാ പറഞ്ഞേ
@nadeemkhan4146
@nadeemkhan4146 7 күн бұрын
@@shamnas9809 ആർക്ക് കാവൽ
@hamidhussainck7156
@hamidhussainck7156 7 күн бұрын
Ajims പൊളിച്ചു
@shihabp2679
@shihabp2679 7 күн бұрын
പിണറായിക്ക് വേണ്ടി ഒരു പാർട്ടി നശിപ്പിക്കരുത്
@Usmanmundott
@Usmanmundott 7 күн бұрын
പാർട്ടി എന്നാൽവിജയനല്ല അണികൾ അയാളെ വെറുക്കും അയാളെ പുറത്താക്കും അയാളെ ഒറ്റപ്പെടും
@rahmathullathodukuzhi8890
@rahmathullathodukuzhi8890 7 күн бұрын
AJims ൻ്റെ വാക്കുകളോട് സാധരണ സഖാക്കളുടെ പൂർണ്ണ പിന്തുണ. താങ്കളുടെ out focus ചർച്ചയിൽ നിങ്ങൾ പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു. CPM നെ സ്വന്തം കാര്യലാഭത്തിന് വേണ്ടി RSSൻ്റെ തൊഴിത്തിൽ കൊണ്ടുപോയി കെട്ടി. സങ്കീ... സങ്കോജിതം.... സങ്കീ ഡീൽ...... പാർട്ടി വിട്ടു RSS ൽ ചേർന്നു കൂടെ പിണറായിക്ക്. എത്രയോ വ്യക്തികൾ ചോരയും നീരും കൊടുത്ത് വളർത്തിയ സാധാരണ തൊഴിലാളികൾ വളർത്തി എടുത്ത CPM പ്രസ്ഥാനത്തെ നശിപ്പിക്കണോ!. RSSലേയ്ക്ക് പിണറായി ചോക്കേറൂ . CPM അണികൾ പാർട്ടിയെ രക്ഷിക്കൂ. ലാൽ സലാം orginal സഖാക്കന്മാരെ !........
@kok96755
@kok96755 7 күн бұрын
Ajims right ❤❤❤
@vishnuvichu1849
@vishnuvichu1849 7 күн бұрын
Tamara vijayan Andardhara Sajeevam...
@saleemktrsaleemas2796
@saleemktrsaleemas2796 7 күн бұрын
തെറിക്കുന്നതിനു മുമ്പുള്ള ഒത്തുതീർപ്പ് ഫോർമുലകൾ ചർച്ച ചെയ്യുകയാണ് എന്തെല്ലാം കൊടുക്കണം വാങ്ങണം ഇല്ലെങ്കിൽ പൊട്ടിത്തെറിക്കും പൊട്ടിത്തെറിച്ചാൽ പിണറായി വിജയനും തെറിക്കും ഒത്തുതീർപ്പിന്റെ സാവകാശമാണ് ഇപ്പോൾ കാണുന്നത്
@naushadmoopan4644
@naushadmoopan4644 7 күн бұрын
പണ്ട് ഒന്ന് മൂത്രം ഒഴിച്ചാൽ ഇ.എം.എസ് നെ പോലും ശാശിക്കുന്ന പോളിറ്റ് ബ്യോറോ എവിടെ പോയി, പാർട്ടിയുടെ ഇപ്പോഴെത്തെ അവസ്ഥ പരിതാപകരം
@shanijponnambath
@shanijponnambath 7 күн бұрын
മകൾക്ക് വേണ്ടി കേരളത്തെ ഒററി
@KL-9000
@KL-9000 7 күн бұрын
കേരളത്തിനെ മാത്രമല്ല ഓരോ സി പി എം പ്രവർത്താക്കരേം സി പി എനെ തന്നെ ഒറ്റി!
@shahjahankhamza1043
@shahjahankhamza1043 6 күн бұрын
നല്ല മാധ്യമധർമ്മം...ലേശം ഉളുപ്പും ഇല്ലാതെ എങ്ങിനെ സാധിക്കുന്നു...
@business_circle
@business_circle 7 күн бұрын
സത്യത്തിൽ നായെ എന്ന് വിളിച്ചാൽ നായയ്ക്ക് നാണക്കേട് ആവും. 😂
@kadhayumporulum3868
@kadhayumporulum3868 7 күн бұрын
ഒരു അസുരജന്മവും അധികകാലം നീളില്ല.
@shameersharthanshameershar4112
@shameersharthanshameershar4112 6 күн бұрын
ഇത്രയും ഒരു കഴിവ് കേട്ട മുഖ്യാനും കേരളത്തിൽ ഉണ്ടായിട്ടില്ല 😡😡😡
@skyland0
@skyland0 7 күн бұрын
അതാണ് പിണറായി പവർ.... ആരും ചോദിക്കാൻ വരണ്ട 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻👌
@furaham
@furaham 7 күн бұрын
കോടിയേരി പോയതോടുകൂടി പാർട്ടി പൂർണമായും പിവിയുടെ കയ്യിലായി. അയാളോട് ആരും ഒന്നും ചോദിക്കുന്നില്ല അണികളും അയാളെ ഭയന്ന് മിണ്ടാതിരിക്കുകയാണ്. വാട്ട് എ ഷെയിം!
@muhammadkarimpil1
@muhammadkarimpil1 7 күн бұрын
പ്രതിപക്ഷവും മയക്കത്തിലാണ്
@salimnalloor8324
@salimnalloor8324 7 күн бұрын
കാര്യങ്ങളുടെ കിടപ്പു ഏതാണ്ട് പിടികിട്ടി......ഇനി ആയുസ് നീട്ടി കിട്ടാൻ എന്തെങ്കിലും നോക്ക് സാറെ
@sgtpbvr6143
@sgtpbvr6143 6 күн бұрын
സംഘപാർവർ ഡീൽ മിക്കവാറും പാർട്ടിയെയും കൊണ്ടേ പോകൂ
@englishhelper5661
@englishhelper5661 7 күн бұрын
Lion of malappuram PV ANVAR MLA
@Yathrastatusworld
@Yathrastatusworld 7 күн бұрын
അണികളല്ല ആണികൾ... അടിച്ചു കേറ്റിയാൽ പിന്നെ അനങ്ങില്ല... ഭഗവാൻ പിണറായിക്ക് കൂസലുമില്ല
@jimmypaul5825
@jimmypaul5825 7 күн бұрын
RSS-NSS combo ruling the roost in IPS. Sasi is also a double edged sword
@rahmannsbrahmannsb5424
@rahmannsbrahmannsb5424 7 күн бұрын
രാജാവ് നഗ്നനാണ് ' എന്ന് പറയാൻ സഖാവായി പിറന്ന ഒന്നും ഇല്ലല്ലോ 😂
@drthilakanh4965
@drthilakanh4965 6 күн бұрын
ഇവൻമാർ ദീപു വിളിച്ചപ്പോൾ ഒളിച്ചു ഓടിയത് ഓർമ്മയില്ലേ
@user-sx2vb5vm7m
@user-sx2vb5vm7m 7 күн бұрын
Cpim moal dealings
@nobletruth4928
@nobletruth4928 7 күн бұрын
i love this out of focus! a true political analysis based on rational thinking. a big salute to both panelists. both have their own style and intelectual maturity.
@royalcurtains7779
@royalcurtains7779 7 күн бұрын
👍👍👍👍👍👍👍👍👍👍👍👌
@mohammedfahis165
@mohammedfahis165 7 күн бұрын
Pinarayi RSS bayi bayi
@padar9444
@padar9444 7 күн бұрын
Ajims 🔥🔥🔥🔥🔥👌👌👌👌👌👌
@BobanPhilip-yt5km
@BobanPhilip-yt5km 6 күн бұрын
@sakeerhussainmpareekad1678
@sakeerhussainmpareekad1678 7 күн бұрын
കപ്പിത്താന്റെ ഒരവസ്ഥ...😂
@yccichapikannur
@yccichapikannur 7 күн бұрын
👍
@JeddahJeddah-qv8ck
@JeddahJeddah-qv8ck 7 күн бұрын
മറുപടി പറയാൻ സൗകര്യമില്ല പോയി കേസ് കൊടുക്കു
@AhamedSageerKV-vo5en
@AhamedSageerKV-vo5en 7 күн бұрын
നിങ്ങൾക്കെന്തറിയാം, അവസാനം ക്യാപ്റ്റൻ ഒരു പ്രത്യേക ഏക്ഷൻ കാണിക്കും. അപ്പോ എം ആർ അജിത് കുമാർ അവിടെ നിന്നും ഇറങ്ങിപ്പോകും.
@arafathmurichandy7509
@arafathmurichandy7509 7 күн бұрын
ഉറങ്ങി കിടക്കുന്ന പ്രതിപക്ഷം അടുത്ത ഔട്ട്‌ ഓഫ് ഫോക്കസ് അത് ആകട്ടെ
@SakkeerHusain-nd6zi
@SakkeerHusain-nd6zi 17 сағат бұрын
ഞാൻ ഒരു മാർക്സിസ്റ്റുകാരനാണ് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് പിണറായി വിജയനെയാണ്
@rabeehpanakkad2882
@rabeehpanakkad2882 5 күн бұрын
👍🏻👍🏻
@ManikandanNadeshan
@ManikandanNadeshan 7 күн бұрын
ഇത് Rs >എന്ന് പറയൂ
@wandoornews4232
@wandoornews4232 7 күн бұрын
കറക്ട്❤❤❤
@selvarajanraju8470
@selvarajanraju8470 5 күн бұрын
👍❤️💚
@sameerk
@sameerk 18 сағат бұрын
എന്തിനാണ് സർക്കാർ ജനങളുടെ വെറുപ്പ് സമ്പാദിക്കുന്നത്
@knnpillai7438
@knnpillai7438 3 күн бұрын
രാഷ്ട്രീയത്തിൽ ശത്രുവും മിത്രവും ഒന്നുമില്ല. ഡീൽ നടത്തുന്നത് സ്വാർത്ഥ താല്പര്യ സംരക്ഷണത്തിന് അതൊന്നും ജനങ്ങൾ. അറിയേണ്ടതില്ല എന്ന്
@jaleelaluva8152
@jaleelaluva8152 16 сағат бұрын
പിം ശശി.... അജിത് കുമാർ തുടങ്ങിയവരുടെ ഏത് തരത്തിലുള്ള പ്രവർത്തനങ്ങളിലും അവരുടെ ഇഷ്ടം പോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം അന്ന് ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആറെസ്സസ്സുമായി നടന്ന ചർച്ചയിൽ പിണറായിയിൽ നിന്നും അദ്ദേഹത്തിന്റെ നിലപാട് ആയി എഴുതി വാങ്ങിച്ചിരുന്നു. അതിന്റെ വിളവെടുപ്പാണ് ഇന്ന് നടക്കുന്നത്. ശശിയെയും അജിത് കുമാറിനെയും എന്തെല്ലാം സാമൂഹിക സമ്മർദ്ദങ്ങൾ ഉണ്ടായാലും നടപടി എടുക്കില്ല എന്ന് പിണറായി ആറെസ്സസ്സിന് അഫിഡവിറ്റ് എഴുതി കൊടുത്തിട്ടുണ്ട്. ഒപ്പം ന്യൂനപക്ഷ അപരവൽക്കരണത്തിന് മുന്നിൽ നിൽക്കാനുള്ള സന്നദ്ധതയും ഉറപ്പ് നൽകിയിട്ടുണ്ട്. അതിനുള്ള ആനുകൂല്യമായി ലാവ്‌ലിൻ കേസ് തേച്ചു മായ്ച്ചു കളയും ഇ.ഡി. എൻഐഎ തുടങ്ങി ടൂളുകൾ റെയ്ഡിനും മറ്റു പീഡനങ്ങളുമായി മുഖ്യമന്ത്രിയുടെ ഉമ്മറത്ത് എത്തില്ല. അതുകൊണ്ട് മുഖ്യമന്ത്രിക്കും പാഓൗ പരിവാരത്തിനും എന്ത് അഴിമതിയും നടത്താവുന്നതാണ്. അതാണ് ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്
@Kambisserry
@Kambisserry 7 күн бұрын
100 ശതമാനം ശരി👍👍
@wandoornews4232
@wandoornews4232 7 күн бұрын
🎉🎉..❤
@mameasykitchen
@mameasykitchen 7 күн бұрын
ഒരു യാഥാർഥ്യമാണ് ശ്
@kidsvlog4965
@kidsvlog4965 7 күн бұрын
Media one താത്പര്യം സംരക്ഷിക്കാൻ വേണ്ടിയല്ല സര്ക്കാര്
@ShrlockHolmes-vs7fc
@ShrlockHolmes-vs7fc 6 күн бұрын
പിണറായി വിജയൻ തീർത്തും ഒറ്റപ്പെട്ടു കഴിഞ്ഞു അദ്ദേഹം ഇപ്പൊൾ വളരെയധികം ദുർബലനാണ്.. നാളെ പിണറായി വിജയൻ അറിയപ്പെടുന്നത് വർഗ വഞ്ചകൻ എന്ന പേരിലായിരിക്കും..
@gigi.9092
@gigi.9092 7 күн бұрын
നാംഇന്ത്യക്കാരെല്ലാവരുംതന്നെ ലോകസമ്പന്നരാവാൻ അഴിമതിഭീകരതയില്ലാതായാൽ മാത്രം മതി. ജനഭിന്നകപൈശാചികഭീകരോത്പന്നങ്ങളായ, ഭരണപ്രതിപക്ഷങ്ങളിലെയും ജാതിമതദേശഭാഷാവർണ്ണ വർഗ്ഗങ്ങളിലെയുംചോട്ടാബഡാ നേതാക്കൾ മുതൽ സ്വകാര്യ,സർക്കാർ ഉടമസ്ഥഉദ്യോഗസ്ഥഭരണതല ബന്ധുമിത്ര സിൽബന്ദികളുടെയും മുഴുവൻസ്വത്തുസമ്പാദ്യങ്ങളോടൊപ്പം തന്നെഅവരുടെ എല്ലാം പെട്ടെന്നുണ്ടാക്കപ്പെട്ട ദശ ശത സഹസ്ര ലക്ഷ കോടി കളുടെ ദേശീയ അന്തർ ദേശീയ സമ്പാദ്യങ്ങളും വ്യാപാരവ്യവസായ കൂട്ടുകച്ചവടങ്ങളും അഴിമതികളും, കോടിക്കണക്കായ സാമ്പത്തികവളർച്ചയും,വരുമാനസ്രോതസുകളും എല്ലാം എല്ലാം സമഗ്രവും,സത്യസന്ധവു മായ അന്വേഷണസംവിധാനങ്ങളാൽ സമ്പൂർണ്ണ നീതിനിഷ്ഠതയോടെ പരിശോധിച്ചാൽ, സർക്കാർ ഖജനാവ്‌ ലക്ഷോപലക്ഷംകോടിബില്യൺ ട്രില്യണു കളാ ൽ നിറഞ്ഞുകവിയാകുന്നതിലേറെ കൊള്ളമുതലുകളും ഭാരിച്ച പിഴസംഖ്യകളും കിട്ടുമെന്നത് മാത്രമല്ല, ഇന്ത്യയിൽ ജോലിക്കാർക്കെല്ലാംതന്നെ, ലോകത്തിലേറ്റവുമുയർന്ന ശമ്പളസൗകര്യങ്ങളോടൊപ്പം, ഓരോ ഭാരതീയ പൗരനും മാസം തോറും ലക്ഷങ്ങൾ ബാങ്ക് നിക്ഷേപങ്ങൾ ഉറപ്പാക്കുന്നതോടോപ്പം,ചികിത്സയും വിദ്യാഭ്യാസവും സമ്പൂർണ്ണ സൗജന്യമാക്കുകയുംചെയ്യാം. അത്രത്തോളത്തിലും എത്രയോയെറ ഈശ്വരീയാനുഗ്രഹങ്ങളാ ൽ പ്രാപഞ്ചികസമന്വിതമായിമാത്രം തന്നെയുള്ള പ്രകൃതിഖനിജവരുമാന സമ്പൽസമൃദ്ധവും , ലോകത്തിലേറ്റവും വലിയജനസംഖ്യാജനകോടിരാഷ്ട്ര ഉപഭോക്തൃക്രയവിക്രയനികുതി വിഹിതവരുമാനകോടാനുകോടി ബില്യൺ ട്രില്യണുകളാൽ സമ്പൽ സമ്പുഷ്ടവുമാണു നമ്മുടെ രാജ്യം. എന്നാൽ ജനഭിന്നക പൈശാചിക ഭീകരർ എത്രത്തോളം ഭീതിത ഭീകരമായാണു അന്തരീക്ഷങ്ങളും ആകാശങ്ങളും മഹാസമുദ്രങ്ങളും ഹിമാലയൻ പർവ്വ ത ങ്ങ ൾ മുതൽ ചെറുകുന്നുകളും പുഴകളും കാടുകളും തോടുകളും വയലുകളും കായലുകളും പൊതുസ്ഥലങ്ങളുമടക്കം സർവ്വജനങ്ങൾക്കുമവകാശപ്പെട്ടവ മുഴുവൻ കയ്യേറി കൊള്ളയടിച്ചു നശിപ്പിച്ചതിന്റെ വിഹിതങ്ങൾ ദേശങ്ങളൊട്ടുക്കും,വിദേശരാജ്യങ്ങളിലും മറ്റുമായി ഭീകരമായി കുന്നുകൂട്ടി നിക്ഷേപിക്കുന്നത്‌ എന്ന പരമ സത്യം ജനസംഖ്യ യു ടെ 99.99% ജനതകൂടി തിരിച്ചറിയണം. സർവ്വ സാമ്പത്തിക അവകാശഅർഹത അവർക്കാണ്. കേവലം ഒരു ശതമാനം പോലും തികച്ചില്ലാത്ത ജനഭിന്നക പൈശാചിക ഭീകരരും, അവരുടെ ബന്ധുമിത്ര സാമന്ത സിൽബന്ദീ യുത്പന്ന കങ്കാണിഗുണ്ടാ ഇലനക്കി ചിറിനക്കികളും മാത്രം 100% നും അവകാശികൾ ഒരിക്കലും അല്ലേയല്ല. കള്ളക്കടത്തും കരിഞ്ചന്തയും കള്ളപ്പണക്രയവിക്രയങ്ങളും നികുതിവെട്ടിപ്പും അഴിമതികളും ഉൾപ്പെടെ സർവ്വസാമൂഹ്യാവകാശസമ്പത്തുകൊള്ളയടിക്കുന്ന സകല സാമ്പത്തികകുറ്റങ്ങളും കൊടുംശിക്ഷാർഹ രാജ്യദ്രോഹക്കുറ്റമാക്കി തൂമ്പുമുതൽ തായ്‌വേരുവരെയുള്ള സ്വർഗ്ഗത്തിലെ ദൈവം വിലക്കിയ വിഷവ്ര് ക്ഷങ്ങളെ മുച്ചൂടും പിഴുതഗ്നിശുദ്ധിചെയ്തുഭസ്മീകരിക്കും വിധം കട്ടുകൂട്ടിയതടക്കം മുഴുവൻ സ്വത്തും പിടിച്ചടക്കലടക്കമുള്ള നടപടിക്രമങ്ങളിലൂടെ ന്യായനീതിസംവിധാനം സത്യസന്ധമായകാര്യക്ഷമതയോടെ നിർവ്വഹിക്കുന്നസംസ്ഥിതിയുടെ കർമ്മഫലദൈവീകനീതിവിധി സർവ്വമതദൈവീകവേദപരാമർശിത പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായായക ഭാരതീയഹൈന്ദവസനാതനധർമ്മനിഷ്ഠ വസുദൈവകുടുംബരാമരാജ്യസ്വർഗ്ഗസ്ഥാനശ്വരതയാണെന്നതാണു പരമസത്യം.
@nishadnettayamm5654
@nishadnettayamm5654 2 күн бұрын
മോൾ വേണോ തൃശൂർ വേണോ എന്ന ചോദ്യത്തിന് വീണക്ക് വേണ്ടി തൃശൂർ വിട്ടു കൊടുത്തു. അതിന്റെ ഡീലിന് വേണ്ടി ആണ് അജിത് കുമാർ പോയത്
@Aysha_s_Home
@Aysha_s_Home 7 күн бұрын
മൗനം വിദ്യാനു ഭൂഷണം
@alik.v3406
@alik.v3406 7 күн бұрын
തെറ്റ് ചെയ്തവർ ജയിലിൽ പോകട്ടെ പാർട്ടിയിലെ ബാക്കി യുള്ളവർ ഉടൻ തീരുമാനമെടുക്ണം അല്ലെങ്കിൽ ഇന്ത്യയിലെ കമ്യൂണിസ്റ് ശവപ്പെട്ടിയിൽ അവസാന ആണി അടി പിണറായി യായിരിക്കും
@mdjalil4439
@mdjalil4439 7 күн бұрын
അജിമ്സ് 👍👍👍!
@user-js4rn2iy3d
@user-js4rn2iy3d 6 күн бұрын
2016 election സമയത്ത് ജൈഹിന്ദ് ടിവി ഒരു വാർത്ത വിട്ടിരുന്നു.ഡൽഹിയിൽ പിണറായി വിജയൻ ബിജെപി നേതാക്കളെ സ്വകാര്യമായി കാണുന്നതും ഡീസൽ ഉറപ്പിച്ചതിൻ്റെയും ഒളിക്യാമറ ദ്യശ്യങ്ങൾ അടക്കം ഉണ്ടായിരുന്നു.അത് സത്യമായിരുന്നു എന്ന് ഇപ്പോ ബോധ്യപെടുന്നു
@shabreenvs
@shabreenvs 2 күн бұрын
Cpim wake up or It will be too late
@suneeraramam1810
@suneeraramam1810 7 күн бұрын
Ajims ചുമ്മാ തീ.. 🔥
@shahjahankhamza1043
@shahjahankhamza1043 6 күн бұрын
കേരളത്തിൽ സിപിഎം നേ തകർത്ത് കേരളം ബിജെപിയുടെ കയ്യിൽ ഏൽപ്പിക്കാൻ അക്ഷീണം പ്രയത്നിക്കുന്ന മീഡിയ വണ്ണിനും പ്രത്യേകിച്ച് ഔട്ട് ഓഫ് ഫോക്കസിന് . ....നമസ്കാരം. അടുത്ത വർഷവും കേന്ദ്രം നിങ്ങളുടെ ലൈസെൻസ് പുതുക്കി തരും... ദാസ്യ വേല തുടരുക.
@Aysha_s_Home
@Aysha_s_Home 7 күн бұрын
മുഖ്യന് എന്നും മൗനം ആണല്ലൊ?
@rahmathrahmath962
@rahmathrahmath962 7 күн бұрын
Ajims 🎉
@livewithapurpose5651
@livewithapurpose5651 7 күн бұрын
We dont want saffron Vijayan and CongRSS We need SDPI in Kerala for 2026❤❤❤❤❤❤❤❤❤❤❤❤❤
@muhammedmmuhammedd
@muhammedmmuhammedd 7 күн бұрын
🙄
@FMDkeyUae-yj2rz
@FMDkeyUae-yj2rz 7 күн бұрын
ഞാൻ ഇന്ന് മുതൽ പിണറായി രാജ് വെക്കുന്നത് വരെ ഈ പാർട്ടിയിൽ ഇല്ല 😮
@oooralioorali5745
@oooralioorali5745 7 күн бұрын
KALKI 🚩❤💚 POPULAR FRONT OF INDIA 🏳
@mohammedfahis165
@mohammedfahis165 7 күн бұрын
Ajims cliyar point ❤❤❤❤
@Sk-mf9xl
@Sk-mf9xl 7 күн бұрын
എന്താ മക്കളേ ഡിജിപി കുറിച്ച് ഒന്നും പറയാതെ... മുസ്ലീം പേര് ആയത്ത് കൊണ്ടാണോ... പുള്ളി എത് പണിയാ എടുകണേ എഡിജിപിയേ നോക്കണ്ടത് പുളിയല്ലേ....
@RahulRahul-u8v
@RahulRahul-u8v 7 күн бұрын
RSS❤
@SajeevNaiyr
@SajeevNaiyr 7 күн бұрын
❤❤modiji❤❤❤Rss❤❤
@Albinthankachan.123
@Albinthankachan.123 7 күн бұрын
പിണറായിജീ ❤ അജിത് കുമാർ ജീ
@JeddahJeddah-qv8ck
@JeddahJeddah-qv8ck 7 күн бұрын
ഒരു മനുഷ്യന് പേട്ടയാടുന്നതിന് ഒരു പരിധി വേണ്ടടോ എത്രയോ കാലങ്ങളായിട്ട് നിങ്ങൾ വേട്ടയാടി അവസാനം കൊണ്ടായിട്ട് സംഘികളും ആയിട്ട് ഡീൽ ഉണ്ടാക്കി പിണറായി എന്നൊക്കെ പറയാൻ മാത്രം 😂😂😂😂
@crismathew
@crismathew 7 күн бұрын
Doubt illalo, rss parayum cpm cheyum😂
@Sidheeq3121
@Sidheeq3121 7 күн бұрын
Congress ne nashippikkam cpm rss deal
@mathew38
@mathew38 7 күн бұрын
Muslim Hindu riot undakan RSS appoint cheytha aal aanu ADGP. Athinu koottu ninnilla enkil Vijayan Akathu pokum.
@SYLVESTER897
@SYLVESTER897 7 күн бұрын
മുഖ്യമന്ത്രിയുടെ ആളുകൾ കൂടെ ഉണ്ടായിരുന്നു എന്ന വാർത്തയുണ്ട് .... ഒരു വാർത്ത കേട്ട് വാർത്ത പറയുന്ന ഗതികേടിലാണ് മാധ്യമ പ്രവർത്തനം . ഇവർ വിവരക്കേടല്ലാതെ വേറെ എന്ത് പറയാൻ കഴിയും . ഒരു ആഭ്യന്തര മന്ത്രിയുടെ കഴിവ് മനസ്സിലാക്കേണ്ടത് കുറച്ചു പോലീസിന്റെ വിവരക്കേട് വെച്ചല്ല. ഒരു ലഹള ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളെ എങ്ങനെ ഇല്ലാതാക്കുന്നു എന്ന് വെച്ചാണ് ! പിണറായിക്കു RSs ബന്ധമുള്ളത് കൊണ്ടാണ് .... ഒരു തെളിവും ഇല്ലാത്ത ലാവ്‌ലിൻ കേസ് നിലനിൽക്കുന്നത് .... സ്വർണ്ണ കള്ളക്കടത്തു പറഞ്ഞു എല്ലാ ഏജൻസിയെയും പിണറായിക്കെതിരെ വിട്ടതും RSs ബന്ധം ഉള്ളതുകൊണ്ടാണ് ....😂 വിവരക്കേട് പറയുന്നതിന് ഒരു കണക്കു വേണം !
@RyuLongRHOG
@RyuLongRHOG 7 күн бұрын
Media One reporters please be careful. These people are dangerous.
@ManikandanNadeshan
@ManikandanNadeshan 7 күн бұрын
പാവം ഇത് മതിയോ മീഡിയാ മതിയോ
@saneeshkumarkp
@saneeshkumarkp 7 күн бұрын
ബംഗാളിലും ത്രിപുര അതും ഡസൻ കണക്കിന്ച്ചിലും MLAമാരും MP മാരും ജില്ലാ കമ്മറ്റി ഓഫീസും കൊണ്ടാ പോയത് അതും
@sunilpg9089
@sunilpg9089 7 күн бұрын
നിഞ്ഞാൾക്കു ദഹിക്കില്ല 😂
@karlosefernades3917
@karlosefernades3917 7 күн бұрын
Kola case prathi akum
@MegaSreevalsan
@MegaSreevalsan 5 күн бұрын
അഫ്ഗാനിസ്ഥാനിൽ താലിബാൻ വിസ്മയം ! ഇന്ത്യയിൽ രാഹുൽ വിസ്മയം ! പാലസ്തീനിൽ ഹമാസ് വിസ്മയം ! നിങ്ങൾക്ക് ഇന്ത്യ എന്നെങ്കിലും വിസ്മയമാകുമോ ? ലോകത്ത് മുസ്ലിം മതരാഷ്ട്രങ്ങളിൽ പോലും എല്ലാ മുസ്ലിങ്ങളും സുരക്ഷിതരല്ല ( ഉദാ: ഇറാൻ , പാക്കിസ്ഥാൻ , പാലസ്തീൻ ....etc. ) പക്ഷെ ഇന്ത്യയിൽ അവർ ഏറ്റവും സുരക്ഷിതരാണ് അല്ലെങ്കിൽ പച്ചയ്ക്ക് ഇന്ത്യാവിരുദ്ധത അടുപ്പ് കൂട്ടി പറയുന്ന നിങ്ങൾ എന്നെ കട പൂട്ടി മിണ്ടാതിരിക്കേണ്ടി വന്നേനെ ! രാഹുലിന് വിദേശത്ത് പോയ് ഇന്ത്യാ വിരുദ്ധത യാതൊരു മറയുമില്ലാതെ പറയാൻ കഴിയുന്നതും ഇന്ത്യയിലെ ജനങ്ങളുടെ സൗമനസ്യവും ഇന്ത്യൻ ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും !
@abdulshukkoor4916
@abdulshukkoor4916 5 күн бұрын
നാണവും മാനവും ഇല്ലെ വിജയ😢
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 4,6 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 886 М.
Out Of Focus Live | 17 September 2024
39:25
MediaoneTV Live
Рет қаралды 40 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 4,6 МЛН