അഭിനന്ദനങ്ങൾ❤️. ഒരുപാട് കഷ്ടപ്പെട്ട് എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആധികാരികമായി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്..👍
@shebinbabu41714 жыл бұрын
ഇതിപ്പോ വന്നു വന്നു ഫിസിക്സ് ക്ലാസ് ആയല്ലോ ചേട്ടാ നമ്മൾ ഒക്കെ ഓടിക്കുന്ന വണ്ടിക് ഇത്രെയും വർക്കിങ് ഉണ്ട് എന് മനസിലായത് ചേട്ടന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തുതു മുതൽ ആണ് .ചേട്ടാ ചേട്ടൻ supra superrrr
@josephantony37794 жыл бұрын
Ningalkku valla engineeringum padippikkan pokkoode.. adipoli class.. truly professional.. - an electrical engineer
@santhoshpjohn4 жыл бұрын
Brilliant, ഒരുപാട് effort എടുത്തു ഇത് പോലുള്ള വീഡിയോ ചെയ്ത ബ്രോ ക്കു സല്യൂട്ട്
@nasarchokli11 ай бұрын
എല്ലാ മേഖലയിലും ഉള്ള അറിവ് താങ്കളുടെ വീഡിയോ മൂല്യമേറിയതാക്കുന്നു Electrical, electronics. Automobile. ❤
@devarajanss6784 жыл бұрын
❤️❤️👍👍👍 ബൈക്കുകളിലെ വൈദ്യുതി കളികൾ ലളിതമായി ചിത്രീകരിച്ച് വിശദീകരിച്ചതിന്.🌄🌄👍👍
@roshansreji99614 жыл бұрын
ആ dislike ചെയ്തവർ എന്തിനു ചെയ്തു എന്നാണ് ഞാനോർക്കുന്നത് അത്രക്കും detailed ആയിട്ടു വൃത്തിയായി മനസ്സിലാക്കി തന്നു വളരെ നന്ദി
@vaseemmehrancp93724 жыл бұрын
സത്യത്തിൽ നിങ്ങൾ ആരാണ് .. ?👌 മെക്കാനിക്കൽ ..ഓട്ടോമൊബൈൽ .. ഇലക്ട്രോണിക്സ് .. എല്ലാ ഭാഗവും അടിപൊളി
@harishharikumar15434 жыл бұрын
Malayalathil itharam adhikarikamaya video aadyam, hats off cheta❤️
@sharunmadikai75754 жыл бұрын
Ajith bro നിങ്ങൾക് നന്നായി ഒരു electriacal ക്ലാസ്സ് എടുക്കാൻ പറ്റും 😌
@RajeshA4 жыл бұрын
നമ്മള് ഇൗ പോളി ടെക്നിക് പോയി പഠിച്ചത് കൊണ്ട് ഇതൊക്കെ മനസ്സിലാകും... മാമുക്കോയ പക്ഷേ ....😉.. വളരെ വളരെ നന്നായി പറഞ്ഞു...എല്ലായ്പ്പോഴും പ്പോലെ... നന്ദി...നമസ്കാരം... ❤️🙏
@muhammedsaad59524 жыл бұрын
Very informative video.ഇതിൻ്റെ പണി പുരയിൽ aayirunnalle ഇത്രയും നാൾ.എന്തായാലും വീഡിയോ കലക്കി .🙏❤️
@mushthaqbinjabbar86804 жыл бұрын
ഞാൻ കുറച്ച് മാസങ്ങൾക്ക് മുന്നേ ചെയ്യാൻ ആവശ്യപ്പെട്ട video യാ കുറച്ച് താമസിച്ചിട്ടാണങ്കിലും ചെയ്തല്ലോ Thanks
@rajeshkp1774 жыл бұрын
Thangale pole oru krithyathayulla mechanical detailor ne njan ethuvare kandittilla thangal sarikkum genius 👍
@shelbinthomas90934 жыл бұрын
എന്റെ പൊന്നോ.. നമിച്ചു... ഓരോ വീഡിയോ കഴിയുമ്പോഴും കൂടുതൽ ഇന്റർസ്റ് ആയി വരുവാണല്ലോ.... എല്ലാ വിഡിയോസും ഒന്നിനൊന്നിന് മെച്ചം..👌👌👌... ഈ വീഡിയോ ഒരു രക്ഷയുമില്ല..👌👌... നല്ല ക്ലിയർ interesting video
@AjithBuddyMalayalam4 жыл бұрын
🙏🏻
@mohdaslam50334 жыл бұрын
Brilliance level, അപാരം 💯💯💯💯⚡
@ramrajartist64554 жыл бұрын
ചില വീഡിയോസ് കാണുമ്പോൾ അറിയാവുന്ന കാര്യങ്ങൾ ആണെകിൽ പിന്നെ ബാക്കി കാണില്ല പക്ഷെ ചേട്ടൻ വേറെ ലെവൽ ആണ് ഇ വോയിസ് ഞങ്ങളെ ഇവിടെ പിടിച്ചു ഇരുത്തും
@RidhinR-mt3fr3 жыл бұрын
മനുഷ്യന്റെ കണ്ടുപിടിത്തം ഭയങ്കരം 😱😱😱
@techZorba4 жыл бұрын
വളരെ ഡീറ്റെയിൽട് ആയിട്ടുള്ള നല്ല കലക്കൻ വീഡിയോ. വേറെ ലെവൽ 💗💗💗
@rmk80173 жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തരാൻ താങ്കൾ എടുത്ത അധ്വാനത്തെ അഭിനന്ദിക്കുന്നു. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@vijayam12 жыл бұрын
Every single doubt I've ever had on Ignition systems was explained perfectly Ajith. Especially how AC is converted to DC and DC to AC inside the CDI that was a big headache for me as to how it worked. Superb!
@deva.p71742 жыл бұрын
Sir വളരെ നന്ദി യുണ്ട് ഇത്രയും സിമ്പിൾ ആയി സ്പാർക്കിങ് പ്ലഗ് work ചെയ്യുന്ന വിവിധതരം മെത്തേഡ് പറഞ്ഞു തന്ന തി ന്. ഇനിയും ഇതു പോലുള്ള അറിവുകൾ അങ്ങയിൽ നിന്നും പ്രതീക്ഷി ക്കുന്നു. 👍💓💓💓
@anoopantony89084 жыл бұрын
വെറുതെ ക്ലാസ്സിൽ പോയി സമയം കളഞ്ഞു .bro ❤️❤️❤️
@anils52224 жыл бұрын
അജിത് ബഡ്ഡി യുടെ വീഡിയോ ഞാൻ കാണാൻ തുടങ്ങുമ്പോൾ 7 വയസു പോലും ആകാത്ത എന്റെ മകള് ഓടി വരും കാണാൻ ,തീരുന്നതു വരെ കൂടെ ഇരുന്നു കാണും.. അതാണ് ബഡ്ഡി മാജിക്
@AjithBuddyMalayalam4 жыл бұрын
😊🙏🏻 pullikkaari nalathe engineer aanu👍🏻 avalkku aa "spark" und..
@arakkalabu72904 жыл бұрын
സ്കൂളിൽ പോകാത്തതുകൊണ്ട് ഒന്നും മനസ്സിലായില്ല🙄🙄🙄 എന്തായാലും സംഗതി കൊള്ളാം👍👍
@Lisa-f3h8s4 жыл бұрын
കെമിസ്ട്രി ഫിസിക്സ് ഒരുമിച്ച് പഠിച്ച പോലുണ്ട് കൊള്ളാം👍👍👍👌👌👌👌🥰
@vinodnarayanan97894 жыл бұрын
Ajith, you have a natural skill for presenting complex topics in simple easy to understand language. Keep it up buddy!
@vipinunnithan66064 жыл бұрын
ഹായ് അജിത് , താങ്കളുടെ മിക്കവാറും ഉള്ള വിഡിയോസ് കാണാറുണ്ട് . എല്ലാം സാദാരണകാരന് മനസിലാകുന്ന തരത്തിൽ വളരെ ലളിതമായി വിശദീകരിച്ചിരിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . എല്ലാ വിഡിയോസും ഒരിച്ചിരി കൗതുകത്തോടെ തന്നെ ആരും കൊണ്ടുപോകുന്ന തരത്തിലുള്ള പ്രേസേന്റ്റേഷനും കൂടെ ആണ് താങ്കളുടെ വീഡിയോസ് . മോട്ടോർ ബൈക്കിലെ എലെക്ട്രിക്കൽ സിസ്റ്റം , ഇങ്ങിനിഷൻ സിസ്റ്റം എന്നിവയെ കുറിച്ച് ഉള്ള വീഡിയോസ് കാണുകയുണ്ടായി. നന്നായിരുന്നു. അത് കണ്ടപ്പോഴാണ് എനിക്കുണ്ടായ സംശയം തങ്ങളൂടെ തന്നെ ഒന്ന് ചോദിച്ചു മനസിലാകാൻ എന്ന് കരുതുന്നത്. ഞാൻഒരു ബുള്ളറ്റ് 2010 മോഡൽ electra ഉപയോഗിക്കുന്ന ആൾ ആണ് . അതിന്റെ വയറിങ്ങുമായി ബന്ധപ്പെട്ടതാണ് സംശയം. വണ്ടി ഓടുമ്പോൾ , ഹെഡ്‍ലൈറ്റിനു ചെറിയ ഒരു ഫ്ലിക്കറിങ് ഉള്ളതായി കണ്ടെത്തി . ഇത് എല്ലാ മേചചിക്‌ളേയും കാണിച്ചെങ്കിലും ആരും അത്ര കാര്യമാകാത്തതു കൊണ്ടാണോ എന്നറിയില്ല ഇതുവരെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല . മെക്കാനിക്കുകളുടെ ഉപദേശത്താൽ, വിരിയിങ് കിറ്റ് പരിശോദിച്ചു, പുതിയ ബാറ്ററി മാറ്റിയിട്ട്. എന്നിട്ടും ഇപ്പഴും പ്രോബ്ലം തന്നെ, നേരിയത് തോതിൽ ആണ് ഈ ഫ്ലിക്കറിങ് എന്നുളളതിനാൽ ആരും അത്ര കാര്യമാക്കിയിട്ടില്ല . പക്ഷെ എനിക്കൊരു അസ്വസ്‌തതയാണ് ഇത് കാണുമ്പോൾ. മറ്റൊരു problem , എല്ലാ പുതിയ ബാറ്റെറിയയും 1 വര്ഷം ആവുമ്പോൾ തന്നെ കേടാവും എന്നുള്ളതാണ്. അവർ പറയുന്നത് ഇത് ബുള്ളറ്റിനു സാദാരണമാണത്രെ . താങ്കളുടെ അഭിപ്രായത്തിൽ എന്തായിരികം ഇതിന്റെ പ്രശ്നം? ഒന്ന് സഹായിക്കാമോ മറുപടി പ്രതീക്ഷിക്കുന്നു വിപിൻ
@abrahamthelappilly87612 жыл бұрын
You are really A very good Lecturer for students of Automobile Engeering.
@vishnudas65453 жыл бұрын
സാറുമാർ പഠിപ്പിച്ചത് ഒന്നു മനസ്സിലായില്ലേൽ എന്താ ഇവിടെ ഈ ചാനലിലൂടെ മനസ്സിലായി. Thank u ചേട്ടാ. നിങ്ങൾ വെറും മാസ്സല്ല മരണമാസ്സ് തന്നെയാണ്. ❤️👌👍
@jomonjohnson14424 жыл бұрын
കലക്കി college ലെ professor എടുക്കുമോ ഇത് പോലത്തെ അടിപൊളി class. 👌👌👌👌👌
@harshadpalode68837 ай бұрын
എന്ത് നന്നായിട്ടാണ് കാര്യങ്ങൾ വിശദമാക്കി തരുന്നത് പകുതിയിൽ കൂടുതൽ സംശയം മാറി വളരെ നന്ദി യുൺട്സാർ
@jusailmc14534 жыл бұрын
നിങ്ങൾ ഒരു ജിന്നാണ് ഭായ്.പെരുത്ത് ഇഷ്ട്ടം.
@VJ-ee5ez3 жыл бұрын
Again, Jonathan here. You are the very few that give proper explanation technically correct on the social media. I always recommend your channel to many aspirants, who wanted to constantly learn.
@hansika89844 жыл бұрын
അടിപൊളി ഇഷ്ട്ടമായി onnum പറയാനില്ല ഒരുപാട് പഠിച്ചു 🥰🥰🥰😍😍
@josephgeorge4954 жыл бұрын
Chip illaathe ignition timing advance cheyyuna tech ( centrifugal advancing) ann old cast iron bulletil ( cb point).just new information 👍🏻😀 Simplicity and relevant content makes your channel stand out from the rest.good luck
@raysmohamed91524 жыл бұрын
ന്റ ചെങ്ങായി ഇതൊക്കെ എവിടുന്ന് കിട്ടുന്നു.. സൂപ്പർ ആയിട്ടുണ്ട് 👍👍👍👍
Well explanation and Very well technical knowledge. Thank you brother
@ebaburaj2 жыл бұрын
ഇതിലും നല്ല ഒരു വിവരണം സ്വപ്നങ്ങളിൽ മാത്രം
@നിസാർ2 жыл бұрын
വളെരെ നല്ല വീടിയോ മലയാളതിൽ ഇങ്ങിനെ ഒരു ചാനലോ -♥️♥️♥️
@raash1334 жыл бұрын
നല്ല വീഡിയോ...as always 👍👍ഞാൻ ആഗ്രഹിച്ചിരുന്ന ഒരു വിഡിയോ ആയിരുന്നു ഇത്...പക്ഷെ കുറച്ച കഴിഞ്ഞപ്പോ കയ്യീന്ന് പോയി....😀😀 പക്ഷെ മൂന്നാമത്തെ തവണ പിടിച്ചെടുത്തു...😀നിങ്ങൾ ഓരോ വീഡിയോകൾക്കും വേണ്ടി എത്ര മാത്രം effort എടുക്കുന്നുണ്ടെന്നു വീഡിയോ കാണുമ്പോൾ മനസ്സിലാക്കുന്നുണ്ടെട്ടോ 👍👍👍👍 മോട്ടോർസൈക്കിൾ different types ചാസിസുകളുടെ ഒരു വീഡിയോ ചെയ്യാമോ...
@petrol_issues53684 жыл бұрын
Gem of a content... Priceless.. Thanks for providing sir
@toretto.___93364 жыл бұрын
A very very detailed description ❤️❤️❤️💥👍🤩
@Dileepdilu22554 жыл бұрын
കിടുവെ എല്ലാം വ്യക്തമായി മനസിലായി👏👏👏💞❣💓💓♥💚
@_VISHNU_IGS_ Жыл бұрын
എനിക്കി ഇപ്പോൾ ആണ് എലം സംശയം മാറിയത് നന്ദി ഇണ്ട് sir
@aneeshradhakrishnan12114 жыл бұрын
Wonderful basics...great work and animation for easy understanding 👍👍👍 keep it up..🙏
@fasalurahmanct40474 жыл бұрын
Machane polichu ellam manasilayittund thanks for the video❣️💞💝🤸♂️💯
@Dileepdilu22554 жыл бұрын
Poli ചേട്ടാ👏💖😍✌നിങ്ങൾ സൂപ്പറാണ് ഭായ്🎉🎉🎉👌👌💛❤
@VikasNathvikasN9004 жыл бұрын
Very informative video thanks, Bro mileage Kurayunnatinte major causes ne patiyore detail video ittal valare useful arikm.
@im123424 жыл бұрын
പണ്ട് ദൂരദർഷനിലെ ഡോക്യൂമെന്ററി കാണുബോൾ olla അതെ ഫീൽ...... Bro 🥰
@rahulchandran5334 жыл бұрын
Video adipolyy.... Aarum paranj tharatha reethyil valare super aay.. simple aay...👏👍🥰💕 Full support.. SUGGESTION: bro oroonn parayumpol ath nthenkilum kond(eg: cursor point) thott kanichal koodthal pettann catch cheyan pattum..👏👍
@AjithBuddyMalayalam4 жыл бұрын
👍🏻
@rasheedkr77764 жыл бұрын
👌 Today's topic was little too technical one.. Can you please do one video on basics of electricity (current, volt, ampere, resistance, ac, dc) etc
@sagarshyam77964 жыл бұрын
Broo video kidillan aaytunde, ithill ithrayokke sambavangal undanne ipozan manasilayathe...👌👍
@imfaith993 жыл бұрын
Wow amazing and easily understandable explanation
@Rajeev_Ravindran4 жыл бұрын
I really appreciate the effort you put onto make a video..
@mohammedhafis33294 жыл бұрын
Very informative❣️thank u so much. Love u lotz. Waiting for next video😍
@muhammedsaad59524 жыл бұрын
20 മിനുട്ട് പോയത് അറിഞ്ഞില്ല.❤️❤️❤️
@abhiramcd4 жыл бұрын
Pwoli 🔥🔥❤️❤️❤️ njn pand ee video chodichirunnu... Thanks 👍❤️
@arjunbabu964 жыл бұрын
വേറെ ലെവൽ...!
@devadathpm75094 жыл бұрын
Thank you bro. Ee spark engane indakumenu enodu oru interview il... chodichit enik correct answer cheyan patiyila.. ipo manasilayi ee video kandapol.
@Aashikibrahim4 жыл бұрын
എന്നത്തേയും പോലെ ❤️❤️❤️🥰
@vishnuag77864 жыл бұрын
Appreciate ur effort behind making of this video
@VJ-ee5ez3 жыл бұрын
Hi Ajith! This is Jonathan from Bangalore, I like the way you explain and your graphics are next level. I can understand Malayalam but it would be nice if you can have subtitles in English. Best wishes for your future videos.
OK thank u sir for explaining it perfectly ❤my bike is bullet standard 2009 model right side gear with point system like to convert it to cdi system.
@sudhamansudhaman86394 жыл бұрын
Ethile pala karyangalum enikku ariyillayrunnu /very usefull video /thanks bro
@jobinjohn32544 жыл бұрын
Timing chain, അതിന്റെ complaints, പരിഹാരം, adjust ചെയ്യുന്നത് ഒക്കെ ഒന്ന് വിശദീകരിച്ചുള്ള video ഇടാമോ bro🙏💖
@tharunrajtk4 жыл бұрын
Duration kand happy aaya njan 🤗🤗🤗
@prasanthtly85504 жыл бұрын
Congratulations sir Circuit dygram very good Thank you
@aadinath94514 жыл бұрын
Hai buddy.. ❤️❤️ നിങ്ങളെങ്ങിനെയാണ് ഭായ് ഈ ആളുകളുടെ മനസ്സറിഞ്ഞ് വീഡിയോ ഇടുന്നത്...?. ഒരു സംശയം കൂടി മാറിക്കിട്ടി...വിശദമായി മനസ്സിലാക്കാൻ നമുക്കൊക്കെ ഒരു രണ്ടുപ്രാവശ്യം കൂടി കാണണമെന്നുമാത്രം.. " എൻജിൻ കിൽ സ്വിച്ചിനെ" പറ്റി ഒന്നുകൂടി വിശദമാക്കാമോ... 👌👌👌✌️
@AjithBuddyMalayalam4 жыл бұрын
Engine kill switch simple alle, DC CDI/TCI lekkulla dc supply cut cheyth vandi off akkunnu..
@anurag82264 жыл бұрын
@@AjithBuddyMalayalam 👍👍👍❤️❤️❤️
@lijojoseph334 жыл бұрын
Good information and good presentation 👍 keep going bro
@design4494 жыл бұрын
good presentation ....👍 torque converter ne kkurich oru video cheyyavo ....??
@mowgly88994 жыл бұрын
Long Waiting Is Over🔥🔥🔥🔥 MalluFix❤️😇
@mowgly88994 жыл бұрын
❤️
@ArjunKumar-oo9ik4 жыл бұрын
Thanks for sharing knowledge.High quality content
@aryanair2554 жыл бұрын
Sarikkum ninghal great sir
@ega28004 ай бұрын
Thanks Chettan, Physics & Auto Electrical well explained on Ignition Systems
@rahul.ravindran4 жыл бұрын
Brilliant work bro...❤️
@Shadowbirds4 жыл бұрын
Thanks bro കുറെ നാളത്തെ സംശയമായിരുന്നു......
@hashimshaji88424 жыл бұрын
Brother clutch diskinte theymanathe patti oru video cheyyo oru paad peerk upakaraprathamakum plzzzz