മണ്ണിനടിയിൽപെട്ട ലോറിയുടെ കാബിനിൽ എത്രനാൾ ജീവൻ നിലനിർത്താൻ കഴിയും | A Scientific Analysis | Ajith

  Рет қаралды 185,551

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

#Arjun #Shiroor
A Scientific Analysis of Human Survival In an Air-Tight Space
ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുൻ ന് സംഭവിച്ച ആക്‌സിഡന്റ് ന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ ചെയ്യുന്നത്. ആ മണ്ണിനടിയിൽ അർജുന്റെ ഭാരത് ബെൻസ് ട്രക്ക് ഉണ്ടാവുമെന്നും അതിനുള്ളിൽ അയാള് ജീവനോടെ ഉണ്ടാവുമെന്നും നാലഞ്ച് ദിവസത്തോളം നമ്മൾ വിശ്വസിച്ചു. പക്ഷെ മണ്ണ് മാറ്റിയപ്പോൾ ട്രക്ക് അവിടെ ഇല്ല, നദിയിൽ പോയി എന്ന് മനസിലായി. പക്ഷെ കരയിൽ ഇങ്ങനെ മണ്ണിനടിയിൽ പെട്ട ട്രക്ക് ന്റെ ക്യാബിൻ നുള്ളിൽ ക്യാബിൻ ന് കേടൊന്നും പറ്റിയില്ലെങ്കിൽ എന്നാൽ പുറത്ത് നിന്നുള്ള എയർ ഒട്ടും കയറാത്ത അവസ്ഥയിൽ നമുക്കെത്ര നാൾ ജീവനോടെ ഇരിക്കാൻ കഴിയും എന്ന ഒരു ചോദ്യം ഇപ്പോഴും ബാക്കിയാണ്. ആ ചോദ്യത്തിന്റെ ഒരു scientific ആയ വിശദീകരണമാണ് ഈ വിഡിയോയിൽ. ട്രക്ക് മാത്രമല്ല, ഒരു കാർ ഇങ്ങനെ പെട്ടാലും. കാറ്റ് കടക്കാത്ത എയർ കയറാത്ത സീൽഡ് ആയ ഒരു റൂമിനകത്തു പെട്ട് പോയാലും നമുക്ക് എത്ര നാൾ ജീവിച്ചിരിക്കാൻ കഴിയും? അതെല്ലാം ഈ വിഡിയോയിൽ നിങ്ങൾ കേൾക്കാൻ പോകുന്ന കാര്യങ്ങളിൽ നിന്നും മനസിലാവും.
Some products I use and recommend:
NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
INSTA360 X3 Action Camera- 1/2" Sensor, 5.7K 360 Capture: amzn.to/3AMwVTG
INSTA360 X3 Motorcycle KIT- 1/2" Sensor, 5.7K 360 Capture: amzn.to/4fWJdsR
Osram H4 46204CW LED Retrofit 12V (Pack of 2): amzn.to/3OW1URz
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 290
@skymood8969
@skymood8969 Күн бұрын
ഏതൊരു സാധരണക്കാരനും മനസിലാവുന്ന രീതിയിൽ പറഞ്ഞു കാണിച്ചു മനസിലാക്കിത്തരാൻ നിങ്ങളെ പോലെ വേറെ ആർക്കും പറ്റില്ല. നിങ്ങളോടുള്ള ആദരവ് കൂടിവരുന്നു ശെരിക്കും 💓
@binithpr
@binithpr 2 күн бұрын
ഒരാൾ ഒരു KZbin channel തുടങ്ങുന്നത് മിക്കവാറും ഒരു type of content videos ഇടാൻ വേണ്ടി ആകും. (Ex. tech related, travel and tourism, food related, medical etc.) പക്ഷെ ഇതുപോലെ പല type content ഇടുന്നവർ വളരെ rare ആണ്. പക്ഷെ ബഡ്ഡി യുടെ ഈ channel വേറെ level ആണ്, ഇവിടെ എന്തിനും explanation കിട്ടും❤❤. നമ്മൾ മനസ്സിൽ കാണുമ്പോൾ ബഡ്ഡി മാനത്ത് കാണും 😂 Thank you very much buddy ❤❤❤❤❤❤
@surendranm.k985
@surendranm.k985 2 күн бұрын
താങ്കളുടെ ശാസ്ത്രീയ അടിസ്ഥാനമുള്ള വിശദീകരണം നന്നായി. ചാനലുകാർ അവതരിപ്പിച്ചുകൊണ്ടിരുന്ന നാടകങ്ങൾക്ക് ചിലപ്പോൾ അറുതിയാകും.
@Rajesh_KL
@Rajesh_KL Күн бұрын
വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ ഞാനും അറിയാതെ ട്രക്കിനുള്ളിൽ പെട്ടു... സ്വപ്നങ്ങൾ ബാക്കി വെച്ചു യാത്രയായ ആ ചെറുപ്പക്കാരന്റെ മുഖം..അവന്റെ കുഞ്ഞിന്റെ മുഖം ഒക്കെ മനസ്സിൽ മിന്നിമറഞ്ഞു...
@sebinphotography3004
@sebinphotography3004 2 күн бұрын
എൻ്റെ ദൈവമേ..ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും തന്നെ ശ്വാസം മുട്ടുന്നു😮
@rpcragesh
@rpcragesh Күн бұрын
Which god ?
@abhishekecmuyippoth3292
@abhishekecmuyippoth3292 13 сағат бұрын
എന്റെ ശ്വാസം നേരത്തെ പോയി 😨
@rameshmuthuswamy3865
@rameshmuthuswamy3865 2 күн бұрын
വളരെ നല്ല ഇൻഫർമേറ്റീവ് വീഡിയോ, നന്ദി
@aashiqan10
@aashiqan10 Күн бұрын
explaine...ഹോ ഒരുരക്ഷയുമില്ല....പൊളി
@binjuabinraj8179
@binjuabinraj8179 11 сағат бұрын
ഇതുകാണുമ്പോൾ നമുക്ക് ശ്വാസം മുട്ടുന്നുണ്ട് അപ്പോൾ എത്രത്തോളം ശ്വാസം മുട്ടിട്ടുണ്ടാവും അർജുന്ന് 🥹🥹🥹😔😔😔😔
@JeevaS-g1u
@JeevaS-g1u Күн бұрын
പഠിച്ച കാര്യങ്ങൾ വച്ചു വീണ്ടും പഠനങ്ങൾ.. 👏👏👏
@sajmalsageer4288
@sajmalsageer4288 Күн бұрын
അഥവാ ആ ഒരു അവസ്ഥയിലും truck സ്റ്റാർട്ട്‌ ആവുകയും ac വർക്ക്‌ ആവുകയും ചെയ്താലും blower നു പുറത്ത് നിന്നും എയർ വലിച്ചെടുക്കാൻ കഴിയത്തതും കൂടെ ഉൾപെടുത്താമായിരുന്നു
@binithpr
@binithpr Күн бұрын
@@sajmalsageer4288 I think it will be more dangerous. Engine produce ചെയ്യുന്ന exhaust gas ക്യാബിൻ്റെ ഉള്ളിൽ കടന്നാൽ അപകടമാണ്.
@Devil13199
@Devil13199 10 сағат бұрын
Satyam parayaaloo ajith chetta mama മാധ്യമങ്ങൾ പറയുന്നത് കേട്ടപ്പോൾ പലതവണ മനസിൽ കരുതിയ കാര്യമ ഗ്ലാസ് പൊട്ടിയില്ലെങ്കിൽ പോലും ഈ വണ്ടിയിൽ നമ്മൾ പുറത്ത് വിടുന്ന co2 നമുക്ക് വില്ലൻ ആയി വരില്ലേ ന്നു but madyamngal പറയുന്നു 7 ഡെ വരേയ് ജീവൻ നിലനിർത്താം ലോറി owner പറയുന്നു അതിജീവനം സാധ്യം nnuokke ഇപ്പോളാണ് കര്യങ്ങൾ കൃത്യമായി മനസ്സിലായത് ഇവിടൊള്ള bharanadhikarikalo മമ മാധ്യമങ്ങളോ പോലും കണ്ടുപിടിക്കത്ത എത്ര കൃത്യതയോടെ ആണ് അജിത് ചേട്ടൻ പറഞ്ഞു തന്നത് ❤
@shajilopc
@shajilopc 2 күн бұрын
ഒന്നും പറയാനില്ല....കിടു വീഡിയോ
@AjayBinoj
@AjayBinoj Күн бұрын
Bro explanation and blender 3d kollam we need more video
@rajeshrajeshpt2325
@rajeshrajeshpt2325 Күн бұрын
നല്ല വിവരണം ഒരു പാട് കാര്യങ്ങൾ പഠിച്ചു❤❤
@Avin9969
@Avin9969 2 күн бұрын
അർജുന്റെ ജീവൻ രക്ഷിക്കണം എന്ന നല്ല ഉദ്ദേശത്തോടെ ചിലർ സമ്മർദ്ദം ചെലുത്തുകയും വിഷയം ആളിക്കത്തിക്കുകയും ചെയ്തു.. പക്ഷെ അർജുൻ മണ്ണിനടിയിലില്ല എന്നറിഞ്ഞപ്പോൾ രൂക്ഷമായ ആക്രമണമാണ് ഇവർ നേരിട്ടത്.. രക്ഷിക്കാൻ ശ്രമിച്ചവരെ നമ്മുടെ സമൂഹം വളഞ്ഞിട്ടാക്രമിക്കുകയും പല പുരോഗമന യൂട്യൂബ് ചാനലുകളും അവരെ നാണം കെടുത്തുകയും ചെയ്തു.. സത്യത്തിൽ അവർ ചെയ്ത തെറ്റെന്താണ് ? ഇനി ഇതുപോലെ ആരെങ്കിലും അപകടത്തിൽ പെട്ടാൽ നമ്മൾ നിസ്സംഗതയോടെ പെരുമാറണോ ? അങ്ങനെ പെരുമാറിയാൽ 'മനസ്സാക്ഷി മരവിച്ച ആളുകൾ' എന്ന് ചാപ്പ കുത്തി ഇവരൊക്കെ തന്നെ നമ്മളെ പിന്നെയും ക്രൂശിക്കില്ലേ ? ഒരെത്തും പിടിയും കിട്ടുന്നില്ല.
@devarajanss678
@devarajanss678 2 күн бұрын
💗❤️💗 ഓണാശംസകൾ💗❤️👌 പ്രതീക്ഷിച്ച വിഡിയോ💗 താങ്കളുടെ പഠനം ശാസ്ത്രീയമാകും സംശയമില്ല❤️❤️❤️🌞
@thomasselvin1792
@thomasselvin1792 2 күн бұрын
Mr. Ajith, വീഡിയോകൾ എല്ലാം കാണാറുണ്ട്. വളരെ കൃത്യമായ അവതരണം. നേരിട്ട് ഒന്ന് കാണാൻ ആഗ്രഹമുണ്ട്. ഒന്ന് പ്രത്യക്ഷപ്പെട്ടുകൂടെ..?
@spknair
@spknair 2 күн бұрын
മൂപ്പർക്ക് നാണമാണ് എന്ന് പണ്ട് പറഞ്ഞിരുന്നു. പക്ഷേ ചില വീഡിയോകളിൽ reflection കൊണ്ട് സ്വയം വെളിപ്പെട്ടിരുന്നു 😀
@sudhamansudhaman8639
@sudhamansudhaman8639 2 күн бұрын
വരും വരാതിരിക്കില്ല👍
@dasandas8818
@dasandas8818 2 күн бұрын
Yes
@sudha5296
@sudha5296 15 сағат бұрын
നല്ല അറിവ് പകരുന്ന വീഡിയോ. V. Good.
@rohithp.k.4516
@rohithp.k.4516 21 сағат бұрын
ee type videos aa sambhavam nadanna samayath itirunnel kurachu kooduthal useful aayene......ipol itath informative aaayi .......good scientific solving skill.....looking for ur vehicle related videos.....
@The.Half.Blood.Prince
@The.Half.Blood.Prince 2 күн бұрын
Blender il oru video render aayi kittan ethra samayam effort edukkum enn nannayi ariyam. Hats off to your hard work and dedication.
@kdiyan_mammu
@kdiyan_mammu Күн бұрын
ചില്ലുകൾ പൊട്ടും വെള്ളം കേറും വെള്ളം കേറാൻ ഇഷ്ടം പോലെ ഗ്യാപ് ഉണ്ട്.
@true-way-kerala
@true-way-kerala 2 күн бұрын
താങ്കളുടെ അത്രപോലും അറിവില്ലാത്തവരാണ് നമ്മുടെ മലയാളം ചാനലുകളുടെ അവതാരകർ എന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു അവരൊക്കെയും നാല് ദിവസവും അഞ്ചുദിവസവും ഏഴു ദിവസവും കഴിഞ്ഞിട്ടും അർജുൻ ജീവനോടെ തിരിച്ചുവരും എന്ന് പ്രതീക്ഷ നൽകിയവരാണ് അത് നമ്മുടെ ആഗ്രഹവും പ്രാർഥനയും ആണ് എന്ന് പറഞ്ഞാൽ തന്നെയും പ്രകൃതിക്ക് ഒരു നിയമം ഉണ്ടല്ലോ അത് നമ്മൾ മനസ്സിലാക്കണം അംഗീകരിക്കണം അതിനോട് പൊരുത്തപ്പെടാൻ തയ്യാറാവണം
@syamsk5238
@syamsk5238 2 күн бұрын
അതല്ലേ അവരെ അവതാരങ്ങൾ എന്ന് വിളിക്കുന്നത്
@shibilshanhyder9348
@shibilshanhyder9348 2 күн бұрын
Avaraathangal
@anjusss598
@anjusss598 Күн бұрын
അതിജീവിച്ചവർ ഉണ്ട് എന്നല്ലേ അവർ പറഞ്ഞത്.... അപ്പോ എല്ലാവരുടെയും ആഗ്രഹം ആണ് അർജുനും അങ്ങനെ ആവണേ എന്ന്.... ബോഡി കിട്ടാതെ മരിച്ചു എന്ന് പറയാൻ കഴിയുമോ 🙄
@K-14NBoxToLife
@K-14NBoxToLife 18 сағат бұрын
Ajith bro പഴയ വണ്ടിക്കളുടെ പുക ടെസ്റ്റ് ഫെയിൽ ആകുന്നു അതിന് ഒരു സൊലൂഷൻ ആയി ഒരു വീഡിയോ ചെയ്യാമോ .
@TheUncertainCat
@TheUncertainCat 2 күн бұрын
Blender will definitely increase your already superb production quality. All the best.❤
@AjithBuddyMalayalam
@AjithBuddyMalayalam 2 күн бұрын
🙏🏻
@nisampalakad
@nisampalakad 8 сағат бұрын
ഇനി ഇതിനൊക്കെ എന്ത് പ്രസക്തി...... ഇത്രയും വലിയ വാഹനം, ഒരു പുഴയിൽ നിന്നെടുക്കാൻ പോലും ഇന്ന് സാധിക്കുന്നില്ല... എത്ര ദിവസമായി.....ഇനി ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ എന്നാണ് ഇപ്പോൾ സംശയം...
@BecauseIamBatman007
@BecauseIamBatman007 2 күн бұрын
Ithu kaanumbol shwasam muttiyathu eniku mathram ano 🙄
@kidstv8201
@kidstv8201 2 күн бұрын
സത്യം പറഞ്ഞാൽ നമ്മൾ തന്നെ നമ്മളെ കൊല്ലും. 🥴🥴☠️
@kumbalavatty
@kumbalavatty 2 күн бұрын
Blender അടിപൊളി ആണ്. I can help with some rendering
@teamrozzario178
@teamrozzario178 Күн бұрын
താങ്കളുടെ ചാനൽ കടത്തിയത് നന്നായി.. Good
@nikhilesh2850
@nikhilesh2850 2 күн бұрын
അർജുൻ അവിടെ ഇല്ല... എനിക്ക് ഉറപ്പാണ്.... വേറെ എന്തോ സംഭവിച്ചിട്ടുണ്ട്.... വിശദമായ അന്വേഷണം വേണം.....
@Manu-gw2lw
@Manu-gw2lw 2 күн бұрын
Body Ellam thavid podi aayi poyittundavum
@fasilvnt137
@fasilvnt137 2 күн бұрын
Athe.....vyoma senaye kond anweshikkanam....mukalillott aavi aayi poyittundaavum ...🤌🥴
@nikhilesh2850
@nikhilesh2850 2 күн бұрын
@@fasilvnt137 ഇതിൽ ദുരൂഹത ഉണ്ട്.... അർജുൻ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണെങ്കിലോ... അതിന് ശേഷം ഉരുളപൊട്ടൽ ഉണ്ടായത് അവര് മറ ആക്കിയത് ആണെങ്കിലോ...
@JangoSebastin-rf9oi
@JangoSebastin-rf9oi 2 күн бұрын
Twis twist 😂​@@nikhilesh2850
@teampumpkinz671
@teampumpkinz671 2 күн бұрын
​@@nikhilesh2850 Chilapol tattikond poyavar aayirikum urul pottal undakkiyath..case NIA anweshikkanm
@INDIANHOMEGARAGE
@INDIANHOMEGARAGE 17 сағат бұрын
U r my buddy ❤‍🔥
@johnnyc1637
@johnnyc1637 19 сағат бұрын
Bro You are a Teacher.. 🙏
@ckcmedia43
@ckcmedia43 2 күн бұрын
hai buddy,love from mundakayam💌
@nilavinte_kamukan
@nilavinte_kamukan 2 күн бұрын
Mundakkayathu evda bro. Njanum mdkm aanu.. 😍😍
@amalantony1814
@amalantony1814 Күн бұрын
Keep Going Bro ❤❤❤
@justinjustinpagustin9861
@justinjustinpagustin9861 Күн бұрын
ningalu supper aanu bro
@vishnub2820
@vishnub2820 2 күн бұрын
Very good explanation😍
@Mallu_night_owl
@Mallu_night_owl Күн бұрын
new to this page nice content
@anilb5619
@anilb5619 10 сағат бұрын
❤Great brother 👏
@ajithkumarm211
@ajithkumarm211 12 сағат бұрын
Bro super
@faslurahman473
@faslurahman473 2 күн бұрын
നന്ദി അജിത്ബഡി ഇത് നമ്മു അരുൺ സാർ കൂടി ഒന്നു കണ്ടിരന്നങ്കിൽ നന്നായിരുന്നു വെറുതെ മന്ുഷ്യനെ ഒരാഴ്ച്ച തീ തീറ്റിച്ചു മൊട്ട സാർ
@littlethinker3992
@littlethinker3992 2 күн бұрын
Very good & Power full video
@mowgly8899
@mowgly8899 Күн бұрын
Buddy ഇഷ്ട്ടം ❤
@aashiqmuhammed6461
@aashiqmuhammed6461 Күн бұрын
Simply awesome explanation 👏 👌
@rajanj07
@rajanj07 Күн бұрын
well explained!
@Mossad.isreal
@Mossad.isreal 2 күн бұрын
Israel vs hizbulla related vedios chyyumo
@asgshineyt7264
@asgshineyt7264 2 күн бұрын
First view❤
@sarathmohan-0737
@sarathmohan-0737 Күн бұрын
Soil il te cheriya voids koode air akathe varance chance ille....? Angane air cab il vanna air circulation ii ndaville ...?
@praveenkumarv50
@praveenkumarv50 Сағат бұрын
Ajith which softwares you are using for animations? I am interested to learn
@nivedkm1749
@nivedkm1749 2 күн бұрын
Effort ❤
@akshaypm4212
@akshaypm4212 2 күн бұрын
Ajith brother🥰🔥
@rashidknbr
@rashidknbr 2 күн бұрын
ajith bro nighal oru killadi thanne ❤
@anugrahtm5308
@anugrahtm5308 30 минут бұрын
next video borewell machine
@girijaV-d1i
@girijaV-d1i 10 сағат бұрын
🤔🤔🤔വീഡിയോ 👍.
@RajeevKn-gr1kq
@RajeevKn-gr1kq 3 сағат бұрын
ഗുഡ് video
@blackmalley_
@blackmalley_ 2 күн бұрын
Well Explained..And Nice 3D Work
@rufaid4228
@rufaid4228 2 күн бұрын
Hats off your effort broo🙌🏻✅
@spknair
@spknair 2 күн бұрын
ഒരു നല്ല വിഷയം.
@anwarozr82
@anwarozr82 2 күн бұрын
ശ്വാസം നല്ല പോലെ കിട്ടിയാലും കൂടിപ്പോയാൽ 3 ദിവസം
@abhaijith9258
@abhaijith9258 2 күн бұрын
Nice explanation bro. Also your Blender work is nice.🙂🙂🙂
@sudhamansudhaman8639
@sudhamansudhaman8639 2 күн бұрын
Valuable info thanks bro👍👍❤️
@shijithtg6353
@shijithtg6353 2 күн бұрын
I waiting for dc motor 2nd part
@AjithBuddyMalayalam
@AjithBuddyMalayalam 2 күн бұрын
👍🏻
@greengame5115
@greengame5115 Күн бұрын
Informative video❤
@jomonthomaslobo
@jomonthomaslobo 15 сағат бұрын
Open Source Blender 🎉
@arunkrishnan.k
@arunkrishnan.k 2 күн бұрын
❤Arjun❤
@Vishnuvishnu-tc1kv
@Vishnuvishnu-tc1kv 12 сағат бұрын
Adipoli❤
@paulboby6296
@paulboby6296 2 күн бұрын
👏
@lalkrishnalk5788
@lalkrishnalk5788 2 күн бұрын
Ajith Buddy❤
@user-li2ic1ig5d
@user-li2ic1ig5d Күн бұрын
എനിക്കും അറിയാമായിരുന്നു..... ചാനലുകാർ പറയുന്നത് ഇനി ആരും വിശ്വസിക്കരുത്
@prajithkumar6922
@prajithkumar6922 2 күн бұрын
Reality is hard to believe..
@shemilvj2456
@shemilvj2456 2 күн бұрын
1st
@arunsebastian6127
@arunsebastian6127 2 күн бұрын
Good information video 😍
@jesusissonofgod796
@jesusissonofgod796 2 күн бұрын
അർജുനും വണ്ടിയും അവിടെ ഉണ്ടാവാൻ ചാൻസ് ഇല്ല നല്ല അന്വേഷണം വേണം
@abhiprabhakaran1985
@abhiprabhakaran1985 12 сағат бұрын
Super
@jeevaraj1836
@jeevaraj1836 Күн бұрын
Good
@anasu23
@anasu23 2 күн бұрын
informaive, good reprstn, blender poli
@ganga5805
@ganga5805 2 сағат бұрын
അതെ അർജുൻ അവിടെ കാണില്ല മറ്റു എവിടെയോ ആണ് ഉറപ്പാണ്
@GopikrishnaTechy
@GopikrishnaTechy 15 сағат бұрын
ithh kanditt thanne swasam muttunn appo arjun endoram anubhavich kaanum 😕
@Aromal2047
@Aromal2047 2 күн бұрын
Good Information👍🏻
@njan1242
@njan1242 2 күн бұрын
"There is more air in the vehicle's wheels and airbags. If he could somehow utilize it, he could breathe a little longer. He probably also had a mobile phone to call for help, or he could use the truck’s horn to make noise until the rescue team arrives."
@AkbarAboobaker
@AkbarAboobaker 58 минут бұрын
Ac?
@nearlyeverything2047
@nearlyeverything2047 2 күн бұрын
Hi sir...2d..3d.. animation പഠിക്കണമെന്നുണ്ട്... നല്ല സോഫ്റ്‌വേർസും..വേണ്ട ലാപ്ടോപ് സ്‌പെക്സും ...സ്വയം പഠിക്കാനുള്ള ടിപ്സും ഉൾപെടുത്തി ഒരു വീഡിയോ ചെയ്യാമോ....pls🙏🙏🙏
@AjithBuddyMalayalam
@AjithBuddyMalayalam Күн бұрын
Blender 3d software completely free aanu. Open source. Padikkaan kurach padaanu, pakshe 1000 kanakkinu tutorial videos youtube ilund. Blender padichu thudnagaan eattavum nalla video series ithaanu. kzbin.info/aero/PLjEaoINr3zgEPv5y--4MKpciLaoQYZB1Z&si=NU_VHXXR5-KQBr5C Tools & options note cheyth ponam, diary lo mobile note lo. Pc minimum i5 venam, moshamallatha graphics card aayirikkanam, minimum 16gb ram venam. Ente graphics card geforce gtx1650 aanu, ee rangilullath engilum minimum venam. Lap ne kkalum better desktop aanu
@anoopchacko1372
@anoopchacko1372 2 күн бұрын
Good information, thanks for the video. Njanum blender padikundu, capabilities kandi kili poi but padichu edukkan kurachu kazhtapedunundu. Ithinu munne ethu software il anu 2d animation cheythathu?
@AjithBuddyMalayalam
@AjithBuddyMalayalam 2 күн бұрын
2D cheyyunnath animation software il alla, Photoshop il png images create cheyth video editor il thanne move cheyyikkukayaayirunnu
@grenjith
@grenjith 2 күн бұрын
can you make a video on how to escape from this predicament? i am really curious...
@APPU-GAMING174
@APPU-GAMING174 14 сағат бұрын
Tata pollum thagarannu പിന്നെയാ barath benz 🥺
@ajeeshashokputhanmadathil5994
@ajeeshashokputhanmadathil5994 Күн бұрын
അപ്പോൾ Ac ഇട്ടു കാറിൽ മണിക്കൂറുകൾ സഞ്ചരിച്ചാലും എന്തുകൊണ്ടാണ് ശ്വാസം മുട്ടാത്തത്???
@AjithBuddyMalayalam
@AjithBuddyMalayalam Күн бұрын
Avide Co2 koodunnund idaykk window thazhthukayo door thurakkukayo AC recirculation off cheyyukayo cheythillengil aadyam thalavedana yum dizziness um varum. Ath driver nu thanne aadyam varum -kooduthal active aayath kond- athukond vandi nirthi purathirangi break edukkum…
@AnsabMA
@AnsabMA 23 сағат бұрын
6% of oxygen ennu parayumbo.. 1260 nte allallo.. Total volumthinte alle nokkendath🤔
@_Ansl__
@_Ansl__ Күн бұрын
Bro thermal management in EV vehicles na kurich oru vdeo idan patto. Oru seminar edkkan indarnne, athonda 🙂😄
@AjithBuddyMalayalam
@AjithBuddyMalayalam Күн бұрын
😁
@Rajank-c7x
@Rajank-c7x Күн бұрын
ഘനിക്കുള്ളിൽ അകപ്പെട്ടവരെ 40days കഴിഞ്ഞ് രക്ഷപ്പെടുത്തിയില്ലേ? അവിടെ കാർബൺ ഡയോക്സയ്ഡ് അളവ് കൂടിയിട്ടുണ്ടാവില്ലേ?
@AjithBuddyMalayalam
@AjithBuddyMalayalam Күн бұрын
Khaniyude akathe volume athrayum valuthanu - length kilometers und
@ammuammu-zv6vy
@ammuammu-zv6vy 38 минут бұрын
ഒന്നുകിൽ അർജുൻ എവിടെയോ മറവിൽ ഉണ്ട് അല്ലയെങ്കിൽ വണ്ടി ഒതുക്കി മറ്റെവിടെയോ പോയ സമയം ആയിരിക്കും സംഭവം നടന്നത് അങ്ങിനെയെങ്കിൽ ഒരു പക്ഷെ മണ്ണിടി ച്ചിൽ അവിടെയും ഉണ്ടായെങ്കിൽ വണ്ടിയുടെ സമീപമല്ലാതെ എവിടെയോ മറഞ്ഞു ഇ ത്രയും വലിയ ലോറി എവിടെ. ഒരു പക്ഷെ മാറ്റിയതായി കൂടെ.
@maneeshgokulam2721
@maneeshgokulam2721 2 күн бұрын
🎉🎉 Super
@girishkk7
@girishkk7 2 күн бұрын
Nice video 🎉
@premalathak9256
@premalathak9256 33 минут бұрын
Mone thanks👌👌👌👌👌❤️❤️❤️❤️❤️
@vijayfans45
@vijayfans45 Күн бұрын
Lorry purathu idukkan povanu enu valiya ithil parayunundu ena ippoo sambhavam kazhinjittu 1 month ayiiii😌
@hariharan.s.nair4652
@hariharan.s.nair4652 2 күн бұрын
വയനാട് സംഭവിച്ചത് detailed vedio പ്രതീക്ഷിക്കാമോ?
@logicdreams8968
@logicdreams8968 2 күн бұрын
good vdo
@sayoojsajeev880
@sayoojsajeev880 Күн бұрын
Media aaanu scientific allatha kaaaryangal channel rating vendi use cheythath.
@jayasreepillai3792
@jayasreepillai3792 14 сағат бұрын
Oru,,, ലിഫ്റ്റിൽ,,,പെട്ടലോ,,,എത്രസമയം,,
@pranavjs
@pranavjs 2 күн бұрын
മുന്നെ ഒക്കെ ഒരു ദുരന്തം നടന്നാൽ റിപ്പോർട്ട് ചെയ്ത് അടുത്ത വർത്തയിലേയ്ക്ക് പോകും. Scroll ഉണ്ടാകും,മെയിൻ ഹെഡ്‌ലൈൻ um ആയിരിക്കും.ഇപ്പോൾ ഇമോഷൻസ് വെച്ചാണ് കളി. വയനാട് ദുരന്തം ഒക്കെ റിപ്പോർട്ട് ചെയ്തത് ശ്രദ്ധിച്ചാൽ മനസ്സിലാകും. ശെരിയാണ്,ദുരന്തം ആണ് ,പക്ഷേ ഇങ്ങ് തിരുവനന്തപുരത്ത് ഇരികുന്നവനും നെഞ്ചത്ത് അടിക്കുന്നത് പോലത്തെ വിശദീകരണം ,ഇമോഷൻ ഒക്കെ ഇടുന്നത് എന്തിനാണ് എന്നത് ഒരു സംശയം തന്നെയാണ്. Trp ഒരു ഘടകം തന്നെ ആണ്🤷🏾‍♂️
@snaplightart4280
@snaplightart4280 2 күн бұрын
Bro tvs xl 100 working cheyyavo
@m.r_dot_4107
@m.r_dot_4107 2 күн бұрын
yes but waiting for next bike contend
iPhone or Chocolate??
00:16
Hungry FAM
Рет қаралды 22 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 50 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 49 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 22 МЛН