'അജിത് കുമാറിന്‍റെ പ്രവര്‍ത്തനം ദാവൂദ് ഇബ്രാഹിനെ കടത്തിവെട്ടുന്നതാണ്'; പി.വി.അന്‍വര്‍|P.V.Anwar

  Рет қаралды 221,336

Manorama News

Manorama News

Күн бұрын

'അജിത് കുമാറിന്‍റെ പ്രവര്‍ത്തനം ദാവൂദ് ഇബ്രാഹിനെ കടത്തിവെട്ടുന്നതാണ്'; പി.വി.അന്‍വര്‍| #pvanwar
#manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 532
@solomon3021
@solomon3021 14 күн бұрын
പോലീസിലെ ക്രിമിനൽ ലോബിയെ എക്സ്പോസ് ചെയ്ത പിവി അൻവറിന് അഭിവാദ്യങ്ങൾ
@Vijayi-r2e
@Vijayi-r2e 14 күн бұрын
Olakka..Iyaal kolapaathaka case le prathiyalle ..Number one gunda .
@abduvpl3755
@abduvpl3755 13 күн бұрын
അൻവരാണ് പറയുന്നത് എന്ന് കരുതി മുഖവിക്കെടുക്കാതിരിക്കരുത്. അന്വേഷിക്കണം
@shaji3610
@shaji3610 14 күн бұрын
CBI അന്വേഷിക്കണം ഈ കേസുകൾ കാരണം ഗുരുതരമാണ് അല്ലെങ്കിൽ കോടതി ഇടപെടണം
@Vijayi-r2e
@Vijayi-r2e 14 күн бұрын
NIA yum anweshikkanam . Enthokkeyo manakkunnu .
@Vijayi-r2e
@Vijayi-r2e 14 күн бұрын
NIAyum anweshikkanam .
@suresh06929
@suresh06929 13 күн бұрын
​@@Vijayi-r2eLl
@vigneshm2246
@vigneshm2246 3 күн бұрын
correct allegil dgp ivrea help cheyum
@MunjiMohd
@MunjiMohd 13 күн бұрын
അൻവർ MLA ക്ക് അഭിവാദ്യങ്ങൾ 👍👍
@Skumar27276
@Skumar27276 14 күн бұрын
സെലക്ടീവാകരുത്.. പക്കാ ക്രിമനലുകളായ എല്ലാവരുടെയും ഫോൺ കോൾ ചോർത്തി ജനങ്ങളുടെ മുമ്പിൽ സമർപ്പിക്കണം..
@jayanprakhavan
@jayanprakhavan 13 күн бұрын
എന്നാ നിനക്ക് ഈ പണി ചെയ്തു കൂടെ.. എന്തേടാ പഹയാ വല്ല വിവരോം ഉണ്ടാ?? മറ്റുള്ളവരുടെ അനുവാദം കൂടാതെ സ്വകാര്യത ചോർത്തിയൽ ഉള്ള ശിക്ഷാ 'നട' വടി ഈ PVC പൈപ്പ് കാണാൻ കിടക്കുന്നതെ ഉള്ളൂ ✌️🤣🤣🤣🤣🤣
@babyemmanuel853
@babyemmanuel853 13 күн бұрын
ഒരാളുടെ ഫോൺ കോൾ ചോർത്തുന്നത് വൻ കുറ്റമാണ്... അങ്ങനെ ചെയ്ത. അൻവർ കുറ്റവാളി തന്നയാണ്... സ്വയം സമ്മതിച്ചതിൻറ അടിസ്ഥാനത്തിൽ അയാൾക്കെതിരെ നിയമനടപടിസ്വീകരിക്കണം... ഇതെല്ലാം അൻവറിൻറ തട്ടിപ്പ് വെളിയിൽ വരാതിരിക്കാനുള്ള black mail ആണ്... അയാളെ എതിർക്കുന്നവരെ ഏതുവിധേനയും ആക്രമിക്കുന്ന സ്വഭാവത്തിൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്...
@jencysajith9665
@jencysajith9665 10 күн бұрын
ഇതിന്റെ മറുവശം നോക്കിയാൽ ഈ officers ഈ രീതിയിൽ പുള്ളിയെ approach ചെയ്യുന്നുണ്ടെങ്കിൽ അതിന് ഒരു reason ഉണ്ടാവില്ലേ 🤔
@humanindian1698
@humanindian1698 14 күн бұрын
നീതി കിട്ടാൻ ടെലഫോൺ സംഭാഷണം പുറത്ത് വിടേണ്ടി വന്ന ഒരു എംഎൽഎ യുടെ അവസ്ഥ.. അതി ദയനീയം 😅😅😅😅
@Vijayi-r2e
@Vijayi-r2e 14 күн бұрын
😂😂😂
@baijusing-uc1dv
@baijusing-uc1dv 12 күн бұрын
ബെസ്റ്റ് ആക്ടർ അവാർഡ് 2024
@binto.v.gbinto.v.g
@binto.v.gbinto.v.g 14 күн бұрын
കടത്തിക്കൊണ്ട് വരുന്ന സ്വർണ്ണത്തിൽ.. നല്ലൊരു പങ്കും ഏമാന്മാര് കൊണ്ടുപോകുന്നു പിടിക്കുമ്പോൾ.. അതാണ് പ്രശ്നം അപ്പോൾ,സൊ താങ്കൾക്കറിയാം ആർക്കുവേണ്ടി കൊണ്ടുവരുന്നു എന്നും.. ആ പേരുകൾ സേഫ് ആയി മിണ്ടിയില്ല.. കൊള്ളാം
@bijoypillai8696
@bijoypillai8696 14 күн бұрын
സ്വർണ്ണം കൊണ്ടുവരുന്ന അൻവറിൻ്റെ ആൾക്കാർ.. പാതി നഷ്ടം..
@rajeevchandrasekharan4263
@rajeevchandrasekharan4263 12 күн бұрын
Useless അലിയുടെ വെപ്പാട്ടി അൻവർ...
@BasheerVarikkodan
@BasheerVarikkodan 14 күн бұрын
അൻവർ ഭായ് ബിഗ് സല്യൂട്ട്
@aliyaspallikara9547
@aliyaspallikara9547 14 күн бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും
@rileeshp7387
@rileeshp7387 14 күн бұрын
സ്വന്തം ബന്ദുവിനെ കൊന്ന കേസിൽ ഇപ്പോഴും പ്രതി അല്ലേ അൻവർ
@shafeeq568
@shafeeq568 14 күн бұрын
സംഖി
@GamePro77508
@GamePro77508 14 күн бұрын
എന്നാ പോയി ഊമ്പിക്കൊട് ചാണകമേ
@Indiantraveler772
@Indiantraveler772 14 күн бұрын
മുഴുകി വളി വിടല്ലേ
@muraleedharant8588
@muraleedharant8588 14 күн бұрын
ക്രിമികടി ക്കാര൯
@Govinda-Mamukoya
@Govinda-Mamukoya 14 күн бұрын
​@shafeeq56 ഒട്ടകം😂😂8
@KabeerVKD
@KabeerVKD 14 күн бұрын
കേരളത്തിലെ ദാവൂദ് ഇബ്രാഹിമിനെ കുടുക്കാൻ വേണ്ടി പ്ലാൻ ചെയ്ത കളിയാണ് അൻവർ കളിക്കുന്നത്.
@arunsasthry3143
@arunsasthry3143 14 күн бұрын
ഈ മന്ത്രി സഭ ഇങ്ങേരു മറിക്കും 🤣
@Vijayi-r2e
@Vijayi-r2e 14 күн бұрын
Jihadikal keralam pidikkaanulla move aanonnoru samsayam. Iyaalum kolapaathaka case le prathiyalle .
@rejiravisreedharanneelakandan
@rejiravisreedharanneelakandan 14 күн бұрын
ഇതാണ് പറയുന്നത് നമ്പിനാൽ ഊമ്പിനാൽ
@dcp9924
@dcp9924 13 күн бұрын
​????
@abdulatheef2805
@abdulatheef2805 10 күн бұрын
​@@Vijayi-r2emukalil bharikkunnathum sangi jihathilal Alla 😂😂
@ismukolari
@ismukolari 14 күн бұрын
വളരെ ഗൗരവമുള്ള പരാതിയാണ് ഗവണ്മെന്റ് ശക്തമായി പരിശോധിക്കണം
@nishadnashavlog5308
@nishadnashavlog5308 11 күн бұрын
സമ്മതിക്കണം സമ്മതിക്കണം അൻവർ സൂപ്പർ
@Lyrical263
@Lyrical263 14 күн бұрын
ആഭ്യന്തര മന്ത്രി എന്ന വാഴ
@manilaemily5916
@manilaemily5916 14 күн бұрын
അൻവറിന് സ്വർണ്ണക്കടത്ത് നടത്താനും പറ്റുന്നില്ല, മറുനാടനെ പൂട്ടാനും പറ്റിയില്ല.. അതിൻറെ പകയാണ് കാണിക്കുന്നതെല്ലാം.. എന്തായിരുന്നാലും സിപിഎം ൻ്റെ അവസാനം ആയി...
@muraleedharant8588
@muraleedharant8588 14 күн бұрын
ക്രിമികടി ക്കാര൯
@MP-ec9kr
@MP-ec9kr 14 күн бұрын
അൻവർ എന്നാണ് സ്വർണം കടത്താൻ ശ്രമം നടത്തിയത്..? വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയല്ലേ🥴
@rajankn932
@rajankn932 14 күн бұрын
​@@muraleedharant8588സുഡവേ🐖🐽🐷
@YesFreshIndia-gw7mw
@YesFreshIndia-gw7mw 14 күн бұрын
സംഘ പരിവാറിന് വേണ്ടി കേരള സർക്കാരിനെ ദുർബല പെടുത്തുന്ന പൂരം കലക്കി police കാരെ തുറന്ന് കാട്ടിയ Anwar MLA 🎉🎉🎉🎉
@Govinda-Mamukoya
@Govinda-Mamukoya 14 күн бұрын
മ്മടെ കരീം കാ കോയിക്കോട് തോറ്റു😂😂😂😂
@user-vt3np6kf6f
@user-vt3np6kf6f 13 күн бұрын
❤❤❤❤❤❤❤ ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മലപ്പുറം പാർട്ടി അതിനുവേണ്ടി ജീവനും പണവും എല്ലാം ജനങ്ങൾ നൽകുന്നു എന്നിട്ടും നിയമസംവിധാനം ഉൾപ്പെടെ പച്ചക്ക് ജനദ്രോഹ പ്രവർത്തനം നടത്തിയിട്ടും ഒന്നും അവർ അറിയുന്നില്ല അവർ എപ്പോഴും തിരിക്കുന്നു കൊടുക്കുന്നു ഇനി ഇതെല്ലാം അറിയാനുള്ള ബുദ്ധിയുള്ള ചാണക്യ തന്ത്രം ഉള്ളവർ അതിലുണ്ട് പക്ഷേ പ്രതികരിക്കില്ല ഡിപ്ലോമാറ്റിക് റിലേഷൻഷിപ്പ്... പച്ചക്ക് കൊന്നു തള്ളിയിട്ടു അവൻറെ ഭാര്യയെ കൊണ്ടുപോയി മർദ്ദിച്ചു കാമുകൻ ഉണ്ടെന്ന് പറയിപ്പിക്കാൻ ശ്രമിച്ചാലും സ്വർണ്ണ വേട്ടയുടെ പേരിൽ നടുറോഡിൽ നിയമപാലകർ കൊള്ളം നടത്തിയാൽ അവർ പ്രതികരിക്കില്ല കാരണം കുഞ്ഞാപ്പു അവരെയൊന്നും വെറുപ്പിക്കാൻ വയ്യ തങ്ങളെ മുന്നിൽ വെച്ച് പിരിച്ചാൽ മതി പിരിവു കൊണ്ട് ആത്മഹത്യ ചതിച്ചാൽ മതി നൽകുന്ന പണം കൊണ്ട് പാർട്ടി എന്തോ വലിയ സംഭവമാണെന്ന് ഇമേജ് ഉണ്ടാക്കിയാൽ മതി തിരിച്ചും ഉത്തരവാദിത്വമുണ്ട് എന്ന് പാണക്കാട് തങ്ങൾ മറക്കരുത് ഇനി ഇവരെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ബഹുമാനപ്പെട്ട തങ്ങൾ ഇരിക്കുന്ന ആ പദവി യോട് നൂറുശതമാനം നീതി പുലർത്തുന്നുണ്ടോ എന്ന് നൂറുവട്ടം ആലോചിക്കണം... ഇതൊക്കെ കേൾക്കുമ്പോൾ ആയിരം കുഞ്ഞാലിക്കുട്ടിക്ക് അര അൻവർ മതി എന്ന് ഇതുപോലെ പ്രതികരിക്കാൻ കഴിവുള്ള ഒരാളെങ്കിലും എൻറെ പ്രിയപ്പെട്ട ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോകുന്നു... നിഷ്കളങ്കരായ പ്രവർത്തകർ നൽകുന്ന പണംകൊണ്ട് എന്ത് കെട്ടിപ്പൊക്കി ആയാലും കുഞ്ഞാലിക്കുട്ടി സാഹിബ് ഉൾപ്പെടെയുള്ള നേതാക്കന്മാർ ഈ സമുദായത്തോട് നീതി കാണിച്ചു എന്ന് അക്ഷയ കൊണ്ടുവന്നതിന് വീരവാദം പറഞ്ഞാലോ അതുപോലുള്ള ലൊട്ടുലൊടുക്ക് കാര്യങ്ങൾ പറഞ്ഞാലോ ചരിത്രം രേഖപ്പെടുത്തുന്നില്ല എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും നാളത്തെ തലമുറ നിങ്ങളെ വഞ്ചകർ എന്ന് വിളിക്കും തിരുത്ത് ആവശ്യമാണ്
@varghesec.francise3118
@varghesec.francise3118 14 күн бұрын
കോടികൾ മുടക്കി കോടീശ്വരനായ പ്രബല MLAഇത്ര കാലം നിരീക്ഷിച്ച കാര്യങ്ങൾ തുറന്നു പറയുന്നു. എവിടെയൊക്കെയോ കുറേ സത്യങ്ങൾ വെളിപ്പെടുന്നു.
@Vijayi-r2e
@Vijayi-r2e 14 күн бұрын
Athinidayilulla chila kallangal velippedaatheyum irikkunnu .😂
@sivadaspallippurath1081
@sivadaspallippurath1081 13 күн бұрын
ഇയാളേകൊണ്ട് ഇങ്ങിനേ ഒരുഗുണ൦ ഉണ്ടായി..... സൂപ്പ൪ ആയി😂😂😂
@mkk0783
@mkk0783 14 күн бұрын
ഇതാരാ ഒരുപാവപ്പെട്ട സാധുപച്ചയായ മനുഷ്യൻ കളവ് എന്തെന്നുപോലും കണ്ടിട്ടില്ലാത്ത അറിയാത്ത ഒരു സാധു
@muraleedharant8588
@muraleedharant8588 14 күн бұрын
വേട്ടുവളിയൻ
@rajankn932
@rajankn932 14 күн бұрын
പാവം കാട്ട് കള്ളൻ😂
@rileeshp7387
@rileeshp7387 14 күн бұрын
നിലമ്പൂരിലെ ദാവൂദ് ഇബ്രാഹിം ആണ് പറയുന്നത്
@user-sl1xf4mu7y
@user-sl1xf4mu7y 14 күн бұрын
👞👅
@muraleedharant8588
@muraleedharant8588 14 күн бұрын
ക്രിമികടി ക്കാര൯
@Govinda-Mamukoya
@Govinda-Mamukoya 14 күн бұрын
കൊതത്തിൽ😂😂😂മുളക് പൊടി തൂറ്റുക​@@muraleedharant8588
@Nithin_Kiriyath
@Nithin_Kiriyath 14 күн бұрын
പുള്ളി ആഫ്രിക്കയിൽ നിന്ന് കൊണ്ടുവരുന്നതെല്ലാം കസ്റ്റംസും പോലീസുകാരും കൊണ്ടുപോകുന്നു എന്നതാണ് അയാളുടെ പ്രശ്നം.. 😂
@noufalnoufu4282
@noufalnoufu4282 10 күн бұрын
PV അൻവറിനെ അറിയണമെങ്കിൽ നിലമ്പൂരിൽ ജനിക്കണം
@santhoshpjose5423
@santhoshpjose5423 14 күн бұрын
അൻവർക്ക ഐവറി കോസ്റ്റിലെ പണി ഒക്കെ ഒതുക്കി കേരളത്തിലെ ഒരു ലക്ഷം യുവാക്കൾക്കുള്ള ജോലി ശരിയാക്കി കഴിഞ്ഞെങ്കിൽ ഇനി ദയവു ചെയ്തു കേരള മുഖ്യ മന്ത്രി പദം ഏറ്റെടുക്കണം ..ഇതൊരു അപേക്ഷ ആണ് ..പ്ളീസ്
@Vijayi-r2e
@Vijayi-r2e 14 күн бұрын
Yes.jihadi attimariyaan plan .
@Govinda-Mamukoya
@Govinda-Mamukoya 14 күн бұрын
29 ഉപദേശകരുടെ കഴിവ്😂😂
@RajyasnehiUm
@RajyasnehiUm 14 күн бұрын
കേരളത്തിലെ സിനിമ പ്രവർത്തകർ എല്ലാം അൻവർക്കു പ്രത്യേകമായി കടപ്പെട്ടിരിക്കും ഈ അവസരത്തിൽ 😄🙏
@reefgarden2420
@reefgarden2420 14 күн бұрын
😅ee avasarathil ...idhalladhe vere vazhiyilla.....
@rajarajachola6508
@rajarajachola6508 14 күн бұрын
പോലീസിലെ ഉന്നതർ തന്നെ ചോർത്തി കൊടുത്തത് ആകും ഇത്.......
@jaisoncdavis578
@jaisoncdavis578 14 күн бұрын
ഒരു പരാജിതൻ്റെ രോദനം ആയി കണ്ടാൽ മതി....
@noufalnoufal8521
@noufalnoufal8521 14 күн бұрын
എന്ന് ഒരു ശാഖ സംഘി
@kadark4339
@kadark4339 14 күн бұрын
ഒരിക്കലുമല്ല എന്റെ അനുഭവമാണ് പക്ക കളളമ്മാരാണ് പോലീസ് ( നല്ല പോലീസ് ഉദ്യോഗസ്ഥരും ഉണ്ട്)
@os-vp1hv
@os-vp1hv 14 күн бұрын
സൂയിസൈഡ് അറ്റാക്കാണ്,ഇവന്റെ കൂടെ എല്ലാവരും ചാവും
@agsnoufal9074
@agsnoufal9074 13 күн бұрын
ഇടതു പക്ഷത്തിന്റെ പ്രതിപക്ഷം ഇടതു പക്ഷം തന്നെ.. കോൺഗ്രസ്, ബിജെപി, ലീഗ് എല്ലാം ചുമ്മാ കാര്യം കഴിഞ്ഞു സമരം നടത്താൻ മാത്രം ആയി മാറി. എല്ലാത്തിനെയും പിടിച്ചു കിണറ്റിൽ ഇടേണ്ട സമയം അതിക്രമിച്ചു..
@Dayana-uu3su
@Dayana-uu3su 14 күн бұрын
great അൻവർ താങ്കളാണ് നായകൻ
@prakashnarippatta3978
@prakashnarippatta3978 13 күн бұрын
അഭിനന്ദനങ്ങൾ mr. MLA. നന്നായി home work ചെയ്തിട്ടുണ്ട്. All the best for your hard effort 🌹
@sirajpp2591
@sirajpp2591 14 күн бұрын
കേരളത്തിൽ ഒരു MLA ക് പോലും രക്ഷയില്ല... നമ്മൾ ഇല്ലേ 🙏🏻ഇവിടെ UAE ഇൽ തന്നെ നികാം അതാ നല്ലേ 🥰
@satisfyingly1
@satisfyingly1 14 күн бұрын
Ethra kaalam nikkum...?
@os-vp1hv
@os-vp1hv 14 күн бұрын
​@@satisfyingly1ഇതിനൊക്കെ ഒരു അവസാനം ഉണ്ടാകുന്ന കാലം വരെ. ഈ രീതിയില്‍ വളരെക്കാലം മുന്നോട്ടു പോകില്ല
@anithaunni3937
@anithaunni3937 12 күн бұрын
ഒരു കള്ളൻ മറ്റൊരു കള്ളന്മാരെ നന്നാക്കാൻ നടക്കുന്ന കാഴ്ചകൾ ഇനി എന്തൊക്കെ കാണണം
@INDIANLATEST
@INDIANLATEST 14 күн бұрын
ഇത് പൊതുജനം വലിയ ഗൗരവത്തോടെ എടുക്കണം. ഈ വിഷയം, ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി അല്ലെങ്കിൽ ഒരു മത വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്നത് എന്ന രീതിയിൽ മനസ്സിലാക്കരുത്. ഇദ്ദേഹം പറയുന്നത് അനുസരിച്ച്, അധികാര സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്വർണ കൊള്ളകടത്ത് നടത്തി കോടികൾ സമ്പാദിച്ച ചിലരെ തുറന്ന് കാട്ടാനുള്ള യുദ്ധമാണ്. ഇവിടെ തൃശ്ശൂരിൽ സഹായിച്ചു എന്ന പേരിൽ ആ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ആരോപണ വിദയൻ എന്ന് ആരും തെറ്റിദ്ധരിച്ച് ഈ വിഷയത്തെ ഇല്ലായ്മ ചെയ്യാനോ, ആരോപണ വിദയനെ സപ്പോർട്ട് ചെയ്യാനോ പോകരുത്. കാരണം, ആരോപണ വിദയൻ ആരെയൊക്കെയാണോ സഹായിക്കുന്നത്, അത് അയാളുടെ ചെയ്തികളിൽ നിന്നും സംരക്ഷണം തീർക്കാൻ വേണ്ടി മാത്രമാണ്. പത്ര മാധ്യമങ്ങൾ അടക്കമുള്ളവരുടെ ഫോൺ അടക്കം ചോർത്തുന്ന സംവിധാനം ആരോപണ വിദയൻ ഒരുക്കിയതും അതിന്റെ ഭാഗമാണ്. ഇങ്ങനെയുള്ള സ്വഭാവമുള്ളവർ അവരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി, എന്തും ചെയ്യാനും, ഏതറ്റം വരെ പോകാനും, നാട് നശിപ്പിക്കാനും മടിക്കില്ല ഈ ഒരു ഗൗരവത്തോടെ വേണം ഈ വിഷയത്തെ പൊതുജനം ഏറ്റെടുക്കേണ്ടത്. കൊള്ളക്കാരന്റെ കയ്യിൽ നിയമ പാലനം ഏൽപ്പിച്ചാൽ എന്താകും നാട് എന്ന സൂചനയിലേക്കാണ് അൻവർ എത്തിക്കാൻ ശ്രമിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
@babyemmanuel853
@babyemmanuel853 13 күн бұрын
അയാളുടെ black mailing ആണിത്...
@johneyjohnson1290
@johneyjohnson1290 12 күн бұрын
Anvar a evil criminal........
@user-yi5fk9iq2d
@user-yi5fk9iq2d 12 күн бұрын
എന്റെ ഫോൺ നഷ്ട്ട പെട്ടിട്ടു 4വർഷ മായി ഇത് വരെ അതൊന്നു കണ്ടുപിടിക്കാൻ സഹായിച്ചിട്ടില്ല സൈബർ സെൽ സ്സ്റ്റേഷനിൽ പോയാൽ അവർക്ക് ഒരു പ്രേശ്നമേ ഇല്ല്യ ഞാൻ ഒരു സാധാരണ ക്കാരൻ അല്ലെ അത് കൊണ്ടാവാം 😒
@rahmathullathodukuzhi8890
@rahmathullathodukuzhi8890 14 күн бұрын
എത്രയും വേഗം സർക്കാറെ ADGP അജിത് കുമാറിനെയും , സുജിത് ദാസിനെയും ശശി യെയും പുറത്താക്കി അനേഷണം നേരിടണം. ഓ എത്ര ഭയങ്കരന്മാർ, കേരള ജനതയെ കാക്കണെ !
@rageshm8854
@rageshm8854 14 күн бұрын
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി അൻവർ ആണ്. അവനും കൂട്ടാളികളും ചേർന്ന് കൊലപാതകം, സ്വത്ത്‌ തട്ടിയെടുക്കൽ എന്നിവ നടത്തിയിട്ടുണ്ട്. അതിന്റെ ഇരകൾ ആയി എനിക്ക് വേണ്ടപ്പെട്ടവർ ഉണ്ട്. ഇവന്റെ ഭീഷണിക്ക് വഴങ്ങുന്ന പോലീസുകാർ ഈ നാട്ടിൽ ഉണ്ട്. അതിന് വഴങ്ങാത്ത നട്ടെല്ലുള്ള ഉദ്യോഗസ്ഥർ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം.. അന്നവർ എന്ന കള്ളന്റെ പൊയ്മുഖം എല്ലാരും അറിയുന്ന കാലം വിദൂരമല്ല.
@shafeeq568
@shafeeq568 14 күн бұрын
പോടാ സംഖി നിന്റെയൊക്കെ സോഷ്യൽ മീഡിയ കുത്തിതിരിപ്പ് ജനങ്ങൾ മനസ്സിലാക്കി .ഏത് വാർത്തക്ക് ഒരു വർഗം വന്ന് coment ഇടുന്നതും നിരന്തരം എല്ലാത്തിലും വിമർശനവും വർഗീയതയും കൊണ്ട് നെരിടുന്നതും ജനങ്ങൾക് മനസ്സിലായി
@os-vp1hv
@os-vp1hv 14 күн бұрын
പോലീസിനെ കൊണ്ട് നമുക്ക് അൻവറിനെ പിടിക്കാം. പക്ഷേ പോലീസിനെ ആരും പിടിക്കും😂
@sanakc9045
@sanakc9045 14 күн бұрын
പോലീസും നല്ല ഒന്നാന്തരം ക്രിമിനൽ ആണല്ലോ
@khamarsha9027
@khamarsha9027 14 күн бұрын
ശ്രദ്ധ തിരുച്ചു വിടൽ 😂😂😂😂
@muraleedharant8588
@muraleedharant8588 14 күн бұрын
ജ്ജ് ഏതാ
@muhammedkv5704
@muhammedkv5704 14 күн бұрын
@@muraleedharant8588😂
@Vijayi-r2e
@Vijayi-r2e 14 күн бұрын
Vayanaadum poyi mullapperyaarum poyi .mukeshum poyi ......dinkidinkaa .😂
@ratheeshwilson4320
@ratheeshwilson4320 14 күн бұрын
യൂട്യൂബർ പ്രശ്നം ഉണ്ടാക്കി എന്ന് പറയുമ്പോൾ കേരളത്തിലെ മുഴുവൻ ആളുകളും നേരിടുന്ന ഒരു പ്രശ്നം അല്ലെ അവർ ചൂണ്ടി കാട്ടിയത്.പുതിയ വീട് വെക്കുമ്പോൾ നൽകേണ്ട നികുതി വലിയ തോതിൽ കൂട്ടിയത്.എന്നിട്ട് അത് തെറ്റാണെന്നു പാർലിമെന്റ് ഇലക്ഷൻ തോൽവിക്ക് ശേഷം മനസിലാക്കി കുറച്ചില്ലേ ???
@sivadas1688
@sivadas1688 4 күн бұрын
'വലിയ തുടക്കം തണയാണ് ശ്രീ അൻവർ എം. എൽ. ഏയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@divakaranpuliyassery8745
@divakaranpuliyassery8745 14 күн бұрын
അൻവർ,ഫോൺ കാൾ ചോർത്തുന്നത് നിയമവിരുദ്ധ മാണ്. ക്രിമിനൽ കുറ്റമാണ്.
@Vijayi-r2e
@Vijayi-r2e 14 күн бұрын
Ithrayum naal iyaal paranju ...marunaadan chorthunne chorthunnennu ...😂😂😂
@ashiqueash6950
@ashiqueash6950 14 күн бұрын
അൻവർ പുലിക്കുട്ടി
@user-ki1jd8kv2e
@user-ki1jd8kv2e 13 күн бұрын
അത് പറ്റില്ല ചോർത്തും,ചില നാമധാരികളെ മാത്രം ഞമ്മക്ക് മതി, ഈ കേരളത്തിൽ ഇവര്മത്രേയുള്ളു കുറ്റവാളികൾ ഈ പറയുന്നപുള്ളി നല്ലവനോ, എല്ലാം സത്യമെങ്കിൽ അഭിനന്ദനങ്ങൾ
@LOKACHITHRA
@LOKACHITHRA 13 күн бұрын
ഇത് ചോർത്തൽ അല്ല. തനിക്ക് വന്ന കോൾ അയാൾ റെക്കോർഡ് ചെയ്തതാണ്7
@babyemmanuel853
@babyemmanuel853 12 күн бұрын
എല്ലാം ചെയ്തത് ഞമ്മൻറേ ആളുകൾ...
@sudhisudev5526
@sudhisudev5526 14 күн бұрын
രണ്ടു കാലിൽ മന്തുള്ളവൻ ഒറ്റക്കാലിൽ മന്തുള്ളവനെ കുറ്റം പറയുന്നു 😂😂😂😂🙏🙏🙏🙏🙏
@Vijayi-r2e
@Vijayi-r2e 14 күн бұрын
😂😂😂
@AnitaThomaskutty-gb4zg
@AnitaThomaskutty-gb4zg 14 күн бұрын
You r not a good mla that's why, the police didn't accept you
@babyemmanuel853
@babyemmanuel853 13 күн бұрын
പക്കാ ക്രിമിനലായ ഒരുത്തൻറ മറ്റൊരു തട്ടിപ്പ്...
@rajeshkumarnarayaneeyam5305
@rajeshkumarnarayaneeyam5305 14 күн бұрын
മഹാത്മാ അൻവർ
@shifutechworld8954
@shifutechworld8954 14 күн бұрын
Pv അൻവർ. Big Salute. സത്യം വെളിച്ചത്ത് വന്നതിന്
@RealFact-r5k
@RealFact-r5k 14 күн бұрын
സാർ, പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഫോൺ ചോർത്തുക എന്നത് ഇന്ത്യയിൽ ഒരു ക്രിമിനൽ കുറ്റമാണ്.. സാധാരണക്കാരാണെങ്കിൽ അറിവില്ലാത്തൊണ്ടാണെന്ന് ചിലപ്പോൾ ശിക്ഷ ഇളവ് കിട്ടും.. പക്ഷെ, നിയമ സംവിധാനത്തേക്കുറിച്ച് നന്നായി അറിയുന്ന ഒരു ജനപ്രതിനിധി അത് ചെയ്താൽ ഗുരുതരമായ കുറ്റമായി കണക്കാക്കും..
@DigiBhem
@DigiBhem 14 күн бұрын
പുള്ളി ഈ ചോർത്തുക ചോർത്തുക എന്ന് പറയുന്നത് പുള്ളി പുള്ളിക്ക് വന്ന സാറുമ്മാരുടെ കാൾ റെക്കോർഡ് ചെയ്‌തു. അതാണ് 😂
@orurasathinu5064
@orurasathinu5064 14 күн бұрын
അപ്പോൾ പോലീസ്കാർ എന്ത് തോന്നിവാസവും കാണിക്കട്ടെ എന്ന്
@RealFact-r5k
@RealFact-r5k 14 күн бұрын
ചോർത്തുക എന്ന വാക്ക് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞതാ.. എനിക്ക് വന്ന കോൾ ആണെന്ന് പറഞ്ഞാൽ പോരെ..​@@orurasathinu5064
@muhammadmalappuram6754
@muhammadmalappuram6754 12 күн бұрын
ഫോൺ റെക്കാഡ് ചെയ്യാൻപാടില്ലേ?
@orurasathinu5064
@orurasathinu5064 12 күн бұрын
@@RealFact-r5k ഒന്ന് പോടോ
@radhu5400
@radhu5400 14 күн бұрын
വെടികൾ എല്ലാം ചീറ്റി...അയിനാണ്😂
@aliyaspallikara9547
@aliyaspallikara9547 14 күн бұрын
മിടുക്കൻ നിങ്ങളുടെയും ആരെങ്കിലും ചോർത്തിക്കാണും താങ്കൾ ചെയ്തതും വിശ്വസ വഞ്ചനയല്ലേ
@MuhammadNasif-kh4no
@MuhammadNasif-kh4no 13 күн бұрын
കേരളം കണ്ട ഏറ്റവും നല്ല ഭരണ എംഎൽഎ
@yessayJay
@yessayJay 3 күн бұрын
പിണറായിയുടെ രാഷ്ട്രീയക്കാരിൽ ഇതുവരെ കാലുമാറിയവരും അല്ലാത്തവരും പിണറായിക്ക് എന്നും ഒരുപോലെയാണ് ചിലർ അത് മനസ്സിലാക്കി പാർട്ടിയിൽ നിന്നും പുറത്ത് പോയി ചിലർ ഇപ്പോഴും പാർട്ടിയിലുണ്ട്. അവരും പിണറായിക്ക് ഒരേ വിലയാണ്. പിണറായിയുടെ ആരാധകരായതു കൊണ്ട് ആ ഭക്തിയിൽ നിന്ന് ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടിവരില്ല.
@mamukoya1708
@mamukoya1708 14 күн бұрын
അൻവർ ഭായ് നിങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതിന് മുൻപ് നിങ്ങൾക്ക് വോട്ട് ചെയ്തു വിജയിപ്പിച്ച നിലമ്പൂർ നിവാസികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു അതോടൊപ്പം ഇത്രയും വിർത്തികേട്ട ഉദ്യോഗസ്ഥരുടെ ക്രിമിനൽ പശ്ചാത്തലം ജനങ്ങളുടെ മുൻപിൽ എത്തിച്ചു അവർക്ക് തക്കതായ ശിക്ഷ വാങ്ങിച്ചുകൊടുക്കുവാൻ നിങ്ങളെകൊണ്ട് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. അതിനുള്ള ആയുസും, ആഫിയത്തും അള്ളാഹു നിങ്ങൾക്ക് നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു. പിന്നെ നിലംബൂരുകാരോട് ഒരു വാക്ക്. നിങ്ങൾ പുലികുട്ടിയെയാണ് M L A ആക്കിയത് അതിൽ നിങ്ങൾ നാട്ടുകാർക്കെല്ലാം അഭിമാനിക്കാം.
@sajialexandar4617
@sajialexandar4617 14 күн бұрын
അൻവറിൻ്റെ സുക്കോട് ഇപ്പം മനസിലായി ചുരുക്കം പറഞ്ഞാൽ പോലീസ് കാർ പാർട്ടിക്ക് വേണ്ടി പണി എടുക്കണം
@thomsabraham1945
@thomsabraham1945 14 күн бұрын
Best information now hearing from the MLA sri Anver.Before hearing this message, all are challenging his character role in his field,but now he disclose the exact fact what going on in their party.wonderful.👌👌👌🌷
@zainulabodeen9852
@zainulabodeen9852 10 күн бұрын
സത്യം പറയാലോ ഇതുപോലുള്ള ജനസേവകർ ഉണ്ടായാൽ നാട് താനേ നന്നാവും കള്ളത്തരം ഏതുമാവട്ടെ ഉദ്യോഗസ്ഥർ ചെയ്യാൻ മുതിരില്ല 🤞🏻🤞🏻🤞🏻🤞🏻🤞🏻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@raghunath9733
@raghunath9733 14 күн бұрын
സിപിഐഎം സ്വയം കുഴി തോണ്ടി കൊണ്ടേയിരിക്കുന്നു തുടരട്ടെ ഇങ്ങനെത്തന്നെ.
@user-in5uf3md2v
@user-in5uf3md2v 12 күн бұрын
കള്ളത്തരം കാണിച്ചിട്ട് ഉളുപ്പില്ലാതെ വിളിച്ചുപറയാനുള്ള ഒരുകഴിവ്? അത് ഒരൊന്നൊന്നര പെരുത്ത കഴിവുതന്നെ!
@KhaderkoolikunAbdula
@KhaderkoolikunAbdula 14 күн бұрын
അൻവർ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥👍👍👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@radhakrishnanmenon3764
@radhakrishnanmenon3764 14 күн бұрын
Courts should directli intervene and find out the malpractices taking place in our police force, what the ordinary citizens of the country exoect from these law enforcers.
@ayyoda584
@ayyoda584 13 күн бұрын
അൻവർ സത്യസന്ധനായ രാഷ്ട്രീയക്കാരൻ ആണ്
@vv-wy5ij
@vv-wy5ij 14 күн бұрын
Sabaash subhash...😮
@abdulrazak8207
@abdulrazak8207 13 күн бұрын
സിബിഐ അന്വേഷിച്ചാലും എൻഐഎ അന്വേഷിച്ചാലും എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ജഡ്ജിമാര് ആണല്ലോ
@adilmv1766
@adilmv1766 14 күн бұрын
PV Anwar 🗿🔥
@abdurahiman6702
@abdurahiman6702 11 күн бұрын
കേരളത്തിൽ സർക്കാർ എന്നാൽ പോലീസ് ആണ് 👍
@Mullasserys
@Mullasserys 14 күн бұрын
മോൻസൻ്റെ അംശവടിയും കിരീടവും വഹിച്ചിരുന്ന മുൻ ഡി.ജി.പി ബഹ്റയും കൈതോലപ്പായ ബിരിയാണിച്ചെമ്പ് ഡോളർ പിണുങ്ങാണ്ടി വിജയനും അല്ലേ പോലീസിൻ്റെ റോൾ മോഡൽ ? എങ്ങനെ നന്നാവാനാണ് ! 😢😊
@user-dp6nj2sz7u
@user-dp6nj2sz7u 14 күн бұрын
അൻവറിന്റെ പണം മാത്രമാണ് എൽഡിഎഫിന് ആവശ്യമുള്ളൂ
@Blackgun8549
@Blackgun8549 9 күн бұрын
Real hero PV Anwar MLA സഖാവിന് അഭിനന്തനത്തിൻ്റെ പൂച്ചെണ്ടുകൾ💐💐💐
@kumarbiju2044
@kumarbiju2044 7 күн бұрын
വളരെ നല്ല കാര്യം ആണ് ചെയ്തത് ഇവന്മാർ ക്രിമിനലുകൾ ആണ് ഇങ്ങനെ ഉള്ള പോലീസ് കാരെ ജോലിയിൽ നിന്നും പറഞ്ഞു വിടുക
@user-tg3fi8gs3t
@user-tg3fi8gs3t 14 күн бұрын
ചങ്കൂറ്റത്തോടെ ഇതൊക്കെ വിളിച്ചുപറയുന്ന ഈഎംഎൽഎ നാടിന് ആവശ്യമാണ് ഒരുവിധം എംഎൽഎമാർ പോലീസിനെ ഭയക്കും എംഎൽഎ സ്ഥാനം ഇല്ലാതാകുന്ന സമയത്ത് പോലീസ് വേട്ടയാടപ്പെടും എന്ന് വിചാരിച്ച്
@Nahan-zv2fe
@Nahan-zv2fe 14 күн бұрын
നിങ്ങൾ ചെയ്തത് ശരിയാണ്, ഇത്‌ വിശ്വസിപ്പിക്കാൻ, മാധ്യമങ്ങളുടെ വായടപ്പിക്കാൻ ഇത്‌ വേണം
@ashrafafu7660
@ashrafafu7660 11 күн бұрын
ഹേമ റിപ്പോർട്ടിലെ എല്ലാ കാമ പ്രാന്തന്മാരും അനുവരിനോട് നന്ദി പറയണം ആ കാര്യം ജനങ്ങളെ മറവിയിലേക്കു കൊണ്ടുപോയി
@invisible1278
@invisible1278 10 күн бұрын
Pv Anvar❤❤❤❤❤❤
@Manju-lt3mn
@Manju-lt3mn 14 күн бұрын
അൻവർ ഭായ് 🙏👍
@insideinvestigation8193
@insideinvestigation8193 14 күн бұрын
അൻവർ MLA ക്ക് എല്ലാ വിജയവും നേരുന്നു.
@ironhand8474
@ironhand8474 14 күн бұрын
സ്വർണം കൊണ്ടരാൻ അയാൾ സമ്മതിക്കുന്നില്ല അതിന്റെ കരച്ചിലാണ്.👍🏻
@Vijayi-r2e
@Vijayi-r2e 14 күн бұрын
😂😂
@loveshore4887
@loveshore4887 14 күн бұрын
ഇതൊക്കെ മറ്റുള്ള പ്രശ്നങ്ങൾ മറയ്ക്കാൻ വേണ്ടിയുള്ള നമ്പറാണ്..
@shantojohn6031
@shantojohn6031 12 күн бұрын
അതാണ്‌ 👍🏼
@ashkarkalathingal6560
@ashkarkalathingal6560 9 күн бұрын
സംസ്ഥാനത്ത് ഇത്രയും വലിയ കാര്യങ്ങൾ നടന്നിട്ട് അത് പുറത്തു കൊണ്ടുവരാൻ അൻവർ വേണ്ടി വന്നു..... കേരളത്തിലെ മാധ്യങ്ങൾക്ക് ചെരയ്ക്കാൻ പൊയ്ക്കൂടേ 😂
@user-pm1gb6is6z
@user-pm1gb6is6z 12 күн бұрын
പൊന്നു പിണറായി അഭ്യന്തരം അൻവർന് കൊടുക്ക്‌ കേരളം ക്ലീൻ ആക്കി തരും പെട്ടെന്ന് ആട്ടെ
@gopakumarkr5004
@gopakumarkr5004 14 күн бұрын
Well done dearest Sir. I am highly like you
@RadhakrishnanTs-us2bd
@RadhakrishnanTs-us2bd 11 күн бұрын
സ്വന്തം കയ്യേറ്റങ്ങളും അനധികൃത റിസോർട്ടും തടയണയും പാർക്കും സംരക്ഷിക്കാൻ കൂടുനിൽക്കാത്തതിന്റെ പക
@AliAmir-c1b
@AliAmir-c1b 13 күн бұрын
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നടത്താനല്ല.. പണത്തിനും. പെണ്ണിനും. കള്ളിനും വേണ്ടി ജോലി ചെയ്യുന്ന ഒരറ്റ ഒന്നിനെയും.. വച്ചേക്കരുത്.. ജനങ്ങൾ മുന്നിട്ട് ഇറങ്ങിയാലേ നടക്കുകയുള്ളു
@nachin6049
@nachin6049 9 күн бұрын
അൻവർക്ക ! നമ്മടെ തൃശ്ശൂർ കോപിക്ക് ഒരു മൂന്നു ദിവസം ട്യൂഷൻ എടുത്തു കൊടുക്കാൻ പറ്റുമോ
@nazerabdul5496
@nazerabdul5496 8 күн бұрын
ജനങ്ങൾ ഇത് ഉൾകൊള്ളണം നിസാരമാക്കരുത് ഇവരെയൊക്കെ ജനങ്ങൾ കൈകാര്യം ചെയ്യണം
@user-dp9ke3oq4f
@user-dp9ke3oq4f 14 күн бұрын
അഭ്യന്തരം എഭ്യന്തരം എന്ന പേരുമോ എന്ന് ഒന്ന് നോക്കിയാലോ??
@fazalmuhammed418
@fazalmuhammed418 11 күн бұрын
Crystal clear
@Neo.555
@Neo.555 14 күн бұрын
അധികം decoration ഒന്നും വേണ്ട.. ഏതാണ്ട് പണി കിട്ടും എന്ന്‌ അറിഞ്ഞപ്പോള്‍ തിരിച്ചു പണി തുടങ്ങി... അത്രേ ഒള്ളു 🤣 അവന്റെ ഒരു ജനങ്ങൾക്ക് വേണ്ടി ഉള്ള പരുപാടി 😆
@nikhilsiva5081
@nikhilsiva5081 14 күн бұрын
Sathym
@ak18101
@ak18101 14 күн бұрын
ഇതാ ഒരു കാവി ട്രൗസർ
@nikhilsiva5081
@nikhilsiva5081 14 күн бұрын
@@ak18101 moneeee. Anwar. Aalde bandhuvine kona casil 2 prathi anu. Quarry veree
@Neo.555
@Neo.555 6 күн бұрын
@@ak18101 ഇയാള്‍ നാട് നന്നാക്കാന്‍ ഇറങ്ങിയതാണ് എന്നാണോ bro? 🤣
@muhammediqbalkadarkutty5916
@muhammediqbalkadarkutty5916 14 күн бұрын
സാറിന്റ പാർട്ടിക്ക് ബോധ്യപ്പെടാൻ എന്തിരിക്കുന്നു തൃവാക്ക് എതിർവ ഇല്ലല്ലോ
@FirozVp-lk9kl
@FirozVp-lk9kl 12 күн бұрын
അൻവർ സർ താങ്കൾ വളരേ അതികം ശ്രദിച്ചോണം
@ajjose7294
@ajjose7294 12 күн бұрын
ഇത് പറഞ്ഞ അൻവർ പിന്മാറി.ജീവനുംകൊണ്ടോടി
@azeezmalapuram7109
@azeezmalapuram7109 10 күн бұрын
അടിപൊളി പൊളിച്ചടുക്കണം 👍👍👍
@bijuthomas8445
@bijuthomas8445 14 күн бұрын
അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഫോൺ ചോർത്തു ബ്ലീസ്
@JoseJose-tq6fs
@JoseJose-tq6fs 12 күн бұрын
Hi Anwar, "A Big SALUTE TO YOU" we the public appreciate you, we wish you to become a future CM. of Kerala. To start with, you may become a political secretary. Your method will justify your aim, proceed.
@ASHOKKumar-sz8kf
@ASHOKKumar-sz8kf 11 күн бұрын
Let's hope😊 for a Non corrupted officer...... Let's welcome Maveli....
@keyechi
@keyechi 14 күн бұрын
🤭😄🤣 ചെസ്റ്റ് no: last 💪👺 pv&pv മാലോകരെ മൊത്തം ഭീഷണി യും കളിയാക്കലും പാരമ്യ ത്തിലേക്ക് 🤭😄🤣 കണ്ണാടി നോക്കി കളിയാക്കി ഭീഷണി പെടുത്തുന്ന ദയനീയ കാഴ്ച 🤔🤭😄 നാറ്റക്കേസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഉള്ള നാടകം മാത്രം 😄🤭
@natural232
@natural232 13 күн бұрын
Mr അൻവർ അരീക്കോട്ടെ കാര്യം ന്യായീകരിക്കരുത്, കെട്ടിട നിർമാണ ഫീസ് കുത്തനെ കൂട്ടിയതിനെതിരെ പരാതി കൊടുക്കാൻ വന്ന ഒരാളെ dyfi മർദിച്ചു, പിന്നെ ഈ അടുത്ത കാലത്ത് ആ ഫീസ് കുറച്ചു, ന്യായീകരിക്കരുത്
@vidyadharmp9007
@vidyadharmp9007 11 күн бұрын
നവ കേരള സദസ്സിൽ കൊടുത്ത പരാധികൾ എത്ര യെണ്ണം തീരു മാനുമാക്കി അതും ഓണ് നോക്കൂ അന്വർക്ക്
@abdulsathar6698
@abdulsathar6698 12 күн бұрын
പണറായി കമ്പനിയെ തകർക്കാൻ ഇനി വേറൊരാളുടെയും ആവശ്യമില്ല 🤭🙏🏻
@abdulrahmanap1873
@abdulrahmanap1873 12 күн бұрын
രഞ്ജി പണിക്കരുടെ ത്രില്ലർ തിരക്കഥ കളേക്കാൾ ഭയാനകം 😮
@AbdulAzeez-dg7ir
@AbdulAzeez-dg7ir 12 күн бұрын
അജിത് കുമാർ കൈകൂലി വാങ്ങുക യില്ല പോലും 🥰പാവപ്പെട്ട വർക്ക് ചെറിയൊരു വീട് വെ ക്കണമെങ്കിൽ പത്ത് യൂണിറ്റ് മണ്ണെങ്കിലും ആവശ്യമാണ്. ആ പത്ത് ലോഡ് മണ്ണിന് 2,000രൂപ ചിലവ് വരും അത് ഇന്ന് മിനിമം 1200വാങ്ങുന്നു. ആയിരം രൂപ മാഫിയ കൊള്ളയടിക്കുന്നു. ഇതൊക്കെ അജിത് കുമാർ അറിയാതെ പോകുന്നോ ❓️❓️❓️
@ebraheemebraheem2826
@ebraheemebraheem2826 13 күн бұрын
സ്വർണ്ണക്കടത്തിന് ജാതിമത രാഷ്ട്രീയ മേഖലയിലെ കള്ളന്മാർ എല്ലാമുണ്ട് 😀😀 അപ്പോൾ എല്ലാവർക്കും സമർപ്പിയാമി.
@perfectok8467
@perfectok8467 14 күн бұрын
Pv❤️❤️❤️
@zainzainu6331
@zainzainu6331 14 күн бұрын
അൻവർ എംഎൽഎ സിന്ദാബാദ് ❤❤❤
@MohammedAshraf-dx2kc
@MohammedAshraf-dx2kc 9 күн бұрын
Very good MR .MLA. SIR
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 17 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 17 МЛН