FRONT ABS ഡിസ്ക് ബ്രേക്ക് REPAIR MALAYALAM | FLUID & PAD CHANGE | TRICKS & TIPS

  Рет қаралды 377,179

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

Hi , welcome back, ബ്രേക്ക് പാഡും, ഫ്ലൂയ്‌ഡും replace ചെയ്യുന്നതിനെ പറ്റിയാണ് ഇന്നത്തെ വീഡിയോ.
ഒരു long trip കഴിഞ്ഞ് വന്നപ്പോൾ front brake വളരെ കുറഞ്ഞു എന്നതാണ് ഈ repair വർക്കിനും ഈ വീഡിയോയ്ക്കും ഉള്ള കാരണം. ഇപ്പൊ രണ്ട് വിരളുവച്ച് brake പിടിക്കാൻ കഴിയാത്ത അവസ്ഥയായി. നേരെ ബ്രേക്ക് കിട്ടണം എങ്കിൽ മൊത്തം കൈ എടുത്ത് പിടിക്കണം. അപ്പോ ഇതു നമുക്ക് തന്നെ ശരിയാക്കാൻ കഴിയുമോ എന്ന് നോക്കാം
credit
Music: www.bensound.com

Пікірлер: 1 000
@sreejeshkannan284
@sreejeshkannan284 4 жыл бұрын
നല്ല വ്യക്തമായ അവതരണം I like it
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@kumarshobashoba2693
@kumarshobashoba2693 4 жыл бұрын
വൃത്തിയായി മനസ്സിലാക്കാൻ പറ്റിയ അവതരണം നന്ദി
@bipinunnikrishnan
@bipinunnikrishnan 4 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ മനസിലാവുന്നുണ്ട് നിങ്ങൾ അതിനു വേണ്ടിയെടുക്കുന്ന Effort. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ
@faizotp8764
@faizotp8764 4 жыл бұрын
ബൈക്ക് washingine പറ്റി ഒരു വീഡിയോ ചെയ്യോ
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
ഒത്തിരിപ്പേർ ചോദിച്ചു, ചെയ്യാം bro
@faizotp8764
@faizotp8764 4 жыл бұрын
@@AjithBuddyMalayalam 😌
@Cj3b
@Cj3b 4 жыл бұрын
Yamaha 135 mini cat kzbin.info/www/bejne/mIvQYoKXmNmihdk
@Vishnucpk
@Vishnucpk 4 жыл бұрын
Athe washing ne patti oru video vanam death washing
@shamilpp451
@shamilpp451 4 жыл бұрын
Cheyyanam
@ranjith9969
@ranjith9969 4 жыл бұрын
അനാവശ്യ വലിച്ചുനീട്ടലില്ലാത്ത നല്ല കൃത്യമായ അവതരണം
@rahulpradeep1992
@rahulpradeep1992 4 жыл бұрын
ചേട്ടായി നിങ്ങൾ പൊളി ആണ്.. ആദ്യം ആയിട്ടാണ് ഇത്രയും നന്നായി കാര്യങ്ങൾ മനസിലാക്കി തരുന്ന ഒരു ചാനൽ കാണുന്നത്.. subscribed it before you said.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@LatheefMLP
@LatheefMLP 4 жыл бұрын
ഇത് പോലെ ഒരു informative engineer ഉണ്ട് അയാളും സൂപ്പറാ....
@2255vsvs
@2255vsvs 4 жыл бұрын
എന്നാലും ആളെ കണ്ടില്ല ല്ലോ അശരീരി മാത്രം ആണെകിലും നന്നായിട്ടുണ്ട്...
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄 Thank you 💖
@muhammadjazilkambran2010
@muhammadjazilkambran2010 4 жыл бұрын
Aaaaaaaaaaaa
@footballhighlights3610
@footballhighlights3610 3 жыл бұрын
@@AjithBuddyMalayalam ആ oil box nte അടിയുള്ള രണ്ട് pinn എന്തിനാണ് എന്ന് പറഞ്ഞു തരാമോ
@sijo420able
@sijo420able 4 жыл бұрын
👌👌നല്ല വ്യക്തതയുള്ളതും നീട്ടി വലിക്കാത്തതുമായ അവതരണം👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@Yugilyugi
@Yugilyugi 3 жыл бұрын
S
@Myfishtankcreations
@Myfishtankcreations 4 жыл бұрын
Front disk pidikkimbol shake cheythu shake cheythanu vandi stop akunnath. Karanam enthanu ?
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Disc bend undo ennu നോക്കണം. Allengil enthengilum loose aanonnu.
@anooopmurali
@anooopmurali 4 жыл бұрын
Nice effort, amazing presentation. You'll reach heights bro
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏🏻Thank you so much bro 💖
@ajitharangam3927
@ajitharangam3927 2 жыл бұрын
എനിക്ക്2021 model 220 ഉണ്ട് .... Second service കഴിഞ്ഞപ്പോൾ മുതൽ ഫ്രണ്ട് ബ്രേക്ക് ചെയ്യുമ്പോൽ ബ്രേക്ക് ലിവർ വിട്ട് വിട്ട് പിടിക്കുന്നതായി കാണുന്നു....ലിവർ പ്ലേ ആകുന്നത് ശരിക്കും മനസ്സിലാകുന്നുണ്ട് ....ഷോറുമിൽ കാണിച്ചപ്പോൾ ഡിസ്ക് ബെൻഡ് ആണെന്ന് പറഞ്ഞു (ഇതുവരെ ഒരു തട്ടലൊ മുട്ടലോ ഉണ്ടായിട്ടില്ല കല്ലും അടിച്ചിട്ടില്ല).... വേറെ രണ്ട് മെക്കാനിക്കിനെ കാണിച്ചപ്പോൾ അത് കുഴപ്പമില്ല ABS ൻ്റെ working ആണെന്ന് പറയുന്നത്.... സത്യത്തിൽ ഇത് ഒരു പ്രശ്നം ആണോ....അതോ കാര്യമാക്കേണ്ടതില്ലേ.....
@vishnus7162
@vishnus7162 5 ай бұрын
Repair cheytho
@RudraPulse
@RudraPulse 4 жыл бұрын
Clearly explained and have also added solutions for possible doubts. Thank you!
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
welcome💖
@SuryaKumar-qb1vr
@SuryaKumar-qb1vr 4 жыл бұрын
മോട്ടോർ സൈക്കിൾ ഇല്ലേലും ഞാൻ മെനക്കെട്ടിരുന്ന് കാണും ....കാരണം സ്വന്തമായൊരു അവതരണ ശൈലിയും ഭാഷാശൈലിയും ഒക്കെ ഒപ്പിച്ചെടുത്ത ആളല്ലേ ..... ..... വണ്ടിയുടെ എൻജിൻ വർക്ക് അടക്കം ഏകദേശം പണിയൊക്കെ ഒറ്റക്ക് തന്നെ അല്ലേ ചെയ്യുന്നത്😜
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄
@storiesofsha3297
@storiesofsha3297 4 жыл бұрын
Perfect presentation 👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@avadooth5295
@avadooth5295 4 жыл бұрын
ഡിസ്ക് ബ്രേക്ക്‌ കേവലം 5.5k matreme ലാസ്റ്റ് ചെയൂ എന്നത് ഞെട്ടിപ്പിക്കുന്ന സത്യം സ്പീഡ് ബൈക്ക് ആയി ഡിസൈൻ ചെയ്യുന്ന വണ്ടികൾ സ്പീഡ് കാരണം ആണ് എങ്ങനെ വരുന്നത് എന്നതിൽ അർത്ഥമില്ല.. ഡ്രം ബ്രേക്ക് ഒട്ടും മോശമില്ല അപ്പോൾ. Disk ബ്രേക്ക്‌ ഇത്രക് complicated ആണ് മാറ്റിയിടാൻ ഇത്രേം ക്ഷമാപൂർവം സർവീസ് സെന്റർ കാര്യം ചെയ്തു തരില്ല
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@vimalraj8963
@vimalraj8963 4 жыл бұрын
Time eduthalum kuzhappam illa ingane venam videos cheyyan🤩🤩👍 The best👌 Presentation🔥🔥
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@sangeethv5088
@sangeethv5088 3 жыл бұрын
Brake fluid paint kedakkum that's the main point aarum parayatha point..(pani enikkum kittiyittund😂)ithupolulla minute mistakes parayan marakalle bro!(good presentation)
@rijup3121
@rijup3121 4 жыл бұрын
Polichu machaaa enga a vanam video chayan.. 👍🏻
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏 Thank you 💖
@abhiramr5863
@abhiramr5863 3 жыл бұрын
bro pls kollathe TVSnte nalla oru service center suggest cheyamo?🥰🥰
@Mishab01
@Mishab01 4 жыл бұрын
Njan kandathil vach ettavum nalla explained vedio.... world class level...❤️❤️
@cpsharanjith1581
@cpsharanjith1581 4 жыл бұрын
താങ്ക്സ് ബ്രോ വലിയ ഉപകാരം ഞാൻ എന്റെ budy യുടെ ബ്രേക്ക്‌ പാഡ് മാറ്റാൻ വർക്ഷോപ്പ് ഇൽ കൊണ്ടുപോകാൻ ഇരിക്കുവായിരുന്നു ഇനിയിപ്പോ വേണ്ട ഞാൻ തനിയെ ശരിയാക്കും ഇത്ര നാൾ യൂട്യൂബ് ഇൽ കണ്ടതിൽ വെച്ചു എനിക്ക് ഏറ്റവും ഉപകാര പെട്ട ഒരു വീഡിയോ ആയിരുന്നു ഇത് മച്ചാനും ഇരിക്കട്ടെ ഒരു ലൈക് ഉം ബെല്ലും സുബ്സ്ക്രിബ് ഉം
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Great 👏🏻👏🏻 thank you 💖😊
@Millichk20
@Millichk20 4 жыл бұрын
നിങ്ങളെ സംസാരം വളരെ വ്യെക്തത ഉണ്ട് ............അ ഡയലോഗ് ഡെലിവറി സൂപ്പർ ആണ്
@Gear_Up611
@Gear_Up611 Жыл бұрын
Break fluid DOT3 VS DOT4 VS DOT5.1 ഒരു review ഇടാമോ ബ്രോ....
@shabinp.k2075
@shabinp.k2075 4 жыл бұрын
നല്ല അവതരണം....
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@6ajboye63
@6ajboye63 4 жыл бұрын
Njn itu cheianenkil enik ooriperukan matre ariyoo baki cheian workshop il ninn ala vilikendi varum
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😆 but you must try
@6ajboye63
@6ajboye63 4 жыл бұрын
@@AjithBuddyMalayalam vandi illatha mess njan
@muhammedfarsan2536
@muhammedfarsan2536 4 жыл бұрын
മലയാളിയുടെ chrisfix
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄💖
@sree471
@sree471 4 жыл бұрын
തുടക്കത്തിലെങ്കിലും ചേട്ടന്റെ ഫേസ് ഒന്ന് കാണിക്കു അശരീരി മാത്രം പോരാ 😀👍👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄
@binstaaa
@binstaaa 4 жыл бұрын
You Are Brilliant!!!
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄 Thank you 💖
@binstaaa
@binstaaa 4 жыл бұрын
@@AjithBuddyMalayalam welcome bro
@villagesafaribymeghanath
@villagesafaribymeghanath 4 жыл бұрын
really brllinent
@sanojKumaraadhya
@sanojKumaraadhya 4 жыл бұрын
വളരെ വ്യക്തമായി അവതരിപ്പിച്ചു. ആശംസകൾ..👍 subscribe ചെയ്തു. 🤗
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖😊
@ratheepindia
@ratheepindia 4 жыл бұрын
As Sreejesh told, perfect presentaion, all the best Bro. 👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you bro 👍🏻💖
@siddiqabu985
@siddiqabu985 4 жыл бұрын
ബ്രേക്ക് ലിവറിൽ തുണി കെട്ടി വെക്കുന്ന ഐഡിയ കൊള്ളാം ഞാൻ പരീക്ഷിച്ചു. lots of love from Kollam.
@sibineeshac6271
@sibineeshac6271 4 жыл бұрын
വളരെ നല്ല വീഡിയോ I like it 🥰😍😍😍
@vishnuthampuran8773
@vishnuthampuran8773 4 жыл бұрын
20km ബൈക്ക് ഓടിക്കുമ്പോൾ back ഡിസ്ക് നല്ല ചൂടായി ജാം ആകും, cool ആയിട്ടേ പിന്നെ ഓടിക്കാൻ പറ്റുന്നുള്ളു... ഷോപ്പിൽ കൊടുത്തു masസിലിണ്ടർ മാറ്റി. എന്നിട്ടും പ്രോബ്ലെം മാറിയില്ല... പ്ലസ് റിപ്ലൈ
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Calliper il piston ilakkumbo avide rand O- rings und, athaanu brake vidumbo piston thirike pokan karanam. Athu onnu Mari nokkoo
@rahees8017
@rahees8017 4 жыл бұрын
Polichu... oru raakshyam illa.. vere level.... 😍😍😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏😍 thank you so much 💖
@prasandhtr4941
@prasandhtr4941 4 жыл бұрын
Fi Fuel Injection Two Wheeler നിന്ന് പോയി കഴിഞ്ഞാൽ സ്വഭാവികം ആയി ഒരു ഓണർക്കു ആരുടേയും ആസ്രേയം ഇല്ലാതെ എങ്ങനെ വീട്ടിൽ എത്തിക്കും... അങ്ങനെ ഒരു വീഡിയോ കാണിക്കോ മച്ചാനെ... (ഇത് തീർച്ചയായിട്ടും വേണം)
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@mototechmalayalam2061
@mototechmalayalam2061 4 жыл бұрын
വ്യെക്തമായ അവതരണം 👌
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@crazyfishings9029
@crazyfishings9029 4 жыл бұрын
പുതിയ പ്ലാറ്റിന ബൈക്കിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ 100cc അതിന്റെ എൻജിൻ പ്രവർത്തങ്ങളെ കുറച്ചു കോംബോ ബ്രെക്കിനെ കുറച്ചു
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@Dileepdilu2255
@Dileepdilu2255 4 жыл бұрын
bro very good video സൂപ്പർ👌😘😍❤അവതരണം കൊള്ളാം
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@Akhilkrishna866
@Akhilkrishna866 4 жыл бұрын
10000 വരെ ഞാൻ use ചെയ്തു അതിന് ശേഷം ബ്രേക്ക്പാഡ് തീർന്നു ഇന്ന് ആണ് മാറ്റിയത് 🙄🙄🙄🙄
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@onroad7265
@onroad7265 4 жыл бұрын
Nighade videios ellaam usharan.. 😇
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@shafeeqthx5134
@shafeeqthx5134 4 жыл бұрын
Hi, എന്റെ ഹോണ്ട യൂണികോണ് ബൈക്കിന്റെ കാർബുറേറ്റർ കേടായി.. മാറ്റണമെന്നാണ് ടീക്നീഷൻ പറയുന്നത് , 5100 രൂപ വില വരും, മറ്റേതെങ്കിലും ഇതിന് യൂസ് ചെയ്യാൻ പറ്റുമോ?,
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Unicorn nte thanne use cheyyunnathanu better. Carb mattoru vandiyudeth use cheyyunnath gunathekkal dosham undakkum
@febin4741
@febin4741 4 жыл бұрын
Bullet 350x standard ne Patti video idummo Nice presentation e
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻Thank you 💖
@afsalummathoor1297
@afsalummathoor1297 4 жыл бұрын
Ithrem kalam ithil karangi thirinjittum ippozhanallo kandath. Adipoli video..😊nice presentation. I just subscribed🙂☺️
@jijithravindran3664
@jijithravindran3664 4 жыл бұрын
Work was very clean and a perfect presentation. Looks like u r in Goa. Keep it up
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖 yes I've been to Goa last month 😊
@smalltownboy8388
@smalltownboy8388 4 жыл бұрын
ബ്രോ എന്റെ വണ്ടി 8000 km ആയതാ ഒരു punchure കിട്ടി അതറിയാതെ വിത്ത് pillion 15 km പോയിട്ട് വന്നു നോക്കുമ്പോൾ back disc താഴത്തെ ഭാഗം വട്ടത്തിൽ കത്തി രാവിയ പോലെ ഇരിക്കുന്നു എന്തോ ഒരു സൗണ്ട് വരുന്നുണ്ടായിരുന്നു. പാഡ് തീരുന്നതാണോ ഇനി ഡിസ്ക് പണികിട്ടിയോ? പാഡും ഡിസ്‌ക്കും തമ്മിൽ ഇത്ര അകലം വേണം എന്നുണ്ടോ? (ഇതിനുശേഷം വണ്ടി കൂടുതൽ സ്മൂത്ത് ആയ പോലെ നേരത്തെ friction പോലെ തോന്നുമായിരുന്നു ) ഒന്ന് ബ്രേക്ക് apply chyth വീണ്ടും കൈ കൊടുക്കുമ്പോൾ വണ്ടി ഒരു പമ്മൽ കാണിക്കുമായിരുന്നു
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Pad theernna thano ennu nokkanam. Athu thammil valare cheriya akalam mathrame undavoo. Less than 1mm. Pakshe disc il pidichirunnaal problem aanu.
@Travelingtheworld2015
@Travelingtheworld2015 4 жыл бұрын
Polii polii arum ethra nannayi paraju thannittilla good brooo thanks 😘😘😘
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Welcome 💖
@nisarvpm
@nisarvpm 4 жыл бұрын
ബ്രോ ഞാൻ അത്ര വലിയ വണ്ടി പ്രാന്തൻ ഒന്നും അല്ല. പക്ഷെ നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് . നല്ല ക്വാളിറ്റി വീഡിയോയും അവതരണവും ഈ ആനിമേഷനൊക്കെ സ്വന്തം നിർമ്മിതിയാണോ?
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Athe, thank you
@vishnumthss
@vishnumthss 3 жыл бұрын
Man, this is really useful. You have explained everything clearly. Thanks! One doubt: how do we know how much we need to tighten a nut/bolt? Especially when we are tightening something related to the break and all, we don't want to risk it getting loosened, but we also don't want to tighten it so much that it gets damaged. So is there a way (some measurement or technique) to know when to stop tightening? Thanks.
@privacywarrior209
@privacywarrior209 2 жыл бұрын
Use a torque wrench. Most good quality bolts specify the required torque right on their heads itself. Use a torque wrench to tighten the bolt to the specific torque.
@jibinr1851
@jibinr1851 4 жыл бұрын
Hill terrains (high range) ഇൽ എങ്ങനെ bike ഓടികാം & എങ്ങനെ gear shifting proper ആയി ചെയ്‌യാം എന്നതിനെ പറ്റി ഒരു video ഇടാമോ...
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
ശ്രമിക്കാം Jibin 👍🏻
@kvril2168
@kvril2168 4 жыл бұрын
Strelline pole mugam kanikkathe ulla paripadi aanalle, athu thanneya nallath, kananulla curiosity undavum
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄 Thank you bro💖
@vinujinathas6358
@vinujinathas6358 4 жыл бұрын
വയറിംഗിനെ പറ്റി ഒരു വീഡിയോ ചെയ്താല്‍ വളരെ അധികം ഉപകാരമായിരിക്കും
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@vishnumtrivandrum9722
@vishnumtrivandrum9722 4 жыл бұрын
മികച review
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@maxring5094
@maxring5094 4 жыл бұрын
Hi bro plz help me... ന്റ പുതിയ വണ്ടി 2000 km ആയപ്പോളേയ്ക്കും എൻജിൻ ഹെഡ് ടോപ് front left കോർണർ നിന്ന് ഓയിൽ ലീക് ആവുന്നു അവിടെ നിന്ന് മാത്രo ബ്രോ പറഞ്ഞ രീതിയിൽ റണ്ണിംഗ് പീരിയഡ് കഴിഞ്ഞു gasket മാറി 7000km വീണ്ടു വന്നു പ്ലസ്സ് hlp
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
അവിടത്തെ facing level ആയിരിക്കില്ല, അല്ലെങ്കിൽ ചതവ് എന്തെങ്കിലും ഉണ്ടാവും അതാണ് ഇത്ര പെട്ടെന്ന് leak വന്നത്. Manufacturing defect ആണ്. Service center il ചെന്ന് മാനേജർ നേ കണ്ട് കാര്യം പറയണം. Permenant solution വേണം എന്ന് തന്നെ പറയണം. നടന്നില്ലെങ്കിൽ company costomer care il contact cheyyanam.
@fadhilz963
@fadhilz963 4 жыл бұрын
Intresting
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@m4muthutalks
@m4muthutalks 3 жыл бұрын
Thankyou chetta ini veruthe kadayil povandallooo ith esy aayt veetiln cheyyallooo😍😍😍.. Ningale Cam eathan mobile anoo eath mobile aanu. Pls rply mee
@rufaid4228
@rufaid4228 4 жыл бұрын
fz25 review cheyyumo
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@abhilashkarikkad2040
@abhilashkarikkad2040 4 жыл бұрын
@@AjithBuddyMalayalam detail ആയിട്ടുള്ള full review വേണം
@vishnumtrivandrum9722
@vishnumtrivandrum9722 4 жыл бұрын
Brake flood എത്ര കിലോമീറ്ററെ ആകുമ്പോൾ മാറണം
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
രണ്ട് വർഷത്തിൽ ഒരിക്കൽ മാറുന്നത് ആണ് നല്ലത്.
@Sharath_sharavn
@Sharath_sharavn 4 жыл бұрын
I liked the presentation and standard procedures Proper bleeding nn vere oru idea und try next time 1) pump the liver more than usual 2) Don't hold the liver 3) loosen the bleed valve 4)pump the liver suddenly and forcefully at the same time do it carefully but ensure that you're not releasing after this 5) then tight the bleeders 6) repeat for 3-4 times Surely will get better results 👍
@babeeshapbabeesh9566
@babeeshapbabeesh9566 4 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും നല്ല അവതരണം
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@sujithstanly6798
@sujithstanly6798 4 жыл бұрын
Thanks Broo 🏍️🏍️🏍️🏍️🏍️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@nibinvarghese8363
@nibinvarghese8363 4 жыл бұрын
Bro എന്റെ bike front wheel break pad new anu but. Wheel tight und
@kaadansancharivlogz
@kaadansancharivlogz 4 жыл бұрын
Usefulllllllllllll👌💐👌💐👌💐.....and saved
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@Cj3b
@Cj3b 4 жыл бұрын
Yamaha 135 mini cat kzbin.info/www/bejne/mIvQYoKXmNmihdk
@drunken_master_4995
@drunken_master_4995 4 жыл бұрын
Njaan oru RTR 200 eduthitunde...enikke rtr200 kuriche vivarangal ariyaaa agraham unde bro yode samsarikkan vallla vazhiyum undooo
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Mail cheyyaamo ajithmatty@gmail.com
@anandhu1126
@anandhu1126 4 жыл бұрын
Good information bro 👌
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@sriyapts656
@sriyapts656 4 жыл бұрын
നിങ്ങൾ ടൂവീലർ വീഡിയോസ് മാത്രമേ ചെയ്യുന്നുള്ളോ ... അതോ ഫോർ ... ഹെവി വെഹിക്കളും ചെയ്യുന്നുണ്ടോ ....?
@jithin918
@jithin918 4 жыл бұрын
Quality making man🔥💓
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@favasfavas6567
@favasfavas6567 4 жыл бұрын
RTR 2004v wind visor fit chy U video please
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@rajarajan3647
@rajarajan3647 4 жыл бұрын
Super Ajith Coimbatore alukarukku manazhilai
@MrJoel1020
@MrJoel1020 4 жыл бұрын
Bro Mineral Oil Use cheytha Bikel athumati Fully Synthetic Oil akiyal Bikenum enthellum problem undakumo.?
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Problem illa, synthetic is better.
@diljith.cjithu8703
@diljith.cjithu8703 4 жыл бұрын
Nalla video aayirunnu....rear discinte onn kanichal kollamayirunnu..... Same procedure anekilm rear break playilm athinte positionlm reservoirlm ellam vathyasam undallo
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
അതിൽ ഒന്നും ചെയ്യേണ്ടി വരാത്തത് കൊണ്ടാണ് ഇപ്പൊ കാണിക്കാത്തത്. ഉടനെ അതിലെയും fluid മാറും അപ്പോ ആ വീഡിയോ ഇടാം. Thank you 💖
@vishnuv7429
@vishnuv7429 4 жыл бұрын
Glamour bikinte എയർ ഫിൽറ്റർ change ചെയ്താൽ പവർ കൂടുമോ mileage കൂടുമോ
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Air filter clogged aanengil ath Matti puthiyathittal powerum mileage um koodum
@vishnuv7429
@vishnuv7429 4 жыл бұрын
ഒരു വീഡിയോ ചെയ്യാമോ
@sreekumarsree2196
@sreekumarsree2196 4 жыл бұрын
Ente bike breakpad change cheitharunu.athinu sesham guteril veezhumbol breakpad bhayankara sound undakunu. Caliper cheruthait loose anu.show roomil arunu cheithe
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Caliper bolt loose ano, athallengil spring plate vachath sariyayillayirikkam, enthayalum service center il thanne onnoode kanikkoo
@shefirahman8221
@shefirahman8221 4 жыл бұрын
Video upakaramund.. *ithupole detailed explanation * chyth small maintenance video chynm plz
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Cheyyaam Shefi Rahman👍🏻 Thank you 💖
@athulrajpallippara6779
@athulrajpallippara6779 3 жыл бұрын
Brake lever കെട്ടിവെക്കുന്നതുകൊണ്ട് denerits എന്തെങ്കിലും ഉണ്ടാകുമോ?
@saijuakshaya1983
@saijuakshaya1983 3 жыл бұрын
ചില സമയങ്ങളിൽ ഒരു mechanicne കാൾ ഉപകാരം ചെയ്യാൻ പറ്റും 👍👍👍👍
@muhammedsainudheenmv46
@muhammedsainudheenmv46 3 жыл бұрын
കാറിന്റെ Power brake ഉം Vaccum നെയും കുറിച്ച് ഒരു vidio .......
@arjunba1212
@arjunba1212 4 жыл бұрын
Bro.. It's an emergency msg.. Help cheyyum ennu viswasikkunnu , ഞാൻ ഒരു വിദ്യാർത്ഥി ആണ്, ഒരു പുതിയ 150/160 cc വണ്ടി വേണം ഇപ്പൊ ഉപയോഗിക്കുന്നത് fz 16 ആണ് എനിക്ക് 164 cm height ഉണ്ട്‌ ഇടക്ക് ലോങ്ങ്‌ trip ഉണ്ട് Psc യുടെ വക koodathe palakkadu anu taravadu... Idukki stay um എന്റെ മനസ്സിൽ ഉള്ളത് RTR 160, V3, gixer, hornet, അത്യാവശ്യം മൈലേജ് + ലുക്ക്‌ ആണ് നോക്കുന്നത് ഇതിൽ ഏതായിരിക്കും ബെറ്റർ ഓപ്ഷൻ ഇതിൽ ഏതെങ്കിലും വണ്ടി bro നിങ്ങളുടെ അനുഭവം പറഞ്ഞാൽ നന്നായിരുന്നു moderately nalla kundum kuzhiyum ulla road anu njangalude area... X plulse venda.... Mt 15 venda.. R15 v3 venda... Because amound settavilla family based anu. Vandi eadukkunnathum..
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Mileage il Gixxer aanu മുൻപിൽ. Reliability & Ride quality നാലും കൊള്ളാം. Styling il എന്റെ pick FZ V3/160 4v
@arjunba1212
@arjunba1212 4 жыл бұрын
Thanks brother.. ❤️
@brain_plus.
@brain_plus. 2 жыл бұрын
Bend വന്ന Disc ശരിയാക്കാൻ പറ്റുമോ...? അതോ പുതിയത് വാങ്ങുന്നതാണോ option..?
@travelbro8832
@travelbro8832 6 ай бұрын
കൊല്ലത്തു ഒരുത്തന്റെ ഒന്ന് ക്ലീൻ ചെയ്യാൻ കൊടുത്തിട്ട് 8 ദിവസം ചെയ്യാണ്ട് വണ്ടി തിരിച്ചു എടുത്തു കൊണ്ട് വന്നു 😡😡 pazhayattinkuzhi വർക്ക്‌ shopp
@asifs3256
@asifs3256 4 жыл бұрын
ഇത്പോലെ ടൂൾകിറ് എത്രെ ആകും വാങ്ങാൻ
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
kzbin.info/www/bejne/aoG0ppJ7lt9lZsk
@KailasNathX
@KailasNathX 4 жыл бұрын
ente rear break lever stiff aanu, bleed cheythathinu sheshm breaking kittunund but ipazham stiff aanu , enthayrikum problem?!
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Palathum avaam, master cylinder, piston tight..
@_Arjunrs_
@_Arjunrs_ 4 жыл бұрын
Chetta oru vandi kku aavashyamaaya tools patti parayo
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Video cheyyam bro
@GeekyMsN
@GeekyMsN 4 жыл бұрын
ചേട്ടാ , ബ്രേക്ക് play നമ്മൾ പുതിയ bike വാങ്ങുമ്പോൾ ഇത്രയും ഉണ്ടവില്ലാലോ? ലിവർ കുറച്ചു പിടിക്കുമ്പോൾ തന്നെ ബ്രകെ apply ആവും പക്ഷേ ഇപ്പോ Pad & fluid മാറ്റിയിട്ടും അ ലിവർ play പുതിയൊരു feel കിട്ടുന്നില്ലല്ലോ എന്റെ unicorn 150 ഇലും pad മറിയപ്പോ ഇതുപോലെ ആണ്
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Pad മാറി കുറച്ച് നാളത്തേക്ക് brake കുറവായിരിക്കും play um കൂടും, pad disc surface മായിട്ട്‌ match aayyaale brake normal aakoo.
@GeekyMsN
@GeekyMsN 4 жыл бұрын
Ajith The Travel Buddy Malayalam pad മാറിയിട്ട് ഇപ്പൊ 1000+ KM ആയി
@travelwithrk4757
@travelwithrk4757 4 жыл бұрын
Front break pidikumbol sound verunund pinne disc break paadiloode rotate cheyth verumbol entho ursunth pole und..soundum verunund..what must be the reason?
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Brake pad il dust/ sand kayarumbozhaanu sound varunnath. Pad ilakki urachu clean cheythu ittunokkoo. Disc um video le pole scrubber kond onnu urachu nokkaam
@sunoypjohn1031
@sunoypjohn1031 3 жыл бұрын
Ajith eta pad ഇട്ടതിനു ശേഷം flud മാറുന്നത് കൊണ്ട് problem എന്തെങ്കിലും ondo....etan flud marikazhinju ale പാട് മാറുന്നെ.Plz reply.very urgent... Innu thanne reply tharamo.?
@muhamedriyaschettiyanthody2081
@muhamedriyaschettiyanthody2081 4 жыл бұрын
Sir which is the best bike above 600cc give important to refined engines
@jyothijayapal
@jyothijayapal 2 жыл бұрын
ഒടുവിൽ പറഞ്ഞ brake hose expansion സാധാരണ സംഭവിക്കുന്നതാണോ?
@jeespaul7794
@jeespaul7794 3 жыл бұрын
ഈ fluid നു പകരം വെള്ളം ഒഴിച്ചാലും ബ്രേക് കിട്ടില്ലേ... നമ്മള് cirenge കൊണ്ട് പണ്ട് jcb okke ഇണ്ടാക്കണപോലെ..
@mubashir9499
@mubashir9499 2 жыл бұрын
Reservoir cap ns 200 bikinu ഉണ്ടോ sir എന്റെ വണ്ടിയിൽ അയിച്ചു നോക്കുമ്പോ കാണുന്നില്ല..
@abdulazeezp512
@abdulazeezp512 4 жыл бұрын
Engine oil 10w30 എന്നത് മാറി ഉപയോഗിച്ചാൽ എന്ത് സംഭവിക്കും Engine oil നെ പറ്റി ഒരു Video ചെയ്യാമോ Bro
@anshidasunflower6494
@anshidasunflower6494 3 жыл бұрын
ഷുരേഷ് ഗോപിയുടെ ശബ്ദം പോലെ എനിക്ക് മാത്രം ആണോ തോന്നിയത്. 🤔
@binuclarity4204
@binuclarity4204 3 жыл бұрын
Thanks bro .👍 ഇതുപോലെ 4stroke എൻജിനിൽ വാൽവ് സെറ്റ് ചെയ്യുന്ന വീഡിയോ ചെയ്യാമോ.
@ആണിയുംതുരുമ്പും
@ആണിയുംതുരുമ്പും 4 жыл бұрын
ഡ്യൂറോ സ്കൂട്ടറിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ .
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@karunrajesh4503
@karunrajesh4503 Жыл бұрын
Abs break പിടിക്കുമ്പോ ഓവർ ആയി റിട്ടേൺ വരുന്നതും മുന്നോട്ട് തള്ളി പോകുന്നതും എങ്ങനെ ശെരി ആക്കാമെന്ന് ഒരു വീഡിയോ തരാമോ
@shankscreations5309
@shankscreations5309 4 жыл бұрын
Brike ലിവറിന്റെ മാസ്റ്റർ പമ്പിന്റെ ഉള്ളിൽ ചെറിയ തള്ളൽ കൊടുത്താൽ ഇനിയും play കുറയും (ചെറിയ bolls)
@soorajrajan7439
@soorajrajan7439 2 жыл бұрын
ഭായ് tvs ന്റെ എല്ലാ ബൈക്കുകളുടെയും ഫ്രണ്ട് ഡിസ്ക് കാലിപ്പർ ഒരേ സൈസ് ആണോ? Tvs phoenix ബൈക്കിന്റെ സെയിം ആണോ? Liner സെയിം ആണ്.. O റിങ് സെയിം ആയിരിക്കുമോ
@santhoshpjohn
@santhoshpjohn 4 жыл бұрын
എന്റെ ബ്രേക്ക് ഇതു പോലെ bleed ചെയ്തു ഒട്ടും ഇല്ലാതായി.. അവസാനം പരുപാടി നിർത്തി.. but pettennu elam ഓട്ടോമാറ്റിക് റെഡി ആയി
@muhammedashiqueaboobacker.4947
@muhammedashiqueaboobacker.4947 3 жыл бұрын
Ajith bro ബ്രേക്ക് ഓയിൽ വണ്ടിയുടെ bodyil ആയിട്ട് അവിടെ white colour ആയിട്ടുണ്ട്, ath പോകാൻ എന്ത് ചെയ്യണം...
@anoopvr4813
@anoopvr4813 4 жыл бұрын
നല്ല അവതരണം.വലിച്ചു നീട്ടൽ ഇല്ല.content ക്ലിയർ ആയി പറഞ്ഞു.keep it up👍👏👏
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@Gear_Up611
@Gear_Up611 Жыл бұрын
Break fluid DOT3 VS DOT4 VS DOT5.1 ഒരു review ഇടാമോ ബ്രോ....
@autolinkz5808
@autolinkz5808 4 жыл бұрын
Mc kit changeചെയ്താൽ problem പൂർണമായി Solve ആകും
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Brake Master Cylinder Overhaul | Motorcycle MC Kit Change | Ajith Buddy Malayalam
12:03
How To Chage Disc Brake Oil With Out Air Locking|Malayalam
10:48
Timing Chain Problems and Solutions Explained in Malayalam | Ajith Buddy Malayalam
13:13
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН