കിടിലൻ വീഡിയോ മലയാളത്തിൽ ആരും ഇങ്ങനെ ചെയിൻ അഡ്ജസ്റ്റ് മെന്റിനെ കുറിച്ച് വ്യക്തമായ വീഡിയോ ചെയ്തിട്ടില്ല
@AjithBuddyMalayalam4 жыл бұрын
😊Thank you 💖
@nidhints92254 жыл бұрын
വളരെ വ്യക്തമായി പച്ചമലയാളത്തിൽ കാര്യങ്ങൾ പറഞ്ഞുതരുന്നു. 😍😍😍😍
@AjithBuddyMalayalam4 жыл бұрын
Welcome brother 💖
@sreenish81474 жыл бұрын
@@AjithBuddyMalayalam .ningade veedevideyaan bro
@sanojKumaraadhya4 жыл бұрын
ഇത്രയും വിശദമായി video ചെയ്യുന്നതിന് പിന്നിൽ താങ്കളുടെ വലിയ ഒരു പ്രയത്നം ഉണ്ട് എന്നു മനസിലാക്കുന്നു.. മികച്ച അവതാരണ ശൈലി, ടൈമിംഗ്, കാര്യങ്ങളെ പഠിക്കുന്ന രീതി, ഏതൊരാൾക്കും മനസിലാകുന്ന ഭാഷ.. 🌷👌 God bless you brother 💓
@AswajithSI4 жыл бұрын
നിങ്ങള് വേറെ ലെവൽ ആണ് മനുഷ്യാ. Chain Slack Adjustment video ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതം ആയി തോന്നിയത് ഇത് കണ്ടപ്പോഴാണ്. ❣️
@AjithBuddyMalayalam4 жыл бұрын
😄🙏🏻
@AswajithSI4 жыл бұрын
@@AjithBuddyMalayalam Chain Slack Adjustment orunmechanic kadelum nere cheyyula. 50 rupakk thazhe we panikk paisa aavu so athinulla paniye cheyullu. Chain Slack Adjustment padikanam ennund but enthelum scene aaya sprocket povullo enn vicharicha vendann vekkane. Enth parayunnu? Cheyth nokki kulam aakano? Atho service centril koduth mindathirikano?
@RajPisces3 жыл бұрын
I know about chain adjustments, I was proud about it before watching your video... after watching I learned two new things.. 1. you can measure distance of alignment in different ways. 2. while tightening axle, you have to push the wheel so that alignment does not go wrong... You are a good teacher...thanks a lot for that...and good luck.
@sanjobabu14222 жыл бұрын
Chain variation nu vela solution inda
@karthikkumar9616 Жыл бұрын
அருமை ❤
@aadinath94514 жыл бұрын
ചെയിൻ ടൈറ്റിങ്ങ് കളിയല്ല... ഒരുപാട് ശ്രദ്ധിക്കാനുണ്ട് super.. Bro... 👍👍
@AjithBuddyMalayalam4 жыл бұрын
👍🏻Thank you 💖
@indian63464 жыл бұрын
താങ്കൾക്ക് ഒന്നാം തരം ഒരു അദ്ധ്യാപകനാകാനുള്ള കഴിവുണ്ട്.
@adarshkgopidas10993 жыл бұрын
😍😍😍ഒന്നും പറയാനില്ല....❤️❤️❤️❤️❤️👌👌👌👌 ചേട്ടൻ്റെ എല്ലാ video യും കാണുന്ന ആളാ 👍👍👍
@rajsuriyasuriya77724 жыл бұрын
Bro is there way we can give noble for this crystal clear explanation god bless u sir🙏🙏🙏🙏🙏
@AjithBuddyMalayalam4 жыл бұрын
💖
@sirajkannur30663 жыл бұрын
@@AjithBuddyMalayalam ബ്രോ, വണ്ടി എന്തോ ഗിയർ പ്രോബ്ലം 💀 pulsur 150 🙏 ഇടക്ക് വണ്ടി തീരെ വലിയുന്നില്ല. വണ്ടി സ്റ്റാർട്ട് ആക്കി മൂവ് ആക്കി ഗിയർ ടോപ്പിലിട്ട് ഓടിച്ചു പോയിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വണ്ടി മുറുകി വലിയുന്നത് പോലെ ആയി സ്പീഡ് കുറയുന്നു. അപ്പോൾ ഗിയർ ഡൌൺ ചെയ്തില്ലെങ്കിൽ വണ്ടി ഓഫായിപ്പോകുന്ന അവസ്ഥ. അഥവാ നമ്മൾ ഗിയർ ഡൌൺ ചെയ്ത് ഫസ്റ്റിൽ ഇട്ട് വീണ്ടും ഓടിക്കാൻ തുടങ്ങുമ്പോൾ അതേ അവസ്ഥ 👆 കുറച്ചു കഴിഞ്ഞാൽ പഴയത് പോലെ ആകുന്നു. ഇത് വണ്ടി ഓടിക്കുമ്പോൾ മാത്രമല്ല, അഥവാ വണ്ടി എവിടെയെങ്കിലും നിർതിയിട്ട് ന്യൂട്രലിൽ മുന്നോട്ടോ പിന്നോട്ടോ നീക്കാൻ ശ്രമിക്കുമ്പോഴും ഇടക്ക് ഇതേ അവസ്ഥ. ന്യൂട്രലിൽ ഇട്ട് വണ്ടി നീക്കിയാലും ഗിയറിൽ ഇട്ടപോലെ വണ്ടി നീങ്ങുന്നില്ല 😏 എന്താണ് ഇതിന്റെ കാരണം 🙄 അറിയുമെങ്കിൽ പറഞ്ഞു തരുമോ???🙏
@imarider23892 жыл бұрын
Thanks bro, താങ്കളുടെ video കണ്ട് എന്റെ classic reborn allignment ശരിയാക്കി. 👍
@fasaludheenfasal81094 жыл бұрын
ഇത്രയും കറക്റ്റ് ആയി പറഞ്ഞു തന്നതിന് നന്ദി, നല്ല അവതരണം. subscribe ചെയ്തു 👌👍
@சரண்குணசேகரன்M2 жыл бұрын
Really brilliant explaination, no one should explain deeply like this
@SHAMONMedia3 жыл бұрын
വളരെ നല്ല വീഡിയോ.. കാര്യങ്ങൾ കൃത്യമായി മനസ്സിലാവുന്ന രീതിയിൽ കാണിച്ചു കൊണ്ട് പറഞ്ഞു തന്നു.👍👍👍👍
@aravindtj88374 жыл бұрын
Thanks buddy Useful videos cheyyunnathinu ente vaka Oru special 👍
@AjithBuddyMalayalam4 жыл бұрын
Welcome brother 💖
@muhammeashiqe30034 жыл бұрын
അടിപൊളി വീഡിയോ ആളുകൾക്ക് അത്രയും ഉപകാരമുള്ള വീഡിയോ👍✔️
@AjithBuddyMalayalam4 жыл бұрын
💖
@kaztgaming92354 жыл бұрын
തങ്ങളുടെ explenation വളരെ ലളിതം ആണ് പെട്ടന്ന് manasilakum
@anoopanu53634 жыл бұрын
Tks റ്റെക്സ് ethonnu ശരിക്കു മനസിലാക്കാൻ ഞാൻ ഒരു ദിവസം 3 വോർക്ശോപ് കയറി eragi
@maluko7864 жыл бұрын
Very nice explanation, u have that professional knowledge we can't find anywhere else, keep the good work. U give confident to any newbie to care for their bike. Also U keep ur bike so clean, good job.
@vineeshm.s34234 жыл бұрын
എന്റെ പൊന്നോ പൊളിച്ചു മുത്തേ എന്റെ വണ്ടിയുടെ ചെയിൻ ഞാൻ തന്നെ tight ചെയ്തു.. താങ്ക്സ് ബ്രൊ
Around 1 inch mukalilottum thazhottum max pokunnath
@abusufiyan81113 жыл бұрын
ഒരു അധ്യാപകൻ പറഞ്ഞു തരുമോ ഇതേപോലെ 😜😆😍😍👌... Thx മച്ചാനെ 😍
@VK-ff6wb4 жыл бұрын
Bro... Adipoli video. Udane thanne silver play button unbox cheyyam
@AjithBuddyMalayalam4 жыл бұрын
😊🙏🏻angane oragraham und, Thank you 💖
@jitheshpkumar4 жыл бұрын
Ajith I love your way of presentation..You are doing great.
@akpkollam83864 жыл бұрын
നിങ്ങൾക്ക് വലിയ ഭാവി യുണ്ട്👌
@Joker-um2wl4 жыл бұрын
ആരോടാ ഈ പറയുന്നേ..He is master in this field
@rahulregimon1112 жыл бұрын
bro...itharem nannayittu paraju thanna oru vedio njn ithuvare kandittillaa......good work bro 🔥🔥🔥🔥
@Fjr13604 жыл бұрын
Great work man. Ithra simple and precise aayit chain adjustment paranju kelkunnath aadyam.
@AjithBuddyMalayalam4 жыл бұрын
Thank you 💖
@dukeSanal4 жыл бұрын
Supper nice voice nallath poley manasilavunn
@AjithBuddyMalayalam4 жыл бұрын
Thank you 💖
@rajeshr.r87374 жыл бұрын
ബ്രോ നിങ്ങളുടെ വീഡിയോ എഡിറ്റിംഗ് അടിപൊളി ആണ്. ഓരോ stepum Visually കാണിക്കാൻ നിങൾ ശ്രമിക്കുന്നുണ്ട്.👍
@AjithBuddyMalayalam4 жыл бұрын
Thank you 💖 angane കാണിച്ചില്ലെങ്ങിൽ enkku satisfaction വരുകയും ഇല്ല😊 അതാണ് വീഡിയോ വരാൻ late aakunnath
@rajeshr.r87374 жыл бұрын
@@AjithBuddyMalayalam You are talented bro.. നെടുമങ്ങാട് എന്തൊക്കെ ഉണ്ട് വിശേഷം ബ്രോ.😊
@antonygeorge21694 жыл бұрын
Brilliant explanation vedio, very THANKSSSSSSS ajith sir
@AjithBuddyMalayalam4 жыл бұрын
Welcome brother 💖
@letsadventurous...2994 жыл бұрын
Very good explanation and extremely informative.....😍
@MdShafiPulikkal3 жыл бұрын
യെവൻ പുലിയാണ് കേട്ടോ 👍 Keep up the good work 🌷
@ddcreation124 жыл бұрын
ഞാന്‍ 8മാസം മുന്‍പ് 160 4v എടുത്തപ്പോള്‍ വളവുകളില്‍ സ്റ്റിയറിങ് കണ്‍ട്രോള്‍ കിട്ടാതായി. Straight പോകുമ്പോഴും പ്രശ്നം കൈ വിട്ടാല്‍ ഒരു വശത്തേക്ക് പോകും. ബൈക്കില്‍ സ്ക്രാച്ചും ഉണ്ടായിരുന്നു. ഞാന്‍ ബൈക്ക് വാങ്ങിയ തൃക്കരിപ്പൂര്‍ ഷോറൂമില്‍ ചെന്ന് allignment ചെക്ക് ചെയ്യാന്‍ പറഞ്ഞു. അവര്‍ ബൈക്ക് പരിശോധിച്ച് ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു. ഞാന്‍ ഡ്രൈവ് ചെയ്ത് നോക്കി പ്രശ്നം ഉണ്ടെന്ന് പറഞ്ഞു. അവര്‍ക്ക് ദേഷ്യം വന്നു. എനിക്ക് ബൈക്ക് ഓടിക്കാനറിയില്ല എന്നും എനിക്ക് മാനസിക പ്രശ്നമുണ്ടെന്നും പറഞ്ഞ് പരിഹസിച്ച്. വിഷമം സഹിക്കാന്‍ പറ്റാതെ ഞാന്‍ അലൈന്‍മെന്റ് റിലേറ്റഡ് വീഡിയോസ് യൂറ്റ്യൂബില്‍ ചെക്ക് ചെയ്തു. ഈ ചാനലിന്റെ തന്നയാണോ എന്ന് അറിയില്ല, ബൈക്ക് വാങ്ങും മുന്‍പ് പരിശോധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വീഡിയോ കണ്ടു. അതില്‍ ഇതേപോലെ വീല്‍ അലൈന്‍മെന്റ് മാര്‍ക്കിങ് പരിശോധിച്ചപ്പോള്‍ രണ്ടുവശവും തമ്മില്‍ 3വരകളുടെ വ്യത്യാസം കണ്ടു. അതിന്റെ ഫോട്ടോ എടുത്ത ശേഷം മാനേജറെ വീണ്ടും വിളിച്ച് കാണിച്ചുകൊടുത്തു. അതിനുശേഷമാണ് എന്തെങ്കിലും ചെയ്യാന്‍തന്നെ അവര്‍ തയ്യാറായത്. Tvs ബൈക്ക് കുഴപ്പമില്ല. പക്ഷേ കുറഞ്ഞ ശമ്പളം കൊടുത്ത് പണിയറിയാത്ത പണിക്കാരെ വച്ച് ലാഭം ഉണ്ടാക്കാന്‍ ഷോറൂമുകാര്‍ ശ്രമിക്കുന്നതിന്റെ ഫലമാണ് കസ്റ്റമേര്‍സ് അനുഭവിക്കുന്നത്
@AjithBuddyMalayalam4 жыл бұрын
👍🏻👍🏻👍🏻 വളരെ ശരിയാണ്. Kurachu kashtapettengilum reason കണ്ടെത്തിയല്ലോ hats-off💪🏻 bro
@mrrozz9894 жыл бұрын
Ea karyathil nhanum thangalum ore caractor aan..enikk patiya ethirali✌✌✌✌😍
@pegasus09634 жыл бұрын
കിടുവേ..... ഇതൊക്കെ ആണ് പ്രതീക്ഷിക്കുന്നത് tools ഒക്കെ ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു സെറ്റ് ചെയ്യാല്ലോ
@AjithBuddyMalayalam4 жыл бұрын
Thank you 💖
@zerosulthan57874 жыл бұрын
ഈ സര്‍ക്കസ് കൊണ്ട്..... നൈസ് ഹ്യൂമര്‍....
@AjithBuddyMalayalam4 жыл бұрын
😄👍🏻
@timetiming58864 жыл бұрын
നല്ല വിശതീകരണം.😍😍😍
@jitheeshvr2 жыл бұрын
Super, valare നന്നയിട് explain ചെയ്തിട്ട് ഉണ്ട്
@jerinjoy86104 жыл бұрын
Really usefull. Simple and detailed explanation ❤️❤️👏👏👏
@manojkumarap98764 жыл бұрын
സൂപ്പർ, ബ്രാ നിങ്ങൾ മാസ്സല്ല അതുക്കും മേലേ
@AjithBuddyMalayalam4 жыл бұрын
😉😄🙏🏻Thank you 💖
@rafirafirafi22254 жыл бұрын
കൊള്ളാം നല്ല അവതരണം നന്നായിട്ടുണ്ട്
@Lakme03-914 жыл бұрын
Super review,each every word useful main element not feel boring.great work brother
@AjithBuddyMalayalam4 жыл бұрын
Thank you brother 💖
@kaztgaming92354 жыл бұрын
ഹായ് ബ്രോ അജിത് തങ്ങളുടെ വീഡിയോ എല്ലാം നല്ല കിടുവാന് എല്ലാം എന്റെ ബൈക്കിൽ ചെയ്യുന്നുണ്ട് എല്ലാം success ആണ് thank you വീഡിയോ ഇനിയും ചെയ്യണേ എന്റെ എല്ലാ സപ്പോർട്ടും കൂടെ കാണും
@AjithBuddyMalayalam4 жыл бұрын
💖
@suresh.s.rrathakrishnan68344 жыл бұрын
Ajith nigal poli aanu.my apache 160 Njan nigalude ella video kanarundu.oru vitham ellapaniyum njan chyyan thudangi.chain adjust' throtil adjust;clutch adjust.oil changing.ipol show roomil service cheyunilla😆
@radhikadevi.p.n22604 жыл бұрын
Adi poli bro nan oru 7 th standard student ann aniku kuruchu manasilayi aniku bike ne kuruch padikunath ishtaman bro parayunath Pattn manasilakum nice 😘
@anoojnj85814 жыл бұрын
Very good vedio bro... Very useful as a biker
@AjithBuddyMalayalam4 жыл бұрын
Thank you bro 💖
@cocktail86434 жыл бұрын
Very good eplanation with good Sound .
@rahulan50264 жыл бұрын
Bro, pakka informative aanu. And the presentation 👌
@gireesanp77833 жыл бұрын
YOU ARE EXCELLENT MECHANIC
@sdmhzn75814 жыл бұрын
2:22 അത് ഞാൻ ചോദിച്ചിരുന്നു 😍
@AjithBuddyMalayalam4 жыл бұрын
അതെ😊 അത് ഞാൻ അപ്പോ ഓർത്താരുന്നു
@thomasshelby25944 жыл бұрын
Kathirikkuvarnn ee video kk vendi❤️❤️🔥
@AjithBuddyMalayalam4 жыл бұрын
Thank you brother 💖
@tonytomy5254 жыл бұрын
Bro channel valare usefull anu
@vidhexmedia6794 жыл бұрын
Your explanations are amazing👍
@anishbabu58474 жыл бұрын
your visuals are superb and the explanations are athukkum mele
@naseerudheenkp37454 жыл бұрын
Perfect🖒❤ Make a video for front suspension, oil seal replacement
@AjithBuddyMalayalam4 жыл бұрын
👍🏻
@bachelordreams96323 жыл бұрын
Informative,well explained 😍😍😍
@tracer_6754 жыл бұрын
Thanks Bro.. ❤️ Valuable information
@roopesh7604 жыл бұрын
Bro adipoli video eniyum nannayi video chayyan saadikkatte🥰
@AjithBuddyMalayalam4 жыл бұрын
Thank you so much brother 🙏🏻💖
@jobinjoseph18214 жыл бұрын
Excellent explanation, പിന്നെ Bro ഇടതു വശത്തു Sprocket nut ലൂസാക്കുന്നതിനെ പറ്റി പറഞ്ഞില്ല.
@AjithBuddyMalayalam4 жыл бұрын
Ithil left side il nut illa athaanu vittupoyath..
@sivapsankar53833 жыл бұрын
I'm from A.P Clear explanation super bro
@rahuldev76614 жыл бұрын
Bro Ur presentation is superb... informative....keepi it up
@KAVILPADvinu4 жыл бұрын
വളരെ അധികം നന്ദി...
@nizamnellur89784 жыл бұрын
അടിപൊളിയായി ചേട്ടാ... 👍👍👍
@salvadp84193 жыл бұрын
Useful video.....bro paranjathu pole chain adjust chythu ipo nalla smooth ayttanu vandi odunnath chain sound m illa.😍😍 Tank u
@abhinchandra72084 жыл бұрын
Nic video allam manasil avunund ... Nic Video... Thkz for the video💯💯 Helpful
@AjithBuddyMalayalam4 жыл бұрын
🙏🏻Welcome 💖
@Sharath_sharavn4 жыл бұрын
Same way I'm doing for Mr fz ❤️ Well explained ajith brother Small tip for fz users formeasuring slackness:- 1)Don't judge on alignment marks on swing arm 2) slack adjuster ude length same aan , so 2 adjuster deyum length same aaya sesham lock nut lock cheyyugha then tyre thalli pidich axle nut tight cheyyam , tyre thallan bhudhimuttnd indel kurach cotton waste or cloth use cheyth right side slack adjuster thalliyal madhiyavum
@GeekyMsN4 жыл бұрын
*bro , Carburetor tuning kurichu oru video cheyyamo, air fuel mixture correct cheyyunnathu*
@AjithBuddyMalayalam4 жыл бұрын
Yes cheyyunnund 👍🏻
@GeekyMsN4 жыл бұрын
tnx waiting 👍
@abhijithkm44674 жыл бұрын
@@GeekyMsN ipo bs6 vandikalude kaalam alle , eni carburetor ila 😊
@akhil72424 жыл бұрын
Bro antta vanddi enfield aan ath spoked wheel aan ath showroomil koduth koottam pidichaayirunnu wheel but athinu shaesham side ozhichil onddaayirunn avar annitt wheel align cheith thannu pinna chain adjust cheiyaan nookkiyappo 2 sideilum ulla semi circle adjuster different values aan, koottam pidikkunnathinu munne same aayirunnu, engana different values aayath kondd alignmentino wheel vetti thaenju pookumo and engana different values aayirikkumbo angana adjust cheiyanam chain Please reply bro.. 🙄❤️
@AjithBuddyMalayalam4 жыл бұрын
Vandikku ethengilum side lekku ozhichil undendengil back wheel alignment adjust cheythanu compensate cheyyunnath. Ini ippo adjust cheyyumbo ithe difference ittu venam adjust cheyyaan
@akhil72424 жыл бұрын
@@AjithBuddyMalayalam thank you bro
@peushchettikulangara38914 жыл бұрын
Engane oru pani kettum ennu eppol annu manasil ayye thanks
@arunkalarikkal35484 жыл бұрын
Useful information thanks Bro..
@AjithBuddyMalayalam4 жыл бұрын
Welcome 💖
@footballunity25664 жыл бұрын
Ejjathi explanation🥰🥰
@thasimkabeer95823 жыл бұрын
Proud of you annnan #from poonthura Trivandrum
@AdilAdil-rz5oh4 жыл бұрын
Chettan pwoli aanu...😍😍
@AjithBuddyMalayalam4 жыл бұрын
😍 Thank you brother💖
@Physicsnotebook03 жыл бұрын
ajith buddy e englishil video cheyanam......global viewers kitum.....നല്ല ശാസ്ത്രീയ അവതരണം + നല്ല animation....
Super bro. Ellam nalla adipoloyayitt paranju manasilakki thannu. Also, oru karyam. Chain adjust cheyumbo, chain side le adjusting screwil allee major adjustment varua. So chettan paranja quarter turn first chain sideil cheythitt matte sideil cheyana alle better. Njn cheyumbo thoneetulla oru karya..
@amaljith604 жыл бұрын
ഇതുപോലെ ബൈക്കിലെ എല്ലാ മെയിൻ ഭാഗങ്ങളുടെയും റിപ്പയറിങ് വീഡിയോ ചെയ്തിരുന്നെങ്കിൽ ഉപകരമാകും
@shafeekshafeekmon56663 жыл бұрын
Polichu thanks ind taaaa😘😘😘😍😍
@ajeshsugathan84844 жыл бұрын
ഞാൻ ഹോണ്ടയിൽ ജോലി ചെയ്യുന്ന അളാണ് നിങ്ങൾ പറയുന്ന ഓരൊ കാര്യങ്ങൾ കമ്പനി പറയുന്ന വിധമാണ് Good KL 21 R നെടുമങ്ങാട് ഞാനും
@AjithBuddyMalayalam4 жыл бұрын
😊🙏🏻Thank you bro 💖
@ishtampole43994 жыл бұрын
First comment first view njammal thanne
@AjithBuddyMalayalam4 жыл бұрын
👍🏻💖
@ishtampole43994 жыл бұрын
@@AjithBuddyMalayalam ബ്രോ നിങ്ങളുടെ അവതരശൈലി വളരെ നല്ലത് ആണ്....എനിക്കി ഏറെ ഇഷ്ടം ആണ് നിങ്ങളുടെ വിഡിയോ എല്ലാം
@rraamuco4 жыл бұрын
Great work man
@AjithBuddyMalayalam4 жыл бұрын
Thank you 💖
@visakhvijayan26973 жыл бұрын
Scooter wheel alignmentinekkurichum oru video cheyyamo?
Buddy enda RTR 200 4V running timela Accelerator kodukumbo normal sound but accelerator kodukata angana pokumbo vaingara sound chain da avidanuu , clutch pidkumbo sound onum elaa. Service centre ill koraa paranju avarku no idea? Any idea😅
@Nandu-ug2bg4 жыл бұрын
Kidukki...❤️❤️
@AjithBuddyMalayalam4 жыл бұрын
😄thank you da💖
@ManinUtopia4 жыл бұрын
Content King
@AjithBuddyMalayalam4 жыл бұрын
🙏🏻💖
@dipumediakeralapsc96014 жыл бұрын
Wow great effort keep going...
@naseefulhasani99864 жыл бұрын
Bro, വളരെ ഉപകാരപ്രദമായ വീഡിയോ ആണ് താങ്കൾ ചെയ്യുന്നത്. എന്നാൽ താങ്കൾ മാക്സിമം വാക്കുകൾ മലയാളത്തിൽ ആക്കുകയാണെങ്കിൽ കുറച്ചുകൂടി മനസ്സിലാക്കാൻ ഉപകരിക്കും. എല്ലാവരും താങ്കളെപോലെ ഇംഗ്ലീഷ് അറിയുന്നവരല്ലല്ലോ
@AjithBuddyMalayalam4 жыл бұрын
ഇനിയുള്ള വീഡിയോ kal ശ്രദ്ധിക്കാം
@hishamzzrx36664 жыл бұрын
ingalu pwli anuuu
@spikerztraveller2 жыл бұрын
Bro puthiya Rolon Brass chain Sprocket ittittund Apache 160 4V il. Athil e paranja Intex Mark full front il vannittilla, 2 side ilum centre ayittanu nilkkunnathu. Oru puthiya chain sprocket install cheithal athu intex full front il akumo..?
@vishnuomg6 ай бұрын
Auto chain tensioner use cheythal enthelum preshnam undo bro?
@melvinjohnvarghese82884 жыл бұрын
Bro ante vandi fz16 ane athinte back wheel right side mathrameee theyunnolu left sidu. Centerum theyunilla antharikum karanam ..