അന്നും ഇന്നും എന്നും ഇങ്ങേരോടുള്ള സ്നേഹം അങ്ങനെ തന്നെ കാണും സിനിമയിലും ജീവിതത്തിലും പ്രചോദനം നൽകിയ മനുഷ്യൻ ❤️
@NitheeshSwaminathan2 жыл бұрын
അന്നും ഇന്നും എന്നും..... Ajith ❤️
@FACTSBYSHAHIN2 жыл бұрын
തലൈവർ / തല വേറെ ലെവൽ മനുഷ്യന്മാർ ആണ്... ഒരു pr വർക്ക് പരിപാടിയും ഇല്ലാതെ നിലകൊള്ളുന്ന simple, humble സൂപ്പർ താരങ്ങൾ... ❤️
@A_G_Boss_289 ай бұрын
Thalaivar >>Thala
@rijorajan8855 Жыл бұрын
ഈ മനുഷ്യനോട് തീർത്താൽ തീരാത്ത ബഹുമാനം ആണ് 🔥❤️
@melvinsam2332 Жыл бұрын
Cash thannu sahayichathu ano ajith sir
@NandhaKumar-gv7bx Жыл бұрын
വിഗും വച്ചു ഒരേ കഥ തന്നെ കൊല്ലങ്ങൾ കൊണ്ട് അഭിനയിച്ചു നടക്കുവല്ല പുള്ളി ചെയ്തത് ❤അതൊക്കെ കൊണ്ട് തന്നെയാ പുള്ളിയെ എല്ലാവരും സ്നേഹിക്കുന്നത് ❤🔥
@JishadMajeed Жыл бұрын
❤❤
@ബോംബ്സുരു.comwwrr Жыл бұрын
Bro തന്റെ അച്ഛന്റെ കാര്യം ആണോ പറയുന്നത് 🤔
@NandhaKumar-gv7bx Жыл бұрын
@@ബോംബ്സുരു.comwwrr അല്ല നിന്റെ തന്തയുടെ കാര്യം 🔥അതല്ലേ അപ്പനെ പറഞ്ഞപ്പോൾ മോനു കൊണ്ടത് 🔥💦💩
@jacobjacob633411 ай бұрын
Vijay ye kuricha paranjath alle?
@franklinrajss231010 ай бұрын
വിജയ്‌യെ കൂടുതൽ സ്നേഹിക്കാനും പല കാരണങ്ങൾ ഉണ്ട്
@truths23572 жыл бұрын
ജീവിതത്തിൽ ഇന്നുവരെയും ഒരു സിനിമ നടന്മാരോടും ഒരു ആരാധന തോന്നിയിട്ടില്ല അത് നമ്മുടെ മലയാളം സിനിമ നടൻമാരായാലും അന്യഭാഷ നടന്മാരോടും പക്ഷേ ഇദ്ദേഹത്തെ ഒരു ഒരു തവണയെങ്കിലും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് Thala 🙏🙏🙏🙏🙏🙏🙏🙏
@thamburaanepranayichavan Жыл бұрын
എനിക്കും
@shijumadhavanottapalam4086 Жыл бұрын
Yenikkum 💘😘
@asharafok623511 ай бұрын
ഞാൻ കണ്ടു അയാൾ ഓടിച്ച കാർ ഞാൻ ഓടിച്ചു ദുബായിൽ ഇ വാർത്ത പറഞ്ഞ പോലെ തന്നെ
@SHANUJ_itzme2 жыл бұрын
2001 ദീന കണ്ടത് മുതൽ ഇന്ന് വരെ തല എന്ന ഒറ്റ മനുഷ്യനെ മാത്രമേ ആരാധിച്ചിട്ടുള്ളു തോൽവിയിലും ജയത്തിലും ഒപ്പം ഉണ്ട് കോടികണക്കിന് ആരാധകർ 😘😘😘Ak🔥🔥🔥😎🤏🏻 entry👊🏻🫵🏻
@krishnag20042 жыл бұрын
നല്ല നല്ല ഡയറക്ടർസിന്റെ കൂടെ വർക്ക് ചെയ്‌താൽ പുള്ളിയുടെ സിനിമക്കും വിജയ് സൂര്യയെ പോലെ നല്ല റീച് കിട്ടും like lokesh ar murugadoss shankar
I'm from Karnataka and I'm a huge fan of Ajith Kumar!! I'm not bothered about who is number 1 in Tamil film industry but Ajith is next level human!!
@tonymattathur29302 жыл бұрын
അജിത്തിന്റെ ഈ ഗതി വേറെ ആക്ടർസ് വന്നാൽ അവൻ ഇന്ന് ഫിലിം ഫീൽഡിൽ ഉണ്ടാവില്ല.. 💪ak
@anujohnson35312 жыл бұрын
Yes
@anjusekar986 Жыл бұрын
Yes
@sameers3581 Жыл бұрын
അജിത്ത് വിജയെ പോലെ സിനിമയിൽ മര്യാദക്ക് ശ്രദ്ധിച്ചിരുന്നു എങ്കിൽ വിജയ്ക്ക് ഒരിക്കലും അജിത്തിൻ്റെ ഒപ്പം പോലും നിൽക്കാൻ പറ്റില്ല. അത്രക്ക് ഉണ്ട് അജിത്തിന് തമിഴ് നാട്ടിൽ ഉള്ള ആരാധന ഭ്രാന്ത്. കഴിഞ്ഞ 10 കൊല്ലം ആയി അജിത്ത് സിനിമയിൽ താൽപര്യം കാണിക്കാതെ പേഴ്സണൽ lifenu പ്രാധാന്യം കൊടുക്കുന്നു. എന്നിട്ടും വിജയ്ക്ക് ഒപ്പം തന്നെ നിൽക്കുന്നു. അപ്പോ പുള്ളി കച്ച കെട്ടി ഇറങ്ങിയാൽ ഉള്ള അവസ്ഥ ആലോചിച്ച് നോക്ക്
@anjusekar986 Жыл бұрын
@@sameers3581 currect bro but ajith nu karalathil fans illa ennanu parayunnathu
@evolutedmonkeyhuman6908 Жыл бұрын
@@sameers3581haha.. Tamil nattil jeevicha nammalodo baala..... Vijayk aanu fans kooduthal..... Chumma natil irunn channel kand parayunna pole alla..... Ivide vann nokkanam
@vijithjohn47152 жыл бұрын
ഒരേ തല👑🌟🦁♥️
@unni3472 жыл бұрын
ഞാൻ സൂര്യ ഫാൻ ആണ് എന്നിട്ടും അജിത്തിനെ പറ്റി അറിയാൻ വന്നു . സിനിമക്ക് വേണ്ടി മിക്ക അപകട രംഗവും ഡൂപ്പിന പോലും വെക്കാതെ ചെയ്യുന്ന ഈ നടൻ അല്ലൈ എതാർത്ത ഹീറോ തമിയകതിൻ്റ തല ഇന്ത്യൻ സിനമയുടെ ടോം ക്രൂസ് 🥰
@sandeepramachandran2472 Жыл бұрын
ഇന്ത്യൻ സിനിമയിൽ മുഖമൂടി ഇല്ലാത്ത ഒരേ നടൻ അതാണ് അജിത് കുമാർ AK♥️🙏❤️❤️
@bobinbabu1355 Жыл бұрын
ബാക്കിയുള്ളവർക്ക്..... 😆മുഖം മുടി ഉണ്ടാകുമായിരിക്കും 😆
When I was a kid...Vijay aayirunnu ellam...but when got more exposure n learning...This man became the hero...No one can beat him for his determination and confidence...Role model for youth..AK 🔥
@@Proud_Malayalee ee paranjavare onnum eshtam alla ennu paranjo...I'm a hard core Mohanlal and Prathvi fan...pinne mattu state evide vannu koyyunnudel athu evide ulla cinemakarude kazhivu kede...pinne pannam kuravane...thenga onnum parayanda...bcz Kannada industry is proving again n again that it's possible
@Cinematalks29192 жыл бұрын
കാത്തിരുന്ന എപ്പിസോഡ്.🔥🔥 സ്വന്തമായി fans associationഇല്ലാത്ത . മറ്റ് നടന്മാരെ പോലെ ആരാധകരെ വിളിച്ചുവരുത്തി സിനിമ കാണിക്കാത്ത.Kamal, rajni, vijay,എന്നിവരുടെ ഒപ്പം clash വെച്ച് ജയിച്ച ഒരേ ഒരു നടൻ . THALA ajith 🔥
@thalapathyexf2 жыл бұрын
Vijayude clash vechitt 1 time jaichittoullu
@midhunkrishnankm6740 Жыл бұрын
കൈയ്യിരിപ്പ് കാരണം പിരിച്ചുവിടേണ്ടി വന്നത് അല്ലെ 😂😂😂
@@thalapathyexf dheena(ajith kumar) vs friends(vijay, surya) - 2001 clash Thala🥶🥶🥶🤫
@sathyadas43002 жыл бұрын
THALA 🔥❤
@sathyaseelana67862 жыл бұрын
അജിത്തിന്റെ സിനിമ നല്ലതാണെങ്കിലും അല്ലെങ്കിലും അജിത്തിനെ സ്ക്രീനിൽ കാണാൻ നല്ല രസമാണ് പ്രതീക്ഷയും കൊണ്ടൊന്നുമല്ല സിനിമയ്ക്ക് പോകാറ്. കാരണം ഏറ്റവും കൂടുതൽ പൂട്ടിയ സിനിമ അജിത്തിന്റെ പേരിൽ തന്നെയാണ് ഇപ്പോഴും ഇപ്പോഴും ഈ സിനിമ മേഖലയിൽ അജിത്ത് പിടിച്ചുനിൽക്കുന്നുണ്ടെങ്കിൽ അത് അയാളുടെ വ്യക്തിത്വം കാരണം മാത്രമാണ്
@imcoolboy4971 Жыл бұрын
I’m proud to say I’m a THALA fan ❤❤❤
@varunkrishna11752 жыл бұрын
Ajith is genuine man with good character , personality & Ajith life is motivational . The one and only king maker AK
അജിത് എന്ന നടനെക്കാൾ പലപ്പോഴും നമ്മളെ ഞെട്ടിക്കുന്നത് അദ്ദേഹത്തിന്റെ താര ജാടകളില്ലാത്ത ജീവിതമാണ്. ഫാൻസിനെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല സിനിമ താരങ്ങൾക് ജയ് വിളിച്ചു നടന്ന് ജീവിതം പാഴാക്കാതെ ഓരോരുത്തരും ജീവിതത്തിൽ വിജയിക്കാൻ വേണ്ടിയാണ് ഫാൻസ് അസോസിയേഷൻസ് വേണ്ടെന്നു അദ്ദേഹം പറഞ്ഞത്. തന്നെ ഒരു സാധാരണ മനുഷ്യൻ ആയി കണ്ടാൽ മതി ആരുടെയും ആരാധന തനിക്ക് വേണ്ട എന്ന് പറഞ്ഞ ആ വലിയ വ്യക്തിത്വത്തെ വളരെ ഇഷ്ടപ്പെടുന്നു. But സിനിമയിൽ ഞാൻ ഒരു വിജയ് ഫാൻ ആണ്.
@franklinrajss231010 ай бұрын
വിജയ്‌യും അങ്ങനെ പറഞ്ഞിട്ടുണ്ട്, ആദ്യം സ്വന്തം കാര്യം ശ്രദ്ധിക്കണം, എന്ന്
@rafeeqpkd4249 Жыл бұрын
മങ്കാത്ത ഡാ 💥💥💪💪💪💪തല കേരള ഫാൻസ് ❤️❤️❤️
@rahulkr80562 жыл бұрын
അന്നും എന്നും ഉയിര് തല 😘😘😘😘😘😘😘
@pologtilover79622 жыл бұрын
AJITH 🔥🥰
@trendingmedia3458 Жыл бұрын
തമിഴ് നാട്ടിൽ തല കഴിഞ്ഞെ വേറെ ആരും ഉള്ളു, അവിടെ ജീവിച്ചവർക്കറിയാം തലയുടെ ഫാൻ പവർ
@@killadi810 Film maathram alla, eth functione poyaalum malayalathinekkal thamizh paattukal kuthi nirach kelppikkum.. Athaan njan paranje OVER HYPE korakkanam enn.. Athikamaayal amrithum vesham
@deja_vu_mgak2 жыл бұрын
As an Ajith Kumar sir fan, This is a proud moment for me 😍🔥❤️
@faisalpalode6708 Жыл бұрын
തല അജിത് എന്നും മാസ്സ് ♥️
@jokerpshyso3162 жыл бұрын
Thala always mass 🔥
@ashrafsb84722 жыл бұрын
One And Only Ajith Sir🥳❤️
@rahulkr80562 жыл бұрын
തല പോലെ വരുമാ 😍🙏🏻
@abhijithsuresh348 Жыл бұрын
തല muthaanu🔥❤
@NandhaKumar-gv7bx Жыл бұрын
വിജയ്ക്ക് ഇല്ലാത്ത പല കഴിവുകളും അജിത്തിന് ഉണ്ട് 🔥🔥❤അതുപോലെ തന്നെ അജിത്തിന് ഇല്ലാത്ത പല കഴിവുകളും വിജയ്ക്കും ഉണ്ട് ❤🔥രണ്ടുപേരും തമിഴ് നാട്ടുകാർക്ക് ഇക്വൽ ആണ് ❤🔥കാരണം അവർ ഇവരുടെ വളർച്ചയെ ഒരുപോലെ കണ്ടറിഞ്ഞവർ ആണ് ❤🔥എന്നിട്ടും കേരളത്തിലെ വിജയ് ഫാൻസ് ന്തിനാ ഇങ്ങനെ നെഗറ്റീവ് ഡയലോഗ് മാത്രം പറയുന്നത് ന്തെന്നാ ഇതുവരെ മനസിലാകാത്ത 🤔🤔🤔തമിഴ് ജനത ഇരുവരെയും ഒരുപോലെയാ കാണുന്ന 🤔🤔
ഒഫീഷ്യൽ ആയി വിജയ് നെ പോലെ ഒരു ഫാൻസ് അസോസിയേഷനും ഇല്ലാതെ (ഉണ്ടായിരുന്നു പിരിച്ചു വിട്ടു) തമിഴ്നാട്ടിൽ ഇങ്ങേരു കട്ടക്ക് വിജയിക്ക് ഒപ്പം അടിച്ച് നിൽക്കുന്നുണ്ട് എങ്കിൽ ഇങ്ങേരുടെ സ്റ്റാർഡം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാകും
@SuaibMalakar2 жыл бұрын
Correct
@eagle94812 жыл бұрын
Nth kattakk. Athokka pand ipol avida vijay annu top
@naaaz3732 жыл бұрын
അതാണ് ഇങ്ങേരുടെ സ്റ്റാർഡം
@sidharths52242 жыл бұрын
@@eagle9481 tamil natil kooduthal fans thalak aan..vijay score cheyyunnath mainly outside tamil naad aan..kerala telungu ok..tamilnaatilum vijayk fans und but thala athrak illa ..karanam thalak outside fans korav aan ennitum 200 kodi adikunnund ath mainly tamil naatil mathram oodikond
@gamingarmy17182 жыл бұрын
@@sidharths5224 Super comedy Tamil nattil mathrama olla ajithinta top collection movie 2 ennam parayamo
@Subin-b8m Жыл бұрын
Thala ajith uyirr😚🥰❤️
@sreekumar7106 Жыл бұрын
Good hard worker Ajith sir ❤️💥
@prarthanajanani8292 жыл бұрын
Thala - തല - A.K. അഭിനയിക്കണം പെെസവാങ്ങണം പോകണം, പടം സംവിധായകന്‍ ഇറക്കിയാലും വേണ്ടില്ല, ഇറക്കിയില്ലേലും വേണ്ടില്ല. സ്വന്തം പാഷനുമായി, ഫാമിലിക്കൊപ്പം താരമെന്ന ചിന്തയില്ലാതെ നടക്കുന്നു. ഒരു അതുല്യമനുഷ്യനാണ് അജിത് സര്‍. സംവിധായകന്റെയൊ എഴുത്തുകാരന്റെയൊ മകനല്ല, Paid fan ഇല്ല, paid സോഷ്യല്‍മീഡിയ ഇല്ല. പ്രമോഷന്‍ ഇലല്ല., എന്നിട്ടും തമിഴകത്തിന്റെ ഒരേയൊരു വികാരം.! - തല, - ഏതൊരുമനുഷ്യനും പ്രായഭേദമില്ലാതെ പാഷന്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഒരോ വ്യക്തിയുടെയും ജീവിതത്തിന് പ്രചോദനം.! ഒറ്റക്ക് പൊരുതി നേടിയ സിംഹാസനം. -AK. waiting - തുനിവ്.
I hope one day changing more fans in Kerala 😄 I am big fan in tamilnadu I love Ajith sir👍
@akdarkman73312 жыл бұрын
Ajith
@Ajay-xy5kk2 жыл бұрын
No way 😼
@movieenthusiasts95472 жыл бұрын
Never ever
@filmography52862 жыл бұрын
Kerala Thalapathy kotta⚡️
@amaljithmathew39432 жыл бұрын
Hhha no never brother. Once a thalapathy fort of Kerala is always a thalapathy fort
@nikhildavid1252 жыл бұрын
Thala👑♥️
@thalashanu13532 жыл бұрын
Ajith live Let livet 💯 please don't waste your time 😍kudumbam nokk ninak samayam undengil enta padam kanu 😍eee oru ward Annu enna ingara fan boy akkiyath
@parasf22 Жыл бұрын
തല 🔥അത് വേറെ ലെവൽ 🔥🔥🔥🔥
@tonymattathur29302 жыл бұрын
Ak ultimate king daaa... 💪
@shafeekdqz42452 жыл бұрын
Thala🔥🥵
@KingVlog20012 жыл бұрын
Thalapathy ❤🔥
@abhjithmanoj1097 Жыл бұрын
വിജയ്ക്ക് പോലും രജിനിയെ തൊൽപ്പിചില്ല അജിത് ആണ് തൊൽപിചത് തല 🔥💥💥