ഇത്രയും neat and clean ആയി automobile ന്റെ ടെക്നിക്കൽ കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ചാനെൽ വേറെ ഇല്ല, ഓരോ വീഡിയോ ചെയ്യാനും എടുക്കുന്ന effort ന്റെ ക്വാളിറ്റി എല്ലാ വീഡിയോയിലും കാണാൻ സാധിക്കും.. Well done bro, keep going
@arjunkp54603 жыл бұрын
Sheriyaan
@rahulkrishnan80343 жыл бұрын
athu satyam anu bro
@anindian47863 жыл бұрын
👍
@aneeshkutty92973 жыл бұрын
❤️💪
@arsvacuum3 жыл бұрын
എന്നിട്ടും ഏതവൻമാർ ആണോ എന്തോ dislike അടിക്കുന്നത് ?🤔 ഇനി കണ്ണ് തട്ടാതിരിക്കാൻ KZbin ഒ Buddy യോ തന്നെ ചെയ്യുന്നതാണോ എന്തോ ?😂 ❤️❤️❤️❤️❤️
@truthalonetriumph31263 жыл бұрын
ആസ്വദിച്ച് കാണാൻ പറ്റുന്ന ഒരേയൊരു മലയാളം ടെക് ചാനൽ.. English subtitle കൊടുത്താൽ നല്ല റീച്ച് കിട്ടും
@jeevanjose58913 жыл бұрын
Sathyam
@shafip Жыл бұрын
Yes
@pramodinibehera2596 Жыл бұрын
Ye konsi bike hai Bhai..!?
@febingeorge2163 жыл бұрын
വണ്ടിക്കു വേറെ mechanic നെ കാണാൻ ഭാഗ്യo ഇല്ല 😁😁 Pewer.....
@athulbalakrishnan25953 жыл бұрын
വീഡിയോ കാണുന്നതിലുപരി ഇദ്ദേഹത്തിന്റെ വിശദീകരണം ഇഷ്ടപ്പെടുന്നു 👌🏻
@AjithBuddyMalayalam3 жыл бұрын
💖
@nikhilesh28503 жыл бұрын
ഞാനിപ്പോൾ എന്റെ ബൈക്ക് സ്വന്തം സർവീസ് ചെയ്യുന്നു.... Thank you Ajith💓💓💓
@harisivanandhks39063 жыл бұрын
Bro idak work shopilum service cheyyoo avarkum jeevikande
@nikhilesh28503 жыл бұрын
@@harisivanandhks3906 😁😁
@mohammedirshad10603 жыл бұрын
എന്തോ ഇഷ്ട്ടമാണ് ajith budy യുടെ വീഡിയോസാ ഇഷ്ട്ടമാന്നെന്ന് പറഞ്ഞാൽ ഒരുപാട് ഒരുപാട് ❤
@servantofgod54103 жыл бұрын
നിങ്ങളൊരു വല്യ സംഭവമാണ് ഭായി....🔥❤️
@naseefulhasani99862 жыл бұрын
ഹോ.. ഒന്നര വർഷം ക്ലാസ്സിൽ പറഞ്ഞു പഠിപ്പിച്ചാൽ ഇതൊന്നും ഇങ്ങനെ മനസ്സിലാകില്ല... ajith bro ടെ vedio ഒറ്റ വട്ടം കണ്ടാൽ മതി.. ഒരു വർഷം experience കിട്ടിയത് പോലെ... 🌹🌹👍💪💪
@RijasRRR3 жыл бұрын
റബ്ബർ പാർട്സ് മാത്രം കിട്ടും (മൈനർ കിറ്റ് ) നോർമൽ ഗ്രീസ് പെട്ടന്ന് റബ്ബർ പാർട്സിനെ ഡ്രൈ ആകും യൂസ് സിലിക്കൺ ഗ്രീസ് വീഡിയോസ് എല്ലാം പൊളി ആ ബ്രോ keep going 😍😍😍😍
@arunfz3 жыл бұрын
Can we apply silicon grease on o rings and piston and pad inside
@abdul_basith.v3 жыл бұрын
Athe bro
@muhammednoushad67113 жыл бұрын
മൈനർ കിറ്റ് എവിടെ കിട്ടും ബ്രോ? ഓൺലൈനായി കിട്ടുമോ?
@karun40473 жыл бұрын
Etrayum nalla oru vedio kandittu comment chayadhirunnal mosamallai well done 👏broo ♡♡♡
@AjithBuddyMalayalam3 жыл бұрын
💖
@binithpr3 жыл бұрын
കാത്തിരുന്ന വീഡിയോ ആയിരുന്നു ബഡീ. നിങ്ങൾക്ക് വ്യൂവേഴ്സിൻ്റെ മനസ്സ് വായിക്കാനുള്ള കഴിവുണ്ട്. നിങ്ങൾ വെറും മാസ്സ് അല്ല കൊല മാസ്സാണ് ബഡീ.
@ranjithtm48653 жыл бұрын
ഇതാണ് എന്റെയും വണ്ടി.. 😍..ഇതിന്റെ ചെയിൻ 10000km ആയപ്പോ full ആയി... ചെറിയ മൈലേജ് പ്രേശ്നവും.... സർവീസ് തീരാറായി,.. ഇങ്ങനെ ഉള്ള പ്രേശ്നത്തെപ്പറ്റി ഒരു vdo ചെയ്യാമോ അജിത്തേട്ടാ 😍😍ഇൻസ്റ്റാഗ്രം ഉണ്ടോ എങ്കിൽ ഉപകാരം,.....
@deepuviswanathan29076 ай бұрын
ഇതിലും മനോഹരമായ Tutorial സ്വപ്നങ്ങളിൽ മാത്രം... !! Quality യുള്ള video, വ്യക്തമായ, detailed അവതരണം, Hifi Voice.... Perfect vloger; Ajith bro..❤
@sasikuttan94023 жыл бұрын
വളരെ നന്നായി വിശദീകരിച്ചു ബ്രോ❤️
@kochappu1003 жыл бұрын
use red rubber grease or HT copper grease or silicone grease for brake caliper slider pin. dont use bearing grease.
@joelgeorgeable3 жыл бұрын
Love to see yr face😍
@shelbinthomas90933 жыл бұрын
രാവിലെ നോട്ടിഫിക്കേഷൻ വന്നു.. ഇപ്പോൾ ഫ്രീ ആയപ്പോ തന്നെ വിഡിയോ കാണുന്നു...buddy 👌😊
@16wheeldriver3 жыл бұрын
അജിത്ത് ഏട്ടൻ 😘😘😘😘Good വീഡിയോ ഇനിയും നല്ല വീഡിയോ കാത്തിരിക്കുന്നു എൻജിൻ replacement video ചെയ്യുമോ
@hafilpv3 жыл бұрын
ATHRAYOKKE VENO
@arsvacuum3 жыл бұрын
@@hafilpv എൻജിൻ replacement സാധാരണ കുറച്ച് പാടുള്ള പണി അല്ലേ But Buddy അത് ചെയ്താൽ പിന്നെ എല്ലാം easy ആകും😂👍❤️
@georgejoshy64403 жыл бұрын
ശേ...രണ്ടു ഭാഗവും ഒരുമിച്ച് മതിയായിരുന്നു... ബഡ്ഡി എന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്.... Eagerly waiting for the next.... 🧐🧐🧐
@AjithBuddyMalayalam3 жыл бұрын
😄🙏🏻
@binithpr3 жыл бұрын
രണ്ടാം ഭാഗം കൂടി കണ്ടിട്ടു വേണം എൻ്റെ പൾസർ 150 ൻ്റെ ഡിസ്കിൻ്റെ പണി തുടങ്ങാൻ. രണ്ടാം ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
@SivaKumar-yw1uk3 жыл бұрын
Bro Ella videos adipoli aanu, simple aayit explain cheyyunund, ellavarum manasilavunna pole, hats off. Just a suggestion, if you wear a gloves while doing these kind of works it will look much more professional and will add more safety for your hands.😊😊👍
@MuhammedSinan-vn5pf3 жыл бұрын
Resole tyres vs New tyres comparison Video cheyyo Bro..?
@jinukg75163 жыл бұрын
നന്നായിട്ടുണ്ട്! സഹോദരൻ്റെ സംസ്സാരം ഭയാനകം " നല്ല വ്യുത്തിക്ക് എനിക്ക് മനസ്സിലായി ഒരുപാട് നന്ദിയുണ്ട്
@arunjoseph1083 жыл бұрын
Chettai , drum brake pad change and maintenance video cheyane
@415263083 жыл бұрын
ഇന്നലെ ഞാൻ തന്നെ മാറിയതേ ഒള്ളു breake pad. ചേട്ടന്റെ വീഡിയോ കണ്ടത് കൊണ്ട് മുഴുവൻ അഴിക്കാൻ പോകുവാ Sunday ❤️
@AjithBuddyMalayalam3 жыл бұрын
👍🏻
@ajithkannan38373 жыл бұрын
Ningal oru sambhavam thanne yaa. Keep going. FULL SUPPORT 😍😍😍😍😍
@sirajsaaj46963 жыл бұрын
Super. Eni disc pad swondham thanne maatum. Thanks bro
@sherinvk373 жыл бұрын
Nice video calipher bootil use silicon grease only multi purpose grease rubber bootinte life kurakum pine calipher holder bootil fix cheythu kazhinjal athu return section moolam valikunudo eanu test cheyanam allenkil brake drag undakum
@vijeshappu36453 жыл бұрын
ഇപ്പോ ഒരു ധൈര്യം വന്നു. ഇനി ചെയ്തിട്ട് പറയാം. 🥰
@shyam24643 жыл бұрын
Chain and sprocket oru video cheyyamo, teeth nte ennam anisarich performance il undakunna difference etc...
@nidhinjoseph98283 жыл бұрын
ആഗ്രഹിച്ചിരുന്ന വീഡിയോ 👍👍👍👍
@santhosh104692 жыл бұрын
Thankyou ajith good information, where did you buy these parts from. Where can we buy .4 oil?
Very well presented and useful video :) .. but oru karyam parayan vitupoi rubber bootil vekuna greese normal petroleum or mechanical grease use cheyaruthu enu sradhikuka.. high temperature and moisture resistant grease or silicone grease use cheyunathanu recommended . ithu master cylinder rebuildinum bhadahakam anu.. master cylinder MC kitil chilapol koode white silicone grease kanum ilenkil silicone grease chothichu vanganam.
@aneeshedathil27763 жыл бұрын
Very.. very good... you are really a good teacher (explanation is great).... 🥰👍 And your voice is nice... 👍 Keep it up.
@mohammedriyas.b55093 жыл бұрын
Chrisfix from kerala❤ quality content
@arjunsreedhar70763 жыл бұрын
sathyAm...Ajith ettan = chrisfix
@NikhilNikhil-gl5iu3 жыл бұрын
Ajith bro bajaj BS6 electronic carburetor working video plzz plzz onu chaiyamo 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ozmo64153 жыл бұрын
Ajith broi oreee poli😍😍
@joji.jozeph3 жыл бұрын
Amboo..🥳🥳 Machane poli💥💥
@ega280011 ай бұрын
very good & super explanation with Drawings & practicals, Thanks lot
@nabikan82073 жыл бұрын
Verygood and exellent demo explainations chetta i hope i will became a good technicion verysoon . Thankyou so much for your condribution for us god bless you
Verygood and exellent demo explaination chetta i hope i will became good mechanic verysoon Thankyou sooo much for your condribution god bless you
@sudheeshsubramanian67553 жыл бұрын
Waiting aayirunnu. 😌😌
@athulkv11373 жыл бұрын
Neat and clean work ningal aduthulla stalath anengil vandide work ningale kondu matre cheyyikkuvayirunnu
@ramasamyjegadeesan43276 ай бұрын
Pl put out video for honda unicorn 150 bike front disc brake calbir repair thank u
@blurpify_kriz3 жыл бұрын
Njan manasil kanumbol Ajith ettan youtube il kaanich tharum 😂❤️🔥
@ahsanahmad53763 жыл бұрын
സൂപ്പർ നല്ല രീതിയിൽ മനസ്സിലാക്കി തന്നു.... good
@shantanuaditya25282 жыл бұрын
Good job brother Language samjh ni aya but samjh sab aya ❤
@sreyasp62323 жыл бұрын
Elecromagnetic breaking ne patti oru video cheyyamo please
@srj69673 жыл бұрын
Super video bro❤️
@arunfz3 жыл бұрын
I saw u lubricating seals o rings with break fluid itself. I heard that its better to use special break grease like 8025 silicon grease etc for it and also for pistons, back of break pads and piston pins. Is it ok to do like that? Lubricating with break fluid wont last long like grease do i think. Plz do a comment. I really appreciate your work, Great video!!!
@vijivarghese91952 жыл бұрын
especially for the pins the slicon grease is recommended is what i heard.. since its expensive many just use oil... cost benefit analysis needs to be considered i guess.. :)
Oru vehicle varunna ella problems um atinte pariharavum bhaviyil varum ethu sadaranakarude 2wheeler encyclopedia akum urap
@vivekt982711 ай бұрын
Can we wash the caliper with diesel for cleaning
@sachus82633 жыл бұрын
Electric bike mechanical video cheyumo
@zoypk2 жыл бұрын
Bro , normal grease use cheythaal chelleppo rubber components damage aagum , usually brakinte pinsin silicon grease or petroleum jelly aan use cheyyaar
@pranavgireesan69843 жыл бұрын
Ponnu chetta, 2 varsham munpu njan ithu cheyyanayi kure alanjatha. Oru workshopilum cheythu thannilla, youtubeil nokkiyittu onnum kittiyilla, spare vangan athinte peru ariyilla... Kure kashtappettu, orikkal oru Hindi video kitti, athu nokkiya enganeyokkeyo oppichathu. Ee video kure koodi munpe cheythu koodirunno?...
@archwitharunr9 ай бұрын
How the piston is going inside when after brakes are applied bro
@akhiltu Жыл бұрын
Bro, you forget to talk about torque specs for the caliper bolt it is my opinion , when doing it in torque it feels smooth
@mrstrangeronline3 жыл бұрын
Great Video Brother 😊♥ കാലിപ്പർ പിൻ ലൂബ്രിക്കേറ്റ് ചെയ്യാൻ സാദാ ഗ്രീസ് ഉപയോഗിക്കരുത്, നോർമൽ ഗ്രീസ് ഇട്ടാൽ പിന്നിന്റെ റബ്ബർ ബൂട്ട് വീർത്തു പെട്ടെന്ന് ഡാമേജ് ആകും. Use only Silicone Grease or Synthetic Brake Caliper Grease
@vishnulalkadakkal69922 жыл бұрын
Tvs RTR ന്റെ ക്യാലിപ്പർ കിറ്റ് ഇങ്ങനെ കിട്ടുമോ എന്റെ വണ്ടിക്ക് ബ്രെക്ക് തകരാർ വന്നപ്പോൾ ഷോറൂമിൽ ചോദിച്ചപ്പോൾ ഇങ്ങനെ പ്രശ്നം വന്നാൽ ക്യാലിബർ മൊത്തത്തിൽ മാറണം 3000രൂപയാകും എന്ന് പറഞ്ഞു ഷോറൂമിൽ നിന്ന്
@Baiju11643 жыл бұрын
Hi chetta, Ntorq ൽ rear brake disc ആക്കാൻ പറ്റുമോ , പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യു please
@sarath115953 жыл бұрын
Brother u r amazing in this field.....
@citizeN104 ай бұрын
നമ്മുടെ വാഹനത്തിനെ പറ്റി ഒരു ചെറിയ ധാരണ നമുക്ക് ആവശ്യമാണ്
@aneeshooooo3 жыл бұрын
I'm so glad I'm subscribed to this channel
@mowgly88993 жыл бұрын
Mallu Fix🔥 Buddy ഇഷ്ട്ടം 👍
@mubashirt39543 жыл бұрын
Ntorq io ulla , 3valve system onn explain cheyyaamo
@nidhindas42083 жыл бұрын
Katta waiting for next video 👏👏👍🏻😍
@josephcv68493 жыл бұрын
നിങ്ങളൊരു നല്ല കലാകാരനാണ്.... അമ്മക്കുപോലും സ്വന്തം കുഞ്ഞിനെ ഇങ്ങനെ സംരക്ഷിക്കാൻ പറ്റോ......
@mathewpeter1353 жыл бұрын
വളരെ വ്യക്തമായുള്ള വിശദീകരണം....👍👍👍👍
@poonghattilpradeep3 жыл бұрын
Good voice, Dubbing artist ആകാം .
@maheshvs_3 жыл бұрын
👍☺🚴 informative
@joelgeorgeable3 жыл бұрын
1st viewer and like🥰
@mr_amal_m3 жыл бұрын
Ajith bro bike kicker working video cheyyo
@AntonySantoshGeorge2 жыл бұрын
Can see video and understand. But if you can add English subtitles, it will be very helpful.