പ്രണയത്തിൽ ഇപ്പോഴാണ് ഇത്രയും ആഴ്ന്നിറങ്ങിയ സത്യസന്ധത കാണുന്നത്...രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ...
@Bhkth3 жыл бұрын
Correct.... But ella casilum ithe nilapadu.. Venam.. Ella mathakarkkum..
@rahmathpk15953 жыл бұрын
👌👌👌
@smithakrishnan18823 жыл бұрын
നാണം ഉണ്ടോടാ നിനക്ക്.... ഒരു പെണ്ണിനെ ഇങ്ങനെ torture ചെയ്തിട്ട് അതിന് പ്രണയം എന്ന് പറഞ്ഞു ഒലിപ്പിക്കുന്നു.
@TheKatChatStories3 жыл бұрын
@@smithakrishnan1882 yes..bhodam olla kurach Pera kandu..others are just glorifying the case
@jabirsulthan75993 жыл бұрын
@@smithakrishnan1882 Love jihad aaayirikkum alle😃😃😃
@safanahammed3223 жыл бұрын
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സമൂഹമാണ് തെറ്റുകാർ. സമൂഹം അംഗീകരിക്കില്ല ദ്രോഹിക്കും എന്ന് പേടിച്ചിട്ടാണല്ലോ അവർക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത് . ഇനിയെങ്കിലും അവർ ഫ്രീ ആയി ജീവിക്കട്ടെ 💞
@p.p68303 жыл бұрын
👍
@ranjith30223 жыл бұрын
Appo ellolam thari teams ee samoohathil ullavaralle
@soorajs7003 жыл бұрын
അത് ആയത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം
@Master-cs7tf3 жыл бұрын
സ്വന്തം ഭർത്താവ് ഉയർത്തിപ്പിടിച്ച ആശയങ്ങളും ആദർശങ്ങളും പേരും പ്രതിമയും വരെ അദ്ദേഹത്തിൻറെ മരണശേഷം വിൽപ്പനയ്ക്ക് വെച് അധികാരക്കസേര വാങ്ങുന്ന ആസ്ഥാന വിധവകൾ ഉള്ള നാട്ടിൽ ഇവരുടെ സ്നേഹവും കരുതലും വിലമതിക്കാനാകാത്തതാണ്..
@l.mithra10003 жыл бұрын
നമമ
@kl-2family4013 жыл бұрын
*സംഭവം ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴും വിശ്വസിക്കാൻ കഴിയാതെ കേൾകക്കുന്നു!!!.*
@richusachu35463 жыл бұрын
ചേട്ടൻ എവിടെ പോയാലും കണ്ണുമല്ലോ
@sajeenashaji55573 жыл бұрын
@@richusachu3546 sathyam 😂
@sabnaasmi28253 жыл бұрын
സത്യം 🤣
@dhyan_madhav87403 жыл бұрын
𝓢𝓪𝓽𝓱𝔂𝓪𝓶
@anjanaamalkrishna3 жыл бұрын
Sathym 😂
@userdied10563 жыл бұрын
10 years in quarantine ,what a women
@ajmalrajanaju20613 жыл бұрын
😂😂😂
@mallugurl62203 жыл бұрын
അണ്ണാ 💃🥰🥰🥰🥰✌️
@justkomban45983 жыл бұрын
😂😂
@nihalaanu41353 жыл бұрын
Nigade comments Ellam polliyanne😜😜😆
@sevenstar85163 жыл бұрын
ചിരിക്കാൻ താല്പര്യം ഉണ്ട്. DP കണ്ടിട്ട് എന്തോ ഒരു ഭയം.. പുരുഷു എന്നെ അനുഗ്രഹിക്കടണം
@പ്യാരിഭവാനി3 жыл бұрын
ഇന്ന് മുതൽ കേരളത്തിലെ പല വീട്ടിലും അമ്മമാർ ഒരു CBI ആയിരിക്കും..😍.
@farsana74993 жыл бұрын
😅💯
@sumayyakavungathodi91523 жыл бұрын
👏👏
@ഷഹാനഷാനു3 жыл бұрын
😂😂😂😂
@sreeragazhikode47103 жыл бұрын
😂😂
@evaa28733 жыл бұрын
🤣🤣
@fancyworldguppyfarm3 жыл бұрын
ഇതൊക്കെ സിനിമ ആക്കൂ. വൻ വിജയം ആവും
@babeeshcv24843 жыл бұрын
😄
@27Amar3 жыл бұрын
അതെ സൈക്കോ ജിഹാദി..ബലമായി പിടിച്ച് ബലാസംഘം ചെയ്ത് സ്വന്തമാക്കിയതാണ്.. പ്രണയമോന്നുമല്ല. സെക്സ് ജിഹാദാകനെ സാധ്യതയുള്ളൂ..
@abu_hiyar3 жыл бұрын
@@27Amar eda chunki kuttaa😹😹
@laughtoday77743 жыл бұрын
@@27Amar ithenth mair
@24x7-l1e3 жыл бұрын
@@27Amar ശാഖയിൽ പോയാൽ ഇതാണ് പ്രശ്നം
@Urbanclock3 жыл бұрын
ഇന്നലെ കൂടെ ഞാൻ വാങ്ങി ഒളിപ്പിച്ച് വച്ച ലെയ്സ് മിസിങ് 😣
@alithekkethil66283 жыл бұрын
😄
@fathimahanana68183 жыл бұрын
😂
@murshidanoushu3 жыл бұрын
😂😂😂😂😂
@aravchinju18793 жыл бұрын
ഹ ഹ
@Itz.Me-Renesmee3 жыл бұрын
😂
@Linsonmathews3 жыл бұрын
കാഞ്ചന - മൊയ്‌തീൻ 😍 അതിന് ശേഷം കണ്ട അടിപൊളി love story 👍 പൊളിയായിട്ടുണ്ട് രണ്ട് പേരും, ജീവിതകാലം മുഴുവൻ ഇനി ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❣️
@rathish53293 жыл бұрын
Sathiyam ❤️❤️
@shahidckedayamangalam41443 жыл бұрын
kanchane moidhente pranayam evda kidakunu e mairukal evadakidakunu
@thesuzukiburgmanstreet62823 жыл бұрын
@@shahidckedayamangalam4144 എന്തൊരു സംസ്കാരം.... അതെന്താടോ പാവങ്ങളായത് കൊണ്ടാണോ തനിക്ക് ഇത്ര പുച്ഛം...
@nishraghav3 жыл бұрын
Correct❤️
@princesk31723 жыл бұрын
@@rathish5329 🙄
@doublebarrel40513 жыл бұрын
ഇത് പവിത്രമായ പ്രണയം ആണെന്ന് കുറെയെണ്ണം പറഞ്ഞു നടക്കുന്നുണ്ട് അവരെക്കാനുമ്പോൾ ആണ് സഹതാപം തോന്നുന്നേ....
@dayasarajacob25243 жыл бұрын
Truee💯
@lifewithme...3 жыл бұрын
@@dayasarajacob2524 daya mole.. Angane aadyamayi nammal comment box il meet cheythirikkunnu ☺️
@gapps26113 жыл бұрын
Jesna ഓകെ ഇവിടെ ആണോ ആവോ? ഇതു stock holm syndrome ആണ്. ആ പെണ്ങ്കൊച്ചു ഒരിക്കൽ പോലും എതിർത്തു മൊഴി കൊടുക്കില്ല.
@abhilove73863 жыл бұрын
Satyam... 😌
@nehaantony37513 жыл бұрын
Trueee
@ഭദ്രൻ-ഡ4ഢ3 жыл бұрын
ഇതിൽ ആർക്കെങ്കിലും എന്തേലും സംഭവിച്ചിരുന്നേൽ ഇപ്പൊ ഇതിൽ ഒരാൾ ജയിലിൽ എത്തിയേനെ സത്യം പറഞ്ഞാൽ പോലും ആരും വിശ്വസിക്കില്ല
ആ - പെങ്ങൾ - അയാളുടെ കൈ പിടിച്ച പിടുത്തം കണ്ടാൽ മനസ്സിലാകും അവർ - തമ്മിലുള്ള . സ്നേഹത്തിന്റെയും അവരുടെ ബന്ധത്തിന്റെയും - ഉറപ്പ് - രണ്ട് പേർക്കും - നല്ലത് വരട്ടെ -❤️❤️❤️ -
@Master-cs7tf3 жыл бұрын
സ്വന്തം ഭർത്താവ് ഉയർത്തിപ്പിടിച്ച ആശയങ്ങളും ആദർശങ്ങളും പേരും പ്രതിമയും വരെ അദ്ദേഹത്തിൻറെ മരണശേഷം വിൽപ്പനയ്ക്ക് വെച് അധികാരക്കസേര വാങ്ങുന്ന ആസ്ഥാന വിധവകൾ ഉള്ള നാട്ടിൽ ഇവരുടെ സ്നേഹവും കരുതലും വിലമതിക്കാനാകാത്തതാണ്..
@27Amar3 жыл бұрын
അതെ സൈക്കോ ജിഹാദി..ബലമായി പിടിച്ച് ബലാസംഘം ചെയ്ത് സ്വന്തമാക്കിയതാണ്.. പ്രണയമോന്നുമല്ല. സെക്സ് ജിഹാദികനെ സാധ്യതയുള്ളൂ..
@shibinbiju77513 жыл бұрын
@@27Amar neenaku avra ariyamo ?
@shamsudheenpi97243 жыл бұрын
@@27Amar നല്ല ഒരായിരം കിടിലൻ നടുവിരൽ നമസ്കാരം🖕🖕🖕🖕
@alraas12383 жыл бұрын
@@27Amar Njan vijarichu entha kuzhal team varathath enn
@reyas7503 жыл бұрын
എന്റെ ലൈഫിൽ ഇതുപോലെത്തെ love സ്റ്റോറി ഞാൻ കേട്ടിട്ടില്ല റഹ്മാൻ നിന്റെ മനസ്സ് നല്ല മനസ്സിന് ഉടമയാണ് 👍👍👍
@SJ-zo3lz3 жыл бұрын
അത്ര നല്ല മനസ്സാണെങ്കിൽ എന്തിനാണ് കുറി മാറ്റി തട്ടം ഇടീച്ചത്? 24 News സജിതയെ ഷാജിത ആക്കിയതും കാണാതെ പോകണോ
@shahidckedayamangalam41443 жыл бұрын
Avanu matepaniyarunu prositutiona
@unexpected75573 жыл бұрын
@@SJ-zo3lz THATTAM MATTI KURRIYIDIKUNATHINONNUM KUYAPPAMILLA KURRIMATTI THATTAMITTAL KUYAPPAM
@HALA_MADRID073 жыл бұрын
@@SJ-zo3lz എന്തിനാടോ..ഈ സ്നേഹത്തിന്റെ ഇടയിലേക്കും മതം വലിച്ച ഇഴക്കുന്നത്..... ലേശം ഉളുപ്പ്😏😤
@feeekkucochin3 жыл бұрын
@@SJ-zo3lz മുഖം മറച്ചു നടക്കാൻ പാടില്ല എന്ന് നിയമം ഉണ്ടാക്കിയ നാട്ടിൽ എല്ലാവരും ഇപ്പോൾ മുഖം മറച്ചു നടക്കുന്നു
@muthooos36693 жыл бұрын
പത്ത് എണ്ണം പ്രസവിച്ച നെട്ടൽ മാറില്ല അപ്പോഴാണ് 10 വർഷം ഒളിപ്പിച കഥ എനി എന്താ ല്ലാം പുറത്ത് വരാനിരിക്കുന്നു ലോകത്ത്
@saneeshsani60903 жыл бұрын
വെറും ഒരു പത്താം ക്ലാസ് കാരന്റെ ബുദ്ധി അല്ല ഇയാൾക്ക് ഉള്ളത്
@rejinaphalange79703 жыл бұрын
🤣
@sree46073 жыл бұрын
അത് സത്യമല്ലേ അതുകൊണ്ടല്ലേ ഒരു ഹിന്ദുപെൺകുട്ടിയെക്കൂടി തട്ടം ഇടീക്കാൻ സാധിച്ചത്, ഇവള് അനുഭവിക്കാൻപോകുന്നതേയുള്ളു
@nizamuddin-18023 жыл бұрын
@@sree4607 ഓ.. ഒന്ന് പോടോ
@sree46073 жыл бұрын
@@nizamuddin-1802 അതെ അതെ , നിങ്ങളതല്ലേ പറയു
@ec4entertainment5223 жыл бұрын
@@sree4607നീ വർഗീയ വിഷം തന്നെ
@abhijith.v18493 жыл бұрын
ആ ചേട്ടനും ചേച്ചിക്കും ഇനിയുള്ള ജീവിതം സന്തോഷത്തിടെ ജീവിക്കാൻ സാധിക്കട്ടെ ♥️♥️♥️♥️
@VinodVinod-mk6nj3 жыл бұрын
👍🙏
@shiyasmuhammed19643 жыл бұрын
💯😍💐
@ksa70103 жыл бұрын
ഈ കഴിഞ്ഞ പത്തുവർഷം പുറംലോകം കാണാതെ ആൾ ഭയത്തോടെ ആ റൂമിൽ കഴിഞ്ഞ സഹോദരിയുടെ ക്ഷമയുള്ള ആ മനസ്സ് സമ്മതിക്കേണ്ടത് തന്നെ,,,
This shit is toxic..dating enthanenno ,love enthanenno ariyatha nammude naatukaarkku ithum pranayam.that guy should be in court rn ..ningal cjinfichu nokku wt if the genders were changed..aa Aan ine Aan poottiyittathu..then the news would have came out as human rights violation
@haminshah6703 жыл бұрын
മൊയ്തീനിലെ ഒരു സീൻ ഓർമ്മ വന്നു : " പത്ത് വർഷം നീ കാത്തിരുന്നില്ലേ.. എല്ലാവർക്കും ആയില്ലേ കുടുംബോം കുട്ടിയൊക്കെ ... നമുക്കൊന്ന് ജീവിക്കേണ്ട ടി....
@raseenaabaan16873 жыл бұрын
But ഇവർ ഇവർക്കുവേണ്ടി 10years ജീവിച്ചു
@comradeleppi20003 жыл бұрын
@@raseenaabaan1687 ath thanne
@iamranid90173 жыл бұрын
njan parayaan vannath.............
@pharmacist22983 жыл бұрын
😢😢
@sruthievannovasmz56133 жыл бұрын
സജിത same dialouge ആവർത്തിക്കുന്നു എന്നാലാതെ 10വർഷത്തിനിപ്പുറം സ്വന്തമായൊരു നിലപാടില്ലാത്ത അമാനുഷിക ആയി മാറി കഴിഞ്ഞിരിക്കുന്നു ആ ജുവതി 😝
@anikha33473 жыл бұрын
Attached bathroom ഒന്നും ഇല്ലല്ലോ.ആ മുറി അടിച്ചു വാരീട്ടില്ലേ ഇന്നെവരെ.ഹോ...confusion🤔😮അപ്പൊ 10വർഷം വെയിലൊന്നും കൊണ്ടിട്ടില്ല.തുണി അലക്കി എവിടെ വിരിച്ചു കാണും.ഒരിക്കലെങ്കിലും തുമ്മുകപോലും ചെയ്തിട്ടില്ലേ
സ്നേഹിച്ച പെണ്ണിനെ എങ്ങിനെയും സംരക്ഷിച്ചു...... ആവശ്യം കഴിഞ്ഞ് എവിടെയും തള്ളിയില്ലല്ലോ. 2പേർക്കും പരാതി ഇല്ല. അവർ happy..... സമൂഹത്തെ പേടിച്ചു ഒളിച്ചു ജീവിച്ചതാകും...... അവർ ഇനിയെങ്കിലും ശുദ്ധവായു ശ്വസിച്ചു ജീവിക്കട്ടെ 💖
@nichoos.pokiri73473 жыл бұрын
Ya
@savlog99013 жыл бұрын
💯💯💯💯
@sibil91933 жыл бұрын
The girl lost her 10 full years lol .
@saulsoros3 жыл бұрын
@@sibil9193 she was with her soulmate. 😅
@freestyle24143 жыл бұрын
Correct ⚡⚡
@bindusabu67553 жыл бұрын
ഇവിടെ ആൾക്കാർക്ക് ഏഴ് ദിവസം quarantinil ഇരിക്കാൻ ബുദ്ധിമുട്ടാ 😒 ഇത് പത്ത് വർഷം 😐 എന്റമ്മോ നമിച്ച് 🙏🏼
@muhammadashraf83583 жыл бұрын
വീട്ടിൽ സംശയം തോന്നി എന്റെ റൂമിലെ കട്ടിലിന്റെ അടിയിൽ നോക്കിയപ്പോൾ ദാ കിടക്കുന്നു ബാലരമ ചമ്മി പോയി വീട്ടുകാർ 🤣🤣
@coirvillagelakeresort7973 жыл бұрын
Machaan hero aanu ,hero !💕💕💕🥰😘Love you both !
@reshmavinodreshmavinod84433 жыл бұрын
സ്നേഹിക്കുന്ന പെണ്ണിനെ സംരക്ഷിക്കാൻ ഇത്രേം റിസ്ക് എടുത്ത അദ്ദേഹത്തിന് നല്ലത് വരട്ടെ.. അവരുടെ ആഗ്രഹം പോലെ ഒരുമിച്ചു ജീവിക്കട്ടെ...
I heard when they turn on tv with high sound and speak
@nuzz26593 жыл бұрын
കാമുകന് വേണ്ടി ഇത്രേം കാലം ഒരു മുറിക്കുള്ളിൽ കഴിഞ്ഞ ഒരു പെണ്ണും അവൾക്ക് വേണ്ടി ഭ്രാന്തനായി അഭിനയിച്ച കാമുകനും നെട്ടിച്ചു കളഞ്ഞു 😄❤
@rj00naabi3 жыл бұрын
Uh
@arjunashok17153 жыл бұрын
ഈ പറഞ്ഞത് ഒക്കെ വെള്ളം തോടാണ്ട് വിഴുങ്ങാൻ ഞങ്ങൾ അത്ര പൊട്ടന്മാർ അല്ല
@soudabisouda79903 жыл бұрын
Ath polich
@16.muhammedansif973 жыл бұрын
ആണോ കുഞ്ഞേ ...
@arjunashok17153 жыл бұрын
@@16.muhammedansif97 അതെ മോനെ
@naufalnappu63083 жыл бұрын
ഇതൊരു സിനിമ ആകാനുള്ള ചാൻസ് ഉണ്ട്..❤
@abhilashe.p47893 жыл бұрын
എന്തിനു ജിഹാദിനെ പ്രോസാഹിപ്പിക്കാനോ... ഇതിപ്പോ ഹിന്ദു yuvavu aanu മുസ്ലിം kuttiye maatiyengil nigal.... enshayirikkum prethikaranam
@ranjithranju51263 жыл бұрын
ഇതൊരു സിനിമയാകുകയാണെങ്കിൽ ജിഹാദി പ്രിത്വിരാജ് മൂഞ്ചിയേയിരിക്കും നായകൻ ആ തെണ്ടിയെപ്പോലെ ജിഹദി യായി അഭിനയിക്കാൻ വേറെ ആർക്കും പറ്റില്ല നാറി
@ali.m.mali.m.m65123 жыл бұрын
വിശ്യസിക്കാൻ പറ്റുന്നില്ല.... 10 വർഷം അത് ഒരു ചെറിയ കാലയളവല്ല... എങ്ങനെ പിടിച്ചു നിന്നു ഇവർ... ഈ പ്രണയം അത്ഭുതമാണ്..
@bilalbillu84403 жыл бұрын
അതിന് ഇത് വിശ്വസിക്കേണ്ട.. അവന്റെ വീട്ടുകാരും അവളും അവനും ഒത്തു കളിക്കുകയാണ് ഇത്. ഒരു ഡൗട്ടും ഇല്ല ആ കാര്യത്തിൽ
@27Amar3 жыл бұрын
അതെ സൈക്കോ ജിഹാദി..ബലമായി പിടിച്ച് ബലാസംഘം ചെയ്ത് സ്വന്തമാക്കിയതാണ്.. പ്രണയമോന്നുമല്ല. സെക്സ് ജിഹാദികനെ സാധ്യതയുള്ളൂ..
@chippyanirudhan65383 жыл бұрын
@siniya zhm engil avark kalyanam kazhichoode
@Σετη3 жыл бұрын
ഈ സമൂഹത്തിന്റെ ശോചനീയത ആണ്
@excise073 жыл бұрын
മിടുക്കൻ ...ഒരു യഥാർത്ഥ ഹീറോ .... ആരും നിങ്ങളെ ഒന്നും ചെയ്യില്ല ..YOU ARE GREAT....
@sibil91933 жыл бұрын
How is this heroism .The girl lost 10 precious years .How is this heroism. Please explain .
@TheKatChatStories3 жыл бұрын
@@sibil9193 able to hide the girl for 10 years 😑😑 I don't know why everyone glorify his act
@excise073 жыл бұрын
@@sibil9193 watch his interviews in other channels... he had no support from his family or the girl's family.. and also he says that the girl came to stay with him even before he could save some money.. so they both found out only this alternative. both were scared about communal hatred also.
എപ്പോഴും പ്രിയതമന്ൻറെ കൈപിടിച്ചു കൊണ്ടാണ് അവർ സംസാരിക്കുന്നത് 💚അതിൽ ഒരുപാട് അർത്ഥങ്ങളുണ്ട്
@jesmykv96963 жыл бұрын
ആ ചേച്ചി ഗർഭിണി ആയിരുന്നങ്കിൽ പണ്ടെ എല്ലാവരും അറിഞ്ഞേനെ☺
@ayishasudheerayishasudheer57023 жыл бұрын
സത്യം
@aswathyanoop10623 жыл бұрын
Sathyam
@greeshmagireesh60613 жыл бұрын
Nera
@ashrafputhur39713 жыл бұрын
അഞ്ചിൽ പഠിക്കുന്ന കൊച്ചുണ്ടായാനെ
@bccorner3 жыл бұрын
@@ashrafputhur3971 aa kochine engane സ്കൂളിൽ വിടാൻ pattum 🤔എന്നാലും ഇത്രേം ഒന്നും സഹിച്ചു ഇരിക്കണ്ടാരുന്ന്...
@NoorjahanNooriSWorld3 жыл бұрын
ഈ പെൺകുട്ടിക്ക് മര്യാദക്ക് സംസാരിക്കാൻ പോലും പറ്റുന്നില്ലല്ലോ,,,എന്തായാലും ഇനി സ്വാതന്ത്ര്യം അനുഭവിച്ചു ജീവിക്കട്ടെ ❤,, നല്ലൊരു ട്രീറ്റ്മെന്റ് കൂടെ കിട്ടണം ❤
@27Amar3 жыл бұрын
അതെ സൈക്കോ ജിഹാദി..ബലമായി പിടിച്ച് ബലാസംഘം ചെയ്ത് സ്വന്തമാക്കിയതാണ്.. പ്രണയമോന്നുമല്ല. സെക്സ് ജിഹാദികനെ സാധ്യതയുള്ളൂ..
@shanthakumar32113 жыл бұрын
@@27Amar nee oru thayoli thanne... 🤬🤬
@Friedrich_Nietzsche893 жыл бұрын
@@shanthakumar3211* ijjathi comment*
@NoorjahanNooriSWorld3 жыл бұрын
@@27Amar,, എന്താണ് Amar, ഇവനെയൊക്കെ ആണല്ലോ നിങ്ങൾ ജിഹാദി എന്ന് വിളിക്കുന്നത്,,,ഇവിടെ എന്തിനാണ് മതം കൊണ്ട് വന്നത് എന്ന് മനസ്സിലായില്ല,,, it s phobia
@shahana21653 жыл бұрын
അവരെ ജീവിക്കാൻ അനുവദിക്കു.. സ്വർഗ്ഗത്തിലെ കാട്ടുറുമ്പയ് ഓരോരുത്തരും വെന്നോളും 😂😂
@27Amar3 жыл бұрын
അതെ സൈക്കോ ജിഹാദി..ബലമായി പിടിച്ച് ബലാസംഘം ചെയ്ത് സ്വന്തമാക്കിയതാണ്.. പ്രണയമോന്നുമല്ല. സെക്സ് ജിഹാദികനെ സാധ്യതയുള്ളൂ..
@vidya81653 жыл бұрын
ഇതാണോ സ്വർഗം 🙄🙄
@KLndm3 жыл бұрын
Aver iduvare endu edukkaayirunnu jeevikkukayalley
@70.sabarinathajith803 жыл бұрын
@@27Amar അങ്ങനെ തന്നെ . ഹിന്ദു വിവാഹത്തിൽ അസുര, രക്ഷാസാ, പൈശാച തുടങ്ങിയവ ഉണ്ട് അത് വായിച്ച് ഇൻഫ്ലുവൻസ് ആയാതാണ്. ജയ് ഹിന്ദുയിസ്സം
@highlights49723 жыл бұрын
👍
@ഞാനൊരുമലയാളി-ണ1ഞ3 жыл бұрын
സ്വന്തം കൂടപ്പിറപ്പിനെ പോലും സഹോദരൻ പീഡിപ്പിക്കുകയും കൂട്ടുകാർക്കും കാഴ്ച്ചവക്കുകയും ഗർഭിണിയാക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ 10 വർഷം തങ്ങളുടെ പ്രണയം പരിപാവനമായി കാത്ത് സൂക്ഷിച്ച..ഈ പ്രണയ ജോഡികൾക്ക് ഒരായിരം... പൂച്ചെണ്ടുകൾ 🌹
ഷാജിതക്കു എത്രത്തോളം പ്രിയപ്പെട്ടതാണ് റഹ്മാൻ എന്ന് അവളുടെ നിൽപ് കണ്ടാൽ തന്നെ മനസ്സിലാവും ❤❤
@haris_____m2753 жыл бұрын
സത്യം
@manumansoor22983 жыл бұрын
സത്യം ..അവൾ samasarikkumbol ആ kayilu cherthu pidichirikkane കണ്ടാൽ തന്നെ അറിയാം....
@jijymolbaby13983 жыл бұрын
A kolam kandal maasilaku
@josephj9523 жыл бұрын
👌 വാരിയം കുണ്ണത്തു രാജപ്പനെ വെച്ച് ഒരു സിനിമയും എടുക്കാം 👌😄😄
@riyasvariyath3 жыл бұрын
ഇന്നലെ ഈ വാർത്ത അറിഞ്ഞതുമുതൽ ഒരുപാട് അത്ഭുതവും കൗതുകവും തോന്നി... ☺️☺️☺️
@arungopi34853 жыл бұрын
ദൈവമേ ഒരു ആഴ്ച തന്നെ വീട്ടിലിരിക്കാൻ മുഷിവ അപ്പോഴാണ് പത്തുവർഷം സമ്മതിച്ചിരിക്കുന്നു
@bindu20923 жыл бұрын
Corona nerathey 6th sensil arinjukaanum
@mfc56123 жыл бұрын
പാവങ്ങള്‍.... ചിലരുടെ വാശികള്‍ കാരണം അവരുടെ വിലപ്പെട്ട പത്ത് വര്‍ഷങ്ങളാണ് കൊഴിഞ്ഞു പോയത്. ഇനിയുള്ള കാലം സ്വതന്ത്രമായ് അവരും ഈ സമൂഹത്തില്‍ ജീവിക്കട്ടെ എന്നാശംസിക്കുന്നു .
@futurefilmhouse15673 жыл бұрын
നിങ്ങൾ മാധ്യമങ്ങൾ ഇടപെട്ട് അവരുടെ ജീവിതവും സന്തോഷവും നശിപ്പിക്കാതിരുന്നാൽ മതി.
@user-ej2vh8gi9k3 жыл бұрын
ആദ്യം ഈ രണ്ടു പേർക്കും ബിഗ് സല്യൂട്ട്... ഭാര്യയെ പാമ്പുകടിപ്പിച്ചു ഈ കൊല്ലുന്ന കാലഘട്ടത്തിൽ.. നിങ്ങൾ വേറിട്ടുനിൽക്കുന്നു... അവരെ പൊന്നുപോലെ പത്തുവർഷം കൂടെ താമസിച്ചതിനു... നിയമപരമായി അവരെ വിട്ടേക്കൂ.. അവർ ജീവിച്ചോട്ടെ...
ലോക്ക് ഡൗൺ ആയിട്ട് കുറച്ചുകാലം വീട്ടിലിരുന്ന് നമുക്ക് മടുത്തു ഇവരെ സമ്മതിക്കണം
@happylifestyle28993 жыл бұрын
😂
@sainulabideen35713 жыл бұрын
😂
@mohammedsawad9993 жыл бұрын
😅
@snp-zya3 жыл бұрын
ലോക്ക്ഡൗൺ ആയിട്ട് 1മാസം പോലും വീട്ടിൽ അടച്ചു മൂടി ഇരിക്കാൻ പറ്റുന്നില്ല പലർക്കും ഇവരെ സമ്മതിക്കണം 10 വർഷം ഒക്കെ എങ്ങനെ അല്ലേ, എന്തായാലും രണ്ടുപേരും ഇപ്പഴും ഹാപ്പി ആണ് !
@mumthasmlp25733 жыл бұрын
@NAJMA A 😂😂😂. ഞാനും ഇയാളെ ശ്രദ്ധിച്ചു എല്ലായിടത്തും 😂
@27Amar3 жыл бұрын
അതെ സൈക്കോ ജിഹാദി..ബലമായി പിടിച്ച് ബലാസംഘം ചെയ്ത് സ്വന്തമാക്കിയതാണ്.. പ്രണയമോന്നുമല്ല. സെക്സ് ജിഹാദികനെ സാധ്യതയുള്ളൂ..
@abhilashe.p47893 жыл бұрын
മക്കളെ നിങ്ങളുടെ മതത്തിൽ petta കുട്ടിയെ ഇതുപോലെ cheythegil... ജിഹാദികൾ ഉറഞ്ഞു thulliyene... avale... matham maattille
@chandanac36463 жыл бұрын
ഇയാൾ എല്ലാ സ്‌ഥലത്തും ഉണ്ടാലോ 🥰🥰
@ahina.ansari68483 жыл бұрын
😍👌
@shameernaskut20763 жыл бұрын
ഇവനാണ് യഥാർത്ഥ ഹീറോ മരണംവരെ അവൻ അവളെ പൊന്നുപോലെ നോക്കും
@Master-cs7tf3 жыл бұрын
സ്വന്തം ഭർത്താവ് ഉയർത്തിപ്പിടിച്ച ആശയങ്ങളും ആദർശങ്ങളും പേരും പ്രതിമയും വരെ അദ്ദേഹത്തിൻറെ മരണശേഷം വിൽപ്പനയ്ക്ക് വെച് അധികാരക്കസേര വാങ്ങുന്ന ആസ്ഥാന വിധവകൾ ഉള്ള നാട്ടിൽ ഇവരുടെ സ്നേഹവും കരുതലും വിലമതിക്കാനാകാത്തതാണ്..
അതെ സൈക്കോ ജിഹാദി..ബലമായി പിടിച്ച് ബലാസംഘം ചെയ്ത് സ്വന്തമാക്കിയതാണ്.. പ്രണയമോന്നുമല്ല. സെക്സ് ജിഹാദികനെ സാധ്യതയുള്ളൂ..
@Master-cs7tf3 жыл бұрын
@@archanavinod1 ആദർശ ധീരനായ കമ്യൂണിസ്റ്റ് TP യുടെ രക്തസാക്ഷിത്വം നല്ല വിലയ്ക്ക് മലബാറിൽ വിറ്റ് അദ്ദേഹത്തിൻറെ ചിത്രവുമായി തലസ്ഥാനത്തേക്ക് വണ്ടികയറിയ Rema's money Party നേതാവ് ആണ് എൻറെ ഹീറോ..⚫
@ishaqbp57513 жыл бұрын
@@27Amar ഏത് ശാഖായിൽ നിന്നാ
@sukeshkv07793 жыл бұрын
ഏതായാലും ജിത്തു ജോസഫ് എഴുതി തുടങ്ങീട്ടൊണ്ട്.... ജോർജൂട്ടി എന്ന വൻമരം വീണു ഇനി റഹ്‌മാനൂട്ടിയുടെ കാലം...
@ഷഹാനഷാനു3 жыл бұрын
😂😂😂😂😂
@vinayatp17943 жыл бұрын
😂....ath polichuuu
@teabreak32943 жыл бұрын
Comment of the day 😆
@drmedicinemedicine84433 жыл бұрын
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്ന് പഴമക്കാർ പറയാറില്ലേ അതാണ് യാഥാർത്ഥ്യം💯💯💯♥️🤝👍
@babussameer83243 жыл бұрын
Yas
@itsme9163 жыл бұрын
ayyaaa... ithu full kallatharam.aanu.. anneshikanam porathu kondu varanam.. avantem avaldem oru pranayam...
Wow❤️ Great Indian Love story ❤️What amazed me was the patience of that girl.ഇനി അവരെ സമാധനത്തോടെ ജീവിക്കാൻ വീടു .❤️All the best ❤️Made for each other God bless you both
@athulyasethu3 жыл бұрын
കാര്യം എന്തൊക്കെ പറഞ്ഞാലും അവൻ ആൺകുട്ടി ആണ്.. മിടുക്കൻ 👌🏼👌🏼👌🏼
@TheKatChatStories3 жыл бұрын
Ayaaa...10 yrs ingana olich jeevikuna anno ninjl encourage chyuna??
@@Lucky___26___00 lady black nu Kariyam manasil ayit illa ena thonnune Avar oru വാടക വീട് എടുക്കാൻ എടുത്ത് മാറി താമസ്സിക്കാൻ 10 വർഷം അയ അവസ്ഥ എന്തായിരിക്കും ഒന്ന് ആലോചിക്കൂ.''
@nahasmuhammed74943 жыл бұрын
Athe bro cheytavaraaa
@loyelrose44663 жыл бұрын
Shyamettan... Sathym
@nihalaanu41353 жыл бұрын
Chechi last kanda movie ethayiriku🤔🤔 Appo pralayam vannappo chechi endhu cheydhukaanum and what about Nipah🦇
@SiluNaaz16263 жыл бұрын
സ്നേഹം ഇഷ്ടത്തോടെ സുഖമായി ജീവിക്കു ❤️❤️❤️
@anilkumar.m76863 жыл бұрын
എല്ലാം ശെരിയായി, മംഗള ആശംസകൾ. രണ്ടുപേർക്കും നല്ലത് ഉണ്ടാകട്ടെ.
@chocolateblue85753 жыл бұрын
To anyone who think this is a pure love story, the girl has lost 10 years of her life in hell, yes they would have had a nice time together. But they both have ruined her life together till this time. Ini ulla kaalam nannaayi jeevikate.
തികഞ്ഞ മനുഷ്യാവകാശലംഘനം ആണ്... പക്ഷേ അവരുടെ സ്നേഹം...... ഇതിപ്പോ എന്ത് പറയണം എന്നറിയാതെ കിളി പോയ അവസ്ഥ 🙏🙏
@shanthakumar32113 жыл бұрын
Ivide avakasham illathond aan avrk olinju jeevikndi vannath.... Aa avakasham nedi edukkan pattumo .... Society oru mair aan...
@ഒരുപാവംപ്രവാസി-ത7ദ3 жыл бұрын
നിനക്ക് കിട്ടിയ നിന്റെ പെണ്ണ് നിനക്ക് വേണ്ടി പ്രതിസന്ധികൾ എല്ലാം സഹിച്ചു ക്ഷമിച്ചും 10വർഷം ജീവിച്ചതാണ്. ഇനിയങ്ങോട്ട് സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കണം. അള്ളാഹു ബറകത് ചെയ്യട്ടെ
@MalluTV0073 жыл бұрын
വീട്ടിൽ അമ്മ അറിയാതെ ഒരു കോഴിക്കാൽ കഴിച്ചാൽ അതിന്റ എല്ല് ഒളിപ്പിക്കാൻ പെടുന്ന പെടാപാട് എനിക്കെ അറിയൂ. അപ്പോഴാ ഈ ചേട്ടന്റെ കഴിവ്. മാസ്സ് 🤩😂💞
@beenasatheesh57173 жыл бұрын
Copied
@subeeshbose29833 жыл бұрын
@@beenasatheesh5717 yes. It is my comment 😞😥
@27Amar3 жыл бұрын
അതെ സൈക്കോ ജിഹാദി..ബലമായി പിടിച്ച് ബലാസംഘം ചെയ്ത് സ്വന്തമാക്കിയതാണ്.. പ്രണയമോന്നുമല്ല. സെക്സ് ജിഹാദികനെ സാധ്യതയുള്ളൂ..
@Jo_2k043 жыл бұрын
@@27Amar eneett podo😏
@Akshay_vasudev3 жыл бұрын
@@27Amar ഒന്ന് പോയെടോ കണ്ടിടത്തെല്ലാ൦ വന്ന് വ൪ഗീയത തുപ്പിയിടാ൯ നാണമില്ലെ. 🙏
@gopika.p2863 жыл бұрын
10 വർഷം ആ പെണ്ണിന് അങ്ങനെ കിടക്കേണ്ടി വന്നെങ്കിൽ അതിന് കാരണക്കാരായ സമൂഹത്തെ കുറിച്ച് ചർച്ച ചെയ്യുക അല്ലാണ്ട് ഈ പ്രണയത്തെ ഇങ്ങനെ വാഴ്ത്തി പാടുകയല്ല വേണ്ടത്
@itsme9163 жыл бұрын
ശെരിയാണ് സമൂഹത്തെ പേടിച്ചായിരിക്കും.. ഇത്രേം നാലു അവളെ ഇത്ര കഷ്ടപ്പെട്ടു ഒളിപ്പിച്ചവൻ എന്തുകൊണ്ട് നേരത്തെ നാട് വിട്ടു പോയി വേറെ ജീവിച്ചില്ലാ....
@jasminav45923 жыл бұрын
ഇതൊക്കെ ആണ് എഥാർത്ഥ പ്രണയങ്ങൾ . ഇയാൾക്കും മടുത്തില്ലല്ലോ കുറെ കഴിഞ്ഞപ്പോൾ . ഒരു നിധി പോലെ കാത്തു സൂക്ഷിച്ചില്ലേ.... ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ ....❤️❤️
@buslife48793 жыл бұрын
10 വര്‍ഷം അവർ സമൂഹത്തെ ഭയന്ന് ജീവിച്ചിലേ എനിയെൻകിലും അവരെ വെറുതെ വിട്ടു കൂടെ
@hafsasyed14303 жыл бұрын
ആ പെൺകുട്ടി ഭാഗ്യവതിയാണ്... ഇത്രയും സ്നേഹമുള്ള ,ആത്മാർത്ഥയുള്ള ഒരാണിനെ കിട്ടിയില്ലേ...
@rajimanikkuttan58023 жыл бұрын
Ningalku pattumo 10 varsham puram lokam kanathe oru roominullil kazhiyan...ennitu bhyagyavathy anu polum
@Wow-jx4xh3 жыл бұрын
@@rajimanikkuttan5802 but avalde mukath sangadam onnm nan kannunilla...marich santhosham ane
@Friedrich_Nietzsche893 жыл бұрын
@@rajimanikkuttan5802*Think*
@nishabasheer88033 жыл бұрын
😍😍 sathyam
@nishabasheer88033 жыл бұрын
@@rajimanikkuttan5802 randuperum different caste alle , ageum kuravayirikum .. ipo kurachayi avar ipo vere veet eduthanu thamasikunne
@kggn16133 жыл бұрын
അ അവൾ പുറത്ത് പോകാത്തത് കൊണ്ട് അവൾക്ക് ഒരു രോഗവും ഉണ്ടായില്ല 10 വർഷം ലോക്ക് ടൗൺ
@mychoice2283 жыл бұрын
Paaavam prayajoddi heroyis
@calligraphyzone70633 жыл бұрын
😄😄
@hashikkk813 жыл бұрын
മനുഷ്യൻ അമിതമായി ആഹാരം കഴിക്കുന്നദ്കൊണ്ടല്ലേ രോഗങ്ങളും കൂടുന്നത്
@neethurahul61833 жыл бұрын
അതാണ് സത്യം,,,പുറത്ത് ഇറങ്ങിയില്ല,അനാവശ്യ യാത്രകൾ,ഫുഡ് ഒന്നും ഇല്ല so അസുഖവും വന്നു കാണില്ല,
@amalvv11513 жыл бұрын
Ente polii manushyaaa muthanu ningalu 💕💕💕💕💕💕💕💕💕💕👍👍👍👍💕💕💕💕💕💕
@pathoozzworld4533 жыл бұрын
What a wonder full love story 😘😘😘😘😘😍😍😍😍
@mubashirmubashir82813 жыл бұрын
എനിക് ഇവളെ വിടാൻ പറ്റില്ല ❤️ 👍 മച്ചാൻ poli
@vishnu33743 жыл бұрын
സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ ❤️
@ashirockz91213 жыл бұрын
കട്ടിലിന് താഴെ കൂടെ തിരയാൻ പറ ; കുഞ്ഞുങ്ങൾ ഉണ്ടെങ്കിലോ🙈😍😂🤪
@sameerakannamkotte693 жыл бұрын
😂😂
@prarthanaprakash50883 жыл бұрын
😄😂😂
@MelvinMathewsAbraham3 жыл бұрын
Kidu
@ayishaayishashanu57453 жыл бұрын
😃😃😀😀
@ksd.spark.99913 жыл бұрын
ന്റെ മോനെ. അന്റെ ഒരു കഴിവ്.... പ്രേമം ആണേൽ അതും വേറെ ലെവൽ എജ്ജാതി.. 🤩😍😍😍സമ്മതിച്ചു..
അടിപൊളി. സൂപ്പർ.100 വർഷം ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കാൻ ആശംസിക്കുന്നു.
@abdurahmanpeechamveetilabd29073 жыл бұрын
ഇവർ ജിന്നായിരിക്കും 😄😄 വീട്ടലെ എല്ലാ മുറികളും ഇനി രക്ഷിതാക്കൾ ഇടയ്ക്കൊക്കെ നോക്കുന്നത് നന്നായിരിക്കും
@Rajesh.Ranjan3 жыл бұрын
Yes...😕
@fahimafaami37233 жыл бұрын
Sheriyaan, 😂
@mohamedshafi52443 жыл бұрын
Especially down side the bed & connect cameras all the Rooms
@nishaks13923 жыл бұрын
Sun shade പോലും വെറുതെ വിടാൻ പാടില്ല 😂🤣
@shafeekshafeekshifana55283 жыл бұрын
അവരുടെ ജീവിത കഥ കേട്ടിട്ട് ഒരു സിനിമ ആക്കണം അത് സംവിധാനം ചെയ്യുന്നത് അൻവർ റഷിദ് ആയിരിക്കണം.. അടിപൊളി ആകും....
@shafeequepattathodika833 жыл бұрын
Shaji kailas mathi
@mohammedyouna40993 жыл бұрын
നടൻ മമ്മൂട്ടിയും 😂😜
@sujithveena38963 жыл бұрын
എന്താ പ്രിത്വിരാജ് ചെയ്താൽ പുളിക്കുമോ....
@prc__kl52393 жыл бұрын
നല്ലത് മാത്രം വരട്ടെ 😊❤
@babupkd93583 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു
@arash48053 жыл бұрын
Don't interfere them, let them live peacefully ❤️❤️❤️
@rafeeqathiyanoor31243 жыл бұрын
ഉടനെ നമുക്ക് ശ്രീനിവാസന്റെ ഒരു തിരകഥയും സിനിമയും പ്രതീക്ഷിക്കാം 😉
@Abcdshortsnaje3 жыл бұрын
ഒരു പടം വരാൻ സാധ്യത ഉണ്ട്... Based on true story 😄
@josephj9523 жыл бұрын
👌 വാരിയം കുണ്ണത്തു രാജപ്പനെ വെച്ച് ഒരു സിനിമയും എടുക്കാം 👌😄😄
@mullanpazham3 жыл бұрын
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്. മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്. 🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. 🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു. എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല.... 🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ... ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ... ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. 🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല... ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്. ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ... അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്.. പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...
@wanderinghimalayan54963 жыл бұрын
10 വർഷം ആ സ്ത്രീയയുടെ നഷ്ടമായി. ഇതൊന്നും പ്രണയം അല്ല. ടോക്സിക് റിലേഷന്റെ അങ്ങേയറ്റം
@moon-oz6is3 жыл бұрын
Sathyam ithum support cheyyam aalumdallo enna njn alochijane😂
@@techmedia8488 wtf do u even know the meaning of feminism..... wth...
@Sruthikp-jm1gm3 жыл бұрын
Sathyam oru penninte enthellam swapnagal anu ellathakkunnathu
@itsme9163 жыл бұрын
@@techmedia8488 avaru jeevikkandaa... sathyam porathu varattee... ithu feminism alla... human rights ne patti aanu samsaarikkunnathu.. avan nattellu illa.. undarunnel avalem.vilichondu vere evidelum poyi jeevichene murikkakathu pootiyidathe..
@ajitharajagopal29853 жыл бұрын
നിങ്ങൾ ആണ് സൂപ്പർ താരങ്ങൾ നല്ലത് പോലെ ജീവിച്ചു കാണിച്ചു കൊടുക്കണം എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@somansundaran44663 жыл бұрын
ഇന്നത്തെ മഞ്ഞരമയിൽ 2 ബന്ധുക്കൾക്ക് ഷോക്ക് അടിച്ചിട്ടുണ്ട് എന്ന് വരെ തള്ളി മറിച്ചിട്ടുണ്ട് 😂😂
@najeeb20823 жыл бұрын
😂😂😂
@edakochi3 жыл бұрын
😂
@saudhcv22583 жыл бұрын
😁😁
@yellowarmy56023 жыл бұрын
Daridryam
@drisyaunni843 жыл бұрын
😄
@Adarsh198933 жыл бұрын
ഇനി അവർ ആരെയും പേടിക്കാതെ സന്തോഷമായി ജീവിക്കട്ടെ
@sathishmb70553 жыл бұрын
intersting
@sparrowfonia26923 жыл бұрын
നീയാണ് മോനെ കാമുകൻ😘
@baijukr37923 жыл бұрын
വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്.... എന്നാലും ഒരു അത്ഭുതം തന്നേ... 🙄നെന്മാറ വെടികെട്ട് കേട്ടിട്ട് പോലും പുറത്ത് വന്നില്ല💣💣☠️... Unbelievable 😪😅
@saidev.j12523 жыл бұрын
😂😂
@princesk31723 жыл бұрын
🤣🤣
@Walkwithmebychinju3 жыл бұрын
😆
@27Amar3 жыл бұрын
അതെ സൈക്കോ ജിഹാദി..ബലമായി പിടിച്ച് ബലാസംഘം ചെയ്ത് സ്വന്തമാക്കിയതാണ്.. പ്രണയമോന്നുമല്ല. സെക്സ് ജിഹാദികനെ സാധ്യതയുള്ളൂ..
@abu_hiyar3 жыл бұрын
@@27Amar chunki copy paste ane😹😹
@akkiskasrod58113 жыл бұрын
ഞാൻ ഒരു ദിവസം സ്കൂളിൽ പോവാതിരിക്കാൻ ഇങ്ങനെ റൂമിൽ ഒളിച്ചിട്ടുണ്ട്, ഉച്ചക്ക് ഉമ്മ ചോറും ചട്ടീം എടുക്കുമ്പോ ആ മഹത്തായ വിപ്ലവത്തിൽ നിന്ന് വിടവാങ്ങുകയായിരുന്നു 😕
@fathianifathi54013 жыл бұрын
😁
@Nadhascraftworld3 жыл бұрын
😀
@soniya70493 жыл бұрын
😁😁😁😁😁💯
@s18fangirl203 жыл бұрын
😁
@naseemanv42463 жыл бұрын
,😀😀😀
@mhmdaflah9853 жыл бұрын
തുമ്മൽ ഉണ്ടാവാറില്ലേ,,,??😇😇 അപ്പോൾ ഉമ്മയും സഹോദരി മാരും കേൾക്കില്ലേ??? 😄😄😄😄😄
@sanoop34453 жыл бұрын
ഇന്നലെയാണ് ആദ്യമായി തുമ്മിയത് 🤣
@kabeerm02493 жыл бұрын
👌
@lalvydhehilal35673 жыл бұрын
🤣 എനിക്കും മനസ്സിൽ തോന്നിയ സംശയം
@drisyadrishh12763 жыл бұрын
Avaroke ee 10 varsham oranguarnn adha ariyadhe poye 😁
@noufalvarikkodan73003 жыл бұрын
അവരുടെ ലോകം അവർക്ക് സുന്ദരമായിരുന്നു...... " ഇപ്പോൾ അതി സുന്ദരം...!! 🌹🌹
@ashokanashokkumar64823 жыл бұрын
വീട്ട് കാർ എതിർക്കുന്നു എന്ന് പറഞ്ഞ് ജീവൻ നഷ്ടപെടുത്തിയ കമിതാക്കൾ ശശിയായി.. എല്ലാ എതിർപ്പുകളെയും പൊരുതി ജയിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ ഗോഡ് ബ്ലസ് യൂ