‘അൻവർ സൂക്ഷിക്കണം, കളിക്കുന്നത് ശശിയോടും പിണറായി വിജയനോടുമാണ്’ | KM Shaji | PV Anwar

  Рет қаралды 589,490

Manorama News

Manorama News

Күн бұрын

Пікірлер: 740
@Nahan-zv2fe
@Nahan-zv2fe 2 ай бұрын
അൻവറിന് ഇപ്പോൾ മനസ്സിലായത് കുറേ മുമ്പേ K. M. SHAJI ക്ക്‌ മനസ്സിലായി
@നെൽകതിർ
@നെൽകതിർ 2 ай бұрын
സത്യം ❤️ഷാജി ❤️❤️
@pearlstatusworld223
@pearlstatusworld223 2 ай бұрын
😂😂😂😂😂
@aaadhnnya1206
@aaadhnnya1206 2 ай бұрын
വർഗീയകുത്തിത്തിരിപ്പ് തെണ്ടി
@ryanxavier_89
@ryanxavier_89 2 ай бұрын
പച്ച തീവ്രവാദി
@niflac.v2087
@niflac.v2087 Ай бұрын
Mashaallah 👌👍🌹❤️👌👍
@mathewkl9011
@mathewkl9011 2 ай бұрын
ഷാജി പറഞ്ഞതാണ് സത്യം. പരമ സത്യം. ♥️♥️♥️
@AbdullaAbdulla-sm3xx
@AbdullaAbdulla-sm3xx 2 ай бұрын
പോടാ ഇഞ്ചി കുട്ടാ... 😭😭😭
@Shajahanj9bjk
@Shajahanj9bjk Ай бұрын
Enji krishi kallan
@AbdulRahim-ej5tw
@AbdulRahim-ej5tw 2 ай бұрын
താങ്ക്യൂ Km ഷാജി സാർ
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 2 ай бұрын
നാഥനില്ലാതെടത്ത്‌ നായിപ്പട എന്ന പോലെയാണ് ഇപ്പൊ കേരളം...
@ZakEames
@ZakEames 2 ай бұрын
Nalla proverb 😂
@Sololiv
@Sololiv 2 ай бұрын
Corect ആണ് ഇപ്പൊൾ ഉള്ള അവസ്ഥ ആലോചിക്കുമ്പോൾ..😂​@@ZakEames
@sadikhhindhana2014
@sadikhhindhana2014 2 ай бұрын
"നാഥൻ ഇല്ലാത്തിടത്ത് നായിപ്പട".. അത് ഒരു ഒന്നൊന്നര വാക്ക് തന്നെ 😂😂😂അടിപൊളി 👍
@Aysha_s_Home
@Aysha_s_Home 2 ай бұрын
സത്യം😔
@vineethkumarthankppan1999
@vineethkumarthankppan1999 2 ай бұрын
😂
@osologic
@osologic 2 ай бұрын
ഇപ്പോൾ പി വി അൻവർ കേരളത്തിൽ താരമായി മാറിയിരിക്കുന്നു. അതുകൊണ്ട് ഇനി അൻവറിന്റെ സുരക്ഷ പിണറായി വിജയന്റെ ബാധ്യതആയിരിക്കുന്നു.
@FaisalFisal-ws4pe
@FaisalFisal-ws4pe 2 ай бұрын
സത്യം ആണ് ഇവിടെ നടന്നു കൊണ്ട് ഇരിക്കുന്നു
@Democracy369
@Democracy369 2 ай бұрын
ശശി ഇപ്പോൾ ശരിക്കും ശശിയായി.....😀😀😀
@saherss261
@saherss261 2 ай бұрын
സത്യം
@Abulhasan-f6c1v
@Abulhasan-f6c1v 2 ай бұрын
✅✅ സത്യങ്ങൾ ഓരോന്ന് പുറത്തു വരട്ടെ. അടുത്ത തെരഞ്ഞെടുപ്പിൽ ബുദ്ധിയുള്ള കേരളീയ സമൂഹം തീരുമാനിക്കട്ടെ
@Aysha_s_Home
@Aysha_s_Home 2 ай бұрын
വിദ്യാഭ്യാസമുളള ചെറുപ്പക്കാർ നയിക്കട്ടെ🎉🎉
@Abulhasan-f6c1v
@Abulhasan-f6c1v 2 ай бұрын
@@Aysha_s_Home ഭരണം നടത്താൻ സത്യസന്ധതയും കഴിവും ആണ് വേണ്ടത്
@profesionalfishmonker6034
@profesionalfishmonker6034 2 ай бұрын
സത്യം ❤​@@ıısoVIBESw
@georgekuttychacko3412
@georgekuttychacko3412 2 ай бұрын
കേരളത്തിലേ ജനം കഴുതയാണ് , avar ഇനിയും കുത്തും അരിവാളിന് .
@georgekuttychacko3412
@georgekuttychacko3412 2 ай бұрын
@@ıısoVIBESwകൊച്ചാപ്പ ഒക്കെ മാറേണ്ട സമയം കഴിഞ്ഞു .
@Democracy369
@Democracy369 2 ай бұрын
Correct 💯
@AbdulHakeem-go4no
@AbdulHakeem-go4no 2 ай бұрын
മനോരമ നേരെ ചൊവ്വേ എന്ന പരിപാടിയിൽ രണ്ട് വർഷം മുമ്പ് ശ്രീലേഖ ഐപിഎസ് കേരള പോലീസിലെ വനിതാ ഉദ്യോഗസ്ഥർ നേരിട്ടതും നേരിടുന്നതുമായ ലൈംഗിക ചൂഷണത്തെ പറ്റി തുറന്ന് പറയുന്നുണ്ട്.അതിൽ അവരുടെ ഒരു അനുഭവവും പങ്ക് വെക്കുന്നുണ്ട്..പോലീസ് ക്ലബ്ബിൽ ഒരു ഉന്നത ഉദ്യോഗസ്ഥൻ വന്ന ദിവസം ഒരു സുന്ദരിയായ വനിത S.I. ഓടിവന്ന് അവരോട് സങ്കടം പറഞ്ഞ് എന്ന്.. രക്ഷപ്പെടുത്തണം ക്ലബ്ബിലേക്ക് അഡ്ജസ്റ്റ് ചെയ്യാൻ വിളിച്ചതാണ്... ഇതൊന്നും അന്വേഷിക്കേണ്ട ബാധ്യത ഈ രാജ്യത്തെ സംവിധാനങ്ങൾക്ക് ഇല്ലേ.സർവീസിൽ ഇരിക്കുമ്പോൾ ബുദ്ധിമുട്ടിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആരും പരതിപ്പെടാത്തത് എന്നത് എല്ലാവർക്കും അറിയാം..പോലീസിലും വനിതകൾ നേരിടുന്ന പ്രയാസങ്ങൾ അന്വേഷിക്കാൻ ഒരു ജുഡീഷ്യൽ കമ്മീഷനെ വെക്കണം..
@vishnu_namboothiri
@vishnu_namboothiri 2 ай бұрын
💯
@Aysha_s_Home
@Aysha_s_Home 2 ай бұрын
ആര് ഇവിടുത്തെ നിയമം ഉറക്കിലാണ്😔😔😔😔
@skmmakodmakod8516
@skmmakodmakod8516 2 ай бұрын
മുഖ്യമന്ത്രിക്കെതിരെ ഒരു കച്ചിത്തുരുമ്പ് പോലും വലിയ ആയുധമായി കൊണ്ടുനടന്നിരുന്ന ബിജെപിക്കാർ ഇപ്പോൾ എവിടെ😂 ഒരക്ഷരം മിണ്ടുന്നില്ല😂.. ഇവരാരും കേരളത്തിൽ ഇല്ല എന്ന് തോന്നി പോകുന്നു..
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 Ай бұрын
Sheriyanu
@sirajnaina8124
@sirajnaina8124 Ай бұрын
ബിജെപി സിപിഎം അന്തർധാര
@Vijumon788
@Vijumon788 Ай бұрын
തൃശൂർ കൊടുത്താൽ മിണ്ടുമോ? 😂
@osologic
@osologic 2 ай бұрын
പിണറായി വിജയൻ മോഡിയുടെ ബി ടീം ആണെന്ന് ആർക്കാണ് സംശയം?????
@abdullatheef9128
@abdullatheef9128 2 ай бұрын
ലാവ്‌ലിൻ കേസ് നീട്ടി നീട്ടി ആകാശം മുട്ട് വളർന്നു വലുതായിക്കൊണ്ടിരിക്കുന്നത് അതാണ്
@ഡിങ്കൻ-ഭ6ണ
@ഡിങ്കൻ-ഭ6ണ 2 ай бұрын
കേരളത്തിലേ ജിഹാദികൾക് 😂😂😂😂
@slaveofLORDJESUS
@slaveofLORDJESUS 2 ай бұрын
Modi is protecting pinarayi 😢
@haneefasm6107
@haneefasm6107 2 ай бұрын
R​@@abdullatheef9128
@abdurahmanm3485
@abdurahmanm3485 2 ай бұрын
കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ അൻവർമാർ ഉയർന്നു വരണം അൻവറിനെ എല്ലാ രാഷ്ട്രീയക്കാരും ഇഷ്ടപ്പെടും പാർട്ടി സമ്മേളന സമയത്ത് തന്നെ അൻവർ കൃത്യമായി ഇത് പൊട്ടിച്ചു ലീഗും കോൺഗ്രസും നോക്കി നിൽക്കുകയാണ് പാർട്ടി സമ്മേളനങ്ങളിൽ ശക്തമായ കലാപങ്ങൾ ഉയർന്നുവരുന്നുണ്ട് അൻവറിനെ ഒന്നും ചെയ്യാൻ കഴിയില്ല ഇത്രയും വലിയ തെമ്മാടിത്തരങ്ങൾ പുറത്തുകൊണ്ടുവരാൻ അൻവറിനല്ലാതെ മറ്റാർക്കും കഴിയില്ല കൃത്യമായി അൻവർ അത് അവതരിപ്പിച്ചു ബിഗ് സല്യൂട്ട് ❤
@ConfusedDinosaurFossils-dr5zy
@ConfusedDinosaurFossils-dr5zy Ай бұрын
🎉
@KianaSolis-k7b
@KianaSolis-k7b 2 ай бұрын
Fantastic video! I couldn't stop watching it.
@rere77777
@rere77777 Ай бұрын
ഷാജിക്ക നിങ്ങൾ പറഞ്ഞ വാക്കുക്കൾ 100% ശരിയാണ്
@sabusahadevan1395
@sabusahadevan1395 2 ай бұрын
അജിത്തും ശശിയുമൊക്കെ എന്ത്. എല്ലാത്തിനും കാരണഭൂതൻ
@shanmd4930
@shanmd4930 2 ай бұрын
KM Shaji❤️👍
@shafeequemundekkate9198
@shafeequemundekkate9198 2 ай бұрын
Very true
@philip9023
@philip9023 2 ай бұрын
Very correct
@goooootv8851
@goooootv8851 2 ай бұрын
Well said
@showlight161
@showlight161 2 ай бұрын
രാജാവ് നഗ്നനാണ്
@abdulsaleem2816
@abdulsaleem2816 2 ай бұрын
?????????
@kannursafari2652
@kannursafari2652 2 ай бұрын
സോളാർ കേസ് വീണ്ടും പുറത്തിട്ട അ൯വ൪ ശരിക്കും സൂക്ഷിക്കേണം
@hasanhassan7360
@hasanhassan7360 2 ай бұрын
Koott​@@ıısoVIBESwകൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി ക്യാപ്സുൽ മായി തൂറി മെഴുകുക യാണല്ലോ 🤔
@shabeebjesi
@shabeebjesi 2 ай бұрын
Shaji, you are correct 👍🏻
@mohammedashraf1316
@mohammedashraf1316 Ай бұрын
Your Right ❤
@sirajudheennalakath1463
@sirajudheennalakath1463 2 ай бұрын
വയനാട്ടിൽ വെങ്കിട്ടരാമനും ചുമതല കൊടുത്തില്ലേ?
@akbarputhukkidi9060
@akbarputhukkidi9060 2 ай бұрын
You are absolutely correct
@BasheerArakkal-w2e
@BasheerArakkal-w2e Ай бұрын
100 % ശരി
@maheshn.m8666
@maheshn.m8666 2 ай бұрын
Anwer❤❤👍👍
@jasirareekad8829
@jasirareekad8829 2 ай бұрын
Correct
@antopallinadayil4245
@antopallinadayil4245 2 ай бұрын
അൻവർ 🔥🔥🔥🔥
@HameedHameedkk-ju2je
@HameedHameedkk-ju2je 2 ай бұрын
Very clear words from Km S
@ashrafthottappayi3873
@ashrafthottappayi3873 2 ай бұрын
ഇങ്ങനെ ആവണം MLA 🌹🌹🌹KEEP IT UP ഷാജി
@ദാമു-ഘ4ദ
@ദാമു-ഘ4ദ 2 ай бұрын
Ee oru comnt mathre ullu myre​@@ıısoVIBESw
@skmmakodmakod8516
@skmmakodmakod8516 2 ай бұрын
വ്യക്തിബന്ധവും രാഷ്ട്രീയ ബന്ധവും രണ്ടും രണ്ട് തന്നെയെന്ന്.. ആണത്തത്തോടെ കൂടി പറഞ്ഞു കൊടുക്കാൻ പറ്റിയ മുസ്ലിം ലീഗിലെ ഒരേയൊരു നേതാവ്.. ഭരണപക്ഷത്ത് ഉള്ള ഏതൊരു വീഴ്ചയും വളരെ പരസ്യമായി ഗൗരവതരമായി.. കൊള്ളേണ്ടിടത്ത് കൊള്ളുന്ന വിധത്തിൽ തന്നെ തുറന്നുകാണിക്കാൻ ഇത്തരം നേതാക്കൾക്ക് കഴിയുന്നത്.. ഒരു ജനാധിപത്യ പാർട്ടിയിൽ നമ്മൾക്ക് ആശ്വാസം നൽകുന്നതാണ്.. ഷാജി i❤u
@aboobackerp6876
@aboobackerp6876 2 ай бұрын
Yes you are 100% right 👌🏻👌🏻
@priyeshk7990
@priyeshk7990 2 ай бұрын
ഷാജി സർ❤
@sahida-ko3mz
@sahida-ko3mz 2 ай бұрын
Very correct 👍🏽👍🏽👍🏽
@kevinownes2556
@kevinownes2556 2 ай бұрын
ഇന്നി കാട് വാഴും കാരണ ഭൂതാൻ - എനക്ക് ഒന്നും അറിഞ്ഞുട - മടിയിൽ കനം ഇല്ല - പഴയ വിജയൻ 😂 ഇതു ഓക്കേ മതി
@georgekuttychacko3412
@georgekuttychacko3412 Ай бұрын
@@kevinownes2556 ഊരിപിടിച്ചവളുമായി ജയിലിലാകു പോകാൻ മോളും കമല ചേച്ചിയും ഒരുങ്ങുവാ
@chandrannair4208
@chandrannair4208 Ай бұрын
Shaji Sir, you are giving us the truth with out fear or favor. Very proud of you Sir Let the people give a clear mandate in the next election.
@Trollman2024
@Trollman2024 2 ай бұрын
ജനങ്ങൾ ഒറ്റകെട്ടായി നേരിടുക
@mathewpissac652
@mathewpissac652 Ай бұрын
ഷാജിസാർ Big സലൂട്ട്
@smartmrow-py7st
@smartmrow-py7st 2 ай бұрын
വളരെ ശരി, sfio മരിച്ച് പോയോ😂😂😂
@MuhammadKutti-j6x
@MuhammadKutti-j6x Ай бұрын
Shaji,ellam,sathyam,❤❤❤❤❤❤❤❤❤❤❤❤
@rasheeddarimi5589
@rasheeddarimi5589 2 ай бұрын
ഷാജി ❤
@ShafeeqSha-y6z
@ShafeeqSha-y6z Ай бұрын
നല്ലദ് നല്ലതായി പറയുന്നു ഷാജി ❤
@advlailaashraf1869
@advlailaashraf1869 Ай бұрын
Shaji👍👍👍
@smitharajesh4626
@smitharajesh4626 2 ай бұрын
Sathyam
@The_.gentle.man1
@The_.gentle.man1 Ай бұрын
💯
@advlailaashraf1869
@advlailaashraf1869 Ай бұрын
അൻവർ കൊല്ലപ്പെട്ടാൽ ..... സ്ഥിരം പരിപാടി അതാണല്ലോ 🤲🤲🙏
@ameenn2999
@ameenn2999 2 ай бұрын
ഷാജി👌🏻❤️
@cherkalamabdullahfoundatio8160
@cherkalamabdullahfoundatio8160 2 ай бұрын
Very clear words from KM Shaji ✅
@thandav1684
@thandav1684 2 ай бұрын
True💯
@asharafpkchuloor1258
@asharafpkchuloor1258 2 ай бұрын
സത്വം പുറത്തു വരട്ടെ ❤
@AbdulAli-ig6ln
@AbdulAli-ig6ln 2 ай бұрын
ഷാജി 🎉
@sreejasurendran3392
@sreejasurendran3392 2 ай бұрын
എല്ലാം സത്യമാണ് പക്ഷേ നമുക്ക് എന്ത് ചെയ്യാൻ പറ്റും കൂടെ നിൽക്കുന്ന പാർട്ടിക്കാർക്ക് എന്താ ഒന്നും മനസ്സിലാവാത്തത് കഷ്ടം
@babykutty1435
@babykutty1435 2 ай бұрын
True fact
@RiyasMaheen
@RiyasMaheen Ай бұрын
❤❤❤❤❤❤❤❤❤❤
@thalhathvk2860
@thalhathvk2860 2 ай бұрын
ദുരിതാശ്വാസ ഫണ്ടിലേക്ക് വന്ന കോടിക്കണക്കിന് രൂപയുടെ കണക്കുകൾ മാധ്യമങ്ങൾ പൊതുജനങ്ങളും ചർച്ച ചെയ്യാതിരിക്കാൻ വേണ്ടി 10 14 ദിവസം സിനിമ കൊണ്ട് കളിച്ചു ഇപ്പോൾ എ ഡിജിപി എന്ന വിഷയത്തിലേക്ക് മാറിയിരിക്കുകയാണ്
@rmib6329
@rmib6329 2 ай бұрын
True
@Sukumaran-f7m
@Sukumaran-f7m 2 ай бұрын
ഭീഷണി വല്ലതും അറിഞ്ഞിട്ടാണോന്ന് അറിയില്ല mla പത്ര സമ്മേളനത്തിൽ പറയുന്നുണ്ടായിരുന്നു "ഞാൻ തോക്ക് ലൈസെൻസിനുവേണ്ടി കലക്ടർക് അപേക്ഷ കൊടുത്തിട്ടുണ്ടന്ന്.😭😭😭😭😭
@AliAmir-c1b
@AliAmir-c1b Ай бұрын
Pv അൻവർ 👍👍👍❤❤❤
@GiosportsGiosports
@GiosportsGiosports 2 ай бұрын
Well said KM SHAJI
@sadanandancd192
@sadanandancd192 2 ай бұрын
Great 👍 your rights
@AbbasSanu-hg6sy
@AbbasSanu-hg6sy 2 ай бұрын
👍🏻
@rameshanethoruc..m..7687
@rameshanethoruc..m..7687 2 ай бұрын
മതം....മതം...അതാണ്...first.... പറഞ്ഞ വൻ
@rightpath-mg7vs
@rightpath-mg7vs 2 ай бұрын
Correct . Eg: TP ..........................
@ഫഹദ്ചിറക്കൽ
@ഫഹദ്ചിറക്കൽ 2 ай бұрын
👍100%
@nasaari
@nasaari 2 ай бұрын
100%
@siddeeqakkara
@siddeeqakkara 2 ай бұрын
👍👍👌
@socialedutips6158
@socialedutips6158 2 ай бұрын
💚💚💚
@hussaink286
@hussaink286 2 ай бұрын
കറക്ട്👍🏻
@shajuv1394
@shajuv1394 2 ай бұрын
അൻവറിനെ ഇറക്കിയത് ആരാണ് മുത്തേ 🤣
@LeelaThePlay
@LeelaThePlay 2 ай бұрын
മരുമോനെ പ്രതിഷ്ഠിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@Arunkumar-cg9wg
@Arunkumar-cg9wg 2 ай бұрын
പോകട്ടെ ജനത്തിന് നഷ്ടമില്ല.
@Shalima-k4k
@Shalima-k4k 2 ай бұрын
നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്
@rasheedfaize1736
@rasheedfaize1736 2 ай бұрын
👍⚡⚡
@muneerkuniyil2795
@muneerkuniyil2795 2 ай бұрын
Shaji 💪🏻💪🏻💪🏻💪🏻
@FaisalThayyil-l2x
@FaisalThayyil-l2x 2 ай бұрын
Yes
@majeedvp8304
@majeedvp8304 2 ай бұрын
Fact
@hussainvk4251
@hussainvk4251 2 ай бұрын
❤❤❤❤❤
@akhilash4134
@akhilash4134 2 ай бұрын
Km ഷാജി ഉന്നം വെക്കുന്നത് കുഞ്ഞാലികുട്ടിയെ ആണ്, ശശി പുറത്താവുകയും ഐസ്ക്രീം കേസ് വീണ്ടും ചർച്ച ആവുകയും വേണം.
@arshadmuhammad8296
@arshadmuhammad8296 2 ай бұрын
Ho Shari muthalalee
@siddiquek8853
@siddiquek8853 2 ай бұрын
Nattalula poralli ..Shaji sir..❤🔥
@thecitizen87935
@thecitizen87935 2 ай бұрын
Anwar the singam🦁🦁🦁🦁🦁🦁🦁⭐✨⭐✨🔥🔥🔥
@MuhammedHidayuthulla
@MuhammedHidayuthulla Ай бұрын
ഷജി❤❤❤❤❤❤
@nashifpes8191
@nashifpes8191 2 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@samadabdu3573
@samadabdu3573 2 ай бұрын
Correct 💯 നമ്മൾ എല്ലാവരും വിശ്വസിക്കുന്ന പിണറായി വിജയൻ ആണ് വില്ലൻ😮 അവനെ വെറുതെ വിട്ടുട
@jithumathamangalam4673
@jithumathamangalam4673 2 ай бұрын
ശരി ഇഞ്ചി
@jacobtharayil7252
@jacobtharayil7252 2 ай бұрын
ശരിയാ.... SFIO എവിടെ പോയി...?
@sulaimanab2180
@sulaimanab2180 2 ай бұрын
ത്രശൂർ വെച്ച് ട്ടാലിയാക്കി 🎉
@mssuccespoint
@mssuccespoint 2 ай бұрын
SFIO എന്നത് എന്താണ്..?😮
@Akshanth9
@Akshanth9 2 ай бұрын
​@@mssuccespoint Serious fraud investigation team
@kirandaskd120
@kirandaskd120 2 ай бұрын
KM shaji
@jyothiaravind7789
@jyothiaravind7789 2 ай бұрын
ഞമ്മന്മാർ ഒന്നിച്ചുകൂടി.
@muhamedrafi8647
@muhamedrafi8647 2 ай бұрын
വിഷയം കത്തിക്കണം സാഹിബേ, ഈ ശശിയാണ് മുമ്പ് കുഞ്ഞാലികുട്ടിയെ ഹൈസ്ക്രീം കേസിൽ നിന്നും രക്ഷപ്പെടുത്തിയത്.
@sudheertribal7053
@sudheertribal7053 2 ай бұрын
Mudukka 😂😂
@abdulrasak6909
@abdulrasak6909 2 ай бұрын
കാഫിർ കമ്മികളുടെ അവസാനത്തെ കത്തൽ
@abdullatheef9128
@abdullatheef9128 2 ай бұрын
എന്താ കത്തിക്കാതെ തന്നെ ഇതു കത്തും
@Shuhaib-mw4ni
@Shuhaib-mw4ni 2 ай бұрын
Aaaru kathum
@hameedchathoth9368
@hameedchathoth9368 Ай бұрын
അത് കലക്കി തൃശൂർ വേണൊ മകൾ വേണോ
@husinafu473
@husinafu473 2 ай бұрын
Mr Shaji is next hero.... 👍
@KuriachanPm
@KuriachanPm Ай бұрын
0:22 😅😮😮😢😢😢😮
@hollycross-rh7yn
@hollycross-rh7yn 2 ай бұрын
വെള്ളക്കാർ പോയി പകരം കൊള്ളക്കാർ വന്നു
@made.inkunnamkulam
@made.inkunnamkulam Ай бұрын
ഇഞ്ചി 🔥
@mohammedashraf5725
@mohammedashraf5725 Ай бұрын
ശശിയെ വലിച്ചു പുറത്തിടാൻ പറ്റിയ ഒരു നേതാവും ചി പിഎം ൽ ഉണ്ടോ ഉണ്ടാവില്ല
@murshidm6728
@murshidm6728 2 ай бұрын
ഷാജി വളരെ ശരിയാ
Каха и лужа  #непосредственнокаха
00:15