Ee കേസ് തള്ളി പോകും വെറുതെ നിയമത്തെ വിശ്വസിച്ചാൽ ആ നിയമം പണം ഉള്ളവർക്ക് നീതി കൊടുക്കും പണം ഇല്ലാത്തവർക്ക് നീതികേട് കൊടുക്കും 🤦🏻♂️
@manjuvincent328021 сағат бұрын
അജിത്തിന് സർക്കാർ സ്ഥാനക്കയറ്റം കൊടുക്കും ഉറപ്പ്
@PoochaSaar21 сағат бұрын
കൊടുക്കണം... കൊടുത്തേ തീരു... സഹായച്ച കൈകൾക് സഹായം കൊടുക്കണം
@Leaves708016 сағат бұрын
ഒരു ജോലി പോലും മര്യാദയ്ക്ക് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയായി പോയി കേരളത്തിൽ
@Leaves708016 сағат бұрын
നവീൻ ബാബു കഴിഞ്ഞ് അടുത്തത് ഇതുമായി
@prajeenprajeen599015 сағат бұрын
ഈ കേസ് കേസ് നിലനിൽക്കില്ല എത്ര കേസ്സുകൾ നമ്മുടെ മുന്നിലുണ്ട് നവീൻ ബാബുവിൻ്റെ കേസ്സ് തന്നെ നമ്മുടെ മുന്നിൽ ഇല്ലെ അത്രയും ഉയർന്ന ഉദ്യോഗസ്ഥന് നീതി കിട്ടിയില്ല പിന്നെയല്ലെ ഒരു പോലീസിന് '
@libinthomas341518 сағат бұрын
ഒരു പ്രശ്നവുമില്ല..ഒരു കമാൻഡോക്ക് .. ചങ്കൂറ്റം വേണം അത്രയേയുള്ളൂ ... ഓപ്ഷൻ വേറെയുമുണ്ട്
@AppusAchus-t5q20 сағат бұрын
ഓന്റെ നാട്ടിൽ ഉള്ളവർക്ക് നട്ടെല്ല് ഇല്ല അവിടെ പോയിട്ട് അടിച്ചു പൊളിക്കാൻ ഉള്ളതിന്
@MTAkottayil.20 сағат бұрын
ന്നാളത്തെ ഡിജിപി ആണ് അജിത്ത്.... അങ്ങനെ ആണല്ലോ ഇപ്പൊ 🙏