പറഞ്ഞ കാര്യം എല്ലാർക്കും മനസ്സിലായിക്കൊള്ളണം എന്നില്ല... ചിലർക്കു മനസ്സിലാവും ചിലർക്ക് മനസ്സിലാവില്ല... പക്ഷെ ഇത്രേം കാര്യങ്ങൾ നമുക്ക് പറഞ്ഞു തരാൻ വേണ്ടി ഇദ്ദേഹം എടുത്ത പ്രയത്നം ഉണ്ടല്ലോ.... അതിനു കൊടുക്കണം ഓരോ ലൈകും.. 👍
@ആനന്ദ്-ഢ7ത5 жыл бұрын
ആഹാ ഫിസിക്സ് സർ പറഞ്ഞു തരുമോ ഇത് പോലെ 😁😁😁
@AjithBuddyMalayalam5 жыл бұрын
Thank you 💖🙏🏻
@cksajeevkumar5 жыл бұрын
ആഹാ , ഒരു മടുപ്പും തോന്നാതെ മുഴുവൻ വീഡിയോയും കണ്ടു , കാര്യങ്ങൾ നന്നായി മനസ്സിലാക്കുവാനുമായി. വളരെ നന്ദി സുഹൃത്തേ. ഇനിയുമിതുപോലെ മികച്ച വീഡിയോകൾക്കായി കാത്തിരിക്കുന്നു. അനുമോദനങ്ങൾ💐
@AjithBuddyMalayalam5 жыл бұрын
വളരെ വളരെ സന്തോഷം Sajeev, തീർച്ചയായും 💖👍🏻
@fevinpeter15235 жыл бұрын
എന്തൊരു അറിവ്.. എന്തൊരു അറിവ്..vere level man
@AjithBuddyMalayalam5 жыл бұрын
😉Thank you 💖
@shafimuhammedbinakbar82934 жыл бұрын
ലളിതം, മനോഹരം, വാക്ചാതുര്യത. കൊള്ളാം
@s.h.k7634 жыл бұрын
Bike inte working padikan interest ullathukond ishtapeta channel ആണ്... ഇന്നത്തെ കണക്ക് class കണ്ടപ്പോൾ kanuthalipoyi....
@eliyasdgl4 жыл бұрын
mathematics is so important in every field....Accurate ..salute..
@shafikaderi72074 жыл бұрын
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇത് പോലെ പറഞ്ഞു തരാൻ പറ്റിയ മാഷ് മാര് ഉണടായിരിന്നു വെങ്കിൽ എല്ലാവിഷയത്തിലും A+ വാങ്ങാൻ മായിരുന്നു
@jintumjoy71944 жыл бұрын
Ipo ethrennam und
@ronvsiby63844 жыл бұрын
@@jintumjoy7194 thugggeee😂
@CaliByGreg5 жыл бұрын
The most interesting video of yours till date. 😍
@AjithBuddyMalayalam5 жыл бұрын
Thank you 💖
@ajnaskalleri4 жыл бұрын
അടിപൊളി വീഡിയോ. 👍 ഈയൊരു കാര്യം ഞാൻ എന്റെ fazer 2010 മോഡലിന് ചെയ്യാൻ മെക്കാനിക്കിനോട് പറഞ്ഞപ്പോൾ ആചങ്ങായി പറഞ്ഞത് കാര്യമില്ലെന്നാ... പക്ഷെ, എനിക്കറിയാമായിരുന്നു.. നമ്മൾ gear ഉള്ള സൈക്കിളിൽ ഉള്ള settupp വെച്ച് നോക്കുവാണേൽ ഏതൊരാൾക്കും മനസ്സിലാകുമെല്ലോ... ഈയൊരു power variance. കണക്കിലൊന്നും വെല്ല്യ പിടിയില്ലേലും സംഗതി അടിപൊളിയായി വിശദീകരിച്ചു.
@ask-anandhu99155 жыл бұрын
inganathe video Kaanaan kure thappi nadannu kaanaan pattiyittilla, ippozhaanu kaanaan aagrahicha video correct aayittu kaanaan pattiyath thanks bro
@AjithBuddyMalayalam5 жыл бұрын
😊Welcome 💖
@anshid19704 жыл бұрын
കേട്ടിട്ട് ഒന്നും മനസ്സിലായില്ലെങ്കിലും.... അവതരണം,സൗണ്ട്..🤞🏼 ഒന്നും പറയാനില്ല...💯 POWER ✨
@editog80465 жыл бұрын
GEAR CYCLE ULLA PILLARKKU PETTANNU KATHUM🥰🥰🥰
@Cruzo2025 жыл бұрын
Maths ക്ലസ്സിനങ്ങാനം വന്നിരുന്ന പോലെ ind . Pwli pwoliyeee...💥
@AjithBuddyMalayalam5 жыл бұрын
😄Thank you 💖
@Cruzo2025 жыл бұрын
@@AjithBuddyMalayalam ശെരി മാഷേ.....😁😉💓
@storymaker_____5 жыл бұрын
Yes കൂടും ഏറ്റവും വലിയ example ആണ് MT15 & R15 v3 MT15 ന് ബാക്കിൽ വലിയ sprocket ആണ് 52 tooth ഉണ്ട്. V3 യിൽ ബാക്കിൽ 47 tooth ഉള്ള ചെറിയ sprocket ആണ്! MT15 : 0 to 100 in 10.5 seconds R15 V3 : 0 to 100 in 11.8 seconds
@AjithBuddyMalayalam5 жыл бұрын
👍🏻
@princemathew32055 жыл бұрын
Anike v3unde sprocket change chiyan time agubol MT 15ettal valla kuzappum varumo?
Very Informative Video Indeed..!!!. keep up the good work Bro. Myself Coming from a Suzuki GS 150R, an amazing bike with a 6th gear with very good cruising capability. Now riding a Hornet 160r, but I feel the lack of 6th gear in it. So whether it can make a big difference in the ride feel by opting for a smaller rear wheel sprocket..
@AjithBuddyMalayalam4 жыл бұрын
💖 Yes definitely. But you may have to down shift frequently in city conditions. But it worth a try👍🏻
@sudhisuresh4805 жыл бұрын
Nte ponnu bro...Oru rakshem illatha clarification ❤️ Superb 👌 Channel njan ipozhanu kandu thudangiyath. 1st impression is the best impression ennanallo 😁💯. You made me a fan of u just by 1 video 🔥
@AjithBuddyMalayalam5 жыл бұрын
🤩🙏🏻Thank you 💖
@hafispv85544 жыл бұрын
Amazing video😍.....i never seen an video with such amount of details....hats off bro👏👏.... I also own a rtr200 in which i always wished for a sixth gear...can u prefer a smaller chain and sprocket for rtr 200.....is chain and sprocket of rtr160 or 180 suitable for rtr200?.... Pls let me know.....i keenly waiting for your reply....All the very best for your future ventures☺️
@jayeshnair8774 жыл бұрын
വളരെ Serious ആയി മനസ്സിരുത്തി കേട്ടു മനസ്സിലാക്കേണ്ട കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്. ഞങ്ങളെ പോലുള്ളവർക്ക് ഇതൊരു അനുഗ്രഹമാണ്. Main points എങ്കിലും കുറച്ചു കൂടി വേഗത കുറച്ച് പറഞ്ഞാൽ സൗകര്യായിരിക്കും .ഇപ്പോൾ pause ചെയ്ത് വീണ്ടും കേട്ട് , അങ്ങിനെ ആണ് Grasp ചെയ്യുന്നത്.
@AjithBuddyMalayalam4 жыл бұрын
👍🏻
@sarath52yt5 жыл бұрын
Informative.. thanks bro 👍
@AjithBuddyMalayalam5 жыл бұрын
Welcome 💖
@arunajay70963 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം പൊളി ആണ്..കാര്യങ്ങൾ വിശദമായി, വ്യക്തമായി പറയുന്നുണ്ട് 👍keep going 🔥
@_Arjunrs_5 жыл бұрын
വളരെ ഉപകാരം 😍💖
@AjithBuddyMalayalam5 жыл бұрын
Welcome 💖
@rsd68alinchuvad3 жыл бұрын
Ettavum simple aakki ingane manassilakki tharan engane kazhiyunnu bro.. very nice. Big salute
@Hyper_volks9544 жыл бұрын
Physics class kettirunna pole ondu ...but vere Level aaya kondu adipoli
@Akshay-ln8lr5 жыл бұрын
Late ആണേലും latest ആണ്, very informative 😍
@AjithBuddyMalayalam5 жыл бұрын
😄Thank you 💖
@safeercp98664 жыл бұрын
താങ്കളുടെ ഈ അറിവ് ഞങ്ങൾ ക്കു നല്ല ഒരു മോട്ടിവേഷൻ ആണ്
@abhilashnandan52965 жыл бұрын
Nice Presentation Bro !!
@AjithBuddyMalayalam5 жыл бұрын
Thank you 💖
@saijuakshaya19833 жыл бұрын
എല്ലാം മനസിലായി ഇപ്പൊ വെടിക്കെട്ട് കഴിഞ്ഞ് poka മാത്രമായി but interesting ക്ലാസ് 👍👍👍
@nizamudheenek37855 жыл бұрын
Onnum parayanilla Adipoli... Vry nice......
@AjithBuddyMalayalam5 жыл бұрын
Thank you 💖
@grenjith1234 жыл бұрын
nothing to add,nothing to retract,,super presentation
@mohammedmurshid4345 жыл бұрын
*ഫിസിക്സ് മാഷേ* 😎
@AjithBuddyMalayalam5 жыл бұрын
😄
@ratheeshv56714 жыл бұрын
വളരെ നന്നായിട്ടുണ്ട് ടോർക് സ്പീഡ് എന്നിവയെ കുറിച്ച് വ്യക്തമായി പറഞ്ഞു. പക്ഷെ മൈലെജിനെ കുറിച്ച് കൂടി വ്യക്തമാക്കായിരുന്നു.
@renrobin66425 жыл бұрын
Tyre upsizing ine kurichu oru video cheyyavo ☺️
@AjithBuddyMalayalam5 жыл бұрын
Yes
@kktyuu41615 жыл бұрын
Tyre valuth ittal torque koodumo atho rpm koodumo plz Replay
@AjithBuddyMalayalam5 жыл бұрын
Roadil kittunna Torque kurayum, top speed koodum
@basimaslam288810 ай бұрын
This was the thing i was searching for. Thanks a lot for this infromation
@amalms5545 жыл бұрын
ഇത്രയും കാലം എവിടെ ആയിരുന്നു 😍
@AjithBuddyMalayalam5 жыл бұрын
😄 ഇനിയുണ്ടാവും 💖
@akhilashiq4 жыл бұрын
ithra vrithiyil explain cheyyunnavare kanditilla. u earned urself a subscription. looking forward for more videos like these. ✌️
@AjithBuddyMalayalam4 жыл бұрын
Thank you 💖
@gertiga26924 жыл бұрын
Very good detailing about sprocket related power delivery. But as you said it will be difficult to change rear sprocket as other sprocket does not match to the holes. There is an example, I bought a chain sprocket kit from Coimbatore agency an imported one, which; they told suits to Pulsar models so can fit to Honda bikes also, but could not fit as that above mentioned reason. Prakashan.
@anas_kuppezhath Жыл бұрын
Hi brother can u give the details of coimbatore shop
@rathishatutube4 жыл бұрын
Wowww best and simple explanation..... Valareyere ishtapattu... Ente unicornil engine sprocket one teeth koootanam... Top end valare kurava...
@ഹരിവരാസനം-ത4ദ4 жыл бұрын
എനിക്ക് കണക്കൊന്നും തലയിൽ കേറുന്നില്ല 🙏🙏🙏 കാര്യം മനസ്സിലായി ❣️
@dhaneshdasan35504 жыл бұрын
Simple back il cheriya sproket itta top speed koodum bt sudden picup kurayum valuth itta top speed kurayum bt sudden picup koodum Njan ente pulsar 180 il cheythitund
@mryrk28653 жыл бұрын
@@dhaneshdasan3550 Top speed കുറയാതെ initial power കൂട്ടാൻസാധിക്കും...
@gocool85584 жыл бұрын
Etta... 🔥🔥🔥🔥 u r awesome man😎.. even though i hate maths i completely enjoy this video.. i have a small 100cc bike.... sometimes i feel a extremely low torque.... so i search for a explaination... that how that works... view a lot.. but this video im got a complete idea to what to do nxt .. tq so much ❤️
@Sanju-xw5wf4 жыл бұрын
Splendid May I know your profession? How do you make these deep studies..
@AjithBuddyMalayalam4 жыл бұрын
My profession is not at all similar to this 😊 I have a big, thirsty and curious 😄 mind for automobile tech since childhood, and it still continues..
@Sanju-xw5wf4 жыл бұрын
Thankyou for the reply
@happyjourney32124 жыл бұрын
ടയർ സൈസ് കൂട്ടിയാലുള്ള ഗുണങ്ങളും ദോഷങ്ങളും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. കാരണം അണ്ണൻ പറഞ്ഞു തരുന്ന പോലെ മറ്റാർക്കും പറ്റില്ല 👌👌👌
കടുവ മാഷ്.... ഭൂലോകത്തിന്റ സ്പന്തനം മാത്തമാറ്റിക്സ്.. ഇൽ ആണ്... 😜
@lubnakhan58474 жыл бұрын
Enkil 0^0 value correct ayi paranju tharu😜
@sherinsarath59375 жыл бұрын
Ella videosinum comment idunnillanneyullu. Ellam kaanunnund bro..... Very usefull videos.... Tnx
@AjithBuddyMalayalam5 жыл бұрын
Thank you bro 💖
@Sev_ru_s5 жыл бұрын
Sprocketing chythal enginu pani veruoo...(in long run)
@AjithBuddyMalayalam5 жыл бұрын
Reduction koottumbo engine rpm around 500 rpm koodi nilkkum Ella gearilum, athinte wear and tear kooduthal undaavum, but valare kurach.
@camelexam47964 жыл бұрын
Good massage ❤
@abhisheksabu2515 жыл бұрын
tyre upsizing ayikkotte nxt😁
@AjithBuddyMalayalam5 жыл бұрын
👍🏻
@bmsmartservice35214 жыл бұрын
വളരെ ഇൻഫൊർമേറ്റീവ് ആയ വീഡിയോ ശ്രദ്ധാപൂർവ്വം വൃത്തിയായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സ്കൂൾ മാഷ് കുട്ടികളെ പഠിപ്പിക്കുന്നത് പോലെ. ഇനിയും കൂടുതൽ ഡീറ്റൈൽഡ് ആയ വിഡിയോകൾ പ്രതീക്ഷിക്കുന്നു. ഒരു 4 സ്ട്രോക്ക് എഞ്ചിൻ പൂർണമായി overhaul ചെയ്യുന്ന വീഡിയോ ചെയ്യുമോ? എല്ലാം വ്യക്തമായി കാണിച്ച് വിവരണത്തോടെ വേണം. പാർട്ട് പാർട്ടായി ചെയ്താൽ മതി. പ്രതീക്ഷിക്കുന്നു. All the best... ❤️🔧⚙️💪
@AjithBuddyMalayalam4 жыл бұрын
Thank you 💖 school മാഷിന് കുട്ടികൾക്ക് മനസ്സിലാകണം എന്ന് നിർബന്ധം ഉള്ളപോലെ എനിക്കും ഇതെല്ലാവർക്കും മനസ്സിലാകണം എന്ന് നിർബന്ധമുണ്ട്😊 എൻജിൻ overhauling video cheyyunnund 👍🏻
@vyshakh6125 жыл бұрын
Engine braking kuraykkan ntha cheyyendath
@aravindmk124 жыл бұрын
Slipper clutch
@najmudheenkallai51824 жыл бұрын
എല്ലാ ക്ലാസ്സുകളും നല്ല പെർഫെക്ട്. ബോർ അടി ഇല്ലാതെ. നല്ല പ്രെസൻറ്റേഷൻ
@beanpsychology39115 жыл бұрын
സിബനേയിതേത് ജില്ല....
@withathing21057 ай бұрын
man great video, with great explanation.
@40bhp575 жыл бұрын
Maths clss il irikuna pole
@AjithBuddyMalayalam5 жыл бұрын
😉😄 maths parayathe ithu complete aavilla..
@40bhp575 жыл бұрын
@@AjithBuddyMalayalam relay poi. 😂😂🖤👌👌
@AjithBuddyMalayalam5 жыл бұрын
😄
@vinpa94184 жыл бұрын
You are a very good informative person and your way of presentation is fabulous.
Amazing explanation ....thank you so much Ajith sire
@mohammednishad4055 Жыл бұрын
Valare nalla avatharanam👌👌👌👌❤️🔥
@rohithkrishna62665 жыл бұрын
Ijjathi explaining....good work bro
@AjithBuddyMalayalam5 жыл бұрын
Thank you 💖
@AbdulRaheem-yk1rf3 жыл бұрын
Ende ponnu broooo... school kazhinju varshagalkku sheesham first time anu Njan oru maths class kelkuunnad .. interesting coz it’s bike related ❤️✌️😎
@user-rd2md5ee2z4 жыл бұрын
ചെറിയ sprocket ഉപയോഗിച്ചാൽ ടോർക്ക് കൂടും പവർ കുറയും... വലിയ sprocket ആണെങ്കിൽ നേരെ തിരിച്ചു സംഭവിക്കും. സിംപിൾ
@Stranger123ff6 ай бұрын
Love you buddy❤😍
@ajay_motorider3 жыл бұрын
Physics enna summava... Pwoli.. e level oru video englishkar polum cheythitilla.. u r super awesome..ajith bro..ithinekal better explanation swapnangalil mathram
@AjithBuddyMalayalam3 жыл бұрын
♥️🙏
@Lifenrid1064 жыл бұрын
Very helpful vdo... ❤️❤️...class presentation.....👌
@Akhil007PP4 жыл бұрын
Please do a video on Tappet Noise and adjustment. Your videos are very informative
@VGNKVAULT5 жыл бұрын
GREAT WORK BRO.............thank u
@AjithBuddyMalayalam5 жыл бұрын
Welcome bro 💖
@renjithshilpa26092 жыл бұрын
Perfect explanation 🥰♥️♥️
@anish287284 жыл бұрын
The video is very informative.. u present it very nicely.
@navisb83454 жыл бұрын
Thank you for your help and support your video and audio THANKS BROTHER
@Benzene-m7u3 жыл бұрын
Wow, excellent presentation
@arunrajv60274 жыл бұрын
കണക്ക് ഒന്നും മനസിലായില്ല...😇😇 എന്നാലും pwoli...❤️❤️