ഇത്രയും നാളിനു ശേഷം UK, canada യുടെ ശെരികുമുള്ള നേർ ചിത്രം ഈ ചാനൽലൂടെ ആണ് അറിയാൻ സാധിച്ചത്. Thanks for presenting it.
@SuperPaulmax3 ай бұрын
Ethreyum nale enne parayanda e avaratham thudangete adhikam nale ayatilla. njangaloke student Visa kee vanne manyamayi padiche joli cheythu prum citizenship oke ayi sugamayi jeevikunnu.natilae agencikale anne e avasthake karanam
@bobbinmphilip3 ай бұрын
പൊന്ന് ചേടത്തി, ഈ കാലത്തു വന്ന് ചേർന്ന ക്രിമിനൽ കൂട്ടങ്ങൾ ആണ് ഇതിനൊക്കെ തുടക്കം... ഒന്ന് കുട്ടികൾ വീട്ടുകാരെ പറ്റിച്ചു പരസ്പരം ഒളിപ്പിച്ചു വരുന്നത് അവരുടെ കൂടെ ഉള്ളവർക്ക് അല്ലേ അറിയൂ. ഇവിടെ ഉള്ള മുതിർന്ന തലമുറക്ക് അതൊക്കെ പരിചയം ആയി വരുന്നേ ഉള്ളൂ... കഥകൾ ഇതൊന്നുമല്ല... ഏറെയുണ്ട് പുതിയ തലമുറ വന്നിട്ട് ആണ് ഇവിടെ കോടതികൾ ക്രിമിനൽ കുറ്റ ശിക്ഷ വിധികൾ മലയാളികൾക്ക് കിട്ടുന്നത്... കഷ്ടം
@manuprasad00772 ай бұрын
@@bobbinmphilip bro I personally know shinymol.. this is gods gift for her actions... Don't regret...
@sne65532 ай бұрын
Nalla reethiyil job visa kitti poyavarum proper and good universities l admission kityavarum okk aarnnu oru kaalath UK , Canada polathe country l poirunnath. Innum angane pokunnavarum und.. athallaathe trend ,ad um okk kand pokkunnavarde matram avasta aanu ith.
@sreenarayanram51942 ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ ഉള്ളത് കണ്ണൂർ ജില്ലയിൽ ആണ് ഇന്ത്യയിൽ തന്നെ ഏറ്റവും അധികം സ്ത്രീ പുരുഷ അനുപാതം ഉള്ള ജില്ല ആണ് കണ്ണൂർ ജില്ലാ എന്നിട്ടും ഏറ്റവും കൂടുതൽ കല്യാണത്തിന് പെണ്ണ് കിട്ടാത്ത ജില്ലയാണ് കണ്ണൂർ കാരണം അവിടെ ഉള്ള കൂടുതൽ പെണ്ണ് കുട്ടികളും ബാംഗ്ലൂർ മംഗലാപുരം പോലെ ഉള്ള ജില്ല കളിൽ ജോലി വിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞു വർഷങ്ങളോളം അഴിഞ്ഞാടാൻ പോകുകയാണ് പിന്നെ ലഹരി ഒക്കെ അടിച്ചു അവിടെ തന്നെ ജീവിക്കും അവിടെ അവർ കൂടുതൽ ജീവിക്കുന്നത് മുസ്ലിം പുരുഷന്മാരുമായി ആണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വാധീനവും അതിന് ശക്തമായ പിന്തുണ കണ്ണൂർ നാട്ടിൻ പ്രദേശങ്ങളിൽ വരെ അവർക്ക് നൽകുന്നു ഇതൊക്കെയാണ് കണ്ണൂർ ജില്ലയിലെ ഹിന്ദുക്കൾക്ക് പെണ്ണ് കിട്ടതത്തിനുള്ള കാരണം സ്ത്രീകൾ അഴിഞ്ഞാടാൻ പോകുന്നത് അനുസരിച്ച് ആ സമൂഹം കൂടുതൽ വേഗത്തിൽ നശിച്ച് കൊണ്ടിരിക്കും കുറേ എണ്ണം സ്വന്തം ജീവിതം അടിച്ചുപൊളിക്കാൻ ഉള്ള പൈസക്ക് വേണ്ടി സ്വന്തം അച്ഛൻ അമ്മ മാരെ നോക്കാതെ വിദേശത്ത് പോയി സായിപ്പൻ മാരെയും മതാമ മാരെയും നോക്കി ആരുടെ ഒക്കെയോ കൂടെ ജീവിക്കുന്നു എന്തൊരു വിചിത്ര രീതികൾ ആണ് മലയാളികളുടെ
@vaishujothis95743 ай бұрын
വളരെ ഗുരുതരാവസ്ഥയാണല്ലോ കുട്ടികൾ നേരിടുന്നത്. ഇത്രയും deep ആയി ഒരു ചാനലും വിദേശ വിദ്യാഭ്യാസത്തിൻ്റെ പ്രശ്നങ്ങൾ പറഞ്ഞിട്ടില്ല നന്ദി
@Lechuzz_263 ай бұрын
കുട്ടികളോ....?
@tkmustafawayanad1042 ай бұрын
നിങ്ങളെ നന്നാക്കാനല്ല. അവർ അവരുടെ Superiority complex കാണിച്ചിരിക്കും. ഒരേ തൊഴിലിന് Europeanന് ഒരു വേതനം മറ്റുള്ളവർക്കു തുലോം . ജീവിതത്തെ ബാധിക്കുന്ന .വിധം😢
@sreenarayanram51942 ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ ഉള്ളത് കണ്ണൂർ ജില്ലയിൽ ആണ് ഇന്ത്യയിൽ തന്നെ ഏറ്റവും അധികം സ്ത്രീ പുരുഷ അനുപാതം ഉള്ള ജില്ല ആണ് കണ്ണൂർ ജില്ലാ എന്നിട്ടും ഏറ്റവും കൂടുതൽ കല്യാണത്തിന് പെണ്ണ് കിട്ടാത്ത ജില്ലയാണ് കണ്ണൂർ കാരണം അവിടെ ഉള്ള കൂടുതൽ പെണ്ണ് കുട്ടികളും ബാംഗ്ലൂർ മംഗലാപുരം പോലെ ഉള്ള ജില്ല കളിൽ ജോലി വിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞു വർഷങ്ങളോളം അഴിഞ്ഞാടാൻ പോകുകയാണ് പിന്നെ ലഹരി ഒക്കെ അടിച്ചു അവിടെ തന്നെ ജീവിക്കും അവിടെ അവർ കൂടുതൽ ജീവിക്കുന്നത് മുസ്ലിം പുരുഷന്മാരുമായി ആണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വാധീനവും അതിന് ശക്തമായ പിന്തുണ കണ്ണൂർ നാട്ടിൻ പ്രദേശങ്ങളിൽ വരെ അവർക്ക് നൽകുന്നു ഇതൊക്കെയാണ് കണ്ണൂർ ജില്ലയിലെ ഹിന്ദുക്കൾക്ക് പെണ്ണ് കിട്ടതത്തിനുള്ള കാരണം സ്ത്രീകൾ അഴിഞ്ഞാടാൻ പോകുന്നത് അനുസരിച്ച് ആ സമൂഹം കൂടുതൽ വേഗത്തിൽ നശിച്ച് കൊണ്ടിരിക്കും കുറേ എണ്ണം സ്വന്തം ജീവിതം അടിച്ചുപൊളിക്കാൻ ഉള്ള പൈസക്ക് വേണ്ടി സ്വന്തം അച്ഛൻ അമ്മ മാരെ നോക്കാതെ വിദേശത്ത് പോയി സായിപ്പൻ മാരെയും മതാമ മാരെയും നോക്കി ആരുടെ ഒക്കെയോ കൂടെ ജീവിക്കുന്നു എന്തൊരു വിചിത്ര രീതികൾ ആണ് മലയാളികളുടെ
@km41852 ай бұрын
@@vaishujothis9574 അതിലും ജാതി കണ്ടെത്തൽ ഉളള aaa മനസ്സ്
@sne65532 ай бұрын
@tkmustafawayanad104 gulf countiresloke ore joli cheyunna European, americans noke kittunnathinekkal kuravaanu same field l Indians nu kittunnath. US/european citizenship eduth gulfiloke joli cheyth koodthal salary earn cheyunna indiakar und. So it's common everywhere
@nazarmk71403 ай бұрын
ഇവിടെയെല്ലാം നിറയെ പരസ്സ്യങ്ങൾ കാണാം വിദേശത്ത് പഠിക്കാമെന്ന്. എല്ലാം തട്ടിപ്പിൻ്റെ നിറകുടങ്ങളാണെന്ന് ബോദ്ധ്യപ്പെടുത്തിയവർക്ക് അഭിനന്ദനം.
@jamesjoseph79423 ай бұрын
excatly
@worldride783 ай бұрын
Maryathakanel oru kuzhapom ila . Njn uk yil aanu njagal oru thattipun angane kanunilla maryathak padich joli medikanoke patumm
@aliyammadavid20433 ай бұрын
@@worldride78 yes,thattippinu alundal t ninnu kodkkan pokarsthu. Ethu uk mathram alla, every where
@AbdulAzeez-ux7mn2 ай бұрын
UK യിലും യൂറോപ്പിലുമൊക്കെ വിദ്യാർത്ഥികളെ എത്തിക്കുന്ന സംഘങ്ങൾ അവരെ ലൈംഗിക തൊഴിലിനും പോണോഗ്രഫി തൊഴിലിനുമൊക്കെ വ്യാപകമായി ഉപയോഗിക്കന്നുണ്ട്. അവിടങ്ങളിൽ ലൈംഗികവ്യാപാരം അംഗീകൃതമായതിനാൽ അവിടത്തു കാർക്ക് പ്രശ്നമില്ല. മസേജ് സ്പാകളിലും സെക്സ് ക്ലബ്ബുകളിലും പോൺ കമ്പനികളിലും ചെന്ന് പെടുന്ന കുട്ടികൾ പിന്നെ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്.
@jobingeorge44483 ай бұрын
സത്യം തുറന്നു പറയണം എങ്കിൽ ഒരു ചങ്ക് അല്ല, ഒരായിരം ചങ്ക് വേണം, അതിനു അഭിനന്ദങ്ങൾ ❤
@angadimugar96023 ай бұрын
പി ആർ സുനിലിനെ കൈരളി ന്യൂസിലുള്ള കാലം മുതൽ ശ്രദ്ധിക്കുന്നുണ്ട്. നല്ല കഴിവുള്ള മാധ്യമപ്രവർത്തകനാണ്. അഭിനന്ദനങ്ങൾ.
@Amalthesaunterer3 ай бұрын
അതായിരിക്കും ബ്രിട്ടൺ ബ്രെക്സിറ്റിൽ നിന്ന് എക്സിറ്റ് ആയി എന്നൊക്കെ പറയുന്നത്
@JosephNazareth.2 ай бұрын
Sunil come again.?👺
@Queen-ScarletАй бұрын
Athe athe....oru al pottan
@midhunkailasca9222Ай бұрын
😂😂@@Amalthesaunterer
@ThomasDaniel-hg4cx22 күн бұрын
If you have any means of earning a living please don't leave your birthplace. Western civilization seems to be fascinating Once you get acclamated to the extream weather we become isolated. The higher educati.on we have earned in many ways will not benefit you personally. There are few values , dignity pride freedom and identity and. religion all are under suppression. Infrastructure.
@arjunk76183 ай бұрын
നമ്മുടെ രാജ്യം ശരിയായ തൊഴിലവസരവും ശമ്പളവും ജീവിത നിലവാരവും നൽകിയാൽ ആരും വിദേശത്തേക്ക് പോകില്ല
@iai13 ай бұрын
ഉള്ളതുകൊണ്ട് ജീവിക്കുക സൊന്തം രാജ്യത്തിൽ കഴരിവരുന്നവൻ എവിടെയും ഗുണംപിടിക്കൂ, ഇന്ത്യയിൽ പഠിച്ചു ഇവിടെ കയ്‌തെളിഞ്ഞു , ഇവിടെ ബിസിനസ്സ് ചെയ്തു ജയിച്ചു വിദേശത്ത് പോകുക ബിസിനസ്സ് ചെയ്യാൻ അല്ലാതെ അവിടെപോയി വരുന്നവൻ നാട്ടിൽ വന്നാൽ ജീവിക്കില്ല അതുകൊണ്ട് അവിടെ നിന്നോ ഇങ്ങോട്ട് വരണ്ട
@avner52873 ай бұрын
ഇതൊക്കെ നമ്മൾ തന്നെ കണ്ടെത്താൻ കഴിയും msme. അതിനു വെണ്ടി യുള്ള എത്രയോ സ്കീം ഒക്കെ ഉണ്ട് അല്ലാതെ എല്ലാം എല്ലാവരും കയ്യിൽ കൊണ്ട് വന്നു തരില്ല
@swrp1243 ай бұрын
Aaru paranju bro.. Njan keralthile local engineering collegeil cheriya markil pass aaya aall.. First job in tvm 20000 rs only.. 5-6 years over now Bangalore with 1.5 lakhs salary.. Marriage aayi flat eduthu.. Ellam nadakum...alland first job 1 lakh iphone athu aanu preshnam.. Apo pinne UK IL poyi shit koranam🤣🤣
@RB-jq8cc3 ай бұрын
@@swrp124പൈസ മാത്രമല്ല മാനദണ്ഡം. മെച്ചപ്പെട്ട ജീവിത സാഹചര്യവും വേണ്ടേ?
@iai13 ай бұрын
@@RB-jq8cc അത് നിങ്ങളുടെ പണത്തോടുള്ള കാഴ്ചപ്പാട് സൊന്തം രാജ്യം വളർത്തുക ,
@tonythomas51793 ай бұрын
സത്യം മനസ്സിലാക്കിത്തന്ന ഷൈനി മോൾക്ക് അഭിനന്ദനങ്ങൾ.
@shinymariyabiju72613 ай бұрын
@@tonythomas5179 💗
@manuprasad00772 ай бұрын
Andi... avalkk daivam kodtha pani aanu... she is a pakka fraud.. she is from adimali.. enneyum ente wifenem nallapole moonjichatha.. njnavasanam avale pokkumenn avalkk urappayapo mathramanu nte paisa thirich thannathu... whatever she is facing now is because of her actions.. karma is always a boomerang... 😂😂
@RobertWhittaker-j3vАй бұрын
@@manuprasad0077 I know her too she was my senior back in school times fmghss what happened really ?me too from Adimali
@manuprasad0077Ай бұрын
@@RobertWhittaker-j3v she cheated me while i was new here in UK with some accomodation issues. But with gods grace i got my money back and now she is paying for her doings.. thats it..
@aliyar9163 ай бұрын
കേരളം ഗുണമില്ല എന്ന് പറഞ്ഞ ഓടിയവർ. അക്കരെ പച്ച തന്നെയാവും ഇക്കരെ നിൽകുമ്പോൾ. എന്തായാലും ഷൈനി മോൾക്ക് ഇത് പറയാൻ മനസ്സ് വന്നതിൽ അഭിനന്ദനങ്ങൾ
@VKP-i5i3 ай бұрын
First stop blocking road , IT park development in name of Caste , Religions , and Party . Stop listening to Boomer Generation who block basic development 😢
@dudeabideth44283 ай бұрын
We all know keralam gunamilla
@HuskyElaine3 ай бұрын
ഇന്ത്യ മുഴുവൻ ദാരിദ്ര്യം മാത്രം ഉള്ളൂ. ജോലിയില്ലാഴ്മ. കേരളത്തിലും അതെ. വഴിയോരക്കച്ചവടം പോലും ചെയ്തു ജീവിക്കാൻ പറ്റില്ല. അതുകൊണ്ട് UK/US/AUS കടക്കുന്നവർ എങ്കിലും എങ്ങനെയേലും രക്ഷപ്പെടട്ടെ. ഇവിടുത്തെ ദാരിദ്ര്യം സഹിക്കണ്ട.
@haripallikkal57233 ай бұрын
@@dudeabideth4428എങ്കിൽ പിന്നെ മറ്റു സംസ്ഥാനങ്ങലിലേക്ക് പോകാലോ...
@mohananmohan94123 ай бұрын
Video yil full enjoying aanu bro , uk yude parasiam,, video kandal piller avide pokum.
@ganeshgpanicker73833 ай бұрын
എനിക്ക് പറയാൻ ഉള്ളത് പോയവർ പോയി പെട്ടു ഇതു പോലെ ഉള്ള വിഡിയോകൾ പരമാവധി Share ചെയുക വിദേശ വിദ്യാഭ്യാസം സ്വപ്നം കണ്ടു ജീവിക്കുന്ന മറ്റു കുട്ടികൾ എങ്കിലും ഇതൊക്കെ കണ്ടു കണ്ണ് തുറക്കട്ടെ
@shafeequeparappan50683 ай бұрын
വിദേശ വിദ്യാഭ്യാസം സ്വപ്നം കാണുന്നതിൽ ഇപ്പോഴും ഒരു കുഴപ്പവുമില്ല. പക്ഷെ.. പടിക്കാൻ കഴിവുള്ള കുട്ടികൾ വിദേശത്ത് ജോലി സാധ്യതയുള്ള ഡിഗ്രി കോഴ്‌സുകൾ ഇവിടെ പൂർത്തിയാക്കി പോസ്റ്റ് ഗ്രാജുയേഷൻ അല്ലെങ്കിൽ Phd പോലെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വീദേശത്ത് സകോലര്ഷിപ്പ് നേടാൻ ശ്രമിക്കുന്നതിൽ ഒരു തെറ്റുമില്ല. അങ്ങനെയുള്ള ധാരാളം കുട്ടികൾ തുച്ഛമായ ഹോസ്റ്റൽ ഫീ മാത്രം ചിലവഴിച്ചു പഠിക്കുന്നുണ്ട്. Bsc നഴ്സിംഗ് പഠനത്തിന് ശേഷം ഇപ്പോഴും ധാരാളം പേർ നിയമപരമായ വഴിയിലൂടെ ജോലി കിട്ടി വിദേശത്തു പോകുന്നുണ്ട്.
@krishnapriyal5118Ай бұрын
Kuzhappam onnum illa
@SuperAbebaby3 ай бұрын
മോൾ സൂക്ഷിക്കണേ. Best Wishes.
@shinymariyabiju72613 ай бұрын
@@SuperAbebaby 💗
@hashimmuhamed5493 ай бұрын
ഇവിടെ മാതപിതാക്കൾക്ക് ഒരു glass വെള്ളം എടുത്തു കൊടുക്കാത്ത മക്കൾ ആണ് അവിടെ പോയി കെയർ ഹോമിൽ നശിച്ച ജോലി എടുക്കുന്നത് '😢😢
@gayathrikgopi3 ай бұрын
Oh, thangal keralathile ellaa veedukalilum chennu avideyulla ellaa makkaludeyum 'glassil vellameduth' kodukkunna skill ne kuricu census eduthittund alle? People nowadays have too much free time in their hands. Mnn.
@wayner67193 ай бұрын
Athin aardey care homel oke work cheyune.. Natil visa reject aya kure ennam adich irikne sthiram dialogue ahn. Padch pass ayal qualification vech nalla job nd salary kitum wit benefits. Pine kure ennm pand care home visayil vann pett poyitund avaroke thirch natil poyi pine e stereotype elldthm spread ayi😂
@@jobinmathew9549MBA scope illa.. get some skilled job experience and come
@bt96043 ай бұрын
They are paid well for that 11£ per hour
@skjkv24293 ай бұрын
You are doing a great job I appreciate you , ' The fourth' നമ്മുടെ രാജ്യത്തിന് ഉപകാരപ്പെടേണ്ട കുട്ടികൾ വല്ല നാട്ടിലും പോയി നരകിക്കുന്നു
@hngogo97183 ай бұрын
i am British educated in 2007-2013. and practiced there as a solicitor (lawyer). he is exaggerating things to get subscribers and views
@jessie_nkman3 ай бұрын
@@hngogo9718agency guy spotted
@hngogo97183 ай бұрын
@@jessie_nkman sorry. i am not an agency guy. you can check my credentials with the Solicitors Regulatory Authority (SRA) for England and Wales.
@mr.b22363 ай бұрын
@@hngogo9718 Hi dude,why you are worrying, let him explore all. Here public doesn't need your identification behind screen 😂
@hngogo97183 ай бұрын
@@mr.b2236 do not worry about the viewership of your channel. you will get more viewers even if i make comments.
@dunhillcreations13343 ай бұрын
കുട്ടിയുടെ identity public ആയി കാണിക്കാമെങ്കിൽ എന്തുകൊണ്ട് ആ ഏജൻ്റിൻ്റെ identity മറച്ചുവെക്കുന്നു?
@thegodxxxx3 ай бұрын
പരമ്പര നല്ലത് തന്നെ... എല്ലാവർക്കും ഉപകാരപ്പെടുന്നത്... നിങ്ങൾക്ക് ചെയ്യാമായിരുന്ന ഒരുങ്കാര്യം, അല്ലെങ്കിൽ ചെയ്യാവുന്ന ഒരു കാര്യം ഇതുപോലെ വഴിയാധാരമാവുന്ന വിദ്യാർഥികളോട് അവരെ കയറ്റി വിട്ട ഏജൻസി ഏതെന്നു കൂടി ചോദിക്കാമായിരുന്നു. അങ്ങനെ വരുമ്പോൾ ഇത്തരം ഏജൻസികളെ മറ്റുള്ളവർക്ക് ഒഴിവാക്കാം...
@AshaJacob-qd7fb2 ай бұрын
Santa Monica will be the first culprit
@mr.chuplakuttan5905Ай бұрын
Eagency?
@sasi1053 ай бұрын
I remember 1 girl from a poor family who rejected my wedding proposal because i was having a decent job as a mechanical engineer in qatar and she told she's interested only in people who wish to move to europe , i dedicate this video to her and her family.
@adilnizam21203 ай бұрын
you are lucky that she left you
@sasi1053 ай бұрын
@@adilnizam2120 yes i thank the lord for that
@Pavis_Blog3 ай бұрын
lucky u r
@jrjr18903 ай бұрын
Poor family യിലെ കുട്ടി ആണെന്ന് വെച്ച് നിങ്ങള്‍ propose ചെയ്താല്‍ സ്വീകരിച്ചു കൊള്ളണം എന്ന് ഉണ്ടോ?? അവള്‍ നിങ്ങളുടെ criteria യില്‍ വന്നിട്ടുണ്ടാകും പക്ഷേ അവള്ടെ criteria നിങ്ങള്‍ meet ചെയ്യുന്നില്ല. അതിനിപ്പോ എന്താണ്.. ചിലപ്പോള്‍ നിങ്ങളെ മറ്റ് കാരണങ്ങള്‍ കൊണ്ട് reject ചെയ്തത് ആകാം നിങ്ങളെ വിഷമിപ്പിക്കാതെ ഈ ഒരു കാരണം പറഞ്ഞ് ഒഴിഞ്ഞതു ആയിരിക്കാം..
@sasi1053 ай бұрын
@jrjr1890 ok my dear , so I'll explain the scenario. It was an arranged marriage and I didn't talk to this girl and it was our first meeting. I'm a mechanical engineer working in qatar , they have seen my photo and i too liked her picture. Avde chennapo penninte photo over editing kondano enn ariyilla ,pennine adyam kandapo enik manasilayilla , I didn't care about their financial status as long as the girl could get a job in qatar. The 1st question she asked me when we were talking is 1. Do u wish to move to europe ? My answer - no , i have a good life in qatar i asked her why u don't like gulf ( she was working in dubai) her answer- because of job stress and church is far , my reply - at qatar my church is 10 mins drive away and my job is very flexible ( which os why i have time to type this loooong comment now). So i told her if ur intention is to move to europe look for someone else. So clearly its understood she ws looking for a person who is in europe coz she fantasised european life as something amazing. So now you tell me is this right ? Yea of course i don't come in her criteria , as her criteria clearly is finding a guy in europe or make a guy she likes to move to europe . I too hv my criteria like- girl should be good looking, character good enough, a kind mentality and religious, enough education to get a decent job . But i felt girls in kerala nowadays have expectations way beyond our imaginations ( that's my only point)
@eappenjohn-of3qe3 ай бұрын
യുകെയിൽ വഞ്ചിക്കപ്പെട്ട പ്രിയ സഹോദരി സഹോദരങ്ങൾ നിങ്ങൾക്ക് യുകെയിൽ ഇങ്ങനെയുള്ള വിസകൾ റെഡിയാക്കി ഏജൻറ് മാരുടെ നാട്ടിലെ പേരുകളും വിലാസങ്ങളും സ്ഥലവും വെളിപ്പെടുത്തുക നാട്ടിലെ ജനങ്ങൾ കൈകാര്യം ചെയ്യും
@derbymallu92733 ай бұрын
For crimes committed in the UK , Please Report them anonymously to UK authorities too.
@safarkhan31272 ай бұрын
Yes
@AbdulAzeez-ux7mn2 ай бұрын
ഏജൻസിയുടെ പേര് വെളിപ്പെടുത്തിയാൽ അവരുടെ കയ്യിലുള്ള വീഡിയോകളും പുറത്തു വിടും.
@balamuraleekrishnab7062 ай бұрын
@derbymallu9273 this is not a straightforward visa , naturally agents know that they can't complain. If a case comes, those who came on this visa will be prosecuted here
@jamesjoseph56243 ай бұрын
വിദേശ ജോലി ഉള്ള പയ്യൻമാർക്ക് മാത്രമേ പെണ്ണ് കൊടുക്കു എന്ന നിലപാട് മാറാതെ ഈ അവസ്ഥ മാറില്ല. ഇവിടെ പല പെണ്ണുങ്ങളും കല്യാണം കഴിക്കുന്നത് തന്നെ വിസ കിട്ടി വിദേശത്ത് settle ആകാൻ ആണ്. കോട്ടയം ഭാഗത്ത് ഇത് വ്യാപകം ആണ്.
@sanjoe72653 ай бұрын
❤😢
@ttthomas19053 ай бұрын
അതെ ഏതു ഏപ്പരാച്ചി പെണ്ണിന് ആണെങ്കിലും യൂറോപ്പ്യൻ അല്ലെങ്കിൽ കാനഡകാരനോ അതും അല്ലെങ്കിൽ സർക്കാർ ജോലിക്കാരനെയോ മതി പ്രത്യേകിച്ചും ക്രിസ്ത്യൻ കുടുംബങ്ങളിൽ😂😂😂😂
@Dhyaam59893 ай бұрын
,ഇപ്പൊ വിദേശ ജോലിക്കയോ പെണ്ണ് കൊടുക്കൽ. ...ഇത്രേം നാൾ പരാതി govt ജോലിക്കാർക്ക് പെണ്ണ് കൊടുക്കൂ...വിദേശത്ത് ഉല്ലോർക്ക് കൊടുക്കില്ലാ എന്നർണ്. അത് കൊണ്ട് keralthile ആണുങ്ങൾക്ക് പെണ്ണ് കിട്ടാനില്ല...മറുനാടൻ പെൺകുട്ടികളെ കെട്ടുന്നു എന്ന്. ഏതെങ്കിലും ഒന്ന് പറ.
@xpulse_machan65813 ай бұрын
Govt joli and videsha joli ullavare ippp kettunullu ath ellarkum ariyavunna karyam anu @@Dhyaam5989
@AlexX-vy3wx3 ай бұрын
@@Dhyaam5989enikk govt job aanu ... Pennu കിട്ടുന്നില്ല എന്നല്ല ... But valare കുറവ് ആണ് .. most of them willing to relocate 👌🏻
@akhildas0003 ай бұрын
ഇത്രയും ഗതി കേട്ട അവസ്ഥയൊന്നും നാട്ടിലില്ല പഠനത്തിനായി മുടക്കുന്ന 30-40L+ വിസ തട്ടിപ്പിന് കൊടുക്കുന്ന 15 ലക്ഷം എല്ലാം കൂടെ കൂട്ടിയാൽ ഇവിടെ ഒരു കച്ചവടം തുടങ്ങാം 😂
@sachinout3 ай бұрын
ഇതിങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇതിലും ഭേദം സ്വന്തം നാട് തന്നെ
@gokulkrishna40113 ай бұрын
Anette samaram cheyithe mudipikan aahno
@Mallutripscooks3 ай бұрын
നിങ്ങൾ ആഫ്രിക്കയിൽ പോയി 45 ലക്ഷം നിക്ഷേപിച്ചാൽ നിങ്ങൾക്ക് അടുത്ത യൂസഫ് അലി ആകാം
@hngogo97183 ай бұрын
i am British educated in 2007-2013. and practiced there as a solicitor (lawyer). he is exaggerating things to get subscribers and views. പോലുള്ള രാജ്യങ്ങളിൽ വിസ നീട്ടിക്കിട്ടാൻ വേണ്ടി പലരും അവിടത്തെ പൗരത്വമുള്ളവരെ വിവാഹം കഴിച്ചു പിന്നീട് agreement പ്രകാരം ഡിവോഴ്സ് ചെയ്യും. this is very expensive. ആ പെണ്ണിന് അതിനു നല്ല ഫീസ് കൊടുക്കണം. പക്ഷെ ഒരുമിച്ചു കഴിയില്ല . അതിനു ആ സ്ത്രീകൾ സമ്മതിക്കില്ല. ഹോം ഓഫിസിൽ നിന്നും ഇത്തരം fake മാര്യേജ് കണ്ടു പിടിക്കാൻ മിന്നൽ ഇന്സ്പെക്ഷന് വരും . പക്ഷെ ഇത്തരം കല്യാണങ്ങൾ അറേഞ്ച് ചെയ്യുന്ന സോളിസിറ്റർസ് ഇതൊക്കെ നോക്കിക്കോളും അത് ശരിയായ രീതി അല്ല എങ്കിലും ഇതൊക്കെ അവിടെ നടക്കുന്നുണ്ട്. വർക്ക് പെര്മിറ്റിൽ നിന്നിട്ടു ഇങ്ങനെ വിവാഹം ചെയ്യുന്നവരുണ്ട്. മാത്രമല്ല ഇങ്ങനെ വിവാഹം ചെയ്യുന്നത് വെള്ളക്കാരികളെ അല്ല. അവിടെ പൗരത്വം നേടിയ ഏഷ്യാക്കാരെയാണ് . പക്ഷെ സ്ടുടെന്റ്റ് വിസയിൽ നിൽക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ടാണ് അവിടത്തെ പെണ്ണുങ്ങൾ വിവാഹം ചെയ്യുന്നത് എന്നെങ്കിലും ചിന്തിക്കൂ. ഈ വ്ലോഗ്ഗെർ വേഡവെഴ്സിനെ കിട്ടാൻ വേണ്ടി കഥ മെനയുന്നുണ്ട്. എല്ലാം ഇയാൾ പറയുന്നത് വിശ്വസിക്കല്ലേ.
@jessie_nkman3 ай бұрын
Ee paisa bank account ill itta interest kond ivde jeevikkam
@mayabinu12333 ай бұрын
എന്റെ പോന്നു ചേട്ടാ ആ കുട്ടി പറയുന്നത് സത്യം ആണ് ഇവിടെ കുറെ മലയാളികൾ നമ്മുടെ പാവം കുട്ടികളെ പറ്റിക്കുന്നു എന്നറിയാമോ. ഞാനും യുകെ യിൽ ആണ്. ഇവിടെ കുറെ മലയാളി കള്ളൻ മാർ ഉണ്ട് ഇവന്മാരെ എല്ലാത്തിനെയും നിയമത്തിനു മുൻപിൽ കൊണ്ട് വരണം
@ABHI-qp4yx3 күн бұрын
Sathyam malayalikale viswasikan pattilla
@renjup.r62103 ай бұрын
ഞാൻ ഒരു registered nurse ആയിട്ട് nhs ഇൽ ജോലി ചെയ്യുന്നു. 8 വർഷം experience ഉണ്ടായിട്ടും എനിക്ക് ഇവിടെ band 5 nurse post ആണ്. ഇവിടുത്തെ ചിലവ് വെച്ച് നോക്കുമ്പോ അത് ഒന്നിനും തികയില്ല. I regret it now for coming here in uk despite i had offer to ireland where nurses get good salary.
@babumon6562 ай бұрын
നിങ്ങൾക്കു ഒരു ഓപ്ഷൻ ഉണ്ട്... അവിടെ നിങ്ങൾക്ക് CITIZENS SHIP കിട്ടി എങ്കിൽ ആ പാസ്പോർട്ട് വച്ചു GCC യിൽ ജോലി നോക്കാം.. സൗദി അറേബ്യ പോലെ ഉള്ള രാജ്യങ്ങളിൽ നിങ്ങൾക്ക് ജോലി നോക്കിയാൽ 4-5 ലക്ഷം ശമ്പളം കിട്ടും, ഒരു taxum ഇല്ലാതെ
@@shinymariyabiju7261 In this age so many tools to check abt the validity of visas. Dont know how students r falling for this fraud. With so much investment for a course, could have double checked with the university directly rather than believing all the false details from the agency. Very surprising!
@Peaceandhapppiness3 ай бұрын
@@shinymariyabiju7261 Please do it if you are comfortable and make sure you report it to the authorities. Make sure you are safe. Report him to Kerala police as well..
@sabugeet3 ай бұрын
@@shinymariyabiju7261name and shame them
@mr_uniquei3 ай бұрын
Nth???@@shinymariyabiju7261
@ShintoMathew-h2w2 ай бұрын
മോഹൻലാലിനെ ആണ് ഓർമ വരുന്നത്..... 😜 അതി മോഹമാണ് മോനെ ദിനേശാ 🙏🙏
@Karakootil3 ай бұрын
അവിടെ പോയി ഡൈപ്പർ കഴുകിയാലും കുഴപ്പമില്ല ഇവിടെ ആവുമ്പോൾ വൈറ്റ് കോളർ ജോബ് വേണം അതാണ് നാം മലയാളി
സാന്റ മോണിക്കയുടെ പരസ്യം, ഒരുപെണ്കുട്ടി ആകാശത്തു പറക്കുന്നു, പരസ്യ വാചകം ഫ്രീഡം.. വിദേശ പഠനം സ്വപ്നം കാണുന്നതും പോകുന്നതും കൂടുതലും പെൺകുട്ടികൾ ആണ്. അപ്പോൾ അവരെ ഒന്ന് ട്രിഗർ ചെയ്യാൻ വേണ്ടിയുയുള്ള സാന്റ മോണിക്കയുടെ ബുദ്ധിപരമായ കളി യാണ് ആ പരസ്യം
@MuhammedSahal-t4p2 ай бұрын
ivide aavumbol parentsin korachenkilum control undavum . European countries poyal freedom kittum ennan penkuttikalude vicharam. Parents ivide control cheyyunath enthinanenn manassilakan ulla budhi undarnel avar UK yilekkum mattum povilla
@joicygeorge98712 ай бұрын
😂😂
@Kumar07-f8l2 ай бұрын
Videshath povuka thanne venam
@sariyahhtruthseeker418416 күн бұрын
ഈ മോളെ രക്ഷിക്കാൻ ആരും ഇല്ലേ. നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം.
@മംഗലശ്ശേരിനീലകണ്ഠൻ-ച2യ3 ай бұрын
UK സാമ്പത്തിക വ്യവസ്ഥ തകർന്നപ്പോൾ മാത്രം ആണ് ഇങ്ങനെ ഉള്ള കര്യങ്ങൾ പുറത്ത് വരുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യം ആണ്.. അതിന് മുമ്പ് ഇതൊന്നും ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്
@renothomas85143 ай бұрын
GOOD LADY AND STRONG LADY❤. GOD BLESS YOU POWER. GOOD PRESENTATION
@@shanavaskamal correct bro... that girl is a fraud.. i know her well
@kattakalippan79033 ай бұрын
ഷൈനി മോൾ ഒരിക്കലും പേടിക്കരുത് ധൈര്യമായി മുന്നോട്ട് പോകുക. 👍
@johnyv.k37463 ай бұрын
ഗൾഫിൽ ജോലിചെയ്യുന്ന പെൺകുട്ടികൾക്കും ഇപ്പോൾ യൂറോപ്പ് അമേരിക്ക, കാനഡ, ന്യൂസിലൻഡ്, ആസ്ട്രേലിയ ചെക്കൻമാരെ മതി.
@prasanth71302 ай бұрын
Yes ഗൾഫ്ഇൽ മലയാളി പെണ്ണ് പിള്ളേരുടെ വിചാരം എന്തോ സംഭവം ആണ് എന്ന്... മറ്റുള്ളവർ അങ്ങനെ അല്ല..
@rhk1992 ай бұрын
Malayali anugalk pine athmabimanam ilathath kond kuyapamila enthu demadum vekam😁
@TdchgssdАй бұрын
@@rhk199 Malayali girls pinne gold diggers aayond kuzhappam illa 😂😂🤣☕
@immortalredeemer26543 ай бұрын
You're really bold...I don't know if I can help you, but if you want I will try for you..
@shinymariyabiju72613 ай бұрын
@@immortalredeemer2654 thankyou so much for your kind 💗
@Vipinzindhu3 ай бұрын
സിനിമ പ്രൊഡക്ക്ഷൻ പഠിക്കാൻ പോയ കൊറച്ച് പിള്ളേരെ അറിയാം. 2 വർഷ കോർസ്, 65 ലക്ഷം ഒക്കെ വരും.. ചെന്നപ്പോ അണ് മനസ്സിലായത്.. പഠിപ്പിക്കൽ ഒന്നും ഇല്ല.. കൊറെ യൂട്യൂബ് ലിങ്ക് കൊടുത്തിട്ട് പഠിക്കാൻ പറയും.. അത്ര തന്നെ... അവടെ ജോലി എടുത്ത് നാട്ടിൽ നിന്നെടുത്ത ലോൺ അടക്കം എന്നൊക്കെ ഓർത്ത് പോയ പിള്ളേർക്ക് ഇപ്പൊ വർഷം ഒന്ന് കഴിഞ്ഞിട്ടും ജോലി ഒന്നും ആയിട്ടില്ല.. ആകെ ഉള്ളത് ഇനി ഒരു വർഷം കൂടി. നാട്ടിൽ വന്നാൽ ഇവരെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ ബാധ്യത.
@dpu113 ай бұрын
ഒരു കാര്യം മനസിലാക്കൂ. പഠിക്കാൻ വേണ്ടി അല്ല പോവുന്നത്. പോവാൻ വേണ്ടി ആണ് എന്തെങ്കിലും എടുത്ത് പഠിക്കുന്നത്. Visa കിട്ടാൻ വേണ്ടി ഉള്ള ഒരു ഉപാധി ആണ് higher education.
@Vipinzindhu3 ай бұрын
@@dpu11 ഞാനെനിക്കറിയാവുന്ന ഈ പോയവരെ പറ്റി ആണ് പറയുന്നത്.. നാട്ടിൽ കൊറെ ഷോർട്ഫിലിം ഒക്കെ ചെയ്തിട്ട് വലിയ സ്വപ്നങ്ങൾ ആയിട്ട് പോയവർ ആണ്..
@WaterStromZ3 ай бұрын
She is brave, I appreciate her and your channel. let's be aware not to fall in such scams. I've been here 2+ years, try to get a work visa from companies directly (not agents).
@binuk95793 ай бұрын
Underrated review 👍🎉 PR SUNIL🎈
@loveandjoy19712 ай бұрын
പണത്തിനോടുള്ള അത്യർത്തി ആണ് മലയാളിയെ ഈ അവസ്‌ഥയിൽ എത്തിച്ചത് കേരളത്തിലെ നോർത്ത് ഇന്ത്യൻസിനെ ഒഴിവാക്കി മലയാളി ആത്മാർത്ഥമായി ജോലി ചെയ്താൽ കേരളം എന്നെ രക്ഷപെട്ടേനെ. ഇനിയുംമലയാളി ചിന്ദിച്ചില്ലെങ്കിൽ ബംഗാളികൾ കേരളം കയ്യടക്കുകയും മലയാളി ഭിക്ഷ എടുക്കുകയും ചെയുമെന്ന് കാര്യത്തിൽ തർക്കമില്ല
@sebastianmjsebastianmj88842 ай бұрын
യാഥാർഥ്യം അതാണ്
@NaufalNaushad-er3so2 ай бұрын
സത്യം അതാണ് ഒരു രണ്ടുവർഷം മുമ്പ് വരെ ente നാട്ടിൽ അധികം ബംഗാളികൾ ഒന്നും ഇല്ലായിരുന്നു പക്ഷെ ഇപ്പൊ മൊത്തം അവന്മാർ ആണ് ഒരു ബസിൽ കേറിയാൽ തന്നെ മൊത്തം ഇവന്മാർ ആണ് നമ്മുടെ നാട്ടിലെ പൈസ മുഴുവൻ അവന്മാർ north ഇന്ത്യയിൽ കൊണ്ടുപോവുക ആണ് ഇവിടെ കേരളം മുടിയുക ആണ്
@shisa4097Ай бұрын
ബംഗാളി ചെയ്യുന്നത് എന്ത് ജോലിയാണ് സുഹൃത്തേ..അവരെ ഒഴിവാക്കി ആ ജോലി ചെയ്യൂന്നൊക്കെ പറയുന്നുണ്ട് എത്ര രൂപ salary കിട്ടും? ഒരു കല്യാണം കഴിക്കുമ്പോൾ അറിയാം സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്നവർക്ക് പോലും പെണ്ണിനെ കൊടുക്കില്ല, ഒന്നില്ലെകിൽ govt ജോലി അതല്ലെങ്കിൽ വിദേശത്ത് ജോലി.എന്തെങ്കിലും business തുടങ്ങാം എന്ന് വിചാരിച്ചാലോ ഒരു paper കിട്ടാൻ എത്ര രൂപ അവർക്കൊക്കെ കൊടുക്കണം എന്നറിയോ, ചത്ത് പണി എടുത്താലും കാര്യമില്ല. അതിനൊത്ത salary ഇല്ല
@loveandjoy1971Ай бұрын
@@shisa4097 ഇങ്ങിനെ ചിന്തിക്കുന്നത് കൊണ്ടാണ് ബംഗാളികൾ കേരളം കീഴടക്കിയത്
@shisa4097Ай бұрын
@@loveandjoy1971 ബംഗാളി ചെയ്യുന്ന ജോലി താങ്കൾ ചെയ്യുമോ? പറയുമ്പോൾ എളുപ്പം ആണ്. സ്വന്തം മോളെ ഈ ബംഗാളി ചെയ്യുന്ന ജോലി ചെയ്യുന്നവർക്ക് കെട്ടിച്ചു കൊടുക്കോ??
@shafeequeparappan50683 ай бұрын
പുതിയ തലമുറക്ക് വിദേശ വിദ്യാഭ്യാസവും പി ആർ ഉം ഇപ്പോഴും ബാലികേറാമല ആയി എന്നൊന്നും പറയാനായിട്ടില്ല. പക്ഷെ.. പടിക്കാൻ കഴിവുള്ള കുട്ടികൾ വിദേശത്ത് ജോലി സാധ്യതയുള്ള ഡിഗ്രി കോഴ്‌സുകൾ ഇവിടെ പൂർത്തിയാക്കി പോസ്റ്റ് ഗ്രാജുയേഷൻ അല്ലെങ്കിൽ റിസർച്ച് പോലെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വീദേശത്ത് സകോലര്ഷിപ്പ് നേടാൻ ശ്രമിക്കുന്നതിൽ ഒരു തെറ്റുമില്ല. അങ്ങനെയുള്ള ധാരാളം കുട്ടികൾ തുച്ഛമായ ഹോസ്റ്റൽ ഫീ മാത്രം ചിലവഴിച്ചു പഠിച്ചു കൊണ്ടിരിക്കുന്നു. Bsc നഴ്സിംഗ് പഠനത്തിന് ശേഷം ഇപ്പോഴും ധാരാളം പേർ നിയമപരമായ വഴിയിലൂടെ ജോലി കിട്ടി വിദേശത്തു പോകുന്നുണ്ട്.
@MrAsshiquee3 ай бұрын
ആ ഏജൻസി ഫുൾ ഡീറ്റെയിൽസ് ഷെയർ ചെയ്യൂ അവനെ പൊക്കണം . ഇനിയും അവൻ ആളുകളെ പറ്റിക്കരുത്
@shahilshadh3 ай бұрын
2 reasons 1, over immigration 2, inflation
@jayarajankaloorАй бұрын
മിടുക്കി മോൾ..👌👌അവൻ നാട്ടിൽ എവിടെ..?.. വീട്ടിൽ ആണുങ്ങൾ ഉണ്ടെങ്കിൽ ഒന്ന്... വീട്ടിൽ ചെന്ന് കാണാൻ വേണ്ടി പറയൂ..👆
@shafeeqtk7862 ай бұрын
സാമ്പാദിക്കാൻ ഏറ്റവും നല്ലത് ഗൾഫ് രാജ്യങ്ങളാണ്,, but പ്രെസ്റ്റീജ് ന് വേറെ കുറെ പേര് യൂറോപ്പിലേക്ക് കുടിയേറുന്നു,, അവർക്കാണെങ്കിൽ (അവരുടെ കുടുംബത്തിനും )ഏറെക്കുറെ സ്വന്തം നാടിനോടും ഗൾഫിൽ ജോലി ചെയ്യുന്നവരോടും പരമ പുച്ഛമായിരിക്കും
@Kumar07-f8l2 ай бұрын
Ottapravashyam visit eduth pokuka before going gulf, 40+ °c aanu choodu
@kollamchandran2975Ай бұрын
@@Kumar07-f8l😂😂... അതെ അ... സമയത്ത് തന്നെ ഇവിടെ വരണം
@saararakkal51802 ай бұрын
Ikkare nikkumba akkare pacha😢...swantham anubavam😊...chase your dream❤
@athuldominic3 ай бұрын
Sharukhan ന്റെ Dunki പടം കണ്ടിട്ടുണ്ടോ?
@vickyz1693 ай бұрын
ഞാനും ഓർത്തു 😂
@Dracarys_1233 ай бұрын
നോ
@philip.s.3 ай бұрын
very good documentary.
@shinymariyabiju72613 ай бұрын
Thank you❤
@rintuvarghese74703 ай бұрын
@@shinymariyabiju7261go ahead❤❤❤
@sofiababuchacko953 ай бұрын
@@shinymariyabiju7261your courage. I am a journalist can I connect u in mail?
@moosa__593 ай бұрын
Not all stores r similar.... there r people like me who r happy here 😊
@Sjjeien3 ай бұрын
Do yoy mind sharing your profession?
@negomez89263 ай бұрын
Your are right, ivide nannai jeevikunnavarude stories oru youtuberum idilla, karanam athinu reach kitilla, njan 10 varshamayit Canada joli cheyunnu, elaa varshavum natil pokarund, oru budhimutum illa, enne pole ethrayo peru happy ayit jeevikunu
More power to you, The Fourth 🔥. Keeep doing the good work.
@Abhilash_TC2 ай бұрын
The reality you've pointed out is what many aspirants, or rather daydreamers, refuse to accept. Around 15-20 years ago, opportunities were far more accessible, but things have changed. Today, most countries, especially in IT, offer fewer job prospects than a decade ago, with exceptions being rare. Eastern Europe may have less competition, but it's no guarantee. In most migrant-heavy countries, only a few are truly treated well.
@sameerabdulsalam70363 ай бұрын
45 lakshs course fees kodukkunnathinu munpu you have to do your on maths..return on investment enna oru karyam und..valiya paadanu iniyulla kalathu high paying jobs kittan..useful courses onlinil cheyyan pattum nalla skill setum undakkam..pakshey aalkarku naadu odumbol naduve odanam athrayey ulloo..
@Kirukku_Kirukku3 ай бұрын
Very true, new gens are travelling abroad hoping great future but ending up in trap like this. Govt is responsible for providing enough job opportunities for such youngsters, our future relies on them.
@koyampvkoya401624 күн бұрын
ഇങ്ങനെ പോയാൽ കേരളം ബംഗാൾ ആകും ഒരു വ്യവാസവും നേരെ നടത്താൻ ചില രാഷ്ട്രീയം സമ്മതിക്കില്ല അവരെ നിലക്ക് നിർത്തേണ്ടത് ജനങ്ങൾ ആണ്
@ABHI-qp4yx3 күн бұрын
ഇപ്പോൾ തന്നെ ബംഗാള ആയല്ലോ
@iveyxvr493 ай бұрын
Prostitution is another thing ,I been listening to this since 2011 ..malayalees annu mainly ,I’m sending this video to home office thanks for uploading
@saisankar43283 ай бұрын
സായിപ്പ് അറിയാതെ ഇതു യുകെയിൽ നടക്കില്ല. അവർ അറിഞ്ഞു കൊണ്ടുള്ള കളികളാണ് ഇതെല്ലാം... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sjjeien3 ай бұрын
Prostitution എന്താ തെറ്റ്?. ദാഹിക്കുന്നവർക്കു വെള്ളം കൊടുക്കുന്നത് ആണോ തെറ്റ്. ഇവിടെ പിന്നെ അതൊന്നും ഇല്ലല്ലോ അല്ലെ?
@iveyxvr493 ай бұрын
@@saisankar4328 they knw it but without evidence they can’t take it legally and ofcrse evry native knws the fake marriages
@Jcom9993 ай бұрын
ഇത് uk yil മാത്രമല്ല , എല്ലാ രാജ്യത്തും ഇപ്പോൾ ഉണ്ട് ..പാർട്ട് ടൈം ജോലി കിട്ടാത്തത് കൊണ്ട് ഇത് നടക്കുന്നു .. നല്ല പൈസയും കിട്ടും
@160jeios3 ай бұрын
Most mallu girls studying in canada indulge in this. It's good money. Like really good. Even better than some white collar jobs in the country
@kl03kudumbam13Ай бұрын
Ividam vitt poi rakshapedam enn karuthy avde chenn pett
@RoyalFoodsArakkunnam-jk4mc3 ай бұрын
This must be investigated! The whole process from the agency in home country to the individuals involved in this scam in the UK must be gone through it. Right?
സത്യത്തിൽ dependend UK കല്യാണം കഴിക്കണമെന്ന് നിർബന്ധമില്ലെന്, അല്ലാതെ കൊണ്ട് പോകാമെന്നു പറഞ്ഞു എവിടെയോ ഒരു consultancy പരസ്യം ഞാൻ കണ്ടു
@Msrw_Ай бұрын
Sistar. Thayryathode. Nilkoo❤❤
@josephinegeorge6783 ай бұрын
Shineymola why don’t u informed to proper authorities.They will take proper action.After that they don’t do anything bad to others.
@shinymariyabiju72613 ай бұрын
@@josephinegeorge678 it’s happened on last October and we informed the authorities .no further action. The agent still doing this visa and so many people invest their money to fake visa.
@balamuraleekrishnab7062 ай бұрын
Then first she ll go to jail first. And to be deported immediately, that's why she is not doing it.
@shinymariyabiju72612 ай бұрын
@@balamuraleekrishnab706 ohh really thankyou so much for your response! If am not doing that there is number of people behind this fake visa . Don’t interfere others personal life. You can’t understand what the things that suffered my family and me.i wish you best things will happen in your life.
@balamuraleekrishnab7062 ай бұрын
@@shinymariyabiju7261 I didn't abuse you. When you apply for a visa, you are responsible for the things you submit. If someone told you to produce fake things, you should have to enquire it beforehand.
@shinymariyabiju72612 ай бұрын
@@josephinegeorge678 in this video i literally shared all the details about the man behind the visa but i didn’t see any type of clip in this video. And the best thing is that , that guy still doing the visa for students. Very cheap . I submitted a whole document for home office. They take the action for that. Please don’t think about goin jail or what. If the case are genuine and also i have the whole proof . I send to HMRC . And one more thing is , its not about marry someone to stay there the actual point is EU settlement. EU settlement is not valid in UK. That was all i shared to reporter. I don’t have any kinda of sympathy of the agent and my frds too .. totally 5 people behind this visa .4 people are just students below 23 yrs old..i don’t why people doing this again again . When i said to my frds “this is fake” the replied like, if they got one student they will get £500 per person. Commission. If am support to do this ..i will not react for these kinda of comments like go jail and so other unsual talks.
ആറാം നൂറ്റാണ്ടും കാട്ടറബിയും ഒന്നുമല്ലാത്ത കൊണ്ട് ആടു ജീവിതമെന്നൊന്നും വിളിക്കരുത് കേട്ടോ 😂😂😂
@user-pw2rl3zi4q3 ай бұрын
Ivalku visa kittan alle aa agentene contact cheythe, ennittu fund kodukathe aa agentne kuttam paranjittu entha karyam
@JS-pu2ky3 ай бұрын
Frankly kerala is not that bad. The problem is the mindset of the people. Everybody needs white collar jobs. A person might be a very skillful carpenter or painter but yet are looked down upon. Getting 1000rs per day is not a bad wage in kerala. Imagine the positives of living near by your family, friends and in a place where you are valued and not second class.
@aneeshkk21413 ай бұрын
Marriage market main issue Ellaa joliku Vila kodkunilla.Adym ivdthe society nanakanam😌
@ExplainMedia-hv1ee28 күн бұрын
ഇപ്പോൾ മാത്രം അല്ല നേരത്തേ മുതൽ Uk യിൽ നിൽക്കാൻ പേപ്പറിൽ വിവാഹിതർ ആകുന്നവർ ധാരാളം ഉണ്ട് . മാത്രമല്ല പ്രോൺ സൈറ്റുകളിലെ സ്ത്രീകൾ വളരെ മോശം സ്ത്രീകളെ വരെ വിവാഹം ചെയ്തവർ ഉണ്ട് വെളുത്ത തൊലിയ്ക്ക് നമ്മുടെ നാട്ടിൽ കിട്ടുന്ന അംഗീകാരം തന്നെ വിഷയം .
@pipicovers3 ай бұрын
It’s sad to see such smart kids are getting scammed. They have all the technology in their hands still they don’t bother to cross check before coming here!
@jaridmon893720 күн бұрын
എന്തിനാണ് നമ്മൾ അവിടെ പോകുന്നത് നമ്മുടെ നാട്ടിലെ ചില പെൺകുട്ടികൾ പഠിക്കാൻ മൈസൂരിലും ബാംഗ്ലൂരിലും പോയി പോക്കറ്റ് മണിക്ക് വേണ്ടി കിടന്ന് കൊടുക്കുന്നത് കാണാൻ ഇവിടങ്ങളിൽ പോയാൽ മതി കാണാം
@krishnapriyal5118Ай бұрын
Ethrayo per rakzhapettavar undu . Santhozham ayi jeevikkunnavar undu enikku ariyavunna kududal perum rakzhapettavara .enikku oru kuju mon undu avanu ippol vendunna ellam kodukkan enikku pattunnundu areyum buddimuttikkade adello uk tanneya tannathu
@sureshpanampilly4003 ай бұрын
വയസ് ആയവരെ നോക്കാൻ എറണാകുളത്തു മാസം 35000 രൂപ വരെയും കിട്ടും ഇത് ആർത്തി കൂടി ആണ് പലരും പോകുന്നത്
@rb-yo1oe2 ай бұрын
നമ്പർ കിട്ടുമോ... ഏജൻസി വഴിയാണോ
@malimali202 ай бұрын
*UK യിൽ ആയ കാരണം മറുകാടൻ എരപ്പാളി ഇതൊന്നും കാണില്ല. എരപ്പാളി എപ്പോഴും ഗൾഫ് നാടാണ് ഇഷ്ടം.*
Hey shiny are you talking about this guy who spoke through this call,Iam familar with this sound
@jiju103 ай бұрын
പലപ്പോഴും തോന്നിയിട്ടുണ്ട് നാട്ടിൽനിന്നും ഇങ്ങനെ കുടിയേറാൻ മാത്രം അത്ര മോശമായ അവസ്ഥയൊന്നും നാട്ടിൽ ഇല്ലല്ലോയെന്നു. നാട്ടിൽ ശമ്പളം കുറവായിരിക്കാം വികസിത രാജ്യങ്ങളെക്കാൾ സൗകര്യങ്ങൾ കുറവായിരിക്കാം പക്ഷെ നാടുവിട്ടോടേണ്ടവസ്ഥയൊന്നും നമ്മുടെ രാജ്യത്ത് ഉള്ളതായി തോന്നിയിട്ടില്ല. രാഷ്ട്രീയക്കാർക്ക് പറയാൻ പലതും ഉണ്ടാവും അത് അവരുടെ വയറ്റിപിഴപ്പ്. പഠനം എന്നൊക്കെ പറയുന്നത് വെറുമൊരു വഴിമാത്രമാണെന്നു എല്ലാര്ക്കും അറിയാം (റസ്സൽ ലിസ്റ്റ് ചെയ്ത യൂണിവേഴ്സിറ്റികളിൽ നേരിട്ട് അഡ്മിഷൻ കിട്ടിയപോലുള്ളവരുടെ കാര്യം അല്ല). നിങ്ങൾക്ക് എവിടെ വേണമെങ്കിലും പോകാം പറയാനോ കുടിയേറുന്നതിനോ വേറെ കാരണങ്ങൾ ഒന്നും കിട്ടിയില്ല എന്നുകരുതി എന്തിനാ നാടിനെ കുറ്റം പറയുന്നത്.
@iamanindian5790Ай бұрын
എന്റെ നാട്ടുകാരൻ Nejju 15 വർഷം മുമ്പ് അവിടെപ്പോയി അവിടെയുള്ളവളെ കല്യാണവും കഴിച്ചു ഇപ്പോൾ അവർ ഫാമിലി സഹിതം ഇടക്കിടക്ക് വന്നുപോകും 👍🏻
@Wrighter--3 ай бұрын
in my Nation I can live like a queen having Kappa and meen curry and enjoy moments with family. It is good to live with parents until they or we die. Have atleast Kanji and do kunji jobs,,,,, enjoy
@wayner67193 ай бұрын
Cash undel ettvm adipoli place nmde keralam thne aahn but ivde mba pdchvrk thne job kitunla kityl thne under 10k ahn salary.. Ithoke kondan mikkvrum naadu vidunath.
@Shaji-ku5uh3 ай бұрын
@@wayner6719 It's subject to where you are pursuing the course.
@antares649173 ай бұрын
@@wayner6719You shouldn't study MBA from Kerala unless you got into IIM Kozhikode.
@rustinpeter21933 ай бұрын
That meen you having with kappa comes with formalin and other chemicals.
@mohammadsinan77083 ай бұрын
പൊങ്ങച്ചം കാണിക്കാൻ UK‘il പോകുന്നവർ ..
@MrAsshiquee3 ай бұрын
ജീവിക്കാനും കൂടി ആണ് കാക്ക . തനിക് നല്ല അസൂയ ഉണ്ടല്ലോ
@NeilsonJayz3 ай бұрын
Ne guilfil poyiko koyaaaa
@Tup7kSh7kur3 ай бұрын
manjapithamullavanu ellaam manja aaye kanoo
@asithas5855Ай бұрын
Ithokke ethra paranju koduthalum arkum manasilavilla. German nursing ennum paranju pokunna pilleru ithilum valya trap il aanu chennu veezhunnath. Ente friend poyi allengil ente achanum ammayum avide ponam rnnu nirbedham aanu enikk ponam. Future enthanenn onnumilla. Sathyam parayallo ee koonu pole mulaykkunna consultancykal eallam thattippanu. Niggal naattil padichitt value ulla certificate aayi jolik try cheythu athinu povan nokk makkale future kalayaruthu. Georgia MBBS ennum paranju pokunnath anatomy onnum padikkathe aanu avide ah kuttikal okke padikkunnath sem inu 3-4 lak fees ithu koodathe mattu chilavukal vere. Consultancy ude vaakkum kettu avare viswasichu pokunna pillarokke valya chathiyil pettirikkanu. Ath poornamayum pillerude mathram kuttam alla kureyokke parentsinteyum koodi aanu. Allengil nammude society kum athil oru valya pangundu
@anandgopanag15353 ай бұрын
India should bring strong law to preventing indian citizens from migrating to other countries without legally. Our citizens should work and study here. Every political party should support our nation development
@lakeofbays16223 ай бұрын
@anandgopanag1535 How will you go around banning citizens from leaving the country? They have right to leave and comeback.
@MyRinto3 ай бұрын
We live in democartic nation where we have all right to do right thing.if.our country gives decent salary and if all get decent living conditions people don't go abroad for better life. this is not DPRK,or PRC,or cuba.
@Justfacts1-53 ай бұрын
No need for that. They are many talents in India. We can run our country. In india it is the survival of the fittest
ഈ കുട്ടികളോട് അറിവുള്ളവർ പറഞ്ഞുകൊടുത്താൽ കേൾക്കാൻ തെയ്യാറാവുകയില്ല. മാത്രമല്ല ഉപദേശിക്കുന്നവരെ അമ്മാവൻ എന്ന വിളിപ്പേരും..സ്വയം ചെന്ന് കുഴിയിൽ ചാടുകയാണ് അധികം കുട്ടികളും. ഇതിനായി വലയൊരുക്കി ചില മലയാളികളും മുമ്പിലാണെന്നുള്ളതും സത്യം..
@nowshadsuroor33152 ай бұрын
വളരെ മനോഹരം അവതരണം
@abram88743 ай бұрын
This reporting is similar to - The fifth estate in Canada.
@rock000232 ай бұрын
ശരീരം പണയം വെച്ച് നിൽക്കാൻ താല്പര്യമുള്ള സ്റ്റുഡന്റ്സും അങ്ങോട്ടേക്ക് ചെക്കറുന്നുണ്ട്. നിലവിൽ പാർട്ട് ടൈം അങ്ങനെ പൈസ കണ്ടെത്തുന്നവരുമുണ്ട്. എന്തിനും തയ്യാർ ആയി പോകുന്നവരും ഉണ്ട്. അങ്ങനെയൊന്നുമില്ലെന്നു പറയേണ്ടാ
@MohammadAslam-u9z3 ай бұрын
ഇങ്ങിനെയെല്ലാം പഠിച്ചിട്ട് ഇനി എന്ത് നേടാനാണ്
@jayK9143 ай бұрын
അവരുടെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ 'quality of life' 🤣🤣. അതാണ് ഇങ്ങനെ സത്യങ്ങൾ വിളിച്ചു പറയുന്ന വീഡിയോസിനു കീഴിൽ വന്നു പലരും ന്യായികരിക്കുന്നത്
@albinmathew67383 ай бұрын
Responsible brave woman.salute you.God bless you
@XLR8_Neo3 ай бұрын
അത് അങ്ങനെ അല്ല....പൈസയും കൊടുക്കണം... റെൻ്റും കൊടുക്കണം...പിന്നെ ആളും 3 മാസം കൂടുമ്പോൾ നമ്മുടെ കുടെ വന്നു ഒരു week താമസിക്കും
@faisalettamal43812 ай бұрын
ഞാൻ ജപ്പാനിലാണ് ഇവിടേയും വിവാഹം കഴിച്ച് വിസ സംബാദിച്ചവരുണ്ട് ഇപ്പോൾ അത് നടക്കുന്നില്ല ഗവൺമെൻ്റ്റ അപേക്ഷ നിരസിക്കുന്നു ഇപ്പോൾ അല്ലാതെ തന്നെ Refu Gee ൽ നിന്ന് VISA യിലേക്ക് മാറാൻ പറ്റുന്നുണ്ട്
@anishva883 ай бұрын
ഇന്ത്യൻ സ്റ്റുഡന്റസ് അവിടെ പ്രൊസ്ടിട്യൂഷൻ വരെ ചെയ്യാറുണ്ട്..
@vimalvk50392 ай бұрын
അവിടെ മാത്രം അല്ല എല്ലായിടത്തും ഏതാണ്ട് അത് പോലെ ഒക്കെ തന്നെ ആണ് 😂 പണം സുഖം
@joycejam91982 күн бұрын
In Canada and wherever they go...
@NeethuDas-q4f2 ай бұрын
Enthokeya e parayunath. Njangaloke normal ayi padich fee full adachu anu padichanu. EU settlement visa oke risk anenu commonsense ulla elarkum ariyam. Risk ilatha othiri visa ivde und. Enit ipo e visa eduth pani kitiyapo ingane vannu paranjitentga karyam😂
@virtualuser92893 ай бұрын
ഈ ചാനലെന്തിനാ 2023 അവസാനം വരെയുള്ള content ഇടുന്നേ... അതു കഴിഞ്ഞ് content ഒന്നും കിട്ടുന്നില്ലേ...
@hngogo97183 ай бұрын
i am British educated in 2007-2013. and practiced there as a solicitor (lawyer). he is exaggerating things to get subscribers and views. പോലുള്ള രാജ്യങ്ങളിൽ വിസ നീട്ടിക്കിട്ടാൻ വേണ്ടി പലരും അവിടത്തെ പൗരത്വമുള്ളവരെ വിവാഹം കഴിച്ചു പിന്നീട് agreement പ്രകാരം ഡിവോഴ്സ് ചെയ്യും. this is very expensive. ആ പെണ്ണിന് അതിനു നല്ല ഫീസ് കൊടുക്കണം. പക്ഷെ ഒരുമിച്ചു കഴിയില്ല . അതിനു ആ സ്ത്രീകൾ സമ്മതിക്കില്ല. ഹോം ഓഫിസിൽ നിന്നും ഇത്തരം fake മാര്യേജ് കണ്ടു പിടിക്കാൻ മിന്നൽ ഇന്സ്പെക്ഷന് വരും . പക്ഷെ ഇത്തരം കല്യാണങ്ങൾ അറേഞ്ച് ചെയ്യുന്ന സോളിസിറ്റർസ് ഇതൊക്കെ നോക്കിക്കോളും അത് ശരിയായ രീതി അല്ല എങ്കിലും ഇതൊക്കെ അവിടെ നടക്കുന്നുണ്ട്. വർക്ക് പെര്മിറ്റിൽ നിന്നിട്ടു ഇങ്ങനെ വിവാഹം ചെയ്യുന്നവരുണ്ട്. മാത്രമല്ല ഇങ്ങനെ വിവാഹം ചെയ്യുന്നത് വെള്ളക്കാരികളെ അല്ല. അവിടെ പൗരത്വം നേടിയ ഏഷ്യാക്കാരെയാണ് . പക്ഷെ സ്ടുടെന്റ്റ് വിസയിൽ നിൽക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ടാണ് അവിടത്തെ പെണ്ണുങ്ങൾ വിവാഹം ചെയ്യുന്നത് എന്നെങ്കിലും ചിന്തിക്കൂ. ഈ വ്ലോഗ്ഗെർ വേഡവെഴ്സിനെ കിട്ടാൻ വേണ്ടി കഥ മെനയുന്നുണ്ട്. എല്ലാം ഇയാൾ പറയുന്നത് വിശ്വസിക്കല്ലേ.
@suhasiniav99123 ай бұрын
Kashtamanu.... Dayavu cheyythu oru follow up venam kuttikal pokunnathi nu
@പവർR1തലശ്ശേരി2 ай бұрын
Agent identity tharumo
@pythonpractical3 ай бұрын
വളരെ പഴയ ടെക്നിക് ആണ്..
@ladyboss84233 ай бұрын
Ee parayanunna kuttikalil majorityum just oru visakk vendi mathram anu student visa eduthu varunnath. Allathe padikkan onum illa. Natil kittatha salaryum living standardum okke ivide kitumbo eduvideneyum ivide nikkane nokku ellavarum.
@shahalshaha54413 ай бұрын
Shaini mole good❤❤
@Believer_20033 ай бұрын
Nice Work
@seizethemovement92883 ай бұрын
Rember the name "P R SUNIL" ഇരട്ടചങ്
@sajeshsajevp3 ай бұрын
പള്ളി കത്തുന്നത് live ആയി റിപ്പോർട്ട് ചെയ്ത ആളല്ലേ
@IBSKOTTAYAM2 ай бұрын
അല്ലേലും അവിടുള്ള ആണുങ്ങളും പെണ്ണുങ്ങളും ഇപ്പോൾ ഒരുമിച്ചാണ് താമസം.. തുടക്കത്തിൽ ക്യാഷ് ലഭിക്കൻ എന്നും പറഞ്ഞു ഷെയർ ചെയ്യും റൂം പിന്നെ ലിവിങ് ടുഗെതർ എന്ന് പറയും.. പതിയെ എല്ലാം കഴിയും.. നാട്ടിൽ ഉള്ളവർ ഒന്നും അറിയില്ല.. അവർ പിന്നെ എല്ലാം കഴിഞ്ഞിട്ട് കല്യാണം ഒന്നും കഴിക്കില്ല വേറെ ഒരുത്തന്റെ പുറത്തു ആകും അവസാനം കെട്ടികെറുന്നത് അതോടെ ആ കെട്ടാൻവന്ന ആളുടെ കാര്യം ഗോബി.. ഓടിയ വണ്ടിയിരിക്കും കിട്ടിയത് 🥴
@vimalvk50392 ай бұрын
അത് എത്ര കാലം, വിതയ്ക്കുന്നത് കോയേണ്ടി വരും ആ ബന്ധം ഒരിക്കലും നീണ്ട പോകുവെല 😊
@SophyammaJohny3 ай бұрын
Waiting for more content like this
@zachzanal10673 ай бұрын
If u want to go abroad,make sure u r skilled enough. Only go to places where u r invited. Santa monica type udaayppu centres feed on ur ignorance and hopes
@Akzk12343 ай бұрын
Santa Monica mathram Allah . UK callin perinthalmmanna agency ellam.. udayipp aahnu .. Nammaluu thanne swayam cheithamathi kurach adhikam time spent cheyyanm ...work experience undenkil job kittan kurach kude chance und ... .. freshers kurach paadanu ... Kittilla ennallah...
@muhammednishadkandathsaith92032 ай бұрын
Rain ❤ I can't leave India, Smell 🌎, I can't leave India, my home my mom ❤