ഇത്രയും കാലം ഇടതു ന് ആണ് വോട്ട് ചെയ്തത് ഇനി മാറി ചിന്തിക്കേണ്ടി വരും അത്രയും മോശം മാണ് ആഭ്യന്തരം പുച്ഛം
@rajeshnair-gx7eg7 сағат бұрын
Then what you wanted to do by Punarai ? Appeasing Muslim communities for vote banks 😂😂😂
@Chackochi47986 сағат бұрын
പരനാറി മാറി സതീശൻ വന്നാൽ ഇതിനപ്പുറം ആയിരിക്കും, ഹാൻസ് സുര വരണം എന്നാണ് എന്റെ അഭിപ്രായം 😂😂
@wahababdul44526 сағат бұрын
വോട്ട് ചെയ്താലും ഇല്ലെങ്കിലും തനിക്കു ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന ആൾക്ക് എന്ത് പ്രശ്നം.?
@Chackochi47986 сағат бұрын
@@rajeshnair-gx7eg നമ്മടെ ഹാൻസ് സുര വരണം.. എന്നിട്ട് വേണം. 👍😍
@okok-xr1ro8 сағат бұрын
ഒരു ഡിജിപി യുടെ കാലിൽ അടിയറവ് വെക്കുന്ന ഒരു ഗവണ്മെന്റ്.... പൂച്ചം മാത്രം.... 😏
@Suhail56158 сағат бұрын
പിണറായിയുടെയും CPM ൻ്റെയും പതനം തുടങ്ങുക ആണ് അജിത്ത് കുമാറിലൂടെ😢😢😢' Ajith kumar one man Army🔥🔥🔥
@madhukrishna65868 сағат бұрын
ഇനി സിജെപി ഭരിക്കും... ✨
@Fishers_1118 сағат бұрын
കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ
@Abduljabbar-e9l7 сағат бұрын
30വർഷമായി L df നു വോട്ടുചെയ്യുന്നു പ്രവർത്തിക്കുന്നു ഇനി അടിമ പൊട്ടനാകാനില്ല 😢 ഒരഭ്യർത്ഥനയുണ്ട് അരിവാൾ ചുറ്റിക നക്ഷത്രം മാറ്റി താമരയാക്കണം cpm മാറി cjp എന്നുമാക്കണം ജൂനിയർ മോദി 😮
@pbkhan11957 сағат бұрын
Excellent observation 👍
@babuindia17328 сағат бұрын
Ajithkumar സാറിന് അഭിനന്ദനങ്ങള്‍. മലപ്പുറം കാസര്‍കോട് ജില്ലകളിലാണ് കൂടുതൽ സൂക്ഷിക്കേണ്ടത്
ഒരുപാട് തവണ മുദ്രാവാക്യം വിളിക്കാനും പോസ്റ്റർ ഒട്ടിക്കാനും വോട്ട് പിടിക്കാനും പോയിട്ടുണ്ട് ഇനി അത് ചെയ്യുന്നില്ല മാനസികമായി ഈ പാർട്ടിയെ വെറുത്തു പോകുന്നു
ഇവിടിരുന്നൊന്നു പറയും പുറത്തിറങ്ങി ആ വിഷയത്തിൽ വേറൊരു നിലപാട് പറയും.. ഉണ്ണിസാറേ നിലപാടിൽ വെള്ളം ചേർക്കല്ലേ.. 😁
@moideenkuttycpy35697 сағат бұрын
പിണറായി ക് അഹങ്കാരം കൂടി...
@basheerkadayan77166 сағат бұрын
അങ്ങിനെ ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന റെക്കോർഡ് പിണറായി ക്ക് സ്വന്തം അടുത്ത തെരഞ്ഞെടുപോടെ കേരളത്തിൽ ബിജെപി മുന്നണിയും കോൺഗ്രസ് മുന്നണിയും ആയി രണ്ടായി വിഭജിക്കപ്പെടും കോൺഗ്രസ് മുന്നണിയിൽ അഞ്ചോ പത്തോ സീറ്റ് ചോദിച്ചു സിപിഎം പിന്നാലെ നടക്കുന്നത് അതിവിദൂരത്തല്ല സിപിഎം നേതാക്കളെ ബംഗാളിലും ത്രിപുരയും ചെയ്തപോലെ ആളുകൾ തെരുവിൽ കൈകാര്യം ചെയ്യുന്ന നാളുകൾ അടുത്തുണ്ടാകും
@QatarQa-mv8uy7 сағат бұрын
Correct 💯
@nisar80517 сағат бұрын
m. Sweraj എന്ന ഒരു നേതാവ് ഇപ്പൊ cpim ഇല്ലേ
@dasanb.k2010Минут бұрын
പങ്ക് കച്ചവടക്കാരുടെ സ്നേഹം.
@memy777memy65 сағат бұрын
പിണറായി വളരെ മോശമായി പോയി..... ഇപ്പോൾ
@subairkuttikkattilkuttikka14197 сағат бұрын
പിണറായിക്ക് മകളെ സംരക്ഷിച്ച് പറ്റൂ 3:58
@mujeebrahman-vc7yo7 сағат бұрын
ബിജെപി ആക്കിയില്ലെങ്കിൽ അയാൾ കോടതിയിൽ പോകും പിന്നെ സർക്കാരിനെ പരിഹസിച്ചു കോടതി അയാളെ ഡിജിപി ആക്കും സെൻകുമാറിനെ പോലെ കേന്ദ്ര സർവീസ് മാനദണ്ഡം അതാണ് അയാൾ 95ലെ ബാച്ച് ആണ് നിങ്ങൾക്ക് ഇങ്ങനെ ഇരുന്ന് പറയാം
@SameerM-o7n7 сағат бұрын
അവസാന ആണി പിണറായി തന്നെ അടിച്ചു
@എന്റെകേരളം-ശ2ഫ3 сағат бұрын
LDF ഇനി വരാൻ ആരും ഒരു vote പോലും ചെയ്യരുത്
@AkshaiKumar-ul3mt8 сағат бұрын
😅 😮😮 8:03 8:05 8:06 8:07
@babusubi56256 сағат бұрын
ഡിജിപി ആയോ 😄😄😄
@rajeshnair-gx7eg7 сағат бұрын
What is the problem if Ajit Kumar met with RSS chief, he is not a terrorist and not doing anti india activities like PFI and SDPI doing in kerala 😂😂😂
@Cherikandy8 сағат бұрын
The end of cpm government
@JaleelBrothers8 сағат бұрын
പിണറായി.. Rss ന്റെ പണിയാൽ...
@girishkuttan72378 сағат бұрын
ഈ പിണറായി എന്താണ് കാണിക്കുന്നത്. ഈ ഇരിക്കുന്ന അപ്പിച്ചി മാരുടെ Approval എടുത്തിട്ട് വേണ്ടേ ഒരു ചെറിയ ട്രാൻസ്ഫർ പോലും നടത്താൻ. അപ്പിച്ചി മാർ പറഞ്ഞത് നമ്മളോർക്കുന്നില്ലേ.RSS കാരുടെ അടുത്തേക്ക് അജിത് കുമാറിനെ പറഞ്ഞ് വിട്ടത് പിണറായി പൂരം കലക്കാൻ പറഞ്ഞ് വിട്ടത് പിണറായി. അവസാനം 86000 വോട്ട് പോയത് കോൺഗ്രസ്റ്റിന്റെ. ഞങ്ങളുടെ നാട്ടിലുള്ള ഒരു കഥ സൊല്ലുട്ടുമാ. ഒരമ്മ പറമ്പി. കളിച്ചു കൊണ്ടിരുന്ന ചേട്ടനേയും അനിയനേയും ചോറുണ്ണാൻ വിളിച്ചു ആദ്യം കൈകഴുകി വന്ന അനിയൻ അമ്മയോട് പറയുവാ,അമ്മേ ചേട്ടൻ കൊതിയൻ ഇലക്ക് പോയി എനിക്ക് നെലത്ത് തന്നേക്ക്. നമ്മുടെ ഈ അപ്പിച്ചിമാരുണ്ടല്ലോ അനിയൻ പക്ഷമാണെന്നേ. പിണറായിക്ക് ഇത് വല്ലതും നോട്ടമുണ്ടോ പിന്നല്ലാതെ.
@SajiniK-dz9bh8 сағат бұрын
Unni sir aadyam urachu nilku evidelum
@shaheervalappil38388 сағат бұрын
Justice denied and justince away
@nizamhashim24345 сағат бұрын
Cjp
@Ganeshkumar-lf5ym7 сағат бұрын
സത്യം എവിടെയാണ് മാപ്രകളെ നിങ്ങൾ പറയുന്നതിൽ വല്ല സത്യം ഉണ്ടോ
@yourtime7263Сағат бұрын
illa adimae..... America yil poyi moolakkuruvinu chikalsikkunna kalllan PV parayunnathu mathram aanu sathyammm.... Mara kazhutha.......
@Baleno20217 сағат бұрын
Oru paartiyude gathiked 😂😂😂 DGP kku munnil sakalathum adiyarav vekkunna oru state 😂😂😂😂